Vatican City - Smallest Country in the world | വത്തിക്കാനിൽ ചെന്ന് മാർപ്പാപ്പയെ നേരിട്ടു കണ്ടപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 512

  • @nagusekar3155
    @nagusekar3155 8 หลายเดือนก่อน +132

    മാർപ്പാപ്പ്പയെ കണ്ടതിൽ വളരെ സന്തോഷം. ലോകത്തെ ഏറ്റവും വലിയ പള്ളിയുടെ അത്ഭുതലോകവും. U r blessed sujith.❤

  • @sajanjoseph3685
    @sajanjoseph3685 8 หลายเดือนก่อน +93

    ഈ വീഡിയോ സുജിത് ബ്രോ യുടെ ആർക്കൈവ്സ് ലെ ഒരു അമൂല്യ നിധി ആയിരിക്കും.... ഭാഗ്യം ചെയ്ത മനുഷ്യൻ... ഒരുപാട് ആളുകൾക്കു ഈ വീഡിയോ ഒരു ഉപകാരപ്രദം ആയിരിക്കും... 👍👍❤️❤️❤️❤️

  • @subashomr
    @subashomr 8 หลายเดือนก่อน +58

    ഇങ്ങനെ ഒരു വീഡിയൊ തന്നതിന് ഒരായിരം നന്ദി. ആ അച്ഛന്മാരെ കിട്ടിയതും നന്നായി. എല്ലാം വ്യക്തമായി അറിയാൻ പറ്റി '

  • @akkulolu
    @akkulolu 8 หลายเดือนก่อน +34

    എല്ലാവരുടെയും സ്വപ്നരാജ്യമായ റോമും വത്തിക്കാൻ സിറ്റിയും കാണിച്ചുതന്ന സുജിത്തിന് ഒരായിരം അഭിനന്ദനങ്ങൾ. ❤️❤️🥰🥰👌🏻👌🏻

    • @ar_leo18
      @ar_leo18 8 หลายเดือนก่อน +1

      😂😂arude swapnam.. onu poyeda

  • @dhanyaslittleworld
    @dhanyaslittleworld 8 หลายเดือนก่อน +27

    വത്തിക്കാൻ സിറ്റിയും മാർപാപ്പയും പല വീഡിയോകളിലും കണ്ടിട്ടുണ്ടെങ്കിലും ഇത്ര വ്യക്തമായും കൃത്യമായും അറിയുന്നത് ആദ്യമായാണ്. നമ്മൾ അവിടെ പോയി കാണുന്ന ഒരു feeling ആണ് Sujith attan ൻ്റെ വീഡിയോ കാണുമ്പോൾ. പിന്നെ PSC ഒക്കെ പഠിക്കുന്നവർക്ക് വളരെ വിജ്ഞാന പ്രദമാണ് നിങ്ങടെ എല്ലാ വീഡിയോയും അവതരണവും Thanks bro

  • @undercover_nomad
    @undercover_nomad 8 หลายเดือนก่อน +4

    അച്ഛന്മാർ കൂടെ ഉള്ള കാരണം വീഡിയോ കൂടുതൽ വ്യക്തമായി... Thankz Sujith Bro ❤

  • @qtmobiles7348
    @qtmobiles7348 8 หลายเดือนก่อน +98

    മാർപ്പാപ്പക്ക് ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ല എന്നിട്ടും ആഴ്ച തോറും ജനത്തെ കാണുന്നു 👍🏼 ഇവിടുത്തെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്തവർ വോട്ട് ചോദിക്കാൻ വെന്നാ പിന്നെ 5 വർഷം കഴിഞ്ഞേ പിന്നെ കാണൂ പഞ്ചായത്ത് മെമ്പർ പോലും ഇത് മാതൃക ആക്കുന്നില്ല ഇവിടെ 🙄

  • @ReenaThomas2574
    @ReenaThomas2574 8 หลายเดือนก่อน +10

    ഒത്തിരി തവണ ഇവിടെ വരാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് ഇന്ന് നേരിട്ട് കാണുന്നതിലും ഒരു feeling ഉണ്ടായി. Thanks Sujith.🇮🇳🇨🇭 എന്നെങ്കിലും എനിക്കും മാർപാപ്പയെ നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടാകും എന്ന് കരുതുന്നു

  • @m.ttonytomy4564
    @m.ttonytomy4564 8 หลายเดือนก่อน +62

    12th വരെ പള്ളിയില്‍ പഠിക്കാന്‍ പോയിട്ട് ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു..What an informative video..Thanks Sujithettaa❤

    • @LinuJose8782
      @LinuJose8782 8 หลายเดือนก่อน +1

      എനിക്കും, ഇതൊക്കെ ആരുപറഞ്ഞുതരാനാണു 🙏🏼🙏🏼🙏🏼.... സുജിത്തേട്ടൻ വേണ്ടിവന്നു ഇതൊക്കെ അറിയാൻ❤️❤️

    • @Statt-est913
      @Statt-est913 7 หลายเดือนก่อน +1

      Catechesim Christian മൂല്യങ്ങൾ അല്ലേ സഹോദര . പക്ഷേ ഇതും കൂടി എവിടെങ്കിലും പറയമരുന്നു❤❤

  • @AnnieAbraham-h2b
    @AnnieAbraham-h2b 8 หลายเดือนก่อน +28

    Nice vlog nice beautiful city tks for sharing God bless you all

  • @kumaranvignesh8591
    @kumaranvignesh8591 8 หลายเดือนก่อน +19

    So Beautiful and Amazing to See The Worlds Biggest Church St.Peter's Basilica❤❤

  • @blossemh4641
    @blossemh4641 8 หลายเดือนก่อน +17

    അത്രയ്ക്ക് ഉയരത്തിൽ aa kalathil ഇത്രയും കൊത്തുപണികൾ കൊണ്ട്നിർമ്മിച്ചത് കാണുമ്പോൾ അൽഭുതം.

  • @roselingeorgeukken6409
    @roselingeorgeukken6409 8 หลายเดือนก่อน +6

    Praise the Lord..Sujith bro you very Lucky to meet our Pope at a close distance....God Bless...

  • @antonyp.a6620
    @antonyp.a6620 8 หลายเดือนก่อน +5

    സുജിത്തേ നിങ്ങൾ ഭാഗ്യവാനാക്കുന്നു
    മാർപ്പാപ്പയെ ഇത്ര അടുത്തു കണ്ടുവല്ലോ അനുഗ്രഹിക്കപ്പെടട്ടെ.❤❤

  • @aaronk738
    @aaronk738 8 หลายเดือนก่อน +19

    എന്ത് Twista റോമിന്റെ ചരിത്രം
    ക്രിസ്തു തന്നെ ക്രൂശിച്ച റോമൻസിന്റെ നാട്ടിൽ ക്രിസ്തു തന്റെ സഭയുടെ ഭൂമിയിലെ ആസ്ഥാനം പണിതു.🇻🇦
    എന്നിട്ട് തന്നെ മൂന്ന് വട്ടം തള്ളി പറഞ്ഞ പത്രോസിന് അതിന്റെ താക്കോൽ സ്ഥാനവും കൊടുത്തു
    Italy🇮🇹😍🇻🇦✝️🙏🙏

    • @JMian
      @JMian 7 หลายเดือนก่อน

      Panthiyus peelathose anne kai kazhukiyathanu. Pakshe pakaram athu veettanullathanu😂

  • @newmalayalammovies123
    @newmalayalammovies123 8 หลายเดือนก่อน +264

    മാർപ്പാപ്പയുടെ തൊപ്പി പറന്നു പോയത് കണ്ടവരുണ്ടോ❓❓❓❓❓❓❓❓❓❓

  • @EL_BARCA
    @EL_BARCA 8 หลายเดือนก่อน +22

    Marpapaye kandthil santhosham sujith etta ...
    Nerit Allelum njanghalk videoyilede marpappye kannan pattiyaloo...
    Vatican nice 👍🏻🙂

  • @krishnavlogs19
    @krishnavlogs19 8 หลายเดือนก่อน +3

    Praise the lord. ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ

  • @jameskuntharayil6778
    @jameskuntharayil6778 8 หลายเดือนก่อน +9

    Dear Sujith, I enjoyed this episode and specially the magnificent St.Peters Basilica ,which i missed 17 years back during my official trip to Bologna-Italy, thanks a lot and God bless.

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน +1

      Glad you enjoyed it

  • @v.lakshminair
    @v.lakshminair 8 หลายเดือนก่อน +10

    Thanks to both the priests for sharing all the information with so much love .

  • @cars2u588
    @cars2u588 8 หลายเดือนก่อน +9

    " പത്രോസേ, നീ ഒരു പാറ ആകുന്നു . ആ പാറയുടെ മേൽ ഞാൻ എന്റെ സഭ പണിയും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും." (മത്തായി 16/18-19). യേശു പറഞ്ഞ ഈ വാക്കുകൾ ഇന്ന് സത്യമായി ലോകത്തിനു മുന്നിൽ തലയുയർത്തി നില്കുന്നു. പത്രോസിന്റെ കുഴിമാടത്തിനുമേൽ പണിത പള്ളിയും വത്തിക്കാനും ഇന്ന് ലോക കത്തോലിക്കാ സഭയുടെ ആസ്ഥാനം. പത്രോസിന്റെ പിൻഗാമി ആയ മാർപ്പാപ്പയുടെയും കത്തോലിക്കാ സഭ അഥവാ " ഹോളി സീ " യുടെ ഭരണ ശിലാ കേന്ദ്രം.
    ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാൻ നഗരം. 44 ഹെക്ടർ വിസ്തീർണ്ണവും 800 പേർ മാത്രം വസിക്കുന്നതുമായ നഗരം. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായാലും ലോകത്തിലെ ഏറ്റവും വെല്യ ഭൂഉടമകളാണ് വത്തിക്കാൻ. ലോകമെമ്പാടും 70 മില്യൺ ഹെക്ടർ ഭൂമി ആണ് കത്തോലിക്കാ സഭക്ക് ഉള്ളത്.ഒരു ലക്ഷത്തിലേറെ അമൂല്യമായ വസ്തുക്കൾ അതും 2000 വർഷത്തിലേറെ പഴക്കമുള്ള വിലമതിക്കാനാവാത്ത വസ്തുക്കൾ കൈവശം ഉണ്ട്. വത്തിക്കാൻ അപ്പോസ്തോലിക ആർക്കൈവുകൾ നിരത്തി വെച്ചാൽ 85 കിലോമീറ്റർ വരെ നീളം ഉണ്ടാകും. ഇതിലെ എല്ലാ രേഖകളും പ്രധാനപ്പെട്ടതും , ഇന്ന് ലോകത്തിന് അമുല്യം തന്നെ ആണ്. ഇതുകൊണ്ട് തന്നെ കാതോലിക്കാ സഭയുടെ ലോകമെമ്പാടുമുള്ള സ്വത്തുക്കൾ കണക്കു കൂട്ടാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല.അത് കണക്കുകൂട്ടാൻ പറ്റുന്നതല്ല. അമേരിക്കയിലെ ന്യൂ യോർക്ക് സിറ്റി ഇലെ സ്വത്തുക്കൾ മാത്രം ഏകദേശം 2.5 ബില്യൺ ഡോളർ (20000 കോടി ഇന്ത്യൻ രൂപ ) വരുമെന്നാണ് ഏകദേശമുള്ള കണക്കുകൾ. ഇങ്ങനെ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലെയും കാതോലിക്കാ പള്ളികൾ , സ്കൂളുകൾ , കോളേജുകൾ , ഹോസ്പിറ്റലുകൾ , ഫാം , മറ്റു വസ്തുക്കൾ , എമ്ബസികൾ ഒക്കെ അധിപൻ മാർപാപ്പ തന്നെ ആണ്. അതുകൊണ്ടുതന്നെ ലോകത്തിലെ ചെറിയ രാഷ്ട്രമാണെങ്കിലും അതിന്റെ വ്യാപ്തിയും മാർപ്പാപ്പയുടെ അധികാരവും വലുതാണ്. അതുകൊണ്ട് തന്നെ ആണ് ലോക രാഷ്ട്രങ്ങൾ , ലോക നേതാക്കൾ വത്തിക്കാനുമായി ഡിപ്ലോമസി കീപ് ചെയ്യുന്നേ. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് തുടക്കമിട്ട ആൾ ജോൺ പോൾ 2 അമൻ മാർപാപ്പ ആണ്. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന കലണ്ടർ പരിഷ്കരിച്ചു കൊണ്ട് വന്നത് ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ ആണ്. 2000 വർഷത്തെ ചരിത്രം പേറി അനേകം പേരുടെ രക്തത്തിൽ നിന്നും മുളച്ച സഭ ഇന്നും നിലനിൽക്കുന്നു.

  • @amalgeorge8078
    @amalgeorge8078 8 หลายเดือนก่อน +8

    ഞാനും വൈഫും 2 ലെറ്റേഴ്സ് 2 അമ്മ മാർക്കായി അയച്ചു ആ പോസ്റ്റഫിസിൽ നിന്നും ഒരാഴ്ചക്കുള്ളിൽ ഒന്ന് വയനാടും ഒന്ന് തൃശ്ശൂരും എത്തി..

  • @christallight8425
    @christallight8425 8 หลายเดือนก่อน +5

    മാർപ്പയെ ഇത്ര അടുത്ത് കാണിച്ചു തന്നതിന് നന്ദി. ❤️😍

  • @rebeccaganesh75
    @rebeccaganesh75 8 หลายเดือนก่อน +5

    Divine episode Sujith! You are truly blessed to see the Pope at such close quarters!! The history of the Pieta statue has been explained so well by your friend. His knowledge about the place and his way of explaining things is awesome. Good find Sujith. You must have people like him to match your energy levels. Paintings of Bible extracts on the ceilings was mesmerising. Totally great episode. 🙏🙏🙏

  • @lincyb5886
    @lincyb5886 8 หลายเดือนก่อน +7

    Sujith Bro,thankyou,thankyou so much. Nalla Qualityum Claritiyum ulla vedeos.thankyou😊

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 8 หลายเดือนก่อน +8

    സൂപ്പർ എപ്പിസോഡ്
    ലയിച്ചിരുന്നുപോയി ❤️❤️❤️

  • @jamshudheenabulkareem2104
    @jamshudheenabulkareem2104 8 หลายเดือนก่อน +3

    ഒരുപാട് നന്ദി സുജിത് പുതിയ കാഴ്ചകൾ അറിവുകൾ, കൂടെ ആ അച്ഛന്മാരോടും ഒരുപാട് നന്ദി 🥰

  • @sabeenaebrahim7418
    @sabeenaebrahim7418 8 หลายเดือนก่อน +3

    Sujith thank you so much ആ ചരിത്രം എല്ലാം പറഞ്ഞുതന്നതിനും കാണിച്ചുതന്നതിനും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @storyofaprodigalchild
    @storyofaprodigalchild 8 หลายเดือนก่อน +1

    For Catholics, it's holy Vatican City
    And for me, it's my fav author Dan Brown's Angels and Demons location. Can't wait for my Angels and Demons tour in Vatican.
    This video took me through the entire book and movie again. ❤

  • @LP-ff8fk
    @LP-ff8fk 8 หลายเดือนก่อน +3

    A lovely vlog...enjoyed the Vatican tour and the wonderful art of the world renowned sculptor & painter, Michelangelo!

  • @FahisYOUTUBE
    @FahisYOUTUBE 7 หลายเดือนก่อน +1

    1:57 തൊപ്പി പാറിപോയപ്പോലുള്ള അദ്ദേഹത്തിന്റെ reaction കണ്ടോ

  • @hummingbird566
    @hummingbird566 8 หลายเดือนก่อน +3

    Love our pope and our Catholic Church. Glad to see this video here Sujith

  • @rvp71
    @rvp71 8 หลายเดือนก่อน +9

    Beautiful vlog❤❤A big salute to both "Achanmar"🙏🙏

  • @vipin_raj_vj
    @vipin_raj_vj 8 หลายเดือนก่อน +4

    വത്തിക്കാനിൽ അച്ഛന്മാരുടെ കൂടെ പോയി കാണുവാനുള്ള സൗഭാഗ്യം സുജിത് ബ്രോയ്ക്ക് കിട്ടി ഈ വീഡിയോ ഒരു മൈൽ സ്റ്റോൺ തന്നെയായിരിക്കും😍 Sujit bro you are so lucky 💪😇
    ചായ മാത്രമല്ലല്ലോ അച്ഛാ വേറെ പലതും ഇവിടെ ഉണ്ടല്ലോ ശ്രുതി ബ്രോ😜😍

  • @rosariorose316
    @rosariorose316 8 หลายเดือนก่อน +24

    Spainഇൽ പോകുമ്പോൾ അവിടെ ഒരു cathedral ഉണ്ട് , ബാഴ്‌സലോണ il Sagrada familia . Try to visit

    • @RoshR
      @RoshR 8 หลายเดือนก่อน +3

      Ath cathedral alla Basilica anu. Barcelona cathedral ath vere palli anu. Cathedral of the Holy Cross. Sagrada Familia Basilica will be completed in 2026

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 8 หลายเดือนก่อน +5

    ഇന്നത്തെ വീഡിയോ നല്ലൊരു അനുഭവം ആയിരുന്നു സുജിത്തേട്ടൻ..😊

  • @LinuJose8782
    @LinuJose8782 8 หลายเดือนก่อน +2

    എന്നും ദൈവാനുഗ്രഹം ഉണ്ടാകും ❤❤❤❤സുജിത്തേട്ടാ ❤❤❤❤

  • @senthildeena5257
    @senthildeena5257 8 หลายเดือนก่อน +4

    Nalla oru impermation. Thanks Sujith bhakthan ❤

  • @WhereIdwell
    @WhereIdwell 8 หลายเดือนก่อน +8

    Super coverage Sujith.... Also you are blessed👍

  • @Wildrightright
    @Wildrightright 8 หลายเดือนก่อน +3

    Thank you Sujith ❤️ God Bless 🙏🏻✝️

  • @فيصلنالا
    @فيصلنالا 8 หลายเดือนก่อน +3

    ബ്യൂട്ടിഫുൾ video ❤️👍👍

  • @stefyraj7129
    @stefyraj7129 8 หลายเดือนก่อน +3

    U r really blessed to see the pope. We had visited Vatican, but couldn't see. Museum and sistine chapel holds exquisite paintings and sculptures.

  • @sreeranjinib6176
    @sreeranjinib6176 8 หลายเดือนก่อน +1

    കുറേ നല്ല റിവുകളും കാഴ്ചകളും സമ്മാനിച്ചതിന് നന്ദി സുജിത്. ബസിലിക്ക കാണാൻ എന്തു ഭംഗിയാണ്

  • @sukeshbhaskaran9038
    @sukeshbhaskaran9038 8 หลายเดือนก่อน +5

    Great wonderful beautiful congratulations hj Best wishes thanks

  • @reshmaraju8833
    @reshmaraju8833 8 หลายเดือนก่อน +1

    Oh my god... Pope francis ... really special video.. didn't expect that can see him in this vlog.. thank you

  • @anushajose518
    @anushajose518 8 หลายเดือนก่อน +4

    The two priests has given very gud information..&u put ur best effort to making this vlog perfect and it is ...very very beautiful 👍

  • @bijimathew8200
    @bijimathew8200 8 หลายเดือนก่อน +2

    Thanks Sujith for Vatican vlog. The Priests described it all so well. We enjoyed seeing the Basilica through your eyes. Thanks once again. I never miss any of your videos

  • @benatmilton7551
    @benatmilton7551 8 หลายเดือนก่อน +2

    Thanku sujith etta great explanationu vendi

  • @daffodillilly
    @daffodillilly 8 หลายเดือนก่อน +2

    Thank You for showing us the beautiful vedio of St:Peters Basilica and you are very lucky to see Pope in real..I pray that i too can see pope in real❤❤❤❤😊

  • @RoshR
    @RoshR 8 หลายเดือนก่อน +22

    @01:13 Iconic Mercedes-Benz G Class Popemobile ❤❤

  • @Krishnarao-v7n
    @Krishnarao-v7n 8 หลายเดือนก่อน +15

    Vatican Pop Views Amazing Information 👌 Videography Excellent 👍👍💪💪

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน +2

      Thank you so much 👍

  • @srikumarnair2941
    @srikumarnair2941 8 หลายเดือนก่อน +12

    You are really lucky!!! GREAT 👍

  • @deepaksebastian8688
    @deepaksebastian8688 8 หลายเดือนก่อน +1

    Thanks Sujith for showing st. Peter Basilica such a beautiful way.

  • @jaynair2942
    @jaynair2942 8 หลายเดือนก่อน +1

    This is so fabulous.! It's great to meet Pope so close.! Vatican is no doubt has a different vibe.! The smallest country in the world..and the most amazing is of course the carvings in the church! Of course one has to visit this place at least once in this lifetime.! And everything detailed by the father makes better clarity of things.

  • @MiniRobert-c6v
    @MiniRobert-c6v 8 หลายเดือนก่อน +2

    നേരിൽ കണ്ടതിന്റെ ഓർമ്മകൾ thank you sujit

  • @deykrishna5141
    @deykrishna5141 8 หลายเดือนก่อน +9

    Hi Sujith Bro, it is indeed an awesome video. You are really blessed to visit Vatican and St Peter’s Basilica and your elaborate discerption of each and every pictures and statues are really very informative. Noticed that they are using electric candles in the basilica, this may be because to eliminate emission of carbon while lighting real wax candles? I must say I am really enjoyed seeing this video. Thanks Bro and also to two Keralite priests who elaborated some of your narrations

  • @budgie143
    @budgie143 8 หลายเดือนก่อน +2

    Sujith bro പറയാൻ വാക്കുകളില്ല. Thank you❤🌹🙏

  • @binushaji2126
    @binushaji2126 8 หลายเดือนก่อน +4

    Views are low for this video... but please, please, please do videos like this and colosseum
    It's one of the best videos!!!
    Not because it's about Vatican, the bgm, the mood, edits, shutterstock videos, map view, informations, oru manjummel effect ❤
    The bgm that is close to the culture of the places you are in always lifts up the level!!

  • @jessythomas4549
    @jessythomas4549 8 หลายเดือนก่อน +6

    You are really blessed sujith
    🙏🙏🙏

  • @philipgeorge7753
    @philipgeorge7753 8 หลายเดือนก่อน +2

    Thanks for your interest & effort in shooting this architecture & painting of this magnificiant basalica . Special thanks to achan for showing pope & explaining background history.

  • @anstonanand8831
    @anstonanand8831 8 หลายเดือนก่อน +3

    Informative video expecting more like this 👍

  • @Grace-pp3dw
    @Grace-pp3dw 8 หลายเดือนก่อน

    Thank you. Watching from Brisbane, Australia. QLD.
    26 Praise the Lord 86 . God bless you.

  • @letitiabejoy5770
    @letitiabejoy5770 8 หลายเดือนก่อน +5

    Thank you so much for sharing the video 🙏you are so blessed ❤

  • @midhlaj630
    @midhlaj630 8 หลายเดือนก่อน +4

    അച്ചന്മാർ ലുക്ക്‌ ആണ് പാവമാണ് ❤❤

  • @v.lakshminair
    @v.lakshminair 8 หลายเดือนก่อน +4

    Thanks for showing Vaitcan city church thru ur eyes u r lucky enough and us too be a part of it. keep on going doing the best blogs.

  • @lathikaramachandran4615
    @lathikaramachandran4615 8 หลายเดือนก่อน +5

    Awesome sujith God bless u... ❤❤❤❤

  • @vishnunair5465
    @vishnunair5465 4 หลายเดือนก่อน

    Super video, Achanmaar ullathukond kure informations ariyan kitti

  • @vinitabipin7626
    @vinitabipin7626 8 หลายเดือนก่อน +2

    Thanks a lot to Sujith and the Fathers. Well explained ..a beautiful, informative and interesting video...last two days videos are very informative and super.

  • @jessyjohnson6872
    @jessyjohnson6872 8 หลายเดือนก่อน +2

    Very lucky you to have a close look of Pappa, God is with you🎉

  • @neenaaby
    @neenaaby 8 หลายเดือนก่อน +2

    Super 👌 Vlog..St.Peters Basilica & seeing pope 🙏

  • @teenaajai8777
    @teenaajai8777 8 หลายเดือนก่อน +3

    Thank you, Sujith sir 🙏 . God bless❤

  • @gajananwandekar
    @gajananwandekar 8 หลายเดือนก่อน +5

    Thank you Sir showing us Vatican City, church, basalica. Mostly in novel if Dan Brown novel menntion mysterious events in his novel about Vatican City. Thanks again ❤

  • @Simijojo-l2p
    @Simijojo-l2p 8 หลายเดือนก่อน +2

    Finally u see one of the most influential person in the world

  • @infotech00
    @infotech00 8 หลายเดือนก่อน +6

    സമദനതൊട്ടെ ഒള്ള ഒരു രാജ്യം christians ✝️

  • @preethadeepu5002
    @preethadeepu5002 8 หลายเดือนก่อน +4

    Thank you for this great vedio🙏

  • @angelsdance3871
    @angelsdance3871 8 หลายเดือนก่อน +2

    You are a lucky man Sujith👌

  • @jijuize
    @jijuize 8 หลายเดือนก่อน +4

    god bless u sujith ,what a luckiesst man in the world to seee all this ,

  • @SeriousHikerVlogs
    @SeriousHikerVlogs 8 หลายเดือนก่อน +2

    Great video 😊 Good work Sujith

  • @libinthomas6919
    @libinthomas6919 8 หลายเดือนก่อน +3

    Sujith bro... ❤ U luckyy....!!

  • @balkeesvv242
    @balkeesvv242 8 หลายเดือนก่อน +1

    Marpappa charch vaticancity ellam manoharam marpappa varunna veedio kanddappol ende tottu munniloode kadannu poya pratheethi ayirunnu. Charch vatican city marpappa ellam oru vismmaya kazchhayauirunnu
    Thank you sujith❤👍

  • @Nova_Michael
    @Nova_Michael 8 หลายเดือนก่อน +5

    Incredible 🎉moment tech travel eat🔥

  • @Sayeret258
    @Sayeret258 8 หลายเดือนก่อน +2

    Thank you very much Sujith for this video

  • @manunair2549
    @manunair2549 8 หลายเดือนก่อน +8

    Divine vldeo. Highly informative.

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน +3

      Glad you enjoyed it!

  • @cppavithran4303
    @cppavithran4303 8 หลายเดือนก่อน +5

    This is one of the best video God bless you ❤️

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน

      Thank you so much 😀

  • @arun3250
    @arun3250 8 หลายเดือนก่อน +2

    There are other people who visited same place and make videos. Your videos always make something different and informative. Thank you 😊

  • @sivaramakrishnaiyer9862
    @sivaramakrishnaiyer9862 8 หลายเดือนก่อน +1

    Namaste nice very informative and detailed narration.May God bless all.We feel having visited Vatican

  • @annmariageorgepanthirupara8727
    @annmariageorgepanthirupara8727 8 หลายเดือนก่อน +20

    Oru christian Sujith bhakthan viewer nu ennu happy day aa othiri santhosham begining thottu ulla subscriber.aa othiri agrahichiruna nimisham

  • @shijinababuraj7068
    @shijinababuraj7068 8 หลายเดือนก่อน +3

    Amazing video. Loved it ❤❤❤❤❤❤😍❤❤❤❤❤❤❤❤❤❤❤❤

  • @renibinoj3917
    @renibinoj3917 8 หลายเดือนก่อน +1

    Thank you sooo much Sujith for this video

  • @priyankas3571
    @priyankas3571 8 หลายเดือนก่อน +1

    Wonderfully captured..thanks to you n God bless...

  • @praveenmathew8418
    @praveenmathew8418 8 หลายเดือนก่อน +2

    Beautifully explained vlog❤

  • @soniyabiju2110
    @soniyabiju2110 8 หลายเดือนก่อน +18

    You are so lucky to see our beloved Pope. My long wish

  • @geethastephen2058
    @geethastephen2058 7 หลายเดือนก่อน

    Just wonderful Mr, Sujith, Thanks a lot for the detailed information, God bless

  • @ajitmathew541
    @ajitmathew541 8 หลายเดือนก่อน +4

    Fantastic and very informative video ❤

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน

      Glad you enjoyed it!

  • @vj1jafar
    @vj1jafar 8 หลายเดือนก่อน +3

    കാണാൻ ആഗ്രഹിച്ച വീഡിയോകളിൽ ഒന്ന്. Good sujith 👍

  • @Sai-mq2ls
    @Sai-mq2ls 8 หลายเดือนก่อน +2

    Great Sujith.U are blessed❤❤❤

  • @pratheeshkodiyath2903
    @pratheeshkodiyath2903 8 หลายเดือนก่อน +2

    One of the best Video from TTE❤

  • @Mrtribru69
    @Mrtribru69 7 หลายเดือนก่อน

    I have been to Vatican/ Rome from Belgium once! It is a life time experience, visiting Vatican, the Basilica there. I even stayed at a Hotel near to Vatican St Pieters station . Will go to Rome again soon, when I find a reasonable flight rate

  • @aldrindsilva6417
    @aldrindsilva6417 8 หลายเดือนก่อน +1

    Video and background music 🎶 are feels like heavenly ❤.. thank you so much for sharing this wonderful and blessed videos …. May god blesse you and your whole family sujith bro ….. love from USA 🇺🇸 ❤. And see you soon here too 😊

  • @rosepraveen6676
    @rosepraveen6676 8 หลายเดือนก่อน +4

    Sujith thanks for this video. 🙌