'അർജുനെ... തീയിൽ കുരുത്തവനെ കരുത്തോടെ കേറി വാ'... - Encounter Prime Intro | Hashmi Taj Ibrahim

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • പെട്ടിമുടിയും പുത്തുമലയും കണ്ടവരാണ്, കവളപ്പാറയും കൂട്ടിക്കലും കണ്ടവരാണ്, മഹാ പ്രളയം കണ്ടവരാണ് കഴിയുന്നില്ലെങ്കിൽ മാറി നിൽക്ക്
    Encounter Prime Intro | Hashmi Taj Ibrahim

ความคิดเห็น • 1K

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 2 หลายเดือนก่อน +1597

    ഇതാണ്
    മാധ്യമ പ്രവർത്തകൻ
    വേറെ ലെവൽ
    ബിഗ്‌ സല്യൂട്ട്

    • @rajeevstephen57
      @rajeevstephen57 2 หลายเดือนก่อน +9

      Ashmi ❤❤

    • @dailydose3112
      @dailydose3112 2 หลายเดือนก่อน +2

      Well said it

    • @Jalaljalal-q8q
      @Jalaljalal-q8q 2 หลายเดือนก่อน +3

      Hashmi❤

    • @SreelekshmiSM
      @SreelekshmiSM 2 หลายเดือนก่อน +2

      🔥🔥🔥🔥🔥

    • @swapnasaju7646
      @swapnasaju7646 2 หลายเดือนก่อน +1

      🌹🌹🌹🌹🌹🌹

  • @anbasth577
    @anbasth577 2 หลายเดือนก่อน +2541

    ഇത്രയും നന്മ ചെയ്തവനെ, പടച്ചവനേ കൈവിടല്ലേ 🤲.. ദിർഘായുസ്സ് കൊടുക്കണേ നാഥാ..

  • @janakymk6018
    @janakymk6018 2 หลายเดือนก่อน +990

    ഹാഷിം...യു ആർ എ ഗ്രേറ്റ് ന്യൂസ് റീഡർ... ബിഗ് സല്യൂട്ട്... ഒരു മന്ത്രി പുത്രൻ്റെ കാറോ ആണ് ഇത്തരത്തിൽ മൺകൂനക്കുള്ളിൽ പെട്ടതെങ്കിൽ സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് രക്ഷപ്പെടുത്തിയേനെ... ദൈവം അർജുവിനെ രക്ഷിക്കട്ടെ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നു....

    • @cleverthinker129
      @cleverthinker129 2 หลายเดือนก่อน

      @sweethomeyoutubechannel9258 ella puthranmarum safe anenn avarkariyam

  • @jijiregu4350
    @jijiregu4350 2 หลายเดือนก่อน +505

    കേരളത്തിന് ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു ❤ മനുഷ്യ ജീവന് വിലയില്ലെ😢

    • @renishmathew2468
      @renishmathew2468 2 หลายเดือนก่อน +4

      Keralathil thanne ano ippo ullad ?

  • @SaranyaMohanan-lf4uf
    @SaranyaMohanan-lf4uf 2 หลายเดือนก่อน +1290

    എന്റെ hus ഇതുപോലെ long ഓട്ടം പോവുന്ന ഡ്രൈവർ ആണ്, ഇതൊക്കെ കാണുമ്പോൾ നെഞ്ചിനൊരു വിങ്ങൽ 😢😢😢😢

    • @arunpreethan3101
      @arunpreethan3101 2 หลายเดือนก่อน +3

      🙁

    • @muhsinat6468
      @muhsinat6468 2 หลายเดือนก่อน +30

      Allha kakkatte 🤲🏻

    • @sabirarajul3309
      @sabirarajul3309 2 หลายเดือนก่อน

      😭

    • @Myworld8354
      @Myworld8354 2 หลายเดือนก่อน +33

      ഇത്തരം സ്ഥലങ്ങളിൽ വണ്ടി പാർക്ക്‌ ചെയ്യാതിരിക്കാൻ പറയുക...
      നമ്മുടെ അർജുൻ തിരിച്ചു വരട്ടെ...😢

    • @thameemnv313
      @thameemnv313 2 หลายเดือนก่อน +24

      ഒന്നും ഉണ്ടാവില്ല ഞങ്ങൾക്ക് അന്നം തരുന്നവരാണ് 😍

  • @shahanaharis5943
    @shahanaharis5943 2 หลายเดือนก่อน +173

    അഷ്മി.. തന്റെ വാക്കുകൾ ദൈവം തുല്യം ആവട്ടെ...."അർജുനെ തീയിൽ കുരുത്തവനെ കരുത്തോടെ കേറിവാ".... 🤲

  • @sindhus6320
    @sindhus6320 2 หลายเดือนก่อน +160

    ഇങ്ങനെ ആയിരിക്കണം ഒരു മാധ്യമ പ്രവർത്തകൻ ബിഗ് സല്യൂട്ട് ഹാഷമി 🙏

    • @shyjushyju1547
      @shyjushyju1547 2 หลายเดือนก่อน +1

      ബിഗ് സല്യൂട്ട്

  • @HasnaHusain-eh4cs
    @HasnaHusain-eh4cs 2 หลายเดือนก่อน +296

    കണ്ണുനിറഞ്ഞു പോയി നിങ്ങളുടെ വാക്കുകൾക്ക് മുന്നിൽ

  • @AnuRageesh
    @AnuRageesh 2 หลายเดือนก่อน +648

    തമ്പുരാൻ കണ്ണീരു കാണാതിരിക്കില്ല കേരളം മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു🙏🙏🙏

  • @jaffarpkwayanad1595
    @jaffarpkwayanad1595 2 หลายเดือนก่อน +434

    ദേഷ്യവും കരച്ചിലും എല്ലാം കൂടിയുള്ള സമ്മിശ്ര വികാരമാണ് വരുന്നത് 🤔

  • @MuhammedAli-gs6bv
    @MuhammedAli-gs6bv 2 หลายเดือนก่อน +232

    ഞങ്ങൾ പരസ്പരം രാഷ്ട്രീയം പറയും തമ്മിൽ കൊമ്പ് കോർക്കും ചിലപപ്പോൾ ജാതിയും മതവും പറയും പറഞ്ഞിട്ടും ഉണ്ടാവും പക്ഷെ അപ്പുറത് ശ്വാസം നിലക്കാൻ പോകുന്ന ഒരു ജീവൻ ഉണ്ടെന്ന് അറിഞ്ഞാൽ പിന്നെ ഞങ്ങളുടെ ഉള്ളിൽ ഒരു തീ കത്തും മനുഷ്യത്വത്തിന്റെ കരുണയുടെ മലയാളി അഭിമാനത്തിന്റെ പിന്നെ ഞങ്ങൾ എല്ലാം മറന്ന് ഒന്നാവും അതിൽ പിന്നെ അത്ഭുതങ്ങൾ സംഭവിക്കും സംഭവിച്ച ചരിത്രങ്ങൾ ഒരുപാടുണ്ട്... Mr sp താങ്കളോടാണ്

  • @vealsalav4072
    @vealsalav4072 2 หลายเดือนก่อน +394

    അമ്മേ അച്ഛാ മോൻ വരും ഒരാപത്തും വരില്ല പ്രാർത്ഥിക്കാം

  • @prasannan9902
    @prasannan9902 2 หลายเดือนก่อน +103

    ഹാഷിമേ.... വാക്കുകൾക്കുമുന്നിൽ നെഞ്ചു പൊട്ടിപോകുന്നു 🙏🙏

  • @muhammadhamaan9819
    @muhammadhamaan9819 2 หลายเดือนก่อน +390

    റബ്ബേ ഒരു പോറലും പറ്റാതെ എത്രയും പെട്ടന്ന് പുറത്ത് എത്തിക്കണേ allah

  • @AnithasVlogs
    @AnithasVlogs 2 หลายเดือนก่อน +75

    Hashmi 💐 നെഞ്ചിൽ തുളച്ചുകയറിയ വാക്കുകൾ 👍

  • @ShahidhaRasheed-d5v
    @ShahidhaRasheed-d5v 2 หลายเดือนก่อน +702

    അള്ളാഹ് രണ്ടു ദിവസം ആയിട്ട് ഈ സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു ജീവനോടെ തിരിച്ചു കൊടുക്കണേ

  • @reshmiravi7710
    @reshmiravi7710 2 หลายเดือนก่อน +194

    പൂർണ ശക്തിയോടെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🔥🔥

  • @nisha4995
    @nisha4995 2 หลายเดือนก่อน +202

    ദൈവമേ അർജുൻ തിരിച്ച് വരണം .കാത്തിരിക്കുന്നു അവൻ്റെ കുടുംബം ഒപ്പം ലോകം എമ്പാടും ഉള്ള മലയാളികളും അത്മാർമായി പ്രാർത്ഥിക്കുന്നു തിരിച്ച് വരാൻ❤

  • @muzammilm3972
    @muzammilm3972 2 หลายเดือนก่อน +55

    ഓർമയുണ്ടാകും 2019 ലെ കവളപ്പാറ ദുരന്തം. ഒരു ഗ്രാമം തന്നെ അടി വേരോടെ മണ്ണിനുള്ളിലേയ്ക്ക് മാഞ്ഞു പോയ ദുരന്തം.അതായത് കർണാടക അങ്കോളയിലൊക്കെ ഇപ്പോൾ കാണുന്നതിന്റെ ആയിരം മടങ് അധികം പ്രഹര ശേഷിയിൽ മണ്ണിടിഞ്ഞു.
    അവരിൽ കൂടുതൽ പേരെയും നമുക്ക് ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചില്ല എങ്കിലും ഒരു ഭൂപ്രദേശം തന്നെ മൂടി പോയ ആ ദുരന്തത്തിൽ അങ്ങേയറ്റം പ്രതികൂലമായ സാഹചര്യത്തിലും നേരിട്ട് രക്ഷാ പ്രവർത്തനം നടത്തിയത് ഓരോ ഷിഫ്റ്റിലും 360 പേരെ വെച്ചായിരുന്നു.
    അധികൃതർ നിശ്ചയിച്ച ആ എണ്ണത്തിനും ഏരിയക്കും തൊട്ട് പുറമെ മണ്ണ് നീക്കി ഒഴിവാക്കാനും രക്ഷാ പ്രവർത്തനത്തിന് വാഹനങ്ങൾക്ക് വഴിയൊരുക്കാനും അവർക്ക് ഭക്ഷണമെത്തിക്കാനും നൂറ് കണക്കിന് നാട്ടുകാരും സംഘടനകളും വേറെ.
    അതാണ് കേരളം, അതാണിവിടത്തെയൊരു സോഷ്യൽ സെറ്റപ്പ്.

  • @mubarakcreatechannelfaizy6027
    @mubarakcreatechannelfaizy6027 2 หลายเดือนก่อน +24

    ഇതാണ് യഥാർഥ മാധ്യമ ധർമ്മം.ബിഗ് സല്യൂട്ട് ഹാഷ്മീ.
    ഒപ്പം പ്രിയ സഹോദരന് വേണ്ടിയുള്ള പ്രാർഥനയും😢

  • @Keerthanakarthika
    @Keerthanakarthika 2 หลายเดือนก่อน +25

    ഇതാണ് ഒരു മാധ്യമപ്രവർത്തകൻ.
    ഇങ്ങനെ ആയിരിക്കണം ഒരു മാധ്യമപ്രവർത്തകൻ. Big salute

  • @saleenahussain529
    @saleenahussain529 2 หลายเดือนก่อน +130

    അല്ലാഹുവേ ആ കൂടപ്പിറപ്പിനെ രക്ഷിക്കണേ വീട്ടുകാർക്ക് നീ ക്ഷമകൊടുക്കണേ എത്രയും വേഗം സന്തോഷം നൽകുന്ന വാർത്ത ലഭിക്കണേ..... 🤲🏻🤲🏻🤲🏻

  • @fazalulabid.p5279
    @fazalulabid.p5279 2 หลายเดือนก่อน +29

    ജാതിമത രാഷ്ട്രീയ വേർതിരിവില്ലാതെ എല്ലാവരും ഒരേ സ്വരത്തിൽ പ്രാർത്ഥിച്ചു കണ്ട. ഒരേയൊരു കമന്റ് ബോക്സ്. ഇപ്പോഴും നമ്മുടെ സൗഹൃദങ്ങൾ നിലനിൽക്കുന്നുണ്ട് മലയാളികളിൽ. എന്നും ഈ സൗഹൃദം നിലനിർത്തട്ടെ. പടച്ചവൻ അദ്ദേഹത്തെ രക്ഷിക്കട്ടെ🤲🏻🤲🏻🙏🏻🙏🏻

  • @amrutharaju1652
    @amrutharaju1652 2 หลายเดือนก่อน +109

    കരയിച്ചു കളഞ്ഞല്ലോ. ഒന്നും വരുത്തല്ലേ ഈശോര ആ ചേട്ടന് 🥹🤲🤲

  • @ambilymanuprasad26
    @ambilymanuprasad26 2 หลายเดือนก่อน +48

    ഇങ്ങനെ ത്തെ വാർത്ത വായിക്കാൻ hashmi തന്നെ 👍👍

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie 2 หลายเดือนก่อน +80

    ഈശോയെ അർജുന്നെ ജീവനോടെ കാണിച്ചു തരണമോ 🙏🙏

  • @hussainkassim2425
    @hussainkassim2425 2 หลายเดือนก่อน +20

    ഈ അപകടം അറിഞ്ഞതുമുതൽ നെഞ്ചിലൊരു വല്ലാത്ത വിഷമം അഞ്ചു ദിവസമായി മണ്ണിനടിയിൽ, അല്ലാഹുവേ ആ സഹോദനെ നീ ഒരു കാത്തുരക്ഷിക്കനെ... ആ കുടുംബത്തിന് ക്ഷമയും ശക്തിയും നൽകണേ അല്ലാഹ്....

  • @akhilash4134
    @akhilash4134 2 หลายเดือนก่อน +13

    സ്വജീവൻ നഷ്ടപ്പെട്ടാലും അപരന്റെ ജീവനെ കരുതി പോരാടുന്നവരാണ്..... സഹോദര ഞങ്ങൾ മലയാളികൾ 👍🏽

  • @bibiljohn
    @bibiljohn 2 หลายเดือนก่อน +313

    ആ മനുഷ്യ ജീവന് എന്തെകിലും സംഭവിച്ചാൽ കേരളത്തിലെ 3.5കോടി ജനങ്ങളുടെ ചോദ്യത്തിന് മനുഷ്യത്വം ഇല്ലാത്ത നെറികെട്ട കർണാടക മറുപടി പറഞ്ഞേ തീരു!!

    • @Malayalikada
      @Malayalikada 2 หลายเดือนก่อน +9

      Avar angane Anu Bhai...Kannada vadham matreme ullu... worst people

    • @sindhukesu580
      @sindhukesu580 2 หลายเดือนก่อน +16

      ഇതിൽ കേരളത്തിന് ഒരു റോളും ഇല്ലേ. നെറികെട്ട രാഷ്ട്രീയം ഇവിടെ വേണ്ട. അർജുന് എന്തേലും പറ്റിയാൽ കർണാടക സർക്കാരിനെ പോലെ കേരള സർക്കാരും കേന്ദ്ര സർക്കാരും ഒരുപോലെ ഉത്തരം പറയേണ്ടി വരും.

    • @ihsanihsan2990
      @ihsanihsan2990 2 หลายเดือนก่อน +3

      Yyo avidr korch kalam wrk cheidhirinnu.... nadu roadil marikkan kedannalum pacha vellam polum tharilla mind polum cheyyilla avar

    • @fathimahibap4931
      @fathimahibap4931 2 หลายเดือนก่อน +1

      💯

    • @kukku22
      @kukku22 2 หลายเดือนก่อน +3

      ​@@sindhukesu580karnataka yude permission illathe aa area yilekk chellan polum sammathikkilla avar.. Pinne keralathilullavar enth cheyyana

  • @beenakg1925
    @beenakg1925 2 หลายเดือนก่อน +27

    ദൈവത്തിൻ്റെ അത്ഭുതം ഇവിടെ സംഭവിക്കും അർജുൻ തിരിച്ചു വരും .മനസ്സുരുകി പ്രാർത്ഥിക്കുന്നു

  • @VibeeshKolkkadan
    @VibeeshKolkkadan 2 หลายเดือนก่อน +74

    ഒന്നുവരുത്താതെ ദൈവം കാക്കട്ടെ ആ ഏട്ടനെ 🙏🙏

  • @shajivarghese6408
    @shajivarghese6408 2 หลายเดือนก่อน +27

    എന്തൊരു ഇൻട്രോ. അർജുൻ ജീവനോടെ വരട്ടെ ദൈവമേ... 🌹

  • @Dr.Irshad2769
    @Dr.Irshad2769 2 หลายเดือนก่อน +38

    നമ്മുടെ പ്രിയ സഹോദരൻ അർജുന് വേണ്ടി ഹൃദയം തൊട്ട് പ്രാർത്ഥിക്കാം.. അള്ളാഹു അവനെ കാക്കട്ടെ 😢

  • @Anarkkali
    @Anarkkali 2 หลายเดือนก่อน +9

    കൈക്കുഞ്ഞിനെയും കൊണ്ട് ആ പെൺകുട്ടി നിൽക്കുമ്പോൾ എനിക്ക് എന്നെത്തന്നെയാണ് കാണാൻ പറ്റുന്നത്. ഞാനും ഒരു ഡ്രൈവറുടെ ഭാര്യയാണ്.🙏

  • @adhirukku4707
    @adhirukku4707 2 หลายเดือนก่อน +56

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻 അർജുൻ തിരിച്ചു വരാൻ കൂടെ ഉണ്ടാവണേ 🙏🏻

  • @yaseenvk561
    @yaseenvk561 2 หลายเดือนก่อน +141

    അള്ളാ അർജുനെ ജീവിദത്തിലേക്ക് കൊണ്ട് വരൂ റബേ അമീൻ 🤲

    • @KhaleefaUmar-g1e
      @KhaleefaUmar-g1e 2 หลายเดือนก่อน +1

      🤲🏻🙏🏻

    • @siniv.r8775
      @siniv.r8775 2 หลายเดือนก่อน +5

      Krishnaaaaaaaa
      Aaakungginethirichukodukkaneeevedinumnadinum💯💯💯💯💯💯🔥🔥🔥🔥🔥🔥🔥🔥🔥🕉️🕉️🕉️☪️☪️☪️☪️☪️☪️✝️✝️✝️✝️✝️✝️✝️✝️✝️✝️

  • @abdaljalill7829
    @abdaljalill7829 2 หลายเดือนก่อน +401

    അല്ലാഹുവേ നീ കാത്തു രക്ഷിക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻. ഒരു ബുദ്ധിമുട്ടുമില്ലാതെ അവനെ രക്ഷിക്കണം റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻. ആമീൻ

  • @jilcyeldhose8538
    @jilcyeldhose8538 2 หลายเดือนก่อน +76

    എന്റെ ആരുമല്ലാത്തിരുന്നിട്ടും ഓരോ മിനിറ്റിലും പ്രാർത്ഥിക്കുന്നുന്നത് ജീവനോടെ കിട്ടണേ ന്നു മാത്രമാണ്.....ഒരു കൂടപ്പിറപ്പ് നു പറ്റിയ അപകടം ആയിട്ട് കാണാനേ പറ്റുന്നുള്ളൂ 😢

  • @muneerk8086
    @muneerk8086 2 หลายเดือนก่อน +57

    Ya Allah നി അത്ഭുതകരമായി അദ്ദേഹത്തെ രക്ഷപ്പെടുത്തണേ 😢😢റബ്ബേ കൈ വെടിയല്ലേ 😢

  • @sabnanazer2195
    @sabnanazer2195 2 หลายเดือนก่อน +52

    പ്രതികരിക്കണം .ശെരിയാണ് പറഞ്ഞത് .ഏതേലും വലിയവൻ ആണ് പോയതെങ്കിൽ അവന്മാർ എപ്പോഴേ clear ആക്കിയേനെ

  • @valsalapatrodam2036
    @valsalapatrodam2036 2 หลายเดือนก่อน +7

    കർണ്ണാടക-വൃത്തികെട്ട സംസ്ഥാനം ജീവൻ്റെ വില അവൻ തിരിച്ചറിയുന്ന ഒരു ദിവസംവരും അർജുൻ തിരിച്ചുവരും - God is Great👍♥️

  • @vishnudrz6717
    @vishnudrz6717 2 หลายเดือนก่อน +4

    ഹാഷിം ചേട്ടാ നിങ്ങളുടെ ന്യൂസ്‌ റിപ്പോർട്ടിങ് ഒരു രക്ഷയില്ല 👍 ഇപ്പോളും അർജുൻ ചേട്ടൻ ജീവനോടെ തിരിച്ചുവരണം എന്നാണ് കേരളം ഒന്നാകെ പ്രാർത്ഥിക്കുന്നത് 🥺

  • @guardianangel2074
    @guardianangel2074 2 หลายเดือนก่อน +73

    Last പറഞ്ഞത് കേട്ട് എനിക്ക് കരച്ചിൽ വരുവാ...ഒന്നും പറ്റല്ലേ ദൈവങ്ങളെ

  • @SebastianKc-gy3qc
    @SebastianKc-gy3qc 2 หลายเดือนก่อน +10

    ഹാഷ്മി താജ് ഇബ്രാഹിം സല്യൂട്ട് 👏👏👏👏

  • @dhaya5865
    @dhaya5865 2 หลายเดือนก่อน +14

    🙏🏽🙏🏽🙏🏽🙏🏽വരും, തീർച്ചയായും, ഇന്നലെ മുതൽ ആരാണ് എന്നു പോലും അറിയാത്ത ഇ brother മാത്രം ആണ് പ്രാർത്ഥന യിൽ, എന്റെ കുഞ്ഞു മക്കളോട് പോലും പറഞ്ഞു കൊടുത്തു പ്രാർത്ഥിക്കുന്നു, വരും തീർച്ചയായും 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽, ദൈവം ഉണ്ട്‌ വരും 🙏🏽🙏🏽🙏🏽🙏🏽

  • @nadeemkk9371
    @nadeemkk9371 2 หลายเดือนก่อน +11

    അല്ലാഹുവേ നിന്റെ എത്രയോ അടിമകളെ നീ അത്ഭുതങ്ങളിലൂടെ രക്ഷിച്ചു....ഞങ്ങളുടെ അർജുനെയും രക്ഷപ്പെടുത്തണേ...ആ അമ്മ അച്ഛൻ ഭാര്യ കുഞ്ഞ് അവരെ എങ്കിലും ആലോചിച്ചു നീ ഒരു അത്ഭുതം സൃഷ്ടിക്കണേ 🤲🏻🤲🏻🤲🏻😓

  • @hamzamannarkkad3258
    @hamzamannarkkad3258 2 หลายเดือนก่อน +20

    ഇന്നത്തെ ഇൻട്രോ മനോഹരം പറയാതെ വയ്യ കണ്ണ് നിറഞ്ഞു

  • @mujeebkattippara
    @mujeebkattippara 2 หลายเดือนก่อน +45

    മലയാളി 5 ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്നു കഴിയില്ലെങ്കിൽ മാറി നിലക്ക് ഞങ്ങള് രക്ഷിച്ചോളാം ഞങ്ങളെ ചോരയെ

  • @rathishkumar6957
    @rathishkumar6957 2 หลายเดือนก่อน +9

    ഹാഷിം, നമ്മൾ മലയാളികൾ പറയാൻ ആഗ്രഹിച്ച കാര്യം..... നന്നായി അവതരിപ്പിച്ചു

  • @saleemkkv2771
    @saleemkkv2771 2 หลายเดือนก่อน +24

    അല്ലാഹുവേ ആ സഹോദരനെ നീ കാത്തോളനേ 😢🤲🏻

  • @sasikandathil3014
    @sasikandathil3014 2 หลายเดือนก่อน +39

    കേളത്തിന്റ വേദന ആയി മാറല്ലേ അർജുൻ ജീവനോടെ തിരിച്ചു തരണേ ദെയ് വമേ

  • @ayishakuttyhabi8654
    @ayishakuttyhabi8654 2 หลายเดือนก่อน +22

    Inshaallh എത്രയും പെട്ടെന്ന് ജീവനോടെ കിട്ടട്ടെ 🤲🤲🤲

  • @AchuAbhi-i1q
    @AchuAbhi-i1q 2 หลายเดือนก่อน +21

    തീയിൽ കുരുത്ത നമ്മുടെ അർജുൻ കരുത്തോടെ വരും

  • @Myworld-21-j2o
    @Myworld-21-j2o 2 หลายเดือนก่อน +3

    പലപ്പോഴും എൻ്റെ നാടിനെ കുറ്റം പറയാറുണ്ട്, ഞാൻ രാഷ്ട്രീയം ആയാലും വികസനം ആയാലും... പക്ഷെ ഒരു ആപത്ത് വന്നാൽ ഒന്നിച്ചു നിൽക്കാൻ മലയാളികളെ കഴിഞ്ഞ് ആരുമില്ല.... അർജുനെ നീ വരണം തിരിച്ച്.... ഒരുപാട് പ്രാർത്ഥിക്കുന്നു.... നിനക്കായി.... മനസ്സുരുകി 😢😢😢😢

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 2 หลายเดือนก่อน +7

    ഹാഷമി.. 🙏🙏നിന്റെ വാക്ക് പോന്നാകട്ടെ 🙏🙏🙏ഈശ്വരൻ മാരെ കാക്കണേ.. അജീവനെ 🙏🙏

  • @shahanashafi2918
    @shahanashafi2918 2 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു പോയി.... അത്ഭുതങ്ങൾ സംഭവിക്കട്ടെ... പ്രിയസാഹോദരൻ തിരിച്ചു വരട്ടെ

  • @NufailKolkattil
    @NufailKolkattil 2 หลายเดือนก่อน +20

    അർജുൻ കേറിവരും.. ഇന്ഷാ അള്ള ഹ്

  • @binaskamal
    @binaskamal 2 หลายเดือนก่อน +2

    ഞങ്ങളുടെ കൂടപ്പിറപ്പിനെ കാക്കണേ റബ്ബേ, നെഞ്ചിൽ കൈ വെച്ചുള്ള ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ നാഥാ.. കേരള മക്കൾക്കൊപ്പം ഈയുള്ളവന്റേയും ദുആ 🤲

  • @ansaransar871
    @ansaransar871 2 หลายเดือนก่อน +129

    5 ദിവസം വായു ഇല്ലാതെ ജീവിക്കാൻ ആവുമോ മണ്ണിനടിയിൽ 5 മിനിറ്റ് പറ്റില്ല എന്നാലും അല്ലാഹുവേ കാത്തോളണേ തിരിച്ചുവരാൻ ഒന്ന് കാണാൻ കാത്തിരിക്കുന്ന കുടുംബം കുട്ടികൾ അമ്മ ഭാര്യ ....

    • @kpz1123
      @kpz1123 2 หลายเดือนก่อน +8

      @@ansaransar871 എങ്കിലും ചെറിയൊരു പ്രതീക്ഷ എവിടെയോ

    • @kidstv8201
      @kidstv8201 2 หลายเดือนก่อน +3

      വാഹനത്തിന്റെ ഉള്ളിൽ മണ്ണ് നിറയാതെ വായു ഉള്ള ഭാഗം ഉണ്ടായാൽ മാത്രമേ സാധ്യമാവു അത് മാത്രമാണ് പ്രതീക്ഷ അങ്ങനെ ഒരു സാധ്യത ഉണ്ടാവട്ടെ എന്നാണ് എല്ലാവരുടെയും പ്രാർത്ഥന🤲🤲🤲

    • @Abdul_kadher._.123
      @Abdul_kadher._.123 2 หลายเดือนก่อน +1

      വണ്ടിയിൽ ഇടയ്ക്കിടെ എസി വർക്ക് ചെയ്തു നിലനിർത്താൻ പറ്റുമോ എന്നൊരു സംശയം അതാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്

    • @kidstv8201
      @kidstv8201 2 หลายเดือนก่อน +2

      @@Abdul_kadher._.123 ഏസി ഓണ് ആക്കാൻ സാധിക്കില്ല

    • @Abdul_kadher._.123
      @Abdul_kadher._.123 2 หลายเดือนก่อน

      @@kidstv8201 എന്തുകൊണ്ട്

  • @shafeekmukkam4606
    @shafeekmukkam4606 2 หลายเดือนก่อน +4

    ഇന്ഷാ അല്ലാഹ് പുതിയ ജീവിതത്തിൽ സഹോദരൻ തിരിച്ച് വരും ഒരു മരണവും നിന്നെ തേടി വരില്ല അത്രമേൽ പ്രാർത്ഥന ഉണ്ട് 🤲🤲🤲

  • @ambilyjoshyambily6285
    @ambilyjoshyambily6285 2 หลายเดือนก่อน +19

    2:31 ഞാനും കരഞ്ഞു പോയി

  • @Editer-b4d
    @Editer-b4d 2 หลายเดือนก่อน +3

    പ്രിയപ്പെട്ട സഹോദര... നിന്റെ തിരിച്ചു വരാൻ നെഞ്ചു ഉരുകി കർത്താവിനോട് പ്രാർത്ഥിക്കുകയാണ് 🙏🙏 നീ ജീവനോടെ തന്നെ വരണം 🙏

  • @sandhyatomy2837
    @sandhyatomy2837 2 หลายเดือนก่อน +1

    കണ്ണീരോടെ അല്ലാത്ത ഓർക്കുവാൻ പറ്റുന്നില്ല, തീയിൽ കുരുത്തവനേ ജീവനോടെ കേറിവാ..ഒത്തിരി പ്രാർത്ഥന ഉണ്ട് ...

  • @musthafathottingal5467
    @musthafathottingal5467 2 หลายเดือนก่อน +39

    പടച്ചവൻ രക്ഷപ്പെടുത്തും എന്തിനാണ് നമ്മുടെ നാടുകളിൽ സർക്കാരുകൾ

  • @haflanvlogs4588
    @haflanvlogs4588 2 หลายเดือนก่อน +3

    ദൈവമേ അവനു ആയുസ് കൊടുക്കണേ, അവനെ അവന്റെ വേണ്ടപെട്ടവർക്ക് അവനെ ജീവനോടെ തിരിച്ചു കൊടുക്കണേ

  • @rmapslmkm4294
    @rmapslmkm4294 2 หลายเดือนก่อน +4

    ഒരു ആപത്തും വരുത്തല്ലേ ഈശ്വരന്മാരെ😭😓
    Arjun 💜
    സല്യൂട്ട് ഹാഷ്മി 👏🏻💪🏻

  • @binsanuja3645
    @binsanuja3645 2 หลายเดือนก่อน +2

    എത്രയും പെട്ടന്ന് അഹ് സഹോദരൻ തിരിച്ചു വരട്ടെ പടച്ചവൻ കാക്കട്ടെ ... 🤲....
    പിന്നെ ഹാഷിം ❤️❤️❤️

  • @sujawilson853
    @sujawilson853 2 หลายเดือนก่อน +3

    Ingane ayirikkanam oru madhyama pravarthakan.God bless you

  • @mifthahuljannah6492
    @mifthahuljannah6492 2 หลายเดือนก่อน +1

    കുടുംബത്തിൻ്റെ പ്രതീക്ഷ ആയിരുന്നു അർജുൻ ...aa കുടുംബത്തിലേക്ക്...അവനെ എത്തിക്കാനു ഉള്ള മാർഗ്ഗം എളുപ്പ മക്കി കൊടുക്കാൻ നീ vazhiyorukkane നാഥ🤲

  • @ജയ്ജവാൻ
    @ജയ്ജവാൻ 2 หลายเดือนก่อน +73

    കർണ്ണാടക ഇത്രയും നെറികെട്ടതോ മനുഷ്യ ജീവന് വിലകൽപ്പിക്കാത്ത

    • @himnavh3694
      @himnavh3694 2 หลายเดือนก่อน +3

      Verthikettavanmar avrum egotek varalo 🤬🤬🤬

    • @Anu-is7fn
      @Anu-is7fn 2 หลายเดือนก่อน +1

      Avar areyum sahayikilla.
      Vere samsthanathullavare enthu sambhavichalum kuzhapamilla.

  • @techamazing32
    @techamazing32 2 หลายเดือนก่อน +2

    Avesanam parenjathe🔥

  • @goodheaven23
    @goodheaven23 2 หลายเดือนก่อน +4

    Ufffff..... romanjam

  • @ItsMeElsamma
    @ItsMeElsamma 2 หลายเดือนก่อน +2

    ഹാഷ്മി.... നിങ്ങൾ ഈ പറഞ്ഞത് കേരളത്തിലെ ഓരോരുതരും പറയാൻ കാത്തുവെച്ച വാക്കുകൾ🙏🙏🙏

  • @Othayikkaran
    @Othayikkaran 2 หลายเดือนก่อน +3

    1:21 hashmi 🔥🔥

  • @SuniRaju-qb7tz
    @SuniRaju-qb7tz 2 หลายเดือนก่อน +1

    ബിഗ് സല്യൂട്ട് hashmi🙏🙏🙏🙏♥️♥️♥️♥️

  • @mammych2190
    @mammych2190 2 หลายเดือนก่อน +27

    കർണാടക പുലി എന്ന് ഞാൻ ഡി കെ യെ തെറ്റ് ധരിച്ചു ഇപ്പോൾ ഞാൻ ലജ്ജിക്കുന്നു

  • @sulaimanmkdperumpully7899
    @sulaimanmkdperumpully7899 2 หลายเดือนก่อน +1

    പടച്ചവനെ എൻ്റെ ജീവിതത്തിൽ അല്ലെങ്കിൽ കേരളത്തിൽ ഏതെങ്കിലും ഒരു വ്യക്തിയുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു നന്മകൾ ചെയ്തിട്ടുണ്ട് എങ്കിൽ അതിന്റെ ഫലമായി ആ സഹോദരൻ്റെ ജീവൻനിലനിർത്തണെ ആ കുടുമ്പത്തിന് ആപൊന്നുമോനെ ജീവനോടെ തിരിച്ചു നൽകണെ അള്ളാഹ് ആമീൻ

  • @bvlogs4843
    @bvlogs4843 2 หลายเดือนก่อน +3

    കേരളത്തിൽ ജനിച്ചതാണ് ഏറ്റവും ഭാഗ്യം.. എത്ര തമ്മിതല്ലാ ണെങ്കിലും മലയാളിക്ക് പകരംവെക്കാൻ ഒരുത്തനുമില്ല 🤙 💗kl

  • @JancySasikumar-u3p
    @JancySasikumar-u3p 2 หลายเดือนก่อน +1

    ഹാശ്മി 🙏🙏🙏🙏ഇതാണ് റിയൽ കേരള സ്റ്റോറി,,, ഈ സംഭവം കേരളത്തിൽ ആയിരുന്നു എങ്കിൽ ഒരു ദിവസം കൊണ്ട് തീരുമാനം ആകുമായിരുന്നു,,, 🙏🙏ഞാൻ പറയാൻ വെച്ച കാര്യങ്ങൾ താങ്കൾ പറഞ്ഞു,,, റെഡ് സല്യൂട്ട് സാർ 👍🏻🌹🙏🙏🙏🙏

  • @Wisequize
    @Wisequize 2 หลายเดือนก่อน +14

    ആ ഉയർത്തെഴുന്നേൽപ്പിനു വേണ്ടി കാത്തിരിക്കാം....

  • @pushpalakshmi7083
    @pushpalakshmi7083 2 หลายเดือนก่อน +1

    ദൈവമേ നീ കാത്തുരക്ഷിക്കണേ, ജീവനോടെ അച്ഛനും അമ്മയ്ക്കും , സഹോദരങ്ങൾക്കും, അർജുനെ തിരികെ കിട്ടണം. വാർത്ത കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി. മാധ്യമപ്രവർത്തകന് ബിഗ് സല്യൂട്ട്.

  • @Thakyu
    @Thakyu หลายเดือนก่อน +3

    ആ കൊച്ച്, ഹഷ്മിയെ അനുകരിച്ച വീഡിയോ കണ്ട് വന്നവരുണ്ടോ??😂

  • @seenamuhammed3153
    @seenamuhammed3153 2 หลายเดือนก่อน +2

    യാ അല്ലാഹ് ആ സഹോദരനെ ജീവനോടെ തിരിച്ചു തരണേ

  • @ramyavv7465
    @ramyavv7465 2 หลายเดือนก่อน +9

    🙏🏼🙏🏼🙏🏼ഭഗവാൻ കൊണ്ടുവരും ജീവനോടെ

  • @NavasshereefShereef-yy3xv
    @NavasshereefShereef-yy3xv 2 หลายเดือนก่อน +2

    അള്ളാഹുവേ കാത്തു രക്ഷിക്കണമേ അർജുന് ധൈര്യവും കരുത്തും നൽകി അനുഗ്രഹിക്കേണമേ

  • @SEENAT-dp5uk
    @SEENAT-dp5uk 2 หลายเดือนก่อน +4

    സൂപ്പർ സൂപ്പർ സൂപ്പർ

  • @AbdulRahman-vn1qc
    @AbdulRahman-vn1qc 2 หลายเดือนก่อน +2

    പടച്ചോനെ, ഞങൾക്ക് അർജുനനെ ഒരുപോറൽപോലും ഏൽക്കാതെ ജീവനോടെ തിരിച്ചുതരണേ.....

  • @mohammadajmal8034
    @mohammadajmal8034 2 หลายเดือนก่อน +3

    Yaaa... Allaah....🥺🥺🥺🥺
    Oraapathum kuudaathe thirichu kodukkane ..aa kudumbathinu😢😢

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.0 2 หลายเดือนก่อน +2

    അർജ്ജുൻ അവൻ ധീരനാണ്.അവൻ തീർച്ചയായും തിരികെ വരും ജീവനോടെ.

  • @ArunKumar-pm1cd
    @ArunKumar-pm1cd 2 หลายเดือนก่อน +4

    കണ്ണ് നിറയാതെ കേൾക്കുന്നതെങ്ങനെ ഇത്..അവൻ വരും.

  • @asharaftp799
    @asharaftp799 2 หลายเดือนก่อน

    തന്റേടത്തോടെ ആരെയും കൂസാതെ പറയാൻ ധൈര്യം കാണിക്കുന്നവന്റെ പേരാണ് ഹാശ്മി... Big salute

  • @vaniachu8153
    @vaniachu8153 2 หลายเดือนก่อน +7

    പരിമിതികൾ പറയുന്നവരോട് പറയ് ഒരു ജീവന് വേണ്ടി ഇറങ്ങി വരാൻ പ്രതീക്ഷയോടെ പ്രാർത്ഥനയോടെ കേരളം ഒറ്റകെട്ടായി നിൽക്കുകയാണ്. 🙏🏻🙏🏻

  • @vasishttacheruvathoor2164
    @vasishttacheruvathoor2164 2 หลายเดือนก่อน +2

    😢ഹാഷിം പറയുമ്പോൾ ഒരുപാട് ചോര തിളക്കുന്നു....... അവൻ തീർച്ചയായും ഉയർനേഴുനേൽക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻.... നമ്മുക്ക് പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢

  • @amansajad1378
    @amansajad1378 2 หลายเดือนก่อน +5

    അല്ലാഹ് ആ സഹോദരനെ രക്ഷികണേ

  • @worship8616
    @worship8616 2 หลายเดือนก่อน +1

    ഒരുപാട് സ്നേഹം ഹാഷ് ♥️♥️♥️ഞങ്ങളുടെ അഭിമാനം ഹാഷ് ♥️♥️♥️🔥🔥🔥🔥

  • @sulaikhap7853
    @sulaikhap7853 2 หลายเดือนก่อน +4

    പൊട്ടിക്കരഞ്ഞുപോയി ഈ വാർ ത്ത കേട്ടപ്പോൾ.😥😥😥തിരിച്ച് വരണേ മകനെ .തിരിച്ചു തരണേ നാഥാ.🤲🤲🤲🤲🙏🙏🙏🙏🙏😥😥😥😥😥

  • @LittleThinginMybigWorld
    @LittleThinginMybigWorld 2 หลายเดือนก่อน

    രോമാഞ്ചം കൊള്ളുന്ന വാക്കുകൾ ഹൃദയം പൊട്ടുന്ന വേദനയിലും ഉറക്കെ വിളിച്ച് പറയാനല്ലെ നമ്മുക്കു പറ്റൂ Big Salute Sir
    നാഥ: കാക്കണേ😢

  • @RafeeqRafee-cw2ey
    @RafeeqRafee-cw2ey 2 หลายเดือนก่อน +4

    അല്ലാഹുവേ നീ കാത്തു രക്ഷിക്കണേ...🤲🤲

  • @bijups_ayiroor20
    @bijups_ayiroor20 2 หลายเดือนก่อน

    തിരിച്ചു വരും അവൻ
    നമ്മുടെ അർജുൻ..
    മരണത്തിനു കീഴടങ്ങാതെ ചെറു പുഞ്ചിരിയോടേ നമ്മുടെ പ്രാർത്ഥനയിൽ കുതിർന്ന ജീവനോടെ എത്തും.. കാത്തിരിക്കുന്നു സഹോദരാ ഞങ്ങൾ നിനക്കായ്

  • @johnpaulthankachan317
    @johnpaulthankachan317 2 หลายเดือนก่อน +3

    കുരമ്പ് പോലെ വാക്കുകൾ ഹാഷ്മി...... സ്വന്തം കാര്യം നോക്കുന്ന രാഷ്ട്രീയ കോമരങ്ങൾ കേൾക്കില്ല...... നമ്മുടെ കൂടെ പിറക്കാതെ പോയ സഹോദരന് വേണ്ടി നമ്മൾ ഇറങ്ങണം..... ഓരോ കേരളീയനും ഒരു തീരാ വേദന ആവും അല്ലെങ്കിൽ......