CB 350 koody test adichu nokk vandi perfect aanu. Nan randum test adichit und CB vangichu. Katta RE fan aanel vangiko CB aanel free service kazhinjal 3000 roopa oil change service nu chilavu varum 6 masathil aanu oil change. Free service aanel 1500. Long-term usil japanese engine tanne aayirikum nallathu. Koodathe slipper clutch traction control polathe niravadhi sadhanangal athil kittum
അടിപൊളി വീഡിയോ നല്ല അവതരണം മുൻപ് ഒരു ക്ലാസ്സിക് ഉണ്ടായിരുന്നു പണികിട്ടി അവസാനം കിട്ടിയ കാശിന് കൊടുത്ത് ഒഴിവാക്കി പക്ഷേ ഈ വണ്ടിയോട് എന്തൊക്കെയോ ഒരു ഇഷ്ടം തോനുന്നു😊
Enikum und oru 350 standard viswasikkan pattatha milage 57000 km odi epozhum Stock chain aanu , ithuvare chain sprocket mariyittilla 31 varshamayi bullet aanu njan use cheyyyanath
പട്ടാളം ബുള്ളറ്റിൽ ABS ബ്രേക്ക് ഇല്ലാ....2,10,000 onroad... ബാക്കിൽ ഡ്രം ബ്രേക്ക് ആണ്.. എന്നാൽ.. ഒരു 28,000 രൂപ എക്സ്ട്രാ ഇട്ടാൽ അതായതു 2,38,000 രൂപ..onroad... രണ്ടു വീലിലും ഡിസ്ക് ബ്രേക്ക് ആണ്... കൂടാതെ ABS ബ്രേക്കും കിട്ടും.... ഏതാ ബെസ്റ്റ് ???
Bro njan vangi 257 km after service oodi heating problem illa only normal heating on exhaust service around 1869 aayi first service pine maron colour istayond vangi , okay ❤
സുഹൃത്തേ ബുള്ളറ്റ് classic 350 യുടെ ടാങ്കിൽ മഴ പൈതാൽ വെള്ളം കയറും പിന്നെ പൊട്ടലും ചീറ്റലും ഒടുവിൽ ഇടക്കിടെ carburetor മാറേണ്ടിവരും.. എന്റെ അനുഭവത്തിൽ നിന്നും കുറിക്കുന്നു
നല്ല അവതരണം ഞാൻ ബുക്ക് ചെയ്തിട്ട് ഒരാഴ്ച ആയി ചുമ്മാതെ വഴിയിൽ കൂടി പോയപ്പോൾ കാണാൻ കയറിയത😊 മെറൂൺ അടിപൊളി
CB 350 koody test adichu nokk vandi perfect aanu. Nan randum test adichit und CB vangichu. Katta RE fan aanel vangiko CB aanel free service kazhinjal 3000 roopa oil change service nu chilavu varum 6 masathil aanu oil change. Free service aanel 1500. Long-term usil japanese engine tanne aayirikum nallathu. Koodathe slipper clutch traction control polathe niravadhi sadhanangal athil kittum
Meteor test adichit satisfied allayirunu engine antho kuzhapam Ulla vandi aanu odikan tannathu so nan pinne risk aduthilla mattathu vangi
@@Vishnuvkammathhunder aano
@@MuhammedAshir-ci9sl alla bro CB 350 RS Honda.
Meteor num Hunternum ore enginanu
@@Vishnuvkammathnjanum 2 vandim odichu. Randum nallathayi thoni. Bullet book cheithu. Road presence highness nekalum bulletinanu eniku thoniyath. Pine J series already proved analo. Ithu iragiyilengil highness thane eduthene. Bullet correct service cheyunavarkum nanayi kondu nadakunavarkum atra complaints onnum kettitila.
Much needed upgrade.
Vikaram mangatholi ennum paranj aa pazhaya sadhanam thanne irakki kond irunnel Enfieldnde kachodam vaikathe poottiyene.
Ini muthal ithan bullet🔥.
njan veruthe showroomil poyi. black og bullet kaanaan aanu poyathu.pakshe ee maroon colour kannil odakki macha...... ijjathi nice colour .super combo aanu
Correct bro👍👍👍
Njan book cheythu same colour❤❤❤
Nte achanuvendi book cheytharnnu nale kittum ee same maroon colour 2nd variant 🤩🤩🤩
Vandi engane indu ipo?
Classic 350 2014, 81K+ odo and still counting....
അടിപൊളി വീഡിയോ
നല്ല അവതരണം
മുൻപ് ഒരു ക്ലാസ്സിക് ഉണ്ടായിരുന്നു
പണികിട്ടി അവസാനം കിട്ടിയ കാശിന് കൊടുത്ത് ഒഴിവാക്കി
പക്ഷേ ഈ വണ്ടിയോട് എന്തൊക്കെയോ ഒരു ഇഷ്ടം തോനുന്നു😊
Tour purposeinu use cheyan patumo. Allow wheel ? Tube less tyre cheyan patumo
Classic pokan pattumenki ithil athilum sukamayi pokam bro😊 alloy wheel cheyyan pattum
How many days did you wait? For delivery of bullet 350
Enikum und oru 350 standard viswasikkan pattatha milage 57000 km odi epozhum Stock chain aanu , ithuvare chain sprocket mariyittilla 31 varshamayi bullet aanu njan use cheyyyanath
1 year മുൻപ് ഇറങ്ങിയിരുന്നു എങ്കിൽ ഞാൻ ഇത് എടുത്തെനെ. 😢
ഞാൻ classic 350 reborn chrome bronze ആണ് എടുത്തത്.
ഈ color അടിപൊളി ആണ്.
AWaiting delivery bullet 350 maroon..🥰
Military 🪖 black 🐈⬛. പോളി ആണ്..💥💓
പട്ടാളം ബുള്ളറ്റിൽ ABS ബ്രേക്ക് ഇല്ലാ....2,10,000 onroad...
ബാക്കിൽ ഡ്രം ബ്രേക്ക് ആണ്..
എന്നാൽ..
ഒരു 28,000 രൂപ എക്സ്ട്രാ ഇട്ടാൽ അതായതു
2,38,000 രൂപ..onroad...
രണ്ടു വീലിലും ഡിസ്ക് ബ്രേക്ക് ആണ്... കൂടാതെ ABS ബ്രേക്കും കിട്ടും....
ഏതാ ബെസ്റ്റ് ???
Eppo bulletinode enthokoyo orishtem
Bro 220 bs7 milage test video idavooo
5th ഗിയറിൽ ഒരു 45 to 50 ഒരേ പൊളി ആണ്.
ഇത് കൊറെ കേട്ടതാണ്🎉🎉
Dominar cruiser alalo
Harley 440 aayitt tharathamyam cheyyan pattunna vandi yaano
Never 😊 it's a different vibe
@@Narrator842 engane ullavark aanu b350 , hd440
Bro tank size cheruthaayo
Yes capacity കുറഞ്ഞിട്ടുണ്ട് 13 Ltr I think
Pakshe old power sound kitilalo
Mwone ഇവിടെ നമ്മളും book ചെയ്തു same standard maroon 🔥🔥🔥💪💪
ഞാൻ എടുത്തു ഒന്നര മാസം ആയി, ഒരു കൊഴപ്പം ഇല്ല 🥰🥰🥰
ബ്രോ സൗണ്ട് കൊള്ളാമോ
10:45 മുതൽ സൗണ്ട് പോയി.
Bro parayatha kurach karyangal und vandide heating service charges.
Bro njan vangi 257 km after service oodi heating problem illa only normal heating on exhaust service around 1869 aayi first service pine maron colour istayond vangi , okay ❤
Override gearbox aanu athanu 5 th gear ullathu pole thonnathathu
80 പോകുമ്പോൾ വൈബ്രെഷൻ ഉണ്ടോ ബ്രോ ❓
Athra paru old punch 👊 sound eshtapadunavar
Feel like normal bike
Bullet poli aann. New model
സുഹൃത്തേ ബുള്ളറ്റ് classic 350 യുടെ ടാങ്കിൽ മഴ പൈതാൽ വെള്ളം കയറും പിന്നെ പൊട്ടലും ചീറ്റലും ഒടുവിൽ ഇടക്കിടെ carburetor മാറേണ്ടിവരും.. എന്റെ അനുഭവത്തിൽ നിന്നും കുറിക്കുന്നു
Bs4 alla bs6
ചേട്ടാ അടുത്താഴ്ച ഞാൻ വാങ്ങുവാൻ പോകുകയാണ് ഈ വണ്ടി ജിക്സർ ആയിരുന്നു എന്റെ വണ്ടി പണിതു പണിതു മടുത്തു ഈ ബുള്ളറ്റ് എടുത്താലും അതുപോലെ തന്നെ ആകുമോ
I love 85 model bullet
from @05:32 athaayirunnallo aa bullattukalude beauty..
Njan book cheythu. Base model
Bro, Engine ന്റെ sideന്നു നല്ലപോലെ ചൂട്അടിക്കുന്നുണ്ടോ കാലിൽ
Vandy engane und 🤔
@@mohammedjufal1822 1st service nu shesham set aayi heat koranju ipo okkay aayi.
@@harikrishnan5409 set aanu. Mid variant eduthu. Good machine
Hunter എടുക്കാൻ പോയി, പക്ഷേ military black set ആയ് 😊
Ith vere thane vandi anu old is gold 🎉 2022 model und
❤kicker ella bro 😢
Machane poli orenam edukanam 2024 il
💯💯
Appo ninte vidhi😂
Enn vechal
Adyam alukal vangiya Jseries vandikalde review nokkit vangikk bro . 2024 alle time und. meteor erangit 2 kollam ayit alle oll
@@Vishnuvkammathഅതെന്താ.... j series engine complaints kuravalle
ഇതിനെ ബുള്ളറ്റ് എന്നു പറയില്ല😂
Sprr macha
ഫ്യൂൽകെജ് നെഗറ്റീവ് ഓ..? 🙄
തനതായ എൻജിൻ Uc engine alla bro...CI engane anu cast Iron engene....pakka ols😊
Athil ninn deriv aya anu uci model,, Athinte son aann venel parayam, K Series new technology engine anu., Iny bullet illa..
PJ hi😅
Super
KL29 💪💪
Hunter, metor review
Bullet is like suv segment....
RE💥
🔥❤️👍
Midd varient aaanu top alla
Military black eduthu
Poli 💥 അല്ലേ
Njanum eduthu....powliii...
@@Sololiv service epozha
@@Sololiv വണ്ടി എങ്ങനെ ഉണ്ട്
@@Businessuse-q7u എടുത്തോ ധൈര്യമായി,set ആണ്.
Bbroo v3 vdeo idd bbro
Athe venam bro v3❤️
Higness owner Ane njn
Editing.. Mic.. Korach menchaaa pedithi koode
എല്ലാത്തിനും ആഗ്രഹം ഉണ്ട്
വിധിയെ തടുക്കാൻ ആർക്കും പറ്റില്ല 😂💯
@@MOTORVAULT athum sheriyanu🫂😅
@@MOTORVAULT😅😅😅
😊
😂
Kaleekkasseril ambalam🧐🧐🧐🧐
ഇത് ബുള്ളറ്റ് അല്ല 😂😂
ആനയേ മെയ്ക്കുന്ന പോലെ എന്ന് ഉദ്ദേശിക്കുന്നത് ചിലവിന്റെ കാര്യത്തിലാണ്
സീറ്റ് മഹാ ബോറായി😂
Kottumvathukkal kadavu paalam
❤️
Roadstar
Ayye Bullet ipom sadha bike pole aiii.... So sad..😢
❤❤❤❤