ശാക്‌തേയത്തിൽ എത്ര പീഠം | ആചാര്യ ത്രൈപുരം

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #Shaktheya #Sakteya #Shakteta_Pitam #ആചാര്യ_ത്രൈപുരം #acharya_thrypuram #ശാക്തേയം #ശാക്തേയ_പീഠം

ความคิดเห็น • 28

  • @sanjayct6806
    @sanjayct6806 3 หลายเดือนก่อน +5

    ഗുരുനാഥ 🙏🙏🙏

  • @rajeeshkarolil5747
    @rajeeshkarolil5747 3 หลายเดือนก่อน +2

    ആചാര്യന് പാദനമസ്കാരം 🙏

  • @maraiyurramesh2717
    @maraiyurramesh2717 20 วันที่ผ่านมา

    ❤❤❤❤

  • @manuprathap3118
    @manuprathap3118 3 หลายเดือนก่อน +3

    🙏🙏🙏

  • @Deva-zn6kr
    @Deva-zn6kr 2 หลายเดือนก่อน

    🙏🙏🙏

  • @shaaradi
    @shaaradi 3 หลายเดือนก่อน +2

    വന്ദേ ഗുരു പരമ്പരാം

  • @souravunni8894
    @souravunni8894 3 หลายเดือนก่อน +2

  • @sreejeshk.r.3605
    @sreejeshk.r.3605 3 หลายเดือนก่อน +1

    ഗുരുനാഥാ

  • @sabinlejmv4597
    @sabinlejmv4597 3 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @akhilprakash6940
    @akhilprakash6940 24 วันที่ผ่านมา

    Badrakali upasanaye patty ezhutiyirikunna book egane vagikan pattum

  • @Ushakumari-tl1ge
    @Ushakumari-tl1ge 2 หลายเดือนก่อน

    ഗുരുനാഥ എവിടാണ് സ്ഥലം എനിക്ക് നേരിട്ട് കണ്ട് ശതൃദോഷത്തിന് പരിഹാരം ചെയ്യുമോ q🙏🙏🙏🙏

  • @sasichembath1681
    @sasichembath1681 3 หลายเดือนก่อน +1

    നമസ്കാരം ഗുരു 🙏🏻ഞങ്ങളുടെ തറവാട്ടിൽ ഭുവനേശ്വരി സങ്കല്പം ആണ് ഉള്ളത്. പീഠത്തിൽ ശ്രീചക്രം ഉണ്ട്, അതുപോലെ തന്നെ സമീപത്തായി ഉപാസകന്റെ (കാരണവർ )വിഗ്രഹവുമുണ്ട്. പണ്ട് കാലത്ത് ഒരു മേനോൻ ആയിരുന്നു പൂജ ചെയ്തിരുന്നത്, അദ്ദേഹത്തിന്റെ മരണശേഷം പിഷാരടിയാണ് ശാക്തേയ പൂജ ചെയ്തുവരുന്നത്. ഈയിടെ പ്രശ്നം ചാർത്തി നോക്കുന്നതിനിടെ ജോത്സ്യൻ പിഷാരടിക്ക് ശാക്തേയപൂജ ചെയ്യാൻ അധികാരമില്ലെന്ന് പറഞ്ഞു, വർഷങ്ങളായി അദ്ദേഹത്തിന്റെ അച്ഛനും പിന്നീട് ഇപ്പോൾ പൂജ ചെയ്യുന്ന ആളും സമ്പ്രദായ പ്രകാരം പൂജ ചെയ്തു പോരുന്നു, ഇതിൽ വല്ല തെറ്റും ഉണ്ടോ?

    • @shaktheyapooja
      @shaktheyapooja  3 หลายเดือนก่อน +3

      സമ്പ്രദായത്തെ കുറിച്ചുള്ള അറിവും, ഉപാസനയുമാണ് ശാക്‌തേയൻ്റെ യോഗ്യത. സമ്പ്രദായം മാറ്റമൊന്നും വരുത്താതെ പൂർണ സമർപണത്തോടെ പൂജ ചെയ്യണം എന്നതല്ലാതെ മറ്റൊന്നിനും അവിടെ പ്രസക്തി ഇല്ല.
      നന്ദി.

    • @Deva-zn6kr
      @Deva-zn6kr 2 หลายเดือนก่อน

      ​@@shaktheyapooja🙏🙏🙏

  • @purushothamant2775
    @purushothamant2775 19 วันที่ผ่านมา +1

    ഇതു സർവ സമ്മത മായ രീതി യല്ല പല പ്രാചീന തറവാട്ടു കളിലും ഭൂവനേശ്വരി പീഠം ഗുരു പീഠവും തനിയെ തനിയെ ഉണ്ട് എല്ലാം ദശ മഹാ വിദ്യ യിലെ ഭുവനേശ്വരി യുമല്ല പ്രാചീന പദ്ധതി കളിൽ ദീർഘമായ മാലാമന്ത്ര ങ്ങളും ഗുരുതി അടക്ക മുള്ള രഹസ്യ വിധികളും ഉണ്ട് പീo ത്തിൽ നിത്യേന വിളക്ക് വെയ്ക്കുക യും ദേശ പരമായ ഒട്ടനവധി സ പ്രദായ രീതികൾ ഉണ്ട് ഇതെല്ലാം ഒരു പൂജയിൽ ഉൾകൊള്ളു ന്നവയുമല്ല കുലഗുരു ചെയ്ത് പരം പരയായി ചെയ്തു വരുന്ന വീടുകൾ ഇന്നുമുണ്ട് എല്ലാം ഒന്നല്ല സംപ്രദായ വ്യത്യാസം ഗുരു പരം പര യനുസരിച്ച് മാറും

  • @Ashraf-jl2py
    @Ashraf-jl2py 3 หลายเดือนก่อน

    Book ? Which bookstall

  • @nidheeshaduvatteri7984
    @nidheeshaduvatteri7984 2 หลายเดือนก่อน +1

    ശക്തേയ പീഡത്തിനുമുൻപിൽ ദിവസവും വിളക്ക് വെക്കുന്നതിൽ തെറ്റ് ഉണ്ടോ

    • @shaktheyapooja
      @shaktheyapooja  2 หลายเดือนก่อน

      പീഠം വൃത്തിയായി പട്ടിൽ പൊതിഞ്ഞു സൂക്ഷിക്കണം.
      സാധാരണയായി പീഠം പുറത്ത് ആരെയും കാണിക്കാറില്ല. പൂജ ചെയ്യുന്ന മുറി പൂട്ടി ഇടുകയും, അതിനു പുറത്ത് വിളക്ക് വെക്കുന്നതായും കണ്ട് വരുന്നുണ്ട്.
      പീഠം വൃത്തിയായി പൊടി പടലങ്ങൾ ആവാതെ സൂക്ഷിക്കണം.
      ദാരുപീഠം ആയതിനാൽ എല്ലാ നാളും കഴുകി ഉണക്കാൻ ബുദ്ധിമുട്ടാണ് എന്നതും ഓർക്കുക.
      നന്ദി.

  • @BhuvaneshwariPutran
    @BhuvaneshwariPutran 3 หลายเดือนก่อน

    ആചാര്യ എന്റെ നമസ്കാരം
    ഗുരുവേ ദേവി എന്നെ വലിയ ധർമ സങ്കടത്തിൽ ആഴ്ത്തി കളഞ്ഞു 😭. എന്റെ ഇഷ്ട ദേവി ജഗദ്ധാത്രി മഹാദുർഗ്ഗാ ആണ് പക്ഷെ ആ ഭാവത്തിൽ ഈ കേരളത്തിൽ ഭഗവതിയേ ആരാധിക്കുന്നില്ല. ഞാൻ എന്ത് ചെയ്യും ഗുരുവേ. എനിക്ക് ജഗദ്ധാത്രി അമ്മ എന്നാൽ ജീവൻ ആണ്. ഞാൻ എന്ത് ചെയ്യും ഗുരുവേ. എനിക്ക് ഒരു ഗുരു പോലും ഇല്ല 😭. ഭഗവതി എന്നെ സഹായിക്കുമോ? എനിക്ക് അമ്മയെ ഉപാസിക്കണം എങ്കിൽ ഞാൻ ബംഗാൾ പോകേണ്ടി വരും അവിടെ ആണ് ജഗദ്ധാത്രി സാധകൻ മാര് ഉള്ളത് പക്ഷെ എനിക്ക് ബംഗാളി ഭാഷ അറിയില്ല. ഞാൻ എന്ത് ചെയ്യും എന്ന് എനിക്കറിയില്ല. എന്നെ ഒന്ന് സഹായിക്കാമോ ഗുരുവേ 🙏🏻. ഗുരുവിന് അറിയാത്തതായി ഒന്നും തന്നെ ഇല്ലല്ലോ എന്നെ ഒന്ന് സഹായിക്കണേ ഗുരുവേ 🙏🏻

    • @kalidas5619
      @kalidas5619 3 หลายเดือนก่อน +1

      ചോറ്റാനിക്കര / മൂകാംബിക എന്നിവിടങ്ങളിൽ പോവുക. രണ്ടിടത്തും ദുർഗ്ഗ സ്വരൂപത്തിൽ അഥവാ സകല ദേവതാ സ്വരൂപിണി ആയിട്ടാണ് ദേവിയെ ആരാധിക്കുന്നത്. പറ്റുമെങ്കിൽ ഭജനം ഇരിക്കുക. ദേവി തന്നെ ഗുരുവിനെ എത്തിച്ചു തരും.

  • @aan2960
    @aan2960 หลายเดือนก่อน

    Shakteyathe Keraliyam, Gaudiyam polathanne vividha bhedangal undo swami?
    Vishnu, Ashwa, Ratha kranthangalum, ee trividha kranthangalin pratyeka mathru tanthrangalum kurichi video venam.
    Yamalangal nattil engane undu?❤

  • @sanishapk7186
    @sanishapk7186 3 หลายเดือนก่อน +2

    🙏🙏🙏

  • @shijualokan5068
    @shijualokan5068 3 หลายเดือนก่อน +2

    🙏🙏🙏

  • @saneeshsubramanian1161
    @saneeshsubramanian1161 3 หลายเดือนก่อน +1

    🙏🙏🙏

  • @prasannavayalapra1239
    @prasannavayalapra1239 3 หลายเดือนก่อน +1

    🙏🙏🙏

  • @prasannavayalapra1239
    @prasannavayalapra1239 3 หลายเดือนก่อน +1

    🙏🙏🙏

  • @ArunRm-wf1wh
    @ArunRm-wf1wh 3 หลายเดือนก่อน +1

    🙏

  • @amulraj2858
    @amulraj2858 3 หลายเดือนก่อน +1

    🙏🙏🙏🙏🙏