Actor Mammootty's Funny Speech | കോളേജിലുണ്ടായ രസകരമായ അനുഭവം പറഞ്ഞ് സലിംകുമാറും മമ്മൂട്ടിയും

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 42

  • @sajitha789
    @sajitha789 ปีที่แล้ว +31

    മമ്മുക്ക ❤️

  • @rejigeorge2958
    @rejigeorge2958 ปีที่แล้ว +91

    സലിംകുമാറിനെപ്പോലെ ചിരിപ്പിക്കാൻ കഴിവുള്ള നടൻ മലയാളത്തിൽ ഇല്ല മമ്മൂട്ടിയെ പോലെ അഭിനയിക്കാൻ അറിയാവുന്ന നടനും

    • @Arun76541
      @Arun76541 9 หลายเดือนก่อน

      മോഹൻലാൽ ഉണ്ടല്ലോ

    • @nijomanaloth8814
      @nijomanaloth8814 21 วันที่ผ่านมา

      ഞാൻ ഉണ്ട്

    • @Anooooopp
      @Anooooopp 21 วันที่ผ่านมา +1

      നിന്നെ പോലെ തള്ളാനും കേരളത്തിൽ വേറെ ആരും ഇല്ല 😂

  • @rajanpm6555
    @rajanpm6555 ปีที่แล้ว +21

    Happy Birth day. മമ്മുക്ക. രാജൻ. അനിത, മൃതുൽ, നന്ദന

  • @amal-vr4xe
    @amal-vr4xe ปีที่แล้ว +13

    Salim ikka❤

  • @dericabraham8981
    @dericabraham8981 ปีที่แล้ว +25

    Mammukka Pwoli 😘😘🔥🔥

  • @achusdigitalstudiophotogra5356
    @achusdigitalstudiophotogra5356 16 วันที่ผ่านมา

    ❤❤❤❤❤❤❤

  • @mangalashree.neelakandan
    @mangalashree.neelakandan ปีที่แล้ว +7

    😂😂😂😂

  • @oktrolltime
    @oktrolltime ปีที่แล้ว +2

    Ishttayi 😊

  • @mjohnjoseph
    @mjohnjoseph ปีที่แล้ว +5

    funny..

  • @sidhartht-hy8ib
    @sidhartht-hy8ib ปีที่แล้ว +4

    ꜱᴀʟᴇᴇᴍ ᴋᴜᴍᴀʀ 👍👍

  • @sundaran-gq8ri
    @sundaran-gq8ri ปีที่แล้ว +14

    സലിം കുമാർ സിനിമയിൽ വന്നില്ലെങ്കിൽ എന്താ വുമായിരുന്നു എന്നു അദ്ദേഹംത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തം

  • @dracostudio
    @dracostudio ปีที่แล้ว +2

    W

  • @RADIANCEOL
    @RADIANCEOL ปีที่แล้ว +24

    ആരെങ്കിലും രണ്ടു തീപ്പൊരി ഡയലോഗ് എഴുതി കൊടുത്തിരുന്നെങ്കിൽ മമ്മുക്ക പൊളിച്ചേനെ...😂

    • @AbdulAzeez-s2d
      @AbdulAzeez-s2d ปีที่แล้ว +17

      mammookkaykku athinte aavashyamilla ,mammookka mohanlal alla mike-nte munpil ba..ba..bha adikkaan

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr ปีที่แล้ว

      ​@@AbdulAzeez-s2dyour right

    • @girishkochuveettil3276
      @girishkochuveettil3276 14 วันที่ผ่านมา

      അതിന്റെ ആവശ്യമില്ല.. മലയാളസിനിമയിൽ മാത്രമല്ല മലയാള ഭാഷയിൽ തന്നെ നല്ലരീതിയിൽ സംസാരിക്കുന്ന വ്യക്തികളിൽ ഒരാൾ മമ്മൂക്കയാണ്

    • @Shivam.1-f6c
      @Shivam.1-f6c 7 วันที่ผ่านมา

      സത്യം😂😂😂😂ഒന്ന് തീർന്നു കിട്ടിയാൽ മതിയാരുന്നു എന്ന് തോന്നി പോയി😂😂😂😂

    • @Shivam.1-f6c
      @Shivam.1-f6c 7 วันที่ผ่านมา

      ഇക്കാക്ക് എന്താ വയ്യേ...😢😢

  • @ashwinc3394
    @ashwinc3394 15 วันที่ผ่านมา

    Salim kumari de shirt engene indd mammoooka?? Maati idipichille 😂😂😂

  • @abduljaleel5700
    @abduljaleel5700 ปีที่แล้ว +23

    നമ്മുടെ കാഴ്ചപ്പാടിൽ നിന്നുള്ള വലിയ സംസാരങ്ങളും പ്രസ്താവനകളും എല്ലാം തനിക്കുമാത്രം മതി എന്ന ഒരു അഹങ്കാരം മമ്മൂട്ടിയുടെ സംസാരത്തിൽ ഉണ്ട് . സലിംകുമാറിനെ കേട്ടിരുന്ന ഞങ്ങളെയും മമ്മൂട്ടി സാർ ഇകഴ്ത്തിയോ എന്നൊരു സംശയം ഉണ്ട് .

    • @rajeevjacob532
      @rajeevjacob532 ปีที่แล้ว +9

      സത്യം , എല്ലാവരുടെയും മുകളിൽ എന്ന ഒരു അഹംഭാവം കൊണ്ട് നടക്കുന്ന വ്യക്തിയാണ് അദ്ദേഹം....അതുകൊണ്ട് പുള്ളി സ്വയം ചെറുതാകുന്നു എന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല....മമ്മൂട്ടിയുമായി അടുപ്പം ഉള്ള പലരുമായും സംസാരിക്കുമ്പോൾ അത് മനസ്സിലാകും..

    • @starkt7977
      @starkt7977 ปีที่แล้ว +5

      Angane Saleem kumarine iruthi samsarichath pole enikk tonniyilla.. ith parayunnath njan Mammootty fan aayath kond onnum alla. Mammoottye ishttamulla oru Mohanlal fan an.

    • @rajeevjacob532
      @rajeevjacob532 ปีที่แล้ว

      @@starkt7977 പുള്ളിയുടെ ഏതു ഇന്റർവ്യൂ, ഇതുപോലുള്ള പ്രസംഗം എടുത്തു നോക്കൂ....മറ്റുള്ളവരെ ചെറുതാക്കി സംസാരിക്കുക എന്നത് പുള്ളിയുടെ ഒരു ശീലമാണ്

    • @AyubKhan-ug2bd
      @AyubKhan-ug2bd ปีที่แล้ว +4

      ശരിയാണ്..പുള്ളിക്കാരന് ഇപ്പോൾ പണം ഉണ്ടായതു കൊണ്ടല്ലേ സിനിമയിലെ എല്ലാവരും സഹിക്കുന്നത്.. പുള്ളി പണ്ട് മഹാരാജാസിലും ലോ കോളേജിലും പഠിക്കുമ്പോൾ ജോസ് ബ്രദേഴ്സിലെയും A.S Bawa യുടെ വീട്ടിലെയും പിള്ളേര് ഫിയറ്റ് കാറിലും yezdi ബൈക്കിലും ചെത്തി നടക്കുമ്പോൾ ഇങേര് ഒരു കോപ്പും അല്ലായിരുന്നു...

    • @rmohamed4739
      @rmohamed4739 ปีที่แล้ว +5

      ​@@AyubKhan-ug2bdathinu?? Ellaavarudeyum background ore pole aayirikkillallo..

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +3

    😂chiri yude malappadakkam saleem Kumar

  • @ume7085
    @ume7085 ปีที่แล้ว +26

    മാഷ് നെ കൂടി കാണിക്കാമായിരുന്നു

  • @muhammedshereef1005
    @muhammedshereef1005 ปีที่แล้ว +3

    മഹാരാജാസ് നീണാൾ വാഴ്ക