ശാക്തേയത്തെ ഒഴിപ്പിക്കാൻ കഴിയില്ല!!! | ആചാര്യ ത്രൈപുരം | ACHARYA THRYPURAM

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @valappilrajeev1910
    @valappilrajeev1910 6 ปีที่แล้ว +54

    വളരെ ക്രത്യമായി കാര്യം മനസിലാവുന്ന രീതിയിൽ പറയാൻ ഒരാൾ ഉണ്ടായതിൽ വളരെ സന്തോഷം തോന്നുന്നു. ആചാര്യന് നമസ്കാരം.

  • @vijinjoshi1833
    @vijinjoshi1833 4 ปีที่แล้ว +12

    Orikal ningale thettudharichu
    Pakshe sathyam aa kali amma thanne katti thannu
    Pranamam guruve
    Mappakanam

  • @asishjacobbinny1213
    @asishjacobbinny1213 6 ปีที่แล้ว +16

    വളരെ ക്രത്യമായി പറഞ്ഞു തന്നു അതിനു ഒരുപാട് നന്ദി ഗുരു🙏🙏🙏

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 ปีที่แล้ว +4

    നമസ്കാരം തിരുമേനി
    വളരെ വലിയ വിഷയം ലളിതമായി പറഞ്ഞു തരുന്ന അങ്ങേയ്ക്ക് നന്ദി നമസ്കാരം
    (ഞാൻ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ മന്ത്രവാദ പൂജ കർമ്മി )

  • @syamkumar7655
    @syamkumar7655 2 ปีที่แล้ว +1

    നമസ്കാരം ചേട്ടാ...🙏🕉️ചേട്ടൻ്റെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നുണ്ട്...ഞാൻ ഭദ്രകാളി ഉപസകൻ ആണ്...വളരെ ഉപകാര പ്രധം ആയ അറിവുകൾ ചേട്ടൻ്റെ വീഡിയോയിൽ നിന്ന് കിട്ടുന്നുണ്ട്...നന്ദി...🙏🕉️

  • @anilpillai376
    @anilpillai376 5 ปีที่แล้ว +3

    Excellent definition...
    Pranamam

  • @suryank1308
    @suryank1308 ปีที่แล้ว +1

    വിവരണം നൽകിയത് നന്നായി. 🙏🙏🙏

  • @rajanma184
    @rajanma184 2 ปีที่แล้ว

    നമസ്കാരം തിരുമേനി വളരെ അർത്ഥവത്തായ അറിവുകൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @Gtastrz
    @Gtastrz 6 ปีที่แล้ว +2

    Great speech real acharyan

  • @sukumarankv5327
    @sukumarankv5327 5 ปีที่แล้ว +3

    അമ്മെ നാരായണ

  • @dakshinamoorthybaiju
    @dakshinamoorthybaiju 4 ปีที่แล้ว +3

    Namah Shivaye

  • @rethis7331
    @rethis7331 5 ปีที่แล้ว +2

    Very well explained 🙏

  • @rajeshshaji7666
    @rajeshshaji7666 5 ปีที่แล้ว +1

    SreenaryanaGurudevan's ***JANANINAVARATNA MANJERI **great sakthipooja worshiping

  • @sukumarankv5327
    @sukumarankv5327 5 ปีที่แล้ว +2

    ലളിത നാമവും ശക്തിയും എല്ലാവരും അറിയാനായി വന്നിട്ടു നമ്മൾ ആദ്യ അറിയണം ജി വിതം ജി വിക്കണം വിശ്വം അറിയണം വിശ്വം വിദ്യയാവണം മാതൃത്വം അറിയാനവും ഭൂമി ഒന്നെ ഉള്ളു ലളിത തത്വവും ശക്തിയാണ് ഓർക്കണം നമ്മെ രക്ഷിക്കുന്നതത്വത്തെ നമ്മൾ രക്ഷിക്കുന്നതത്വമാവണം എല്ലാവരും ഒന്നിച്ച് അമ്മയാണ് ഗൂരുവും ശക്തിയും നല്ല മക്കൾ ആവണം അമ്മയിലെ മാതൃത്വതത്വമാണ് ഗൂരു അതാ വാ നായി തീരണം തീരട്ടെ

  • @rasunash3963
    @rasunash3963 ปีที่แล้ว +1

    🥰🙏🙏

  • @PradeepKumar-ll4id
    @PradeepKumar-ll4id ปีที่แล้ว +1

    🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 6 ปีที่แล้ว +5

    🕉

  • @sanishapk7186
    @sanishapk7186 3 ปีที่แล้ว +2

    🙏🙏🙏

  • @renjithkannan2439
    @renjithkannan2439 4 ปีที่แล้ว +2

    Om kali🙏

  • @kalidas669
    @kalidas669 3 ปีที่แล้ว +5

    Shakteyam ചെറുപ്പത്തിൽ ശീലിച്ച കുടുംബത്തിൽ നിന്നുള്ളവർക്ക് വൈദികമോ vaishnvism തിലോ മാറാൻ കഴിയുമോ?

  • @vinodc.vvinodc.v1920
    @vinodc.vvinodc.v1920 2 ปีที่แล้ว +2

    ശക്തെയാപുജനടക്കുന്നപതി ഒരുസ്ഥലത്തുനിന്ന് മറ്റൊരുസ്ഥലത്തേക്കു മാറ്റാൻ പറ്റുമോ

  • @horrofyplays9826
    @horrofyplays9826 ปีที่แล้ว +1

    നമുക്ക് ശാക്തേയo എന്നോ വൈഷ്ണവം എന്നോ ശൈവം എന്നോ ക്രിസ്ത്യൻ എന്നോ മുസ്ലിം എന്നോ ഇല്ല നമ്മൾ ഒന്നാണ് മനുഷ്യരാണ്

  • @AAJ369
    @AAJ369 3 หลายเดือนก่อน

    നാലു ചുമരുകൾക്കുള്ളിൽ നമ്മൾ രഹസ്യം ആയി ചെയുന്ന ശക്തെയ പൂജ. അത് പഞ്ചമകര സഹിതം തന്നെ അല്ലെ ഗുരുനാഥ? സംശയം തീർത്തു തരു 🙏

  • @nidheeshkrishnan8150
    @nidheeshkrishnan8150 ปีที่แล้ว

    Shaktheyam nair samudauam alle anushtikunathu

  • @deepakj7168
    @deepakj7168 2 ปีที่แล้ว

    Chaketeya puja padu cheyetha oru veedanu njan vedichathu eppolum kalaham udu veedil chaketeyam cheyan pattukayilla temple cheyethal matheyo

  • @rajumanikandan3916
    @rajumanikandan3916 ปีที่แล้ว

    Saktheya pooja padikkanamennundu

  • @sheebavinu7071
    @sheebavinu7071 3 ปีที่แล้ว +1

    Guruve avidunnu paranjathu sari thanne

  • @Gachartales7124
    @Gachartales7124 2 ปีที่แล้ว

    Hi

  • @anurajanilkumar4036
    @anurajanilkumar4036 5 ปีที่แล้ว +1

    നമസ്കാരം, ഞാൻ അനുരാജ് ഞാൻ വീഡിയോ ഒക്കെ ഈ അടുത്താണ് കണ്ടുതുടങ്ങിയത് ശാക്തേയം എന്നു തന്നെയേ കേൾക്കുന്നത് ഇപ്പോഴാ പക്ഷെ എനിക്കു ദേവിയെ പ്രാർത്ഥിക്കാൻ വലിയ ഇഷ്ട്ടമാണ് എന്തോ വല്ലാത്ത ഒരു അനുഭവം ആണ് ദേവിക്ക് മുന്നിൽ തൊഴുതുനിക്കുമ്പോ എനിക്കു അത് പറഞ്ഞത് അറിയിക്കാൻ അറിയില്ല എനിക്കു ചില സംശയങ്ങൾ ഉണ്ട് അത് ഒന്ന് ചോദിച്ചു അറിയാൻ എന്താ വഴി പറഞ്ഞു തരാമോ

  • @rajanthembalath7596
    @rajanthembalath7596 2 ปีที่แล้ว

    Guru samaksham kai kooppunnu adiyan anugrahichalum

  • @Gangan-i4f
    @Gangan-i4f 5 ปีที่แล้ว +1

    Shaktheya pooja cheythu kazhinja oru muthashiku.... Marikanamennu parayunnu.... Enthu cheyaan saadikum??
    Ippol idaykide bodham nashtapedunnu.... Pakshe marikinillaa.... 90 vayasu kazhinju.
    Ipol vyyathe irikunnathil marikanamennu parayunnu.

    • @akhindass5650
      @akhindass5650 11 หลายเดือนก่อน

      Ente Grandfather same situationil aarnnu...ann ee paranja pole karikk koduthth kettittund..andhaviswasam aanenn ath cheythavare kaliyakki..achachan Sri Kali kahetra parikarmi aaayrnnu...🙏

  • @RamadasMannattil
    @RamadasMannattil 4 ปีที่แล้ว +2

    നർമ്മദാ നിധിയേയല്ലേ ശങ്കരാചാര്യർ കമണ്ഡലുവിൽ ആവാഹിച്ചത്?

  • @remadevi9393
    @remadevi9393 6 ปีที่แล้ว +4

    നമസ്കാര..ശാക്തേയ പൂജ ആരെകൊണ്ട് ചെയ്യിക്കാം എല്ലാ വർഷവും ചെയ്യണോ അതിനുള്ള ഏകദേശ ചിലവ് എത്ര യാകും എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @shaktheyapooja
      @shaktheyapooja  5 ปีที่แล้ว +4

      ശാക്തേയപൂജ, ശാക്തേയ ഉപാസകന്മാരെ കൊണ്ട് ചെയ്യിക്കാം. മൂസ്സത്, ഗുരുക്കൾ തുടങ്ങിയ വിഭാഗത്തിൽ പെട്ടവർ പാരമ്പര്യമായി ചെയ്യുന്നവരാണ്. വർഷത്തിൽ ഒരു തവണയെങ്കിലും ചെയ്യണം.

    • @aryaarya293
      @aryaarya293 4 ปีที่แล้ว +1

      Rema devi 9656550268

    • @prabheesht.p.9573
      @prabheesht.p.9573 3 ปีที่แล้ว +1

      നിങ്ങളുടെ തറവാട്ടിൽ ശാക്തേയ pooja നത്താറുണ്ടോ

    • @prabheesht.p.9573
      @prabheesht.p.9573 3 ปีที่แล้ว +1

      ശാക്തേയപൂജ നടത്തിയിട്ട് കുടുബത്തിൽ മാറ്റങ്ങൾ ഉണ്ടോ

    • @vijeshk7477
      @vijeshk7477 2 ปีที่แล้ว

      300 rupa ambalathhil

  • @dileepkalappat9221
    @dileepkalappat9221 4 ปีที่แล้ว

    എന്താണ് അമ്പലത്തിൽ പന്തീരാഴി ഉത്തേസികുനത് പ്ലീസ്

  • @LordIndraGod
    @LordIndraGod ปีที่แล้ว

    20-04-2024.

  • @badassking-jz5hl
    @badassking-jz5hl 2 ปีที่แล้ว

    ഭദ്രകാളിയെ ഉപാസിക്കുന്ന വർ കൃഷ്ണനെ കൂടി ഉപാസിച്ചാൽ ഭദ്രകാളി പിണങ്ങുമോ?

    • @horrofyplays9826
      @horrofyplays9826 ปีที่แล้ว

      ഇല്ല 😂

    • @resmia.rresmi4257
      @resmia.rresmi4257 9 หลายเดือนก่อน

      ​@@horrofyplays9826യേശു വിനേ പ്രാർഥിച്ചാൽ പോലും പിണങ്ങില്ല

  • @adv.shravanvijayakumar8352
    @adv.shravanvijayakumar8352 6 ปีที่แล้ว +1

    Swamiji
    Ee Shaktaeya pooja vidi onnu parangu tarumo?? Pooja eppoozhu okkae cheyanam ennadinae patti oru video idamo?

    • @swaraj547
      @swaraj547 5 ปีที่แล้ว +2

      Shravan Vijayakumar
      Gooda pooja vidhanam
      Nattukaarod muzhuvan parayuka pathiv illa
      Padikkanam engil sishyapett padikkanam
      Jaathi saktheyathil illa
      Aareyum guruvum sishyanum aayi sweeekarikkaam
      But ippo
      Nayanmaark bhuvaneswaree pooja ariayaatha avastha aanu
      Ippo chila teams ippo Kerala thil kooduthal

  • @syamraveendran9996
    @syamraveendran9996 3 ปีที่แล้ว +2

    ഗായത്രി ഉപാസന ശാക്തെയം ആണോ വൈദീഹം ആണോ...?

    • @shaktheyapooja
      @shaktheyapooja  3 ปีที่แล้ว +1

      ഗായത്രി ഉപാസന വൈദികരും വൈഷ്ണവരും ശൈവരും ശാക്തേയരും ചെയ്യാറുണ്ട്.
      നന്ദി.

    • @syamraveendran9996
      @syamraveendran9996 3 ปีที่แล้ว +1

      @@shaktheyapooja നന്ദി...
      ഒരു സംശയം കൂടി ഉണ്ട്.ഗായത്രി ഉപാസന ചെയ്യുന്നത് കൊണ്ട് ദേവി ഉപാസന ചെയ്യുന്നതിൽ എന്തെങ്കിലും തകരാരു ഉണ്ടോ? ...

    • @shaktheyapooja
      @shaktheyapooja  3 ปีที่แล้ว +1

      ശാക്ത ഉപാസനയുടെ ഭാഗം തന്നെയാണ് ഗായത്രി ഉപാസന.

  • @rajguruvayoor
    @rajguruvayoor 4 ปีที่แล้ว +1

    ശാക്തേയം എന്ന് പറഞ്ഞാൽ എന്താ ???

    • @ahlalfiqh
      @ahlalfiqh 4 ปีที่แล้ว +2

      Watch 2:16 "Shaktheyam enal parashakthiyudey upasanyann"

  • @Gachartales7124
    @Gachartales7124 2 ปีที่แล้ว +2

    Corona vs god 😂😂😂😂 but god still not using their power 😂😂😂😂😂 no matter what religion so many gods no one wants to play with corona 😂😂😂😂🤣🤣🤣🙏🏻🙏🏻🙏🏻

    • @An-gr6mw
      @An-gr6mw 2 ปีที่แล้ว

      Corona is god idiot

  • @LordIndraGod
    @LordIndraGod ปีที่แล้ว

    ഇന്ദ്രൻ ഐരാവതപ്പുറത്ത് മാത്രമാണെന്നും വരുണൻ അറബിക്കടലിൽ ആണെന്നും ആരു പറഞ്ഞു? ഏത് വേദത്തിൽ നിന്നാണ് മൂർഖ നീയതു മനസ്സിലാക്കിയത്?
    ശചീപതിയില്ലെങ്കിൽ, വരുണവ്രതമില്ലെങ്കിൽ നീയല്ല, പ്രകൃതിയിലെ ഒരു ശക്തിയും കാണില്ല.

  • @openenquiry
    @openenquiry 5 ปีที่แล้ว +5

    വളരെക്കാലമായി ഉള്ള ഒരു സംശയമാണ്. അറിവുകേടാണെങ്കിൽ ക്ഷമിക്കണം. കുറച്ചു "പ്രകോപനപരമായ" ചോദ്യമാണ് - എങ്കിലും ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
    പ്രഗത്ഭന്മാരായ അനേകം താന്ത്രികന്മാരെ ഭാരതത്തിനു നൽകിയ ഒരു കൂട്ടരാണ് കാശ്മീർ ബ്രാഹ്മണന്മാർ. എന്നാൽ ഇത്രയൊന്നും തന്നെ പാണ്ഡിത്യമൊന്നും ഇല്ലാതിരുന്ന ഏതാനും പുറന്നാട്ടുകാർ അവരെ നിഷ്പ്രയാസം അവരുടെ ജന്മസ്ഥലത്തുനിന്നും പുറത്താക്കി. അവർക്കുമാത്രമല്ല ഇത് സംഭവിച്ചത്. ശാക്തന്മാരല്ലെങ്കിലും ഭാരതത്തിലെ തന്ത്രസമ്പ്രദായങ്ങളോട് വളരെ സാമ്യം ഉണ്ടായിരുന്ന അതീവ ജ്ഞാനികളായ താന്ത്രികന്മാരായ ടിബറ്റുകാർക്കും ദുർഗതിയാണ് സംഭവിച്ചത്.
    ഇതിന്റെയൊക്കെ അർത്ഥം ഇതിലൊന്നും ഓരോ മാനസികമായ അനുഭൂതികൾ (മയക്കുമരുന്നുകളെപ്പോലെ) ഉളവാക്കാമെന്നുള്ളതല്ലാതെ വേറൊരു കഥയും ഇല്ല, എന്നല്ലേ? ആധുനിക ശാസ്ത്രത്തിനും അപ്പുറത്തു സത്യത്തെപ്പറ്റിയുള്ള യഥാർത്ഥമായ അറിവ് ഭാരതത്തിലെ തന്ത്രജ്ഞന്മാർക്കുണ്ടായിരുന്നെങ്കിൽ ശ്രീവിദ്യയുടെ ആസ്ഥാനമായ ഭാരതം ലോകത്തെ ഭരിക്കേണ്ടതല്ലേ?
    എന്നാൽ ഇന്ന് ലോകം ഭരിക്കുന്നത് ഏറെക്കുറെ പാശ്ചാത്യരാണ്. അതിനവർക്ക് സഹായകമായിട്ടുള്ളത് ഭൗതികമായ ആധുനിക ശാസ്ത്രങ്ങളാണ്.
    തന്ത്രവും മന്ത്രവുമൊക്കെ വെറും മനസ്സിനെ ഭ്രമിപ്പിക്കുന്ന ഓരോ അഭ്യാസങ്ങളാണ്, അതിൽ സത്യവും മറ്റും ഒന്ന് ഇല്ല എന്നല്ലേ ഇതിൽനിന്നും അനുമാനിക്കേണ്ടത്? യഥാർത്ഥ "ശക്തി" നമുക്ക് പ്രദാനം ചെയ്യുന്ന ആധുനിക ശാസ്ത്രമല്ലേ അപ്പോൾ നാം പഠിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും?
    രാമകൃഷ്ണ പരമഹംസനും രമണ മഹര്ഷിയും വളരെയധികം നരകിച്ചിട്ടാണ് മരിച്ചത് എന്ന കാര്യവും ഇവിടെ ഓർക്കേണ്ടതുണ്ട്. അവർക്കിലാതെപോയ സിദ്ധികളൊന്നും നമുക്കാർക്കും ഉണ്ടാവില്ല എന്ന് ഏറെക്കുറെ നമുക്ക് തീർച്ചപ്പെടുത്താം.

    • @deepdiver6885
      @deepdiver6885 5 ปีที่แล้ว +1

      Well said..

    • @shaktheyapooja
      @shaktheyapooja  4 ปีที่แล้ว +5

      തന്ത്രവും മന്ത്രവുമൊക്കെ മനസ്സിനെ ഭ്രമിപ്പിക്കുന്ന അഭ്യാസങ്ങളാണ്. 😊

    • @nostalgiyakerala6079
      @nostalgiyakerala6079 4 ปีที่แล้ว +5

      ഗാന്ധി പറഞ്ഞു നമുക്ക് രാജ്യത്തിനു കാവലായി പട്ടാളം വേണ്ടാന്ന്. കൂടുതൽ പഠിക്കുക.

    • @openenquiry
      @openenquiry 4 ปีที่แล้ว

      @@nostalgiyakerala6079 So (as expected) nobody knows the answer to why the great tantrikas of Kashmir (descendents of Abhinavagupta, Utpaladeva, Kshemaraja!) and Tibet got their backsides thrashed by others.
      Very sad. ഇദ്ദേഹത്തിന്റ അപാര പാണ്ഡിത്യം കേട്ടപ്പോൾ സരളവും യുക്തിയുക്തവുമായ ഒരു ഉത്തരം കിട്ടുമെന്ന് വ്യാമോഹിച്ചു പോയി. എന്റെ തെറ്റ്, സമ്മതിച്ചു.
      Presumably, you also don't know the reason why the Hindu women of NW India were not even thrown a കൗപീനം by Lord Krishna whom they must have prayed to when they were being raped by invaders.
      I suspect I know the answer to all this. ഇതിലൊന്നും ഒരു കഥയുമില്ല. അത്രതന്നെ.

    • @TheSatrinam
      @TheSatrinam 2 ปีที่แล้ว +4

      @@openenquiry സഞ്ചിത ഫലം എന്നൊരു സംഭവം ഉണ്ട്...
      മുജ്ജന്മങ്ങളിലെ കർമ്മഫലം ഓരോരുത്തരിലും എങ്ങനെയാണെന്നോ ഏതളവിലാണെന്നോ നമുക്കാർക്കും പറയാൻ കഴിയില്ല..
      ഓരോ മനുഷ്യർക്കും വരുന്ന പ്രശ്നങ്ങൾക്ക് അവയുമായും ബന്ധമുണ്ട്.
      മാത്രമല്ല പ്രശ്നങ്ങൾ രണ്ടു തരമുണ്ട്. ആത്മാവിനെ പുരോഗതിയിലേക്ക് നയിക്കുന്നവയും അധോഗതിയിലേക്ക് നയിക്കുന്നവയും... അവ ഈശ്വരാനുഗ്രഹവുമായി ബന്ധപ്പെട്ടുകിടക്കുന്നു...
      ഇനി താങ്കളുടെ ലോജിക് ദൈവത്തെ പ്രാർത്ഥിക്കുന്ന/ദൈവാനുഗ്രഹമുള്ള ആർക്കും ജനനം മുതൽ മരണം വരെ ഒരു പ്രശ്നങ്ങളും ഉണ്ടാവരുത് എന്നതാണെങ്കിൽ ഈ മേഖലയിലുള്ള താങ്കളുടെ അറിവ് എത്രമാത്രം പരിമിതമാണെന്ന് ഊഹിക്കാവുന്നതേ ഉള്ളു....
      ആ പരിമിതി ഉള്ളതുകൊണ്ടുതന്നെയാവണം 100 കോടിക്ക് മുകളിൽ ജനസംഖ്യ ഉള്ള ഇന്ത്യയിൽ പലരും പലതരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും പലവിധത്തിലും രക്ഷപ്പെടുന്നുണ്ട് എന്ന വസ്തുത കാണാതെ ഒന്നോ രണ്ടോ ഉദാഹരണങ്ങൾ മാത്രമെടുത്ത് മൊത്തത്തിൽ വിലയിരുത്തി മുൻ വിധി വെച്ച് കാര്യങ്ങളെ വീക്ഷിക്കുന്നത്...

  • @Arun-iy7px
    @Arun-iy7px 2 ปีที่แล้ว

    🙏🙏🙏

  • @rajeswarin.v.6249
    @rajeswarin.v.6249 ปีที่แล้ว +1

    🙏🙏🙏

  • @akhindass5650
    @akhindass5650 11 หลายเดือนก่อน +1

    🙏