കേരളത്തിൽ കിട്ടിയില്ലെങ്കിലും വിദേശത്ത് ഒരുപാട് ജനങൾ ഉണ്ട് കുട്ടിയുടെ പാട്ട് കേൾക്കുവാൻ കുഞ്ഞന്റെ സംസാരങ്ങൾ കേൾക്കുവാൻ തന്നെ ഒരു സുഖം ഉണ്ട്. എല്ലാം ഭാഷയിലും ആ കുട്ടി അടിപൊളിയാക്കുന്നു
Kk mkkkk l kk mmk k is l k((kk k is the only kllm k is the only thing you have to do do it kl kk kl kk kl kk mmmmm mkk kk gud boy I was in my heart k k is (a mlkkkkkkkk.
മിയകുട്ടാ നന്നായി പാടിയല്ലോ എംജി സർ കമെന്റ് പറഞ്ഞു തുടങ്ങിയപ്പോൾ മോൾടെ മുഖം പെട്ടന്ന് വാടിയല്ലോ സാരമില്ല മോളു മോളുടെ പാട്ടു നന്നാകാൻ അല്ലെ ജഡ്ജസ് എല്ലാം പറഞ്ഞു തരുന്നേ എംജെ സർ പറഞ്ഞു തന്നപ്പോൾ മോളു എന്തു രസായിട്ട പാടിയെ so ക്യൂട്ട് 💞🥰
ജെയ ചന്ദ്രൻ സാറിന്ന് കുഞ്ഞു കുട്ടികൾ ഉള്ളത് പോലെ... അത്ര മാത്രം കുഞ്ഞു മക്കളെ സ്നേഹിക്കുന്നു ❤️❤️👌💪💪💪 പാട്ട് എത്ര മോശമായാലും അത് അറിയിക്കാതെ അവരെ വിളിച്ചു മടിയിൽ ഇരുത്തി കൊടുക്കുന്ന സ്നേഹതിന്ന് ലഭിക്കുന്നത് ഫുൾ മാർക്കാണ്. 👏👏👏👏👏👏❤️❤️❤️
കുഞ്ഞിനോട് എല്ലാവർക്കും ഒത്തിരി ഇഷ്ടം പക്ഷേ എന്തിനാ അതിനെ ഇങ്ങനെവളച്ചു പറഞ്ഞു വട്ടം കറക്കുന്നത് കുഞ്ഞ് പാടാൻ പോകുന്ന പാട്ട് മറന്നാലോ മാർക്കു കുറയും all the best Miyakutty 🌹🌹🌹🌹 v good song,
See where our Rithu Raj has reached. Kunjukuttyikku paattu padipichu thamasha paranju stage show naeridaan ulla kazhivu nammudae ethae Judges aanu koduthathu. They know what is best for the children.
She is lightning charged💪...the powerful Miah but ever so gracious when grade announced. I am humbled. May the Universe shower you with sweet successes always....Miah, as sweet as you are....🥰
നല്ല ക്യൂട്ട് ചക്കരമുത്ത്. നല്ല ഓളത്തിൽ നല്ല ആക്ശനോട് കൂടി പാടിത്തകർത്തു.. ചെറിയ പോരായ്മയൊക്കെ പൊറുക്കാൻ മാത്രമുളളൂ. കുഞ്ഞുകുട്ടിയല്ലെ? ഒരു പാടിഷ്ടായി.
D you all the best to you 🙏🙏🙏🙏🙏🙏 t y a good Jhjhgryc uyuyuyuuy ok thanks a lot to me ur contact number of God in good condition and Little pony tail lights and Jos a bank zz
മിന്നൽ പുക്കുറ്റി ഒന്നും വേണ്ട , നന്നായി പാടി എന്നത് സത്യം. ഓരോ പ്രാവശ്യം കേൾക്കും തോറും വിഷമം തോന്നുന്നു. 97-- എന്നത് എത്രയോ തരം താഴ്ന്ന മാർക്കാ. കഷ്ടം ആയിപ്പോയി . ഇത്രയും നന്നായി പാടാത്ത എത്രയോ കുട്ടികൾക്ക് ഇപ്പോഴും നല്ല മാർക്ക് കൊടുക്കുന്നു. അർഹതക്കുള്ള മാർക്ക് കൊടുക്കു. പാവം കൊച്ചു കുട്ടികൾ..
മോളുടെ പാട്ട് നല്ല രസമുണ്ടായിരിന്നു കേൾക്കാൻ പിന്നെ എന്തങ്കിലും ഇല്ലാത്ത കാരണങ്ങൾ കണ്ട് പിടിച്ച് മാർക്ക് കുറക്കുകയാണ് മോൾക്ക് ഇന്ന് പാടിയതാന് ശെരിക്കും 100 കിട്ടണം കാരണം അത്രക്കും നന്നായി പാടി
മിയായുടെ പാട്ട് കേള്‍ക്കാന്‍ എന്ത് രസമാണ്. മിടുക്കി കുട്ടി ആണ്. ഡ്രെസ്സ് നന്നായിട്ടുണ്ട്.
മിയക്കുട്ടനെ കാത്തിരിക്കുകയായിരുന്നു. വന്നല്ലോ . Powerful voice. Super aayi paadi.
മിയമോളെ കുഞ്ഞു മോൾക്ക് ഒരുപാട് ഉയരങ്ങളിലത്താൻ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവെട്ടെ
Ameen.summa...Ameen.!!!
55
കേരളത്തിൽ കിട്ടിയില്ലെങ്കിലും വിദേശത്ത് ഒരുപാട് ജനങൾ ഉണ്ട് കുട്ടിയുടെ പാട്ട് കേൾക്കുവാൻ കുഞ്ഞന്റെ സംസാരങ്ങൾ കേൾക്കുവാൻ തന്നെ ഒരു സുഖം ഉണ്ട്. എല്ലാം ഭാഷയിലും ആ കുട്ടി അടിപൊളിയാക്കുന്നു
misic is haram
ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
എനിക്ക് എന്റെ മിയ മോളെ എന്തൊരു ഇഷ്ടം ആണെന്നോ അവളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു 💞😍🥰😘💞
Miya is really a. talented. Singer. Judges please never make this. Poor baby to confusion let her. sing the. Song her own. Style
Q
ഞാനും.... കട്ട വെയ്റ്റിംഗ് ആണ്
ചുന്ദരിവാവേ. നീവലിയൊരുപാട്ടുകാരിയായികാണാൻആഗ്രഹിക്കുന്നു...
പടച്ചോൻ ഗാനമായി ഇറങ്ങിയത് മിയ കുട്ടിയിലാണ് അത് ലോകമെങ്ങും നിറയട്ടെ.
മിയകുട്ടിയുടെ നിഷ്കളങ്കത അതാ എനിക്കിഷ്ടം all the best മിയകുട്ടി 😍😍😍👍👍
സൂപ്പർറായി പാടി. Great Singer
ഇന്ത്യയിലെ നാളത്തെ
വാനം പാടി.
Super molu
എല്ലാ കുട്ടികളും ഒന്നിനൊന്നുമിച്ചം
Love to all ❤️❤️❤️❤️
മിയമോള് നല്ല പാട്ട് മോളുടെ പാട്ടിനായി കാത്തിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
ഇപ്പോഴത്തെ പിള്ളേരുടെ ഒരു അറിവ്,,,🥰🥰 miyu എല്ലാ മേഖലയിലും മുന്നിലെത്തട്ടെ,,, നന്നായി പാടി
Kk mkkkk l kk mmk k is l k((kk k is the only kllm k is the only thing you have to do do it kl kk kl kk kl kk mmmmm mkk kk gud boy I was in my heart k k is (a mlkkkkkkkk.
Indira
She is a Blessed Child. No one other than God can make her confused. BUT HE would never do it. Amen
Miyakutty super molu.paattu super. Molkku nalla general knowledge undu. God bless molu
മിയ കുട്ടാ സൂപ്പർ 🥰ചക്കര ഉമ്മ ❤
മിയകുട്ടി എല്ലാ ആലാപനവും അതിമനോഹരമായി😍 അവതരിപ്പിക്കുന്നവൾ, ഇതിനൊക്കെ പിന്നിൽ ജഡ്ജസിന്റെ സപ്പോർട്ട് ആണ് 💥
Miyakutey manoharamayi padi
God bles u 🌹
മമ്മുഞ്ഞു അടിച്ചുപൊളിച്ചു, super ആയിട്ട് പാടിയിട്ടുണ്ട്. അടുത്ത പ്രാവശ്യം നമുക്ക് full mark മേടിക്കാം ok🥰🥰🥰
സൂപ്പർ മിയ കുട്ടാ 😍❤️🥰😘
സൂപ്പർമോളൂ....കാണാനും,കേൾക്കാനുംകൊതിച്ചിരിക്കുകയായിരുന്നു.~~~God"wishes..!!!
Pavam kunju..Athe othukkipadandathenginannu MJ sir paranjappazha manasilaye.Polichuto molusee
മിയക്കുട്ടി പൊളിയാണ്
മിയ കുട്ടി നന്നായി പാടി. സൂപ്പർ
Orikkalum Confusion Aagilla. She is Brilliant Child and BLESSED too. God BLESS you Muthee. Love you lottt
മിയകുട്ടാ നന്നായി പാടിയല്ലോ എംജി സർ കമെന്റ് പറഞ്ഞു തുടങ്ങിയപ്പോൾ മോൾടെ മുഖം പെട്ടന്ന് വാടിയല്ലോ സാരമില്ല മോളു മോളുടെ പാട്ടു നന്നാകാൻ അല്ലെ ജഡ്ജസ് എല്ലാം പറഞ്ഞു തരുന്നേ എംജെ സർ പറഞ്ഞു തന്നപ്പോൾ മോളു എന്തു രസായിട്ട പാടിയെ so ക്യൂട്ട് 💞🥰
ജെയ ചന്ദ്രൻ സാറിന്ന് കുഞ്ഞു കുട്ടികൾ ഉള്ളത് പോലെ...
അത്ര മാത്രം കുഞ്ഞു മക്കളെ സ്നേഹിക്കുന്നു ❤️❤️👌💪💪💪
പാട്ട് എത്ര മോശമായാലും അത് അറിയിക്കാതെ അവരെ വിളിച്ചു മടിയിൽ ഇരുത്തി കൊടുക്കുന്ന സ്നേഹതിന്ന് ലഭിക്കുന്നത്
ഫുൾ മാർക്കാണ്. 👏👏👏👏👏👏❤️❤️❤️
മിയക്കുട്ടാ അസ്സലായിട്ടുണ്ട് കേട്ടോ ❤️❤️❤️💖💖💖
It's a beautiful feeling when I watch miyyakutty videos..love you so much my dear little angel ....,,❤️❤️❤️😘😘😘
@Love from Naresh cheta hyderabad@
കുഞ്ഞിനോട് എല്ലാവർക്കും ഒത്തിരി ഇഷ്ടം പക്ഷേ എന്തിനാ അതിനെ ഇങ്ങനെവളച്ചു പറഞ്ഞു വട്ടം കറക്കുന്നത് കുഞ്ഞ് പാടാൻ പോകുന്ന പാട്ട് മറന്നാലോ മാർക്കു കുറയും all the best Miyakutty 🌹🌹🌹🌹 v good song,
അതെ കൺഫ്യൂഷൻ ആകും
Ppptll
അരമണിക്കൂർ അവരോട് കിന്നാരം പറഞ്ഞിട്ടും പാട്ട് മറക്കാതെ പാടുന്നതിന്ന് സ്പെഷ്യൽ 👏👏👏👏👏
ഒരു പാട്ട് 15മിനിറ്റ് ആണങ്കിൽ ജഡ്ജ്സ്മാർ അതിൽ കൂടുതൽ മിനിറ്റ് സംസാരിച്ചു സമയം വെറുതെ സമയം കളയുന്നു
മിയ മോളു സൂപ്പർ 👍👌❤️❤️❤️
♥️Woooooooow Super song 👌♥️
നന്നായി പാടി 👌👍 super super super 👌all the best 👍♥️
Ummmmmma 🥰😘😘😘😘😘
മിയ.... സൂപ്പർ ❤
മിയ ക്കുട്ടീ സൂപ്പർ. 🥰🥰🥰👌👌👌👌👌🥰🥰🥰🥰👌👌👌👌👌❤❤❤❤❤❤
See where our Rithu Raj has reached. Kunjukuttyikku paattu padipichu thamasha paranju stage show naeridaan ulla kazhivu nammudae ethae Judges aanu koduthathu. They know what is best for the children.
ശാസ്ത്രജ്ഞ മിയക്കുട്ടിക്ക് അഭിനന്ദനങ്ങൾ
She is lightning charged💪...the powerful Miah but ever so gracious when grade announced. I am humbled.
May the Universe shower you with sweet successes always....Miah, as sweet as you are....🥰
ദൈവത്തിന്റെ കുട്ടി ❤️❤️❤️
മിയ്ക്കുട്ടി കലക്കി സൂപ്പർ ചക്കരയുമ്മ
Miah കുട്ടി തകർത്തു പാടി ❤️❤️🥰
Daisy cinema 😍😍😍. One of my favorite movie 👌
Our votes for you miya darling
Thank you M.J sir for your guidance to her ..
അടിപൊളി മോളെ 😘😘😘
Miahmol sooper 😍👍
ടോപ്പ് സിംഗറിന്റെ ഉത്സവക്കുട്ടി ....
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ആശംസകൾ മുത്തേ ❤️
നല്ല ക്യൂട്ട് ചക്കരമുത്ത്. നല്ല ഓളത്തിൽ നല്ല ആക്ശനോട് കൂടി പാടിത്തകർത്തു.. ചെറിയ പോരായ്മയൊക്കെ പൊറുക്കാൻ മാത്രമുളളൂ. കുഞ്ഞുകുട്ടിയല്ലെ? ഒരു പാടിഷ്ടായി.
Miyakkuty super
Miyakuttiye kanan aagrahamund ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sure, Kochiyil vannolu
Miyakutta chakkare umma ❤️❤️❤️❤️
Powlochu മിയക്കുട്ടി 😍. Entha ഒരു ക്ലാരിറ്റി 😘
Sweets song super cute ❤️❤️❤️
എന്റമ്മോ ഈ സുന്ദരി എങ്ങനെ ആണോ പാടിയെ... മിടുക്കി വാവേ ഉമ്മ 😘😘😘😘😘😘😘❤❤❤❤😄❤
Viv sange sange jogajog korun matro ek good iy I will send u my you up you can start
Thanks 👍😊😊 i I will send it to you all ok
RT now I am fine with me ur name or
D you all the best to you 🙏🙏🙏🙏🙏🙏 t y a good
Jhjhgryc uyuyuyuuy ok thanks a lot to me ur contact number of God in good condition and Little pony tail lights and Jos a bank zz
Mjh Mithu and God good to understand the stay
മോളെ 👍❤️❤️❤️❤️
God bless u miya u are my favourite singer I love u so much👍❤️🌹
🥰🥰👍miyakutty super
മിടുക്കി കുട്ടി മിയ കുട്ടി❤️👌
മിയ മോൾ ❤️❤️❤️ മിടുക്കി ക്കുട്ടി 😘😘😘
Super super 👍👍 Love you my child God bless you 🙏🙏😘😘😘😘😘sweet voice.
Sweet song
All the best God bless you
മിയകുട്ടി തകർത്തു...🥰
മിന്നൽ പുക്കുറ്റി ഒന്നും വേണ്ട , നന്നായി പാടി എന്നത് സത്യം. ഓരോ പ്രാവശ്യം കേൾക്കും തോറും വിഷമം തോന്നുന്നു. 97-- എന്നത് എത്രയോ തരം താഴ്ന്ന മാർക്കാ. കഷ്ടം ആയിപ്പോയി . ഇത്രയും നന്നായി പാടാത്ത എത്രയോ കുട്ടികൾക്ക് ഇപ്പോഴും നല്ല മാർക്ക് കൊടുക്കുന്നു. അർഹതക്കുള്ള മാർക്ക് കൊടുക്കു. പാവം കൊച്ചു കുട്ടികൾ..
Yes she must get more marks..😢
Pure honey........🎁👏👏🥳🙌🙌💖💖
Miyakutty suuuper mol roupadishtam
ദിയകുട്ടി ജഡ്ജസ് പറഞ്ഞത് ശ്രെദ്ധിക്കുമല്ലോ മിയകുട്ടന് ഒന്നു പറഞ്ഞുകൊടുക്കണേ
മിയ മുത്തേ ചക്കരെ ടെൻഷൻ വേണ്ട
നമുക്ക് അടുത്ത പാട്ടിൽ പൊളിക്കാം
My sweet cute little miya kutti 🎵 🎶 🎵 🎶 🎵 🎶 🎵 ❤ 😍 💖 ❣ 💕 💘 I'm watching 👀 from doha Qatar 🇶🇦 ♥
Mia mole masha allah super
Total entertainer
Super miyakutty 👍👍
മിയ കുട്ടിയുടെ പാട്ടിനായി കാത്തിരിക്കും ഉമ്മ്മ്മ്മ്മ്മ മോളു
Super God bless you molu
😘😘🥰🥰😍miyaaaaakkuttaaa
น่ารักที่สุดเลยค่ะ 🤟🤟
Barbie doll of the show😍😘😘
Miyah mole assalaayi paadi wish you all the best
සුබ පැතුම්!!! බුදු සරණයි!!!
super miyakuti
So beautifully sung , the energy you bring when ever you sing is inspirational. Keep up the great work, bless you my little angel.
Markkuraunno indir
miyakutta. chakkare. very. nic
Super miyakutta
I most love miyaa ....h you are awesome ....❤👍👌💃💐🇱🇰
super miah mol
Miyakutti super
miya കുട്ടി തൊണ്ടയെ വല്ലാതെ strain ചെയ്യിക്കുന്നത് പോലെ തോനുന്നു ...
Super miyakutty
Adipoly Miyakutty
Miah kutty💐💐💐💐💐💐🍭🍭🍭🍭🍭🍭🍭🍿🍿🍿🍿🍿🍿🧋🧋🧋🧋🧋🍧🍧🍧🍧🍧🍧🍬🍬🍬🍬🍬🍬🍬🍬🍨🍨🍨🍨🍨🍨🍨🍨💐💐💐💐💐💐💐
Barakh allah miah essa mahk
Don't give learn all the technic and select good songs from chitrachechi also
You are a wonderful singer
എല്ലാവരും വരീൻ, മീയക്കട്ടി അർമാദിക്കുകയാണ് സുഹൃത്തുക്കളെ അർമാദിക്കുകയാണ്
4
😀😀
Miya........
Loveyou
.....,
സൂപ്പർ മോളു. Your great 👍🏻👍🏻👍🏻👍🏻
Miyakutty Superr 👌 👌 👌 ❤❤
Suuuuperrrr, moluuus
Meenuti evide? Miya molu suuuuuper aayitu padi 👍👍👍😘🤩🥰❤️❤️❤️🙌🙌🙏 Canna onnum parayanilla. Ummmmmmma molu. God bless you molu.
Wow 👌
Hi Miya molu
മാർക്ക് കുറച്ചു അവൾ വളരെ നന്നായി പാടി
Yes....indeed ...😢
മോളുടെ പാട്ട് നല്ല രസമുണ്ടായിരിന്നു കേൾക്കാൻ പിന്നെ എന്തങ്കിലും ഇല്ലാത്ത കാരണങ്ങൾ കണ്ട് പിടിച്ച് മാർക്ക് കുറക്കുകയാണ് മോൾക്ക് ഇന്ന് പാടിയതാന് ശെരിക്കും 100 കിട്ടണം കാരണം അത്രക്കും നന്നായി പാടി
മേഘനയാണെങ്കിൽ 100 കിട്ടിയേനേ.
@@haseenam3779 അങ്ങനെ വേർതിരിച്ചു കാണേണ്ട.. മിയ മേഘന. രണ്ടും നമ്മുടെ മക്കൾ. രണ്ട് കുട്ടികളും അനുഗ്രഹീത കഴിവുള്ള രത്‌നങ്ങൾ
Superb 👏👏👏
എംജെ സർ എന്തു എന്തു നന്നായിട്ടാ കമന്റ്സ് പറയുന്നേ അവരെ അടുത്ത് വിളിച്ചിരുതി കൊഞ്ചിച്ചും അവർക്കു മനസിലാകുന്ന രീതിയിൽ പാട്ടിനെ പറ്റി പറഞ്ഞു കൊടുക്കുന്നു
v.sweet song.she sang v.well
Miyakuttiii..❤️❤️❤️❤️
Padan വന്നാൽ സമ്മതിക്കില്ല തൊണ്ട പോകുന്നത് വരെ ചെലക്കും കുഞ്ഞുകുട്ടിയല്ലെ
Miyakkuttan anthu rasamayittanu padiyath.marku kurachu koduthu.
🌷🌷
ജഡ്ജ്സ്മാർക്ക് വേറെ പണികൾ ഒന്നും ഇല്ലല്ലോ വെറുതെ മുസ്ലിം കുട്ടികളെ വെറുതെ കളിപ്പിക്കും
ചൂപ്പർ