ഭൂമി സൗജന്യ തരം മാറ്റം Form 9. James Joseph Your Land Consultant 9447464502. Free Land Conversion

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 14

  • @annibabu416
    @annibabu416 ปีที่แล้ว +1

    സർ ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ വരുമ്പോൾ ഒരു ഫാം തുടക്കാൻ വേണ്ടി യാണ് സ്ഥലം വൻകിയത് പക്ഷെ സ്ഥലം ഡാറ്റ ബാങ്കിൽ ഉണ്ട് 5പ്രേകാരം അപേക്ഷ നൽകി യപ്പോൾ കൃഷി ഓഫിസർ പറഞ്ഞു 2011ൽ ആണ് നികറ്റി
    യത് എന്നാണ് ഇനി എന്ത് ചെയണം ഇവിടെ നെൽ കൃഷി ഇനി പറ്റില്ല എന്നും അവർ പറയുന്നു ഇനി ഞാൻ എന്ത്‌ ചെയണം

  • @suryaraj6081
    @suryaraj6081 ปีที่แล้ว +1

    Sir I am have 7.9 cents plot in ATHANI, ERNAKULAM DISTRICT. It is a wetland, I have already applied for converting into Dryland 6 months before. Can you help in getting it done little fast. Please let me know Sir.....?

  • @m.kmohamednajeeb7038
    @m.kmohamednajeeb7038 ปีที่แล้ว

    Form9 ൽ സമർപ്പിച്ച അപേക്ഷ V O യുടെ റിപ്പോർട് ആവശ്യം ഉണ്ടൊ

  • @girikjm
    @girikjm ปีที่แล้ว +1

    എനിക്ക് പെരുമ്പാവൂർ അടുത്ത് 22 സെന്റ് സ്ഥലമുണ്ട്. അതിൽ ഒരു പഴയ വീടുണ്ടായിരുന്നു. കരമടച്ച രസീതിൽ "തോട്ടം " എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. ഇത് പുരയിടം എന്നാക്കാൻ എന്തു ചെയ്യണം ? ഞാൻ ചാനൽ സബ് സ്ക്രൈബ് ചെയ്തിട്ടുണ്ട്.

    • @rajjtech5692
      @rajjtech5692 ปีที่แล้ว

      Year 2008 നു മുൻപ് കെട്ടിടം ഉണ്ടായിരുന്നു എന്നതിന് തെളിവ് ഉണ്ടാവണം. പഴയ building tax അടച്ച reciept വച്ചു form 5ൽ online ആയി apply ചെയ്യാം.

    • @mubashirtv4459
      @mubashirtv4459 ปีที่แล้ว

      തോട്ടം 'dry land' ആയതിനാൽ മാറ്റേണ്ട അവശ്യം ഇല്ല എന്നാണ് തോന്നുന്നത്

  • @sivanpillai1559
    @sivanpillai1559 หลายเดือนก่อน +1

    എന്റെ ചോദ്യത്തിന് മറുപടി പ്രതീക്ഷിക്കുന്നു

  • @heartfeltcondolencesprayer1093
    @heartfeltcondolencesprayer1093 ปีที่แล้ว

    Sir, Great ❤🙏

  • @JamesJosephAdhikaram
    @JamesJosephAdhikaram  ปีที่แล้ว

    Sir, engineyokkeyanennu visadheekarikkamo

  • @jacobpv4739
    @jacobpv4739 ปีที่แล้ว

    Sir, please let me know whether the land of 4 cent purchased in 2022 eligible for free convertion. This land was remaining as a single piece of 4 cent from 2016.

  • @preethikumaranpreethikumar363
    @preethikumaranpreethikumar363 ปีที่แล้ว

    Sir nagaluda satharathil vazhi Ella eppol nagaluda satharathil 4mitter road undannu paraunnu BTR il vazhi undannu paraunnu ethinu enthannu chayuka

  • @artinsidersalu
    @artinsidersalu ปีที่แล้ว

    useful sharing 🥰❤️