#PRANAVAM

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2020
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക
    7012074178,9048401417,8075758502,9037311383,9207292824,9744577801
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM
    #subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress

ความคิดเห็น • 157

  • @thirdeye...297
    @thirdeye...297 2 ปีที่แล้ว +7

    സാറിന്റെ ഓരോ വീഡിയോകളും ഓരോ ഹൈന്ദവർക്കും അഭിമാനിക്കാവുന്നതാണ്.. വളരെ സത്യസന്ധമായി തന്നെ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വളരെ നന്ദി... 🙏🙏🙏

  • @arjunmenonkandanat6328
    @arjunmenonkandanat6328 4 ปีที่แล้ว +5

    വളരെ നല്ല അറിവ് ഗുരോ. നന്ദി. പ്രണാമം.
    12 സാത്വിക പൂജ = 1 ശാക്തേയ പൂജ

  • @deepanair4852
    @deepanair4852 4 ปีที่แล้ว

    Valare nalla arivanu paranju thanath thank u sir

  • @indirapillai8692
    @indirapillai8692 3 ปีที่แล้ว +1

    Very informative video , thank u sir as always ....God Bless U🙏

  • @gopikrishnan921
    @gopikrishnan921 4 ปีที่แล้ว

    Nalla arivanu thank you sir

  • @VijayKumar-rb5pc
    @VijayKumar-rb5pc 4 ปีที่แล้ว +1

    Good vedeo God bless you thanks sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neelambari-pz2kd
    @neelambari-pz2kd 4 ปีที่แล้ว +3

    Thank you sir

  • @JP-sf5ti
    @JP-sf5ti 4 ปีที่แล้ว +1

    Thank you Sir. 🙏🙏🙏🙏🙏

  • @prathyushap988
    @prathyushap988 4 ปีที่แล้ว +1

    Thank you sir.

  • @meeranair6546
    @meeranair6546 4 ปีที่แล้ว +2

    Ethra UDATHAMAYA karyangal anu Thangal paranju tharunnathu...thank you sir...

  • @balakrishnanbala627
    @balakrishnanbala627 4 ปีที่แล้ว

    Thankyou sir

  • @geethahareendran3003
    @geethahareendran3003 4 ปีที่แล้ว +4

    🙏🙏🙏

  • @sharshilkumar1885
    @sharshilkumar1885 4 ปีที่แล้ว +2

    നന്ദി സാർ

  • @TheRadhikamusic
    @TheRadhikamusic 2 ปีที่แล้ว

    Thankyou sir. Clear aay paranjadnu🙏

  • @tgreghunathen8146
    @tgreghunathen8146 2 ปีที่แล้ว +2

    പൂജ കർമങ്ങൾ അതി വിശിഷ്ട്ടം തന്നെ . നമസ്കാരം നമ്മുടെ ഗുരുനാഥൻ sri. സുഭാഷ് തന്ത്രി സാർ നു നമസ്കാരം 🙏🙏🙏.

  • @mundakkalsasi9271
    @mundakkalsasi9271 4 ปีที่แล้ว

    Sakkthaya. poojayuda prasadem kazhichal marikkanayalum maranakkidakkayilthanna kidakkum ennu parayunnathu sariyano Sir .

  • @ananthuretnakaran1396
    @ananthuretnakaran1396 4 ปีที่แล้ว +3

    Thank you sir 👍👍👍 good viedo

  • @subhashspp499
    @subhashspp499 4 ปีที่แล้ว +2

    നമസ്ക്കാരം....അസ്സലായിട്ടുണ്ട്. ഈ വീഡിയോ മനസ്സുകൊണ്ട് പ്രതീക്ഷിച്ചിരുന്നു .ഇപ്പോൾ വ്യക്തമായി..

  • @arshabhavana3401
    @arshabhavana3401 4 ปีที่แล้ว +1

    Epo ath evideya ullathenn anweshikkukayan njan, eni athinu pariharamundo? Enthayalum sir pariharam paranju tharanam, please.....

  • @alanjose2107
    @alanjose2107 11 หลายเดือนก่อน

    Shaktheya pooja vishnumaya swamik cheyo? Kanadikavu ill ethine patti parayunnath kettu

  • @vinod.dasdas4304
    @vinod.dasdas4304 4 ปีที่แล้ว +1

    Hindhavam eanthanennu onnu cheruthaayittenkilum paranju tharumo sir

  • @haridasankkv8312
    @haridasankkv8312 4 ปีที่แล้ว +3

    നമസ്കാരം ഗുരുവേ. Good video. Thank U Siri

  • @lathikasathyanath2985
    @lathikasathyanath2985 4 ปีที่แล้ว +2

    നല്ല അറിവ് സർ

  • @anildeepa8480
    @anildeepa8480 3 ปีที่แล้ว +1

    🙏🙏🙏ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം🙏🙏

  • @sujithkumarns3590
    @sujithkumarns3590 4 ปีที่แล้ว

    Thank you sir 💗💗💗💗💗👍👍👍👍👍

  • @prasadkumar2864
    @prasadkumar2864 3 ปีที่แล้ว

    Good massage sir

  • @sasikumar-ht7kp
    @sasikumar-ht7kp 4 ปีที่แล้ว

    Annallum munnalum dhosham maaran vazhipadundo .parayamo sir

  • @jyothispj6759
    @jyothispj6759 4 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏

  • @sureshkumarpp1818
    @sureshkumarpp1818 4 ปีที่แล้ว

    🙏 സാർ ഞാൻ പ്രതീക്ഷിച്ചിരുന്ന എപ്പിസോഡ് 🙏

  • @sindhuck8523
    @sindhuck8523 3 ปีที่แล้ว +1

    നമസ്ക്കാരം ഗുരോ 🙏🙏🙏

  • @chatrapathi8627
    @chatrapathi8627 4 ปีที่แล้ว +1

    👍👍👍

  • @yaminidinesh9873
    @yaminidinesh9873 4 ปีที่แล้ว +1

    Dr sir........
    👍👍👍👍👍👍

  • @anilkumarjs3739
    @anilkumarjs3739 4 ปีที่แล้ว +12

    നമസ്കാരം സാർ ഈ ദേവിയുടെ ധ്വാന മന്ത്രം പറഞ്ഞ് തരുമോ

  • @abhilashbs4830
    @abhilashbs4830 4 ปีที่แล้ว

    👍

  • @nithinnithin8468
    @nithinnithin8468 4 ปีที่แล้ว +1

    Sir . Chamundi Devi de story parayammo ...Devi de dhyanna manthram kudi parayamo

  • @gireeshbabu8065
    @gireeshbabu8065 4 ปีที่แล้ว

    🙏🙏🙏👍

  • @devadaskm1875
    @devadaskm1875 4 ปีที่แล้ว +1

    🙏🙏🙏🙏👍👍👍

  • @anithasuresh379
    @anithasuresh379 4 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @arshabhavana3401
    @arshabhavana3401 4 ปีที่แล้ว +1

    Sir, ende Amma marichappol Thirunelliyil kond pokanam Saktheyam ozhippikkanam ennokke Jyolsyar paranju, enik ethine kurich arivillayirunnu , 18 varsham mumban. 6 Thorumenimar vann, 3 divasam gambeera pooja cheythu, ellam ozhivakki, eni Saktheya kshethrathil ninn enth konduvannalum kazhikkaruth ennokke paranju, athpdkoody enik kashtakalavum thudanghi

    • @Krishna-oj7hx
      @Krishna-oj7hx 3 ปีที่แล้ว +2

      Same pitch...
      ഒരു 20 വർഷം മുൻപ് വരെ എന്റെ വീട്ടിലും ശാക്തേയപൂജ നടത്തിയിരുന്നു...
      ശേഷം കുടജാദ്രി യിൽ സമർപ്പണം നടത്തി...
      ഇപ്പോൾ "കഷ്ടകാലത്തിൻറെ" കമ്പക്കെട്ടിന് തീ കൊളുത്തിയപോലെയാണ്....

  • @balakrishnanbala627
    @balakrishnanbala627 2 ปีที่แล้ว

    Namaskaram gurunatha. Vadakara

  • @MaheshMahesh-st7po
    @MaheshMahesh-st7po 4 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @manikandang6764
    @manikandang6764 3 ปีที่แล้ว

    നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏

  • @dhaneshkumarp6056
    @dhaneshkumarp6056 4 ปีที่แล้ว

    👍👍

  • @Vineeth7060
    @Vineeth7060 4 ปีที่แล้ว +6

    അറിയാതെ കിടക്കുന്ന കാര്യങ്ങൾ പറഞ്ഞു തരുന്ന സാറിനു ഒരുകോടി പുണ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @lathikak5070
    @lathikak5070 4 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @santhosh7884
    @santhosh7884 3 ปีที่แล้ว +1

    ഇരുളിൽ നിന്നും വെളിച്ചം നൽകിയ അറിവ് നൽകിയ അങ്ങയെ നമിക്കുന്നു 🙏
    ഒരു ചെറുസംശയം കൂടി.
    ഭക്തിയിലൂടെയോ പൂജയിലൂടെയോ പരാശക്തി അഥവാ ഭഗവതി ദർശനം സാധ്യമാകുമോ 🙏

  • @ajipaleritown118
    @ajipaleritown118 4 ปีที่แล้ว +1

    ok

  • @maneeshpookkodan8179
    @maneeshpookkodan8179 7 หลายเดือนก่อน

    ഇതിനെ പറ്റി കൃത്യമായി അറിയാം ❤ എല്ലാവരും ചെയ്യുക ഉയർച്ച ഉണ്ടാകും.100%..കറുത്ത വാവ് best ടൈം 🙏🙏🙏 7:54 ശ്രെധിക്കേണ്ട കാര്യം കർമം അറിയുന്നവരെക്കൊണ്ട് നേരിട്ട് ചെയ്യുക ഷേത്ര വഴിപാട് പേരിനുമാത്രം ഓക്കേ frnds എല്ലാവർക്കും നല്ലത് വരട്ടേ 🙏🙏🙏🥰🥰 7:54 7:54

  • @Sreeleshtdnr
    @Sreeleshtdnr ปีที่แล้ว

    Super🎉🎉🎉

  • @shibis8541
    @shibis8541 4 ปีที่แล้ว +1

    Mazha oru nalla sakhunam aano..

  • @Its_nagato_Chan
    @Its_nagato_Chan 2 ปีที่แล้ว

    🙏🏿🙏🏿🙏🏿🙏🏿

  • @balakrishnanbala627
    @balakrishnanbala627 3 ปีที่แล้ว +2

    Namaskaram sir

  • @subhashspp499
    @subhashspp499 4 ปีที่แล้ว +2

    സാർ ... അന്തിമഹാകാളൻ എന്ന ശിവ സങ്കല്പത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഇതിനു മുമ്പും റിക്വസ്റ്റ് അയച്ചിരുന്നു.പക്ഷെ വന്നിട്ടില്ല......

  • @muhammedmusthafmusthafa5128
    @muhammedmusthafmusthafa5128 4 ปีที่แล้ว

    Sir nammikkunnu agayude arivine

  • @Angel-Avanthika
    @Angel-Avanthika 2 ปีที่แล้ว +1

    രുദ്രേശ്വരി ദേവിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @santhu2018
    @santhu2018 ปีที่แล้ว

    ❤❤❤

  • @manumohan5710
    @manumohan5710 4 ปีที่แล้ว

    Pranavathinu nanni

  • @libinkrishnan4056
    @libinkrishnan4056 4 ปีที่แล้ว

    സൂപ്പർ എപ്പിസോഡ്

  • @ragavanrajeev4683
    @ragavanrajeev4683 4 ปีที่แล้ว

    Good video

  • @rajeshessrajeshss9118
    @rajeshessrajeshss9118 4 ปีที่แล้ว +1

    👌👌👌👌👌🙏🙏🙏🙏🙏

  • @thejan903
    @thejan903 4 ปีที่แล้ว

    Good

  • @prathyushprathyu8815
    @prathyushprathyu8815 4 ปีที่แล้ว

    Vatakkini parayumo sir

  • @kiranmurali1792
    @kiranmurali1792 4 ปีที่แล้ว +1

    Tks for providing great informations sir😍😍

  • @omanaunnikrishnan6645
    @omanaunnikrishnan6645 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 3 ปีที่แล้ว

    Namaskaram Sir🙏🙏🙏

  • @manilalkv15
    @manilalkv15 4 ปีที่แล้ว

    സാർ ഭിന്നഭൈരവി പൂജയെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ

  • @prasirajesh5655
    @prasirajesh5655 4 ปีที่แล้ว +2

    😃😃😃

  • @arunkumararun5173
    @arunkumararun5173 4 ปีที่แล้ว

    Dakshina moorthium guru brihaspati um onnano

  • @vanajakoroth3765
    @vanajakoroth3765 ปีที่แล้ว

    Shaktheya pooja endinu vendiyannu cheyunnathu

  • @bindhusnair4597
    @bindhusnair4597 3 ปีที่แล้ว

    കന്യാവു എന്നാൽ എന്താണു പരിഹാരം എന്താണു sir plz reply ❤️🙏

  • @preethap8183
    @preethap8183 4 ปีที่แล้ว +6

    ഓം ഗുരുഭ്യോ നമഃ

  • @shabisooraj2895
    @shabisooraj2895 11 หลายเดือนก่อน

    Angekku ante namaskaaram 🙏🙏🙏🙏🙏

  • @ramdasm678
    @ramdasm678 3 หลายเดือนก่อน

    ഗുരുജി ഒരു സംശയം തീർത്തു തരുമോ?.
    എന്റെ വീട്ടിൽ എല്ലാ വർഷവും ശക്തേയ പൂജ നടത്താറുണ്ട്. ഞാൻ കുറച്ചു മാസം മുൻപ് മറ്റു ദേവീ ദേവന്മാരുടെ ഫോട്ടോ ഈ പൂജ മുറിയിൽ വെച്ചു ആരാധിക്കുന്നുണ്ട്.. അത് കൊണ്ട് വല്ല തെറ്റും ഉണ്ടോ.? താങ്കളുടെ മറുപടി എത്രയും പെട്ടെന്ന് ഈ സൈറ്റിൽ തന്നെ അയച്ചുതരുമോ? അല്ലാത്ത പക്ഷം താങ്കളുടെ ഫോൺ നമ്പർ അയച്ചുതരുമോ?

  • @pmb4295
    @pmb4295 4 ปีที่แล้ว

    Ugran....Super tantri

  • @sarikamohandaskrishnakripa3059
    @sarikamohandaskrishnakripa3059 4 ปีที่แล้ว

    Vipin
    Thiruvonam
    Mithunam 18
    1988
    3.5 pm
    Saturday
    Palakkad
    Sir business

  • @Sreeleshtdnr
    @Sreeleshtdnr 2 หลายเดือนก่อน

    നമസ്കാരം

  • @kssugeshiv3074
    @kssugeshiv3074 4 ปีที่แล้ว

    Thank you....

  • @sanuroopmohan4377
    @sanuroopmohan4377 4 ปีที่แล้ว +8

    sir🙏🙏🙏🙏🙏
    ചാമുണ്ഡീ ദേവീയുടെ മൂലമന്ത്രത്തിൽ "കാലസംഹാരിണീ" എന്നു Sir പറഞ്ഞുവല്ലോ? എന്താണ് Sir കാലനെ നിഗ്രഹിക്കാനിടയായ കഥ?

  • @lalgigopi1500
    @lalgigopi1500 4 ปีที่แล้ว

    ഗുരുനാഥ നമസ്കാരം

  • @dharmakarmasaadhana9028
    @dharmakarmasaadhana9028 4 ปีที่แล้ว +1

    നല്ല അറിവ്. സനാതന ധർമ്മം പുലരട്ടെ. ഗുരുനാഥൻ ജയിക്കട്ടെ... ♥️♥️♥️♥️♥️🙏🙏🙏🙏👌👌👌👌👌👍👍👍👍👍👍👍🙏🙏🙏🙏🙏🙏♥️♥️♥️♥️♥️👌👌👌👍👍👍👍👍👍👍

  • @simipanickar5722
    @simipanickar5722 4 ปีที่แล้ว +2

    Sir, I kindly request you to please, explain me if a child who is youngnow, maybe age of 8 and he loses his both parents and he doesn't know the date and time of the death and nothing ,so when he grows up how should he give do pithurr Bali.

  • @chatrapathi8627
    @chatrapathi8627 4 ปีที่แล้ว +6

    സർ കൂറുംമ്പ ഭഗവതിയുടെ ധ്യാന മന്ത്രം ഉപദേശിക്കാമോ?

  • @geethuamma3903
    @geethuamma3903 4 ปีที่แล้ว

    Kandakarna mandrathine oru vedio edamo

  • @craftandartbymeera2957
    @craftandartbymeera2957 4 ปีที่แล้ว +1

    നല്ല അറിവ് പകർനനു തരുന്ന ഗുരുവിനു നന്ദി

  • @priyaajayan7997
    @priyaajayan7997 3 ปีที่แล้ว

    നമസ്കാരം സർ👍👍👍👍👍

  • @appsandcartoon2405
    @appsandcartoon2405 4 ปีที่แล้ว

    Sir contact cheyyan entha vende number please

  • @sunithavinu5737
    @sunithavinu5737 4 ปีที่แล้ว +1

    ഗുളികൻ. ചൊവ്വ. അറിയാൻ താൽപ്പര്യം ഉണ്ട്

  • @anoopanandhan2284
    @anoopanandhan2284 4 ปีที่แล้ว

    നമസ്കാരം സാർ ബഗളാമുഖി ദേവിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @user-fi3yl7wm1r
    @user-fi3yl7wm1r 4 ปีที่แล้ว +3

    🙏🙏🙏🙏🙏❤

  • @subashchandraboss8286
    @subashchandraboss8286 4 ปีที่แล้ว +2

    നല്ല അറിവ്, വാണിയ സമുദായത്തിന്റെ കുല ദേവതയായ മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹിയത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @bindumkmk5221
    @bindumkmk5221 4 ปีที่แล้ว +2

    സാറിനും പ്രണവത്തിനും സർവസൗഭാഗ്യങ്ങളും ആശംസിക്കുന്നു. 🙏🙏🙏

  • @ushakumarypk1748
    @ushakumarypk1748 4 ปีที่แล้ว +1

    തിരിച്ചറിൻ്റെ ലോകത്ത് കൈ പിടിക്കുന്ന സാറിൻ നന്ദി സ്നേഹത്തോടെ നന്ദി

  • @gowri4345
    @gowri4345 4 ปีที่แล้ว +1

    Sir നമസ്കാരം🙏, ente vtl vadakk vashath nikkunna oru marathil കാക്ക കൂട് undu appo ennod oral vannu paranjhu vadakk vashath kakka koodu thekk vashath pattada ennu, appo thott enikk oru peedi vtl aarkkenghilum enthenghilum sambhavikkumo ennu Prithegich Ee corona time okke alle, appo sir ithil enthegilum sathyam undo anghane undenghil enth cheyyanam 🙏🙏 sir ithine kurich oru video ittirunnenghil valare upakaaram aayeene sir 🙏

  • @ratheeshp3926
    @ratheeshp3926 4 ปีที่แล้ว +7

    നമസ്കാരം സർ ശാക്തേയപൂജയെ പറ്റി സാർ വിശദമായി പറഞ്ഞു തന്നു ഞങ്ങളുടെ കോഴിക്കോട് ജില്ലയിൽ ഒക്കെ പല ജ്യോത്സ്യന്മാരും പറഞ്ഞു കേട്ടത് ഈ പൂജ രാത്രി ആരുമറിയാതെ ചെയ്യുന്നതാണ് എന്നാണ് സാർ പറഞ്ഞപ്പോൾ ഇത് ചാമുണ്ഡിദേവി ആണെന്ന് മനസ്സിലാക്കാൻ പറ്റി ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കൂട്ടര് ജനങ്ങൾ മാറ്റി നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു നന്ദി രതീഷ് മാമ്പറ്റ

    • @Krishna-oj7hx
      @Krishna-oj7hx 3 ปีที่แล้ว

      കാസർഗോഡ് ഭാഗങ്ങളിലും രാത്രിയിലാണ് ചെയ്തുവരുന്നത്...

    • @adhridev7145
      @adhridev7145 2 ปีที่แล้ว +1

      എന്റെ തറവാട്ടിലും ഇതുപോലെ ശാക്തേയപൂജ കണ്ടായിരുന്നു. പിന്നീട് ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ അത് ആരും തുടർന്ന് കൊണ്ടാ കാത്തിരുന്നു. ഇപ്പോൾ അതിന്റെ ദുരിതങ്ങൾ ഒക്കെ ഞങ്ങൾ അനുഭവിക്കുകയാണ് കാരണം ഒരു പത്ത് നൂറ് വർഷങ്ങളായി ശക്തെയാപൂജ തറവാട്ടിൽ ഇപ്പോൾ ഞങ്ങൾ രണ്ടാമത് പറഞ്ഞ ആരംഭിച്ചതാണ് നടക്കുന്നില്ല

  • @bijumonmk7128
    @bijumonmk7128 4 ปีที่แล้ว +4

    പുതുവർഷ ഫലം പറയാമോ ഗുരുനാഥാ

  • @remyasree_k
    @remyasree_k 2 ปีที่แล้ว +1

    ഞങ്ങളുടെ കുലദേവത ശക്തെയാ ദേവിയാണ്. സാർ ഞാൻ നായർ സമുദായത്തിൽപ്പെട്ട ആളാണ്.വേറെ ഏത് സമുദായത്തിലാണ് ശക്ത്തേയ പൂജ നടത്തുന്നത്

    • @jayaprasadtk
      @jayaprasadtk ปีที่แล้ว

      എന്റെ കുലദേവത ഭദ്രകാളി ആണ് എന്റെ കാവിൽ സാർ പറഞ്ഞപോലെതന്നെ ശാക്തെയ ആചാരമാണ് വർഷത്തിലെ കുംഭ ഭരണിക്കാണ് അമ്മയ്ക്കും അറുകൊലക്കും കോഴിവെട്ടി ഗുരുതി കൊടുക്കുന്നത്.
      എല്ലാ ചൊവ്വായും വെള്ളിയും വൈകുന്നേരം ആചാരങ്ങൾ നടത്തുന്നു...

    • @lownaprabhakaran
      @lownaprabhakaran 9 หลายเดือนก่อน

      എന്റെ അമ്മയുടെ തറവാട്ടിൽ ദേവി ഉണ്ട് അവിടെ പൂജ ഉണ്ട് നമ്മൾ തിയ്യ ആണ്

  • @kssugeshiv3074
    @kssugeshiv3074 4 ปีที่แล้ว +1

    Durga deviye kurichu parayamo please.....

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 ปีที่แล้ว +1

    വിഡ്ഢികൾ നമ്മുടെ ശ്രേഷ്ഠത മനസ്സിലാക്കാതെ കണ്ട ഉടായിപ്പ് മതത്തിൽ ഒരു പ്രണയത്തിന്റെ പേരിൽ പോയി സ്വത്വം നശിപ്പിക്കുന്നു

  • @zchannelzchannel6880
    @zchannelzchannel6880 4 ปีที่แล้ว

    Arivintey nirakudamayaaa sirnu🙏🙏🙏

  • @anilkumarkp4184
    @anilkumarkp4184 4 ปีที่แล้ว +1

    Namaskram sir