ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Free Online Baking Class || Episode - 3 || How to make stiff cream

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ย. 2020
  • #howtomakewippedcream
    #perfectwippingcream
    #perfectwippingcreambeating
    Free online baking class episode 1
    1- • Free Online Baking Cla...
    free online baking class episode 2 part 1
    perfect vanilla sponge
    2- • Free Online Baking cla...
    free online baking class episode 2 part 2
    chocolate sponge
    2- • Free Online Baking Cla...
    Disclaimer: All the content published on this channel is prottected under the copyright low and should not be used/reproduced in full or part without the creator's prior Permission.
    free online baking class episode 4
    perfect icing
    4- • perfect icing||free on...
    free online baking class episode 5
    cake mistakes and solutions
    • Cake mistakes &Solutio...

ความคิดเห็น • 797

  • @yashinjob5581
    @yashinjob5581 3 ปีที่แล้ว +85

    താങ്ക്സ് ഒരു മടിയും കൂടാതെ എല്ലാം പറഞ്ഞു തരുന്നുണ്ട് അതാണ് ചേച്ചിയുടെ ഗുഡ് ക്വാളിഫിക്കേഷൻ

  • @thrissurfamily
    @thrissurfamily 3 ปีที่แล้ว +119

    Cream whipping expalanation... കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും നല്ല video..... good job... 🥰🥰👍

  • @princu3796
    @princu3796 3 ปีที่แล้ว +24

    ആരും പറഞ്ഞു തന്നിട്ടില്ല ഇങ്ങനെ deatiles ആയി thku god bless u

  • @n.nkalavara
    @n.nkalavara 3 ปีที่แล้ว +94

    എനിക്ക് അത്യാവശ്യം ഉള്ള വീഡിയോ ആയിരുന്നു, very thanks dear so much, good class 🎂👏👏👌

  • @geethaasokan5982
    @geethaasokan5982 3 ปีที่แล้ว +5

    വീപ്പിംഗ് ക്രിമിനേ കുറിച്ച് നല്ല വിശദമായി പറഞ്ഞു. കാണിച്ചു. താങ്ക് യു

  • @jinitharamesh6591
    @jinitharamesh6591 3 ปีที่แล้ว +11

    ഇപ്പോൾ മനസ്സിലായി thanks ചേച്ചി & സൂപ്പർ vdo

  • @romiii6993
    @romiii6993 3 ปีที่แล้ว +5

    Very good class and too useful for all beginner 's

  • @ajnastv
    @ajnastv 3 ปีที่แล้ว +9

    Thanku dear...whipping cremine kurich ithuvare arinjathil ninnum kooduthal ariyaan saadhichu...😍

  • @shijinaazeez679
    @shijinaazeez679 3 ปีที่แล้ว +17

    Home made whipping cream.... ഒരു വിഡിയോ ചെയ്യുമോ😍

  • @khayrcreations945
    @khayrcreations945 3 ปีที่แล้ว +19

    1 kg cakilek ethra cup cream vendivarum icing cheyyan

  • @princygeorge5629
    @princygeorge5629 ปีที่แล้ว +1

    Today i tried this method ... its really good and smooth.

  • @positive_vibes2009
    @positive_vibes2009 3 ปีที่แล้ว +2

    Thudakkakkarkk nannayi manasilakunna tharathil explain cheythittund...First time aanu ithra nalla oru explanation kanunnath...very nice...😊👌👌

  • @romiii6993
    @romiii6993 3 ปีที่แล้ว +11

    Super class..well explained

  • @soumila.k.aabdullakkutty90
    @soumila.k.aabdullakkutty90 3 ปีที่แล้ว +7

    Nalla clear ayi step by step ayi paranju thannu.. Thank you chechi 🥰

  • @n.snazeefkhan1917
    @n.snazeefkhan1917 3 ปีที่แล้ว +1

    Dear എന്റെ പേര് safna
    എന്റെ വലിയ ആഗ്രഹം ayerunnu കേക്ക് ഉണ്ടാകി മക്കൾക് കൊടുക്കാൻ ഇപ്പോൾ എനിക്ക് veshvasam ഉണ്ട്. സാധനം ഒന്നും vagella vagett ഞാൻ ഉണ്ടാകും. കുറച്ചു budhemutt ഉണ്ട്. അനെക് ഒരു veshvasam ഉണ്ട്. മറ്റുള്ളവരുടെ ക്ലാസ്സ്‌ കാണാൻ 500 ഫീസ് ayerunnu. ഇപ്പോൾ ഫ്രീ ആയീ padipekkunna കൊണ്ട് എല്ലാർക്കും വലിയ ഉപകാരം അന്ന്. താങ്ക് യു ഡിയർ

  • @jmnmjmnm1125
    @jmnmjmnm1125 3 ปีที่แล้ว +1

    ഒരുപാട് ഡൌട്ട് ഉണ്ടായിരുന്നു. ചേച്ചി എല്ലാം മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു തന്നു. താങ്ക്സ് ചേച്ചി

  • @geetha_das
    @geetha_das 3 ปีที่แล้ว +6

    Ithilulla pala class. kandathil ettavum
    supper class👌

  • @tinageorge7681
    @tinageorge7681 3 ปีที่แล้ว +2

    Thanks for this useful video I'm a begginer this video is very helpful to me thank u so much for ur free online class

  • @GMERBRO4039
    @GMERBRO4039 3 ปีที่แล้ว +4

    ഞാൻ ഏറ്റവും ആഗ്രഹിക്കുന്ന വീഡിയോ ആയിരുന്നു 🥰🥰🥰താങ്ക്സ് ചേച്ചി

  • @sreeragusreeragu919
    @sreeragusreeragu919 3 ปีที่แล้ว +10

    കറക്റ്റ് മനസിലാക്കി തരുന്നു വീഡിയോസ് ആണ് ചേച്ചിടെ. വീഡിയോക്ക് ലെങ്ങത്ത് ഉണ്ടങ്കിൽ പോലും ഓരോ വീഡിയോയിലും അതിന്റേതായ പർഫെക്ഷൻ ഉണ്ട് അത് മറ്റുള്ളവരെ ഒരിക്കലും ബോറടിപ്പിക്കുന്നില്ല എന്റെ ഫേവറേറ്റ് ചാനലാ കേരള കിച്ചൺ

  • @sinimoll5123
    @sinimoll5123 2 ปีที่แล้ว +2

    Thank you for taking these video. i like the video i make the cake and it was easy to do thank you so much

  • @Anwayprabeesh
    @Anwayprabeesh 2 หลายเดือนก่อน +1

    Njnm cake undakan thudanga ഇഷ്ടം ആയി ക്ലാസ്സ്‌ 👍

  • @aromalgamerfty9018
    @aromalgamerfty9018 3 ปีที่แล้ว +8

    Thanks for this eppisode...

  • @tonykpaul7812
    @tonykpaul7812 4 ปีที่แล้ว +26

    വിസ്ക്ക് വെച്ച് വിപ്പിംഗ് ക്രീം എങ്ങനെ തയ്യാറാക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ.

    • @bhavyaa9301
      @bhavyaa9301 3 ปีที่แล้ว +1

      Hi, vegetable chopper undo enkil cream Nalla perfect ayit thanne beat chyam
      Video kaanuu
      th-cam.com/video/pvneXEi2bDw/w-d-xo.html

  • @sufyanuppi6648
    @sufyanuppi6648 3 ปีที่แล้ว +6

    നല്ല ക്ലാസ്സ്‌ ആണ് പെട്ടന്ന് മനസ്സിലാവുന്നുണ്ട്

  • @Anushka_anuzz
    @Anushka_anuzz 3 ปีที่แล้ว +5

    Chechi 7 speedulla beateril enganeyanu cheyyandath?

  • @elizabethabraham5603
    @elizabethabraham5603 3 ปีที่แล้ว +3

    Thank you for you instructions.

  • @marykuttybenchamin9095
    @marykuttybenchamin9095 3 ปีที่แล้ว +8

    വിസ്ക് വെച്ച് ചെയ് യു ന ത് ഒന്നു സ്‌പ്ലൈൻ ചെയ്തു തരുമോ പ്ലീസ്‌

  • @joysmaker4137
    @joysmaker4137 3 ปีที่แล้ว +6

    ബാക്കി വന്ന ക്രീം Boxil - ഫ്രീസറിൽ ആണോ സൂക്ഷിക്കേണ്ടത്. Pleez Ripley

  • @meenuannbiju5476
    @meenuannbiju5476 3 ปีที่แล้ว +4

    Same steps follow cheythappol whipping cream sari ayi😊🥰 Thankss a lot.. God bless you

    • @KERALAKITCHENmereena
      @KERALAKITCHENmereena  3 ปีที่แล้ว

      👍😍

    • @aivyagunesabraham727
      @aivyagunesabraham727 2 ปีที่แล้ว

      Hello apo 2 cup whping cream anekil എന്ത് ചെയ്യു

    • @meenuannbiju5476
      @meenuannbiju5476 2 ปีที่แล้ว

      Ee video parayunna pole same steps follow cheythal mathi. Pinne beat cheyunna beater 300 watts above annekil kurache stepsil thanne whipped vekam akum.

  • @shagimababu1183
    @shagimababu1183 4 ปีที่แล้ว +10

    ചേച്ചി അടുത്ത വിഡിയോയിൽ കേക്ക് perfect ആയി icing ചെയ്യുന്നത് കാണിക്കുമോ കൂടാതെ പൈപ്പിങ് ബാഗിൽ direct ആയി nozzle ഇടുന്നതും coupler ഉപയോഗിച്ച് nozzle ഇടുന്നതും ഒക്കെ വിശദീകരിക്കണേ

  • @munnaasworld3430
    @munnaasworld3430 3 ปีที่แล้ว +1

    Tnx chechi njaan ippo aduth cake decorating cheythappo pettaannu creame loose aayi poyi.ippo enikk manassilaayi whipping cheythath koodi poyaathaanennu. Enthaayaalum enikk ithoru puthiya arivaanu. Tnank u so much chechi

  • @bijisanthosh6925
    @bijisanthosh6925 3 ปีที่แล้ว +4

    3 speed ഉള്ള blender ഉള്ളവർ എങ്ങനെ ചെയ്യുമെന്ന് പറയുമോ

  • @zainabamanha6764
    @zainabamanha6764 3 ปีที่แล้ว +3

    Gud explaination... Thnk u very much

  • @mythsri
    @mythsri 3 ปีที่แล้ว +2

    Super sister.. Well explained and clear demo... Please tell when to apply whipping cream(based cake delivery time) and how long we can keep outside after after icing cakes

  • @jensyjoseph9088
    @jensyjoseph9088 3 ปีที่แล้ว +1

    Thank you Mam detailed class and comments reply

  • @andriabenny7810
    @andriabenny7810 3 ปีที่แล้ว +3

    How many days can we keep whipping cream in fridge after opening
    Pls reply🙏🙏🙏🙏

  • @gousu3105
    @gousu3105 3 ปีที่แล้ว +2

    Mixy upayogich cream chei thal problem undo athum on cheithu kanikko 🙏🙏🙏

  • @Amwjs
    @Amwjs 10 วันที่ผ่านมา

    I am using mactop whopping cream . Do I follow the same step for MACTOP also ?

  • @zeen4191
    @zeen4191 3 ปีที่แล้ว +2

    Njan cheythu nokkiyitu Correct aayitu vannuta,ipo kurachu confident aayi.thanku

  • @magicoflife85
    @magicoflife85 3 ปีที่แล้ว +2

    Thaq...... ഞാൻ ഒരു thudakakari ആണ് നന്ദി ❤❤❤

  • @naufiskitchen3749
    @naufiskitchen3749 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് അവതരണവും വീഡിയോയും . എന്നും ഇങ്ങനെ തന്നെയാവട്ടെ

  • @mramdofficial3508
    @mramdofficial3508 3 ปีที่แล้ว +2

    Mixi upayogichu wipping cream beat cheyyan pattumo?
    Atinu etra samayam edukkum ? Wisk vechu cream beat cheyyuna oru vidio yum edane chechi

  • @hashifasharif5651
    @hashifasharif5651 2 ปีที่แล้ว +1

    Ist speed 1 minute
    2 nd speed 40/30 seconds
    3 rd speed 30 seconds
    4 th speed 30 seconds
    5 th speed 5 second 2 tymz

  • @ginzginzz1765
    @ginzginzz1765 3 ปีที่แล้ว +1

    U just made my day...thank you very much chechi. God bless you. Very informative

  • @sunitharatheesh5386
    @sunitharatheesh5386 3 ปีที่แล้ว +2

    Njan anveshichu nadanna video. Thans chechi. Super ayittund

  • @samaayacollections7614
    @samaayacollections7614 3 ปีที่แล้ว +1

    Pls tell my beater is only 3 speed

  • @leenatomy8396
    @leenatomy8396 2 ปีที่แล้ว +1

    Can I do the same with fresh cream? Please explain how to do if the beater only has 3 speeds

  • @youitsme956
    @youitsme956 4 ปีที่แล้ว +3

    Tkuu dear. Sherikkum eppol enik ettavum koduthal useful aaya video aarunnuu

  • @pgsujith
    @pgsujith 3 ปีที่แล้ว +1

    ഒരു വീഡിയോയും ഇത്രയും derailed ആയിട്ട് ക്രീം ഉണ്ടാക്കുന്നത് പറഞ്ഞു തരുന്നതായി കണ്ടില്ല... എത്ര നാളായി അറിയാൻ ആഗ്രഹിച്ച കാര്യമാണ് പറഞ്ഞു തന്നത്.. ഞാൻ എല്ലാ ക്ലാസ്സും attend ചെയ്യുന്നുണ്ട്. ഇനി വേറെ ഒന്നും follow ചെയ്യുന്നില്ല.. നന്ദി 🙏🙏

  • @hassanhassana3542
    @hassanhassana3542 3 ปีที่แล้ว +2

    Thanks chechi😘😘😘 thank you so much

  • @ajuaju1200
    @ajuaju1200 2 ปีที่แล้ว +1

    എനിക്ക് ആവശ്യം ഉള്ള വിഡിയോ കിട്ടി ഒരുപാട് thanks

  • @lizas854
    @lizas854 3 ปีที่แล้ว +3

    Thank you... ഞാൻ first time ചെയ്തത് ശരിയായില്ല ഇനി ഇതുപോലെ ചെയ്ത് നോക്കീട്ട് പറയാം ട്ടോ

  • @shanashanu4195
    @shanashanu4195 3 ปีที่แล้ว +2

    Thanks chechi , ante vipping cream luse aakunnathinte reason maari,athin kaaranakkari chehi aanu thanks so much

  • @JJKITCHENART
    @JJKITCHENART 3 ปีที่แล้ว +3

    വളരെ നന്നായി explain ചെയ്തിരിക്കുന്നു.👍 subscribe ചെയ്തു ❤️

  • @Vijayal-ep3dq
    @Vijayal-ep3dq 2 ปีที่แล้ว

    Very very nice explanation for wiping cream production. Thsnks kerala kitchen.. Sunil attingal.

  • @rajeeshrajeesh1682
    @rajeeshrajeesh1682 3 ปีที่แล้ว

    Enikkum valare athyavashyam Ulla vedio ayirunnu.very thanks.adhyamayittanu chechiyude e channel kanunnathu.njan chikkus dine enna vedio anu kanarullathu.Kerala kichen enikku kkoduthal manassilakithannu.eniyum chechi vedios edanam.God Bless you....Love u so...much

  • @ushanandakumarnandakumar735
    @ushanandakumarnandakumar735 3 ปีที่แล้ว +2

    Chechi cake soft avan etha cheyya ee shop ill innu kittunnna cake polley pls.. Rply

  • @naseemasalam4953
    @naseemasalam4953 3 ปีที่แล้ว +2

    Thanks dear. Useful for me . I am bignner 🥰

  • @lathaantony4954
    @lathaantony4954 3 ปีที่แล้ว

    Very useful video,way of teaching very nice..keep it up

  • @afrazaasim7276
    @afrazaasim7276 3 ปีที่แล้ว +4

    Vivo royal cream 1 litter ethraya rate varunne? Diary or non diary etha kooduthal nallath?

  • @aiqah_mehendi
    @aiqah_mehendi 3 ปีที่แล้ว +1

    No boring and very usefull❤️

  • @kalluzworld7618
    @kalluzworld7618 3 ปีที่แล้ว +6

    Supar and thanks

  • @littleprince8436
    @littleprince8436 3 ปีที่แล้ว +1

    Hi cheechi.. video yude length koodumenn pedich churukki parayandaattoo.... ennepoolulla thudakkakkaarkk bayankara usefull aanu checheede videos.... ipam ullapoolethanne ella classum detailed aay thanne cheytha matheettoo...... ente vaka kurach subscribersine nan oppichutharaam.... luv you🥰😉

  • @fourtalgirl1078
    @fourtalgirl1078 3 ปีที่แล้ว +3

    Thankyou so much chechi... very useful for us .. ❤️❤️❤️

    • @khadeejamujeebrahman5210
      @khadeejamujeebrahman5210 3 ปีที่แล้ว

      താങ്ക്യൂ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു വളരെ നല്ല ക്ലാസ്സ് ആയിരുന്നു

  • @farshanmanaf9953
    @farshanmanaf9953 3 ปีที่แล้ว +8

    ക്രീം ബീറ്റ് ചെയ്യുമ്പോൾ ഇടക്ക് വെച്ച് നിറുത്തിയാൽ ക്രീം ലൂസാവില്ലേ ?

  • @mufeedamufe4645
    @mufeedamufe4645 3 ปีที่แล้ว +9

    Adipoli👍

  • @anjalyarun2718
    @anjalyarun2718 3 ปีที่แล้ว +2

    1 kg cheyyan 1 cup cream edutha mathiyo( design cheyyan umm).cream vech rose flower & rose set cheyunna vedio detail aayit iduvo plzzzz

  • @shafseenak8259
    @shafseenak8259 3 ปีที่แล้ว +1

    Good information for starters..... 👍😍

  • @rayyanrana601
    @rayyanrana601 3 ปีที่แล้ว +1

    Fiona wipping cream one day freezeril vechu eduthal pitte day creamil
    Patha pole verum?
    Please reply

  • @famidanihar6594
    @famidanihar6594 3 ปีที่แล้ว +1

    Thanks dear njan cake undakumpolakke enik pani thannad cream vipping cheyyumpolanu njan ethra shramichittum beatter heat akanu cheyyunnad ice sugar cherthittu vare flop ayi ennalum njan vittu kodukilla trai cheydu redy aki edukum ningalekkey edupole ulla help ullapol so thang yoy so much dear 🥰

  • @foodiecrush3682
    @foodiecrush3682 3 ปีที่แล้ว +2

    Superb 👌👍

  • @aiswaryaseena8872
    @aiswaryaseena8872 3 ปีที่แล้ว +1

    Super explanation chechi ... njan pala video kanditinde ... But ore class attend cheytha feel ayrune chechiyude video... god bless u chechi

  • @simishaju8432
    @simishaju8432 3 ปีที่แล้ว +1

    Adyayittan njan ee channel kannunne, enik valare ishtaayi, thank you

  • @shereefaasharaf3736
    @shereefaasharaf3736 3 ปีที่แล้ว +1

    Very good thanks

  • @Susammavlog
    @Susammavlog 3 ปีที่แล้ว +1

    Liquid color ittal wipping cream loose ayipovo??

  • @yahiya8431
    @yahiya8431 3 ปีที่แล้ว +1

    ചേച്ചി ആദ്യം1സ്പീഡിൽ 1മിനിറ്റ് ...പിന്നെ 2സ്പീഡിൽ 1മിനിറ്റ്...വീണ്ടും 3സ്പീഡിൽ 30second.വീണ്ടും 4സ്പീഡിൽ 30second.last 5സ്പീഡിൽ 5second..ആയില്ലെങ്കിൽ ഒരു 5second കൂടി...ശെരിയല്ലേ

  • @geetha_das
    @geetha_das 3 ปีที่แล้ว +2

    Nalla Avatharanam.
    Asugham onnum varathirikatte
    God Bless you
    Class,Eps-5 nuWait cheyyunnu.0

    • @nilsha7494
      @nilsha7494 3 ปีที่แล้ว

      Which beater is good

  • @shajarethsn1048
    @shajarethsn1048 3 ปีที่แล้ว +2

    വളരെ നന്നായി കാണിച്ചു ....

  • @meenuannbiju5476
    @meenuannbiju5476 3 ปีที่แล้ว +2

    How to make coloured whipping cream video cheyamo? Please

  • @kairalicookingandcreations9726
    @kairalicookingandcreations9726 3 ปีที่แล้ว

    Nalla രീതിയിൽ explain ചെയ്തു തരുന്നുണ്ട്... pettennu manasilakkanum pattunnu.. thank u chechy👍 good work

  • @asharavi7178
    @asharavi7178 3 หลายเดือนก่อน

    Very well explained Madam.❤

  • @sharusfoodhut1202
    @sharusfoodhut1202 4 ปีที่แล้ว +7

    Super👍

  • @meghapv1854
    @meghapv1854 3 ปีที่แล้ว +1

    Chechi cream nddakan mixy use cheyyan patto

  • @ansala.k9160
    @ansala.k9160 3 ปีที่แล้ว +1

    super 💥💥

  • @celinejose7605
    @celinejose7605 3 ปีที่แล้ว +1

    VERY clear thanks

  • @malachandrukishoor7846
    @malachandrukishoor7846 3 ปีที่แล้ว +1

    Very good and neat explanation

  • @spicetube9360
    @spicetube9360 3 ปีที่แล้ว +3

    Great. Thanks 🙏 subscribed already 😊

  • @vishnuvs9265
    @vishnuvs9265 3 ปีที่แล้ว +1

    Super😍 mam
    Thanks🌹❤❤❤

  • @shamnaabu5071
    @shamnaabu5071 3 ปีที่แล้ว +3

    Thanks chechi👍

  • @sfr_guppy_vlogs7202
    @sfr_guppy_vlogs7202 3 ปีที่แล้ว +2

    വളരെ നന്നായി കാണിച്ചു

  • @divyar8656
    @divyar8656 3 ปีที่แล้ว

    Whether froasting cream should be kept in freezer or fridge normal storage

  • @fatimanishana2102
    @fatimanishana2102 3 ปีที่แล้ว +3

    Super chechi👍

  • @sajinimary9718
    @sajinimary9718 2 ปีที่แล้ว

    Very good explanation.Thank u.

  • @jomymathew3431
    @jomymathew3431 3 ปีที่แล้ว +1

    Thanku

  • @vinivinesh7563
    @vinivinesh7563 3 ปีที่แล้ว +1

    Beater iland viping cream cheyana video onnu cheyavooo

  • @HennasTaste
    @HennasTaste 3 ปีที่แล้ว +1

    Detailed video.. Thank you.innathek venda cream innale beat chaith vekkan pattuo? Angane chaithal loose akuo?

    • @KERALAKITCHENmereena
      @KERALAKITCHENmereena  3 ปีที่แล้ว

      Tit cndneril adachu vachal mathi use
      Cheyyunnathinu munp nannai spatula vachu smooth akki edukkanam

  • @anjusuveesh6556
    @anjusuveesh6556 3 ปีที่แล้ว +3

    എല്ലാം മനസ്സിലാക്കാൻ കഴിയുന്ന വീഡിയോ ആണ് ചേച്ചി thanks adipoli

  • @shajeenasiraj3836
    @shajeenasiraj3836 3 ปีที่แล้ว +2

    Good class

  • @shahanashameer1844
    @shahanashameer1844 3 ปีที่แล้ว +3

    Subscribed👍👍👍..ith vare kandathil enik etavum istapetta class anuto chechide..nannayt paranju manasilaki tharunund😍😍😍love u chechi😍😍😍😍😘😘😘