ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Cake mistakes &Solutions || kerala kitchen

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2020
  • pls subscribe Royal food vibes yutube channel
    / @royalfoodvibes

ความคิดเห็น • 698

  • @bkgamingthunder
    @bkgamingthunder 3 ปีที่แล้ว +30

    എത്രയും വേഗം 100k ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... kerala kitchen കണ്ടു തുടങ്ങിയതിനു ശേഷം എനിക്ക് ഒരു home baker ആകണമെന്നാണ് ആഗ്രഹം..

  • @Sheezflavours
    @Sheezflavours 3 ปีที่แล้ว +13

    വളരെ ഉപയോഗപ്രദമായ വീഡിയോ ആയിരുന്നു. തുടക്കക്കാലത്ത് എനിക്കും ഉണ്ടായ mistakes ആണ് . thaks for sharing.👌👌♥️

  • @viswanthvichu2643
    @viswanthvichu2643 3 ปีที่แล้ว +14

    Thanks ഇത്രയും വിശദീകരിച്ച് മനസ്സിലാക്കി തന്നതിന്☺️

  • @user-zw7cc9ko1l
    @user-zw7cc9ko1l 3 ปีที่แล้ว +3

    ചേച്ചി എനിക്കുണ്ടായിരുന്നു കേക്ക് ഹൈറ്റ് ഇല്ല എന്നത് ചേച്ചി ഉണ്ടാക്കി കഴിഞ്ഞപ്പോൾ സൂപ്പറായി ഒരുപാട് നന്ദി

  • @kalluzworld7618
    @kalluzworld7618 3 ปีที่แล้ว +42

    Tank👏👏you
    എനിക്കൊരു ഹോം മേക്കർ ആകണമെന്ന് ഭയങ്കര ആഗ്രഹം ആണ് അതിനുള്ള ശ്രമത്തിലാണ് ക്ലാസ്സ് നന്നായിട്ടുണ്ട്

  • @miyamiu007
    @miyamiu007 3 ปีที่แล้ว +12

    ചേച്ചി... കുറെ ആയി ഞാൻ ചോദിക്കണം എന്ന് കരുതുന്നു...
    എപ്പോഴൊക്കെയാ ചേച്ചി കേക്ക് ഫ്രിഡ്ജിൽ വയ്ക്കേണ്ടത്??? ചേച്ചിയും അത് പറയുന്നത് ഞാൻ കേട്ടില്ല

    • @thanseeratk6419
      @thanseeratk6419 ปีที่แล้ว

      പ്ലീസ് റിപ്ലൈ

  • @elizabeththomas9035
    @elizabeththomas9035 3 ปีที่แล้ว +6

    Good information... Tnk you..
    എന്റെ സംശയങ്ങൾ എല്ലാം ക്ലിയർ
    ആയി..

  • @arpithageorge
    @arpithageorge 3 ปีที่แล้ว +4

    Nadubagam pongunnu enkil. Cake bake cheyyumbol baking strips use cheythal even ayi pongi varum. Nalla level ayi kittum. Pne kurachu time extra vendi varum bake cheyyan ennu mathram. Njan ippol angine anu cheyyunnathu. Nalla perfect ayi lvel ayi kittum cut cheyythi kalayandi varathilla. Just try it. Aluminium foil and tissue paper or news paper or cloth vachu cheyyan pattum. Veettil thanne undakkan pattum strips. Vanganum kittum strips. Baking strips search cheyth nokkiyal vettil thanne undakkan pattunnathu videos undu.

  • @fathimashibna3490
    @fathimashibna3490 3 ปีที่แล้ว +5

    Very helpful class..orupaadishttaayi..ithuvare ingane oru class kettittilla..ellaa samshayangalkkumulla marupadi und.. home baker aavaan nalla aagrahamund

  • @annieyesudas9636
    @annieyesudas9636 3 ปีที่แล้ว +8

    2kg cake nu ethra inch mold anu vendathu. Ente cup set 240ml anu. Mattonnu 200 ml um ithil ethanu use cheyyentarhu .2kg ku ethra cup maida venam

  • @anujibenny2433
    @anujibenny2433 3 ปีที่แล้ว +27

    ആരും ഇത്ര നന്നായി tradesecrets പറഞ്ഞു തരില്ല. സൂപ്പറായിരിക്കുന്നു

  • @asharavi7178
    @asharavi7178 3 หลายเดือนก่อน

    Ur clear explanation shows how talented u r. God bless u always. U r doing a very good job

  • @rashidanijas576
    @rashidanijas576 3 ปีที่แล้ว +1

    Njan ippazha chechee class kanunnath.super.valare clear ayi paranju tharunnund.njan oru baking classinu pokan irikkayayirunnu.iniyippo athinte avasyamillenn thonnunnu.athrayum manasilakunnund ellam😘😘

  • @sandhyavm4427
    @sandhyavm4427 8 หลายเดือนก่อน

    ഞാൻ baking ക്ലാസിനു പോയിരുന്നു. അവിടെ നിന്ന് കിട്ടാത്ത അറിവുകൾ ഈ video യിൽ നിന്ന് കിട്ടി. താങ്ക് you

  • @diptiravindranath4155
    @diptiravindranath4155 3 ปีที่แล้ว +5

    Ma'am, i baked the cake . It raised nicely in the oven but once i took it out it shrinked down. I used butter papper in the pan. Can you plz help me why it shrinks down. It happened to me 2 times..
    One more doubt ma'am i used dairy whipping cream and it dint stabilize well . Would like to know how can i stabilize dairy whipping cream.

  • @kunjumolbinu8555
    @kunjumolbinu8555 3 ปีที่แล้ว +1

    Njn kerala kitchenil paranjath pole black forest cake undakki nokki..... elarkkm orupad eshtumayi. Spl thnx to uuuu🤩.... eniym nalla cakinte classukal pratheekshikunnu😍😍

  • @santhoshcc5286
    @santhoshcc5286 3 ปีที่แล้ว +7

    അഭിനന്ദനങ്ങൾ. തുടരുക അത്മാർത്ഥമായി.

  • @faseelafasi3227
    @faseelafasi3227 3 ปีที่แล้ว +3

    Ariyatha ellavarkum ee class upagarappedum...Thanks... chachiii❤️

  • @shakiansar8149
    @shakiansar8149 3 ปีที่แล้ว +5

    Super👌
    cake te classin pokanam yenn aagrahamulla oralan njan... Eni venda💓
    Youtobil ethra details aayi aarum class yedukkunnathu njan kandilla.....
    Orupad manassilayi thanks

  • @charu9446
    @charu9446 3 ปีที่แล้ว +4

    Best baking class ever🤗
    By the way your hair looks good braided down this way 😁

  • @abhisheksunil9825
    @abhisheksunil9825 3 ปีที่แล้ว +6

    Hai എനിക്കു oru സംശയം നമ്മൾ കേക്കിൽ ഐസിങ് ചെയ്യുമ്പോൾ മഴതുള്ളി ഡിസൈൻ എങ്ങനെയാണു ചെയ്യുന്നത്. അതുപോലെ വൈറ്റഫോറെസ്റ് കേക്കിൽ ചോക്ലേറ്റ് സേമിയ പരുവത്തിൽ എങ്ങനെ യാണ് ഗ്രേറ്റ് ചെയ്യുന്നത്

    • @sreelekshmisr8285
      @sreelekshmisr8285 3 ปีที่แล้ว

      Nammal beetrot okae cheeckan aedukunna nice bhagam indallo athu use cheythalum mathi

  • @ahmmdyaaseen457
    @ahmmdyaaseen457 3 ปีที่แล้ว +4

    Enikum valare ishtammai.... nannait paranju manasilaakunnund.... different types of icing kurach cheyyaamo... adh eppolokke aan cheyyendadh adhinte taste endhaan okke paranj cheyyamo

  • @ashikhusain4517
    @ashikhusain4517 3 ปีที่แล้ว +5

    Adipoliclass

  • @shibuiype699
    @shibuiype699 3 ปีที่แล้ว +4

    Ovenil medium on Ulla part engane kodukkanam old oven ane

  • @ashnaachu470
    @ashnaachu470 3 ปีที่แล้ว +3

    Ella online baking classukalil eattavum nalla presentation aan kerala kitchen 👍

  • @susanponnur6478
    @susanponnur6478 3 ปีที่แล้ว +1

    You’re a good teacher, bcz u explains everything in detail. 👍🏻👏👏

  • @shaheeraar4511
    @shaheeraar4511 3 ปีที่แล้ว +4

    Well said👏👏
    How many litre should be the capacity of otg for cake baking? Pls reply. Loved your classes😍😍

  • @malanadkitchens4024
    @malanadkitchens4024 3 ปีที่แล้ว +3

    Njn cheriya oru home baker aann.. enik.. eoolum cakinte mukal bagam ottal varaarund.... thnx for sharing

  • @deevasreesachu2301
    @deevasreesachu2301 3 ปีที่แล้ว +2

    Ladies മാത്രമല്ല നമ്മളും കാണുന്നുണ്ട് എല്ലാ ക്ലാസ്സ്‌ ഉം കാണുന്നുണ്ട്
    Ur my ടീച്ചർ

  • @familasaynes6953
    @familasaynes6953 3 ปีที่แล้ว +6

    Cake set chiyumbol lairs thammil vittupokunnu enthu chiyanM

  • @kavyaabhi6633
    @kavyaabhi6633 2 ปีที่แล้ว

    ചേച്ചി ഞാനും കേക്ക് ഉണ്ടാക്കി സൂപ്പർ ആയിട്ട് വന്നിട്ടുണ്ട് എല്ലാ കാര്യവും വ്യക്തമായി പറഞ്ഞു തരുന്ന കൊണ്ട് നല്ലപോലെ മനസ്സിലായി

  • @Tasteworldbysafiya
    @Tasteworldbysafiya 3 ปีที่แล้ว +10

    എല്ലാ കേക്ക്കൾക്കും ഒരു പോലെ ആണോ സ്പോഞ്ച് ഉണ്ടാക്കേണ്ടത്
    ഇവിടെയും വരണേ

  • @deepthisajeev7815
    @deepthisajeev7815 3 ปีที่แล้ว +46

    ചേച്ചി... സൗണ്ട് കുറച്ചു കൂടി കൂട്ടണേ... 🙏❤️👍👍😘

    • @renishaji4616
      @renishaji4616 3 ปีที่แล้ว

      Oven എത്ര ലിറ്ററേന്റെ വാങ്ങണം.

    • @haseenausman6219
      @haseenausman6219 3 ปีที่แล้ว

      Chechi sawnd kuttaneaa class super

    • @diya5039
      @diya5039 3 ปีที่แล้ว

      Sound kuravaan checheee

    • @B_dush_a
      @B_dush_a 2 ปีที่แล้ว

      💯

  • @rajeshmv8417
    @rajeshmv8417 3 ปีที่แล้ว +3

    ബേക്കിങ്ങ് പൗഡർ നു പകരം ജെൽ ഉപയോഗിച്ച് കേക്ക് ഉണ്ടാക്കാൻ പറ്റുമോ ആ ജെൽ എതlണന്നും അത് ഉപയോഗിക്കുന്നത് എങ്ങനെയാണന്നും പറയാമോ

  • @athirasujith1133
    @athirasujith1133 3 ปีที่แล้ว

    Ente ponnu chechi... Ithre okke vishaala manaskatha aarum kaanikkillenna enik thonnune.. Ethra detailed aayitta chechi paranju tharunne.. Njan innanu vdo kandath full kandu.. Great chechi.. Daivam anugrahikkatte.. Hats off to ur kind and broad heart.. Lov u dear..

  • @TraceandTaste
    @TraceandTaste 3 ปีที่แล้ว +4

    Thank u chechy very useful class
    We tried your white forest yesterday super tasty recipie..

  • @Kaushihh
    @Kaushihh 3 ปีที่แล้ว +1

    | Kg and half Kg കേക്ക് ഉണ്ടാക്കുമ്പോൾ
    ഇൻക്രിടിയൻസ് ആയ മൈദ ബേക്കിങ്ങ് പൗഡർ , soda and oil എത്രയാണ് ഉപയോഗിക്കുന്നത്
    ഇതിന്റെ അളവ് ഒന്നു പറഞ്ഞു തരണം

  • @austinraj9106
    @austinraj9106 3 ปีที่แล้ว +1

    It's a best baking class that I have ever seen.......❤️❤️❤️
    Thank u ☺️

  • @BTSArmy-rn9fq
    @BTSArmy-rn9fq 3 ปีที่แล้ว +7

    Love from tamil nadu 😊❤️

  • @shagimababu1183
    @shagimababu1183 3 ปีที่แล้ว +2

    ഞാൻ gas സ്ററൗവിൽ ആണ് കേക്ക് bake ചെയ്യാറുള്ളത് ആദ്യം ചെയ്തപ്പോൾ മേൽഭാഗം ചെറിയ നനവും ഒട്ടലും ഉണ്ടായിരുന്നു പിന്നേ ചെയ്തപ്പോൾ bake ചെയ്യാൻ എടുത്ത പാത്രത്തിന്റെ അടപ്പിനുമുകളിൽ വെയിറ്റ് വച്ചു koduthu അങ്ങനെ ചെയ്തപ്പോൾ ഒട്ടലും നനവും ഇല്ലാത്ത കേക്ക് കിട്ടി

    • @snehapk4816
      @snehapk4816 3 ปีที่แล้ว

      cookeril direct batter ozhichanu chayaru apol eganeya chaya? enikum vararudu

  • @myfoodtalesbyhairu
    @myfoodtalesbyhairu 3 ปีที่แล้ว +5

    Doubt clear cheydadin thanks🙏

  • @shareenaaslam568
    @shareenaaslam568 3 ปีที่แล้ว +4

    വളരെ നന്ദി. നല്ല ഉപകാരമായി

  • @anbazhaganprosper5262
    @anbazhaganprosper5262 3 ปีที่แล้ว +5

    Your great. Good informations for me .thankyou sister.

  • @nasiraashraf121
    @nasiraashraf121 3 ปีที่แล้ว +3

    Chechi techere pole paranju tharunu thnx chechi👍👍👍😍😍😍😍😘😘🤩🤩🤩🤩🤩

  • @rafshanarafeek6285
    @rafshanarafeek6285 3 ปีที่แล้ว +5

    Maduppillatha samsaram👍

  • @bijukjoseph1082
    @bijukjoseph1082 3 ปีที่แล้ว +4

    Chechi ഷെഫ് ano

  • @sheri5109
    @sheri5109 ปีที่แล้ว

    Chechi pwliyaaanutttaaaa❤❤❤❤chenine oru paad ishtta petti❤

  • @ammusheela5001
    @ammusheela5001 3 ปีที่แล้ว +5

    Mam fondant class തുടങ്ങുമോ

  • @thasreenathasri7985
    @thasreenathasri7985 3 ปีที่แล้ว +4

    Madam ഞാൻ ഉണ്ടാക്കുന്ന ചില cakesinu മുകൾ ഭാഗം നല്ല സോഫ്റ്റും അടിഭാഗം കുറച്ചു ഹർഡും ആവുന്നുണ്ട്.. എന്ത് കൊണ്ടാണ് അങ്ങിനെ ആവുന്നത്.. pls ഒരു പറഞ്ഞു തരുമോ 🙏🙏🙏

    • @KERALAKITCHENmereena
      @KERALAKITCHENmereena  3 ปีที่แล้ว

      നമ്മുടെ ഫ്രീ ഓൺലൈൻ ക്ലാസ് ൽ എപ്പിസോഡ് 2 ൽ വാനില സ്പോഞ്ച് കേക്ക് ഇട്ടിട്ടുണ്ട്. അതൊന്നു ട്രൈ ചെയൂ. മിക്സിങ് ശെരിയാകാത്തൊണ്ടും, baking time koodunnondum കേക്കിന്റെ അടി കരിയും

    • @thasreenathasri7985
      @thasreenathasri7985 3 ปีที่แล้ว

      @@KERALAKITCHENmereena thanks madam.... madathinte class enikki nannayi ishtapettu.. njan cake purathu kodukkunnund

  • @elizabethabraham4487
    @elizabethabraham4487 9 หลายเดือนก่อน

    Quality of baking powder is also important. If old, cake may not come up properly..

    • @elizabethabraham4487
      @elizabethabraham4487 9 หลายเดือนก่อน

      Your explanations are very good & simple to understand..

  • @echoes9966
    @echoes9966 8 หลายเดือนก่อน

    Njangal eppol cake bake chyeythalum burnt ayi pokunnu , we bake in cooker ..
    Also , butter ano oil ano apply cheyyandethu below butter paper?

  • @simmyfranco1551
    @simmyfranco1551 3 ปีที่แล้ว +5

    Sound kuravane

  • @shafnamehrin6373
    @shafnamehrin6373 ปีที่แล้ว

    Nan adyayittaa ee class kanunn'. Super class, nannayi manassilakunnund. Thankyou chechi🥰👍🏻

  • @jalajaa2000
    @jalajaa2000 3 ปีที่แล้ว +1

    Please advise me for a 6 members family OTG oven specifications like 18 L/ 24 L/ 28 L with economically feasible model ..what about stainless steel OTG oven?

  • @shyni.s5746
    @shyni.s5746 2 ปีที่แล้ว

    നല്ല ക്ലാസ്സ് . സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്👍🏻👍🏻

  • @shazin4048
    @shazin4048 3 ปีที่แล้ว +4

    Thank you. Very helpful information

  • @nayanapushpan462
    @nayanapushpan462 3 ปีที่แล้ว

    Chechii ente cakinu baking powder,and soda yude taste chuvakkunnu athu enthukondanu

  • @sahlafathima2005
    @sahlafathima2005 2 ปีที่แล้ว +1

    Chechi cake bake aavaan kore tym aayi pokunnath enth kondaa🤔

  • @ahammedfasal7230
    @ahammedfasal7230 3 ปีที่แล้ว +2

    enik beettarellaviskanullath better ellathayundakikanikkumoo

  • @tinuthomas9346
    @tinuthomas9346 3 ปีที่แล้ว +1

    ഞാൻ കാരറ് ഡേറ്റസ് കേക്ക് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു

  • @naserkt6308
    @naserkt6308 3 ปีที่แล้ว +1

    Super👌👌👌👌👌👌

  • @vijayarajendran4898
    @vijayarajendran4898 3 ปีที่แล้ว +1

    Very nice.,

  • @rakhibyjubyju4519
    @rakhibyjubyju4519 3 ปีที่แล้ว +2

    Very good class and nice presentation

  • @mydayvibes
    @mydayvibes 3 ปีที่แล้ว

    Chechii... enth parayanamenn aritilla... ningale channel beginners orupad helpful aan.. iniyum ithpolulla orupad vdos cheyyumenn pradheekikunnu...

  • @sajinirasheed1781
    @sajinirasheed1781 3 ปีที่แล้ว +1

    Very helpfull vedioooo

  • @fahmimol1140
    @fahmimol1140 3 ปีที่แล้ว +1

    Good information, Thanks dear. 💞

  • @mubashirak2269
    @mubashirak2269 3 ปีที่แล้ว +3

    Very useful
    Thank u So much🌹

  • @wondervlog4405
    @wondervlog4405 3 ปีที่แล้ว +8

    Nala clss annu pakshe shabdham illa

  • @muhammedrazeen9356
    @muhammedrazeen9356 3 ปีที่แล้ว +6

    Nalla cllas Aairunnu🥰🥰

  • @jayasreejayan6635
    @jayasreejayan6635 3 ปีที่แล้ว +1

    Chechii egg beat cheyth sugar add cheyth beat cheyumbol sugar melt agunilla.... Or solution parayumo plzz

  • @finuniya2131
    @finuniya2131 3 ปีที่แล้ว

    ഇത്രയും കാര്യങ്ങൾ പറഞ്ഞി മനസിലാക്കിത്തരുന്നതിന് നന്ദി 🤩

  • @unnikrishnan8918
    @unnikrishnan8918 3 ปีที่แล้ว +2

    Chechy cupcake onadakuna video upload cheyuvo...... plzzzz

  • @sreemeleth111
    @sreemeleth111 3 ปีที่แล้ว

    Hi.. Valare nalla class..😚detailayi athmarthadayodeyulla class. Adhikamarum cheyyatha karyam.. Thank you so much🌹. Oru doubt.. Double acting baking sodayum baking sodayum ore measurementil eduthal mathiyo? Randum thammil entha vyathyasam?
    Onnu clear akkumo pls..

  • @Roshan-fk7zl
    @Roshan-fk7zl 3 ปีที่แล้ว +2

    Suger kooduthal ayal prblm undo

  • @fousiyashamlad3163
    @fousiyashamlad3163 3 ปีที่แล้ว +4

    Good information. thanks

  • @karthikalr787
    @karthikalr787 3 ปีที่แล้ว +1

    Supr class
    Valare nannayi manasilakunnunnund

  • @roshithmv3782
    @roshithmv3782 3 ปีที่แล้ว +2

    Class supper anu ente kekku ponthi varunilla chechi kure try chyithu

  • @dhiyasworld4717
    @dhiyasworld4717 3 ปีที่แล้ว

    Chechiyude class njhan kanarund.super aanu.sponj kekkum choclate sponge cake um try cheythu.super result aanu kittiyath.photo edukkan marannu poyi. Eni njhan chechiyude red velvet undakanulla preparationil aanu.1 kg yude aanu undakkiyTh.2 kg yude red velvet cake nte recipe inn paranjhutharaney.ente veettil oru function und athinu undakkaanaa

  • @iqbalikku2040
    @iqbalikku2040 3 ปีที่แล้ว +3

    Good class☺️☺️☺️

  • @rafiyakareem4716
    @rafiyakareem4716 3 ปีที่แล้ว +6

    Super class❤️

  • @sreelathasunil
    @sreelathasunil 3 ปีที่แล้ว

    എല്ലാ കേക്കും ഉണ്ടാക്കന്ന വിധം നന്നായിട്ടുണ്ട്. എൻ്റെ ഓവൻ പാര സോണിക്ക് ആണ് അത് എങ്ങിനെയാണ് പ്രീ ഹീറ്റ് ചെയ്യാൻ അറിയാത്ത കാരണം ഞാൻ ഗ്യാസിൽ ആണ് ഉണ്ടാക്കാറ്. അത് എങ്ങിനെയാണ് എന്ന് ഒന്ന് എപ്പിസോഡിൽ കാണിക്കുമോ
    ശ്രീലത സുനിൽകൊടുങ്ങല്ലൂ.

  • @shanurejumol
    @shanurejumol 3 ปีที่แล้ว +3

    I like your teaching

  • @sonuramesh2175
    @sonuramesh2175 3 ปีที่แล้ว

    Mam.sponge cake ondaki kazhinj cake tin il ninum ilam chood olapo cake maatunnud.icing chiyndath epolaanu.
    Cake fridge il vachit ravile icing chiyan venditt cake apol thanne fridge il vekano

  • @anushaks5441
    @anushaks5441 3 ปีที่แล้ว

    Baking soda baking powder ethra nal vare sookoshikm use cheyam cakeil...

  • @faseelafasi3227
    @faseelafasi3227 3 ปีที่แล้ว +3

    3muttayum 1cup maidayum ulladhano chechi 1kg cake?. ithine എത്ര ഇഞ്ചിന്റെ പാത്രം വേണം? ... plzz replay...

  • @gayathrisnair2419
    @gayathrisnair2419 3 ปีที่แล้ว

    Hand blender use cheyth whipping cream stiff aayi ready aakamo?

  • @geethamani2384
    @geethamani2384 3 ปีที่แล้ว +2

    Excellent ur class.. 👌Clear my full doubts..

    • @babitaagarwal5473
      @babitaagarwal5473 3 ปีที่แล้ว

      Kya aap mujhe hindi ya english mai bata sakte h mujhe malyalam samajh mai nahi ati h pls reply

  • @syamasoman6048
    @syamasoman6048 3 ปีที่แล้ว +1

    Half kg currect baking powder venam baking sodayum ?

    • @KERALAKITCHENmereena
      @KERALAKITCHENmereena  3 ปีที่แล้ว

      Oru vedio cheithittundu kanamo
      Coconut cake athu half kg ya

  • @gayathridevi9956
    @gayathridevi9956 3 ปีที่แล้ว

    Hi., videos yellam nannayitt und. Ennu njanum adhyam ayitt oru cake undakki cake ponthi okke vannu thanunnitt thanneya pathrathil nnu yeduthathum yennittum cut cheythappo podiju podiju poi😔ntha agana sambaviche pinna athine 2 akki set cheythu adhyam ayitt cheyyunnod ano ntho sharp edge onnum kittiyilla ☹️

  • @sreelakshmivm8893
    @sreelakshmivm8893 3 ปีที่แล้ว

    Chechi icing cheytha cake fridgil anoo frizeril annoo customers varunna varee sushikkande

  • @mirzarizva6776
    @mirzarizva6776 9 หลายเดือนก่อน +1

    സൂപ്പർ ചേച്ചി❤❤❤❤

  • @anukrishnamv105
    @anukrishnamv105 2 ปีที่แล้ว +1

    Cake bake cheyyan non stick pan anu use cheyyunnathu

  • @bhadrars2376
    @bhadrars2376 3 ปีที่แล้ว +1

    ente oven putiya 60 ltr otg yanu upper and lower 3 coil veetham ullatu ithil cake tin evideyanu veykkendatu .upper and lower coil on aakkano pl reply tharane

    • @KERALAKITCHENmereena
      @KERALAKITCHENmereena  3 ปีที่แล้ว

      താഴത്തെ കോയിൽ വർക്ക്‌ ചെയ്താൽ മതി

  • @Ansisrecipes
    @Ansisrecipes 3 ปีที่แล้ว +7

    Good information
    Plz stay connected

  • @dr.sweathasuresh6814
    @dr.sweathasuresh6814 3 ปีที่แล้ว +2

    Hi ma'am... please tell me the perfect size ( inch) of mould which can be used for 1kg cake

  • @avaniprasad8343
    @avaniprasad8343 3 ปีที่แล้ว +1

    Chechi reply tannathinu Orupaadu Nanni enikku oru samsayam undu njan ennu njangalude aduthulla kadayil poyi ende kayyilulla measurement cup kondupoyi alavu nokki appole cup maathram tookkam nokki 1cup 30g half cup 20g . 1cup flour ettappole 170 total undayirunnu apple aadhyam paranja cup tookkam 30g kurachu allergy podiyude alavu 140 alle Chechi comment ethiri lengthy ayathil shemikkanam

  • @zanhat.h4a879
    @zanhat.h4a879 2 ปีที่แล้ว

    Cake mix powder upayogikkunnathu nallathaano...?

  • @vismayaviswanathan5501
    @vismayaviswanathan5501 3 ปีที่แล้ว +1

    Chechi aluminium pathrathil salt ittat bake cheythal pathram kedu varumo

    • @KERALAKITCHENmereena
      @KERALAKITCHENmereena  3 ปีที่แล้ว

      സാൾട്ട് ഇടണ്ട പകരം ഒരു റിംഗ് വെച്ചാൽ മതി

  • @ambilideepu6259
    @ambilideepu6259 3 ปีที่แล้ว

    ചേച്ചി ഞാനും കുക്കറിൽ ആണ് bake ചെയ്യുന്നേ അപ്പോൾ കുക്കറിന്റെ അടിയിൽ എന്തെങ്കിലും പത്രം വെക്കണോ? എത്ര സമയം pre heate cheyyanam? പിന്നെ കുക്കറിന്റെ വിസിലും വാഷറും ഊരി വെക്കണോ? Reply പ്രതീക്ഷിക്കുന്നു

  • @subaidhasuby5162
    @subaidhasuby5162 2 ปีที่แล้ว

    Super class.....my 🍰 good aakunnund. ..but icing correct aakunnilla