🙏🕉🙏Namaste Sir, Thank you after so many days your video.. Kindly make video and give information on topic Kondugullar Bhagawathy temple and Kondungular Bhagawathy. 🙏🙏
കൊടുങ്ങല്ലൂരിൽ ഭരണിപ്പാട്ട് എന്നപേരിൽ നടക്കുന്ന തെറിവിളിയെ കുറിച്ചു എന്താണ് അഭിപ്രായം ? ഭാരത്തിൽ മറ്റെവിടെയും ഇത് കാണാറില്ല , എല്ലാടത്തും ദേവതയെ സ്തുതിച്ചുകൊണ്ടാണ് പാട്ടുകൾ പപാടാറുള്ളത് . ഏതെങ്കിലും ശാസ്ത്രത്തിൽ ദേവിയെ അസഭ്യം പറയണമെന്നു പറയുന്നുണ്ടോ ? അതോ ഇത് കുമാരനാശാൻ എഴുതിയപോലെ അബദ്ധം ആചാരമായതാണോ ? കുറെകാലമായുള്ള സംശയം ആണ്
ഭാരതത്തിൽ ഒരുപാട് ആരാധനാലയങ്ങളിൽ സമാന രീതിയിൽ ഉള്ള ആചരണം ഉണ്ട്. ദേവിയെ ശൃംഗാരരസ പ്രധാന്യത്തിൽ സ്തുതിക്കുകയാണ് ചെയ്യുന്നത്. ആന്ധ്രയിൽ തിരുപ്പതി 'ഗംഗമ്മ' ദേവിയുടെ ഉത്സവം ഒരു ഉദാഹരണം ആണ്.
@@shaktheyapooja ഗംഗമാ ജതരയിൽ തെറി പറയാറുണ്ട് എന്നത് ശരിതന്നെ. എന്നാൽ അവർ തെറിവിളിക്കുന്നത് ദേവതയെ അല്ല, വഴിയാത്രക്കാരെ ആണ്. അവിടുത്തെ ദേവി പണ്ട് പല വേഷങ്ങൾ ധരിച്ചു അസഭ്യം പറഞ്ഞുകൊണ്ട് ഒരു രക്ഷസനെ തിരഞ്ഞുനടന്ന് പിടിച്ചു കൊന്നു എന്ന സങ്കല്പത്തിലാണ് അത്. ജതരക്ക് ഭക്തർ ഓരോരോ വേഷങ്ങൾ കെട്ടി നടന്നു വഴിയാത്രക്കാരെയൊക്കെ തെറിപറയുന്നു. ഈ രക്ഷസനെ തേടി നടക്കുന്നതാണെന് വിധേന.
നിങ്ങൾ തെറിപ്പാട്ട് പാടുന്ന ക്ഷേത്രത്തിലേക്ക് വരേണ്ട.... പരമ്പരാഗതമായി ചെയ്തുവരുന്നവർ അത് ഭക്തിപുരസ്സരം ചെയ്യുന്നുണ്ട് . ഈ വരുന്ന ഭരണിക്കും ചെയ്യും..... " തലതന്നെ പോയാലും തെറിതന്നെ പാടും ഞാൻ ദേവിക്കീപ്പാട്ടൊന്നും പ്രശ്നമല്ല.... താനാരോ താന്നാരോ താനാരോ താനാരോ."
കുറെനാളായി വീഡിയോകൾ കണ്ടിട്ട്. ഇടയ്ക്കിടെ വീഡിയോകൾ കൂടുതലായി ഇടാമോ.
കുറച്ച് നാളുകൾക്കു ശേഷം, താങ്കളെ മറ്റൊരു അറിവിന്റെ വീഡിയോയിൽ കൂടി കാണാൻ സാധിച്ചതിൽ സന്തോഷം🙏
ശരിയാണ് ❤❤❤🙏
Exactly right ❤
Namaste aacharya
Acharya 🙏 waiting till now 🙏🙏🙏
Pranamam Acharya.
Guru padangalil namaskaram
Aviduthey neril kananam. Anugraham undakanam
ശ്രീ ഗുരുനാഥന് പ്രണാമം.
Kodungalloor kavu
👏👏👏👏👏
🙏🕉🙏Namaste Sir, Thank you after so many days your video..
Kindly make video and give information on topic Kondugullar Bhagawathy temple and Kondungular Bhagawathy.
🙏🙏
🙏🙏🙏🙏
❤🙏🏽
🙏🙏🙏🙏🌹
🙏🔥🔥
ശക്തേയ പൂജ പഠിക്കാൻ മാർഗം എന്താണ്
കാവുകളിൽ ചൂല് ഉപയോഗിക്കുന്നതിൽ പ്രശ്നം ഉണ്ടൊ
എനിക്ക് മഹാദുർഗ്ഗാ ജഗദ്ധാത്രിയെ കുറിച്ച് പറഞ്ഞു തരുവോ 😊
കൊടുങ്ങല്ലൂരിൽ ഭരണിപ്പാട്ട് എന്നപേരിൽ നടക്കുന്ന തെറിവിളിയെ കുറിച്ചു എന്താണ് അഭിപ്രായം ? ഭാരത്തിൽ മറ്റെവിടെയും ഇത് കാണാറില്ല , എല്ലാടത്തും ദേവതയെ സ്തുതിച്ചുകൊണ്ടാണ് പാട്ടുകൾ പപാടാറുള്ളത് . ഏതെങ്കിലും ശാസ്ത്രത്തിൽ ദേവിയെ അസഭ്യം പറയണമെന്നു പറയുന്നുണ്ടോ ? അതോ ഇത് കുമാരനാശാൻ എഴുതിയപോലെ അബദ്ധം ആചാരമായതാണോ ?
കുറെകാലമായുള്ള സംശയം ആണ്
ഭാരതത്തിൽ ഒരുപാട് ആരാധനാലയങ്ങളിൽ സമാന രീതിയിൽ ഉള്ള ആചരണം ഉണ്ട്. ദേവിയെ ശൃംഗാരരസ പ്രധാന്യത്തിൽ സ്തുതിക്കുകയാണ് ചെയ്യുന്നത്. ആന്ധ്രയിൽ തിരുപ്പതി 'ഗംഗമ്മ' ദേവിയുടെ ഉത്സവം ഒരു ഉദാഹരണം ആണ്.
@@shaktheyapooja ഗംഗമാ ജതരയിൽ തെറി പറയാറുണ്ട് എന്നത് ശരിതന്നെ. എന്നാൽ അവർ തെറിവിളിക്കുന്നത് ദേവതയെ അല്ല, വഴിയാത്രക്കാരെ ആണ്. അവിടുത്തെ ദേവി പണ്ട് പല വേഷങ്ങൾ ധരിച്ചു അസഭ്യം പറഞ്ഞുകൊണ്ട് ഒരു രക്ഷസനെ തിരഞ്ഞുനടന്ന് പിടിച്ചു കൊന്നു എന്ന സങ്കല്പത്തിലാണ് അത്.
ജതരക്ക് ഭക്തർ ഓരോരോ വേഷങ്ങൾ കെട്ടി നടന്നു വഴിയാത്രക്കാരെയൊക്കെ തെറിപറയുന്നു. ഈ രക്ഷസനെ തേടി നടക്കുന്നതാണെന് വിധേന.
നിങ്ങൾ തെറിപ്പാട്ട് പാടുന്ന ക്ഷേത്രത്തിലേക്ക് വരേണ്ട.... പരമ്പരാഗതമായി ചെയ്തുവരുന്നവർ അത് ഭക്തിപുരസ്സരം ചെയ്യുന്നുണ്ട് . ഈ വരുന്ന ഭരണിക്കും ചെയ്യും.....
" തലതന്നെ പോയാലും തെറിതന്നെ പാടും ഞാൻ ദേവിക്കീപ്പാട്ടൊന്നും പ്രശ്നമല്ല.... താനാരോ താന്നാരോ താനാരോ താനാരോ."
@@ManjunathPT14
Appol bharatathil mattu sthalangalilum ingane aacharam undennu ariyamallo??
@@shaktheyapoojaനമസ്കരം
ഗുളികൻ പറ്റി ഒരു വീഡിയോ ചെയ്‌മോ
🙏🙏🙏🙏🙏
🙏🙏🙏
❤
🙏🙏🙏