എന്നോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദമിടറുന്നുണ്ടായിരുന്നു | Asif Ali | Ramesh Narayanan

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • എന്നോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദമിടറുന്നുണ്ടായിരുന്നു'; രമേശ് നാരായണൻ വിവാദത്തില്‍ ആസിഫ് അലി | Asif Ali | Ramesh Narayanan #kairalitv #kairalinews #asifali #rameshnarayanan
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 99

  • @getzmygetz
    @getzmygetz หลายเดือนก่อน +135

    "എതിരെ നിക്കുന്നവൻ്റെ മനസ്സ് ഒന്ന് അറിയാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നങ്ങൾ അല്ലെ ഉള്ളു"... അർഥവത്തായ കമൻ്റ് ❤

  • @SunilKumar-qc4db
    @SunilKumar-qc4db หลายเดือนก่อน +84

    You are matured than many we call as Seniors. ❤

  • @augustineax2052
    @augustineax2052 หลายเดือนก่อน +47

    നല്ല വ്യക്തിത്വമുള്ള മറുപടി.... താങ്ക്സ് ആസിഫ് 🙏ബിഗ് സല്യൂട്ട് ❤

  • @shaharbant.a4633
    @shaharbant.a4633 หลายเดือนก่อน +25

    എൻ്റെ സ്റ്റാറ്റസ്..... മുയുവൻ....നിങ്ങളെറുന്നു... ആസിഫ്.. സർ....❤❤❤❤❤❤.... നിങ്ങളെ...എല്ലാവരും ഒത്തിരി സ്നേഹിക്കുന്നു..... അയാൾ....ഇതുവരെ ഉണ്ടാക്കിയ...വില മൊത്തം പോയി..അത് ഡബിലായ്... നിങ്ങൾക്ക് നൽകുന്നു....പുതിയൊരു സത്യഭാമ...ലോകത്തെ എല്ലാ കോണിലെ....മലയാളികൾക്കും ....സഹിക്കാൻ പറ്റിയിട്ടില്ല...❤❤❤❤

    • @jow1882
      @jow1882 หลายเดือนก่อน

      Ayalde aa time il avastha ningal aalochichitundo??

  • @sajeevss668
    @sajeevss668 หลายเดือนก่อน +17

    ആസിഫ് പറഞ്ഞതാണ് ശരി.. 👍👍👍ഒരാളുടെ മാനസിക അവസ്ഥയെ അറിയാതെ കുറ്റപ്പെടുത്തരുത്

  • @bhadraadhi3160
    @bhadraadhi3160 หลายเดือนก่อน +21

    Asif ningalodu kooduthal bahumanavum snehavum thonunnu...Ella nanmakalum undavatte🙌🙌🙌🙏🙏🙏🙏❤❤❤

  • @ravik7513
    @ravik7513 หลายเดือนก่อน +26

    Big salute sir

  • @shamilizaan24
    @shamilizaan24 หลายเดือนก่อน +12

    😭... ബിഗ് സല്യൂട്ട് sir

  • @fathiworldvlog9977
    @fathiworldvlog9977 หลายเดือนก่อน +30

    "എതിരെ നിൽക്കുന്നവന്റെ മനസ്സൊന്നറിയാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ" ....എന്തൊരു വിശാലമായ ചിന്താഗതി ...യഥാർത്ഥ കലാകാരൻ ❤❤❤

    • @mercyjoseph9623
      @mercyjoseph9623 หลายเดือนก่อน

      ആസിഫ് പറയുന്നതാണ് ശരി

    • @arathisatheesh3564
      @arathisatheesh3564 หลายเดือนก่อน +3

      ഇത് sunday holidayil അസിഫലിയോട് kpac ലളിത പറയുന്ന ഡയലോഗ് ആണ്

  • @anithasnair9498
    @anithasnair9498 หลายเดือนก่อน +11

    Way to go. Kudos to you. Let everyone learn this lesson from you, how not to make an issue out of anything and everything.

  • @sujamenon3392
    @sujamenon3392 หลายเดือนก่อน +9

    Very matured response ❤

  • @rukmanig2255
    @rukmanig2255 หลายเดือนก่อน +12

    What a man yaaar asif ❤❤❤

  • @Pool-j4v
    @Pool-j4v หลายเดือนก่อน +26

    അയാളോട് പൊറുക്കാനുള്ള നിങ്ങടെ മനസ്സ്.. ❤

  • @christys2739
    @christys2739 หลายเดือนก่อน +6

    Asif Ali ...kidilammm❤

  • @jamshadk4640
    @jamshadk4640 หลายเดือนก่อน +10

    സൺ‌ഡേ ഹോളിഡേയിൽ ആസിഫിനോട് kpse ലളിത ചേച്ചി പറയുന്ന ഡയലോഗ് ആണ്.. അത്.. എതിരെ നില്കുന്നവരുടെ മനസ്സൊന്ന് അറിയാൻ ശ്രെമിച്ചാൽ എന്നുള്ളത് 👍

  • @rashadhacmp5634
    @rashadhacmp5634 หลายเดือนก่อน +15

    Asif....you are a gem❤❤

  • @aji_olipadav
    @aji_olipadav หลายเดือนก่อน +7

    ❤പലരും മനുഷ്യരെ കാണുന്നു മോശപ്പെടുത്തുന്നു,
    വെറുപ്പ് ജനിക്കുന്നു....
    വെറുപ്പ് വളരുന്നു.....
    ചിലർ മനുഷ്യരെ കാണുന്നു ☺️🥰 കൂടെ നിൽക്കുന്നു....

  • @udayudaysankar6359
    @udayudaysankar6359 หลายเดือนก่อน

    Very politely reacting..such a gentleman❤️❤️❤️❤️❤️

  • @mithasmita-tt9op
    @mithasmita-tt9op หลายเดือนก่อน +4

    Salute u asif 🎉, u r great

  • @rajeshb7912
    @rajeshb7912 หลายเดือนก่อน +2

    Really matured.. Hats off.. Respect to Asif Ali..

  • @gayathrishithin4047
    @gayathrishithin4047 หลายเดือนก่อน +9

    You slove this issue...big to zero...🎉❤

  • @user-sl2ju9mo8h
    @user-sl2ju9mo8h หลายเดือนก่อน

    Asif Ali-Your approach is beautiful. You've set a good example 🎉 May God bless you 🙏

  • @User67578
    @User67578 หลายเดือนก่อน +21

    1) രമേഷ് നാരയണൻ എന്ന ഇദ്ദേഹത്തെ വിളിച്ച് വരുത്തി സംഘാടകർ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തു.
    2) അത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ തട്ടികൂട്ട് പുരസ്ക്കാരം
    3) അവതാരിക പേരും തെറ്റായി വിളിച്ചു.
    4) അദ്ദേഹത്തിനെ വേദിയിൽ കയറ്റി ഇല്ല , വരുന്ന വഴി ഇരുന്ന ആസിഫിനെ കൊണ്ട് അവാർഡ് കൊടുപ്പിച്ചു.
    5) സ്വാഭാവികമായും അദ്ദേഹത്തിൻ്റെ മനസ്സിൽ ജയരാജിനോട് നീരസം ഉണ്ടായിരുന്നു , അദ്ദേഹം അത് പ്രകടിപ്പിക്കാൻ ശ്രമിച്ചു. ആസിഫിനെ വിട്ടുപോയി .
    6 ) പക്ഷെ അദ്ദേഹം ആസിഫിനോട് ക്ഷമ ചോദിച്ചു എന്നത് നല്ല കാര്യം തന്നെ .
    7) ആസിഫിനും പ്രശ്നം ഇല്ല , എന്ന് ഇപ്പോൾ പറഞ്ഞു.
    അതിനപ്പുറത്തേക്ക് ഇതിൽ മാപ്രകൾക്ക് ഇടപെടേണ്ട ആവശ്യവും ഇല്ല

    • @Vasudev682
      @Vasudev682 หลายเดือนก่อน +1

      ഇതൊക്കെ ആരോട് പറയാൻ എന്തെങ്കിലും ഒരു വിഷയം കിട്ടിയാൽ ഉടൻ അതിനെ ചർച്ച ചെയ്തു വലിയ അന്താരാഷ്ട്ര വിഷയമാക്കി കളയും. മനുഷ്യരല്ലേ തെറ്റുകൾ സ്വാഭാവികമാണ് ഒരു തെറ്റും ജീവിതത്തിൽ ചെയ്യാത്തവരെ പോലെയാണ് എല്ലാവരും മാറിനിന്ന് അയാളെ ക്രൂശിക്കുന്നത്.

  • @FariAli-u6q
    @FariAli-u6q หลายเดือนก่อน +7

    Asif ali muthaanu❤

  • @bijumc
    @bijumc หลายเดือนก่อน +2

    Thank you Asif Ali!

  • @anandramachandran2708
    @anandramachandran2708 หลายเดือนก่อน

    You are a gentleman, Asif. So proud of you. We need more good people like you.

  • @mollywoodshots6503
    @mollywoodshots6503 หลายเดือนก่อน +4

    That line of KPAC Lalitha from Sunday Holiday... എതിരെ നിൽക്കുന്നവൻ്റെ മനസ്സ് അറിയാൻ നോക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ❤

    • @Easypeasy74
      @Easypeasy74 หลายเดือนก่อน

      True… but arinjalum theerathe problems othiri unde… especially thalakaane preshnam engil

  • @NavyaRajesh-lu6jd
    @NavyaRajesh-lu6jd หลายเดือนก่อน +1

    Good u r a great person ❤❤❤

  • @pournamigd8899
    @pournamigd8899 หลายเดือนก่อน +1

    Asif....you're absolutely a gem 💎 ✨️

  • @jovin750
    @jovin750 หลายเดือนก่อน +2

    Big salute to you 🙇

  • @akhilxpvt_
    @akhilxpvt_ หลายเดือนก่อน +2

    Mature man ❤️

  • @divyakartheekeyan4516
    @divyakartheekeyan4516 หลายเดือนก่อน

    Such a matured attitude...makes his extraordinary 🎉

  • @user-nx5un5gl4h
    @user-nx5un5gl4h หลายเดือนก่อน +2

    Asifikkaa❤❤

  • @ayishaa7103
    @ayishaa7103 หลายเดือนก่อน +3

    Ningal nalla oru manushyanan 🙂❤️

  • @harshavardhan539
    @harshavardhan539 หลายเดือนก่อน +1

    Salute ❤

  • @preethaunnikrishnan3311
    @preethaunnikrishnan3311 หลายเดือนก่อน +1

    Good boy.....❤❤❤

  • @AyishaTkc
    @AyishaTkc หลายเดือนก่อน

    Asif ali❤❤❤

  • @user-qo4gd3ky7z
    @user-qo4gd3ky7z หลายเดือนก่อน +5

    4.29 ഇതിലുണ്ട് എല്ലാം good ആസിഫ്

  • @charlessachariah9302
    @charlessachariah9302 หลายเดือนก่อน

    A True Gentleman

  • @sabuisaacsothly6310
    @sabuisaacsothly6310 หลายเดือนก่อน +1

    ആസീഫ്💕

  • @mallusbest7279
    @mallusbest7279 หลายเดือนก่อน

    വയസ്സുകൊണ്ട് മാത്രം ഒരുവ്യക്തി ബഹുമതി അർഹിക്കുന്നില്ല.... ആസിഫ് അലി ❤️❤️❤️❤️👍👌

  • @SDevananda-hr9nm
    @SDevananda-hr9nm หลายเดือนก่อน +1

    Gentle man

  • @NBRNBR-zx1xw
    @NBRNBR-zx1xw หลายเดือนก่อน +15

    എന്ത് moment, മുമ്പിലുള്ള ഒരാളോട് എങ്ങനെ പെരുമാറണം എന്ന് അദ്ദേഹത്തിനറിയില്ല, നിങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം മനസ്സിൽ നിന്ന് മായുന്നില്ല, പേര് മാറ്റി വിളിച്ചെങ്കിൽ അത് നിങ്ങളോട് കാണിക്കണ്ട ആവശ്യമില്ല, ഞങ്ങക്കും ഒരുപാട് വിഷമം തോന്നി,

  • @mrvisuals-ms5wg
    @mrvisuals-ms5wg หลายเดือนก่อน +3

    4:29 എതിരെ നിൽക്കുന്നവന്റെ മനസ്സ് ഒന്ന് അറിയാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ…..🫱🏻‍🫲🏽🥰

  • @solodreamergeejay534
    @solodreamergeejay534 หลายเดือนก่อน

    He again won❤......

  • @vinalgeorge6370
    @vinalgeorge6370 หลายเดือนก่อน +1

    നിങ്ങള് മുത്താണ് ആസിഫ് ❣️

  • @nithanthraj
    @nithanthraj หลายเดือนก่อน

    ശ്രുതി തെറ്റാതെ പാടാൻ പോലും ഒരു ജന്മം കൊണ്ട് കഴിയുന്നില്ല എന്നിട്ടും എന്തൊരു അഹങ്കാരമാണ്. മനുഷ്യൻ്റെ കാര്യം പരമദയനീയം

  • @prakasharts07
    @prakasharts07 หลายเดือนก่อน +1

    🎉👌

  • @alien_oid
    @alien_oid หลายเดือนก่อน +3

  • @Hariskhan-ds3lh
    @Hariskhan-ds3lh หลายเดือนก่อน +1

    ലെ സോഷ്യൽ മീഡിയ: ഞങ്ങൾ ഓക്കേ അല്ലെങ്കിലോ😂😂

  • @AaduChiruAppu
    @AaduChiruAppu หลายเดือนก่อน +2

    👏👏👏👏

  • @bijirpillai1229
    @bijirpillai1229 หลายเดือนก่อน +1

    ❤❤

  • @sherlyparaprath2617
    @sherlyparaprath2617 หลายเดือนก่อน +1

    😍😍❤❤

  • @user-je8gs8bi9y
    @user-je8gs8bi9y หลายเดือนก่อน +3

    👏👏🔥

  • @bapz3084
    @bapz3084 หลายเดือนก่อน

    4:30 sett sadhanam 🔥💙💙

  • @user-kn5oh5bf7u
    @user-kn5oh5bf7u หลายเดือนก่อน +3

    കാലിന് പ്രശ്നം ഇപ്പോൾ തലയ്ക്കും സുഖമില്ലാതായി

  • @udayudaysankar6359
    @udayudaysankar6359 หลายเดือนก่อน +1

    This is over..lets end thisss

  • @muhammedfawazok
    @muhammedfawazok หลายเดือนก่อน

    Gentlemen

  • @juwelbabyuk8806
    @juwelbabyuk8806 หลายเดือนก่อน

    👍

  • @ismailkunju4837
    @ismailkunju4837 หลายเดือนก่อน

    ❤❤❤❤❤

  • @rb483
    @rb483 หลายเดือนก่อน +7

    ആസിഫ് നു അത് പ്രശ്നമില്ല.. പിന്നെ ആർക്കാ പ്രശ്നം... മാധ്യമങ്ങൾ വെറുതെ ഓരോന്ന് ഉണ്ടാക്കി തീർക്കാണ്... ആമയിഴഞ്ചൻ, ജോയി ഇപ്പോൾ എവിടെ പോയി... ഇനിയെങ്കിലും നിർത്തിക്കൂടെ...

    • @NBRNBR-zx1xw
      @NBRNBR-zx1xw หลายเดือนก่อน +2

      അല്ല ഇതൊരിക്കലും മാധ്യമങ്ങൾ ഉണ്ടാക്കിയതല്ല ആ വീഡിയോ കണ്ട ഓരോ മലയാകൾക്കും തോന്നിയ വികാരമായിരുന്നു അത്,

  • @radhikasarath6475
    @radhikasarath6475 หลายเดือนก่อน +2

    അർജുൻ അശോകന്റെ face പോലെ ഈ ലുക്കിൽ ആസിഫിക്കാനെ കാണാൻ

  • @rashi4343
    @rashi4343 หลายเดือนก่อน +1

    6.56❤❤❤

  • @bhadraadhi3160
    @bhadraadhi3160 หลายเดือนก่อน

    🙏🙏🙏🙏

  • @jeswin8860
    @jeswin8860 หลายเดือนก่อน

    😍

  • @malinimuralidharan4755
    @malinimuralidharan4755 หลายเดือนก่อน +2

    Any human being can react in an unpredictable manner..to tarnish someone to this level as Malayalis did is a shame..just bcos they are popular doesn't make them perfect

  • @sreejajaneeshk2362
    @sreejajaneeshk2362 หลายเดือนก่อน

    Narayanan enna alude avasanan ayi eni arkun engane oru avastha undakaruth asif ali great ayathu kondanu

  • @shyampanikar
    @shyampanikar หลายเดือนก่อน

    Dear Asif Everybody knows what happened !! U tried your best to close the issue, that’s your character!!

  • @sabeelan.r8293
    @sabeelan.r8293 หลายเดือนก่อน

    Athanu,adeaham tension kond cheythatanu, enteankilum kittan kaatirikkum atu vittu kaashakkan,

  • @YashnaViraj
    @YashnaViraj หลายเดือนก่อน +1

    Etra valiaya alanelum vakathirive illenki pinne enthine kollam

  • @ashapraveen6424
    @ashapraveen6424 หลายเดือนก่อน

    Asof is correct. . ❤❤❤❤

  • @WingsFree_Vlogs_Travel_Eat_Fun
    @WingsFree_Vlogs_Travel_Eat_Fun หลายเดือนก่อน +3

    അസിഫ്‌...respect ❤ for you❤

  • @mummuachu798
    @mummuachu798 หลายเดือนก่อน

    Le media:- njanghalk it's OK allengilo 😮

  • @sooraj8262
    @sooraj8262 หลายเดือนก่อน +1

    Athraum senior aaya oralkku asif aliya pola young super star ano avard kodukkendathu🙂, ayal cheythathu thettu thannee ,nyayekarikkuvalllaa

  • @MansoorThottiyil-f1v
    @MansoorThottiyil-f1v หลายเดือนก่อน +1

    Adhehathinte ippozhathe avastha manassilaakki adhehathinu sameakshanam kodukkan vendi statement kodukkunna nalla hridayamulla manushyan

  • @moovhigh2754
    @moovhigh2754 หลายเดือนก่อน +1

    യെവന്‍ പുലിയാണ് കേട്ടോ

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 หลายเดือนก่อน +1

    എന്താണ് ആസിഫ് ഇത്രക്കും നല്ല കുട്ടി ആകരുത്. രമേശ്‌ നാരായണന്റെ അഹങ്കാരം ഞാൻ കണ്ടതാ. നമ്മളെ വേദനിപ്പിച്ചവർ തിരിച്ചും വേദനിക്കണം എന്നാണ് എന്റെ ആഗ്രഹം. ഒരിക്കലും ഒരു മൊമെന്റ് ൽ തോന്നിയതല്ല അദ്ദേഹത്തിന് bcz ആസിഫ് ചിരിച്ചു മൊമെന്റോ കൊടുക്കുന്നു അയാൾ mind പോലും ചെയ്യുന്നില്ല

  • @sameeraansar1343
    @sameeraansar1343 หลายเดือนก่อน +2

    Ramesh exposed himself, as an arrogant person.
    Sorry Asif , whatever you say no excuse, he should not treat anyone like this, not just you.

  • @usermhmdlanet
    @usermhmdlanet หลายเดือนก่อน +1

    പലരും എന്നോട് ചോദിക്കാറുണ്ട് നിങ്ങളുട നബിയുടെ അഞ്ച് നല്ലത് പറയാൻ. ഒന്നും പറയാൻ കിട്ടാറില്ല. എന്നാൽ ഇനി മുതൽ ഞാൻ പറയും നബിയെക്കുറിച്ച് നല്ലതൊന്നും ഇല്ലേലും നബിയേ പിന്തുടരുന്ന ഞങ്ങളുട ആസിക്കയെക്കുറിച്ച് നല്ലത് പറയാൻ ഉൺഡ് എന്ന്

    • @Deeps155
      @Deeps155 หลายเดือนก่อน

      ഒരു നല്ല മനുഷ്യന്‍..അത്രയും madi..kooduthal decoration venda..അതിലും madam..podo

  • @harishk.r8452
    @harishk.r8452 หลายเดือนก่อน

    Umm Sunday Holiday padathila dialogum kaachi aynta edekude😆

    • @Deeps155
      @Deeps155 หลายเดือนก่อน

      Film dialogue aanelum സ്വന്തം lifil thanne insult ചെയ്ത ആളെ കുറിച്ച് athe dialogue parayan കാണിച്ച manassu kanu aadyam

  • @AbdulRahman-ot7dt
    @AbdulRahman-ot7dt หลายเดือนก่อน +1

    ജയരാജ്‌ ചെയ്തത് ശരിയാണോ 3:38

  • @semi3115
    @semi3115 หลายเดือนก่อน +1

    Asif is good peson… ithrem hurt chaidit… alle sprt cheyunnath … asifintr nalla manassinn big🫡,,,,,, ramesh narayannan enth manassikavasthayil annelum… chaidhath valare vare mosham….. oru shake hand kodukan polum ulla manass kannichilla…..,,,, vry bad person

  • @jacobjohn4180
    @jacobjohn4180 หลายเดือนก่อน +1

    Ramesh is a modi sanghi and he should not forget that he is in Kerala

    • @Easypeasy74
      @Easypeasy74 หลายเดือนก่อน +1

      That could be too… any artist you see especially classical singers or dancers and they think they are the true representatives of their culture !
      So pride builds up slowly and ultimately one starts behaving arrogantly / negligently…

    • @jacobjohn4180
      @jacobjohn4180 หลายเดือนก่อน +1

      @@Easypeasy74 true. They think they are true guardians of their culture.

  • @georgejoseph5873
    @georgejoseph5873 หลายเดือนก่อน +2

    JESUS ASIF CHRIST...Pray for us😂😂😂😂

  • @sreekanthsajeev6054
    @sreekanthsajeev6054 หลายเดือนก่อน

  • @anithalibuvishalvrinda4460
    @anithalibuvishalvrinda4460 หลายเดือนก่อน +1

    ❤❤