ഇത്രെയും വലിയ ഭാഗ്യം കിട്ടാൻ നാൻ എന്ത് പുണ്യം ആണാവോ ചെയ്തത് 😀😜proud to be a indian❤️ ഇത് കേട്ടതിനു ശേഷം നമ്മൾ ഇപ്പൊ ഉള്ളത് സ്വർഗത്തി ലാണെന്ന് പോലും തോന്നി പോവും❤️❤️
ആ ചോദ്യത്തിന് എന്റെ മറുപടി AFLU ഈ വീഡിയോ പറഞ്ഞ COUNTRY തന്നെ. ന്റെ പൊന്നോ ഇത് ഒരുമാതിരി രാജ്യം ആണല്ലോ !!!😯😱😱. അതിനൊക്കെ നമ്മുടെ ഇന്ത്യ. ആഹാ... നമ്മുക്ക് ആവിഷയത്തിനുള്ള freedom, rights, protection ഒക്കെ ഉണ്ട്.നമ്മുടെ രാജ്യത്തെ ജനങ്ങളും അത്യാവശ്യം നല്ലവർ ഒക്കെ തന്നെ. നമ്മുക്ക് അഭിമാനിക്കാം 💪💪❤ I'm proud to be an indian 😍 [ എന്തെ നിങ്ങൾക്ക് തോനുന്നില്ല??? ഉണ്ടെകിൽ 👌👍👍👍 ]
ഈശ്വരാ പാവം North Korea യയിലുള്ളവർ എന്തു തെറ്റാണ് ചെയ്തത്.ആകെ ഉള്ള ഒരു ജീവിതം ആണ് അവിടെയും നരഗത്തിൽ പോയപോലെ ജീവിക്കുക,വേറെ എവിടെ ജനിച്ചാലും കുഴപ്പം ഇല്ല North കൊറിയയിൽ മാത്രം ജനിക്കാഞ്ഞത് നന്നായി. ഞാൻ എന്തു ഭാഗ്യം ചെയ്തവളാണ്.❤️❤️❤️❤️
ഇന്ത്യ എന്ന ഈ ഭാരതം എത്ര വിലപിടിപ്പുള്ളതാണെന്ന് മനസ്സിലായി. I Love My Country ഈ നിസുതലമായ ഭാരതമാക്കുന്നതിനു വേണ്ടി അധ്വാനിച്ച മഹാത്മ ഗാന്ധി പോലുള്ള പണ്ഡിതന്മാർ നമ്മുക്കിവിടെ സ്വാതന്ത്ര്യം കുറിച്ചിട്ടിട്ടാണ് പോയത്
ജനങ്ങൾ ഏതെല്ലാം തരത്തിൽ അനുഭവിക്കുന്നു. ഇതൊക്കെ നടപ്പാക്കുന്നതും ഇതുപോലുള്ള ഇരുകാലികൾ തന്നെയല്ലേ. എന്തൊരു നെറികെട്ട വർഗ്ഗങ്ങൾ. ഒരു ന്യായീകരണവുമില്ല. അഫ്‌ലു ലോകത്തിൽ നടക്കുന്ന എന്തൊക്കെ കാര്യങ്ങൾ അറിയാൻ കഴിയുന്നു. അഭിനന്ദനങ്ങൾ.
ഏതു ദൂസര സങ്കല്പത്തില് വള്ര്ന്നാലും ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍നാാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും.." എന്ന് വൈലോപ്പിള്ളി പാടിയത് പോലെ ഏത് നരകമായാലും ജനിച്ച നാടും രാജ്യവും ഏവർക്കും അത്രമേൽ പ്രീയപെട്ടതാണ്
You guys,(who replied in this comment like thyr, mor) ... you can love bts or hate. i don't care and no one cares. I love bts! Its my choice. And you can choose what you want. Thats all.
@@durgadasandasannair3504 iam also not an army but you can't call anyone a fool they are hard working people and iam eager to know why you thi k they are fools
ഹിറ്റ്ലറുടെ കൻസെൻട്രഷൻ ക്യാമ്പിൽ വെച്ചു മരിച്ച ആൻ ഫ്രാൻക് എന്ന പെണ്കുട്ടി ഉണ്ട്. ആൻ ഫ്രാൻകിന്റെ ഡയറി കുറിപ്പുകൾ പ്രശസ്തമാണല്ലോ. ഇതിനേ കുറിച്ച് ഒരു video ചെയ്യുമോ
ഈ രാജ്യത്തെ കുറിച് കേട്ടപ്പോൾ തന്നെ ശ്വാസo മുട്ടുന്നു.... proud to be an indian
Korach kayinja indiayum same aakum under modiji🤔
@@rinshajrinu8520 really
LOCKDOWN SPECIAL SWEET IN KERALA
th-cam.com/video/LoUKghjS8iY/w-d-xo.html
Nammude INDIA Thanneyaa Super
Sathiyammmmm india😘😘😘😘😘😘😘😘😘😘😘😘
എന്റമ്മോ😱.. അവിടൊന്നും പോയി ജനിക്കാത്തത് ഭാഗ്യം... ഇന്ത്യയും നമ്മുടെ കൊച്ചു കേരളവും തന്നെ സ്വർഗം 😍🥰
💪
Yes
😍
Yes
yes
"I love my country" എന്ന വാക്ക് ഇപ്പോഴാണ് എനിക്ക് പ്രയോഗിക്കാൻ പറ്റിയ സമയം 🇮🇳🇮🇳
Yes🤗🤗🤟🔥🔥🔥🔥🔥😓😓😓😅🙅🏼⛷️😂🥰😫🤒🤮🤕😥😖😥😫😥😫🤒😢😵😥😫😥🥴😥😫😥😩😷😨😫😰😫🥰🥰🥰🥰🥰🥰🥰😰😫🥴jww😥😷😫😥😫😩🤮😫😩🤒😋😋😋😋😊😛😝😝🤩🥰😊☺️😚😙😗😚😋😜☺️🥰😍😏🧐😏😣😔😕😬🤐☹️😕😬☹️😕🤨🙄😏😳🤯😵😫😩😖😞😓😥😢😱
I. Also🖐️
അവിടെ ഒന്നും ജനിക്കാത്തത് നന്നായി😳😳.... ഇന്ത്യ തന്നെ സ്വർഗം 💜💜💜💜💜💜
@@_daffodils_26._. andi
10000% correct
@@_daffodils_26._. kopp
Njan paranjath kopp ennanu? 😡
Mm
ഒരു ഇന്ത്യക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു. 🤗🇮🇳
Yes
Njanum
Me too
I am a indian
Yes
🤗🤗 കഴിഞ്ഞ ജന്മം ചെയ്ത എന്തോ ഭാഗ്യം ആണ് ഈ ജന്മം കേരളത്തിൽ ജനിച്ചത് 🤗🤗😘❣️
Sathyam
You are Right
North Korea janikathirunnath nannayi😶
Sathyam proud to be an indian
Athanne
ഗാന്ധിജി തന്നെ വരണം അവരെ രക്ഷിക്കാൻ...കേട്ടിട്ട് തന്നെ എന്തോ പോലെ ...😬
ഞാൻ ഇപ്പോൾ നമ്മുടെ മഹാമാ ഗാന്ധിയെ ഓർക്കുന്നു 😘❤❤
🙏🏻
മഹാമയോ
Mahama hi😁hi😁hi😁😁😁😁
*ലോകത്തിലെ ഏറ്റവും നല്ല രാജ്യം എന്റെ ഭാരതമാണ്* 🇮🇳🇮🇳🇮🇳
Proud to be an Indian. ...... Always
എന്റെ അല്ല നമ്മുടെ രാജ്യം
Bharath matha ki jai
👍
Bharat matha ki jai🇮🇳🇮🇳🇮🇳🇮🇳
ഇത്രെയും വലിയ ഭാഗ്യം കിട്ടാൻ നാൻ എന്ത് പുണ്യം ആണാവോ ചെയ്തത് 😀😜proud to be a indian❤️
ഇത് കേട്ടതിനു ശേഷം നമ്മൾ ഇപ്പൊ ഉള്ളത് സ്വർഗത്തി ലാണെന്ന് പോലും തോന്നി പോവും❤️❤️
An indian 🙂
സത്യം
Athe
Hoo sathyam
Hi
Proud of an indian
🇮🇳🇮🇳🇮🇳🇮🇳🇮🇳ഇന്ത്യ
No il
Yes
No kerala
Sathyam 😍😍
ഇന്ത്യയെ ഇഷ്ടമുള്ളവർ ലൈക് അടിച്ചേ
ഇന്ത്യ എൻറെ സ്വന്തം രാജ്യം
❤
🔥
ᴜᴍʙᴀᴅᴀ ᴜᴍʙᴀᴅᴀ ᴜᴍʙᴀᴅᴀ
@@karthikff1536 etho kunji payyananalle. Avante ff😂😂😂. Athond theri vilikkunnilla. Mon pokkoo.
ആ ചോദ്യത്തിന് എന്റെ മറുപടി AFLU ഈ വീഡിയോ പറഞ്ഞ COUNTRY തന്നെ. ന്റെ പൊന്നോ ഇത് ഒരുമാതിരി രാജ്യം ആണല്ലോ !!!😯😱😱. അതിനൊക്കെ നമ്മുടെ ഇന്ത്യ. ആഹാ... നമ്മുക്ക് ആവിഷയത്തിനുള്ള freedom, rights, protection ഒക്കെ ഉണ്ട്.നമ്മുടെ രാജ്യത്തെ ജനങ്ങളും അത്യാവശ്യം നല്ലവർ ഒക്കെ തന്നെ. നമ്മുക്ക് അഭിമാനിക്കാം 💪💪❤
I'm proud to be an indian 😍
[ എന്തെ നിങ്ങൾക്ക് തോനുന്നില്ല???
ഉണ്ടെകിൽ 👌👍👍👍 ]
Pwoli comment of the day🙏🙏😁
@@unwantedgamer2401 Thnkx macha 😍😍😍
@Svenbro പറഞ്ഞത് നല്ല ഒരു point ആണ് പക്ഷെ Beef തിന്നുക എന്നത് അല്ലല്ലോ പ്രധാനം. നല്ല ജീവിതം അന്തരീക്ഷമല്ലേ
🖤
ഉത്തരകൊറിയയുടെ കയ്യിൽ ആണവ മിസൈൽ ഉണ്ട്. എന്റെ പേര് നിന്റെ പേര് തന്നെയാണ് ട്ടോ
*കിം ജോങ് ഉൻ*
*HE WAS THE REAL EXTREME PSYCO*
😛😛😛
ഈശ്വരാ പാവം North Korea യയിലുള്ളവർ എന്തു തെറ്റാണ് ചെയ്തത്.ആകെ ഉള്ള ഒരു ജീവിതം ആണ് അവിടെയും നരഗത്തിൽ പോയപോലെ ജീവിക്കുക,വേറെ എവിടെ ജനിച്ചാലും കുഴപ്പം ഇല്ല North കൊറിയയിൽ മാത്രം ജനിക്കാഞ്ഞത് നന്നായി. ഞാൻ എന്തു ഭാഗ്യം ചെയ്തവളാണ്.❤️❤️❤️❤️
*നല്ല രീതിക്കുള്ള അവതരണമാണ് നിങ്ങ ചാനൽ plus point അതാണ് നീന്റെ വിജയം പിന്നെ Good information*
അപ്പൊ എന്റെ കാര്യം എന്താ...
🖤🖤
aflu sugamano
insta reply tharunnillalo
🖤🖤
ഇന്ത്യയിൽ ജനിച്ചത് നല്ലത്
Proud to be an indian
Aflu വളരെ രസകരമായി ഇതു അവതരിപ്പിച്ചു...
എന്നാൽ ഉത്തരകൊറിയ്ക്കകത്തുള്ള കാര്യങ്ങൾ വേദനാജനകമാണ്...
ഇന്ത്യ എന്ന ഈ ഭാരതം എത്ര വിലപിടിപ്പുള്ളതാണെന്ന് മനസ്സിലായി.
I Love My Country
ഈ നിസുതലമായ ഭാരതമാക്കുന്നതിനു വേണ്ടി അധ്വാനിച്ച മഹാത്മ ഗാന്ധി പോലുള്ള പണ്ഡിതന്മാർ നമ്മുക്കിവിടെ സ്വാതന്ത്ര്യം കുറിച്ചിട്ടിട്ടാണ് പോയത്
ഉത്തര കൊറിയയിൽ ജനിച്ചാൽ പിന്നെ full lock down ലാ...😅😅😅😅
😁😁
😎😎😎
അവിടെ covidinte
അതിനു നമ്മുടെ ഇന്ത്യ എത്രയോ better ആണല്ലേ.....😂😂
North Korea
ഞാൻ kgf സ്റ്റൈലിൽ അവരെ രക്ഷിക്കാൻ പോകാണ്.....
@Muhammed Mubashir 😂😂
Poyal pinne thirichvaravu indakilla
@@dreamcatcher2821 ee dialogue kgfilum ind
@@___AZ__GaminG___ 😮njn kgf kandattilla
Poli poli let's enjoy ❤️
INDIA uyire.. 🤩❣️💯💯💯
Ya Allah അവിടത്തെ ജനങ്ങളെ നീ രക്ഷിക്കണമേ 😔😔
സ്വർഗം :ഇന്ത്യ 🇮🇳😎😎😎
നരകം :ഉത്തര കൊറിയ
Why
Sathyam
Sathyam
@DREAM VLOGGER hi
എന്ത് തോന്നിവാസമാണ് താൻ introduction ആയി പറഞ്ഞത്.
ഒരു ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നു. ലോകത്ത് വേറെ എവിടെ ജനിച്ചാലും വേണ്ടില്ല. നോർത്ത് കൊറിയിൽ ജനിക്കാതിരുന്നാൽ മതി..🇮🇳😘😘😘
Appo afghanistano
@@soccertikka400 എന്ന ഇവിടെ എങ്ങും നിക്കില്ല😂
Correct
ശരിയാ
@@JeevanChittar 😆
A p j അബ്ദുൽ കലാമിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
ഒരു ഇന്ത്യക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു , ഭാരത് മാതാ കീ ജയ് 🇮🇳
മടുപ്പുകൂടാതെ സ്കിപ് ചെയ്യാതെ കണ്ടിരുന്നു പോകും അഫ്‌ലുവിന്റെ വീഡിയോ എല്ലാം, പോളിയാണ് ഇജ്ജ്
*ഇത് രാവിലെ കാണുന്നവർ ഉണ്ടോ 😆😆ഉറങ്ങിപ്പോയി ✌️👍*
Same
Same🖐️
Mm
✌️✨️
Zilu അപ്പൊ ഇന്നലെ എങ്ങനെയാ ഉറക്കം കിട്ടിയത്
ബൈബിൾ കയ്യിൽ വച്ചാൽ തൂക്കി കൊല്ലും
കഞ്ചാവ് വളർത്തിയാൽ മടിയിൽ ഇരുത്തി ഉമ്മ വെക്കും
ദൈവമേ ഇതെന്ത് രാജ്യമാ 🙄😂🤣
Religion is banned bro . Kanjavu pala rajyathum athyam legal ayirunnu
Avide blue jeans prohibited aan
@@otaku_spirit_lift 😲 ithenthu raajyam
നീ പൊട്ടൻ ആയതുകൊണ്ട്
@@OGARAKKALMASTER kavi entha udeshichath
Comment um reply um aayitu oru bandhavum illallo🙄🙄
അവിടെ ഞാൻ ജനിച്ചില്ല ഓ ഭാഗ്യം tank you god, ഇന്ത്യയിൽ ജനിച്ചതിൽ എനിക്ക് അഭിമാനം തോന്നുന്നു 😍❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Bro south korea കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? പിന്നെ kpop BTS നെ കുറിച്ചും
Bts kookie
Bts teahyung 💜💜💜
BTs mochi 💜💜
BTS God of destruction 💜💜
Jk
ജനങ്ങൾ ഏതെല്ലാം തരത്തിൽ അനുഭവിക്കുന്നു. ഇതൊക്കെ നടപ്പാക്കുന്നതും ഇതുപോലുള്ള ഇരുകാലികൾ തന്നെയല്ലേ. എന്തൊരു നെറികെട്ട വർഗ്ഗങ്ങൾ. ഒരു ന്യായീകരണവുമില്ല. അഫ്‌ലു ലോകത്തിൽ നടക്കുന്ന എന്തൊക്കെ കാര്യങ്ങൾ അറിയാൻ കഴിയുന്നു. അഭിനന്ദനങ്ങൾ.
ഏതു ദൂസര സങ്കല്പത്തില് വള്ര്ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍നാാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.." എന്ന് വൈലോപ്പിള്ളി പാടിയത് പോലെ ഏത് നരകമായാലും ജനിച്ച നാടും രാജ്യവും ഏവർക്കും അത്രമേൽ പ്രീയപെട്ടതാണ്
Its from malayalam text.i hve learned it
ഹെമ്മെ വല്ലാത്ത ജാതി മനുഷ്യർ ...
ഒരു ഇന്ത്യക്കാരൻ ആയതിൽ അഭിമാനിക്കുന്ന ❤️
Rathriyile എക്സ്പ്രസ്സ് എത്തി അളിയാ.. aflu 😍😍👏. 50 ൽ കൂടുതൽ like കിട്ടിയിട്ടില്ല.. ഒന്ന് സഹായിക്ക്യോ?
🖤🖤🖤
താരാമല്ലോ
ഇതൊക്കെ വച്ചു നോക്കുമ്പോൾ നമ്മുടെ ഇന്ത്യ ഒരു സ്വർഗം തന്നെ😇.
ആ രാജ്യത്തെ ഒരാളെ പിടിച്ചു ഇന്ത്യയിൽ കൊണ്ട് വന്നാൽ അയാൾ പറയും ഞാൻ സ്വർഗത്തിൽ എത്തിയോ
Indiayil vannamennilla south korea ethiyaa thanne avar orkkum njaan swargathil etheennu
👍
😂😂😂😂
Crct
Not india from kerala💪💪
എല്ലാരും india kar aythil recspect chyuu🙏🙏❤❤❤❤
Proud to be an indian
*കമെന്റ്സ് വായിച്ചുകൊണ്ട് വീഡിയോ കാണുന്നവർ 🤔🤔🤔*
Caxrod eada
@@akashaku5755
Badiadka
Njan kaadakam karadka
സൗത്ത് കൊറിയ പൊളിയാണ്😍👌
Pinnalla bts💜💜💜
yaaa mass anne
Yes 💜💜💜
BTS Army💜💜💜💜💜
Ithreyum azika ragiyam vera illa
അവിടത്തെ പ്രസിഡന്റിനെ കൊണ്ട് മലയാളം സീരിയൽ കാണിക്കണം. ട്വിസ്റ്റുകൾ കണ്ട് അയാൾ അവിടെ മലയാളം ചാനലുമ് തുടങ്ങും
ഞാൻ നോർത്ത് കൊറീയിൽ ജനിക്കാത്തതിന് അഭിമാനിക്കുന്നു. അതൊരു നരകം ആണ്. അവിടത്തെ ആൾക്കാർ രക്ഷപെട്ടിരുന്നെഗിൽ ഞാൻ ആഗ്രഹിക്കുന്നു.i love india🎉❤️
Democratic Govt......allathente kuravu......... *🇮🇳Proud to be an INDIAN🇮🇳*
അവിടെ ഇന്നിയെങ്ങാനും രണ്ടാമത് ഒരു ഗാന്ധിജി ജനിക്കുമോ അവരെ രക്ഷിക്കാൻ...😂🤣
എത്ര പേര് കൊറോണ വന്നു മരിക്കുന്നു. ഈ കിമ്മന് പേരിനു പോലും ഒന്നും വരുന്നില്ലല്ലോ 😤
Nice video👌👍
Athanee
Missile verum mindathe iruno 🤣🤣
@@amruthasuresh277 😁
Ivide modikk varunnundo?. Ivammaronnum chavilla😂
Yes🤣🤣
SOUTH KOREA is my dream destination
നീ പോളിയാണ് നിനക്കെ ഇനിയും ഉയരാൻ കഴിയും നീ ശ്രമിക്ക് മച്ചാ എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാകും aflu ഫാൻസ് ലൈക് അടി
Mm ചേട്ടാ ഇനി south korea bts ആരെയൊക്കെ കുറിച്ച് അവിടത്തെ അതുതൊക്കെ കുടിച്ചേർത്ത ഇഞ്ഞനത്തെ vlog പറയാമോ plz🥺
നമ്മുടെ നാട് സ്വർഗ്ഗമാണ് അവിടുന്നും ജനിക്കാത്ത നമ്മുടെ ഭാഗ്യം അവിടെ ജീവിക്കുന്ന ജനങ്ങൾ സമ്മതിക്കണം
Proud to be an indian❤️🇮🇳🇮🇳
Plz 💜💜BTS 💜💜yine kurich video ido
ഇന്ത്യ തന്നെയാണ് ദൈവത്തിന്റെ രാജ്യം. ഇവിടെ ഒരു അടിച്ചമർത്തലും നടക്കില്ല.ഇന്ത്യക്കാർ വേറേ level ആണ്
അടിച്ചമർത്തൽ പറ്റില്ല എന്ന് പറയല്ലേ ചേട്ടായീ. ബ്രിട്ടീഷ്കാർ 150 വർഷം അടിച്ചമർത്തിയില്ലേ
@@gamingwithpablo1740 ennitt avare kandam vazhi odichille 🙌
@@crazymalluz3206 അതും ഉണ്ട് 😁
you are Right
Innum Maharashtra yil oke descriminations und....my frnd expirienced
Durantham no 1:North korea
Padachone nannayi avdeyonnm janikkathath..
Proud to be an Indian😍😍
എന്നെ സംബന്ധിച്ച് എനിക്ക് എന്നും എന്റെ രാജ്യം തന്നെയാ സ്വർഗം.
എത്ര മനോഹരമായ ആചാരങ്ങൾ 😂😂 ഭയംഗരം തന്നെ😳
Njan aflu ikkante valiya fan aanu...❤❤❤
Aflu ikka ente commentin oru reply adi...👍👍👍
Eni Sunday funday vedio il South korea and k pop (BTS) kurichu edanam
Poliyayirikkum
Yeah.. BTS 💜🔥
Bts💜💜💜💜💜💜💜💜💜💜💜
Yeah
BTS 💜💜💜
🌼💜
Ee vedio k korch dark music vekkayrn athayrnkum nallath aflu 🥰
Hi, Aflu bro
Left eyeക്ക് , എന്ത് പറ്റി?
India സ്വർഗമാണെ ❣️❣️
South korea.. ❤️bts... ❤️🙏cheyyo
armyyyy
Army 💜💜💜💜
Army💜
Army 💜💜💜
💜
ഒരു ഇന്ത്യക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു.🥰🥰
ഞാൻ വിചാരിച്ചതു കഞ്ചാവ് വളർത്തിയാൽ കൊന്ന് കളയും എന്നാണ്
🤣🤣
കുറച്ചു party ക്കാരെ അങ്ങോട്ട് കേറ്റി അയക്കണം അപ്പൊ ശെര്യവും.
Baada mmakk pokam
Haha😁
🤣🤣🤣😂😂😂😂
😅😅😅
🤣🤣🤣
ഇത്രയും സ്വാതന്ത്ര്യം ഉള്ള വരെ ഏത് രാജ്യത്താണ്🔥❤️🔥
ഇന്ത്യയെ പോലൊരു ജനാധിപത്യ രാജ്യം ഈ ലോകത്തില്ല 🇮🇳🇮🇳 🇮🇳 So proud to be an Indian citizen
Apo ammal സ്വർഗത്തിൽ ആണല്ലോ 😊
Aflu inn full energyil⚡ anenn thoniyavar Like adi👍🏿
അപ്പൊ സൗത്ത് കൊറിയയോ?😍BTS ഇഷ്ട്ടം😍.
സൗത്ത് കൊറിയ സൂപ്പറാണ്.
BTS ntha?
@youtube kinds and tricks funlimited Thank u daa 😊😊
Bts💜
South korea poli alle😘
ഇവിടം സ്വർഗ്ഗമാണ്.🔥💯
@@DINOEXE njan kerala karyama paranjaya .
അപ്പൊ. നമ്മള് സ്വർഗ്ഗത്തിലാണല്ലേ. ഹാവൂ. 🤣
really proud to be an indian especially a malayali
North korea പോട്ടെ നമ്മൾ army ക്ക് south korea യിൽ പോയാൽ മതി ☺️☺️☺️
Sheriya 💜💜
Yaa
💜💜
😍😍
BTs
അവതാരകൻ നന്നായിട്ടുണ്ട്...
അവതരണ ശൈലി സൂപ്പർ
Njn inn first adiche.....
Aflunte way of speaking and presentation is superb💞
🖤
Uvvo
@@AFWORLD ee watsapp bomb ill ninn ph rekshikkan enthelum margm unddo
@@newface8826 athe
@@FathisVoice nala karyam
You guys,(who replied in this comment like thyr, mor)
... you can love bts or hate. i don't care and no one cares. I love bts! Its my choice. And you can choose what you want. Thats all.
Sathyam😂 💜💜💜
SᗩTᕼYᗩᗰ 😊
ᗷTS ᑌYIᖇ💜🔥
BTS MYR
@@rebelff123 🤣🤣🤭
Bts tyr🤮
South Korea ,bts 💜💜yine kurich oru video cheyuvo ,please..
Bts bad
@@durgadasandasannair3504 why
@@shubaira5813 they are fools
@@durgadasandasannair3504 iam also not an army but you can't call anyone a fool they are hard working people and iam eager to know why you thi k they are fools
They are fools coz my gut says so, and my gut never has been wrong
2024ൽ കാണുന്നവരുണ്ടോ😊
ഇപ്പോഴും തെളിവ് ലഭിക്കാത്ത ഇന്ത്യയിലെ സംഭവങ്ങളെ കുറിച്ച് ഒരു vdo ചെയ്യാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
എന്റ പൊന്നോ😮😮😮.... എന്നാ ദുരന്തം പിടിച്ച നാട്....ചത്താലും ഞാൻ ആ ഭാഗത്തോട്ടെ പോത്തില്ല🤯🤯🤯🤯
😂😂😂
😂😂😂😂
@Ragini D അതെ എനിക്കും ഇന്ത്യ മതി
ഞാൻ നോർത്തിൽ പോകുന്നില്ല southil പോകാം 😁😁
@@jinhitihatesnakeuentertain4100 yes
Me too
Army 💜 ✨✨
South korea poliyanu. Bts, kdrama, movies, songs are best❤️❤️❤️❤️❤️
Yess true beauty fan analle
Army
@@savagecandysuga1232 🤗
🙌💜
Army 💜💜💜💜💜
എറ്റവും നരക രാജിയം afganistan🇦🇫🇦🇫i love india🇮🇳🇮🇳💘💝🥰
Njan firstee...Aflu fans like ❤
Oooo
Innu birthday aanu kurachu subscribersine kittumo pls
@@Educareconsultancy23 ooo pinnentha
@@Educareconsultancy23 Happy birthday🦄🎁
@@Educareconsultancy23 ഈ b'day എന്നുള്ളത് സ്ഥിരം number ആണല്ലോ. എല്ലാർക്കും എന്നും b'day ആണ് 😀😀😀
നമ്മുടെ രാജ്യo ഇതിനെ നോക്കുമ്പോൾ നല്ല സ്വാതന്ദ്ര്യം ഉണ്ട് ഇന്ത്യ 😍😍😍😍
ഹ ഉണ്ട് സംഖികള്ക് വെട്ടി കൊല്ലാൻ ഉള്ള സ്വടന്ത്ര്യം
ഹിറ്റ്ലറുടെ കൻസെൻട്രഷൻ ക്യാമ്പിൽ വെച്ചു മരിച്ച ആൻ ഫ്രാൻക് എന്ന പെണ്കുട്ടി ഉണ്ട്. ആൻ ഫ്രാൻകിന്റെ ഡയറി കുറിപ്പുകൾ പ്രശസ്തമാണല്ലോ. ഇതിനേ കുറിച്ച് ഒരു video ചെയ്യുമോ
Athu kalakkum
Super avum
Polikkum
Ann frankine kurichu njan 7 std schoolil padichirrunu
Sondham video ell soyam abhinayicha add varamamenki athinum venam oru reang....💥💥
കൊറിയകാരൻ: ജനികാണ്ടായിരുന്നു 🙄🙄
South korea pettiyuum parayyaan petto ?
Aflu fansinta power kanikk
Like adikk 👍👍👍
Iam proud to be an indian 💜💜🇮🇳
North korea or india 😂
India of course 💜💜
My india but i love south korea 💜✨️😘🥰❄️
Proud to be an indian💜
Proud to be an indian
Bharat matha ki jay🇮🇳🇮🇳🇮🇳
കിടന്നേ കാണുന്നവരുണ്ടോ
അവർക്കു സ്വാതന്ദ്ര്യം കിട്ടട്ടെ എന്ന്
ദൈവത്തോട് പ്രാർഥിക്കാം.....
ഇപ്പളാണ് ഞാൻ മനസ്സിലാക്കിയത് north korey ശബ്ധിച് നോക്കുക യാണെങ്കിൽ india സ്വർഗം ആണ്
എന്നാ കിടിലം ചിരിയാ ചേട്ടായി..... Uff.....ഒരു രക്ഷയും ഇല്ലാട്ടോ.....🖤🖤🖤🖤🖤😘😘😘😘😘
🖤
Ohhhhhh. Moneyyyyyyyu koladichloo
Proud to be an Indian. Thats all, വേറൊന്നും പറയാൻ ഇല്ല
ഇതിനേക്കാൾ ഭേദം India തന്നെയാണ് ♥️🥰sathyam paranjaal eppozhum neram velukkatha oru രാജ്യം 🤣🤪😂
North korea ne kurich kooduthal ariyanamenkil 'CRASH LANDING ON YOU' enna South Korean drama kandal mathy 💜😍
Army
Aaa drama yil full ayittulla karyanghal parayunnilla... Still there's a lot of mysterious things about NK
@@saliha8901 korachemkilum ariyalo...like south um northum olla preshnangal
@@binbtsstandsforbetrayal5903 yeah that's true
Thank you