പെറോട്ട പഫ് വേണോ ബീഫ് ബിരിയാണി വേണോ? Parotta Puff and Beef biriyani at the Grand Hotel, Aluva

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • The Grand Hotel Aluva has over a hundred years of experience. The man who cooks Parotta Puff in this restaurant started making Paratha Puff for his customers even before my birth. The Grand Hotel in Aluva also sells a variety of delicacies including Biriyani (Beef and Chicken), Mutton Curry, Parotta, Puttu, and so on. However, I liked their Parotta Puff the most. പെറോട്ട പഫ് എന്ന് കേട്ടിട്ടുണ്ടോ? കേട്ടിട്ടുണ്ടെങ്കിൽ കഴിച്ചിട്ടുണ്ടോ? ചിലപ്പോൾ ഉണ്ടാവും, പക്ഷെ ഞാൻ ആദ്യമായി കഴിക്കുന്നത് ഇപ്പോഴാണ് - ആലുവ ഗ്രാൻഡ് ഹോട്ടലിൽ നിന്ന്. സാധാരണ പെറോട്ട അടിക്കുന്നതുപോലെ ഇതും വീശി പരത്തിയതിനുശേഷം പഫ്സ് മസാല അതിൽ നിറച്ച് തവയിൽ ചുട്ടു തരും.
    Travel for Food by Tittu: / @travelforfood2396
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: The Grand Hotel, Aluva🥣
    Location Map: goo.gl/maps/5j...
    Address: Civil Station Rd, Periyar Nagar, Aluva, Kerala 683101
    Phone: 9387937218
    ⚡FNT Ratings for The Grand Hotel, Aluva⚡
    Food: 😊😊😊😑(3.9/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑(3.8/5)
    Accessibility: 😊😊😊😊(4.0/5)
    Price: 💲💲💲 (Average)
    Is this restaurant family-friendly? Somewhat.
    Price of items that we tried:
    Price
    Beef Fry: Rs. 100.00
    Mutton Roast: Rs. 150.00
    Ghee Rice: Rs. 60.00
    Chicken Roast: 90.00
    Parotta Puffs: 20.00
    Parotta: 10.00
    Chicken Biriyani: Rs. 125.00
    Mutton Biryani: Rs. 175.00
    Mint tea: Rs. 10.00
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

ความคิดเห็น • 1.6K

  • @ITTUNNAAN
    @ITTUNNAAN 4 ปีที่แล้ว +191

    ഇത് കാണുന്ന ആലുവക്കാർ ലൈക്ക് ബട്ടൺ വെള്ള പൂശു.. 🙌💪KL 41

    • @sambenny424
      @sambenny424 4 ปีที่แล้ว +1

      ആലുവ യിൽ എവിടെ ആയിട്ട് ആണു bro proper place 🙄

    • @ITTUNNAAN
      @ITTUNNAAN 4 ปีที่แล้ว +1

      @@sambenny424 ee kadayude aano.. ath aluva beveragesinte aduthanu.. map nokkiya mathi

    • @sreeragnp774
      @sreeragnp774 4 ปีที่แล้ว +1

      @@ITTUNNAAN Cherai kkaaran😍🥰 KL42😘

    • @ITTUNNAAN
      @ITTUNNAAN 4 ปีที่แล้ว

      @@sreeragnp774 aaha🥰

    • @shanavaska6122
      @shanavaska6122 4 ปีที่แล้ว +1

      @@sambenny424 ആലുവ ബാങ്ക് ജങ്ഷനിൽ നിന്നും പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴി .. അവിടെ എല്ലാവർക്കും അറിയാവുന്ന ഹോട്ടൽ ആണ്

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 4 ปีที่แล้ว +69

    3 കൊല്ലം ആലുവയിൽ ജോലി ചെയ്തപ്പോൾ എന്റെ വിശപ്പ് ശമിപിച്ച ഹോട്ടൽ അണ്. Murtabak ennanu porota puffs inte real name. 👍🏼. E കടയുടെ മറ്റൊരു highlight neychor and beef anu

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks a lot for sharing your experience 😍

    • @1vinodkumar
      @1vinodkumar 4 ปีที่แล้ว +1

      റൈസ് ❤️❤️

    • @AllAloneRion_13_7_24
      @AllAloneRion_13_7_24 4 ปีที่แล้ว +1

      FRK🤩

    • @abrahamjacob953
      @abrahamjacob953 4 ปีที่แล้ว +2

      I think you and Anupa did the first video of grand aluva . I actually had food from there for the first time after seeing that video . Was not that impressed with the biriyani ( could be my taste preference) but the neychoru / beef/ mutton were excellent.
      They had run out of porotta puffs..have to try that next time

    • @abdulrahman-fw4ep
      @abdulrahman-fw4ep 4 ปีที่แล้ว +1

      Ella generation aalkaarum kerunna ernakulathe kurach shopse ullu... athil ornam grand hotel aane...
      Mutton biriyani...
      Porotta beaf
      Porota puffs...
      Tea+ pazham pori...
      Ethane grandil main items

  • @sakeerhussain5355
    @sakeerhussain5355 4 ปีที่แล้ว +9

    Bro oru assistantinea avashyamundo salary vanda food mathi

  • @allenvarghese7508
    @allenvarghese7508 4 ปีที่แล้ว +162

    46yrs experience... Still very humble... Some things to learn from older generation.... ebinchettooooo ❣️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +8

      Yes.. 😍🤗

    • @raindrops5514
      @raindrops5514 4 ปีที่แล้ว +1

      കറിവേപ്പില പൊടിച്ചു ചേർത്ത ഒരു കിടിലൻ ഗ്രിൽഡ് ചിക്കൻ ആയാലോ ?
      th-cam.com/video/Xfn0OrFVW6s/w-d-xo.html

    • @shabintkvlogs
      @shabintkvlogs 4 ปีที่แล้ว +2

      Yes true👍🏻

    • @menbl2941
      @menbl2941 4 ปีที่แล้ว +2

      OLD IS ALWAYS GOLD

  • @anoob087
    @anoob087 4 ปีที่แล้ว +13

    വിറക് അടുപ്പിൽ പാചകം ചെയ്യുന്ന അവരാണ് കൊല മാസ്..

  • @jerinmathew7113
    @jerinmathew7113 4 ปีที่แล้ว +2

    Nadan sidiqq inte sound thonindoo arkellum🙏🙏🙏😜😜😜😜😃😃😃

  • @Onlineontime472
    @Onlineontime472 4 ปีที่แล้ว +69

    ആലുവക്കാർ ഉണ്ടോ.. KL41😉😉

    • @saniyathmol2302
      @saniyathmol2302 4 ปีที่แล้ว +2

      ഉണ്ടേ

    • @muhammedmazinmuhammedmazin3037
      @muhammedmazinmuhammedmazin3037 4 ปีที่แล้ว +2

      Und bro

    • @sadiqyousif1582
      @sadiqyousif1582 4 ปีที่แล้ว +1

      നമ്മള് ഉണ്ട് മുത്തേ

    • @adithmohan8109
      @adithmohan8109 4 ปีที่แล้ว +1

      Und undeee

    • @sadiqyousif1582
      @sadiqyousif1582 4 ปีที่แล้ว +1

      ആലുവക്കാരുടെ സ്വകാര്യ അഹങ്കാരം ഗ്രാൻ്റ് ആലുവ

  • @nishadroshan1159
    @nishadroshan1159 4 ปีที่แล้ว +31

    Porotta Puffs- 46 yrs wonder!!
    Can't believe many of us were not aware of it. Thanks Ebbin.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Nishad 😍

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +117

    എന്തൊക്കെ എവിടെയൊക്കെ പോയാലും രുചിയുടെ വെറൈറ്റി കാണാൻ ഈ ചാനലിൽ തന്നെ വരണം 😋 ഇന്നത്തെ വീഡിയോ സൂപ്പർ, പൊറോട്ട പഫ്സ് ചേട്ടൻ എത്ര വർഷമായി അവിടെ നിൽക്കുന്നു, ചേട്ടനൊരികട്ടെ ഒരു ലൈക്‌ 👍❣️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +6

      താങ്ക്സ് ഉണ്ട് ലിൻസൺ 😍

    • @Anandhan_talks
      @Anandhan_talks 4 ปีที่แล้ว +2

      കമന്റ് ഇട്ടവർ എല്ലാം പേരും
      എന്റെ ചാനലിലെ വീഡിയോ
      കണ്ട് കൂട്ടകണം 😀😀പ്ലീസ്
      സബ്സ്ക്രൈബ് ചെയ്യണം
      ട്രോൾ ചാനെൽ ആണ്

    • @maketimetoseetheworld
      @maketimetoseetheworld 4 ปีที่แล้ว

      ബാലേട്ടൻ പറയാറ്
      ബീഫു കഴിക്കുന്നതും
      ഒരു വിപ്ലവമാണെന്നു

  • @രാജുകോടിയത്ത്
    @രാജുകോടിയത്ത് 4 ปีที่แล้ว +2

    ഈ പൊറോട്ട പഫ്സ് ശ്രീലങ്കക്കാരുടെ വിഭവം ആണെന്നാണ് തോന്നുന്നത് . ഇവിടെ ശ്രീലങ്കക്കന്‍ റെസ്റ്റോറന്റുകളില്‍ കിട്ടും . ചിക്കനും , ബീഫും ഉണ്ടാകും ... അടിപൊളി ടേസ്റ്റ് ആണ് ....
    ♥♥♥♥

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      അതു കറക്റ്റ് ആയി അറിയില്ല. പക്ഷെ ഇതു ഒരു പുതിയ വിഭവമല്ല. ഓരോ സ്ഥലത്തും ഓരോ പേരിലാണെന്ന് മാത്രം

  • @RYZISM
    @RYZISM 4 ปีที่แล้ว +30

    Beef ബിരിയാണി കഴിച്ചിട്ട് പഫ്‌സ് കഴിക്കാം .. അതാവുമ്പോ ആർക്കും വിഷമാവുല്ല

  • @rithulrichu7261
    @rithulrichu7261 4 ปีที่แล้ว +2

    പാചകം ഒരു കലയാണ് അതിലുപരി ഭക്ഷണം കഴിക്കുന്നതും കഴിപ്പിക്കുന്നതിലും ഉണ്ട് കഴിവ് അത് വേണ്ടുവോളം കിട്ടിയ ഒരു വ്യക്തിയാണ് താങ്കൾ

  • @gopikagopal1232
    @gopikagopal1232 4 ปีที่แล้ว +54

    പഫ്സ് പൊറോട്ട ആദ്യട്ടാ കാണുന്നേ. ചേട്ടൻ കഴിക്കുന്ന കണ്ടപ്പോൾ എന്തായാലും അത് പൊളിയാണെന്നാ തൊന്നുന്നേ 😊😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +4

      Nalla ruchi aanu. Oru vythyastha ruchi.. 😍

    • @ITTUNNAAN
      @ITTUNNAAN 4 ปีที่แล้ว +2

      Thonnal alla bro.. ath oru vere level ruchi thanneyanu

    • @aarzees
      @aarzees 4 ปีที่แล้ว +4

      90's ൽ കാസറഗോഡ് ഹോട്ടലുകളിൽ സുലഭമായി കിട്ടുന്ന ഒരു item ആയിരുന്നു പൊറോട്ട പഫ്‌സ്, ഇപ്പോൾ ഇത് ഒരു ഹോട്ടലിലും ലഭ്യമല്ല
      അഥവാ ലഭ്യമെങ്കിൽ just inform 😊

    • @nj.999
      @nj.999 4 ปีที่แล้ว

      It's a variety item with a varied taste...I haven't seen it anywhere else

    • @thahirasudheer5469
      @thahirasudheer5469 2 ปีที่แล้ว

      Super aantto

  • @jaissilmarottichal3904
    @jaissilmarottichal3904 4 ปีที่แล้ว +6

    പൊറോട്ട പഫ് വേണോ ബീഫ് ബിരിയാണി വേണോ??
    അങ്ങനെ ഒന്നും ഇല്ല ഞാൻ എല്ലാം കഴിക്കും 😁😁😁

  • @midhunmidhu9295
    @midhunmidhu9295 4 ปีที่แล้ว +11

    ഏറെ നാൾ ആയി നോക്കി ഇരുന്ന വീഡിയോ ആണ് ഇത് -ആലുവക്കാരൻ 😍

  • @annmolwillson9866
    @annmolwillson9866 3 ปีที่แล้ว +2

    Chettan paranjille aa puffs kazhikumba choodode kazhikanamenn.Athinta choodu aaraarilla orikalum.Kaaranam Athinta choodaarumbolekum athu theernupoyittindaagum.Athukond nerathe poya kazhikaa😻Nearest bank junction,Aluva😻pinne,Aluva market nu ettavum kooduthal Beef medikunna hotel😽Enta Area le ennik ettavum ishtamolla Hotel😻

  • @riyas5223
    @riyas5223 4 ปีที่แล้ว +4

    അവിടത്തെ ബീഫ് ഫ്രൈ സൂപ്പറാണ്.
    ചിക്കൻ ബിരിയാണി,
    നെയ്ച്ചോറും ബീഫ് റോസ്റ്റും,
    പൊറോട്ടയും ബീഫും.,
    ഏതിന്റെ ഒപ്പം ആയാലും ലാസ്റ്റ് ചില്ലു കുപ്പിയിൽ വരുന്ന സ്പ്രിന്റും കുടിച്ച് കഴിഞ്ഞു ഏമ്പക്കവും വിടുമ്പോൾ ഉള്ള സംപ്ത്രിത്തി ഉണ്ടല്ലോ....
    Must visit hotel.

  • @manojnattunilam1487
    @manojnattunilam1487 4 ปีที่แล้ว +2

    Ebin Bhai. Aluvakku aduthaanu swadeshamenkilum ithu vare avide Keri food kazhicittilla, Aviduthe biriyani famous aanenkilum. Aake nanakkedai. “Aluvaakkar thallaruthu”. Adutha vaccationu enthaayalum avide Keri kazhichollame🙏🙏🙏

  • @TravelBro
    @TravelBro 4 ปีที่แล้ว +9

    പൊറോട്ട PUFF കൊളാലോ ... 3 വർഷം ആലുവ മുക്കും മൂലയിലും പോയിട്ടും ഇതുകണ്ടില്ല

  • @aswadajjuka9048
    @aswadajjuka9048 3 ปีที่แล้ว +1

    പൊറോട്ട പഫ്‌സുക്കുള്ളെ ചിക്കൻ അല്ലൈ,ബീഫ്,ബീഫ്,ബീഫ്.

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 ปีที่แล้ว +8

    *🌹എബിൻ ചേട്ടൻ എവിടെ പോയാലും അവിടെ കുറച്ചു പുതുപുത്തൻ വിഭവം ഉണ്ടാവും🌹...*
    ഇന്നത്തെ രുചിവൈഭവം അടിപൊളി മുത്തേ😍😍😍🌹🌹🌹...
    വേലായുധൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്😘😘😘🌹🌹🌹...

  • @aswadajjuka9048
    @aswadajjuka9048 3 ปีที่แล้ว +1

    പൊറോട്ട പഫ്‌സുക്കുള്ളെ ചിക്കൻ അല്ലൈ,ബീഫ്,ബീഫ്,ബീഫ്.

  • @muhammedmazinmuhammedmazin3037
    @muhammedmazinmuhammedmazin3037 4 ปีที่แล้ว +6

    Aluvakkarude swantham grand hotel ❤️

  • @pranavm.s7704
    @pranavm.s7704 4 ปีที่แล้ว +2

    Ebin chetta perumbavoor kazhinj cherukkunam bhagath oru adipoli kada ind avide kidu kappayum porkum, kappa beefum, ellam kittum pwli saanam aanu

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Pokaam 👍👍👍

  • @muhammedmazinmuhammedmazin3037
    @muhammedmazinmuhammedmazin3037 4 ปีที่แล้ว +3

    Aluvakkarude. Kochukkade kada

  • @sujithsomashakaran778
    @sujithsomashakaran778 4 ปีที่แล้ว +2

    Sir..അച്ഛൻ ഒക്കത്തിരുത്തി ആദ്യമായി ബിരിയാണി വരിതന്ന..ആ ടെസ്റ്റ് ഇന്നും ഓർക്കുന്നു
    ..ആലുവകരുടെ സ്വന്തം ഗ്രാൻഡ്....വീഡിയോ ചെയ്യാൻ വരുന്ന വിവരം അറിയില്ലായിരുന്നു....കാണാൻ സാധിക്കാത്തതിയിൽ ദുഃഖം ...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      ഹായ് സുജിത്. സാരമില്ലന്നേ ഇനിയും ആലുവയിൽ വരുന്നുണ്ട് 🤗

  • @insanematt1
    @insanematt1 4 ปีที่แล้ว +34

    Ebbin deserves 10 million followers just because of how much positivity he spreads through his videos! 😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +3

      Thank you so much for your kind words.. 😍🤗

    • @ourprettyzain7905
      @ourprettyzain7905 ปีที่แล้ว

      Sathyam...he n some other few good vlogers deserve millions club when 2 years back itself ...but.. Why people following bad content n followers only.. Really not understanding that... Oh, good things n truth always people ignore, degrade that's common nature of mallu.... No problem, ebin chetta you carry on.... Njangalund always

  • @bdxgamer2788
    @bdxgamer2788 4 ปีที่แล้ว +1

    ഞങ്ങളുടെ ആലുവയാണ്. എൻ്റെ വീടിൻ്റെ അടുത്ത കടയാണ്.വളരെയധികം സന്തോഷം.

  • @sonyvarghese
    @sonyvarghese 4 ปีที่แล้ว +4

    Nammude swantham Aluvayude Grand Hotel. Remembering going there numeruous times since childhood with Appappan, ammamma and appan. The best neychore beef and porotta puffs. Thank u Ebinchetta for visiting. 👌😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you so much for sharing your experience.. ☺️🤗

  • @travelforfood2396
    @travelforfood2396 4 ปีที่แล้ว +1

    Ebbin chetta.... 3 മണിക്കൂർ നിന്ന് shoot ചെയ്തത് 20min വീഡിയോ ആക്കി എടുത്തല്ലേ... സമ്മതിക്കണം🙏🙏🙏

  • @Plan-T-by-AB
    @Plan-T-by-AB 4 ปีที่แล้ว +3

    ഓഹ് , ആലുവയിൽ ജോലി ചെയ്തകാലവും, ആ ബിരിയാണിയുടെ രുചിയും മണവും ഓർമ വരുന്നു ..... പിന്നെ ആ പഫ്‌സും ...ഉഫ് ...💕💕

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      🤩 thanks dear ❤️

    • @Plan-T-by-AB
      @Plan-T-by-AB 4 ปีที่แล้ว

      @@FoodNTravel 🥰🥰💕💕

  • @cibinjose692
    @cibinjose692 4 ปีที่แล้ว +2

    Super... ആലുവയിൽ എവിടെയാ ഈ ഹോട്ടൽ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      addressum locationum description il koduthittund 🤗

  • @vinsonpeppe4917
    @vinsonpeppe4917 4 ปีที่แล้ว +7

    ക്യാമറ ചേട്ടന്റെ വിശപ്പ് മാറ്റിട്ടാണ് എബിബിൻ ചേട്ടൻ തുടങ്ങിയത്, അതാണ്, നല്ലതുമില്ല ചീത്തയുമില്ല ആരെയും കുറ്റം പറഞ്ഞു വിഷമിപ്പിക്കില്ല 🤗 എന്താ ഒരു ചിരി 😍എബിബിൻ ചേട്ടൻ😘

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Vinson 🤗🤗

  • @sindhuajiji3765
    @sindhuajiji3765 4 ปีที่แล้ว +2

    പൊറോട്ട പഫ് ഫസ്റ്റ് ടൈം കാണുന്നു എബിൻ ഇങ്ങനെ ഇങ്ങനെ ഇങ്ങനെ കഴിക്കുന്നത് കാണുമ്പോൾ സന്തോഷം സൂപ്പർ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് സിന്ധു

  • @shalatnajeeb2841
    @shalatnajeeb2841 4 ปีที่แล้ว +8

    പൊറോട്ടപഫ് ആദ്യമായി കാണുന്നു എപ്പോളെങ്കിലും ആ വഴി പോകുമ്പോ ട്രെ ചെയ്യും എബിൻചേട്ടൻ മട്ടൻ റോസ്റ്റ് കാണിച്ചു കൊതിപ്പിച്ചു 👌😋

  • @col_our_5165
    @col_our_5165 4 ปีที่แล้ว +1

    Ivadathe chicken Biriyani pora njan kaichend athine perumbavoor thane ponam

  • @simivinu4289
    @simivinu4289 4 ปีที่แล้ว +6

    എബിൻ ചേട്ടൻ കാരണം വെറൈറ്റി ഫുഡ് ഒരുപാട് കാണാൻ പറ്റി ഇനിയും വെറൈറ്റി ഫുഡുകൾ പ്രതീക്ഷിക്കുന്നു കല്പിത ചേച്ചിക്കും മക്കൾക്കും സുഖം തന്നെയല്ലേ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് സിമി. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം. കല്പിതയും മക്കളും സുഖമായിരിക്കുന്നു 😍🤗

  • @Raneeb1
    @Raneeb1 4 ปีที่แล้ว +1

    ആലുവയിൽ ഇനിയുമുണ്ട് രുചിയുടെ കലവറകൾ...... ...
    . കടുങ്ങല്ലൂർ മുപ്പത്തടം .... ആദമിന്റെ ബിരിയാണിക്കട ...... Beef Biriyani ..... Must Try ....... Best of Manjali Biriyani '' Pwoli Sadhanam .......

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Pokam 👍

    • @Raneeb1
      @Raneeb1 4 ปีที่แล้ว

      അങ്ങനെ video ചെയ്യുവാൻ പോകുവാണേൽ ..... ഈ കട Recomend ചെയ്തത് ഞാൻ ആണ് എന്ന് പറഞ്ഞേക്കണേ ........😀😀😀😎

  • @rajeshs8531
    @rajeshs8531 4 ปีที่แล้ว +6

    കേരളത്തിൽ ആദ്യമായിട്ടായിരിക്കും പപ്സ് പൊറോട്ട ഗ്രാൻഡ് ഹോട്ടൽ ആലുവ സൂപ്പർ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      കേരളത്തിൽ ആദ്യമല്ലെന്നാണ് അറിഞ്ഞത് . എന്തായാലും ഞാൻ ആദ്യമായാണ് കഴിച്ചത് ☺️🤗

  • @chackoo.g6629
    @chackoo.g6629 4 ปีที่แล้ว +1

    Thirunelvely-Madhura ennividangalil kittum Bun Porotta... Resembles this puff porotta... 😀😀😀

  • @reeshakuriakose21
    @reeshakuriakose21 4 ปีที่แล้ว +7

    ആദ്യമായി ട്ടാണ് പൊറോട്ട പഫ്സ് കേൾക്കുന്നത്.എബിൻ പറഞ്ഞത് കൊണ്ട് രുചിയുണ്ട് എന്ന് വിശ്വസിക്കുന്നു.നല്ല video

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Choodode kazhikkan nalla ruchiyanu 👌👌

    • @1vinodkumar
      @1vinodkumar 4 ปีที่แล้ว

      സൂപ്പറാണ് try cheyyu

  • @sivaranjitha5902
    @sivaranjitha5902 4 ปีที่แล้ว +1

    Kaych theerunavare video venam adukala scenes ithra detail venam enilla

  • @adithmohan8109
    @adithmohan8109 4 ปีที่แล้ว +3

    Porotta puffs, porottayum muttonm beefm.. aluva grand hotel... aluvakar undel vannek ttaa

  • @amrithsankar3468
    @amrithsankar3468 4 ปีที่แล้ว +1

    Onnum parayanilla ebbin chetta kothipichu angu kolluvanu ❤️❤️❤️😍😍😍❤️❤️❤️

  • @jabeenmuhammed5551
    @jabeenmuhammed5551 4 ปีที่แล้ว +5

    ആലുവക്കാർ ഇവിടെ കമോൺ🤩🤩

  • @ebinvarghese2506
    @ebinvarghese2506 4 ปีที่แล้ว +1

    ഈ പൊറോട്ട പപ്സ്. ഒരു ശ്രീലങ്കൻ വിഭവങ്ങൾ.. ആണ് ഈ സെയിം രീതിയിൽ ഒരുപാട് ഐറ്റംസ് ഉണ്ട്... ഞാൻ ഒരു ശ്രീലങ്കൻ resturentil വർക്ക്‌ ചെയ്തപ്പോൾ അവരുടെ ഒരു മെയിൻ ഐറ്റം ആണ്... പൊറോട്ട roll.. samoosa അങ്ങനെ ഒത്തിരി unde... എന്തായാലും സംഭവം സൂപ്പർ...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് എബിൻ.. വിവരങ്ങൾ പങ്കുവച്ചതിൽ വളരെ സന്തോഷം 😍😍

  • @muhammedriyasmuhammedriyas9708
    @muhammedriyasmuhammedriyas9708 4 ปีที่แล้ว +16

    😍😍Ebbin ചേട്ടന്റെ notification വരുമ്പോൾ മനസ്സിന് ഒരു കുളിര് തൊന്നുന്നവരാരെങ്കിലും ഉണ്ടോ...😍😍

  • @anbalaganm1175
    @anbalaganm1175 4 ปีที่แล้ว +1

    Mattan.briyani..parotta.nokkumpothu.kayekkanum.pol.undu..adipoli..musaravakkam.village.post.kancheepuram.t.k...tamilnadu

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Anbalagan 🤩🤩

  • @mediaaddictive716
    @mediaaddictive716 4 ปีที่แล้ว +27

    ബീഫ് ന്റ് ഏഴ് അയലത്ത് വരില്ല.. ഏതു പേരിലുള്ള ചിക്കനും.... Beaf lover.....😍😍😍😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      👍

    • @maketimetoseetheworld
      @maketimetoseetheworld 4 ปีที่แล้ว

      ബാലേട്ടൻ പറയാറ്
      ബീഫു കഴിക്കുന്നതും
      ഒരു വിപ്ലവമാണെന്നു

    • @sreekuttan2004
      @sreekuttan2004 2 ปีที่แล้ว

      No ways ..If you start eating good chicken, you can easily avoid beef....Please stop eating red meat..Not gud for health...Beef lover ennu parayunatha athra abhimanikunna karyam onnum alla ..

  • @arjunbhaskar9175
    @arjunbhaskar9175 4 ปีที่แล้ว +1

    Ebin chattante reply kittumbhol ulla feelinu comment idunnu....🤗....grand hotelinte classic look super..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Athe.. pazhama nilanirthiyathu oru prathyeka feel aanu tharunnath.
      Thanks a lot for watching video 😄😄

  • @bensethankachan4276
    @bensethankachan4276 4 ปีที่แล้ว +4

    Ebbin chetta...😍😍It's Superb.❤❤❤❤❤A special appreciation to you. Sambavam kidu..😍👌എന്തോ...എബിൻ ചേട്ടനെ ഇഷ്ടമാണ് ആളുകൾക്ക്🤗😍😍😍😍❤❤❤Ebbin Chettan Fans💪👍❤💗

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you so much Bense 😍❤️

    • @bensethankachan4276
      @bensethankachan4276 4 ปีที่แล้ว +1

      @@FoodNTravel 😍😍😍😍🤗

  • @jithinhariharan4498
    @jithinhariharan4498 4 ปีที่แล้ว +1

    എത്ര തിരക്ക് ഉണ്ടായാലും എത്ര ആളുകൾ വന്നാലും നല്ല രീതിയിൽ പെരുമാറാൻ പഠിക്കണം..... എലിഞ്ഞിപ്ര ലെ വാസു ഏട്ടൻ ടെ കട അതിന് ഉതഹരണം ആണ്....

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Athu sariyanu 👍

  • @arunprabhakar8121
    @arunprabhakar8121 4 ปีที่แล้ว +3

    "പൊറാട്ട പഫ്‌സ് " ആദ്യമായിട്ടാ കാണുന്നത്..... ഇനി ഒന്ന് കഴിച്ചും നോക്കണം..... വീഡിയോ അടിപൊളി ബ്രോ.........

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് അരുൺ. ട്രൈ ചെയ്തു നോക്കൂ ☺️🤗

  • @jerinjacob9502
    @jerinjacob9502 4 ปีที่แล้ว +1

    Parotta njan kazhikarrilla ..... But Parotta puffs theerchayayum try cheyum .... Camera man kochi kaaran aanallooo... all the best .... God Bless You All....

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Jerin 😍😍🤗

  • @GK-xp7bs
    @GK-xp7bs 4 ปีที่แล้ว +6

    കൊതിപ്പിച്ചിട്ട്‌ കടന്നുകളയണം അല്ലെ എബിൻ ചേട്ടാ 😋😋😋

  • @upwoodart
    @upwoodart 4 ปีที่แล้ว +1

    Super broo good work super video

  • @justinkuriakose9824
    @justinkuriakose9824 4 ปีที่แล้ว +9

    വെറൈറ്റി പലഹാരം പൊറോട്ട പഫ്‌സ്.. 😋😋. എബിൻ ചേട്ടന്റെ ആദ്യത്തെ അനുഭവം ആയിരുന്നോ ഈ പഫ്‌സ്..???

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      അതെ. ഞാൻ ആദ്യമായാണ് കഴിക്കുന്നത് ☺️

  • @Sparksspectrum
    @Sparksspectrum 4 ปีที่แล้ว +2

    Paranju kothuppikkan ebbin chettane kazhinje ollu vere aarum .😋🤤😋

    • @marysculinary3366
      @marysculinary3366 4 ปีที่แล้ว

      എന്റെ ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക😁🤓😇

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      ☺️🤗🤗

  • @feminafemi7561
    @feminafemi7561 4 ปีที่แล้ว +7

    ചേട്ടന്റെ വീഡിയോകാണാൻ നല്ല രസമാണ് ചേട്ടൻ ഫുഡ് എൻജോയ് ചെയ്യുന്ന കാണാൻ തന്നെ നല്ല ഭംഗിയാണ്👍👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഫെമിന 🤗

  • @ktnazar4751
    @ktnazar4751 2 ปีที่แล้ว +1

    ഇതെന്തു പപ്പ്സ്.. സാദാരണ ഇങ്ങനെ തന്നെ ആണല്ലോ പപ്സ് ഉണ്ടാക്കുന്നത്.. ഇതിലെന്താ പ്രത്യേകത.. പേര് മാത്രം മാറിയിട്ടുള്ളു.. സാദനം എല്ലാം ഒന്ന് തന്നെ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്കൾ ഇങ്ങനെ ആണ് പപ്സ് ഉണ്ടാക്കുന്നത് എങ്കിൽ ആയ്കോളൂ... ഞാൻ ഇങ്ങനെ പപ്സ് കഴിച്ചത് അവിടെ നിന്ന് ആദ്യമാണ്. അതെ പോലെ 105 വർഷം ആയ ഹോട്ടലുകൾ ഇല്ല എന്ന് താങ്കൾ തീർപ്പു കല്പിച്ചാൽ പിന്നെ ഉണ്ടാവില്ലല്ലോ... ക്ഷമിച്ചേക്കൂ രാജാവേ.

  • @1vinodkumar
    @1vinodkumar 4 ปีที่แล้ว +6

    ഗ്രാൻഡ് ആലുവ... ❤️❤️❤️❤️

  • @sheelaantony9337
    @sheelaantony9337 3 ปีที่แล้ว +1

    Entammo!!!! Ennum kothipichuu...nadu kandeett 2 yrs....aye ....appo ethokke kandal???😔😔

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +7

    Ahha സൂപ്പർ എബിൻ ചേട്ടാ💖💪😍💛 കൊള്ളാം adipoli🔥🔥🔥🔥🎉

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ദിലീപ് 😍😍

  • @rajeeshrajeeshraji2180
    @rajeeshrajeeshraji2180 4 ปีที่แล้ว +2

    Porotta puffs thalasseryilum kittum

  • @saniyathmol2302
    @saniyathmol2302 4 ปีที่แล้ว +4

    ആലുവക്കാരുടെ സ്വന്തം ഹോട്ടൽ

    • @sadiqyousif1582
      @sadiqyousif1582 4 ปีที่แล้ว +2

      ആലുവക്കാരുടെ സ്വകാര്യ അഹങ്കാരം

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      😍👍👍

  • @arunkumarka1809
    @arunkumarka1809 4 ปีที่แล้ว +1

    Aaaa puffs kandapazheyy...thonnii...nammde swantham aaluvakkarudeyy hotelil ninnu thanne aanenuu....❤️❤️....Grand!!!

  • @jamesmathew6340
    @jamesmathew6340 4 ปีที่แล้ว +5

    ലോക ഡോൺ എല്ലാം കഴിഞ്ഞോ അച്ചായാ വീഡിയോ ചെയ്യാൻ തുടങ്ങിയോ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Video cheyyan thudangi. Athu joliyude bhagamalle cheyyathirikkan pattillallo.. ☺️

    • @gigiphilip2106
      @gigiphilip2106 4 ปีที่แล้ว

      ലോക ഡോൺ

  • @akhileshsivan1862
    @akhileshsivan1862 3 ปีที่แล้ว +1

    Biriyani shogam ayirunnu... beef ayirunnu better chickene kaalum....puff kollarnu..

  • @ShobiPPpro
    @ShobiPPpro 4 ปีที่แล้ว +3

    ഫുൾജാർ സോഡക്കു ശേഷം കേരളത്തിലെ അടുത്ത ട്രെൻഡ്. പൊറോട്ട പഫ്സ്.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      ഇത് ഇന്ന് തുടങ്ങിയതല്ല ബ്രോ fuljar പോലെ വന്നു പോവാൻ... 1974 മുതൽ ഇവർ ഇത് വിൽക്കുന്നുണ്ട്.

  • @monishthomasp
    @monishthomasp 4 ปีที่แล้ว +1

    Ebin bro.. Ella divasvum inganathe Food kittiya njngalum chirichu kondu santhoshamaayi jeevikkum... 😜😜♥️

  • @rubingeorge98
    @rubingeorge98 4 ปีที่แล้ว +6

    ഹോ നല്ലൊരു അനുഭവം 👌💯ഇനിയും പ്രതീക്ഷിക്കുന്നു

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      തീർച്ചയായും.. 👍 താങ്ക്സ് റൂബിൻ 🤗

  • @jairamrprabhu5696
    @jairamrprabhu5696 3 ปีที่แล้ว +1

    Cheta, Aluvayil vannittu nammalodu paranjilla....Nammal kanan varulayirunno...Pls announce before you come, Ebin cheta.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Njan instayil story ittirunnu. ☺️☺️

  • @deepakm4926
    @deepakm4926 4 ปีที่แล้ว +5

    എബിൻ ചേട്ടന്റെ അവതരണം.. 👌👌
    Skip ചെയ്യാതെ കണ്ടു.. 😉

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Deepak 🤩🤩

    • @deepakm4926
      @deepakm4926 4 ปีที่แล้ว

      @@FoodNTravel മാർക്ക് വീന്റെ കൂടെ ഉള്ള വീഡിയോ ഒക്കെ കിടിലൻ ആണ്.. ഇടക്ക് എടുത്ത് കാണും.. ♥️😁

  • @shafeerhameed1708
    @shafeerhameed1708 3 ปีที่แล้ว +1

    ചേട്ടൻ പോളിയാണ് കേട്ടോ ചേട്ടന്റെ അവതരണം ഒരു രക്ഷയില്ല വായിൽ കൂടി വെള്ളമൂറുന്നു ഗോഡ് ബ്ലെസ് യു

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഷഫീർ ഹമീദ് 😍🤗

  • @rohanvlogs3822
    @rohanvlogs3822 4 ปีที่แล้ว +5

    Ithokke kand Ennik Koothi verrunu Ebbin Cheta.
    🤤🤤🤤🤤🤤🤤🤤

  • @hamzakunhappa9560
    @hamzakunhappa9560 4 ปีที่แล้ว +1

    അമ്പസാഡറിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട് 1979ൽ

  • @sneha.s6601
    @sneha.s6601 4 ปีที่แล้ว +6

    KL . 41 ALUVA 🤩🤩💪💪💪💪, Ebbin Chettan had finally reached in my Home Town much awaited video , Thank you Ebbin Chettan 🤜🤛 🤝

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Sneha 🤗🤗

  • @muneeraashraf3795
    @muneeraashraf3795 4 ปีที่แล้ว +2

    Ebin chettaa Salu kitchen le sameerthante
    Food onnu taste cheyyoo pokuoo
    Avrde aduth

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Pokam. 👍👍 details Ente instagram page il idamo? @foodntraveltv

    • @muneeraashraf3795
      @muneeraashraf3795 4 ปีที่แล้ว

      K

  • @dileepbanks
    @dileepbanks 4 ปีที่แล้ว +3

    ഈ കൊറോണ ടൈമിൽ കൊതിപ്പിക്കല്ലേ

  • @binilraj9918
    @binilraj9918 4 ปีที่แล้ว +1

    Aluva biriyani എന്ന് പറഞ്ഞാൽ grand ലെ ബീഫ് ബിരിയാണി 🤪🤪🤪👌

  • @Eddyedwin.
    @Eddyedwin. 4 ปีที่แล้ว +9

    9:28 *Pleasure in the job puts perfection in the work* 🌟🧡

  • @kadapuramdevassyanoop7189
    @kadapuramdevassyanoop7189 4 ปีที่แล้ว +1

    Sorry... Porotta puffs.... BBS Bekeryilum kittum Baha'i.... 😀😀😀😀

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      ☺️☺️👍👍

  • @sharathbolar3154
    @sharathbolar3154 4 ปีที่แล้ว +25

    Oww 100+year old hotel, big big vessels, mouthwatering dishes (except beef).. porota pufs.. great sir.. 👏👏👏.. sharath from:Bangalore

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Sharath ☺️☺️

    • @athults9958
      @athults9958 4 ปีที่แล้ว

      🤣🤣👌

    • @ritavasudevan4438
      @ritavasudevan4438 4 ปีที่แล้ว

      Sharath kumar bolar Bangalore 4

    • @ironman0181
      @ironman0181 4 ปีที่แล้ว +1

      Keralites are meet ( beef,mutton,fork)fans include me

    • @hudhaashkar5840
      @hudhaashkar5840 4 ปีที่แล้ว

      Ryrff

  • @kapilsunnykottayam8371
    @kapilsunnykottayam8371 3 ปีที่แล้ว +1

    Beef Taste kazinjittee ulluuu worldill ethu food umm....⚡️⚡️⚡️⚡️⚡️⚡️

  • @9809809080
    @9809809080 4 ปีที่แล้ว +5

    Ebin chetta super ❤❤❤❤❤❤❤😋😋😋😋😋🌷🌷🌷🌷🌷👍👍👍👍👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Shahnas ❤️

  • @dinilsivan585
    @dinilsivan585 4 ปีที่แล้ว +1

    ഇത്രയും നാള് ഞാൻ ആലുവയിൽ പോയിട്ടും ഈ ഹോട്ടൽ കണ്ടില്ലല്ലോ

  • @arjun5748
    @arjun5748 4 ปีที่แล้ว +4

    Skip cheyyad kandavar

  • @shujahbv4015
    @shujahbv4015 4 ปีที่แล้ว +1

    എബിൻ ചേട്ടാ സൂപ്പർ video എപ്പോഴും താങ്കളുടെ വീഡിയോ കാണുന്നത് പതിവ് ആണ് ചാനൽ നന്നായി വളർന്നു വരുന്നു എനിക്കും സന്തോഷം

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ

  • @lucymanuel1657
    @lucymanuel1657 4 ปีที่แล้ว +8

    Parotta Puffs with Mutton roast eaten together must be tasty indeed. Cheers.

  • @mystic4468
    @mystic4468 4 ปีที่แล้ว +1

    വിശന്നു ഇരുന്നപ്പഴാ ഈ വീഡിയോ കണ്ടത് എന്റെ പൊന്നോ കൊതിപ്പിച്ചു കളഞ്ഞു 😋😋😋😍😍😍

  • @asnapoomol8718
    @asnapoomol8718 4 ปีที่แล้ว +3

    എബിച്ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസം ആണ്

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് അസ്ന 😍

    • @asnapoomol8718
      @asnapoomol8718 4 ปีที่แล้ว +1

      @@FoodNTravel wlcm

  • @Ljcreations2024
    @Ljcreations2024 3 ปีที่แล้ว +1

    എന്തായാലും ഇനി ആലുവയിൽ പോവുമ്പോൾ കയറാം ഗ്രാന്റിൽ

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +3

    പഴമയുടെ പുതിയ രുചി 😍. ആഹാ ഹോട്ടലും കിടിലം ഫുഡും കിടിലം 💥

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      ശരിയാണ് ജിതിൻ 😍👍

  • @Ammuz004
    @Ammuz004 4 ปีที่แล้ว +1

    Ebin Chettan poya munnar, ivide ellam njn pokum, ente kalayanm onnu kaziyattee🥳🥳🥳🥳🥳munnar uffff njn poyirikummm

  • @jefinantony7796
    @jefinantony7796 4 ปีที่แล้ว +5

    രാത്രി-10 മണി..വെറുതെ കൊതിപ്പിക്കാൻ,ഉമിനീരിരക്കി ഒരു പരുവമായി..... കണ്ണുരുട്ടി വെറുപ്പിച്ചു പറയാതെ,സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു തരുന്നു... എബിൻചേട്ടാ കൊള്ളാം...
    ഇനി പത്തനംതിട്ടജില്ലയിലെ വെറൈറ്റി വിഭവങ്ങൾ കൂടി ഉൾപെടുത്തണെ..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ജെഫിൻ.. പത്തനംതിട്ടയിലും വരുന്നുണ്ട് ☺️

  • @sreejuvavasreejuvava4355
    @sreejuvavasreejuvava4355 4 ปีที่แล้ว +1

    Adipoli foodanu njan ITC il padikkumbozhum ipozhum aluvail pokumbozhum avide kayrarund.my fav : neychorum beef fray, matun briyani.porottayum chikkanum,

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Sreeju for sharing your experience 🤗🤗

  • @travelladdict5138
    @travelladdict5138 4 ปีที่แล้ว +3

    BENGALI STAFF ANALLO FULL......
    😂😂😂

  • @shiniroy7643
    @shiniroy7643 4 ปีที่แล้ว +1

    Ebin chetta, njan oru aluva karan ann chettan paranja ella karayangalum correct ann, nalla perfect judging. Ente sthiram kada ann The Grand Hotel avide njan ithra nal kazhicha അനുഭവം chettan ഒറ്റ visit kond paranju. Appreciate your honest judgment.
    - എന്ന് HRISHIK THOMAS ROY,

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much for sharing your experience 🤗🤗

  • @mallugamer4831
    @mallugamer4831 4 ปีที่แล้ว +3

    എബിൻ ചേട്ടൻ കഴിക്കുന്നതാണ് നമ്മൾ കഴിക്കുന്നദ്

  • @kmrmuttam1981
    @kmrmuttam1981 4 ปีที่แล้ว +1

    Ente chetaaayi vaayil kappal oodi keto snehathode oru anujan kannuril ninnum ❤️❤️❤️💚💚💚

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you 😍❤️