കൊറിയയിലെ ഒരു ദിവസം ഇങ്ങനെയാണ് !! A DAY IN NORTH KOREA | MALAYALAM | AFWORLD BY AFLU
ฝัง
- เผยแพร่เมื่อ 4 พ.ย. 2024
- Join us for a unique journey in our latest video, 'A Day in North Korea'. Experience a day in one of the world's most secretive countries, exploring its culture, daily life, and unique atmosphere. From the streets of Pyongyang to lesser-known local spots, we give you an exclusive look at what life is really like inside North Korea. Whether you're a curious traveler, a history enthusiast, or simply interested in different cultures, this video offers a rare glimpse into a country often shrouded in mystery."
Tags:
North Korea
Daily Life in North Korea
Pyongyang
Travel Vlog
Culture Exploration
Secretive Countries
Unique Travel Destinations
World Cultures
North Korean Lifestyle
Exploring North Korea
North Korea Malayalam
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam
ഒരേ സമയം കരഞ്ഞുകൊണ്ട് ചിരിക്കുന്ന ഒരു കൂട്ടം ജനത 💯🥺
🥹sathyam
True 100%
Ado edelum athrayo mosham ani epol bjp barkuna indiyel munapashatha chutukolunu chodeyam cheyedal buldoser kondi polechedum verum adaveshasam abbalam pradema manorademapooja chanakam theeta gomutharam kuude edokaparayado kazuda shavam
Qq1@@kishoretvm3
വിധിക്കപ്പെട്ട ജനം 🤔
ഇതൊക്കെ കാണുമ്പോളാണ് ഞാൻ ജനിച്ചത് സ്വർഗത്തിലാണെന്ന് തോന്നുന്നത് ❤️ എന്റെ രാജ്യം ❤️
Yes
ഉണ്ടാ
അമേരിക്ക മോശം ആണോ?
ഇപ്പൊ നമ്മുടെ രാജ്യവും നരകമായിക്കൊണ്ടി
രിക്കയല്ലെ .
Adhu indiayil maathram jeevikkunnondda anghane thonnunnadhu
I feel proud to be an Indian🇮🇳
Jai Hind🇮🇳🇮🇳
But the laws are shit
@@sarangks8558But the laws here are not such as in North Korea that people are suffocated to death, and no matter what/which country is, there will be always some problems that people should always have to face. If we decide what our current problem is, the regime should have to be changed, that's all....
NCRT😂😂😂😂
@@sarangks8558if so u may go to your dream country
🇮🇳🇮🇳🇮🇳🇮🇳🙏
North Korea ഒരു കാലം വരും അന്ന് കിം ജോൺ അറിയും പാവപ്പെട്ടവരെ
വേദനിപ്പിച്ച വേദനകൾ കിഞ്ചോണും അറിയും അങ്ങനെ ഒരു കാലഘട്ടം വരും
കാലഘട്ടം വരാതെ ഈ ലോകം അവസാനിക്കില്ല അവർക്കും സ്വതന്ത്ര്യം കിട്ടും
നല്ലൊരു വീഡിയോ ആയിരുന്നു AFLU ഇക്കച്ചി ❤❤❤❤❤❤❤
History has a very bad habit. it keeps on repeating. charithram athu avarthikuka thanne cheyyum
അയാളുടെ പൂർവികരും ഇതൊക്കെ തന്നെ ആണ് ചെയ്ത. എന്നിട്ടും അവർ ഒന്നും അനുഭവിച്ചില്ല.😢
കേരളം ഭരിച്ചു mudikkunna kim. Jongine. നാടുകടത്താൻ വല്ല മാർഗവും ഉണ്ടോ
Here also we have another Kim Jon unn, just because criminal dictator here has no army , it is has not reached that level
Avidathe Muslim gal adipuli jeevidam aan
വളരെ വ്യക്തമായിട്ട് തന്നെയാണ് കാര്യങ്ങൾ അവതരിപ്പിച്ചത് 🏆 എല്ലാം നല്ല രീതിയിൽ മനസ്സിലാക്കി തന്നതിൽ വളരെ സന്തോഷം🌟 വളരെ ദുഃഖകരമായ കാര്യങ്ങളാണ് കേൾക്കാൻ സാധിച്ചത് കഷ്ടം തോന്നി അവരുടെ അവസ്ഥയെ കേട്ടപ്പോൾ കണ്ടപ്പോൾ 😢😢
എൻ്റെ രാജ്യം എത്ര സുന്ദരം 🇮🇳🇮🇳🇮🇳
Olaka
NCRT😂😂😂😂
😂😂😂😂
കൊറിയയിലേക്ക് പോയി കൂടെ @@ShibilYT
@@bijuraveendran8996
ആ പോകാം
പോരുന്നോ എന്റെ കൂടെ
അവിടുത്തെ ജനങ്ങൾക്കു ചിലപ്പോൾ നമ്മൾ ഉദേശിക്കുന്ന രീതിയിൽ ഒരു നിരാശ ഉണ്ടാകാൻ സാധ്യത കുറവായിരിക്കും.. കാരണം അവർക്ക് ജീവിതത്തിലെ മേൻമ ( Excellency) അറിയില്ലായിരിക്കാം..മൊബൈൽ, ഇൻറർനെറ്റ് സൗകര്യം, വൈദ്യുതി, ഇങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇല്ലാത്തവർക്ക് വിശക്കുമ്പോൾ അൽപം ഭക്ഷണം കിട്ടിയാൽ തന്നെ വളരെ സൻതോഷം ആയിരിക്കും... മാത്രമല്ല അവർക്ക് relative merit ( താരതമ്യ മേൻമ)എൻത് ആണന്ന് അറിയില്ലല്ലോ,സ്കൂളിൽ പോലും അതല്ലെ പഠിപിചു വിടുന്നത്...ഈ രാജ്യത്ത് ഏതെങ്കിലും രാജ്യങ്ങൾ( അമേരിക്ക) ഫലപ്രദമായി ഇടപെട്ട് കിം.ജോംഉന് പുറത്താക്കി ജനാധിപത്യം കൊണ്ട് വന്നെങ്കിൽ കൊള്ളാമായിരുന്നു.. പക്ഷേ ചൈന സമ്മതിക്കില്ല.. കേരളത്തിൽ പോലും മാമനും മരുമകനും ഒരു അഞ്ചു വർഷം കൂടി ഭരിച്ചാൽ ചിലപ്പോൾ ഏകദേശം നോർത്ത് കൊറിയയുടെ നിലവാരത്തിൽ എത്താൻ ഉള്ള സാധ്യതയുണ്ട്... താങ്കളുടെ വിശദീകരണം കൊള്ളാം ഒട്ടും ലാഗിംഗ് ഇല്ലാതെ കാണാൻ കഴിഞ്ഞു..അവിടെ നേരിട്ട് പോയ ആൾ പക്ഷെ ഇതല്ല പറഞത്..അവിടെ പോകുന്നവർക്ക് തലസ്ഥാനം പോംയാംഗ് മാത്രമെ കാണാൻ അനുവാദം ഉള്ളൂ.അവിടെ വരുന്നവരോട് ഇടപെടാൻ പ്രതേക ആളുകളെ ചട്ടം കെട്ടി നിർത്തിയിട്ടുണ്ടാകാം..
😢😢😢
അമേരിക്ക കപടന്മാരാണ് അവർ ആവശ്യം ഉള്ളിടത്ത് ഇടപ്പെട്ടില്ല
പുട്ടൻഉള്ളപ്പോളെന്തിനുഅമേറിക്ക അമേറിക്ക
അവരും ഒരിക്കൽ രക്ഷപെടും!!
മരിക്കുമ്പോൾ
@@kunjimol.km6092 ആര് നീയോ?
No.. കുടുംബ ഭരണം ആണ്. So no way for long years
അന്ന് ലോകം അവസാനിക്കും 😂
@@anoopsebastian33 💀
ഉരുളൻകുഴങ്ങിനു കയ്യും കാലും വച്ച പോലെ ഒരുത്തൻ.... Kim
😂
Sathyam🤣
കിഴങ്ങൻ എന്ന് വിളിക്കാം 😂
Yes
Anger kekkandaa😂😂
സത്യം പറഞ്ഞാൽ ഭൂമിയിലെ നരകം
Sathyam 😂
ഇതാണ് കമ്മ്യൂണിസം.
നുണ പറഞ്ഞാൽ ഭൂമിയിലെ എന്താ
😢
നമ്മളൊക്കെ താമസിക്കുന്നത് സ്വർഗ്ഗത്തിലാണ്..😢😢
ഇന്ത്യയിൽ ജനിച്ചത് ഭഗ്യം എന്നാൽ പിടനത്തിന് ഒരു ശിക്ഷയും illa❤️
Valare kashtapetano ne malayalathil type chyhte😂
ശിക്ഷ ഒക്കെ ഉണ്ട് prove ചെയ്യപ്പെടുന്ന കേസുകളിൽ.... അല്ലാത്തതിന് ഇല്ല... നിരപരാതികൾ പോലും arrest ചെയ്യപ്പെടുന്ന ന്യൂസ് കാണാറില്ലേ
Siksa kittan namukk prarthika
@@ajasprime5118 😂
Sheriya Siksa kurava😢
ഇതൊക്കെ ഇവിടെ പലരും ഈ വീഡിയോ കാണുമ്പോഴാണ് നോർത്ത് കൊറിയ എന്താണ് എന്ന് അറിയുന്നത്
All visuals seems copied from movies
പല വിദേശ യൂറ്റൂബ് ബ്ലോഗർമാരുടെ വീഡിയോ കാണുമ്പോൾ മാത്രമാണ് നമ്മുടെ രാജ്യത്തെ മാധ്യമങ്ങളും യൂട്യൂബ് ബ്ലോഗർമാരും എത്രമാത്രം തണ നിലവാരം പുലർത്തുന്നു എന്ന് നമുക്ക് മനസ്സിലാകുക
ശരിയായ കമ്മ്യൂണിസം 😭😭😭😭😭😭😭😭😭 മനോഹര മനോടന്യ കൊറിയ 😭😭😭
എൻറെ രാജ്യം എത്ര സുന്ദരം ആ പാവങ്ങൾക്കും ദൈവം നല്ല നാളു കൾ കൊടുക്കട്ടെ ഇൻഡ്യയിത് ജനിച്ചത് എത ഭാഗ്യം ചൈയ്ത വരാണ്
True!🙏
പാവം ജനത എന്തിനാ ഇങ്ങിനെ എല്ലാം ചെയ്യുന്നത് 😢
ചുമ്മാ ഒരു രസം
എന്തോ, പിണറായി സാറിനെ കാണുമ്പോൾ കിം സാറിനെ കാണുന്നത് പോലെ എന്നിക് തോന്നും 🙂
SIRoo😅? Aa vanno? 🙄
😄😄
Pinunjon Un😁
😂😂😂😂😂
എനിക്ക് വിശ്വ ഭീകരൻ മോഡിയെ കാണുമ്പോഴും
ഇനിയും അടുത്ത തെരഞ്ഞെടുപ്പിൽ ഈ ഭീകരൻ തൻബിയാണെങ്കിൽ ഈ രാജ്യവും മറ്റൊരു നോർത്ത് കൊറിയ ആയി മാറും 😮😮😮സവർണർ അല്ലാത്തവർ ക്ക് ഒരു സമാധാനവും കിട്ടില്ല
ഇങ്ങനെയൊക്കെ ആണെങ്കിൽ എന്താ അന്താരാഷ്ട്ര ചാര സങ്കടനകൾ കിമ്മിനെ വധിക്കാത്തത് ? 🤔🤔🤔
😂 nuclear weapon preyogikum
@@historyempire7706no ww3 indavum americakku kuru potti nilkanu avar enthelum cheythal NK Yude allies aaya china, pak, okke kuru pottum
Pulida aduth ollath hydrogen bomb annh mine
Avante kayyil oru undayumilla @@historyempire7706
അതിന് ആദ്യം രാജ്യത്തു കേറാൻ പറ്റണം, ഇനി കേറിയാൽ ഏത് സമയവും പട്ടാളക്കാർ നിങ്ങളുടെ കൂടെ കാണും... നിങ്ങൾ തൂറാൻ കക്കൂസിൽ കേറിയാൽ അതിന്റെ റിപ്പോർട്ട് വരെ അവിടെ ചെല്ലും 😂
Proud to be an Indian ❤
അത് ശെരിയാ നമ്മളെ കാളും താഴെ ഉള്ളവരെ വെച് compare ചെയ്യുന്നതാകും നല്ലത്.. അപ്പോൾ നമ്മക് proud തന്നെയല്ലേ
@@adithyac6160അത് പോലെ നമുക്ക് മുകളിൽ ഉള്ളവരെ കുറിച്ച് compare ചെയ്യുമ്പോ നമുക്ക് മനക്കേടും അല്ലെ..
@@adithyac6160kavi entha uddeshichath
ഇതിനെ തകർക്കാനല്ല്ലേ ഓരോരുത്തർ ശ്രമിക്കുന്നത്.
ഒരിക്കലും അവിടെയും സ്വർഗം ആവും എന്ന് പ്രതീക്ഷിക്കാം.
അതിന് അവിടെ മതം വേണം 😮
❤❤❤❤❤
അയ്യോ മതത്തിൻ്റെ സ്വർഗ്ഗം വേണ്ട അതിപ്പോ കാണുന്നുണ്ട് മതം ഉള്ള പാകിസ്ഥാൻ,ഇറാൻ, ഇറാക്ക്,അഫ്ഗാനിസ്ഥാൻ അത് വേണ്ടാ
ഇറാക്ക്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ,ഇറാൻ, പാലസ്തീൻ ഇതുപോലുള്ള സ്വർഗ്ഗ രാജ്യം വേണ്ടാ
I am proud off to be a indian 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🔥💋❤️🔥
why north korea and south korea split? ennadhine kuriche oru video cheyoo
it was because of the world war. Korean region was colonized by Japan . USSR and USA helped Korea to achieve freedom and after Japan left people there were influenced by two political agendas Communism of USSR and federal republic of USA which divided the people and led to war between the people of Korea itself and thus the region got split to north korea and south korea. North follows communism and south follows federal republic
ഞാൻ ഇന്ത്യയിൽ ജനിച്ചത് എത്ര നല്ലതാണ് thank god 🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤❤
ഇത് കണ്ടപ്പൊ ഞാൻ സ്വർഗത്തിലാണ്......😢
North കൊറിയയിലെ ആൾകാർ കിണറ്റിലെ തവളയെ പോലെയാണ് 😢
Kinattile thavakal enn parayumbo avare kuttapeduthumbole alle....aa alavalathi ne aan parayendath...
Potanmaar
@@ITSME-yn1ztഅങ്ങനെ അല്ല കിണറ്റിലെ തവളകൾക്ക് കിണർ ആണ് ലോകം അതിന് ചുറ്റും ഒരു ലോകമുണ്ടെന്ന് അവര്ക് അറിയില്ല അത്പോലെ തന്നെ അവിടുത്തെ മനുഷ്യർക്കും
I am happy to be a indian❤❤❤❤🇮🇳🇮🇳🇮🇳🇮🇳
Gender equality?
@@hariii_007_ it's totally impossible bro🥲
We can't have gender equality in all fields but we have it in most.
Laws 🥲👎🏻
@@hariii_007_enthayalaum north Koreakkal bhethamalle 😂
ഇത് തന്നെ യാ നോർത്ത് കൊറിയ ക്കാരും പറയുന്നത്😂😂😂
മനുഷ്യാവകാശ സംഘടനകൾ, ലോകാരോഗ്യ സംഘടനകൾ., പല രാജ്യങ്ങളുടെ കൂട്ടായ്മകൾ എന്നിങ്ങനെ എന്തെല്ലാം സംവിധാനങ്ങൾ ഈ ലോകത്തുണ്ട്..... നോർത്ത് കൊറിയയിലെ മനുഷ്യരുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ മേൽപ്പറഞ്ഞവരൊന്നും ഇടപെടാത്തതാണ് കഷ്ട്ടം., നോർത്ത് കൊറിയൻ ഭരണാധികാരിയെ പുറത്താക്കി അതിന്റെ നിയന്ത്രണം ലോകാരോഗ്യ സംഘടന ഏറ്റെടുക്കുകയാണ് വേണ്ടത്...
പറയാൻ എളുപ്പം.. നടപ്പിലാക്കാൻ പ്രയാസം
റോക്കി ഭായിയെ വിട്ടാലോ അങ്ങോട്ട്
Vegam chell😂😂
ബ്രോ, ഒരു രാജ്യത്തെ കുറിച്ച് പറയുമ്പോള്‍ ആ രാജ്യത്തു കഴിയുന്ന ആളുകളുടെ പ്രത്യേകിച്ചു ആ നാട്ടില്‍ കഴിയുന്ന വിദേശികളുടെ അറിവുകളും കൂടി ശേഖരിച്ചു വേണം പറയാന്‍, എന്നാലേ ഒരു രാജ്യത്തിന്റെ കറന്‍റ് സ്റ്റാറ്റസ് അറിയാന്‍ കഴിയൂ. കഴിഞ്ഞ നവംബര്‍ 17നു ഞങ്ങള്‍ 7 പേര് വിസിറ്റ് ചെയ്തതാണ് 9 ദിവസം കൊറിയയില്‍ ഉണ്ടായിര്‍ന്നു.
ബ്രോ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഒരു 10 കൊല്ലം മുന്നേ ഉള്ളതാണ്, ഇപ്പോ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്, ഒരു രാജ്യത്തെ കുറിച്ചു പറയുമ്പോള്‍ കൂടുതല്‍ സെന്‍സ്റ്റീവ് ആയിരിക്കണം അത് പോലെ അപ്പ്ഡേറ്റ് ആയിരിക്കണം, അതിനു അടുത്തിടെ കൊറിയ വിസിറ്റ് ചെയ്ത ആളുകളുടെ ബ്ലോഗ് അല്ലെങ്ങില്‍ എക്സ്പ്ലോര്‍ വീഡിയോ കണ്ടാലും മതി, ഇപ്പോ ഒരുപാട് മാറ്റങ്ങള്‍ ഉണ്ട്. കുറച്ചു കൂടി അപ്പ്ഡേറ്റഡ് ആയിട്ട് വീഡിയോ ചെയ്യുക പകുതിയില്‍ അധികം വിവരങ്ങളും തെറ്റായ അറിവിന്റെ അടിസ്ഥാനത്തില്‍ ആണ് ബ്രോ പറയുന്നതു,
Bro ഇവൻ reply തരില്ല കാരണം maximum rej കൂട്ടുക യാണ് ഇവൻ🤫
പുറത്തു നിന്ന് പോയാൽ നമുക്ക് ഒന്നും മനസ്സിലാവില്ല... അവിടെ ഉള്ള ആളുകൾക്ക് പുറത്ത് പറയാനും പറ്റില്ല.. അവിടെ അങ്ങനെ ആണ്
Cherekkaan pathumo😂😂😂😂😂
ഇത് വെറും കേട്ടറിവ് ആയിരിക്കും..നോർത്ത് കൊറിയ സന്ദർശിച്ചവർ ചെയ്ത വീഡിയോ യുട്യൂബിൽ ഉണ്ട്..
നിങ്ങൾ നോർത്ത് korea ആണോ സൗത്ത് korea ആണോ പോയത്... 😅 നോർത്ത് korea യിലേക്ക് limited entrance അല്ലെ അറിഞ്ഞടത്തോളo.. മാത്രമല്ല ഡയറക്റ്റ് ഫ്ലൈറ്റ് ഒരു രാജ്യത്തു നിന്നില്ല.. ചൈന, റഷ്യ വഴി പോവാം.. ButTourism in North Korea is tightly controlled. Individual travelers are not permitted into the country,
ഫേക്ക് ന്യൂസ് ആണ് ഇവരെ കുറിച്ച് അമേരിക്ക പുറത്ത് വിടുന്നത്....
അവിടന്ന് രക്ഷപെട്ടവർ അവരുടെ ദാരുണ കഥ പറയാറുണ്ട്.. പഴയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ എല്ലാം ജനാധിപത്യ രാജ്യങ്ങളായി. ഇനി അവശേഷിക്കുന്നത് നോർത്ത് കൊറിയ ഉൾപ്പടെ രണ്ടോ മൂന്നോ മാത്രം
ഇന്ത്യയിൽ കമ്മ്യൂണിസം വരണം എന്ന് പറയുന്നവർ എല്ലാവരും ആഗ്രഹിക്കുന്നത് ഇന്ത്യ ഇങ്ങനെ ആകണം എന്നാണ് . ഇതാണ് യഥാർഥ കമ്യൂണിസം' മധുരമനോജ്ഞ കൊറിയ. ഭൂമിയിലെ സ്വർഗം.
നോർത്ത് കൊറിയയിൽ ഏകാധിപത്യമാണ്
അപ്പോൾ ചൈനയോ 🤣🤣..
പണ്ട് ചൈന യെ പറ്റി ഇതിലും അപ്പുറം ആയിരുന്നു global മീഡിയസ് പറഞ്ഞു കൊണ്ടിരുന്നത്..
ഓളിംബിക്സ് വന്നതിന് ശേഷം ആണ് ചൈന എന്താണ് എങ്ങനെയാണെന് അറിഞ്ഞത്.. 😒😒
Raja bharanam annu bro avide😅
@@akj10000കമ്മ്യൂണിസ്റ്റ് പാർട്ടി ഏകധിപത്യം
@@JustinSerYTചൈനയിൽ ഇപ്പോൾ കമ്മ്യൂണിസം ഇല്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന മുതലാളിത്ത ഇക്കോണമി ആണ് ചൈന. മാവോ മരിച്ചപ്പോൾ പോലും തൊഴിലാളികൾക്ക് അവധി നൽകിയില്ല
North korea il oru rocky bhai ne aavashyam aan💯
Ath ഞാൻ aavaan agrahikkunnu👍
Enna pettennu vitto@@harikrishnanps8938
@@harikrishnanps8938𝒂𝒚𝒔𝒉𝒆𝒓𝒊.......😂
Sathym
@@harikrishnanps8938vedi kond chaavanda😂
Proud to be an Indian
😂
Where did you get all these information? Have you visited NORTH KOREA?
Our India is a lucky country vande mataram, jai hind proud to be an Indian BHARATH MATA KI JAI...... ❤❤❤❤
2026-ൽ നോർത്ത് കൊറിയ മാറും 😁👍
ദുഷ്ടൻ പന പോലെ വളരും 🙂
🙂
Dushtanmare vedi vechi.kollanam
sharikum Naragam 💯
ഒരു രാജ്യത്തിനു മുഴുവൻ സർക്കാർ ജോലി കൊടുക്കുന്ന ഏക സ്ഥലം 😂 ഫക്കിങ് നോർത്ത് കൊറിയ
Anthu jole
അടുത്തതായി ...... കേരളത്തിലെ ഒരു ദിവസം '
😂😂
😂😂
😂
😂
😂😂😂
അവിടെയുള്ള പട്ടാളക്കാർ ഒരു തീരുമാനമെടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ, പക്ഷെ സ്വാതന്ത്ര്യം വെറുതെ അങ്ങ് വന്ന് കയറില്ല, കൂട്ടായ പ്രവർത്തനത്തിലൂടെ ഭരണം പിടിച്ചാലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം അനുഭവിക്കാനാകൂ.. 🌹🌹🌹
വളരെ പ്രയാസമാണ്... കേരളത്തിലെ പാർട്ടി ഗ്രാമങ്ങളെ പോലെ..
❤❤❤❤ എന്റെ ഭാരതം ❤❤❤❤
അവിടെ നോക്കുകൂലി നടപ്പാക്കണം ! SFI യും വേണം എന്നാൽ അല്ലേ റാഗിംഗ് രസവും ആൾകൂട്ട വിചാരണ എന്ത് രസം?
ജെനങ്ങൾ എല്ലാവരും ഒരു കലാഭം സൃഷ്ട്ടിച്ചാൽ തിരവുന്ന പ്രേശ്നമേയൊള്ളു
തക്കുടുവിന്റെ പട്ടാളത്തിനു ആ രാജ്യത്തെ ജനങ്ങളെ മുഴുവൻ 10 മിനിറ്റ് കൊണ്ട് ചുട്ടെരിക്കാനുള്ള ശേഷിയുണ്ട്, പ്രതികരിക്കാൻ പോയിട്ട് ചെറുവിരലനക്കാൻ ശ്രമിച്ചാൽ തീരുമാനമാകും അതാണ് പ്രക്ഷോപം ഇല്ലാത്തത്, പിന്നെ അവന്റെ കൂടെ നിക്കുന്നവർക്ക് സുഖമാ, പട്ടാളക്കാർക്കും അത് കൊണ്ട് അവർ ചതിക്കാനും നിൽക്കില്ല
Vedi vechu kollum avar
Ivide irunu parayunathu pole alla kaaryagal 😂😂.... Ayaal sontham chettane vare konnatha... Pinne alle janagal.... Athe pole thanne mattu countries bayankaramaayi pedikkunu
Evide kanikku pokkirithatam avark kanikan ariyila pediya😢
വളർന്നുവരുന്ന തലമുറയെ വിദ്യാഭ്യാസപരമായി ഉന്നതിയിൽ എത്താൻ സമ്മതിക്കാതെ നിൽക്കുന്ന ഏത് നാട്ടിലും ഭരണാധികാരികൾ സേഛ്വാധിപതികളായി മാറും.നമ്മുടെ ഇന്ത്യയിലെ നോർത്തിന്ത്യൻ സംസ്ഥാനങ്ങളിൽ അവർണരായ ജനങ്ങൾ ഇപ്പോഴും വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം തന്നെയാണ്.അവിടെ ജന്മിത്വം ഇപ്പോഴും നിലനിൽക്കുന്നു.
കള്ള പ്രചരണം... UP ഇൽ SC വിഭാഗത്തിൽ പെട്ട മായാവതി മുഖ്യമന്ത്രി പോലും ആയിടുണ്ട്... അടിയതിരാവസ്ഥക്കെതിരെ ശക്തമായി പ്രതികരിച്ചവർ വടക്കേ ഇന്ത്യക്കാർ.. ❤❤❤
Entammo oru horror movie kanda feel😢.
Avideyonnum janikkathathu bhaagyam😮 Thank god❤
മടിയന്മാറില്ലാത്ത രാജ്യം
സന്തോഷം ഇല്ലാത്ത രാജ്യം
Santhosham undo
ചിരിപ്പിക്കല്ലേ
😂😂😂😂😂
മടിയൻ അയാൽ പിന്നെ ജയിലിൽ കൂടുതൽ നരകിക്കാം
ഇന്ത്യയിൽ ജനിച്ചത് ഭാഗ്യം ✅
Paavam janaghal onn rest edkkan ulla samayam polum ilallla😢😢
Pavam aviduthae janankal😢
I ❤my 🇮🇳
ഇവിടെയും ഉണ്ട് ഒരാൾ
പിൺ ജോങ്ങ് ഉൻ ... 😂😂
crt
😂😂😂😂😂😂😂😂
😂😂😂
👻👻👻
ഭാഗ്യം.. കേരളത്തിൽ മാത്രമേ ഇവർക്ക് ഇപ്പോൾ ഭരണമുള്ളു. ബാക്കി സംസ്ഥാനങ്ങളൊക്കെ ഇവരെ അടിച്ചു പുറത്താക്കി
Crash landing on you എന്ന സീരീസിൽ കാണിക്കുന്നുണ്ട്
എൻ്റെ കേരളം എത്ര സുന്ദരം❤
Stay clear of communists.
എന്റെ ഭാരതം
നമ്മുടെ രാജ്യവും ഇതേപോലെയാകാതിരിക്കാൻ പ്രാർത്ഥിക്കാം
👍👍👍
Sudappikalude kayyilayal north koria alla afghanisthan aakum india😂
Proud to be an indian❤❤🇮🇳🇮🇳
Yss
ചിന്തിക്കുക,നമ്മുടെ നാടും ആ അവസ്ഥയിലേക്ക് പോകുന്നതിന്റെ പ്റാരംഭ ദശയിലാണെന്നു ,ചില സൂചകങ്ങൾ ഓർമ്മപ്പെടുത്തുന്നു.
ചുരുക്കത്തിൽ ഭൂമിയിലെ നരകം എന്നതാണ് നോർത്ത് കൊറിയ...😊
Aflunte soundum visual presentationum bgm um koodicherumbol oru verea feel aa....❤
അവിടെന്നു ജനിക്കാത്തത് മഹാഭാഗ്യം❤
Iam proud to be a Indian ❤❤❤❤
എന്നെങ്കിലും ഒരിക്കൽ കിം അണ്ണനെ ജനങ്ങൾ വലിച്ച് കീറും
😂😂😂😂😂😂😂
Yes
Keerunnavana keerum
നമ്മളെ കിംഗ് ഉൻ വിജ്യൻ ൻ്റെ പാർട്ടിം ആഗ്രഹിക്കുന്നത് ഇതുപോലെയൊക്കെ തന്നെയാണ് കാലത്തിനനുസരിച്ച് വളർച്ചയും ഇൻവെസ്റ്റ്മെൻ്റും ഒന്നും കൊണ്ടു വരാതെ എല്ലാത്തിനും നികുതി കൂട്ടി കൊണ്ടിരിക്കുന്നു
Ethokke ullathano.ethrayo rajyagal viplavam natathi sariyakierikkunnu.ellarem ellakalom othukkan pattumo.ethu visosikan prayasam aanu.aalel avituthe janagalute thettakananu sathyatha.ethupolulla rajyagalil pathum pathugiyum okke ethrayo pere konnu swathantra makiyittund.evituthe British porattam parayandallo.
ഇത് ഇതാണ് യഥാർത്ഥ വെള്ളരിക്ക പട്ടണം നോർത്ത് കൊറിയ
👍👍👍👍
Welcome back to af world aflu here❤😊
♥︎‿♥︎♥︎‿♥︎♥︎‿♥︎♥︎‿♥︎
Iam happy to our country❤
വലിയ താമസമില്ലാതെ നമ്മുടെ നാടും ഈയൊരു പുരോഗതിയിലേക്ക് എത്തുമെന്ന് കരുതുന്നു
നിന്നേപ്പോലെയുള്ള മതഭീകരന്മാരുടെ ആഗ്രഹമാണത്.
😂😂😂😂😂
@@rajendranviswanathan8142Fridge il beef sookshichathinu veedu thanne idichu polichu kalanjathu nammude indiayil aanu
How did u get these pictures of people. Is this real pictures of N. Korea? Heard that tourists are not allowed to take pics or videos of normal people. Monthly ration of food is provided. Some cereals They can't buy food,eat only wat is provided.
I'm proud to be an indian🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 jai hind🇮🇳🇮🇳
Hind ❌ India ✅
@@Parudhisaschooil padikkathiathinta kuzappam ane ninake
Thank god that we all born in India. How lucky we wre.
10% ആളുകൾ 90% ആളുകളെ നിയന്ത്രിക്കുന്നു
Proud to be Indian. Jai Bharat. Jai Hind.
South Korea kuricchi video cheyyo?
ഇല്ല
സൗത്ത് കൊറിയ ഒരു ജനാധിപത്യ രാജ്യമാണ്.. നിങ്ങൾക്ക് അവിടെ ടൂറിസ്റ്റ് ആയി പോയി എവിടെ വേണോ കറങ്ങി നോക്കാം.. അതല്ലല്ലോ നോർത്ത് കൊറിയ യുടെ സ്ഥിതി
Ulla tistugaloode ulla rajyam evide ibiyil swadhandryam koodiyitu
കൊറിയയിൽ സുഖമാണ് ജീവിതം അമേരിക്കയും യൂറോപ്പും നുണ പറഞ്ഞു നടക്കുകയാണ്
Sugam anthaa areyumo
North കൊറിയയുടെ കാര്യമാണ് ഇവിടെ പറയുന്നത്. South കൊറിയയെ കുറിച്ചല്ല
Athe South korea❤️😂
ആ ജനതയുടെ നിസഹായാവസ്ഥയിൽ ദുഖിച്ചില്ലെങ്കിലും പുച്ഛിക്കരുത്
ഇത് തന്നെയാണല്ലോ പഴയ യൂറോപ്പിയൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ കാര്യം പറയുമ്പോൾ ഇവിടത്തെ കമ്മ്യൂണിസ്റ്റുകാർ പറഞ്ഞോടിരുന്നത്.. ഇപ്പോൾ ആ രാജ്യങ്ങളൊക്കെ കമ്മ്യൂണിസത്തെ ചവിട്ടുകുട്ടയിൽ എറിഞ്ഞു ജനാധിപത്യ രാജ്യങ്ങളായി
കൃഷി ചെയ്ത് അതിൻ്റെ ഫലം ഉണ്ടാകുന്നത് കണ്ടും ഭക്ഷിച്ചു ആസ്വദിക്കാമല്ലോ?
I proud india ❤❤❤
IA.m so happy to our country
ദൈവമേ ഇന്ത്യ യിൽ ജനിച്ചത് എത്ര ഫാഗ്യം 🙏🙏🙏🙏🙏
Iyy kollam kar aano😂
അവരും രക്ഷപെടും ഇൻ ഷാ അള്ളഹാ ലോകം മുഴുവൻ സമാധാനം വരും
Jeilinte karyam enthayalum avdetheth poli ath ivdem kond veranam 👍
Vere karyam vellya thett cheyyathavaran athil pedunnath ennan
ആ രാജ്യം തന്നെ ഒരു വലിയ ജയിലാണ് മാഷേ
നല്ല വീഡിയോ. പക്ഷേ ഒരു ചോദ്യം. ഇതെല്ലാം കേട്ടറിവ് ആണോ, അതോ വായിച്ച് കിട്ടിയ അറിവ് ആണോ, അതോ നേരിൽ കണ്ടപ്പോൾ കിട്ടിയ അറിവാണോ?
പച്ചകള്ളം ഭാവനസൃഷ്ട്ടി
South Korea യെ പറ്റി പറയുമോ
Please
തേങ്ങാകുലയാണ് 😊 ഏത് രാജ്യത്തെ കുറിച്ചാണങ്കിലും കുറച്ച് സത്യങ്ങളും കുറേ അസത്യ ഉഹാപോഹങ്ങളും കൂട്ടി കുഴച്ച് കഥകളുണ്ടാക്കും😊
താങ്കൾ ഈ ലോകത്തു തന്നെയാണോ ജീവിക്കുന്നത്
never disappoint us 🥰💕
Be proud to be an Indian. May God our nation
ഇതെല്ലാം പൂർണമായി സത്യം ആവണം എന്നില്ല
South korea
കുറിച്ച് ഒരു video ഇടാമോ
ഈ സംഭവങ്ങൾ പണ്ട് കാലത്തും നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു..
നിങ്ങൾ ജീവിക്കുന്ന ഈ കാലത്തു എത്ര നല്ല രാഷ്ട്രമാണ് ഭാരതം
🇮🇳🇮🇳
സൂപ്പർ എപ്പിസോഡ് ❤🖐️
North Korea iyyal bharikkum munne engane aayirunnu ennu koodi oru video cheyyamo bro..
ഇവരെ ആർക്കും help ചെയ്യാൻ patooole??വേറെ രാജ്യങ്ങൾക്ക്...🤔ithrom മനുഷ്യർ നരഗിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ആർക്കും ഒന്നും ചെയ്യാൻ patule ??അതോ cheyaathayaaano 🤔അവർ കാണുന്ന ഒന്നും അല്ല സത്യം എന്ന് അവർക്ക് മനസിലാക്കി kodukano അവരെ iyaldedth നിന്ന് രക്ഷിക്കാൻ ഒന്നും ആരും എന്താ nokkaathe 🤔🙂
അതിനുള്ള ദെയ്‌ര്യം ആർക്കുമില്ല.
അവരുടെ രാജ്യം എത്ര അതപതിച്ചതാനെങ്കിലും അവരുടെ army വേറെ level ആണ്. അവരുടെ gdp യുടെ പകുതിയിലും കൂടുതലും ചെലവായിക്കുന്നത് defence ഇലാണ്. പിന്നെ അവരുടെ കൊച്ചു രാജ്യമാണെങ്കിലും america, india, russia, china യുടെ ഒപ്പം പിടിക്കാവുന്നത്ര army personals und. പിന്നെ north korea ഇലിരുന്നു ലോകത്തെവിടെ വേണമെങ്കിലും strike ചെയ്യാൻ കഴിയുന്ന ഭൂഗണ്ടാന്തര messile und അവർക്ക്.അതുപോലെ
അവിടത്തെ മനുഷ്യൻ വയങ്കര രാജ്യസ്നേഹികളാണ്. കാര്യം കിം ചെറ്റ യാണെങ്കിലും അവരുടെ നേതാവായ കിം ine എന്ധെങ്കിലും പറഞ്ഞാലോ അവർക്കെതിരെ യുദ്ധം പ്രേക്യപിച്ച്ചാലോ അവർ എതിർക്കും. അതുകൊണ്ട് യുദ്ധം ചെയ്‌ത് തോൽപിച്ചു kim ine ഭരണത്തിൽ നിന്നെറുക്കാൻ കഴിയില്ല. യുദ്ധം ചെയ്യാൻ ആരും ദെയ്‌ര്യപ്പെടില്ല. കാരണം മരിക്കുന്നത് അവിടത്തെ civiliance ആയിരിക്കും.
മറ്റൊരു വഴി. രാജ്യത്തിനാഗത്തു കെയറി assassination ചെയ്യുക. Kim ine മാത്രമല്ല. അവരെ major military officials ine എല്ലാം.
അതിപ്പോ kgf ഇൽ കേറുന്ന പോലെ ഇരിക്കും. ആ നരകത്തിലേട്ട് ആര് പോവാൻ?
ഒറ്റ വഴി ഒള്ളു. അവിടുത്തെ military ഒരു സെയ്നിക അട്ടിമറി നടത്തണം. അതുണ്ടാവാതിരിക്കാനാണ് പുറംലോഗമായി ഒരു ഭേന്ധമില്ലാത്തരീതിയിൽ ആക്കിയിരിക്കുന്നത്.
അവിടെ ജീവിക്കുന്നവർ വിചാരിക്കുന്നത് logam മൊത്തം അങ്ങനെ തന്നെ യാണ് തന്നെയാണ് എന്നായിരിക്കും.
Pulli chillarakkaranalla😹
I love my country 😍🇮🇳🇮🇳🇮🇳🙏🙏🙏✍️🚩
ഇവിടെയും ഏകദേശം ഇതുപോലെ തന്നെ പിന്നെ ഇതുവച്ചു നോക്കുമ്പോൾ പിന്നെയും ഭേദം 😁😁..
Eppool angena aavunnu
ഇവിടെ നോർത്ത് കൊറീയിലെ അവസ്ഥ പറഞ്ഞത് നന്നായിട്ടു മനസിലായില്ല എന്നു തോനുന്നു
Bro 2010 world cupin shesham avarde team membersin enthupatti😳
I proud india❤❤
Brothe 20 years coma stageil ayirunna oralk bhodam vannu ayalude perspective and changes all around the world oru video cheyumo
ഉദാഹരണം വച്ചു പറഞ്ഞാൽ നന്നായിരിക്കും ❤
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 uyir