ദുരന്തഭൂമിയിലെ റിപ്പോര്‍ട്ടിംഗ് അനുഭവം: തൊണ്ടയിടറി അവതാരകന്‍| Encounter Intro

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 865

  • @hisham4214
    @hisham4214 2 หลายเดือนก่อน +2085

    കാണുന്നവരെയെല്ലാം കരയിപ്പിച്ചുകളഞ്ഞല്ലോ ഹാഷ്മീ 😢

    • @afsalpmt8877
      @afsalpmt8877 2 หลายเดือนก่อน +12

      100%

    • @adilmuhammedshajahan808
      @adilmuhammedshajahan808 2 หลายเดือนก่อน +11

      Sathyam.......

    • @sangeethanarayanan8769
      @sangeethanarayanan8769 2 หลายเดือนก่อน +3

      😢

    • @Afsal-ck
      @Afsal-ck 2 หลายเดือนก่อน +1

      😥😥😥

    • @AkberAli-wq4dl
      @AkberAli-wq4dl 2 หลายเดือนก่อน +10

      ഞാൻ ശെരിക്കും കരഞ്ഞു 😢😢😢😢😭😭😭

  • @vidhyarajl4363
    @vidhyarajl4363 2 หลายเดือนก่อน +2494

    ഇദ്ദേഹം വെറുമൊരു മാപ്ര അല്ല മാധ്യമ പ്രവർത്തകൻ.. മനുഷ്യൻ ❤️

    • @PreethiKodoth
      @PreethiKodoth 2 หลายเดือนก่อน +15

      Truuu❤

    • @anoopkrishna8165
      @anoopkrishna8165 2 หลายเดือนก่อน +5

      Verum mairan

    • @gladiator5303
      @gladiator5303 2 หลายเดือนก่อน

      @@anoopkrishna8165athu neeyaada panne naari ninne polulla themmadikalaanu naadinte shaabm

    • @mohammedunais5988
      @mohammedunais5988 2 หลายเดือนก่อน +59

      @@anoopkrishna8165 aar ninte achano😂

    • @jayakumar5128
      @jayakumar5128 2 หลายเดือนก่อน +1

      Ys

  • @fousiyasaleem5779
    @fousiyasaleem5779 2 หลายเดือนก่อน +1349

    ദുരന്തം നടന്നത് വയനാടാണെങ്കിലും അത് തകർത്തത് നമ്മുടെ ഹൃദയങ്ങളെ യാണ് ഈ ദിവസമത്രയും ഒരു സന്തോഷവും മില്ല. അത്രയേറെ കരഞ്ഞിട്ടുണ്ട്😥😥😥😥

    • @abdullap1825
      @abdullap1825 2 หลายเดือนก่อน +3

      currect

    • @shabla5631
      @shabla5631 2 หลายเดือนก่อน +4

      Sathyam

    • @MolRinu-m7p
      @MolRinu-m7p 2 หลายเดือนก่อน +3

      😢😢😢

    • @Mastermindz9087
      @Mastermindz9087 2 หลายเดือนก่อน +6

      എന്നിട്ടും നമ്മുടെ അഹങ്കാരത്തിനു ഒരു കുറവും ഇല്ല, പിന്നെയും രാഷ്ട്രിയം പറയുന്നു മതം പറയുന്നു., കുറച്ചു നേരത്തെ സുഖം മാത്രം മതി മനുഷ്യന്

    • @shahidha1575
      @shahidha1575 2 หลายเดือนก่อน

      Sheriyanu😢

  • @muhammedshafi8728
    @muhammedshafi8728 2 หลายเดือนก่อน +892

    മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മാധ്യമ പ്രവർത്തകൻ.... ചേർന്ന് നിൽക്കാം, ചേർത്ത് പിടിക്കാം ..... നമ്മുടെ നാടിനെ...വയനാടിനെ🤲🤲🤲

  • @kochumon6133
    @kochumon6133 2 หลายเดือนก่อน +11

    വീണ്ടും വീണ്ടും ഇത് തേടിപിടിച്ചു വന്ന് കാണുന്ന ഞാൻ 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🫂🫂🫂🫂🫂🫂🫂

  • @paulsontjohn
    @paulsontjohn 2 หลายเดือนก่อน +61

    😭നിങ്ങൾ കരഞ്ഞപ്പോൾ കേരളം ആണ് കരഞ്ഞത്😭 ഹസ്മി താജ് ഇബ്രാഹിം 🥰🥰

  • @shafeekmynagappally114
    @shafeekmynagappally114 2 หลายเดือนก่อน +8

    ഹാഷ്മി നിങ്ങളൊരു നല്ല മനുഷ്യനാണ് അതാണ് നിങ്ങളുടെ കണ്ണ് നിറഞ്ഞത്❤️

  • @nandugd4364
    @nandugd4364 2 หลายเดือนก่อน +31

    sir... താങ്കളെ പോലെ ഒരു മാധ്യമ പ്രവർത്തകനെ ആണ് ഇ നാടിനു ആവശ്യം ❣️ ഹാഷമി ❣️

  • @NigithaP
    @NigithaP 2 หลายเดือนก่อน +995

    ഈ വാർത്തകൾ എല്ലാം കണ്ട് കണ്ണ് നനയാത്ത ഒരു ദിവസം പോലും ഇല്ല.നമ്മളെല്ലാം എത്ര ഭാഗ്യം ചെയ്തവരാണെന്ന് തോന്നിപ്പോകും അവരെ കാണുമ്പോൾ🙏🏻

    • @aleenashaji580
      @aleenashaji580 2 หลายเดือนก่อน +1

      😔🙏

    • @aparna8676
      @aparna8676 2 หลายเดือนก่อน +8

      Nammalk eni varan ullath enthann arkariyam.. Ethilum valuthakathe erikatte.

    • @MUHINULHAQP.K
      @MUHINULHAQP.K 2 หลายเดือนก่อน

      ​@@aparna8676മുല്ലപെരിയാരില്ലെ അത് എന്തെങ്കിലും സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥാ😢

  • @najeebpk7848
    @najeebpk7848 2 หลายเดือนก่อน +175

    തൊണ്ടയിടറി ഹാഷിമി പറഞ്ഞ ആ വാക്ക് ആരും ഒരിക്കലും മറന്നുപോകരുത് " നമ്മൾ കേരളീയർ പരാജയപ്പെട്ട ജനതയല്ല"ഒരുമയോടെ ജീവിക്കണം.
    ഞാൻ കാരണം ഒരാളും വേദനിക്കാനിടവരരുത് എന്ന് എല്ലാവരും ചിന്തിക്കട്ടെ...
    നമ്മുടെ കേരളം കൂടുതൽ മനോഹരമാകട്ടെ...

  • @NasserCp
    @NasserCp 2 หลายเดือนก่อน +565

    ഹൃദയം പൊട്ടി നിൽക്കുന്ന കേരള ജനതക് നിങ്ങളുടെ കണ്ഠം ഇടറിയപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകുകയാണ് സഹോദര പ്രേക്ഷകരിലേക് ഇടമുറിയാതെ വാർത്തകൾ എത്തിച്ചു തന്ന നിങ്ങൾക്കും കേരളത്തിന്റെ അഭിവാദ്യങ്ങൾ

    • @hisham4214
      @hisham4214 2 หลายเดือนก่อน +1

      @@NasserCp 💯

    • @pradeepp.k55
      @pradeepp.k55 2 หลายเดือนก่อน

      💯

    • @GishaGeorge-i4c
      @GishaGeorge-i4c 2 หลายเดือนก่อน +2

      ഇത് കേൾക്കുമ്പോൾ കരയാതിരിക്കാൻ പറ്റുന്നില്ല

  • @travelblog6483
    @travelblog6483 2 หลายเดือนก่อน +191

    ഹാഷമി ചങ്കു റ്റമുള്ള ആളാണ് വാക്കിടറിയപ്പോൾ എന്റേം കണ്ണ് നിറഞ്ഞുപോയി വയനാട്ടിലെ വാർത്ത കേട്ടപ്പോൾ മുതൽ തൊണ്ടയിലോട്ടു ഭക്ഷണം ഇറങ്ങാൻ ബുദ്ധിമുട്ടിപ്പോയി എത്ര ദിവസം കണ്ടിട്ട് വിറ ങലിച്ചു പോയി ഞാനും കല്ലിയാണം കഴിച്ചത് ഉരുളുപ്പോട്ട ലിൽ ആരും ഇല്ലാണ്ടുപോയ ഒരു പെങ്കൊച്ചിനെയാ

    • @asiyabeevi3773
      @asiyabeevi3773 2 หลายเดือนก่อน +21

      ഒരു സാധുവിനെ കൂടെ ചേർത്തതിന് അല്ലാഹു അനുഗ്രഹിക്കട്ടെ ❤..

    • @ArjunArjun-k4y
      @ArjunArjun-k4y 2 หลายเดือนก่อน +4

      ❤️

    • @NayyuAnsi
      @NayyuAnsi 2 หลายเดือนก่อน +2

      ❤❤❤

  • @sanojsimon4725
    @sanojsimon4725 2 หลายเดือนก่อน +348

    ഇത് ഹൃദയത്തിൽ നിന്ന് ഒഴുകുന്ന കരുണയുടെ നനവാണ്

  • @noushadonni8081
    @noushadonni8081 2 หลายเดือนก่อน +246

    ഹാശ്മി താങ്കളുടെ ദുഃഖം നന്നായി മനസിലാക്കുന്നു 😢

  • @SreelekshmiSM
    @SreelekshmiSM 2 หลายเดือนก่อน +287

    ഹാഷിക്ക ഒരുപാട് intro കണ്ടിട്ടുണ്ട് നിങ്ങൾ ഇത്ര വികാര നിർഭരൻ ആകുന്നത് കണ്ടിട്ടില്ല really touched words... 😭😭😭കരഞ്ഞുപോയി 😍❤😘😭😭

  • @mathewabraham8490
    @mathewabraham8490 2 หลายเดือนก่อน +295

    കരയിപ്പിക്കാത ഡാ കണ്ണ് നിറഞ്ഞു പോയല്ലോ 😭😭😭

  • @RSree-zp2mz
    @RSree-zp2mz 2 หลายเดือนก่อน +230

    Hashmi-നിങ്ങളുടെ Intro എപ്പോഴും ഒരു power packed എനർജി തരുന്ന ഒന്നാകാറുണ്ടായിരുന്നു ....
    ഇത്രയും ദിവസം നമ്മളെല്ലാവരും TV il കണ്ട ആ ദുരന്ത കാഴ്ച നിങ്ങൾ മനസ്സ് കല്ലാക്കി അവിടെ നേരിട്ട് കണ്ടിട്ടുണ്ടാവുമല്ലോ ....
    എന്താ പറയുക .....ഈ ഇൻട്രോ വല്ലാതെ സങ്കടത്തിലാക്കി ......

  • @sangeethanarayanan8769
    @sangeethanarayanan8769 2 หลายเดือนก่อน +235

    ഇന്ന് മനോരമ പത്രത്തിൽ എല്ലാവരുടെയും ഫോട്ടോ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല കരഞ്ഞുപോയി. ഇപ്പൊ താങ്കളും കരയിപ്പിച്ചല്ലോ 😢എല്ലാവരുടെയും ആത്മാവിന്ന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏

  • @SeenathPp-ei6sl
    @SeenathPp-ei6sl 2 หลายเดือนก่อน +8

    നിങ്ങൾ നല്ലൊരു മനുഷ്യസ്നേഹിയാണ് വാർത്ത വായിക്കുമ്പോൾ സങ്കടപ്പെട്ട് തൊണ്ട ഇടറിയല്ലോ ഹാഷ്മി 😢😢

  • @vishnur6556
    @vishnur6556 2 หลายเดือนก่อน +21

    ചില മാപ്രകളെ നമ്മൾ കളി ആകും എങ്കിലും.. പ്രിയപെട്ട ഹാഷ്മി, നിങ്ങൾ എന്നും നമ്മൾക്ക് പ്രിയപെട്ടവൻ ആണ് ❤️

  • @TwentytwentyWorld
    @TwentytwentyWorld 2 หลายเดือนก่อน +270

    Hashmi... നിങ്ങളുടെ ഓരോ വാക്കുകളും ഞങ്ങളുടെ ഹൃദയത്തിൽ നിന്ന്

  • @Wisequize
    @Wisequize 2 หลายเดือนก่อน +92

    ഇവിടെയും കുറ്റം കണ്ട് പിടിച്ചു നെഗറ്റീവ് കമെന്റ് ഇടുന്നവർ യഥാർത്ഥത്തിൽ മനുഷ്യർ ആയിരിക്കില്ല.അവർ വയനാട്ടിൽ ഉള്ളവരും ആകില്ല.. അതുറപ്പാണ്.

  • @creativegiftholic
    @creativegiftholic 2 หลายเดือนก่อน +164

    എന്നും ഈ വാർത്തകൾ കാണുമ്പോൾ കണ്ണ് നിറയുന്നു. അവിടെ ഉള്ളവർക്ക് കരയാൻ പോലും പറ്റുന്നുണ്ടാവില്ല. മരവിച് പോയിട്ടുണ്ടാവും. ഇത്പോലെ ഒരു മരണം ആർക്കും ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാം

    • @hassanareekkal1321
      @hassanareekkal1321 2 หลายเดือนก่อน +1

      തീർച്ചയായും

  • @rahulb2915
    @rahulb2915 2 หลายเดือนก่อน +7

    അവതാരകാരും മനുഷ്യരാണ്... ഒരു മകനാണ് അച്ഛനാണ് ഭർത്താവിന് സഹോദരനാണ്... മനുഷ്യനായി പിറന്ന ഏതൊരളിന്റെയും ചങ്ക് പൊടിയും.... അത് മറച്ചു പിടിക്കാൻ ഒരു ക്യാമറ കണ്ണുകൾക്കും കഴിയില്ല.... 😔😔

  • @lineeshap2881
    @lineeshap2881 2 หลายเดือนก่อน +25

    ആദ്യമായിട്ടാ ഒരു വാർത്ത കണ്ട് കണ്ണ് നിറഞ്ഞത്... ഹാഷ്മി സ്വന്തമെന്നുപറയാൻ ഒന്നുമില്ലാത്തവരുടെ മുമ്പിൽ നമുക്ക് വേദനിക്കാനല്ലേ കഴിയൂ അവരെ ആശ്വസി സിപ്പിക്കാനൊരു വാക്കില്ലാതെയായല്ലോ ഹാഷ്മി...

  • @binubv7566
    @binubv7566 2 หลายเดือนก่อน +96

    ❤🙏ശരിക്കും കരഞ്ഞു പോയി, പറയുന്നത് കേട്ടിട്ട്, നേരിൽ കണ്ട നിങ്ങളുടെ ഒക്കെ അവസ്ഥ ആലോചിക്കാൻ കൂടി പറ്റുന്നില്ല 🙏

  • @Anjalianju-jl4ct
    @Anjalianju-jl4ct 2 หลายเดือนก่อน +94

    ഹാശ്മി നിങ്ങൾ ഞങ്ങളെയും കരയിച്ചല്ലോ 🥹😢😢

  • @arshasharafalilalu7911
    @arshasharafalilalu7911 2 หลายเดือนก่อน +199

    ഇത് കേട്ടിട്ട് കണ്ണ് നനയാത്തവർ ഉണ്ടാവില്ല ല്ലേ 😢😢😢😢😢

  • @ജമാൽപുതിയമാളിയേക്കൽ
    @ജമാൽപുതിയമാളിയേക്കൽ 2 หลายเดือนก่อน +10

    ഹാഷിമീ... പലതവണ തിട്ടപ്പെടുത്തിയ വാക്കുകൾ താങ്കൾ മനസ്സ് കല്ലാക്കി പറയുമ്പോൾ താങ്കളുടെ വാക്ക് ഇടറി പോയെങ്കിൽ ഇത് ആദ്യമായി കേൾക്കുന്ന ഞങ്ങളുടെ അവസ്ഥ എന്താണ് എന്ന് ഊഹിക്കാമല്ലോ... പ്രിയ ഹാഷിമി താങ്കൾക്ക് ഒരുപാട് തവണ ലൈക്ക് ചെയ്തിട്ടുണ്ട് ഇതിനും തരുന്ന ലൈക് അതുപോലെ കരുതരുതേ.... സല്യൂട്ട് ❤❤❤

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.0 2 หลายเดือนก่อน +15

    ഹാഷ്മിയുടെ തൊണ്ടയിടയിപ്പോഴൊക്കെയും എൻ്റെ ഹൃദയം വിങ്ങി അറിയാതെ കണ്ണു നിറഞ്ഞു പോയി😢😢😢

  • @balkeesshahulshahul2322
    @balkeesshahulshahul2322 2 หลายเดือนก่อน +77

    നെഞ്ച് പിടഞ്ഞല്ലോ റബ്ബേ 😢😢

  • @agrmidia
    @agrmidia 2 หลายเดือนก่อน +17

    ഒരുപാട് കേട്ടതാണ് നിങ്ങളിലെ മാധ്യമ പ്രവർത്തകനെ 😔ഇന്ന് ശരിക്കും നിങ്ങൾ കരയിച്ചു നിങ്ങളിലെ പച്ചയായ മനുഷ്യനെ കണ്ടു ഇന്ന് 😢love u hashmi ക്കാ

  • @alianuali5103
    @alianuali5103 2 หลายเดือนก่อน +65

    ഇതെല്ലാം കേട്ടും കണ്ടും കണ്ണുനിറയുക അല്ലാതെ മറ്റെന്തു ചെയ്യാൻ😢 ഈ പ്രവാസ ലോകത്തു നിന്നും എന്നെപ്പോലെ എന്നും മൊബൈലിൽ താലോല പാട്ടുപാടി ഉറക്കിയ എത്ര പൊന്നു മക്കളാണ് ഒരു രാത്രി മറയും മുമ്പേ ഭൂമിയിൽനിന്നും മാഞ്ഞുപോയത് എല്ലാം ക്ഷമിക്കാനും പൊറുക്കാനും മറക്കാനും ഈ ദുരിതത്തിൽ പെട്ട് ബാക്കി ആയവർകു മനസ്സിന് ശക്തി നൽകണേ നാഥാ😢

  • @rajeevjay6
    @rajeevjay6 2 หลายเดือนก่อน +7

    ഹൃദയമുള്ള മാധ്യമപ്രവർത്തകൻ ഹാഷ്മി. എപ്പോഴും വലിയ ഇഷ്ടം. നന്മകൾ നേരുന്നു.. 🌷🙏

  • @TipsandTips5830
    @TipsandTips5830 2 หลายเดือนก่อน +188

    തിളങ്ങിയ ജീവിതങ്ങൾ ഇരുണ്ടു പോയി. പ്രതീക്ഷയില്ല, ഉറ്റവരില്ല ഉടയവരില്ല, ഉടുതുണി മാത്രം മിച്ചം. കനിവ് തോന്നണം, കണ്ടമിടർന്ന സഹോദരങ്ങളെ സംരക്ഷണമേ..

  • @muhammadsahl9376
    @muhammadsahl9376 2 หลายเดือนก่อน +56

    കരയിപ്പിക്കല്ലേ ഹാശ്മി.....😢😢😢😢

  • @RazackPn
    @RazackPn 2 หลายเดือนก่อน +42

    😢😢😢വയ്യ ഇനിയും കേൾക്കാനും കാണാനും ഹഷിമേ 🙏🙏🥹🥹🥹🥹

  • @kpjoshua1467
    @kpjoshua1467 2 หลายเดือนก่อน +45

    അറിയാതെ കണ്ണീർ പൊഴിഞ്ഞോ നിങ്ങൾക്കും എന്നെപോലെ....

  • @Ithalentertainment
    @Ithalentertainment 2 หลายเดือนก่อน +7

    താങ്കൾ നല്ലൊരു മനുഷ്യനാണ് ഹാഷമി ❤️

  • @sumeshummachan4152
    @sumeshummachan4152 2 หลายเดือนก่อน +7

    ഇതാണ് പച്ചയായ മനുഷ്യൻ.💯💯💯.. യഥാർത്ഥ മാധ്യമ പ്രവർത്തകൻ...🤝🙏🎉❤️ കണ്ണ് നിറഞ്ഞുപോയി...

  • @AkhilaAkhila-gs5zs
    @AkhilaAkhila-gs5zs 2 หลายเดือนก่อน +102

    പച്ചയായ മനുഷ്യൻ ❤

  • @diviyamanoj8889
    @diviyamanoj8889 2 หลายเดือนก่อน +3

    Hashmi sir താങ്കളുടെ സ്വരം ഇടറിയപ്പോൾ ഞങ്ങളുടെ കണ്ണ് നിറഞ്ഞു പോയി.... Save wayanad 🙏🙏🙏🙏🙏

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 หลายเดือนก่อน +8

    കണ്ണ് നിറഞ്ഞു പോയി ഹാഷിമി 🥹🥹

  • @evaanaeva5072
    @evaanaeva5072 2 หลายเดือนก่อน +12

    ഹാഷ്മി ഇന്ന് കരയിപ്പിച്ചു. ഹാഷ്മി എന്ന പച്ചയായ മനുഷ്യനെ ഇന്ന് കണ്ടു ❤️👌

  • @sabnaraheemsabnaraheem7928
    @sabnaraheemsabnaraheem7928 2 หลายเดือนก่อน +8

    ഹാഷ്മി.... താങ്കൾ നല്ല മനസ്സിന്റെ ഉടമയാണ്.... God bless you....

  • @sreekala443
    @sreekala443 2 หลายเดือนก่อน +11

    താങ്കളുടെ കണ്ഠം ഇടറിയപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു

  • @minnaparveen6672
    @minnaparveen6672 2 หลายเดือนก่อน +14

    നമ്മൾ മലയാളികളാണ് ❤❤ ഹൃദയം കൊണ്ട് മറ്റുള്ളവരെ സ്നേഹിക്കുന്ന ഏറ്റവും നല്ല മനുഷ്യർ ❤❤ നമ്മൾ ഇതും അതിജീവിക്കും ഉറപ്പാണ്.... കരയിപ്പിച്ചു കളഞ്ഞല്ലോ ഹശ്മീ 😭😭👍🏻

  • @YuvalNoahHarri
    @YuvalNoahHarri หลายเดือนก่อน +3

    വർഷങ്ങളായി ന്യൂസ് മുടങ്ങാതെ കാണാറുണ്ടെകിലും അത് അവതരിപ്പിക്കുന്ന അവതാരക്കരിൽ ചിലർ മാത്രമാണ് നമ്മുടെ Favorites ആയിട്ടുള്ളവർ
    ഹാഷമി, സുജയ്യ,ഷാനി,മൊട്ട,& Skn.

  • @hajarackc
    @hajarackc 2 หลายเดือนก่อน +2

    ഒരു പച്ചയായ മാധ്യമ പ്രവർത്തകൻ❤ ഹാഷ്മി, താങ്കളുടെ എല്ലാ ഇൻട്രോകളും കേൾക്കാറുണ്ട്, അതൊക്കെ ഒരു പവർബാക്ക് ആയിരുന്നു. ഇത് പക്ഷേ കണ്ണ് നിറഞ്ഞു പോയി😢 എവിടെ ദുരിതങ്ങൾ ഉണ്ടോ, അവിടെ ചെന്നു ആ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങളെ പോലുള്ള മാധ്യമ പ്രവർത്തകരും ഇതിനോട് ചേർന്നു അഭിനന്ദനങ്ങൾ അർഹിക്കുന്നവർ തന്നെ ആണ്. താങ്കൾ പറഞ്ഞത് പോലെ നമ്മൾ ഒരു പരാജയപ്പെട്ട ജനതയേ അല്ല. അതി ജീവിക്കും ഒറ്റകെട്ടായി🫂

  • @rejimonv2758
    @rejimonv2758 2 หลายเดือนก่อน +9

    നല്ലൊരു പച്ച മനുഷ്യനായ മാധ്യമപ്രവർത്തകൻ....❤👍

  • @rafisalalah1425
    @rafisalalah1425 2 หลายเดือนก่อน +6

    ഹാശ്മി നിങ്ങളൊരു അച്ചനാണ് 😢 അവിടുത്തെ കുട്ടികളുടെ Videa കാണുമ്പോൾ ആരായാലും കരഞ്ഞ് പോകും

  • @adarshashu7411
    @adarshashu7411 2 หลายเดือนก่อน +3

    വയനാടിനായി ഞങ്ങൾ 13 ജില്ലാക്കാരും ഒറ്റക്കെട്ടായി കൂടെ ഉണ്ടാകും.കൂടെപ്പിറപ്പുകളായി തന്നെ ❤❤❤❤🔥🔥🔥

  • @minku2008
    @minku2008 2 หลายเดือนก่อน +89

    മലയാളി ദുരിതം വരുമ്പോൾ മാത്രമല്ല ഒന്നിച്ചു പ്രേവർത്തകേണ്ടത് ദുരിതം തടയാനും ആകണം ,മുല്ലപെരിയാറിനായി രാഷ്ട്രിയവും മതവും മറന്ന് പ്രേവർത്തിക്കാൻ മലയാളിക്ക് ആകട്ടെ എന്ന് ആശംസിക്കുന്നു പ്രതീക്ഷിക്കുന്നു 🙏❤

    • @abdullap1825
      @abdullap1825 2 หลายเดือนก่อน +3

      ശരിയാണ്

    • @Nasirjemshad
      @Nasirjemshad 2 หลายเดือนก่อน +1

      Communist കാരെ പുറത്താക്കാനും ഇ ഉത്സാഹം മലയാളികൾ കാണിക്കണം

  • @donalijo263
    @donalijo263 2 หลายเดือนก่อน +6

    പ്രിയപ്പെട്ട ഹാഷമി നിങ്ങൾ വീണ്ടും വീണ്ടും വിസ്മയിപ്പിക്കുന്നു.. വാക്കുകളിലെ ജീവൻ എന്നും ഉണ്ടാകട്ടെ

  • @sajanskariah3037
    @sajanskariah3037 2 หลายเดือนก่อน +41

    നമ്മൾ ഒരു പരാജയപ്പെട്ട ജനതയല്ല 💯 😊👍
    ഒരു മനസ്സോടെ, രാഷ്ട്രീയം
    നോക്കാതെ, രക്ഷാപ്രവർത്തനത്തിൽ
    പങ്കെടുത്ത എല്ലാവർക്കും
    അഭിനന്ദനം❤🙏

  • @minnaparveen6672
    @minnaparveen6672 2 หลายเดือนก่อน +2

    അതെ ഹശ്മീ.... മനസ്സ് മരവിച്ചു പോയി 😭😭😭😭
    ഹൃദയം പൊട്ടി പോവുന്നു 😭😭😭😭

  • @naslashameer8551
    @naslashameer8551 2 หลายเดือนก่อน +60

    നെഞ്ചു പിടയുന്ന വേദന

  • @shafi.muhammed
    @shafi.muhammed 2 หลายเดือนก่อน +5

    ഹാഷ്മി ബ്രോ, കരയിച്ച് കളഞ്ഞല്ലോ😢, നമ്മുടെ ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ❤

  • @minibiju7149
    @minibiju7149 2 หลายเดือนก่อน +1

    സാർ. നിങ്ങളൊരു നന്മയുള്ള മനസിനുടമയാണ്. മറ്റുള്ളവരുടെ ദുഃഖം കണ്ട് വേദനിക്കുന്ന നിങ്ങളുടെ മനസിൽ ദൈവവുണ്ട്. സാറിന് ആയുസും ആരോഗ്യവും ഭഗവാൻ തരട്ടെ

  • @its_me.15..
    @its_me.15.. 2 หลายเดือนก่อน +4

    ഹാഷമി നിങ്ങൾ പോളിയാണ്... മനുഷ്യനാണ്...❤

  • @vidhyadevi2370
    @vidhyadevi2370 2 หลายเดือนก่อน +7

    മനസ്സിൽ സ്നേഹം ,ഹൃദയത്തിൽ നല്ലതുമുള്ള മാധ്യമ പ്രവർത്തകൻ big salute God bless you🙏🙏🙏

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt 2 หลายเดือนก่อน +3

    ഹാശ്മി ഇക്ക 🔥♥️🔥

  • @thanusmedia7432
    @thanusmedia7432 2 หลายเดือนก่อน +5

    പ്രിയപ്പെട്ട ഹാഷമി. നോവുന്ന മനസ്സുകൾക്കിടയിൽ ഒരുപാട് നോവായി ഒരു പ്രതീക്ഷയായി ഒരു നാടുമുഴുവൻ കൂടെ ഉണ്ടാകും. അങ്ങയുടെ തേങ്ങലുകൾക്കൊപ്പം ഒരു ജനത മുഴുവൻ കണ്ണുനീർ വാർക്കുന്നുവെങ്കിൽ ഓർക്കുക. കരുണയുടെ കരങ്ങൾ ആ നാടിനൊപ്പം എന്നും ഉണ്ടാകും. അതാണ്‌ കേരളം. കനിവുള്ള കേരളം 🙏🙏

  • @KL16MALLUDRIVER
    @KL16MALLUDRIVER 2 หลายเดือนก่อน +10

    A perfect example of what a true journalist should be 😢😢😢

  • @Nomad4888
    @Nomad4888 2 หลายเดือนก่อน +7

    He is a true gem❤.. Hashmi ❤❤❤

  • @Mixedcontentvlogmalayalam
    @Mixedcontentvlogmalayalam 2 หลายเดือนก่อน +15

    കണ്ണ് നിറഞ്ഞു കേൽകാതെ കഴിയില്ല ഹാഷ്മി😢😢

  • @abusalamabusalam6179
    @abusalamabusalam6179 2 หลายเดือนก่อน +4

    ഹാഷിമി നീയാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ 😢

  • @jubabytalks1106
    @jubabytalks1106 2 หลายเดือนก่อน +3

    വാക്കുകൾക്ക് എന്താ ഒരു മൂർച്ച..... 😥കണ്ണ് നനയിച്ച ഒരു റിപ്പോർട്ടിങ്....... 😥😥

  • @AbhijithJithuzz-p5c
    @AbhijithJithuzz-p5c 2 หลายเดือนก่อน +5

    മലയാള മാധ്യമങ്ങളിൽ ബഹുമാനം തോന്നിയ മാധ്യമപ്രവർത്തകൻ ഹാഷ്മി👍🥲

  • @Jannathile_hoori313
    @Jannathile_hoori313 2 หลายเดือนก่อน +7

    🙏🙏ബിഗ് സല്യൂട്ട് $KN എന്ന മഹാമനുഷ്യൻ വിജയകുമാർ hashmi 24 ലെ എല്ലാ അവതാരകപുലികളെയും ഇഷ്ടം ആണ് but hashmi നിങ്ങളുടെ വാർത്ത വായന ഞങ്ങളുടെ മനസ്സിൽ വല്ലാതെ ആഴത്തിൽ വേദനിച്ചു കരയിപ്പിച്ചു കളഞ്ഞു 🙏🙏🙏🤲🤲🤲😪😪😪

  • @HaroonOp-h2p
    @HaroonOp-h2p 2 หลายเดือนก่อน +11

    ഹാഷിമി ഞങ്ങളുടെകണ്ണുകളിൽ കരയാൻ കണ്ണുനീരില്ല കത്തിയമർന്ന ഹൃദയത്തിൽ നീറി പുകഞ്ഞു കൊണ്ടിരിക്കുന്ന നെരിപ്പോടിനെ ആളിക്കത്തി ചെല്ലോ അങ്ങയുടെ വിറക്കുന്ന അധരങ്ങളിൽ നിന്ന് പൊഴിഞ്ഞുവീണ ഇടറുന്ന വാക്കുകൾ😢😢😢😢😢

  • @jaffreeMism
    @jaffreeMism 2 หลายเดือนก่อน +2

    കയ്യിൽ നിന്നു മൊബൈൽ പോലും വിറച്ചു പോയി sir..!നമ്മൾ മലയാളികൾ ഒരു വീട്ടുകാർ ഒരേ നാടിന്റെ മക്കൾ. ..ഇനിയും ചേർത്ത് പിടിക്കണം. ..നമ്മൾ ആരും ഒരു ദുരന്തമുഖത്തും ഒറ്റക്കല്ല. ...സല്യൂട്ട് 24 and ഹാശ്മി for being with our people of wayanad 🎉❤..

  • @kalarajesh4539
    @kalarajesh4539 2 หลายเดือนก่อน +1

    Hashim sir, You are really great...

  • @kirankannan3892
    @kirankannan3892 2 หลายเดือนก่อน +4

    കണ്ണു നിറഞ്ഞുപോയി....😢

  • @worship8616
    @worship8616 2 หลายเดือนก่อน +3

    The real hero HASHMITAJIBRAHIM 🔥🔥🔥🔥🔥

  • @muhammednafih5945
    @muhammednafih5945 2 หลายเดือนก่อน +13

    നെഞ്ചുപിടയുന്ന വേദന. ഈ വേദന എന്നുമാറും 😥😥

  • @shameenashafeek4509
    @shameenashafeek4509 2 หลายเดือนก่อน +3

    ഹാഷ്മി താങ്കളുടെ ഈ intro ഒരിക്കലും മറക്കാൻ കഴിയില്ല നമുക്ക് അവരെ സ്വന്തം സഹോദരങ്ങളായിട്ട് നെഞ്ചോട് ചേർത്ത് പിടിക്കാം

  • @RemyaGeo
    @RemyaGeo 2 หลายเดือนก่อน +9

    ഹാഷ്മി നിങ്ങളൊരു നല്ല മനുഷ്യൻ അതാണ് നിങ്ങളുടെ തൊണ്ടയിടറിയത് വയനാടിനൊപ്പം നിങ്ങളും ഞങ്ങളുടെ മനസ്സിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു 🙏🏻

  • @masas916
    @masas916 2 หลายเดือนก่อน +4

    സത്യം ഹാഷിമി അതൊരു നരക ഭൂമി തന്നെ. ഇപ്പോഴും അവിടെ നിന്നുള്ള വാർത്ത കാണുമ്പോൾ അവരുടെ കൂടെയുള്ള അല്ലെങ്കിൽ അവിടെ ജീവിക്കുന്ന ഒരാൾ എന്ന പോലെ നെഞ്ച് കത്തുന്നു. 😢 വെറും ന്യൂസിലൂടെ മാത്രം കണ്ടിട്ട് പോലും ഉറങ്ങാൻ കഴിയാത്ത അവസ്ഥ ആയിപ്പോയി, അപ്പോൾ അവിടെ പോയി റിപ്പോർട്ടിങ്ങും രക്ഷപ്രവത്തനവും നടത്തിയവരൊക്ക ഏതൊരവസ്‌ഥയിലൂടെയാണ് പോയിട്ടുണ്ടാവുക എന്ന് ഊഹിക്കാം. അവരെ മറ്റൊരു വാസയോഗ്യമായ സ്ഥലത്ത് എത്തിക്കുന്നതുവരെ നിങ്ങൾ മാധ്യമങ്ങൾ പിന്മാറരുത്.

  • @vpstateofmind
    @vpstateofmind 2 หลายเดือนก่อน +10

    Hashmi has become one of my favourite Malayalam reporters, his presentation style and he will become iconic in the Malayalam news space in the coming years.

  • @jafarmaliyekkal5787
    @jafarmaliyekkal5787 2 หลายเดือนก่อน +1

    ഹാഷമി 💕സഹോദരാ.....ഇടറിയ വാക്കുകളും പതറിയ മനസ്സുമായി ഇങ്ങനെ കാണുന്നത് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല 😭അത്രമേൽ.... ഭീതിജനകമാണ് വയനാട്ടിൽ ദൈവം പരീക്ഷണമായ് വിതച്ചത് 🙏

  • @jayamole2638
    @jayamole2638 2 หลายเดือนก่อน +13

    കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നല്ലോ 😢നെഞ്ച് പൊട്ടുന്നല്ലോ ദൈവമേ
    എല്ലാവർക്കും കരുത്തു നൽകണേ തമ്പുരാനെ 🙏

  • @sajina1981
    @sajina1981 2 หลายเดือนก่อน +3

    ഇടർച്ചയിൽ ഊർന്ന് പോയ വാക്കുകൾ വന്നു തറച്ചത് ഞങ്ങടെ നെഞ്ചിൽ തന്നെയാണ് ഹാശ്മി... കൈവിടില്ല

  • @SaranyaMohanan-lf4uf
    @SaranyaMohanan-lf4uf 2 หลายเดือนก่อน +2

    ഹാഷ്മി ഏട്ടാ നെഞ്ച് പൊട്ടുന്നു e വാക്കുകൾ 😢😢😢

  • @savithrisiyer7133
    @savithrisiyer7133 2 หลายเดือนก่อน +2

    Hashmi, my respect for you has tripled. In this age of paparazzi journalism, having a soul like you, with heart is rare.

  • @gracedesigns5325
    @gracedesigns5325 2 หลายเดือนก่อน +3

    താങ്കളുടെ.... മനസ്സ് അറിഞ്ഞു ഹാഷ്മി...🙏🏻🙏🏻❤️❤️ മനസ്സുള്ള ആർക്കും സഹിക്കാവുന്നതല്ല... 💔💔

  • @sreekumar2984
    @sreekumar2984 2 หลายเดือนก่อน +1

    സത്യത്തിൽ ഈ രീതിയിൽ ആത്മാർത്ഥമായി ഇൻട്രോ പറയുവാൻ മലയാളത്തിൽ മറ്റൊരു അവതാരകൻ ഇല്ല....❤❤

  • @sreedhuvaisakh3425
    @sreedhuvaisakh3425 2 หลายเดือนก่อน +5

    Ithanu....eeee thurannu parachilanu enikennum ningale ishttm❤❤❤

  • @shanianilkumar4489
    @shanianilkumar4489 2 หลายเดือนก่อน +5

    പ്രിയപ്പെട്ട ഹാഷ്മി ഞങ്ങളെ പോലുള്ള ആളുകൾ tv യിൽ കൂടി യാണ് വാർത്ത കാണുന്നത്. കാണിക്കാൻ പറ്റാത്ത വാർത്തകൾ നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ഞങ്ങൾക്കു കണ്ണീരോടെയല്ലാതെ അത് കാണാൻ പറ്റില്ല. ദുരന്തമുഖം സന്ദർശിച്ച നിങ്ങളെപ്പോലെ ഉള്ളവരുടെ ഒരവസ്ഥ ഞാനെപ്പോഴും ഓർക്കും.

  • @9746682210
    @9746682210 2 หลายเดือนก่อน +2

    Really touched words ❤❤❤❤❤ ശരിക്കും കരഞ്ഞു പോയി. എൻറെ ഹൃദയത്തിൽ നിന്നും ഒരു സ്നേഹ ചുംബനം❤❤❤

  • @Usluk-123
    @Usluk-123 2 หลายเดือนก่อน +12

    ഹാഷ്മി ന്റെ intro കേൾക്കാൻ നല്ല രസം ആണ്.. ഞാൻ വീണ്ടും.. വീണ്ടും പല ആവർത്തി കേൾക്കും.. ഇത് പക്ഷേ കരഞ്ഞു പോയി 🤲🤲

  • @priyaabhiramimt1998
    @priyaabhiramimt1998 2 หลายเดือนก่อน +16

    വയനാട് ദുരന്തം ഉണ്ടാവുന്ന മുന്നേ വയനാട്ട് കാരുടെ മാത്രം നാട് ആയിരുന്നു. ഇന്ന് നമ്മുടെ എല്ലാം നാട് ആയി മാറി ഇരിക്കുന്നു 😢😢😢❤

  • @ShameerRehnaRehna
    @ShameerRehnaRehna 2 หลายเดือนก่อน +3

    പ്രിയ ഹാഷ്മി. അതേ, നമ്മൾ ഒരു പരചയപ്പെട്ട ജനത അല്ല. ഒരിക്കലും അങ്ങനെ ആവുകയുമില്ല. എല്ലാവരോടും സ്നേഹം പ്രിയ സഹോദരങ്ങളെ.

  • @ameenasa
    @ameenasa 2 หลายเดือนก่อน +2

    വാർത്ത കേൾക്കുമ്പോ തന്നെ എന്റെ കണ്ണും നിറഞ്ഞു 😔😔😢😢😢

  • @sudhavinod9281
    @sudhavinod9281 2 หลายเดือนก่อน +2

    സത്യം ആണ് ആലപ്പുഴ യിൽ ഇരുന്നു ഇന്നും ഞാൻ കരയുന്നു ഇതു കാണേണ്ടി വന്നതാണ് എന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ ദൗർഭാഗ്യകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു എൻറെ കൂടെപിറപ്പുകൾ ഞാൻ അവരെ ഒരിക്കൽ പോലും കണ്ടവരല്ല പക്ഷേ .... എന്നെ ഇപ്പഴും അവർ വേദനിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു ഇനി എന്നും എനിക്കു കണ്ണു നനയാതെ അവരെ ഓർമ്മ വരില്ല❤

  • @ayyoobkunnummal106
    @ayyoobkunnummal106 2 หลายเดือนก่อน +1

    ഹൃദയം നുറുങ്ങുന്ന ഇൻട്രോ ആയിട്ടുപോലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുകയാണ് കണ്ണീരോടെ.. .

  • @MuhammadMusthafa-n5b
    @MuhammadMusthafa-n5b 2 หลายเดือนก่อน +32

    ജീവൻ ഉള്ള കാലത്തോളം
    ജീവനായി കൊണ്ട് നടക്കും അവരെ ❤️🥹

  • @haseenasubair4033
    @haseenasubair4033 2 หลายเดือนก่อน +1

    Really heart touching.... 😰😰Hashmi kanneeril kuthirnna dinangalil 20 km akalathil polinjupoya idangalilekk pokan polunavathe maravichirunnappol mahaduranthathinte aazhangalum,vyapthiyumokke njangal kandu kondirunnath ee chanaliloode.....priyappetta Hashmi manushyatham marichittillatha kanneerormakalkku munbil thakarnnirikkumbozhum,njangale marakkatha sanmanasullavarkku hrthayathinte bashayil orayiram thanks❤❤❤may God bless all of you🙏🤝💐💐💐

  • @musthafamuthu5560
    @musthafamuthu5560 2 หลายเดือนก่อน +15

    കാണുന്നവരെ കരയിപ്പിച്ചു പ്രിയപ്പെട്ട ഹാശ്മി😢🫂❤️

  • @jmshilalijamshilali6065
    @jmshilalijamshilali6065 2 หลายเดือนก่อน +18

    മനസ്സിൽ നിന്ന് എന്ന് പോകും എന്റെ സങ്കടം........😢😢😢.... അറിയില്ല...