@@CAShibL-wg6de ഇപ്പോൾ LDF നു ഒപ്പമാണ്.. ഇവനും ഇവന്റെ അച്ഛൻ ബാലകൃഷ്ണ പിള്ള യും ഒരേ തരക്കാരാണ്..അച്ഛൻ തരാ തരം പോലെ പാർട്ടി മാറി മാറി അവസാനം കൂറ് മാറ്റത്തിനു കോടതി പിടിച്ച് ജയിലിലാക്കി.. ഭരണം എവിടെയുണ്ടോ അങ്ങോട്ട് പോകും.. Ldf, udf എന്നൊന്നുമില്ല..2015വരെയൊക്കെ udf ൽ ആയിരുന്നു.. സരിത യുമായുള്ള അവിഹിതം കാരണം കുടുംബം തകർന്നു.. സരിത ഗണേശനിൽ പിടിച്ചു udf മുഴുവൻ തകർത്തു.. അടുത്ത ഭരണം ldf നു പോകുമെന്ന് കണ്ടു മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി അവിടെ നിന്നും ldf ലേക്ക്.. അടുത്ത ഭരണം udf സാധ്യത മുന്നിൽ കണ്ടു ഇപ്പോഴേ പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങി..പക്ഷെ udf നു ഭരണം പോലും കിട്ടാത്ത തരത്തിൽ സരിത യെ കൊണ്ടുവന്ന ആൾ എന്ന നിലയ്ക്ക് udf നു ഇപ്പോൾ ഗണേശനേ താല്പര്യം ഇല്ല..
നിങ്ങൾക്കെങ്കിലും തോന്നിയല്ലോ ഇതൊക്കെ തുറന്നു കാട്ടാൻ👏👏 ഈ ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയ ശേഷം കാട്ടിക്കൂട്ടിയ ഓരോ കോപ്രായങ്ങളും മണ്ടത്തരങ്ങളും കണ്ടതിനുശേഷം എൽഡിഎഫ് മന്ത്രിസഭയോട് തന്നെ പുച്ഛം😬 എന്തിൻറെ അടിസ്ഥാനത്തിലാണ് ഇയാളെ വിദ്യാഭ്യാസ മന്ത്രി ആക്കിയത് എന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല.എൽഡിഎഫ് കാരൻ ആയതുകൊണ്ടും പറഞ്ഞാൽ കൂടിപ്പോകും എന്നതുകൊണ്ട് ഇനിയൊന്നും ഞാൻ പറയുന്നില്ല.🥲
അയ്യോ എന്റെ ഗണേഷ് സാറേ 100 ശതമാനം ശരിയാണ് ഈ നിലപാട് എപ്പോഴാണ് മാറുന്നത് ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നമ്മുടെ മക്കളെ മണ്ടൻമാർ ആക്കിയാൽ തന്നെയല്ലേ അവർക്ക് ഈ കസേര പിടിക്കാൻ പറ്റുകയുള്ളൂ എന്ന് ഈ നാടും തിരിച്ചറിവില്ലാത്ത ഈ ജനങ്ങളും രക്ഷപ്പെടും
പൊളിച്ചു 🔥🔥🔥 കേരളത്തിൽ 🔥🔥🔥 വിദ്യാഭ്യാസ മന്ത്രി ആയ ബേബിയെയും അബ്ദുൽ റബ്ബ് ഓർമിച്ചു പോകുന്നു... രണ്ടു #%#%#&*# കേരള വിദ്യഭയസം നിലവാരം ഇത്ര മോശം ആക്കിയത്..... എല്ലാരേയും ജയിപ്പിക്കുന്നത് മന്ത്രി മികവ് ആണ് കരുതിയ മരപാഴ് ജന്മങ്ങൾ 🙏🏼🙏🏼🙏🏼🙏🏼
പറഞ്ഞ എല്ലാത്തിനോടും യോജിക്കുന്നു. പക്ഷേ എനിക്ക് ഒരു ചോദ്യം ഉണ്ട്. ഇപ്പോൾ ഭരിക്കുന്ന പാർട്ടി മാറി പുതിയ പാർട്ടി ഭരിച്ചാൽ ഈ പറയുന്ന 50 വർഷത്തിന് ഇപ്പുറം ഒരു മാറ്റം ഉണ്ടാകുമോ? ഏത് പാർട്ടിയിലെയും ഒന്നോ രണ്ടോ പേരു മാത്രം നന്നായിട്ട് ഒരു കാര്യവും ഇല്ല. ഇവർ ഭരണത്തിൽ വരും മുൻപും സ്വന്തം പാർട്ടി ഭരിച്ചപ്പോൾ ഈ മാറ്റം ഉണ്ടാക്കാമായിരുന്നല്ലോ...
@@littleteacher5230 നേര മറിച്ച് ചിന്തിക്കൂ. അപ്പോൾ ഞാൻ പറഞ്ഞത് മനസ്സിലാകും. മുൻപ് പവർ ഉണ്ടായപ്പോൾ മാറ്റം ഉണ്ടക്കിയവർ സംസാരിക്കട്ടെ. പിന്നെ ഞാൻ പറഞ്ഞത് അദ്ദേഹം പറഞ്ഞ എല്ലാത്തിനോടും യോജിക്കുന്നു എന്ന് തന്നെ അല്ലേ? അതിൽ ഇപ്പോഴത്തെ വിദ്യാഭ്യാസ നിലവാരവും പെടും. ചോദ്യം ചെയ്തത് 50 വർഷത്തിനു ഇപ്പുറം ഇല്ല എന്ന് പറഞ്ഞ മാറ്റത്തെ ആണ്. ആ മാറ്റം ഇപ്പോൾ കാണാൻ കഴിയുന്നില്ല എങ്കിൽ 10 വർഷം മുൻപും അത് ഉണ്ടായിരുന്നില്ല.
Marks വാരി കോരി കൊടുക്കും അത് മാത്രം അല്ല വേറെ സ്കൂളിൽ നിന്ന് വരുന്ന കുട്ടികൾക്കു സ്കൂളിൽ TC ഇല്ലാതെ തന്നെ അഡ്മിഷൻ കൊടുക്കും. ആ കുട്ടി ശരിക്കും ഏത് ക്ലാസ്സിൽ നിന്ന് ജയിച്ചു എന്ന് പോലും അറിയണ്ട . ഇതാണ് ഇവിടുത്തെ വിദ്യാഭ്യാസ avastha
ഞാൻ പൊതുവെ ഗണേശന് അനുകൂലമാണെങ്കിലും ഗണേശൻ ആ പ്രസംഗത്തിൽ പറഞ്ഞ പല കാര്യങ്ങളും തുഗ്ലക്ക് പരിഷ്കാരത്തിൽ പെടുത്തതാൻ പറ്റിയ പൊട്ടത്തരങ്ങളാണ്. ഹയർ സെക്കൻഡറിയിൽ പത്ത് ജയിച്ചു വരുന്ന പിള്ളാരെ അക്ഷരം പഠിപ്പിക്കുന്നത് പിന്നെ ഹയർസെക്കണ്ടറി അദ്ധ്യാപകർ ആണ്. ഈ ഗണേഷ് തന്നെ കൈയ്യടി നേടാൻ ആണെങ്കിൽ കൂടി അക്ഷരം അറിഞ്ഞുകൂടാത്തവർ പത്താം ക്ലസ്സു ജയിച്ചു പോകുന്നു എന്ന സത്യം പറഞ്ഞത്. എന്നാൽ കതിരിന്മേൽ കൊണ്ട് വളം ചെയ്തിട്ട് കാര്യമില്ല എന്ന് കൂടി മനസിലാക്കണം. ബേസിക്സ് ഒക്കെ നേരെ ചൊവ്വേ പഠിക്കാതെ വളർന്നാൽ അത് ഗുണത്തേക്കാൾ ദോഷം മാത്രമേ നൽകൂ. ഹോംവർക്ക് ചെയ്തു വളർന്ന പഴയ തലമുറ അച്ഛനെയും അമ്മയെയും നോക്കുന്നുണ്ട് എന്നാൽ പറയുന്നതെല്ലാം വാങ്ങി കൊടുത്ത് ലാളിച്ചു വളർന്നവർ ആണ് മാതാപിതാക്കളെ നോക്കാതെ തല തിരിഞ്ഞു നടക്കുന്നത്. IPS കാർക്കും കോൺസ്റ്റബിളിനും തുല്യ ശമ്പളം കൊടുക്കണമെന്ന് ഗണേശന് അഭിപ്രായമില്ല എന്നാൽ പത്താംക്‌ളാസും ഗുസ്തിയുമുള്ള കോൺസ്റ്റബിളിനും പിജി യും സെറ്റും നെറ്റും phd യുമൊക്ക ഉള്ള സാറന്മാർക്കും ഒരേ ശമ്പളം കൊടുക്കണമെന്നൊക്കെ കയ്യടി കിട്ടാൻ ഒറ്റ തള്ളു. ഗണേശന് വിദ്യാഭ്യാസമില്ലാത്തതു കൊണ്ട് വിദ്യാഭ്യാസത്തിന്റെ വില ഗണേശന് ഒരുപക്ഷെ മനസ്സിലാകില്ല.
സ്വന്തം പാർട്ടി ആണെന്ന് പോലും നോക്കാതെ പറയാൻ ഉള്ളത് മുഖത്ത് നോക്കി പറഞ്ഞ ആ ചങ്കൂറ്റം...🔥ഇങ്ങനെ ഉള്ള ജനാധിപത്യ നായകനെ ആണ് കേരളത്തിന് വേണ്ടത്.
Ganeshkymar ldf aahno
@@CAShibL-wg6de ഇപ്പോൾ LDF നു ഒപ്പമാണ്.. ഇവനും ഇവന്റെ അച്ഛൻ ബാലകൃഷ്ണ പിള്ള യും ഒരേ തരക്കാരാണ്..അച്ഛൻ തരാ തരം പോലെ പാർട്ടി മാറി മാറി അവസാനം കൂറ് മാറ്റത്തിനു കോടതി പിടിച്ച് ജയിലിലാക്കി.. ഭരണം എവിടെയുണ്ടോ അങ്ങോട്ട് പോകും.. Ldf, udf എന്നൊന്നുമില്ല..2015വരെയൊക്കെ udf ൽ ആയിരുന്നു.. സരിത യുമായുള്ള അവിഹിതം കാരണം കുടുംബം തകർന്നു.. സരിത ഗണേശനിൽ പിടിച്ചു udf മുഴുവൻ തകർത്തു.. അടുത്ത ഭരണം ldf നു പോകുമെന്ന് കണ്ടു മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി അവിടെ നിന്നും ldf ലേക്ക്.. അടുത്ത ഭരണം udf സാധ്യത മുന്നിൽ കണ്ടു ഇപ്പോഴേ പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങി..പക്ഷെ udf നു ഭരണം പോലും കിട്ടാത്ത തരത്തിൽ സരിത യെ കൊണ്ടുവന്ന ആൾ എന്ന നിലയ്ക്ക് udf നു ഇപ്പോൾ ഗണേശനേ താല്പര്യം ഇല്ല..
@@CAShibL-wg6deathe
ഇങ്ങനെയൊക്കെയുള്ള നേതാക്കൻമാരെയാണ് ജാതിയും മതവും പാർട്ടിയും മുന്നണിയും നോക്കാതെ ജയിപ്പിക്കേണ്ടത്.👏👏👏
ഇയാൾ നായരാണ് NSS നേതാവും
Satyam 👏🙌
👌👌👌
Ganesh, suresh gopi
ഒന്നു മനസിലാവാതെ ഇരിക്കുന്ന ശിവൻ കുട്ടി അണ്ണൻ 😂
Sathyam..😂😂😂😂
Athe 😂
അതെ
Censor.bathcha.majane.chikilcikkatha.neeyenthoru.Thanthayada.chethat.kazhuveri.mone.
Annan alla ........... N
സത്യമാണ് ഗണേഷ് കുമാർ പറഞ്ഞത് കുട്ടികൾക്ക് സ്വന്തം പേര് പോലും എഴുതാൻ അറിയാത്തവർ ഉണ്ട് എന്തായാലും ജയിക്കും എന്ന് അവർക്ക് ഉറപ്പ് ഉള്ളത്കൊണ്ടാ ഇങ്ങനെ
ഒന്നും മനസ്സിലാകാതെ ഇരിക്കുന്ന ശിവൻകുട്ടിയാണ് എന്റെ ഹീറോ 😅😅😅
പാവം ശവൻ കുട്ടി 😂😮😅😊
അടിസ്ഥാന വിദ്യാഭ്യാസം കൊണ്ട് പ്രായോഗിക ബുദ്ധിയോ, വിവരമോ ഉണ്ടാവില്ലെന്ന് തെളിയിച്ച കേരളത്തിലെ പ്രബുദ്ധർ 👍🏻
അയാളെയാണ് ട്രോള്ളുന്നത് എന്ന് തിരിച്ചറിയാനുള്ള ബുദ്ദി പോലും അങ്ങേർക്കില്ല.. കഷ്ട്ടം..😢😢😢
😂😂
Ha ha ha 😂
😂😂😂
നിങ്ങൾക്കെങ്കിലും തോന്നിയല്ലോ ഇതൊക്കെ തുറന്നു കാട്ടാൻ👏👏
ഈ ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയ ശേഷം കാട്ടിക്കൂട്ടിയ ഓരോ കോപ്രായങ്ങളും മണ്ടത്തരങ്ങളും കണ്ടതിനുശേഷം എൽഡിഎഫ് മന്ത്രിസഭയോട് തന്നെ പുച്ഛം😬 എന്തിൻറെ അടിസ്ഥാനത്തിലാണ് ഇയാളെ വിദ്യാഭ്യാസ മന്ത്രി ആക്കിയത് എന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല.എൽഡിഎഫ് കാരൻ ആയതുകൊണ്ടും പറഞ്ഞാൽ കൂടിപ്പോകും എന്നതുകൊണ്ട് ഇനിയൊന്നും ഞാൻ പറയുന്നില്ല.🥲
ശിവൻകുട്ടി : എന്റെ ബോധം ഇപ്പൊ പോകും😭 😂
ശിവൻകുട്ടിയല്ല പോങ്ങൻശവംകുട്ടി😂
ബോധം ഉണ്ടെങ്കിലല്ലേ 😂
@@kamar-jahan923 അതെ 😄
avan pottan ayathu kondu paranjathu onum mansilayilkannilaa😅😅😅😅😂
@@goodfriend1445shavam kutti😂
മന്ത്രി be like:"ഇറങ്ങി ഓടിയാലോ.. 😂ഇന്ന് ആരെയാണോ കണി കണ്ടേ 🤣🤣
😂😂
ഗണേഷ് കുമാറിനെ പോലെ വിദ്യാസമ്പന്നരായിട്ടുള്ളവർ വിദ്യാഭ്യാസ മന്ത്രി ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ഉണ്ടോ?
Adipoli
Shasthram padicha Allarkkum ശാസ്ത്രബോധം ഉണ്ടാകണമെന്നില്ല എന്നു പറയുന്നതുപോലെ Vidhyabyasam matram pora വിവരവും വിവേകവും വിജ്ഞാനവും koodi venam Vidhyabyasam matram undannu vechu aarum എല്ലാം തികനാവാരായി മാറില്ല 🙂
Unde
@@__j_o_s__ വിവരം നോക്കിയാൽ ശിവൻകുട്ടി ഫസ്റ്റ് 👌
@@hamonplatinum28 😂
സത്യം ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് മലയാളം പോലും നേരെ വായിക്കാൻ അറിയില്ല എന്തിനോ ജയിപ്പിച്ചു വിടുന്നു
*ഗണേഷ് കുമാർ ഒക്കെ kerala മുഖ്യ മന്ത്രി ആയിരുന്നേൽ എന്നോട് നാട് നന്നായേനെ ❤*
Oombi thooriyene…pari
പരമാർത്ഥം💯
👌👌👌
Help🙏
@jd....6383 yes ☺️
ശിവൻകുട്ടി:ശോ ERAKALLEEE🤣🤣🤣🤣🤣🤣
ആവശ്യമില്ലാത്ത കുറെ കാര്യങ്ങൾ നിർബന്ധിപ്പിച്ചു പഠിപ്പിക്കും ആവശ്യമുള്ള കാര്യങ്ങൾ പഠിപ്പിക്കാതെ ഇരിക്കുകയും ചെയ്യും 😂😂
100% ശരിയാണ് ഗണേഷ് കുമാർ പറഞ്ഞത്
ശിവനും കുട്ടിയും ചേർന്നാൽ മാസ്സ് ഡാ 🔥.. എന്റെ സിവനേ 🙏
എന്റെ പൊന്നോ super വീഡിയോ... ചിരിച്ചു ചിരിച്ചു ഒരു വഴി ആയി last പൊളിച്ചു..😂😂😂
പറയുന്നവർ പറയട്ടെ സഖാവേ... എന്നിട്ട് കൂടെ സഖാവും പോയിക്കോ 😁
അയ്യോ എന്റെ ഗണേഷ് സാറേ 100 ശതമാനം ശരിയാണ് ഈ നിലപാട് എപ്പോഴാണ് മാറുന്നത് ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നമ്മുടെ മക്കളെ മണ്ടൻമാർ ആക്കിയാൽ തന്നെയല്ലേ അവർക്ക് ഈ കസേര പിടിക്കാൻ പറ്റുകയുള്ളൂ എന്ന് ഈ നാടും തിരിച്ചറിവില്ലാത്ത ഈ ജനങ്ങളും രക്ഷപ്പെടും
തന്നെപറ്റിയാണ് ഇത്രയും നേരം പറഞ്ഞത് എന്ന് മനസ്സിലാകാത്ത ലോക പൊട്ടൻ ശിവൻകുറ്റി🤣🤣
Ha ha ha 😂 correct 💯. Mara oola shivankutti😂😂😂
തേച്ച് ഒട്ടിച്ച് വിട്ടിട്ടുണ്ട്😂.
സന്തോഷ് ജോർജ് കുളങ്ങര സാർ കുടി ഉണ്ടായിരുന്നു എങ്കിൽ ശിവൻ കുട്ടിയെ വാരി എടുത്ത് പിന്നെ കുഴിയിലോട്ട് വെച്ചാൽ മതി 😁
🙌🙌🙌🙌🙌🙌
🔥🔥🔥🔥🔥🔥🔥
❤️🧡🤎🤎💙💙💙💜💜💚
ഇത് കേട്ടിട്ട് എങ്കിലും അയാൾക് ഒരു വെളിവു വന്നാൽ ഭാഗ്യം😅
ശിവൻകുട്ടി ശവൻകുട്ടി ആയി😂
😂
ഇരുത്തി അങ്ങ് അപമാനിച്ചു 😂😂😂
0:36 , 3:16 Epic
😂😂
👌👌🤣🤣
What Ganesh Kumar is saying is absolutely right
_Le സിവൻകുട്ടി : ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെത്തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്_ 😂😂
Le Viewers: *സംശയം ഉണ്ടോ?* 😂
@@shadrachgeorge108ഒട്ടും ഇല്ല😂😂
Athenthilum manasilakkiyenkil kollarunnu 🙂
ഞാൻ പഠിച്ചിറങ്ങിയ സ്കൂളിനും കിട്ടി 55+ കൊല്ലത്തിനു ശേഷം 100% വിജയം 😂😂
ക്ലാസ്സിൽ ഫസ്റ്റ് ഞാൻ ആയിരുന്നു പക്ഷെ റിസൾട്ട് വന്നപ്പോ തോറ്റു..😂ശിവൻ കുട്ടി
🤣
After seeing these trolls, my energy is very much improved, because laughing too much 😂😂😂
😂😂
ചിരിച് ചിരിച്ചു ഒരു വഴി ayi😂😂😂
Adipoliiiii🤣🤣🤣🤣 your choice of movie dialogues are just too good👏👏👏
Suresh Gopi , sasi tharroor , ganesh kumar, Santhosh sir ❤ should be elected don't see to which party they belong.
Pinne sgk yum
🙏
@@myflick.s correct
Bjp vannal, sheriyavilla avarude terms nammude termes sheriyavilla, only left or right ichiri veluvullavar venamenne ollu.....
@@nithinraj9389 but Suresh Gopi enthokke paranjalum nallthannu baki ellam kanaka
അയ്യടാ ഇപ്പൊ തരാം തെക്കോട്ട് നോക്കി ഇരുന്നോ 🤣🤣🤣
3:16😅😂 Epic
പൊളിച്ചു 🔥🔥🔥 കേരളത്തിൽ 🔥🔥🔥 വിദ്യാഭ്യാസ മന്ത്രി ആയ ബേബിയെയും അബ്ദുൽ റബ്ബ് ഓർമിച്ചു പോകുന്നു... രണ്ടു #%#%#&*# കേരള വിദ്യഭയസം നിലവാരം ഇത്ര മോശം ആക്കിയത്..... എല്ലാരേയും ജയിപ്പിക്കുന്നത് മന്ത്രി മികവ് ആണ് കരുതിയ മരപാഴ് ജന്മങ്ങൾ 🙏🏼🙏🏼🙏🏼🙏🏼
അന്ന് തിരുവഞ്ചൂർ ഇന്ന് ശിവൻകുട്ടി... എല്ലാം കേൾക്കാനും കാണാനും നമ്മളും 😂
Njangalde MLA❤ Pathanapuram
That 'mandana' part😂😂😂
Last dialogue 🤣🔥
Ingane pillare jayippichu vittal...naale shivankuttimare kondu keralam nirayum..
..
Ganesh nalla vyakti aahn... Party kollulengilum mooparu nallahn
പറഞ്ഞ എല്ലാത്തിനോടും യോജിക്കുന്നു. പക്ഷേ എനിക്ക് ഒരു ചോദ്യം ഉണ്ട്. ഇപ്പോൾ ഭരിക്കുന്ന പാർട്ടി മാറി പുതിയ പാർട്ടി ഭരിച്ചാൽ ഈ പറയുന്ന 50 വർഷത്തിന് ഇപ്പുറം ഒരു മാറ്റം ഉണ്ടാകുമോ? ഏത് പാർട്ടിയിലെയും ഒന്നോ രണ്ടോ പേരു മാത്രം നന്നായിട്ട് ഒരു കാര്യവും ഇല്ല. ഇവർ ഭരണത്തിൽ വരും മുൻപും സ്വന്തം പാർട്ടി ഭരിച്ചപ്പോൾ ഈ മാറ്റം ഉണ്ടാക്കാമായിരുന്നല്ലോ...
Bro
Ippaam poweril ullavarku cheyan pattunillaenkil pinne ethina ellathavare kuttum parayunnath
Pinne 10 varsham munbathe SSLC vijayam vum epazhatheyum eduthu nok
Appo ariyam ethrayo better ayirunnu ennu pandu
@@littleteacher5230പൊന്നു മച്ചാനെ നമിച്ചു അബ്ദുറബ്ബ് ആയിരുന്നു 10 കൊല്ലം മുൻപ് വിദ്യാഭ്യാസ മന്ത്രി... അതിലും ഭേദം അയ്യോ ശിവൻകുട്ടി തന്നെ 🙏🏻🙏🏻🙏🏻🙏🏻
@@littleteacher5230 നേര മറിച്ച് ചിന്തിക്കൂ. അപ്പോൾ ഞാൻ പറഞ്ഞത് മനസ്സിലാകും. മുൻപ് പവർ ഉണ്ടായപ്പോൾ മാറ്റം ഉണ്ടക്കിയവർ സംസാരിക്കട്ടെ. പിന്നെ ഞാൻ പറഞ്ഞത് അദ്ദേഹം പറഞ്ഞ എല്ലാത്തിനോടും യോജിക്കുന്നു എന്ന് തന്നെ അല്ലേ? അതിൽ ഇപ്പോഴത്തെ വിദ്യാഭ്യാസ നിലവാരവും പെടും. ചോദ്യം ചെയ്തത് 50 വർഷത്തിനു ഇപ്പുറം ഇല്ല എന്ന് പറഞ്ഞ മാറ്റത്തെ ആണ്. ആ മാറ്റം ഇപ്പോൾ കാണാൻ കഴിയുന്നില്ല എങ്കിൽ 10 വർഷം മുൻപും അത് ഉണ്ടായിരുന്നില്ല.
എന്തു ചങ്കൂറ്റം ആണ് അടിപൊളി sir 👍❤....
Swantham partykark vare manasilayi thudangii😂😂😂😂😂😂
Ganeshta...ethrayum vendatunnni.....ayyyooooo kolllsmmm...kolllamm super
തോറ്റപ്പോൾ ആത്മഹത്യ ചെയ്ത കുട്ടികൾ ഉള്ളത് കൊണ്ടു അല്ലെ... തോൽവി ഒഴിവാക്കിയത്
Athin classil ithupole pediyulla kuttikalk counciling kodukukaya vende alland ellarem jayippich vidan ninnal aarum padikkathe aavum
Appol avar jeevithathilottu varumbolo? Ellam easy anennalle ithu paranju varunnath. Jeevithathil marichum. Appol pinne entu sambhavikkum
Tovino dialogue 😂👌
Le shivankutty: enne ang konnittt poodaa😂😂😂
Eniyenkilum😂
എവിടെ നന്നാകാൻ! 😂
സത്യമായ കാര്യങ്ങൾ 👍നമ്മുടെ എല്ലാം അധ്യാപകർ നമുക്ക് വേണ്ടി ജീവിച്ചു ഇപ്പോൾ...... അതൊന്നും ഇല്ല സാലറി മാത്രം
Aarenkilum onnu paranjallo.... ❤❤
😂😂😂superb...
Nice talk 😍
Nte Albin annaahh..🙏😂❤️
Pullikkonnum kathiyittilla😂😂😂..
Le shivankutty: mansilaya pole irikkam😂😂
Ganesh sir 🫡
Ee apamanam live aayi kanda njn😂 munt thabor schl pathanapuram
ഗണേഷ് സാർ.. സല്യൂട്ട്
truely words😘
ആദ്യമായി 75 ന് മുമ്പുള്ള സംവിധാനം വരുത്തണം.
മാനം ഒള്ളവനല്ലേ മാനക്കേടുള്ളൂ.😅😅😅😅
Shivan kutty :njan entha chendayoo ellarum eduthu kottunnundallo
Well done sir 👍👍👍
Sivankutty be like pullu manthri aavandarunn😂
Ithoke aarodaaa parayunnee 😂😂😂😂😂😂
ഈ പറഞ്ഞതൊക്കെ ആ പുള്ളിക്ക് മനസ്സിലായോ എന്തോ..🥴🥱🥱🥱
Sathyam 💯
Marks വാരി കോരി കൊടുക്കും അത് മാത്രം അല്ല വേറെ സ്കൂളിൽ നിന്ന് വരുന്ന കുട്ടികൾക്കു സ്കൂളിൽ TC ഇല്ലാതെ തന്നെ അഡ്മിഷൻ കൊടുക്കും.
ആ കുട്ടി ശരിക്കും ഏത് ക്ലാസ്സിൽ നിന്ന് ജയിച്ചു എന്ന് പോലും അറിയണ്ട .
ഇതാണ് ഇവിടുത്തെ വിദ്യാഭ്യാസ avastha
ഗണേഷ് ചേട്ടാ, ഇതൊക്കെ പറഞ്ഞ് ചേട്ടന്റെ വായിലെ വെള്ളം വറ്റിച്ചിട്ട് എന്തു കാര്യം, ആ പൊട്ടന് ഒന്നും മനസ്സിലായിട്ടില്ല......
Njan 10 kazhinathe konde yochikkunnu🥲
താടി ചേട്ടൻ : ശേ ഇവൻ കുറെ നേരമായല്ലോ നമുക്കിട്ടു വെക്കുന്നു... നിന്നെ ഞാൻ പിന്നെ എടുത്തോളാം 😂😂😂
ഇരീത്തി അപമാനിക്കുനനതിന് 😂😂
Ganesh Kumar ne okkeyanu vidyabhasa manthri akkende
Last dialgoue pinu and shiva mandanaa
3:18 annakil😂🤣
Eruthi ukkanum venam oru dairyam🤣
പുള്ളി നേരെ പോയത് സിനിമ കാണാനാ 😂
Ganesh kumar ഏറ്റവും നല്ലൊരു നേതാവ്
💯 well said
True words
Poremekulla kariyagavravam nookanda enne polethanyaa 😅mandana😂😂
He is absolutely correct. 10 classil ethiyittum malayalam vaayikkaan kazhiyaatha nissahaayaraayi nilkunna kuttikale kaanumbol sangadam thonnaarund. Paavam kuttikale viddikalaakki vijayippichu vidunna educational system maaruka thanne venam.
Kochile muthal All passum pinna tenth aavumbo olla Full A+ um karanom ippo pillerokk veluthayal jeevithathil nthinelum onn thotta odane aathmahatya chayyum😏😏😏pilleru thott thott padikkattenn allathe aathmahatya chayyumenn paranj jayippich vitta jeevithathil avar nereyavilla ithokk aa shivan kuttikk manasilako😬Kasttam😒
അടിപൊളി 👍👏👏👏
3:16 correct 😂
Ithokke kanumbol aanu nammude tension okke pokunnathu.pinne nammude manthri mare okke eduthu pottakinattil idan thonnunnathu😂😅
ഞാൻ പൊതുവെ ഗണേശന് അനുകൂലമാണെങ്കിലും ഗണേശൻ ആ പ്രസംഗത്തിൽ പറഞ്ഞ പല കാര്യങ്ങളും തുഗ്ലക്ക് പരിഷ്കാരത്തിൽ പെടുത്തതാൻ പറ്റിയ പൊട്ടത്തരങ്ങളാണ്. ഹയർ സെക്കൻഡറിയിൽ പത്ത് ജയിച്ചു വരുന്ന പിള്ളാരെ അക്ഷരം പഠിപ്പിക്കുന്നത് പിന്നെ ഹയർസെക്കണ്ടറി അദ്ധ്യാപകർ ആണ്. ഈ ഗണേഷ് തന്നെ കൈയ്യടി നേടാൻ ആണെങ്കിൽ കൂടി അക്ഷരം അറിഞ്ഞുകൂടാത്തവർ പത്താം ക്ലസ്സു ജയിച്ചു പോകുന്നു എന്ന സത്യം പറഞ്ഞത്. എന്നാൽ കതിരിന്മേൽ കൊണ്ട് വളം ചെയ്തിട്ട് കാര്യമില്ല എന്ന് കൂടി മനസിലാക്കണം. ബേസിക്സ് ഒക്കെ നേരെ ചൊവ്വേ പഠിക്കാതെ വളർന്നാൽ അത് ഗുണത്തേക്കാൾ ദോഷം മാത്രമേ നൽകൂ. ഹോംവർക്ക് ചെയ്തു വളർന്ന പഴയ തലമുറ അച്ഛനെയും അമ്മയെയും നോക്കുന്നുണ്ട് എന്നാൽ പറയുന്നതെല്ലാം വാങ്ങി കൊടുത്ത് ലാളിച്ചു വളർന്നവർ ആണ് മാതാപിതാക്കളെ നോക്കാതെ തല തിരിഞ്ഞു നടക്കുന്നത്. IPS കാർക്കും കോൺസ്റ്റബിളിനും തുല്യ ശമ്പളം കൊടുക്കണമെന്ന് ഗണേശന് അഭിപ്രായമില്ല എന്നാൽ പത്താംക്‌ളാസും ഗുസ്തിയുമുള്ള കോൺസ്റ്റബിളിനും പിജി യും സെറ്റും നെറ്റും phd യുമൊക്ക ഉള്ള സാറന്മാർക്കും ഒരേ ശമ്പളം കൊടുക്കണമെന്നൊക്കെ കയ്യടി കിട്ടാൻ ഒറ്റ തള്ളു. ഗണേശന് വിദ്യാഭ്യാസമില്ലാത്തതു കൊണ്ട് വിദ്യാഭ്യാസത്തിന്റെ വില ഗണേശന് ഒരുപക്ഷെ മനസ്സിലാകില്ല.
💯njan yogikunnnunn
*പഠിക്കുന്നത് ടാബിലേക്ക് മാറണം - ഗണേഷ്*
*ലെ ശിവൻകുട്ടി- കഞ്ചാവ് വെല്ലോം ആണോ ഇവൻ ഉദ്ദേശിക്കുന്നത്..?* 😂😂
😄
100% സത്യം
Sivankuttyude mugham poyath😂
ആൽബീ......ആ തുടക്കം ഒന്ന് മാറ്റിപ്പിടി
SFI anne prnja partiya mudinja partiya enniyum Kerala bharicha mudinju varum..
😂😂😂😂 colokiyally you said it 😂😂😂
2:14
Sathyam pallayennathinum +2 vil etheett vare shariyaayi Malayalam vare eyuthaan ariyilla 😂😂
3:18😂😂😂😂
ബിഗ് സല്യൂട് സർ 👏👏👏👏👏👏👍👍👍👍👍👍🥰🥰🥰🥰