EP #41 റിഷി സ്‌കൂളിലേക്ക് 🥰 ഞാൻ Laos ലേക്ക് 🇱🇦 My New Backpack & Exploring Luang Prabang

แชร์
ฝัง
  • เผยแพร่เมื่อ 4 ส.ค. 2024
  • EP #41 റിഷി സ്‌കൂളിലേക്ക് 🥰 ഞാൻ Laos ലേക്ക് 🇱🇦 My New Backpack & Exploring Luang Prabang
    #techtraveleat #laos #kl2uk
    1800 രൂപയ്ക്ക് അടിപൊളി റൂം 🥰 വളരെ ചെലവുകുറച്ച് ആസ്വദിക്കാൻ പറ്റിയ ഒരു രാജ്യമാണ് Laos. അവിടത്തെ എന്റെ താമസവും, സ്ട്രീറ്റുകളും, മാർക്കറ്റുകളുമൊക്കെയാണ് ഇന്നത്തെ വീഡിയോയിൽ.
    00:00 Intro
    01:21 Reached Luamg Prabang
    04:52 Trying to Hitchhike
    10:09 Hotel we stayed in Luang Prabang
    17:22 My new Backpack
    29:16 Exploring Luang Prabang
    37:41 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 622

  • @TechTravelEat
    @TechTravelEat  หลายเดือนก่อน +115

    അടിമുടി മാറ്റങ്ങളുമായി KL2UK Version 2 Laos ൽ നിന്നും വീണ്ടും യാത്ര തുടരുന്നു. പുതിയ Backpack മായി Laos ലെ സ്ട്രീറ്റുകളും മാർക്കറ്റുകളുമൊക്കെ explore ചെയ്ത വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് രസകരമായി തോന്നിയ ഭാഗം Comment ചെയ്യൂ 🥰❤️

    • @SAMxIGRIS
      @SAMxIGRIS หลายเดือนก่อน +2

      Belated Happy Birthday to Rishikutten! 🎉

    • @ramachandrant2275
      @ramachandrant2275 หลายเดือนก่อน +1

      👍🙋👌♥️

    • @ManjeriManjadi
      @ManjeriManjadi หลายเดือนก่อน +1

      Aa nari Rishi asugam vannu chathu cheenu pokatte.

    • @ManjeriManjadi
      @ManjeriManjadi หลายเดือนก่อน

      Nee haritham ayal kanjavu adichu pa ha coloril appi idum ennayirikkum.

    • @Polotech703
      @Polotech703 หลายเดือนก่อน

      IAM your big fan🎉❤

  • @Explorewithsebin
    @Explorewithsebin หลายเดือนก่อน +76

    അച്ഛൻ ഒരു ദിവസവും പുതിയ കാഴ്ചകളും പുതിയ ആളുകൾമായി സൗഹൃദം സ്ഥാപിച്ചപോലെ ഋഷിക് ജീവിതകളും മൊത്തവും പുതിയ സൗഹൃദം ഉണ്ടാകട്ടെ 🙏🙏

  • @chitraanil7081
    @chitraanil7081 หลายเดือนก่อน +111

    Rishi യുടെ birthday യും, school ൽ പോകും എല്ലാം ശ്വേതയുടെ channal ൽ ഇടാൻ പറയു എനിക്ക് കാണണം. ഇതിൽ ചേർത്താൽ അതിന്റെ continuity പോകും അതു പറഞ്ഞത് ശെരിയാണ്.

    • @drdipin
      @drdipin หลายเดือนก่อน +18

      അത് വളരെ നല്ല ഒരു അഭിപ്രായമാണ്. Family videos കാണുവാന്‍ അല്ല കൂടുതൽ ആളുകളും ഈ Channel കാണുന്നത്

  • @Jozephson
    @Jozephson หลายเดือนก่อน +38

    ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം.. ❤ ശെരിക്കും ഉള്ള കാഴ്ചകൾ ഇനിയാണ് ആരംഭിക്കുന്നത്❤

  • @raghukumar6473
    @raghukumar6473 หลายเดือนก่อน +33

    സസ്പൻസ് നിലനിർത്തിയത്. കൊള്ളാം. വീട്ടിൽ പോയതു കാണിച്ചരുന്നെങ്കിൽ. സസ്പൻ സിനിമയിലെ കൊല നടത്തിയ ആളെ നമ്മൾ ആദ്യം അറിഞ്ഞാൽ എങ്ങനെയിരിക്കും യാത്രയുടെ. രസചരടുപൊട്ടിയേനെ. ലിഫ്റ്റു ചോദിക്കാൻ അറിയില്ല. അങ്ങനെ ശീലം ഇല്ലാത്തതുകൊണ്ടാ....!

  • @rasheedbabu3431
    @rasheedbabu3431 หลายเดือนก่อน +49

    പുസ്തകം പഠിക്കുന്ന മകൻ, ലോകം പഠിക്കുന്ന അച്ഛൻ

  • @abhijith.a5478
    @abhijith.a5478 หลายเดือนก่อน +7

    സത്യം പറഞ്ഞാൽ ഋഷി കുട്ടന്റെ birthday ഫോട്ടോസ് കണ്ടപ്പോ സുജിത്തേട്ടൻ ഇല്ലല്ലോ എന്ന് ഓർത്ത് വിഷമമം വന്നിരുന്നു.. But നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ ഇത്രയും വലിയ ഒരു യാത്രയിലും തന്റെ ഫാമിലിയെ ചേർത്ത് നിർത്തുന്നതിനു... അത് പോലെ കട്ട വെയ്റ്റിംഗ് ആണ് തായ്‌ലൻഡ് മലേഷ്യ ഒക്കെ എത്തുബോൾ ഫാമിലി കൂടെ ജോയിൻ ചെയ്യുന്നത് കാണാൻ. ❤️🔥

  • @JAKAVI-g4i
    @JAKAVI-g4i หลายเดือนก่อน +17

    താങ്കൾ പോകുന്ന ഭംഗിയുള്ള സ്ഥലങ്ങൾ കാണുക, അവതരണം കേൾക്കുക നല്ലൊരനുഭവമാണ് ആദ്യകാലത്തെ വീഡിയോകൾ മുതൽ കാണുന്നൊരാളാണ് ഞാൻ. ആദ്യത്തെ ചൈന ടൂറും, കോവിഡ് കാലത്തെ മൊറോക്ക കാഴ്ചയുമൊക്കെ കാണാൻ 12 മണിയാകുവാൻ കാത്തിരിക്കുമായിരുന്നു. ആ കാലത്താണല്ലോ 10 ലക്ഷം വരിക്കാരെ നേടിയതും.
    താങ്കളുടെ വീഡിയോകൾ വിദേശ സഞ്ചാര കാഴ്ചകളിൽ നിന്നും മാറി കൂടുതലും വീട്ടുകാരുടെ വിശേഷം കാണിക്കുന്നതായി മാറിയതോടെ കാഴ്ച നിർത്തി.
    അങ്ങനെയുള്ള വീഡിയോ ഇഷ്ടപ്പെട്ടു കാണുന്ന പ്രേക്ഷകർ ധാരളമുണ്ടാകാം. ഞാനതിൽ താല്പര്യമില്ലാത്തതിനാൽ കഴിഞ്ഞ 4 വർഷമായി താങ്കളുടെ ഒരു വിഡിയോയും കാണുന്നുണ്ടായിരുന്നില്ല. KL2 UK Trip വളരെ നന്നാവുന്നുണ്ട്.
    കാമറ വീണ്ടും വീട്ടുകാരിലേക്ക് തിരിച്ച് വയ്ക്കുന്നതുവരെ വീഡിയോ കാണാനാണ് തീരുമാനം.
    കാഴ്ചകൾ കാണിക്കുന്നതിലും, അവ അവതരിപ്പിക്കുന്നതിലുമുള്ള അങ്ങയുടെ കഴിവിന് എല്ലാ ഭാവുകങ്ങളും നേരുന്നു. തടസ്സങ്ങളൊന്നുമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രാർത്ഥിക്കുന്നു

    • @TechTravelEat
      @TechTravelEat  หลายเดือนก่อน +6

      You have all the freedom to select what to watch and when to watch.

  • @Mr-sinan56
    @Mr-sinan56 หลายเดือนก่อน +6

    Sujith etta arum ethathoduthukude nammal pokenam❤, pinne new bag packing kanikaney detail ayittt😊

  • @Chackochen1993
    @Chackochen1993 หลายเดือนก่อน +5

    വീട്ടിലേക്ക് പോവുന്നത് video എടുക്കാതിരുന്നത് നന്നായി. Bag മാറിയപ്പോൾ ആണ് backpack യാത്ര പൂർണ്ണമായത് 👍🏻👍🏻👍🏻

  • @adithyavaidyanathan
    @adithyavaidyanathan หลายเดือนก่อน +1

    Nice vlog Sujithetta. 👌🏼Backpack info valare useful aayirunnu.

  • @anasakbar2600
    @anasakbar2600 หลายเดือนก่อน +11

    സുജിത്തേട്ടന് എപ്പോഴും ഹാപ്പി ആണല്ലോ കണ്ടിട്ട് കൊതിയാവുന്നു🙂Always have that smile ഇത് കാണുമ്പോൾ ഞങ്ങളെല്ലാം thrill അടിക്കുന്നുണ്ട് love you bro ❤❤❤ happy journeyy sujithetta 😘😘

  • @britr7531
    @britr7531 หลายเดือนก่อน +2

    ഒരു ബാഗ് വീഡിയോ ആദ്യമായിട്ടാ കാണുന്നത് സൂപ്പർ!!! എനി ബാഗ് വാങ്ങുമ്പോൾ ഇതുപോലെ ഉള്ള ബാഗ് വാങ്ങണം.

  • @nithinprasad864
    @nithinprasad864 หลายเดือนก่อน +4

    Kl2 uk videos ellam power aan..kooduthal power varaan njangal aagrahikkunnu..❤

  • @TRABELL5423
    @TRABELL5423 หลายเดือนก่อน +3

    Laos streets seem very clean, neat and orderly. We can understand more in the upcoming episodes. Thanks Mr. Sujith for the wonderful effort.

  • @pradeepv327
    @pradeepv327 หลายเดือนก่อน +19

    ലാവോസ് വിശേഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു❤❤ ആശംസകൾ സുജിത് ബ്രോ..❤️‍🔥❤️‍🔥❤️‍🔥👍👍👍

    • @TechTravelEat
      @TechTravelEat  หลายเดือนก่อน +5

      ❤️❤️❤️

  • @manjum2813
    @manjum2813 หลายเดือนก่อน +1

    Great going👍👍👍watching each nd every videos🎉🎉

  • @YYuhdrKhmuib
    @YYuhdrKhmuib หลายเดือนก่อน +50

    നാട്ടിൽ പോയി വന്നത് ഈ സീരിസിനെ ഒരു ബ്രേക്ക് കൊണ്ടുവരാതെ വീഡിയോ ചെയ്ത് വളരെ നന്നായി 👍🏻

  • @gigilinson3334
    @gigilinson3334 หลายเดือนก่อน +1

    Keep going ❤All the best ❤❤we r watching everyday your videos.❤From scotland❤one of the best channel

  • @Solivagant970
    @Solivagant970 หลายเดือนก่อน +2

    Hichking nn nalla kshema vennam sujithetta...Try chytha kittum kittathirikoolla. Korach tym edkoonn olloo.❤

  • @salmanulhamrasmp5796
    @salmanulhamrasmp5796 หลายเดือนก่อน +2

    കുറച്ചു കാലമായി നിങ്ങളുടെ വീഡിയോസ് തുടർച്ചയായി കാണുന്നുണ്ട്...രണ്ട് ദിവസം വീഡിയോ കാണാതിരുന്നപ്പോൾ ഒരു missing 😇 ദിവസവും വീഡിയോസ് ചെയ്താൽ നന്നാവും എന്നാണ് എന്റെ ഒരു അഭിപ്രായം 😊

  • @SaneeshpkPk
    @SaneeshpkPk หลายเดือนก่อน +6

    Welcome back❤️❤️❤️

  • @nikhildai5723
    @nikhildai5723 หลายเดือนก่อน +8

    One of the best travel channel ❤❤

  • @jaynair2942
    @jaynair2942 หลายเดือนก่อน +2

    Awesome buddy. Laos rocks.! Very good vibes and night market is super.! Very clean, well maintained and simple but beautiful markets.!

  • @mkminhaj.
    @mkminhaj. หลายเดือนก่อน +1

    Super, new experience, new country
    All the best 👍

  • @user-un9zp4jt2p
    @user-un9zp4jt2p หลายเดือนก่อน +3

    സുജിത്ത് ബ്രോ നിൻറെ തിരക്കിട്ട ഈ യാത്രക്കിടയിലും ഫാമിലിക്ക് വേണ്ടി മാറ്റിവയ്ക്കുന്ന സമയം അത് വളരെ ഇഷ്ടപ്പെട്ടു ഞങ്ങൾക്ക് കിട്ടാത്ത പോയതും സമയം കിട്ടുമെങ്കിൽ hitchikingമാഹിനെ കൂടി കാണണം അന്ന് ഗോവയിൽ കണ്ടതിനുശേഷം നിങ്ങളെ ഒന്നിച്ചു കാണാൻ പറ്റിയില്ല കേരളത്തിലെ യൂട്യൂബറിൽ വളരെ ഇഷ്ടപ്പെട്ട രണ്ടുപേരാണ് മാഹിനും സുജിത്ത് ഭക്തനും അത് തന്നെയാണ് God bless you on your journey

  • @marvalgamerr
    @marvalgamerr หลายเดือนก่อน +3

    സാക്കിർ ബായി യെയും മിയയെയും ചൈനയെയും മിസ്സ്‌ ചെയ്യുന്നു 🥲

  • @sukeshbhaskaran9038
    @sukeshbhaskaran9038 หลายเดือนก่อน +2

    Beautiful congratulations hj Best wishes thanks

  • @nagusekar3155
    @nagusekar3155 หลายเดือนก่อน +3

    Birthday അറിഞ്ഞിരുന്നു. സുജിത്തിന്റെ പിക് ഒഴിവാക്കി ശ്വേത, അഭി എല്ലാരുടെയും പോസ്റ്റ്‌ കണ്ടിരുന്നു. May god bless rishikuttan and his parents. Ask sweta to upload rishis school first day. 😀😀😀

  • @sarathvs2606
    @sarathvs2606 หลายเดือนก่อน +1

    Super. 1 day break aayalum still our traveling countinue very good ❤

  • @sindhurajan6892
    @sindhurajan6892 หลายเดือนก่อน +1

    Super bro ❤❤❤ welcome back ❤❤❤ kiduuuuu ❤❤❤

  • @hridhyam7023
    @hridhyam7023 หลายเดือนก่อน +1

    Kidilan Vlog 💗✨

  • @Youtube_Momo99
    @Youtube_Momo99 หลายเดือนก่อน +2

    എന്റെ ഉമ്മച്ചി കൃത്യം 12.00 കാത്തിരിക്കും
    കാരണം അത്രയും രസമാണ് നിങ്ങളുടെ വീഡിയോ ❤❤

  • @jiothyjayadas1079
    @jiothyjayadas1079 หลายเดือนก่อน +2

    Congratulations Sujith for new bag👏👏👏 avoiding plastic👌👌a good idea.. your vlog inspiring us to travel.. new place..new people...👏👏 Take care

    • @TechTravelEat
      @TechTravelEat  หลายเดือนก่อน +1

      Thank you so much 🙂

  • @lijojoseph8456
    @lijojoseph8456 หลายเดือนก่อน +1

    Bro super yaay..ethaanu real traveling bro...

  • @SumeshkichuVlogs
    @SumeshkichuVlogs หลายเดือนก่อน +2

    Pwolichu ❤️😍👌✌️

  • @sreejaanand8591
    @sreejaanand8591 หลายเดือนก่อน +1

    Belated Happy Birthday Rishi 😘 love you ❤

  • @christallight8425
    @christallight8425 หลายเดือนก่อน +2

    അച്ഛനെ പോലെ മോനെ ലോകം അറിയപ്പെടട്ടെ. അച്ഛന്റെ മകൻ എന്ന് അല്ല മകന്റെ അച്ഛൻ എന്ന് അറിയപ്പെടട്ടെ. ❤️😍🌹

  • @RajeshRavindranathan
    @RajeshRavindranathan หลายเดือนก่อน +6

    That hotel looks a lot like the Luciya Palace Hotel in Thrissur :)

  • @AloshiousBosekutty
    @AloshiousBosekutty หลายเดือนก่อน +1

    Oru dhivasm video kannathode miss cheyithu ❤❤❤❤

  • @dhanyashreeail
    @dhanyashreeail หลายเดือนก่อน +1

    One of the best travel channel 👌

  • @fliqgaming007
    @fliqgaming007 หลายเดือนก่อน +15

    റിഷിയെ miss ചെയ്യുന്നുണ്ട് ❤️
    Back to solo trips 😉🔥

  • @ushapillai3274
    @ushapillai3274 หลายเดือนก่อน +1

    Enjoy your trip 🎉🎉🎉🎉🎉.

  • @ksdrider46
    @ksdrider46 หลายเดือนก่อน +1

    New look polichu ❤

  • @shanilkumar
    @shanilkumar หลายเดือนก่อน +10

    ഇന്നലെ റിപ്പോർട്ടർ ചാനലിൽ സുജിത്തും ഫ്രെണ്ട്സും കൂടി ഒരു ന്യൂസ്‌ ലൈവ് ഉണ്ടായിരുന്നു 👍

    • @amal_joseph
      @amal_joseph หลายเดือนก่อน +1

      Paid promotion 😂

  • @user-hn7ig8zn6j
    @user-hn7ig8zn6j หลายเดือนก่อน

    Happy birtday litte cute one Rishi. ❤❤

  • @shermilaalex2396
    @shermilaalex2396 หลายเดือนก่อน +1

    One of tha best travel channel 🎉🎉🎉🎉

  • @vichu2179
    @vichu2179 หลายเดือนก่อน +2

    ശരിയാണ് ആകെ ഒരു പച്ചപ്പ്... Airport ഉണ്ടായിട്ടും വിജനമായ വഴി... മാർക്കറ്റ് കൊള്ളാം..waiting🔥

  • @Vajran
    @Vajran หลายเดือนก่อน +2

    Ente lover laos lu anu njan agrahicha video anu ethu😂😂❤ sneham ulla alukala❤

  • @siddarthahebbar8190
    @siddarthahebbar8190 หลายเดือนก่อน +2

    Nice backpack bro😍

  • @nirmalk3423
    @nirmalk3423 หลายเดือนก่อน +3

    Polich 🎉

  • @mazhayumveyilum5el5i
    @mazhayumveyilum5el5i หลายเดือนก่อน +4

    Albin on the road എന്ന ഒരു ചേട്ടൻ ലിഫ്റ്റ് ചോദിച്ചു ദുബായിൽ നിന്ന് ഇന്ത്യയിൽ വന്ന വിഡിയോയിൽ ലാവോസ് കാണിക്കുന്നുണ്ട്. Nice travel വീഡിയോ ആയിരുന്നു അത്.

    • @Josechristy13
      @Josechristy13 หลายเดือนก่อน +1

      Athokeyaanu mone travel

  • @nizam_m0hd
    @nizam_m0hd หลายเดือนก่อน +2

    hitchhiking thudangiyo 😅 LAOS video super 👍🏻

  • @rockyroy3230
    @rockyroy3230 หลายเดือนก่อน

    Hatts off chettan for spending family time in such a busy schedule❤

  • @anoopnandu2122
    @anoopnandu2122 หลายเดือนก่อน

    Bagum dressum kollam❤ perfume eth brandaanu upayogikknth ?

  • @mohammedafsal9846
    @mohammedafsal9846 หลายเดือนก่อน +1

    വീട്ടിൽ പോയത് കാണിക്കാതിരുന്നത് സൂപ്പർ ആയി ❤

  • @kavisstudio3288
    @kavisstudio3288 หลายเดือนก่อน +1

    Laos natural beauty
    Santhosh George kulangara യുടെ എപ്പിസോഡ് കണ്ടിട്ടുണ്ട്. അദ്ദേഹം അവിടെ ചെന്ന സമയം ഫെസ്റ്റിവൽ ടൈം ആയിരുന്നു. അതുപോലെ തന്നെ മനോഹരമകട്ടെ Tec travel eat in Laos

  • @SAMxIGRIS
    @SAMxIGRIS หลายเดือนก่อน +2

    1:39 ath nannayi, apo veedu othiri miss cheyulla, scn ila.. angane cheyunnath nalatha Rishikuttente main days okke kudey venm.. 😄👍
    Njangalku game pause cheythittu poyitu tirichu vanapolley olu.
    💪continue continue

  • @praveenatr4651
    @praveenatr4651 หลายเดือนก่อน +3

    അങ്ങനെ പൂർവ്വാധികം അടിമുടി മാറ്റങ്ങളുമായി നമ്മുടെ സുജിത് ബ്രോ
    തിരിച്ചെത്തിയിരിക്കുകയാണ്
    ലാവോസിലെ കിടിലൻ കാഴ്ച്ചകളുമായി....😊👏👍

    • @TechTravelEat
      @TechTravelEat  หลายเดือนก่อน +1

      ❤️❤️❤️

  • @riyasnazar2343
    @riyasnazar2343 หลายเดือนก่อน +1

    Waiting for this video 😍

    • @TechTravelEat
      @TechTravelEat  หลายเดือนก่อน +2

      Hope you like it!

  • @roshinj8080
    @roshinj8080 หลายเดือนก่อน +4

    നാട്ടിൽ പോയ വീഡിയോസ് കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു... Eidakk നാടിലെ വീഡിയോസ് കൂടി വന്നാൽ കൊള്ളാം..

  • @arunprasannan96
    @arunprasannan96 หลายเดือนก่อน +5

    Hi sujithetaaaa … best stress reliever .. TTE❤

  • @omanaamith9736
    @omanaamith9736 หลายเดือนก่อน +2

    സ്കൂൾ ജീവിതം ആരംഭിച്ച ഋഷി കുട്ടന് ആശംസകൾ 💖💖

  • @user-pq1gw1xe3q
    @user-pq1gw1xe3q หลายเดือนก่อน

    Family ne meet cheyan povumbol, short videos okke 'Techtraveleat shorts' channel il post cheyallo. Interest ulla aalkar adh kaanatte. Main channel il continuity um break aavila 🥰. Sherikkum Tibet yaatra okke kore bore adichu (Didn't feel like watching the entire episodes as well). I used to always look forward to your exciting content everyday during your INB trip season 1 and 2. I think the viewers aren't equally excited to watch the #KL2UK series when compared to the INB Trip. Hopefully gets better now. All the best for the next stretch! Will keep supporting :)

  • @nishalakshman7114
    @nishalakshman7114 หลายเดือนก่อน +1

    Powle❤❤❤❤

  • @jaidevnarayan2049
    @jaidevnarayan2049 หลายเดือนก่อน +1

    One tip for solo travel look for tall buildings or structures climb it you can get Birds Eye view of the place

  • @soul9778
    @soul9778 หลายเดือนก่อน +1

    Superb🤩❤

  • @indirashali4666
    @indirashali4666 หลายเดือนก่อน

    Happy birthday Rishikutta🎉

  • @Amina-hi8wq
    @Amina-hi8wq หลายเดือนก่อน +10

    വീഡിയോ കാണട്ടെ

  • @sidharthjchandran5615
    @sidharthjchandran5615 หลายเดือนก่อน +1

    chetta your dedication is next level keep going

  • @adv.leninpsukumaran6581
    @adv.leninpsukumaran6581 หลายเดือนก่อน +1

    Nice one❤

  • @SwarajMullamgod
    @SwarajMullamgod หลายเดือนก่อน +1

    bro nattil poya video 2nd chanellil post chyyu. athum kaanallo. rishi bday program also we can see..💗

  • @sreenathsurendran853
    @sreenathsurendran853 หลายเดือนก่อน +2

    Explore Xishuangbanna Dai region in Yunnan next time

  • @k.c.thankappannair5793
    @k.c.thankappannair5793 หลายเดือนก่อน +1

    Best wishes 🎉

  • @binuparatbineesh9206
    @binuparatbineesh9206 หลายเดือนก่อน

    Great bro continue your journey ❤️❤️❤️ not getting the time to watch video contineously.... Al Pravasi 🙏🏻❤️🙏🏻❤️

    • @TechTravelEat
      @TechTravelEat  หลายเดือนก่อน

      Thank you so much 🙂

  • @user-jm6ml7mt9b
    @user-jm6ml7mt9b หลายเดือนก่อน +1

    Super video ❤❤

  • @hellovarghese
    @hellovarghese หลายเดือนก่อน

    Edo manushe….your video scheduling is WOW❤….i loved it….without any doubt you came here in Kerala….mamichu you planning & video scheduling 🙏🏻❤️

    • @TechTravelEat
      @TechTravelEat  หลายเดือนก่อน

      ❤️❤️❤️

  • @mridangayathi
    @mridangayathi หลายเดือนก่อน +3

    Lots of greets and wishes to Rishi and dad❤🎉🎉😊

    • @TechTravelEat
      @TechTravelEat  หลายเดือนก่อน

      ❤️❤️❤️

  • @Blackhoodie9
    @Blackhoodie9 หลายเดือนก่อน +1

    Ithilum valya back pack und, ente thalayku mukalil vare und

  • @GASNAF_from_WORLDWIDE
    @GASNAF_from_WORLDWIDE หลายเดือนก่อน +4

    അടിച്ച് കേറിവാ❤❤❤

  • @AsinK-qr8fw
    @AsinK-qr8fw หลายเดือนก่อน

    Bag adipoli ❤❤

  • @TheRoyalTrivian
    @TheRoyalTrivian หลายเดือนก่อน +1

    പുതിയ ബാഗിലും laptop ഇല്ല 🙄
    Editing and uploading എങ്ങനെ ചെയുന്നു ...🤔🤔
    Love your dedication always ...keep rocking ...

    • @TechTravelEat
      @TechTravelEat  หลายเดือนก่อน +2

      Staff Prasanth aanu cheyyunnath

  • @NTMMEDIA75
    @NTMMEDIA75 หลายเดือนก่อน +4

    സന്തോഷ് ജോർജ് കുളങ്ങരയുടെ വീഡിയോ കണ്ടിട്ടുണ്ട്

  • @syamsree.1613
    @syamsree.1613 หลายเดือนก่อน +1

    Waiting for this video ❤❤❤
    Kanatte 🎉

    • @TechTravelEat
      @TechTravelEat  หลายเดือนก่อน

      Hope you enjoyed it!

  • @RajalekshmiRNai
    @RajalekshmiRNai หลายเดือนก่อน +1

    Back pack yathra eppol ane correct ayathe ❤️

  • @raizamrn7118
    @raizamrn7118 หลายเดือนก่อน +1

    It's me good luck here 🥰🥰🥰

  • @subashaus
    @subashaus หลายเดือนก่อน +1

    How good is Indian markets when compared to Laos and many other small & poor countries.. Thanks to our people...

  • @witchlovessandwitches
    @witchlovessandwitches หลายเดือนก่อน +1

    The night market and food street was unexpected.

  • @BinduNila-on1db
    @BinduNila-on1db หลายเดือนก่อน

    അടിപൊളി ഋഷി miss ❤

  • @lijojoy8264
    @lijojoy8264 หลายเดือนก่อน +2

    Rishi ടെ first day in school video ഇടണേ 💖💖

  • @SureshKumar-yj8up
    @SureshKumar-yj8up หลายเดือนก่อน +1

    super ❤

  • @jkbk8333
    @jkbk8333 หลายเดือนก่อน

    If you do shopping trip to SEA then Kualalampur is the cheapest in SEA . or Vietnam also smilar . BKK have a luxury tax for quality brands and price is atleast 25% higher than KL / Vietnam

  • @rageshr739
    @rageshr739 หลายเดือนก่อน

    Waiting for laos videos ❤️

  • @mhd9170
    @mhd9170 หลายเดือนก่อน +1

    Hitchiking nomadnem eccasunem onnu meet cheyyuo machuu

  • @Ashwelrinu
    @Ashwelrinu หลายเดือนก่อน +1

    Bagg polichuuu❤

  • @sujathan6308
    @sujathan6308 หลายเดือนก่อน +2

    Expecting Rishi's b'day clippings❤🎂

  • @nandurenchi
    @nandurenchi หลายเดือนก่อน +3

    Wishing for Maheen hitch hiking nomad and SB collab trip videos

  • @harikrishnans4232
    @harikrishnans4232 หลายเดือนก่อน

    Seeing the world through Sujith ettan❤❤

  • @janaushadhipandakkal5206
    @janaushadhipandakkal5206 หลายเดือนก่อน +4

    MISS U RISHI🥰🥰🥰

  • @rekhaambika5189
    @rekhaambika5189 หลายเดือนก่อน +1

    Laos adipoli❤