Satyam Shivam Sundaram | Cover | Kalabhavan Alice Unni Krishnan | Tribute to Lata Mangeshkar

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 68

  • @basheerahmed3621
    @basheerahmed3621 2 ปีที่แล้ว +5

    ആലീസ് പാടിയ ,സത്യം ശിവം സുന്ദരം എത്രയോ സ്റ്റേജുകളിൽ ഞാൻ കേട്ടിരിക്കുന്നു. അന്ന് നിലയ്ക്കാത്ത കൈയ്യടി വാങ്ങിയതുമാണ്, വീണ്ടും ഒരിക്കൽ കൂടി അതേ ശബ്ദത്തിൽ കേൾക്കാനിടയായതിൽ വളരെ സന്തോഷം നന്ദി. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.

  • @chandralekha6516
    @chandralekha6516 2 ปีที่แล้ว +5

    സത്യം ശിവം സുന്ദരം............. ലതാജിക്ക് ശേഷം അതേ ഫീൽ കൊടുത്തു പാടുന്ന ഒരേ ഒരു ഗായിക............ എന്റെ ആലീസ് ചേച്ചി അങ്ങയുടെ വല്യ ഒരു ആരാധിക ആണ് ഞാൻ 🙏❤❤
    ചേച്ചിക്ക് ഒപ്പം എനിക്ക് പ്രോഗ്രാം ചെയ്യാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് ദൈവത്തിനു നന്ദി 🙏

  • @anilkumarmega9176
    @anilkumarmega9176 2 ปีที่แล้ว +3

    ചേച്ചീ.. ഇത് വിശ്വസിയ്ക്കാൻ കഴിയുന്നില്ല.. അത്ര അസാധ്യമായി പാടിയിരിയ്ക്കുന്നു...
    ആശംസകൾ... അഭിനന്ദനങ്ങൾ... ചേച്ചീ.......

  • @rajasahibactorofficial5464
    @rajasahibactorofficial5464 2 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ല ചേച്ചി ദൈവം തന്ന ശബ്ദം ഇപ്പോഴും HD quality തന്നെ ..keep flying. പഴയ ഓർമകളിലേക്ക് കൊണ്ടുപോയി ലതാജിയുടെ ഈ ഗാനം

  • @sangeetkr
    @sangeetkr ปีที่แล้ว +1

    I think she is the present generation Legend Lata Maa! Very nice chechi - I appreciate your effort, voice, and the synth less symphony

  • @nirmalaalex4583
    @nirmalaalex4583 2 ปีที่แล้ว +2

    ഇപ്പോഴും എന്ത് മധുരമായി പാടുന്നു. ഞങ്ങളുടെ ആ ലി ക്കു എല്ലാവിധ നന്മകളും നേരുന്നു 🥰🥰

  • @radha.p.kaimalambalapuzha9658
    @radha.p.kaimalambalapuzha9658 2 ปีที่แล้ว +1

    എന്താ ഒരു സുഖം . യൂ ആർ ഗ്രേറ്റ്‌. 🙏🙏🙏👍👍👍

  • @janakimr9434
    @janakimr9434 2 ปีที่แล้ว +2

    കേട്ടാലും കേട്ടാലും മതിവരാത്ത ശബ്ദ സൗകുമാര്യം..... Teacher really love you and your voice.... God bless 🙏🙏🙏🙏🙏🙏🙏👌👌👌👌👌😘😘😘😘😘

  • @raveenarajan11
    @raveenarajan11 2 ปีที่แล้ว

    Alice aunty ♥️♥️♥️♥️♥️

  • @royktym
    @royktym 8 หลายเดือนก่อน

    ആലിസ് chechi🥰🥰🥰🥰🥰🥰

  • @rajikathampi2660
    @rajikathampi2660 2 ปีที่แล้ว

    Woww ... beautiful Chechiiii....👌🏻👌🏻👌🏻👌🏻👌🏻💓🥰

  • @timmuschannel8877
    @timmuschannel8877 2 ปีที่แล้ว

    ചേച്ചി, സൂപ്പർ 👌👌👌👌👌

  • @wwe51966ROX
    @wwe51966ROX ปีที่แล้ว

    ❤Super Wonderful Amazing

  • @irenerose8761
    @irenerose8761 2 ปีที่แล้ว +2

    Soulful!!❤ Real Gift of talent!!! God bless u chechi❤❤❤

  • @priyagopakumar6378
    @priyagopakumar6378 2 ปีที่แล้ว +2

    ഞങ്ങളുടെ letaji ആണ് ആലിസ് chehi🙏🙏🙏

  • @cisfsudheer45
    @cisfsudheer45 2 ปีที่แล้ว +1

    എതിരില്ലാത്ത സ്വരമാധുര്യം!❤️😍😍😍🥰🥰🥰💐

  • @balamuralikrishnan9742
    @balamuralikrishnan9742 2 ปีที่แล้ว

    ങ്ങള് കോട്ടയം മംഗഷ്‌കർ അല്ല കേരള മംഗഷ്‌കർ തന്നെ സത്യം താരതമ്യം പോലും ചെയ്യാൻ പറ്റില്ല. തിരിച്ചറിയാനും പറ്റില്ല. ങ്ങള് പാടുന്ന പടം നോക്കാതെ വോയിസ്‌ മാത്രം കേട്ടു നോക്കൂ. ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏❤❤❤👍👍👍

  • @nizarthodupuzha8741
    @nizarthodupuzha8741 2 ปีที่แล้ว

    Our loving Ali's mam is Lathamankeeshkar of Kerala... proud ofme and all malayalees.......

  • @sreekumars5553
    @sreekumars5553 2 ปีที่แล้ว

    Salute..................

  • @vinodt.svinodt.s3266
    @vinodt.svinodt.s3266 2 ปีที่แล้ว

    സൂപ്പർ ചേച്ചി

  • @saradhakumaresan4413
    @saradhakumaresan4413 2 ปีที่แล้ว

    Alice. Kalakki,. Polichu🙏🙏🙏🙏🙏

  • @prabhamohan5718
    @prabhamohan5718 2 ปีที่แล้ว

    Super ..... God bless u

  • @reshmaravi5315
    @reshmaravi5315 ปีที่แล้ว

    Super teacher❤️❤️❤️

  • @krishnakumarr5979
    @krishnakumarr5979 2 ปีที่แล้ว +1

    അതി മനോഹരമായി പാടിയിരിക്കുന്നു🙏❤️

  • @suryanair6454
    @suryanair6454 2 ปีที่แล้ว

    👌👌👌... Super

  • @ninan1290
    @ninan1290 2 ปีที่แล้ว

    നമിച്ചു ആലീസ് മാം. 🌹🌹🌹🌹🌹🌹...... എത്ര പൂവ് വേണം. 🙏🙏🙏🙏👍

  • @mmtv1888
    @mmtv1888 2 ปีที่แล้ว +1

    Alice chechi....super voice....

  • @rekhasanil1805
    @rekhasanil1805 2 ปีที่แล้ว

    Superrr chachi

  • @jinimol2071
    @jinimol2071 2 ปีที่แล้ว

    ആലീസെച്ചീ 🙏🏻🙏🏻🙏🏻😍😍😍എന്താ ഫീൽ 😘😘
    കൊടിപ്രണാമം 🙏🏻ലതാജി 😰

  • @mollygeorge5884
    @mollygeorge5884 2 ปีที่แล้ว +1

    😍Wow!!!Super......God bless ❤️🥰Really loved

  • @vinodkoottikkada390
    @vinodkoottikkada390 2 ปีที่แล้ว

    ചേച്ചി 🙏🙏🙏

  • @muralipunalur3493
    @muralipunalur3493 2 ปีที่แล้ว

    Chechi Supper🥰

  • @unnikrishnans8382
    @unnikrishnans8382 2 ปีที่แล้ว

    Proud 💐🙏

  • @archanaanand220
    @archanaanand220 2 ปีที่แล้ว

    Super

  • @susanmathew2191
    @susanmathew2191 2 ปีที่แล้ว

    👏👏👏👏👏🌹🌹🌹😘😘😘❤️❤️❤️

  • @kalabhavansabusinger4696
    @kalabhavansabusinger4696 2 ปีที่แล้ว

    Wow....great to hear it again from you...after a long time ...our kalabhavan Era....hat's of you chechi ..stay blessed 🙏🙏⚘⚘

  • @santhoshnair1575
    @santhoshnair1575 2 ปีที่แล้ว

    🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤❤❤

  • @kesiyahharry1459
    @kesiyahharry1459 5 หลายเดือนก่อน

    💚💛💚

  • @rajanyohannan6661
    @rajanyohannan6661 2 ปีที่แล้ว

    Super......... അഭിനന്ദനങ്ങൾ...........

  • @sreekumars5553
    @sreekumars5553 2 ปีที่แล้ว

    എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ........

  • @sujithtk5735
    @sujithtk5735 2 ปีที่แล้ว

    😘😘chechi Adipoliii

  • @sandhyabhasker2704
    @sandhyabhasker2704 2 ปีที่แล้ว

    🥰🥰🥰🙏🙏🙏🙏🙏🙏

  • @thomaswilliam1617
    @thomaswilliam1617 2 ปีที่แล้ว

    🙏🙏🙏🌹🌹🌹

  • @ganga1632
    @ganga1632 2 ปีที่แล้ว

    Super chechi,congrats 👏👏👏👏

  • @sandhyabhasker2704
    @sandhyabhasker2704 2 ปีที่แล้ว

    Super 👌 💛💛💛💛🙏🙏🙏🥰🥰😘

  • @renukapremlal7289
    @renukapremlal7289 2 ปีที่แล้ว

    Super God bless u 🥰🥰🥰

  • @mani3536
    @mani3536 ปีที่แล้ว

    👌👌👌👌👌🙏

  • @beenavs6565
    @beenavs6565 2 ปีที่แล้ว

    👌 awesome 👌 👏 👍 😍 💖

  • @suchithraajayan2263
    @suchithraajayan2263 2 ปีที่แล้ว

    ,🙏🙏🌹🌹👌👌👌

  • @minikp2408
    @minikp2408 2 ปีที่แล้ว

    🙏🙏🙏

  • @davisjoseph9360
    @davisjoseph9360 2 ปีที่แล้ว

    ജയമോളെ.. നിന്റെ ചേച്ചിയുടെ പാട്ടു തന്നെയാണോ.. അതോ റെക്കോർഡോ.. 👌👌👌👌👌👍👍🙏🙏God Bless your chechi..

  • @arjunv5678
    @arjunv5678 2 ปีที่แล้ว

    ആലിസ് ... Super... 👌👌👌

  • @vasmenon
    @vasmenon 2 ปีที่แล้ว

    ചേച്ചീ അടിപൊളി 😍😍🤩

  • @neethuharish1811
    @neethuharish1811 2 ปีที่แล้ว

    Superrrr mam god bless you

  • @ranjuattingal2893
    @ranjuattingal2893 2 ปีที่แล้ว

    സൂപ്പർ mam

  • @adsads1320
    @adsads1320 ปีที่แล้ว

    ❤ A. D.S നമിക്കുന്നു

  • @drsreejaanil6944
    @drsreejaanil6944 2 ปีที่แล้ว

    Wow.. Awesome Chechii ❤️

  • @gandgtwins7106
    @gandgtwins7106 2 ปีที่แล้ว

    👌👌👌

  • @seramaria9651
    @seramaria9651 2 ปีที่แล้ว

    Super🥰🥰

  • @petercwhatareyoudoingpaulo5825
    @petercwhatareyoudoingpaulo5825 2 ปีที่แล้ว

    Super 👍

  • @sisupalansajeev3533
    @sisupalansajeev3533 2 ปีที่แล้ว

    Fantastic 🌹🌹🌹

  • @sebankuriakose1812
    @sebankuriakose1812 2 ปีที่แล้ว

    ❤️❤️❤️❤️❤️

  • @sindhukrishnan6766
    @sindhukrishnan6766 2 ปีที่แล้ว

    Superb 💐😍

  • @manojasas2465
    @manojasas2465 2 ปีที่แล้ว

    Super mam

  • @abhinavfx8826
    @abhinavfx8826 3 หลายเดือนก่อน

    ❤❤❤❤❤❤❤

  • @jayaramnappil1269
    @jayaramnappil1269 ปีที่แล้ว

    🙏🙏🙏