ഒരു രാജമല്ലി വിടരുന്ന പോലെ അനിയത്തി പ്രാവിലെ മികച്ച ഒരു ഗാനം സൂര്യ കാന്ത് അസ്സലായി പാടി... All the best... കൂടെ നന്ദൂട്ടൻ കൂടി ആയപ്പോൾ പൊളിച്ചു 👏🏾👏🏾👏🏾😍😍😍😍♥️♥️♥️♥️♥️
കുട്ടികൾ പബ്ലിക് വേദിയിൽ മാന്യമായി വസ്ത്രം ധരിക്കുന്നുണ്ടോ എന്ന് മാതാപിതാക്കല്ശ്രദ്ധിച്ചാൽ കൊല്ലം ഇത്ര ചെറിയ വയസ്സല്ലേ നമ്മൾ തന്നെ ഇതിനൊക്കെ പ്രോത്സാഹിപ്പിച്ചാൽ പിന്നെ അവരെ പിടിച്ചാൽ കിട്ടില്ല 🙏🏼
മുൻ സീസണിലെ കുട്ടികൾ ഇപ്പോൾ അധികം വരാറില്ലേ.... കോറസ് പാടുമ്പോൾ മാത്രം അവരെ ഒന്ന് കാണും... ആദ്യമൊക്കെ എപ്പിസോഡിന്റെ അവസാനം അവരുടെ song ഉണ്ടാവും ഇപ്പോൾ അതും ഇല്ല... 1'2'3'4 സീസൺ കുട്ടികളെ കാണുമ്പോൾ ഒരു സന്തോഷം ഉണ്ട് 😍
This programme is made rich with colours and chroma with the beautiful effort of dancers in the background. It is necessary to acknowledge them and introduce them for their awesome performances . Please include this effort too as part of performance as it is a team event
ജഡ്ജസ് എല്ലാരും നല്ലതുതന്നെ പക്ഷെ ജഡ്ജ്മെന്റ് കറക്ട് ആവണമെങ്കിൽ MGsir തന്നെ വരണം.ഇതിപ്പോൾ സംസാരിച്ചു സമയം കളയുകയല്ലാതെ മറ്റൊന്നും കാര്യമായിനടക്കുന്നില്ല.ഇങ്ങനെപോയാൽ ഇത് അടുത്തുതന്നെ നിർത്തേണ്ടി വരും.അറിവുള്ള സ്ഥിരം ജഡ്ജസിനെ കൊണ്ടുവരു.M ജയചന്ദ്രൻ sir, MGsir ഇവരൊക്കെ ജഡ്‌ജ് ചെയ്യുമ്പോൾ പട്ടിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുമായിരുന്നു.കേൾവികാർക്കുപോലും ഒത്തിരികാര്യങ്ങൾ പഠിക്കാമായിരുന്നു.ഈ പ്രോഗ്രാം പഴയ നിലവാരത്തിൽ വരണമെങ്കിൽ അധികാരികൾ ശ്രദ്ദിച്ചാൽ നന്നായിരുന്നു.സീസൺ 1 തൊട്ടു കാണുന്ന ഒരു പ്രേക്ഷക എന്നതുകൊണ്ട് എന്റെ അഭിപ്രായമാണ്. മറ്റു ഒരുപാട്‌പ്രേക്ഷകരും ഇങ്ങനെ അഭിപ്രായമുള്ളവരുണ്ട്.
ഈ പഴയ സീസണിലെ പിള്ളേർക്ക് വേറെ പണിയൊന്നുല്ലേ, എപ്പോളും ഇവിടെ ഉണ്ടല്ലോ, സീസൺ 1 ലെ പിള്ളേരൊക്കെ അവരുടെ കാര്യം നോക്കി പോയി, നന്നായി. കോറസ് പാടാനൊക്കെ ഈ സീസണിലെ തന്നെ മറ്റു കുട്ടികളെ കൊണ്ട് പാടിക്കലോ. സീസൺ 1 ഇലൊക്കെ അങ്ങനെ ആയിരുന്നു..
@@ഞാൻഒരുമലയാളിv പഴയ കുട്ടികൾ വന്നോട്ടെ... അവരെ കാണുന്നത് സന്തോഷം അല്ലെ... കോറസ് പാടുമ്പോഴെങ്കിലും അവരെ കാണാമല്ലോ... അല്ലാതെ അവരെ ഇപ്പോൾ കാണിക്കുന്നില്ലല്ലോ
ആ രണ്ട് രീതിയും തമ്മിൽ വ്യത്യാസമുണ്ട് ആദ്യമേ നന്നായില്ലാന്ന് പറഞ്ഞാൽ കുട്ടികളുടെ സംഗീതതല്പര്യം മുരടിക്കും നന്നായി എന്ന് പറഞ്ഞാൽ താല്പര്യം കൂടും ചില തെറ്റുകളുണ്ട് അത് നന്നാക്കിയാൽ സൂപ്പറാവുമെന്ന് കുട്ടികൾക്ക് തന്നെ തോന്നും
ശ്രീനന്ദ് പാടിയപ്പോഴാണ് 🎶ഒരു രാജമല്ലിയുടെ'.. തുടക്കത്തിലുള്ള കീർത്തനത്തിൽ ഇത്രയും വരികളുണ്ടെന്ന് മനസിലായത് 😊🥰
ഒരു രാജമല്ലി വിടരുന്ന പോലെ അനിയത്തി പ്രാവിലെ മികച്ച ഒരു ഗാനം സൂര്യ കാന്ത് അസ്സലായി പാടി... All the best... കൂടെ നന്ദൂട്ടൻ കൂടി ആയപ്പോൾ പൊളിച്ചു 👏🏾👏🏾👏🏾😍😍😍😍♥️♥️♥️♥️♥️
😂3dwà
അമ്യത റ്റി.വി.യിൽ പിള്ളേർ അടിച്ചു പൊളിക്കവാ
അനശ്വര കുട്ടീ നന്നായി പാടി
കേൾക്കാൻ നല്ല രസ ണ്ട് മോളെ❤
ശ്രേഷ്ഠയുടെ ചേച്ചി ശ്രേയ പാടിയത് അതിഗംഭീരമായി.
സഹോദരിമാർക്ക് എൻടെ ആശംസകൾ നേരുന്നു.
എന്ത് ഭംഗിയായി പാടി ശ്രേഷ്ട്ട മോളുടെ ചേച്ചി.. സൂപ്പറോ സൂപ്പർ 😍😍😍😍😍
ശ്രേഷ്ഠ മോളെ തകർത്തു...മോളുടെ ചേച്ചിയും സൂപ്പർ 👏🏾👏🏾😍😍♥️♥️
സൂര്യാ....സൂപ്പർ മോനെ 👍👍❤️❤️ keep it up soorya.. All the best❤
റിമി എന്ത് സുന്ദരിയാ അതുപോലെ ബിന്നി ചേച്ചിയും സൂപ്പർ ചേച്ചിയുടെ വേഷം എന്നും എന്ത് ഭംഗിയാ
റിമി ഉണ്ടെങ്കിൽ എപ്പിസോഡ് സൂപ്പർ ആണ്. ആ ചിരി മതി എല്ലാ വിഷമവും പോകാൻ. കാണുന്ന നമുക്കും ഒരു പോസിറ്റീവ് എനർജി കിട്ടും. God ബ്ലെസ് you ഡിയർ
കറക്ട്
കുട്ടികൾ പബ്ലിക് വേദിയിൽ മാന്യമായി വസ്ത്രം ധരിക്കുന്നുണ്ടോ എന്ന് മാതാപിതാക്കല്ശ്രദ്ധിച്ചാൽ കൊല്ലം ഇത്ര ചെറിയ വയസ്സല്ലേ നമ്മൾ തന്നെ ഇതിനൊക്കെ പ്രോത്സാഹിപ്പിച്ചാൽ പിന്നെ അവരെ പിടിച്ചാൽ കിട്ടില്ല 🙏🏼
ആരുടെ കാര്യം ആണ് പറഞ്ഞത് 🙄
എനിക്കും ഇന്നത്തെ എപ്പിസോഡിൽ അങ്ങനെ ഒരഭ്പ്രായം ഉണ്ട്
അത് ശെരിയാ
എല്ലാംവരും സൂപ്പർ ആയി പാടി ♥️♥️♥️♥️♥️🥰🥰
നന്നായി പാടി 👍
Sooryakhand adipoli mone nannayi padii 👍🏼
അനശ്വര നന്നായി പാടി 👏🏻👏🏻പാടിയ 4 ഗാനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ❤
അനിയത്തി പ്രാവിന്.... എണ്ണ പാട്ട് റിമി പാടിയപ്പോൾ ശെരിക്കും അത് റിമിയ്ക്ക് മാച്ച് ആണെന്ന് തോന്നി 🤗🥰
ഹൊ...റിമി....സൂപ്പർ പാടും..ഇടയ്ക്ക്...ഓരോ പാട്ട് പാടനം. ❤
Soorya khand, good attempt monu. Congrats ❤
Srestamolum chechiyum super 🎉🎉❤❤❤❤❤❤
മുൻ സീസണിലെ കുട്ടികൾ ഇപ്പോൾ അധികം വരാറില്ലേ.... കോറസ് പാടുമ്പോൾ മാത്രം അവരെ ഒന്ന് കാണും... ആദ്യമൊക്കെ എപ്പിസോഡിന്റെ അവസാനം അവരുടെ song ഉണ്ടാവും ഇപ്പോൾ അതും ഇല്ല... 1'2'3'4 സീസൺ കുട്ടികളെ കാണുമ്പോൾ ഒരു സന്തോഷം ഉണ്ട് 😍
മത്സരാർഥികളുടെ മാതാപിതാക്കൾ തങ്ങളുടെ മക്കളെ ജഡ്ജി മാരുടെ പ്രായമനുസരിച്ച് അഭിസംബോധന ചെയ്യാൻഉപദേശിച്ചാൽ നല്ലത്.
Sooryakandh...very nice....keep it up
സൂര്യകാന്ത് മോനേ പൊളിച്ചു നല്ല ഫീൽ🥰❤️👌👌😘😘😘😘😘😘😘😘
എല്ലാ കുട്ടികളും നന്നായി പാടി. ❤🌹
സൂര്യ കാന്ത്, മോൻ നന്നായി പാടി , വെള്ളി വീഴാതെ ശ്രദ്ധിക്കുക ,,, God,, Bless,, You
Chellathaamare...amazing by the mol.. super talented ❤
Soorya super aayi paadi❤️❤️🔥🔥
Jàd jusandkuttikalbest❤
Suryaaa❤❤
അനശ്വര അതിമധുരമായി പാടി... God bless you👌🏾👌🏾👌🏾♥️♥️♥️♥️
❤❤❤❤❤❤
Super 👌 song 👌
Good 👏🏻👏🏻
മധു സാർ ഒരു രാജമല്ലി വിടരുന്ന പോലെ super
Flowers very nice song good ❤❤❤❤❤❤❤❤❤❤❤❤
Hi, shreshta molu, suuuuuuuuuuper chakkare. ❤😊
Suddhari kuttyyy....love your voice😂 God Bless you ❤
This programme is made rich with colours and chroma with the beautiful effort of dancers in the background. It is necessary to acknowledge them and introduce them for their awesome performances . Please include this effort too as part of performance as it is a team event
Suryakanth first time anu top singeril pants uduthu kanunnathu 😂😂😂😂 ipolanu look koodiyathu mon 9thil ayile ini pants mathi
Take care molu....love you dear.... God Bless 🙌 🙏 ❤️ 💖
സൂര്യ കാന്ത് 👍
Epozhathe judges team super anu
ഈയിടെ മീനൂട്ടി പറയുമ്പോൾ അൽപ്പം റിമി കയറിവരുന്നുണ്ട് 😊
സൂപ്പർ സൂപ്പർ അടിപൊളി
Binny enth rasaa😍♥️
❤❤🎉
Sooryaaaa❤❤❤❤ mon nannayi paadi🥰🥰🥰
Suryakanth enthoru glamoura ❤️❤️❤️❤️🙄🙄🙄
Same. Like kinchako boban ❤❤❤❤
Suryakanth fans ❤❤
THIS EPPISODE GOOD SINGHING ALL OF US CHILD SINGHERS.CONGRADULATIONS.MY PREYERS CHILD SINGHERS.
💙💙💙💙💙💙
Very good song selection, nice 🎉
എല്ലാവർക്കും ♥️😘
❤️❤️♥️👌👌👌👌
Good night dears God Bless all 🙏❤️💖🙏
Hahahhaaaaahaaa❤
Wowaa love you da monu🎉😂
❤🎉❤🎉🎉🎉🎉🎉❤🎉❤
Rimi tomy paatt
Serashttakutty. Super. All. The
Best💜💙💚😛🤑🥰😍🤡🤠🥳🎉
Supar Supar 👍🏻
ശ്രീയ മോൾ 👌🏻🥰🥰🥰Great
സമയം പെട്ടെന്ന് തിരയുന്നത് പോലെ🎉 ഒരുപാട് ഒരുപാട് ഇഷ്ടം❤
Surya. ❤❤❤❤
Anaswara good super super Singer
Sooryakanth ❤😘😍
Anaswaramol. Super. Singing. All. The. Best✨🔥💓💞💕👍💛
മധു ബാലകൃഷ്ണൻ റിമു സൂപ്പർ
ശ്രേഷ്ഠ മോളുടെ ചേച്ചി ശ്രേയ നർത്തകിയും ആണ്
Sooryakanth❤️❤️🔥🔥
ഡെയിൻ വന്ന ശേഷം നമ്മുടെ മീനാക്ഷി മോള് സൈഡ് ആയപോലെ തോന്നുന്നു. കുട്ടികൾക്ക് മോള് മാത്രം പോരേ ആങ്കേറായിട്ടു
MARK FOR DRESS....
MADHU - 80/100
RIMI - 60/100
MEENUKUTTY - 70/100
BENNI - 90/100
SURIYAKAHTH 95/100
You always appreciates top band for their wonderful performances, but never seen appreciating the dancers . Please try to do
EAPPISODE 34
TOP SINGAR SESON 5
FROM TAMIL NADU
JAMAL MOHAMED
SUPPER SINGAR PORAGIRAM GOD BLESS ALL
29 10 2024
Wellcome everyone ❤
Beautiful Song Singing.
Adipoli Dance Performance.
God Bless You.
Wonderful Anchoring.
By.
Ajesh. Harbour Loading. Thottappally.
Meenakshi❤❤❤❤❤❤❤❤❤
Kollam. Suppar appisodu ❤❤❤
Anashwara Kutty, well done molu ❤
Suryakanth ragangalokke ariyam pakshe pattil atra seriyakunnilla
മധു ബാലകൃഷ്ണൻ sir നോട് arm ലെ അങ്ങ് വാന കോണില് ഒന്ന് പാടാൻ പറയോ. With orchestra
ഇന്ന് കുട്ടികൾ ആരും നന്നായി പാടിയതായി തോന്നിയില്ല
Dd
Suriyakanth. Mon. Kalakki. Good. Song.. Beautiful. Singing. All. The. Best. 💕💞🎼❣️💓💗💖💘💝🤍❤🧡💛💚💙💜💟☑️😀😍🥰👏👍🙏
Madhu sir paatt
പ്രോഗ്രാം സീസൺ 1,2,3,കുട്ടികൾ ഇവിടെ വരാത്തത് എന്താ
Ellarum veembayekkum stage angu narayoole muthee😂
കുറേ മക്കളെ കാണാറുണ്ട്.. സ്കൂളിൽ ലീവിന് കാണും.
ജഡ്ജസ് എല്ലാരും നല്ലതുതന്നെ പക്ഷെ ജഡ്ജ്മെന്റ് കറക്ട് ആവണമെങ്കിൽ MGsir തന്നെ വരണം.ഇതിപ്പോൾ സംസാരിച്ചു സമയം കളയുകയല്ലാതെ മറ്റൊന്നും കാര്യമായിനടക്കുന്നില്ല.ഇങ്ങനെപോയാൽ ഇത് അടുത്തുതന്നെ നിർത്തേണ്ടി വരും.അറിവുള്ള സ്ഥിരം ജഡ്ജസിനെ കൊണ്ടുവരു.M ജയചന്ദ്രൻ sir, MGsir ഇവരൊക്കെ ജഡ്‌ജ് ചെയ്യുമ്പോൾ പട്ടിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുമായിരുന്നു.കേൾവികാർക്കുപോലും ഒത്തിരികാര്യങ്ങൾ പഠിക്കാമായിരുന്നു.ഈ പ്രോഗ്രാം പഴയ നിലവാരത്തിൽ വരണമെങ്കിൽ അധികാരികൾ ശ്രദ്ദിച്ചാൽ നന്നായിരുന്നു.സീസൺ 1 തൊട്ടു കാണുന്ന ഒരു പ്രേക്ഷക എന്നതുകൊണ്ട് എന്റെ അഭിപ്രായമാണ്. മറ്റു ഒരുപാട്‌പ്രേക്ഷകരും ഇങ്ങനെ അഭിപ്രായമുള്ളവരുണ്ട്.
റിമി ചേച്ചി സൂപ്പർ പോകരുത്
Adikamayal amruthum vishamanu
Where is the amegh contestant
Aswathi evide
മോളെ ഉപ്പു കഴിക്കേണ്ട ബ്ലഡ് പ്രഷർ വരും
ഈ പഴയ സീസണിലെ പിള്ളേർക്ക് വേറെ പണിയൊന്നുല്ലേ, എപ്പോളും ഇവിടെ ഉണ്ടല്ലോ, സീസൺ 1 ലെ പിള്ളേരൊക്കെ അവരുടെ കാര്യം നോക്കി പോയി, നന്നായി. കോറസ് പാടാനൊക്കെ ഈ സീസണിലെ തന്നെ മറ്റു കുട്ടികളെ കൊണ്ട് പാടിക്കലോ. സീസൺ 1 ഇലൊക്കെ അങ്ങനെ ആയിരുന്നു..
അതെ....വളരെ ശരിയാണ്....
@@ഞാൻഒരുമലയാളിv പഴയ കുട്ടികൾ വന്നോട്ടെ... അവരെ കാണുന്നത് സന്തോഷം അല്ലെ... കോറസ് പാടുമ്പോഴെങ്കിലും അവരെ കാണാമല്ലോ... അല്ലാതെ അവരെ ഇപ്പോൾ കാണിക്കുന്നില്ലല്ലോ
ആദ്യം നന്നായിട്ട് പാടി എന്ന് പറയുന്നു, എന്നിട്ട് കുറ്റങ്ങളുടെ ഒരു പരമ്പര. എന്നാപ്പിന്നെ നന്നായില്ല എന്ന് പറഞ്ഞാൽ പോരെ
ആ രണ്ട് രീതിയും തമ്മിൽ വ്യത്യാസമുണ്ട് ആദ്യമേ നന്നായില്ലാന്ന് പറഞ്ഞാൽ കുട്ടികളുടെ സംഗീതതല്പര്യം മുരടിക്കും നന്നായി എന്ന് പറഞ്ഞാൽ താല്പര്യം കൂടും ചില തെറ്റുകളുണ്ട് അത് നന്നാക്കിയാൽ സൂപ്പറാവുമെന്ന് കുട്ടികൾക്ക് തന്നെ തോന്നും
Puarthu ee music sangathikal onnum ariyatha oralku overalla athu nallathayirikum pinnea details edukumpol avre thirunnannam.perfect alla allavarum
🇮🇳🏹🔱🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🙏🏻🙏🏻🙏🏻
കുട്ടി കളെ പാടാൻ വിളിക്കുമ്പോൾ അവരുടെ സ്ഥലപേരുകൂടി പറയണം
അനശ്വര ശന്തോശല്ല സന്തോഷമെന്ന് പറ
Super 👌 song 👌 ❤❤❤🎉
Nice 👌 👌 👌 👌 song 👌
❤❤❤❤
❤❤❤❤👌👌
Aswathy evide
❤❤❤
Suryakant enthu glamour anu uffff❤️❤️❤️superb look
❤❤❤