Ronin - Bullet - Hiness ellam nooki Last Hiness eduthu. Value for money Hiness nte base model aayittanu thonniyath. But low end torq veendavar go with Bullet or Ronin. RE sherikkum over priced aanu They should atleast give dual disk dor base model. Pakshe 2.10 kodukkuna bullet nte base model nu rear il oru disk poolum ellaa. Safty wise ath valare shookam aanu. Hiness is safty rich with dual channel abs, traction control and Slipper clutch. Even on base model. Ronin also same with Dual disk ok base model
@@mallumoto yes. That's why i cancel the booking of Bullet and pick my Hiness. 190 kg ulla aa bike aanu bullet. Ath pidichu nirthaan enth efficiency aanu ee drum nu ullath. Cost cutting is too much for RE
എത്രയോ വർഷമായിബുള്ളറ്റ് നിരത്തിൽ ഓടുന്നു ഡിസ്ക് ബ്രേക്ക് വന്നിട്ട് കുറച്ചല്ലേ ആയുള്ളു അത് വരെ drum brake അല്ലേ പിന്നെ ഇപ്പോൾ പുറകിൽ drum brake വരുന്ന Base model ആളുകൾ Saftey problem പറയുന്നത് എന്താ
@@veettukottaka2451 bro parayunna ee ethrayoo naalukualkku munpulla bullet nu 2.10 lakh arunno vila ennu koodi chindhikkanam. Pinne pazhaya sahacharyam ano eppol road ill ennum koodi chindhikkuka. Enthina bro engane verum pottatharam comment ayi vilichu koovunnath. Onnu alochichu comment edu plzz
Maintenance നന്നായി ഉണ്ട് bro. Fuel pumb ഭാഗത്ത് നിന്ന് പണി കിട്ടിയാൽ നിക്കർ കീറും. പിന്നെ ഓടിക്കാൻ ഒക്കെ smooth അണ്. 80-85 ഒക്കെ സുഖമായി cruise ചെയ്ത് പോകാം
പഴയ വണ്ടി ഉണ്ടാക്കിയ കമ്പനി തന്നെയാണ് ബ്രോ ഈ പുതിയതും ഉണ്ടാക്കിയത്. അത്ര നല്ലതാണെങ്കിൽ അവർ പഴയ വണ്ടി നിറ്ത്തുമായിരുന്നോ? ഞാൻ ഈ വണ്ടി ഓടിച്ച് നോക്കി. Normal ആയിട്ട്, aggressive അല്ലാതെ ഓടിക്കാൻ ഇഷ്ടമുള്ളവർക്ക് ഈ വണ്ടി സൂപ്പർ ആണ്..
0:24 that rs200 though❤️🔥
💯🥵
Ohh My God Very Good ROYAL ENFIELD BULLET 👍👍👍
Adipoli rewiew.... Thank you..
Bro
🙌
How many days did you wait? For delivery of bullet 350
Please contact the number provided in the video
ഈ ടെസ്റ് ഡ്രൈവ് ചെയ്യുന്ന വണ്ടികൾ ഷോറൂം എന്താണ് ചെയ്യുക?
Ready akitt Sale akkum at market price
Ronin - Bullet - Hiness ellam nooki
Last Hiness eduthu.
Value for money Hiness nte base model aayittanu thonniyath.
But low end torq veendavar go with Bullet or Ronin.
RE sherikkum over priced aanu
They should atleast give dual disk dor base model.
Pakshe 2.10 kodukkuna bullet nte base model nu rear il oru disk poolum ellaa. Safty wise ath valare shookam aanu.
Hiness is safty rich with dual channel abs, traction control and Slipper clutch. Even on base model.
Ronin also same with Dual disk ok base model
Yep Rear drum in 2023 for 2L bike is a big No from my side too 🙌
@@mallumoto yes. That's why i cancel the booking of Bullet and pick my Hiness.
190 kg ulla aa bike aanu bullet. Ath pidichu nirthaan enth efficiency aanu ee drum nu ullath. Cost cutting is too much for RE
എത്രയോ വർഷമായിബുള്ളറ്റ് നിരത്തിൽ ഓടുന്നു ഡിസ്ക് ബ്രേക്ക് വന്നിട്ട് കുറച്ചല്ലേ ആയുള്ളു അത് വരെ drum brake അല്ലേ പിന്നെ ഇപ്പോൾ പുറകിൽ drum brake വരുന്ന Base model ആളുകൾ Saftey problem പറയുന്നത് എന്താ
@@veettukottaka2451 bro parayunna ee ethrayoo naalukualkku munpulla bullet nu 2.10 lakh arunno vila ennu koodi chindhikkanam. Pinne pazhaya sahacharyam ano eppol road ill ennum koodi chindhikkuka.
Enthina bro engane verum pottatharam comment ayi vilichu koovunnath. Onnu alochichu comment edu plzz
@@veettukottaka2451
2L .... !!
നല്ല അവതരണം, Thanks Bro❤
Thanks Bro 🙌
Very informative and thrilling... Keep it up bro 🙂
Thanks Bro 🙌
Hi bro... For OFF & HARD ROADS which wheel is Best ... ALLOY or SPOKES Clarify clearly
Spoke for off-road !
Gd presentation bro 👌👌👌. Tubless aakan patumo
Classic'nte Alloy Medich itta mathi..you can use Tubeless Wheel
I want royal Enfield standard 500.... 2019 last model
waste bro Fuel i jection oke nalla pani kitumm also vibration oke high anuuu go for new model 350 allgil 650 nokuuu
Maintenance നന്നായി ഉണ്ട് bro. Fuel pumb ഭാഗത്ത് നിന്ന് പണി കിട്ടിയാൽ നിക്കർ കീറും. പിന്നെ ഓടിക്കാൻ ഒക്കെ smooth അണ്. 80-85 ഒക്കെ സുഖമായി cruise ചെയ്ത് പോകാം
👌 review
Thanks bro 🙌
Mileage
Videolu paraynd bro
🎉
18% interest 😮
Back pain ullavrku eth oddikan patto🥲
Long Ride onnum allathe,
Casual ride nu.......
Pattum
Scooty മാത്രം ഓടിച്ചു പരിചയം ഉള്ള ഞാൻ ഇത് വാങ്ങിയ സെറ്റ് ആവാൻ കുറെ ടൈം എടുക്കുമോ 😔
Gear/Clutch ayitt set Avan ulla timee eduku.
പഴയ bullet ആയിരുന്നെങ്കിൽ കുറച്ച് പാടു പെടും. ഇതൊക്കെ ഓടിക്കാൻ വല്യ പാട് ഒന്നും ഇല്ല. Just gear and clutch മനസ്സിലാക്കിയാൽ മതി
Bullet❌
Bike✅
Real bullet died 1931-2023😂😪
Died with BS3...not 2023 🥲
@@mallumoto 💯
മോനും മോളും അവിടെ നിക്കട്ടെ .. നിങ്ങളുടെ ഉയരം എത്ര ??
179cm // 5.89ft
@@mallumoto
I ride since 17.
Never try Enfield as i am 165 cm, i don't like to dance with one foot reaching floor.
Will Hunter suit for 165cms?
❤
Mileage ethra kittum👀
32 to 37KMPL
Mileage venel highness vangikko
@@Sreelekha-1248 2ഉം 2 സെഗ്മെന്റ് ആണ്
@@AsphaltRomeo 2 um 350 cc segment alle ?
Eniku 40+ kittunund
First service kazhinjitillla
60 above odikarilla ...
Puthiyathu vagan pattathathu kondano bro😅
Evido strell sound
Atreko veno saghave 😁
ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്‌ത അതെ വണ്ടി.
ഉഗ്രൻ റിവ്യൂ ബ്രോ....
ജവാ സൗണ്ട് 😂😂😂😂
Patti show😂😂😂
😉
10 പൈസ ക്കു എല്ലാ ബ്രോ ഇതിലും നല്ലത് പഴയ ബുള്ളറ്റ് തന്നെയാ
പഴയ വണ്ടി ഉണ്ടാക്കിയ കമ്പനി തന്നെയാണ് ബ്രോ ഈ പുതിയതും ഉണ്ടാക്കിയത്. അത്ര നല്ലതാണെങ്കിൽ അവർ പഴയ വണ്ടി നിറ്ത്തുമായിരുന്നോ? ഞാൻ ഈ വണ്ടി ഓടിച്ച് നോക്കി. Normal ആയിട്ട്, aggressive അല്ലാതെ ഓടിക്കാൻ ഇഷ്ടമുള്ളവർക്ക് ഈ വണ്ടി സൂപ്പർ ആണ്..
Asooyakku marunnill😂
Yes Feel and kurachude emotionally connected ayittu thonniye Old one anu.. but new one is better in every other aspect
പഴയ മനുഷ്യരേേ പുതിയ കാലത്തേക്ക് കടന്നു വരൂ...🎉
It best anu pazhayatilum
ശിശുക്കൾക്ക് കൊള്ളാം 😂😂
Budhiyillavarkkum kollam
അപ്പുപ്പാ പഴയത് വാങ്ങാൻ കിട്ടും അത് വാങ്ങു പണി വന്നു വഴിയിൽ കിടക്കു
നീ തന്തയാണോ.