ഇതു പൊലെ ധൈര്യവു തന്റെടവും ഉള്ള ഒരു MLA നമ്മുടെ നാട്ടിൽ ഇല്ലാതെ പോയതിൽ ദുഃഖം തോനുന്നു. ഏത് മുന്നണിയിൽ ആയാലും പുഷ്പം പോലെ ജയിക്കും അതാണ് ഗണേഷ് കുമാർ.. നാട്ടിന്റെ ഭാഗ്യം.. ബിഗ് സല്യൂട്ട്...
Yes... അദ്ദേഹം കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുമ്പോഴും.. കേരളത്തിലേക്ക് വേണ്ടിയുള്ള പുരോഗമനങ്ങളെ കുറിച്ച് വിലയിരുത്തുമ്പോഴും.,നാമേവരും അദ്ദേഹത്തെ ബഹുമാനിക്ക തന്നെ വേണം ❤️ ❤️ ❤️
നീതിമാനായ ഒരു വലിയ മനുഷ്യനാണ് ഗണേഷ് കുമാർ.ഒരു ഭരണപക്ഷ MLA ആയിട്ട് കൂടി സധൈര്യം ഭരണ വർഗ്ഗത്തിൻ്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും തിരുത്താനും ആവശ്യപ്പെടാനുള്ള ആർജ്ജവമാണ് ഒരു ജന പ്രതിനിധിയുടെ ഏറ്റവും വലിയ യോഗ്യത. അത് ഗണേഷിനോളമുള്ള ആരുമില്ല.
@@dreamworldmydreamland4848- നിങ്ങൾക്ക് ഇനി എപ്പോഴാണ് നേരം വെളുക്കുന്നത്? പാർട്ടി നോക്കിയല്ല വോട്ട്. ഒരു മനുഷ്യനെ നോക്കിയാണ് വോട്ട്. അതുകൊണ്ട് ഏത് പക്ഷത്തോട് വേണമെങ്കിലും പോയാലും ഒന്നുമില്ല.
ഗണേശ പറഞ്ഞത് 100% സത്യസന്ധമാണ് നാം പറയാൻ കൊതിച്ച കാര്യങ്ങളാണ് അദ്ദേഹം ആ വേദിയിലൂടെ തുറന്നുപറഞ്ഞത് ഒരു ജനപ്രതിനിധി ആയാൽ ഇങ്ങനെ തന്നെ വേണം അല്ലാതെ മാറിമാറി ഭരിച്ചിട്ട് നമ്മൾ എന്തു നേടി ജനങ്ങളെ വെറും വോട്ട് ബാങ്ക് ആയി കാണാതെ ജനങ്ങളെ സേവിക്കുന്ന ഇതുപോലുള്ള ജനപ്രതിനിധി ആയിരിക്കണം നമ്മൾ വോട്ടു ചെയ്തു വിജയിപ്പിക്കേണ്ടത് അല്ലാതെ ഏതു രാഷ്ട്രീയ പാർട്ടി നോക്കി ജനപ്രതിനിധികളെ വിജയിപ്പിച്ച എന്ത് കാര്യം ഏതു പാർട്ടി ഭരിച്ചാലും സത്യം സത്യമായി പറയുന്ന ആളായിരിക്കണം ജനപ്രതിനിധി കാരണം അദ്ദേഹം ഏത് പാർട്ടിക്കാരൻ ആണെങ്കിലും ആയി അദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെടുന്നത് നമ്മൾ ജനങ്ങൾ ആണ്
ഭരണപക്ഷത്തെ തന്നെ സധൈര്യം വിമർശിക്കുന്നത് വേറൊന്നും കൊണ്ടല്ല ഗണേഷ് കുമാർ സാർ ഏത് പാർട്ടിയിൽ മത്സരിച്ചാലും പത്തനാപുരത്തെ ജനങ്ങൾ അദ്ദേഹത്തെ വിജയിപ്പിക്കും ഞാനും ഒരു പത്തനാപുരം കാരനാണ് അദ്ദേഹം സ്വന്തം കാശിന് ഞങ്ങളുടെ നാട്ടിലെ ഒരു കുട്ടിയെ പഠിപ്പിക്കുന്നുണ്ട് നാട്ടുകാർക്ക് ഉപകാരമുള്ള ഒരു ജനപ്രതിനിധി ആണ് അദ്ദേഹം 💯
വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി ചിലവഴിക്കുന്നതല്ലേടോ ., സർക്കാരിൻ്റെ പ്രാഥമിക ഉത്തരവാദിത്തം ... അത് മനസിലാക്കാൻ കഴിയാത്ത ഇയാളാണ് ശരിയായ ജനവിരുദ്ധൻ ...
സർക്കാർ ജോലി ക്ക് എന്തിനാ ഇത്ര ശമ്പളം 🙄.. പറ്റാവുന്ന ജോലിക്ക് എല്ലാം target കൊടുക്കണം.. Star rating കൊടുക്കണം... മാന്തിമാർക്ക് ശമ്പളം ഇല്ലാതെ ആകണം.. അവർക്ക് free food താമസം free. മെഡിക്കൽ free... അങ്ങനെ ആകണം...
ഗണേഷ് കുമാർ സാർ നിങ്ങള് നല്ലവനാണ് so സൂക്ഷിക്കണം നമ്മടെ നാടിനും പാവം ജനങ്ങൾക്കും വേണ്ടി നിങ്ങള് സംസാരിക്കുന്നത് പണത്തിനു വേണ്ടി പാർട്ടി പ്രവർത്തനത്തിന് ഇറങ്ങുന്നവർക് തങ്ങളോട് ശത്രുതയ്ക്ക് കാരണമാകാം ഗണേഷ് കുമാർ സാർ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഒരുപാട് കാലം ജനങ്ങളെ സേവിക്കാൻ കഴിയട്ടെ 😍😍😍👌👌👌👌👌👌👌👌👏👏👏👏ഇപ്പോ ഹൃദയത്തില് janasevakkanennu മുദ്ര കുത്തിയ ഒരേ ഒരു വേക്തി തങ്ങളാണ് 100%
Ganesh Sir ❤ ഇങ്ങനെ ഉള്ളവർ കേരളത്തിൻ്റെ മുഖ്യമന്ത്രിയാവണം
ഇതു പൊലെ ധൈര്യവു തന്റെടവും ഉള്ള ഒരു MLA നമ്മുടെ നാട്ടിൽ ഇല്ലാതെ പോയതിൽ ദുഃഖം തോനുന്നു. ഏത് മുന്നണിയിൽ ആയാലും പുഷ്പം പോലെ ജയിക്കും അതാണ് ഗണേഷ് കുമാർ.. നാട്ടിന്റെ ഭാഗ്യം..
ബിഗ് സല്യൂട്ട്...
എന്നിട്ട് വേണം ഈ ധൈര്യം. വിളിച്ചു പറയാൻ കാണിച്ച ധൈര്യം ഒരു ട്രാപ് ആണെന്ന് കേരളം മനസിലാക്കാൻ 😂😂
Yes... അദ്ദേഹം കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുമ്പോഴും.. കേരളത്തിലേക്ക് വേണ്ടിയുള്ള പുരോഗമനങ്ങളെ കുറിച്ച് വിലയിരുത്തുമ്പോഴും.,നാമേവരും അദ്ദേഹത്തെ ബഹുമാനിക്ക തന്നെ വേണം ❤️ ❤️ ❤️
@@raporosh👍
😂😂🤣🤣🤣
ഗണേഷ് സാറിനെ ഇഷ്ടമുള്ളവർ ഒന്ന് 👍 അടിച്ചേ....
❤❤❤❤❤❤❤❤❤❤
🤣🤣🤣👍👍👍👍👍👍👍
Kollaallo. Athinte perilum liko. Ithu kaikooli thanne😂😂
@@sabirashaji4411 🤣🤣🤣
*എന്റമ്മേ ഗണേഷേട്ടൻ തീ.....💥💥💥*
*കൈ വേദന വരുന്നത് വരെ കയ്യടിച്ചു.....👏👏👏👏👏*
Kai kk valla bamum theykkunnath nallathatirikkum, volini bestaa
@@sandeepsj9572 idhupole njanangale sevikkunna oru manusyane kaiyadichathil bam purattendivannalum abhimanameyullu sahoo....
@@sparkmotorworld510 perattikkkooooooo
@@sandeepsj9572 *K-ബാം ഇറങ്ങട്ടെ.....അപ്പൊ ഒരു പിടി പിടിക്കാം.....😁😂😜*
അപമാനത്തിന് പോലും നാണം വരും ശിവേട്ടന്റെ പ്രവർത്തനം കണ്ടാൽ 😂😂
😂😂😂
നീതിമാനായ ഒരു വലിയ മനുഷ്യനാണ് ഗണേഷ് കുമാർ.ഒരു ഭരണപക്ഷ MLA ആയിട്ട് കൂടി സധൈര്യം ഭരണ വർഗ്ഗത്തിൻ്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും തിരുത്താനും ആവശ്യപ്പെടാനുള്ള ആർജ്ജവമാണ് ഒരു ജന പ്രതിനിധിയുടെ ഏറ്റവും വലിയ യോഗ്യത. അത് ഗണേഷിനോളമുള്ള ആരുമില്ല.
ഇങ്ങേരു കോണ്ഗ്രസ് പക്ഷത്തേക്ക് പോകാൻ നിക്കുവാണ്
@@dreamworldmydreamland4848എങ്ങോട്ട് വേണമെങ്കിലും പോയിക്കോട്ടെ. ഇയാൾ പറയുന്ന കാര്യം സത്യമല്ലേ
@@dreamworldmydreamland4848കമ്മി spoted 😄
@@dreamworldmydreamland4848- നിങ്ങൾക്ക് ഇനി എപ്പോഴാണ് നേരം വെളുക്കുന്നത്?
പാർട്ടി നോക്കിയല്ല വോട്ട്. ഒരു മനുഷ്യനെ നോക്കിയാണ് വോട്ട്. അതുകൊണ്ട് ഏത് പക്ഷത്തോട് വേണമെങ്കിലും പോയാലും ഒന്നുമില്ല.
@@lifethroughromans8295 ipo 2.30 ayi setta neram veluthu
തലയ്ക്കു ബോധം ഉള്ള ആൾക്കാരെ പാർട്ടിയിൽ എടുത്താൽ ഇതുപോലെ ഇരുന്നു മേടിക്കാം 😂
Eth party moyanthe🤣
ഇതാണ് നമ്മുടെ അഭ്യാസൻ.. 🌝വി ശിവൻ (കുട്ടി🍼)*😂
അക്ഷരത്തെറ്റ്, ആഭാസൻ
@@gnshr6969pinnalla
Ganesh Kumar and Suresh Gopi ❤എന്നും ജനപക്ഷത്ത് ❤
👍🔥🔥🔥🔥
Edelkoode sureshine ketalle😂😂
Sathyam but party adimakal ayitullork nalla vyakthikale thirichariyillaloo
Suresh gopi😆
വര്‍ഗ്ഗീയവാദി അടിമ കോവിയെ ആ കൂട്ടത്തിൽ പെടുത്തണ്ട
ഗണേഷ് കുമാർ പൊളിച്ചു. പച്ചക്ക് മുഖത്ത് നോക്കി പറയാൻ അദ്ദേഹത്തിനെ കഴിയു.
തളരരുത് രാമൻ കുട്ടി തളരരുത് കലാകാരൻ അല്ലാത്തവരെ ലോകം അംഗീകരിക്കില്ല 😅😂
വിദ്യ - ആഭാസ മന്ത്രി 😂😂😂
ശവം കുട്ടി 😂
😂🤣🔥
ganeshum pandu ithayirunnu parpadi
valakam school kaaryum kettittundo
ഗണേശ പറഞ്ഞത് 100% സത്യസന്ധമാണ് നാം പറയാൻ കൊതിച്ച കാര്യങ്ങളാണ് അദ്ദേഹം ആ വേദിയിലൂടെ തുറന്നുപറഞ്ഞത് ഒരു ജനപ്രതിനിധി ആയാൽ ഇങ്ങനെ തന്നെ വേണം അല്ലാതെ മാറിമാറി ഭരിച്ചിട്ട് നമ്മൾ എന്തു നേടി ജനങ്ങളെ വെറും വോട്ട് ബാങ്ക് ആയി കാണാതെ ജനങ്ങളെ സേവിക്കുന്ന ഇതുപോലുള്ള ജനപ്രതിനിധി ആയിരിക്കണം നമ്മൾ വോട്ടു ചെയ്തു വിജയിപ്പിക്കേണ്ടത് അല്ലാതെ ഏതു രാഷ്ട്രീയ പാർട്ടി നോക്കി ജനപ്രതിനിധികളെ വിജയിപ്പിച്ച എന്ത് കാര്യം ഏതു പാർട്ടി ഭരിച്ചാലും സത്യം സത്യമായി പറയുന്ന ആളായിരിക്കണം ജനപ്രതിനിധി കാരണം അദ്ദേഹം ഏത് പാർട്ടിക്കാരൻ ആണെങ്കിലും ആയി അദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെടുന്നത് നമ്മൾ ജനങ്ങൾ ആണ്
ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ച കാര്യമാണ് അദ്ദേഹം പറഞ്ഞത്.. നന്നായെ ഉള്ളു.. 👏👏👏
Ganesh sir സത്യം പറയാൻ നട്ടെല്ല് ഉള്ള ആൾ 💥💥salute🙏 പക്ഷെ ഇവന്മാർ തന്നെ ഒതുക്കാൻ ശ്രമിക്കും. അവർ അതെ ചെയ്യൂ അല്ലാതെ തിരുത്താൻ ശ്രമിക്കില്ല
Ganesh kumar okke kerala cm aayii varranam💥❤️
ആ മന്ത്രി സഭയിൽ ശശി തരൂർ, സുരേഷ് ഗോപി, സന്തോഷ് ജോർജ് കുളങ്ങര, എന്നിവർ കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായേനെ
@@georgealexander8981sss🔥🔥
@@georgealexander8981🔥🔥🔥
@@georgealexander8981❤👍🔥💥
തരൂർ cm ആകണം...
കഴിവുള്ളവർ പുറത്തും പൊട്ടമ്മാർ അകത്തും അതാണ് രാഷ്ട്രീയം
ഗണേഷ് കുമാർ പറഞ്ഞത് എന്താണെന്നു മനസ്സിലാകാത്ത വിദ്യാഭ്യാസമില്ലാത്ത ആഭാസ മന്ത്രി
ശിവൻ കുട്ടി സാറിന്റെ സമയം ശെരിയല്ല.....😂 ട്രോളന്മാരുടെ വക ഒന്ന്😂... ബൽറാം ന്റെ വക ഒന്ന്...😂 ഇപ്പൊ ഗണേഷ്‌കുമാറും 😂
ആദ്യം ഷോ കാണിക്കരുത്
പിന്നെ ആംബുലൻസ് ഇടി
ഇതൊന്നും പോരാഞ്ഞു ഗണേഷ് അടിച്ചു തകർത്തു
എത്ര അച്ചടക്കത്തോടെയാണ് മന്ത്രി കേട്ട് കൊണ്ടിരിക്കുന്നത് 🙏🙏🙏🙏
ഗണേഷ് സാർ തീ 👏👏 ആരോടാ ശിവൻ കുട്ടി കിളി പോയ പോലെ ഇരിയ്ക്കണ് കണ്ടാ 😂
യഥാർത്ഥ രാഷ്ട്രീയക്കാരൻ 👌🏻👌🏻👍🏻❤️
ഞാൻ ഇന്നലെ ന്യൂസ് കണ്ടപ്പോൾ വിചാരിച്ചു ട്രോളന്മാർക് ചാകര വരുന്നുണ്ടെന്നു 😂😂😂😂😂👍
ഇത് ഒന്നും അറിയാതെ ശിവൻകുട്ടി
🤣🤣🤣
Best Education Minister. The one who destroyed the chairs in the Legislative Assembly😂😂😂😂
ഗണേഷ് ഏട്ടൻ പുലിയാണ്കേട്ട 👍👍👍👍👍
ഞാൻ ഒരു തമിഴ് നാട്ടുകാരനാണ് എന്നാലും വല്ലാദേ ആഗ്രഹിച്ചുപോകാ ഇദ്ദേഹം ഒന്ന് മുഖ്യമന്ത്രി ആയെങ്കിൽ എന്ന് ❤❤
മലയാളം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ
Tamilnatil malayalam padipikundo?
@@dabbystar1011 പഠിക്കണം എന്ന് തോന്നിയാൽ ഏതും പഠിച്ചെടുക്കാം
@@shinuramachandran3093😄😄😄
@@rafeequerafee8773 mm. Nee ennitt tamil natil evdeyaa
Ganesh Kumar should be Kerala's transport minister.
ഇപ്പൊൾ ഗണേഷ് കുമാർ സർ നോട് നല്ല ബഹുമാനം തോന്നുന്നു.....😂
Arodayllum ath mugath nokii paryunaa sheelam waahhhh.....settt gunesh kumar sir poliiiichhhh.....❤
എന്റെ പൊന്നോ ഗണേഷ് സാർ pollichu ✨️
Friendly fires are not tolerated 😢 😂😂😂
ഒരായിരം അഭിനന്ദനങ്ങൾ ഗണേഷ് സർ ❤️❤️
ശ്രീമാൻ ഗണേഷ്....
കിടുക്കി....
ഇതാണ് ആർജ്ജവം....
👌👌👍👍👍
അല്ലേലും Ganesh kumar പൊളി ആണ് 😌
നട്ടെല്ലുള്ള നേതാവ് 🔥🔥
അയാളെയാണ് അഭാമാനിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ബുദ്ദിപോലും അയാൾക്കില്ല..😂😂😂
Sir ന്റെ കുറെ സംസാരം കേട്ടിട്ടുണ്ട് but ഇത് 😂😂😂എനിക്കു സന്തോഷമായി ഇപ്പോഴാ ഒരാശ്വാസം ആയത്
ഭരണപക്ഷത്തെ തന്നെ സധൈര്യം വിമർശിക്കുന്നത് വേറൊന്നും കൊണ്ടല്ല ഗണേഷ് കുമാർ സാർ ഏത് പാർട്ടിയിൽ മത്സരിച്ചാലും പത്തനാപുരത്തെ ജനങ്ങൾ അദ്ദേഹത്തെ വിജയിപ്പിക്കും ഞാനും ഒരു പത്തനാപുരം കാരനാണ് അദ്ദേഹം സ്വന്തം കാശിന് ഞങ്ങളുടെ നാട്ടിലെ ഒരു കുട്ടിയെ പഠിപ്പിക്കുന്നുണ്ട് നാട്ടുകാർക്ക് ഉപകാരമുള്ള ഒരു ജനപ്രതിനിധി ആണ് അദ്ദേഹം 💯
സന്ദേശം കാണാൻ പറയ് ganeshettaa
Wonderful Sarcasm,
He is so confident in himself to tell the truth to the world.
ലെ ശിവൻകുട്ടി :::
Show കാണിക്കരുത് 🤕
വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി ചിലവഴിക്കുന്നതല്ലേടോ ., സർക്കാരിൻ്റെ പ്രാഥമിക ഉത്തരവാദിത്തം ...
അത് മനസിലാക്കാൻ കഴിയാത്ത ഇയാളാണ് ശരിയായ ജനവിരുദ്ധൻ ...
Maanyamayi stageil iruthi annakkil koduth❤🔥
ഇങ്ങേര് പോളിതന്നെ 😂😂😂
ശിവൻകുട്ടി : ഏത് സമയത്താണാവോ വരാൻ തോന്നിയെ 💥
Yeah Ithay polay samsarikan eee partiyil vary arke pattum
Ganash ser❤
എൻ്റെ നാടിൻ്റെ അഭിമാനം ശ്രീ ഗണേഷ് കുമാർ❤❤
Le ശിവൻകുട്ടി : ഇവനെ എന്തിനാ വിളിച്ചത്
ശിവന്കുട്ടിയാണ് ഇപ്പോ താരം
Airile thaaram
Big salute sr സാറിനോട്ഉള്ള ബഹുമാനം വാനോളം ഉയർന്നു അടിപൊളി 😂😂😂😂
👏👏👏 ഒരാൾക്കെങ്കിലും ബോധമുണ്ടല്ലോ. 🥰🥰
Le മന്ത്രി..... ഇറങ്ങി ഓടിയാലോ 😅🤣😅😅🤣
ഗണേഷ് സാർ 😍🤩🔥🔥🔥
ഗണേഷ് sir ബിഗ് സല്യൂട്ട്
Viedha afayasam aakeya all😥🤔🤪😎ganeshetta 🙏polichu 🤓
ഇത് ആവണം MLA😂😂😂
We are proud to have him as our MLA❤ (പത്തനാപുരം🔥)
സർക്കാർ ജോലി ക്ക് എന്തിനാ ഇത്ര ശമ്പളം 🙄.. പറ്റാവുന്ന ജോലിക്ക് എല്ലാം target കൊടുക്കണം.. Star rating കൊടുക്കണം... മാന്തിമാർക്ക് ശമ്പളം ഇല്ലാതെ ആകണം.. അവർക്ക് free food താമസം free. മെഡിക്കൽ free... അങ്ങനെ ആകണം...
ഇദ്ദേഹം നമ്മുടെ മുഖ്യൻ ആയിരുന്നെങ്കിൽ❤
സ്കൂളിൽ പോകാത്തവരെ പ്രത്യകം തെരെഞ്ഞെടുക്കുന്നതല്ലേ മന്ത്രിസ്ഥാനത്തേക്ക് 😂
Ganesh sir which ever party you are in we will support you forever❤
ഗണേഷ് സർ hatsof you 👌
അടിപൊളി...😂😂😂
ഗണേഷ് കുമാർ.. ശശി തരൂർ.. സുരേഷ് ഗോപി..കക്ഷി രാഷ്ട്രീയം നോക്കാതെ എനിക്കിഷ്ടമുള്ളവർ..
🔥🔥
ഗണേഷ് കുമാർ പറഞ്ഞത് അസ്സലായി. പറഞ്ഞിട്ടെന്താ ഉളുപ്പ് വേണ്ടേ.
മന്ത്രി : ഇങ്ങനെ ആണേൽ ഞാൻ ഇല്ല എനിക്ക് കൈയിട്ടു വാരാൻ പറ്റുന്ന വേറെ വകുപ്പ് മതി 😂
ഗണേഷ് കുമാർ സാർ നിങ്ങള് നല്ലവനാണ് so സൂക്ഷിക്കണം നമ്മടെ നാടിനും പാവം ജനങ്ങൾക്കും വേണ്ടി നിങ്ങള് സംസാരിക്കുന്നത് പണത്തിനു വേണ്ടി പാർട്ടി പ്രവർത്തനത്തിന് ഇറങ്ങുന്നവർക് തങ്ങളോട് ശത്രുതയ്ക്ക് കാരണമാകാം ഗണേഷ് കുമാർ സാർ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഒരുപാട് കാലം ജനങ്ങളെ സേവിക്കാൻ കഴിയട്ടെ 😍😍😍👌👌👌👌👌👌👌👌👏👏👏👏ഇപ്പോ ഹൃദയത്തില് janasevakkanennu മുദ്ര കുത്തിയ ഒരേ ഒരു വേക്തി തങ്ങളാണ് 100%
സത്യം... സത്യം..
വളരേ സത്യം...
ഗണേഷ്.. നിങ്ങളാണ് യാഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകന്‍...
ആ പൊട്ടനെ നാറ്റിച്ചാലും ആ പൊട്ടന് മനസ്സിലാകുല 🤣
നന്നാവാനും നല്ലത് കേട്ടാൽ മനസിലാക്കാനും അന്തം വേണം, ഗണേഷ് കുമാർ.
എന്റെ ഗണേഷ് സാറിനെ കാക്കണേ പടച്ചോനെ 😍😍😍🤲🏻
ആ കൊലയാളി പാർട്ടിയെ പേടിയാവുന്നു 😥
മന്ത്രി : ഇരുത്തിയങ്ങു അപമാനിക്കുവാ അല്ലെ 😭
Ganesh sir has the capacity to do great things he should be on higher position.
Ganesh Sir mass tug❤
ഗണേഷ് sir വേറെ ലെവലാ ❤️❤️❤️
ഗെണേഷ്‌കുമാർ 👏🏼👏🏼👏🏼👏🏼👍
എന്തുകൊണ്ടും മുഖ്യമന്ത്രിയാകാൻ അർഹനാണ് ഗണേഷ് കുമാർ 🔥
ഇനി ഗണേശുള്ള പരിപാടിക്ക് നമ്മളില്ലേ, ശിവൻകുട്ടി
ശിവനെ നാറ്റിക്കാൻ ഇനി എന്ത് ഇരിക്കുന്നു , ശരിക്കും മലയാളംപോലും ഒരു sentence പറയാൻ അറിഞ്ഞുകൂടാ , കഷ്ട്ടം , അല്ല കാഷ്ടം .
ഇങ്ങേര് ചിലപ്പോൾ ആ പടം കണ്ട് രണ്ടു വളിയും വിട്ടിരിക്കും അല്ലാതെ ഇവനെ കൊണ്ട് എന്തൊരു പ്രയോജനം
😂😂😂😂അതികുറഞ്ഞും കൂടുതലും പ്രതീക്ഷിക്കുന്നില്ല
😂😂
😂
തിയറി PSC ,പണി അറിയില്ല ,തിയറി മാത്രം
Le sivankutty: ഇവനെതിരെ ഒന്നും പറയാനും പറ്റില്ലല്ലോ. പറഞ്ഞാൽ നാക്കുളുക്കും പുല്ല്..😂😂
LDF ന് വീഴ്ച്ച പറ്റി. മനുഷ്യത്വവും തലയിൽ മൂളക്കവും ഉള്ള ഒരാൽ സഘാകളുടെ ഇടയിൽ കയറിപറ്റിയത് അവർ അറിഞ്ഞില്ല.
മാസ്സ് 🔥
Vidyaabyaasam illaatha aalkkum Vidyabyaasamantriyaakaamennu Teliyichirikkukayaanu Sivangutty Muthachan😄😄😄
ഗണെ ഇങ്ങനെ ഒരു പണിതരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല
Ganesh sir പറഞ്ഞ ഓരോ വാക്കും ശരിയാണ്..Full pass ആയിട്ട് enthu കാര്യം??സ്വന്തം പേര് എഴുതാന്‍ പോലും ആര്‍ക്കും അറിയില്ല..
സത്യം...
ഇങ്ങനെ പാതി ജീവനാക്കി വിടാതെ ഒറ്റയടിക്ക് കൊല്ലാമായിരുന്നില്ലേ
ഇതിനെ കുറിച്ച് പണ്ടേ ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട് 'എന്ത് നടക്കാത്ത സുന്ദര സ്വപ്നം'
ലെ ശിവൻ കുഞ്ഞ്:എന്തോ കാര്യമായി പറയുന്നുണ്ട് ഏതായാലും ഇറങ്ങിയിട്ട് ചോദിക്കാം
ഇതല്ല, ഇതിനപ്പുറവും നീന്തിക്കടന്നവനാണീ .........
Le sivankutty : pull pokandayrnnuuu...😅
അദ്ദേഹം പറഞ്ഞത് 100 ശതമാനം ശെരി ആണ് ❤️👌👏
അറ്റാക്ക് വരാത്തത് കാര്യം ആയി 🤣🤣🤣🤣എന്റെ ശിവ, ശിവ....
ഗണേഷേട്ടോ 😍👏🏻💯
Ganesh sir okke aahnu education minister avaan deserving ❤
സ്വോന്താം പാർട്ടിയുടെ MLA തന്നെ ഇജ്യതി ഉക്ക് ഉക്കാണെൽ സർക്കാരിൻ്റെ അവസ്ഥ ഒന്ന് ആലോചിക്കണം😬🤦
🤣🤣🤣കിടിലൻ 👌🏻👌🏻👌🏻👌🏻
Super 👍
Wise Man...❤❤❤
ശിവൻകുട്ടി : പുല്ല് വരണ്ടായിരുന്നു