അന്നദാന പ്രഭുവേ നിൻ | annadhana prabhuve nin asrayam| Shiva Devotional Song |Madhubalakrishnan

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 349

  • @athulyarajesh5177
    @athulyarajesh5177 4 ปีที่แล้ว +159

    വൈക്കത്ത് ഭഗവാന്റെ മണ്ണിൽ ജനിക്കാൻ സാധിച്ചു. ശ൦ഭോ മഹാ ദേവാ

  • @SureshCk-n2d
    @SureshCk-n2d หลายเดือนก่อน +5

    എന്റെ വൈക്കത്തപ്പ ഭഗവന് കാത്തു കൊള്ളണമേ എന്റെ കുടുബത്തെ രക്ഷിക്കണ ഭഗവന് മക്കളെ കാത്തുരക്ഷിക്കണoവൈക്കത്തപ്പ ശരണം

  • @വൈക്കത്തഷ്ടമി
    @വൈക്കത്തഷ്ടമി 4 ปีที่แล้ว +78

    ശക്തിപഞ്ചാക്ഷരീ മന്ത്രധ്വനികള് ഒഴുകുന്ന വേമ്പനാട്ടുകായലിന്റെ തീരത്ത് പൊന്താഴികക്കുടം ചൂടിയ പുണ്യസങ്കേതം......
    ഓം നമഃശിവായ... തിരുവൈക്കത്തപ്പാ ശരണം...

  • @sreejithms1579
    @sreejithms1579 2 ปีที่แล้ว +35

    എപ്പോഴും നാവിൽ ഓടിയെത്തുന്ന നാമമാണ് എൻറെ വൈക്കത്തപ്പാ എന്ന നാമം മധു ചേട്ടനും ഗണേഷ് ചേട്ടനും വൈക്കത്തപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @bahuleyannair2785
    @bahuleyannair2785 3 ปีที่แล้ว +68

    ശങ്കര ധ്യാനം എന്ന 10 ശിവ ഭക്തി ഗാനങ്ങളിലെ....... റെക്കോർഡ് തൂകിയ പാട്ട് ♥
    ശംഭോ മഹാദേവ

  • @RainBow-vd7uj
    @RainBow-vd7uj 2 ปีที่แล้ว +231

    ഈ പുണ്യ സ്ഥലത്ത് ജനിച്ചതും ജീവിക്കുവാൻ ഭാഗ്യം ലഭിച്ചതിനു ഓരോ വൈക്കംകാരനും അഭിമാനിക്കുന്നു.....

    • @anumoljayan4454
      @anumoljayan4454 2 ปีที่แล้ว +14

      സത്യം ഞാനും വൈക്കം കാരി ആണ്

    • @shileshkrishna2911
      @shileshkrishna2911 2 ปีที่แล้ว +4

      ഞാനും. ഇന്ന് വൈക്കത്തഷ്ടമി ആണ്

    • @beenajinan1560
      @beenajinan1560 ปีที่แล้ว +4

      ഞാനും

    • @beenadas5074
      @beenadas5074 ปีที่แล้ว +2

      🙏🙏🙏

    • @ashwina5770
      @ashwina5770 ปีที่แล้ว +1

      me too

  • @sinibabu3675
    @sinibabu3675 4 ปีที่แล้ว +105

    വൈക്കത്തപ്പന്റെ മണ്ണിൽ പിറക്കാൻ സാധിച്ചത് വലിയ അനുഗ്രഹം
    ഓം നമഃ ശിവായ...

  • @remajayaram730
    @remajayaram730 4 ปีที่แล้ว +48

    വൈക്കത്തപ്പാ ഒാം നമഃ ശിവായ

  • @sureshbk265
    @sureshbk265 3 ปีที่แล้ว +61

    മധു ചേട്ടന്റെ ശബ്ദം 💖💖💖💖

  • @AnilkumarAnilkumar-xr6cw
    @AnilkumarAnilkumar-xr6cw 2 ปีที่แล้ว +67

    ഗണേഷ് കുമാർ താങ്കൾക്ക് ഹൃദയം നിറഞ്ഞ എൻറെ അഭിവാദനങ്ങൾ 🙏🙏💖👈

    • @omanasasidharan4713
      @omanasasidharan4713 ปีที่แล้ว +1

      0 ho

    • @jibinjibin689
      @jibinjibin689 ปีที่แล้ว +1

      അങ്ങേര് ഇപ്പൊ ക്രിസ്തു വിശ്വാസിയാണ്

    • @Rajesh-pb9jt
      @Rajesh-pb9jt 7 หลายเดือนก่อน +1

      ദൈവ വിശ്വാസം ഇല്ലാത്ത ഇവനോ

  • @sureshbk265
    @sureshbk265 3 ปีที่แล้ว +63

    ഇ പാട്ട് എനിക്കു ഇഷ്ട്ടമാണ് 🙏🙏🙏

  • @aneeshg5271
    @aneeshg5271 5 หลายเดือนก่อน +6

    സർവ ലോകങ്ങളും പതിനാലു ദിക്കുകളും എടുത്തു ഉടുത്തു കെട്ടുന്ന ഏറ്റുമാനൂർ മഹാദേവ അടിയൻ അവിടുത്തെ തൃപാദങ്ങൾ ചുടു കണ്ണീരിൽ കഴുകുന്നു 😭🙏

  • @psvk77
    @psvk77 5 ปีที่แล้ว +71

    അഷ്ടമി വരവായി...വൈകത്തപ്പ! ശരണം!
    ഹര ഹര മഹാദേവ !!!

    • @nandinis3880
      @nandinis3880 3 ปีที่แล้ว +3

      ഹര ഹരമഹാദേവ

  • @sureshbk265
    @sureshbk265 3 ปีที่แล้ว +291

    ആർക്കൊക്കെ പാട്ട് ഇഷ്ടപ്പെട്ടു ഇഷ്ട്ടമായെങ്കിൽ ലൈക് അടിച്ചിട്ട് പോകാം 💖🙏🙏🙏🙏

    • @ShyamKumar-mo7sm
      @ShyamKumar-mo7sm 2 ปีที่แล้ว

      നീ ഒരു പുലി ആണ്

    • @manjusreenath765
      @manjusreenath765 ปีที่แล้ว +2

      ഒരു പാട് ഇഷ്ടം 🙏🙏

    • @Aswathy_u_p
      @Aswathy_u_p ปีที่แล้ว +5

      ഒരു പാട് ഇഷ്ട്ടമാണ് 🙏

    • @AbhinavSaju-sn8ff
      @AbhinavSaju-sn8ff 2 หลายเดือนก่อน +1

      ഒരുപാട് ഒരുപാട് ഇഷ്ടം 🙏🙏

  • @SheejaAmmu
    @SheejaAmmu 3 ปีที่แล้ว +37

    മഹാദേവ നീയെ ആശ്രയം 🙏🙏🙏🙏🙏

    • @Aswathy_u_p
      @Aswathy_u_p ปีที่แล้ว

      സത്യം 🙏

  • @princeofparakkal4202
    @princeofparakkal4202 5 ปีที่แล้ว +42

    വൈക്കത്തപ്പ കാട്ടമ്പലം തേവരെ കാക്കണമേ

  • @kinginimini4417
    @kinginimini4417 3 ปีที่แล้ว +29

    എന്റെ വീട് വൈക്കം ആണ് അതു മഹാഭാകിം ആണ് ഓം നമശിവായ 🙏🙏

  • @ശിവാഞ്ജലിഇഷ്ടം
    @ശിവാഞ്ജലിഇഷ്ടം 4 ปีที่แล้ว +30

    ഓം നമ ശിവായ.......

  • @Devil__morfin__
    @Devil__morfin__ 4 ปีที่แล้ว +27

    വൈക്കത്തപ്പാ കാത്തുകോള്ളണേ🙏🙏🙏🙏🙏🙏🙏

  • @jayasreec.k.6587
    @jayasreec.k.6587 ปีที่แล้ว +15

    അന്നദാന പ്രഭുവേ അവിടുത്തെ കാരുണ്യമാണ് എന്റെ ജീവിതം..... എല്ലാം അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു......🙏🙏🙏❤️❤️❤️

  • @Hari_S_Krishna_07
    @Hari_S_Krishna_07 5 ปีที่แล้ว +31

    ഓം നമ ശിവായ.

  • @navyasulumol5572
    @navyasulumol5572 2 ปีที่แล้ว +28

    ഈ മണ്ണിൽ ജനിച്ചതിൽ സന്തോഷിക്കുന്നു. മനസിന്‌ ഒരു സങ്കടം. വന്നാൽ എന്റ വൈക്കത്തപ്പാ എന്ന്. വിളിച്ചാൽ തീർരാവുന്നതേ ഉള്ളൂ. 🙏🙏🙏🕉️🕉️🕉️🕉️🕉️

    • @akhilvenugopal9733
      @akhilvenugopal9733 2 ปีที่แล้ว

      നിഷ്കളങ്കമായ മഹാദേവ ഭക്തി 🙏 എന്നും നൻമകൾ ഉണ്ടാവട്ടെ

  • @എന്റെലോകം-ഭ5ര
    @എന്റെലോകം-ഭ5ര 3 ปีที่แล้ว +35

    അന്നദാനാപ്രേഭൂ, ഭഗവാനെ ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും അന്നത്തിനു ബുദ്ധിമുട്ട് ഉണ്ടാകരുതെ, 🙏🙏ഓം ശംഭോ മഹാ ദേവാ 🙏

    • @Aswathy_u_p
      @Aswathy_u_p ปีที่แล้ว

      സത്യം 🙏

  • @sajithsajith2958
    @sajithsajith2958 3 ปีที่แล้ว +28

    വൈക്കത്ത് വാഴുന്ന വിശ്വനാഥ.... വക്ഷസിൽ നഗമണിഞ്ഞ ദേവ.... 🙏🙏🙏🙏🙏🙏🙏🙏🙏

  • @PradeepKumar-kh2jk
    @PradeepKumar-kh2jk 2 ปีที่แล้ว +14

    വൈക്കത്തപ്പന്റെ മനോഹരഗാനം 🙏🏼🙏🏼

  • @Motormallu369
    @Motormallu369 4 ปีที่แล้ว +24

    തിരുവൈക്കത്തപ്പാ ശരണം

  • @talkingdudes8833
    @talkingdudes8833 3 ปีที่แล้ว +20

    നല്ല പാട്ട് ഞാൻ എപ്പോഴും കേൾക്കുന്ന പാട്ട്

  • @josepaulose2998
    @josepaulose2998 4 ปีที่แล้ว +16

    Ohm nama shivaya ella sangadangaludeyum kashtakalangaleyum theerkuvan arikil odi ethumente ettumanoorappan

  • @mymissmedhamedha4527
    @mymissmedhamedha4527 4 ปีที่แล้ว +23

    Ganeshkumar Uncle, Good acting in this, The Song is also very nice

  • @sangeethab8411
    @sangeethab8411 4 ปีที่แล้ว +18

    Vykathappente ee manoharamaya ganathil ex minister ganesh Kumar sirne kandappol albhuthapettu ethuvareyum njan adhehathe sradhichittilla pakshe ethil adhehathe kandappol sathyathi adhehatodu adharavum bhumanavum thonnum sirnu mahadevante kadaksham theerchayum undakum great song

  • @nitheeshjayakrishnan7640
    @nitheeshjayakrishnan7640 5 ปีที่แล้ว +31

    വെെക്കത്തപ്പാ🙏🙏🙏🙏

  • @XavierSebatian
    @XavierSebatian 4 หลายเดือนก่อน +27

    2024 - ൽ🎉 2025-ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 👍❤❤❤

  • @ambadicreation2000
    @ambadicreation2000 2 ปีที่แล้ว +10

    മഹാദേവ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manavalansons3645
    @manavalansons3645 5 ปีที่แล้ว +21

    sankaradhyanathil ettavum hit song

  • @leenaleena4237
    @leenaleena4237 4 ปีที่แล้ว +16

    Hara Hara Mahadeva,enta sangadagal matti tharane .........🙏🙏🙏🙏🙏

  • @sajeeendrakumarvr7040
    @sajeeendrakumarvr7040 4 ปีที่แล้ว +20

    വൈക്കത്തപ്പാ, കൈലാസനാഥാ.

  • @Rethnamma-yr6mp
    @Rethnamma-yr6mp 25 วันที่ผ่านมา

    എത്ര തവണ കേട്ടാലും മതിവരാത്ത ശിവഭക്തി ഗാനം.ഗണേശ്സാർ പാടിയെന്നെ തോന്നൂ.🕉️🕉️🕉️🙏🏽🙏🙏🏿

  • @ksvelayudhan9288
    @ksvelayudhan9288 2 ปีที่แล้ว +7

    Archie Kumar
    🕉️🕉️🕉️🕉️🕉️
    വൈക്കത്തപ്പാ അമ്മേ ഈ പാട്ടു കേൾക്കുമ്പോൾ കാണുമ്പോൾ ശിവ പാർവതി ദർശനം എത്ര മനോഹരം
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhijithshankar289
    @abhijithshankar289 5 ปีที่แล้ว +32

    Madhubalakrishnan 😍😍😍

  • @sheejarani3080
    @sheejarani3080 2 ปีที่แล้ว +9

    മധു ഏട്ടൻ വോയിസ്‌ ❤👌

  • @halford3324
    @halford3324 4 ปีที่แล้ว +18

    ഓം നമശിവായ 🕉️🕉️🕉️🙏🙏🙏❤️❤️❤️

  • @akshayamurali6387
    @akshayamurali6387 3 ปีที่แล้ว +23

    രണ്ടു വർഷം വന്നപ്പോഴും അന്നദാനം കഴിക്കാൻ പറ്റിയില്ല.. കഴിഞ്ഞ വർഷം വെയിറ്റ് ചെയ്ത് നിന്നു കഴിക്കാനുള്ള ഭാഗ്യം കിട്ടി .. 🙏🏼🙏🏼

  • @VibinRaaj-wv7id
    @VibinRaaj-wv7id 9 หลายเดือนก่อน +1

    എനിക്ക് എക്കാലവും ഇഷ് ട്ടം❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @geethumg7278
    @geethumg7278 3 ปีที่แล้ว +6

    Ohm nama sivaya 🙏 Ohm sambho siva sambho svayambho 🙏🙏

  • @midhunkb864
    @midhunkb864 5 ปีที่แล้ว +22

    One of the best

  • @SanjeevKumar-oq6zg
    @SanjeevKumar-oq6zg 2 ปีที่แล้ว +7

    ഓം നമഃ ശിവായ... 🙏 🙏🙏🙏🙏🌹🌹🌹🌹🌹 മൃതുഞ്ചയ.... 🙏🙏🙏🙏

  • @gk-zf4ei
    @gk-zf4ei 3 ปีที่แล้ว +11

    Madhu Balakrishnan excellent singer

  • @sanoopsasidharan1403
    @sanoopsasidharan1403 5 หลายเดือนก่อน +1

    ഈ പുണ്യസ്ഥലത്ത് ഇനിയുള്ള കാലം തിരുവൈക്കത്തപ്പനെ🙏 കണ്ട് ജീവിക്കാൻ .... ഭഗവാന്റെ പ്രസാദത്തിന് കാത്തിരിക്കുന്നു. ഓം നമശിവായ🙏🙏🙄

  • @narayanab9863
    @narayanab9863 3 ปีที่แล้ว +10

    Sree Vaikathappan sharanam 🙏🙏🙏

  • @jayakrishnan1997
    @jayakrishnan1997 5 ปีที่แล้ว +16

    Oh namashivaya

  • @anandhuhariharan9769
    @anandhuhariharan9769 4 ปีที่แล้ว +16

    Ohm nama sivaya 🙏🏻

  • @-VISHAL....
    @-VISHAL.... 3 ปีที่แล้ว +4

    30/9/2021 ഇന്ന് പോയിട്ട്‌ വന്നേ ഉള്ളു.. വൈക്കത്തപ്പ കാത്തു രക്ഷിക്കണേ

  • @Aswathy_u_p
    @Aswathy_u_p ปีที่แล้ว +7

    ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരുന്നു കാരണം അത്രയും ഭക്തി ഉള്ള തുകൊണ്ടാവും. എന്റെ മഹാദേവാ വൈക്കത്തപ്പാ 🙏

    • @mcaudiosandvideos
      @mcaudiosandvideos  ปีที่แล้ว

      Thanks for the support.Please share to all friends

  • @parvathisvlog2953
    @parvathisvlog2953 3 ปีที่แล้ว +8

    ഓം നമ ശിവായ 🙏🙏🙏🙏🙏🙏

  • @jithinrajpv508
    @jithinrajpv508 5 ปีที่แล้ว +18

    Om namah shivaya

  • @SreeKumar-nt3dq
    @SreeKumar-nt3dq 4 หลายเดือนก่อน +4

    ദേവസ്വം ബോർഡ് ഭരിക്കേണ്ടത് ശ്രീ ഗണേഷ് സാറാ❤❤❤❤❤🕉️🕉️🕉️🕉️🕉️🙏

    • @AmalSuresh6693
      @AmalSuresh6693 3 หลายเดือนก่อน

      എൻ്റെ പോന്നെടാ ഉവ്വേ😂😂😂

  • @yadusreedhar5432
    @yadusreedhar5432 ปีที่แล้ว +3

    ഇതിന്റെ ഷൂട്ടിംഗ് കണ്ടത് ഇപ്പോളും മായാതെ ഓർമയിൽ. അന്ന 10ആം ക്ലസ്സിൽ❤

  • @sobinsobin679
    @sobinsobin679 3 ปีที่แล้ว +4

    ഓം: നമശിവായ

  • @Vishu95100
    @Vishu95100 5 ปีที่แล้ว +135

    വൈക്കത്തപ്പാ! അന്നദാനപ്രഭോ! ജീവിതത്തിൽ ഒരിയ്ക്കലും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാക്കരുതേ!

    • @aneeshnirmal8117
      @aneeshnirmal8117 5 ปีที่แล้ว +9

      അതെ ഒരിക്കലും പട്ടിണി കിടത്തരുതേ മഹാദേവാ

    • @pramod.cs.chenkallilchenka3696
      @pramod.cs.chenkallilchenka3696 4 ปีที่แล้ว +6

      Bhagavane

    • @vishnusreemangalam7027
      @vishnusreemangalam7027 2 ปีที่แล้ว +1

      Athu youtube il paranja mathiyo

    • @Manushyan_1
      @Manushyan_1 2 ปีที่แล้ว

      @@vishnusreemangalam7027 പിന്നെ കൈലാസത്തിൽ പോയി പറയാൻ പറ്റുമോ 🙄🙄

    • @Vishu95100
      @Vishu95100 2 ปีที่แล้ว

      @@vishnusreemangalam7027 അതിനുള്ള വഴി ഭഗവാൻ കാണിച്ചുതന്നോളും.. താൻ അതിൽ ഇടപെടേണ്ട..

  • @leenaleena4237
    @leenaleena4237 4 ปีที่แล้ว +14

    Oam namah shivaya.......❤️

  • @maneeshappurushothaman3993
    @maneeshappurushothaman3993 5 ปีที่แล้ว +22

    My favorite song

  • @GODXGAMING-s2r
    @GODXGAMING-s2r 5 หลายเดือนก่อน +1

    ഭഗവാന്റെ മണ്ണിൽ ജീവിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം ആണ് എനിക്ക് എല്ലാം എന്റെ വൈക്കത്തപ്പൻ ആണ് 🙏🙏🙏

  • @ushapillaiushapillai7246
    @ushapillaiushapillai7246 3 ปีที่แล้ว +8

    Om Namah Sivaya

  • @joadwalt3517
    @joadwalt3517 2 หลายเดือนก่อน

    ഓം നമശിവായ ഓം നമശിവായ
    ഓം നമശിവായ മഹാദേവ ഞങ്ങൾക്കു വേണ്ടിയും എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണമേ

  • @sreeharigrani7978
    @sreeharigrani7978 2 ปีที่แล้ว +6

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤

  • @manojcs872
    @manojcs872 3 ปีที่แล้ว +12

    🕉nama sivaya🙏🏻🙏🏻🙏🏻🙏🏻

  • @revathysatheesh96
    @revathysatheesh96 ปีที่แล้ว +2

    വ്യാഖ്രപ്പതേശ്വരം ❤️❤️❤️❤️❤️❤️❤️❤️സ്വന്തം വൈക്കത്തമ്പലം ❣️❣️❣️❣️❣️❣️❣️❣️

  • @abhishekma5383
    @abhishekma5383 2 ปีที่แล้ว +4

    ശംഭോ മഹാദേവ 🙏🙏🙏🙏🕉️🕉️🕉️🕉️💓💓💓💓

  • @sureshsuresh4131
    @sureshsuresh4131 5 ปีที่แล้ว +14

    Our Janmam tharu

  • @roselady1900
    @roselady1900 4 ปีที่แล้ว +12

    Nice song 🥰

  • @harikrishnankattarath796
    @harikrishnankattarath796 ปีที่แล้ว +1

    ഒരു പിടി അന്നം നൽകും ഭഗവാനേ.....,,,,,
    ശംഭോ മഹാദേവാ ശരണം..

  • @aswanthunni6703
    @aswanthunni6703 4 ปีที่แล้ว +8

    Nice song

  • @akhils4765
    @akhils4765 3 ปีที่แล้ว +8

    Madhu balakrishnan 🔥🔥🔥

  • @vishnutg707
    @vishnutg707 3 ปีที่แล้ว +6

    ശിവ ബാബ🙏🙏🙏🙏

  • @suryaammusuryamm2908
    @suryaammusuryamm2908 ปีที่แล้ว +1

    Bhagavante pattukal madhubalakrishnan padiyale superaku.Yeshudasinte sound thanne. Bhathi songs❤❤❤❤🙏🏻

    • @mcaudiosandvideos
      @mcaudiosandvideos  ปีที่แล้ว

      Thanks for the support.Please share to all friends

  • @arunkumaru4271
    @arunkumaru4271 3 ปีที่แล้ว +10

    Goosebumps 🤩🤩

  • @girijarajan6511
    @girijarajan6511 ปีที่แล้ว +2

    സൂപ്പർ സോങ് hert touch ❤️❤️

  • @gokulraju3214
    @gokulraju3214 4 ปีที่แล้ว +5

    Om Namasivaya

  • @anusreechandran6695
    @anusreechandran6695 ปีที่แล้ว +1

    എന്റെ വൈക്കാത്തപ്പാ 🙏🙏കാത്തുകൊള്ളണമേ

  • @bhul3960
    @bhul3960 3 ปีที่แล้ว +9

    Powerful song 🌹

  • @remaniamma189
    @remaniamma189 หลายเดือนก่อน

    🕉️ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥

  • @sudhamohanan4375
    @sudhamohanan4375 หลายเดือนก่อน

    വൈ ക്ക ത്തപ്പാ... കാത്തോളണേ.. 🙏🙏🌹🌹🌹🌹🌹

  • @ratheesh654
    @ratheesh654 หลายเดือนก่อน

    തിരുവൈക്കത്തപ്പാ ശരണം 🙏🏾🙏🏾🙏🏾🙏🏾

  • @Drawingdenworld
    @Drawingdenworld 4 หลายเดือนก่อน

    Om nama shivaya🙏 ella vignagalum mati taranee🙏🙏🙏🙏🙏🙏

  • @arunkumaru4271
    @arunkumaru4271 3 ปีที่แล้ว +2

    Dislike adichavanmar paazhukal anenn theliyikkukayaanu maha devante bhakthi Sandra Maaya oru bhakthi ganathinu dislike ayachirukyunnu. paattokke kelkkumbo bhaghavan aduthulla feel entha oru spirit vibe🔥🔥💙💙💙💙💙💙💙💙💙 namashivaya

  • @anjanaanjana1039
    @anjanaanjana1039 2 ปีที่แล้ว +7

    Song 💕 super ❤

  • @Rethnamma-yr6mp
    @Rethnamma-yr6mp 2 หลายเดือนก่อน

    അന്നദാന പ്രഭുവെ ശിവനെ❤❤❤🙏🙏🙏🙏🙏🙏🙏

  • @mohandas.m8938
    @mohandas.m8938 8 หลายเดือนก่อน +1

    ഭഗവാനെ 🙏🙏🙏🙏

  • @nandanpalliyil.3351
    @nandanpalliyil.3351 3 ปีที่แล้ว +1

    Ohm sree thiruvaikkathappa namosthuthe...Ohm namassivaya namassivaya namassivaya

  • @priyapravino6327
    @priyapravino6327 9 หลายเดือนก่อน +1

    Ende Prabho🙏🙏🙏🙏🙏

  • @saneeshsaneesh1029
    @saneeshsaneesh1029 3 ปีที่แล้ว +8

    ❤️❤️❤️❤️❤️ love this song

  • @gautamg2002
    @gautamg2002 7 หลายเดือนก่อน +1

    ശങ്കരധ്യാനം

  • @sushamakrishnan3313
    @sushamakrishnan3313 5 หลายเดือนก่อน +1

    ഓം നമശിവായ🙏🙏♥️🙏♥️🙏🙏♥️🙏🌹🙏🙏🌹♥️♥️🙏🙏🙏🌹🙏🙏🌹♥️♥️🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 2 หลายเดือนก่อน

      ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🏻🙏🏻♥️🙏🏻🙏🏻♥️🏵️🙏🏻🙏🏻🌱🌼🙏🏻🙏🏻♥️🙏🏻🙏🏻♥️🙏🏻🍀

  • @monisha429
    @monisha429 2 หลายเดือนก่อน

    വൈക്കത്തപ്പാ ശരണം 🙏🏻🙏🏻🙏🏻♥️

  • @3250079
    @3250079 7 หลายเดือนก่อน +1

    എനിക്കും ഇതിൽ ഒരു അംഗം ആകാൻ പറ്റിയതിൽ സന്തോഷം.. 🥰🥰🥰

  • @sushamakrishnan3313
    @sushamakrishnan3313 6 วันที่ผ่านมา

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻🙏🕉️🕉️🕉️🕉️♥️♥️♥️🌿🌿🌿🌿💕💕💕💕💕💕💕💕🥰🌱🥰🥰🥰🕉️🕉️🕉️🕉️🕉️

    • @sushamakrishnan3313
      @sushamakrishnan3313 4 วันที่ผ่านมา

      വൈക്കത്തഫ്ല ഭഗവാനേ എല്ലാവർക്കും ആയുരാരോഗ്യ സൗക്യവും ഐശ്വര്യവും അന്നാദാപ്രഭുവേ എല്ലാവരേയും കാത്തുരക്ഷിക്കണേ ഭഗവാനേ🙏🏻🙏🙏🏻🙏🙏🏻🧡🙏🏻🙏🙏🏻🧡💕💕💕🙏🙏🏻🙏🧡🧡🧡🙏🏻🙏🙏🏻🙏🏻🧡🧡

  • @komalavallyp7245
    @komalavallyp7245 6 หลายเดือนก่อน

    🌹sree🙏vaikkathappa🙏annadanaprabhuve🌹thrupadangalil🙏namikkunnu🙏🙏🙏

  • @manojr2132
    @manojr2132 3 ปีที่แล้ว +5

    Super song👌👌🙏🙏

  • @SANTHOSHPN
    @SANTHOSHPN 4 ปีที่แล้ว +6

    Shambo mahadeva

  • @geethatp1788
    @geethatp1788 2 หลายเดือนก่อน

    Hara Hara Hara Siva Siva Siva🙏🙏🙏