ALONE in First Class Suites on Singapore Airlines A380, വിമാനത്തിലെ ഹോട്ടൽ മുറിയിൽ ഒറ്റക്ക് !!

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2024
  • സിംഗപ്പൂരിൽ നിന്നും മുംബൈയിലേക്ക് ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് A380 യിലെ ഹോട്ടൽ മുറി പോലെ വലുപ്പമുള്ള ഫസ്റ്റ് ക്ലാസ് Suites ൽ യാത്ര ചെയ്‌തപ്പോൾ. ALONE in First Class Suites on Singapore Airlines A380 from Singapore to Mumbai #techtraveleat #singapore
    Flight No: SQ424
    Seat: 1A
    Class: First Class Suites
    Aircraft: Airbus A380
    Route: Singapore - Mumbai
    00:00 Introduction
    00:56 Boarding Gate
    01:24 Entry to upper deck
    01:56 First Class Suites on Singapore Airlines
    02:17 Premium Economy
    03:10 Economy Class
    05:13 Business Class
    09:10 Champagne
    10:10 Alone in First Class Suite
    10:49 Features of First Class Suite
    13:22 Take Off
    14:51 Facilities in Washroom
    17:20 Inflight Food Experience.
    23:46 First Class Suite Bedroom
    24:38 Entertainment
    24:49 Flight Information
    25:31 Going to Sleep
    26:53 Wake Up
    27:27 Moroccan Green Tea
    28:01 Landed at Mumbai Airport
    28:28 Opening the door
    29:03 Gift from Singapore Airlines
    29:42 Conclusion
    For business enquiries: admin@techtraveleat.com
    Whatsapp: 7994788893
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 1K

  • @TechTravelEat
    @TechTravelEat  2 ปีที่แล้ว +364

    This video is available with English subtitles. You can always turn it on and turn it off. Do watch the video and comment about your favourite part on this video. 🤗

    • @anasmhd9165
      @anasmhd9165 2 ปีที่แล้ว +4

      👍

    • @JFACTSJinujoseph
      @JFACTSJinujoseph 2 ปีที่แล้ว +3

      ❤️

    • @Leonardo-cp3rk
      @Leonardo-cp3rk 2 ปีที่แล้ว +2

    • @akhilkrishnahere
      @akhilkrishnahere 2 ปีที่แล้ว +2

      ❤️❤️

    • @Seven-rl5wz
      @Seven-rl5wz 2 ปีที่แล้ว +2

      നിങ്ങൾക് റെഡ് കളർ വലിയ ഇഷ്ടം ആണല്ലോ 😄

  • @usharaju2718
    @usharaju2718 2 ปีที่แล้ว +1188

    ആകാശത്തു കൂടി പോകുന്ന വിമാനം മാത്രം കണ്ടിട്ടുള്ള ഞാൻ 😁👍👍. സൂപ്പർ സൂപ്പർ എന്നെങ്കിലും പോകാൻ സാധിക്കണേ എന്ന് ആശിക്കുന്നു 🥰

    • @nafih.n7470
      @nafih.n7470 2 ปีที่แล้ว +4

      @@afradshah3609 😖

    • @harikrishnants6053
      @harikrishnants6053 2 ปีที่แล้ว +24

      പ്രവാസി ആകുന്നതിനു മുന്നേ ഇതിലു കയറി കൊതി മാറിയ ഞാൻ...7വർഷം എയർപോർട്ടിൽ ആയിരുന്നു 😄

    • @truthfinder_mallu
      @truthfinder_mallu 2 ปีที่แล้ว +17

      1500 രൂപ ഉണ്ടെൽ കോഴിക്കോട് കൊച്ചി one വേ എഡ്കം

    • @nabusworld9186
      @nabusworld9186 2 ปีที่แล้ว +5

      പിന്നേ ഈ കേരളത്തിൽ ഇരുന്നോണ്ട്
      ഇത് പറയാമോ
      എത്ര മാത്രം വിശ്വസിക്കണം 😔😔😔

    • @kuttanattukaran8854
      @kuttanattukaran8854 2 ปีที่แล้ว +2

      3500മുടക്കിയാൽ പോകാം

  • @cvkvlogs1668
    @cvkvlogs1668 2 ปีที่แล้ว +203

    സത്യം പറഞ്ഞാൽ ഞാൻ ഇതുവരെ എയർപോർട്ട് പോലും കണ്ടിട്ടില്ല.......... ഒരു വിമാന യാത്ര ചെയ്യണം......💯😍

    • @harikrishnants6053
      @harikrishnants6053 2 ปีที่แล้ว +15

      ഒന്ന് ബാംഗ്ലൂർ വരെ പോകു... ബ്രോ കൊച്ചി to ബാംഗ്ലൂർ ഒക്കെ 1300 മുതൽ ടിക്ക്റ്റ് air asia ഇൽ കിട്ടും.

    • @cvkvlogs1668
      @cvkvlogs1668 2 ปีที่แล้ว

      @@harikrishnants6053 povananam...🥰

    • @maheswarybalan9081
      @maheswarybalan9081 2 ปีที่แล้ว +3

      Njanum poyittilla enthoke venam ennupolum ariyilla

    • @veenarajesh4003
      @veenarajesh4003 ปีที่แล้ว

      ഞാനും...

    • @amaroop1234
      @amaroop1234 ปีที่แล้ว

      @@maheswarybalan9081 domestic n onnum venda ticket book akkiya mathi

  • @sunilkumar-yz2sl
    @sunilkumar-yz2sl 2 ปีที่แล้ว +283

    കാണുമ്പോൾ രോമാഞ്ചം വരുന്നു 😄😄. പതിവുപോലെ ഞാനും സുജിത് ബ്രോക്ക് ഒപ്പം സിംഗപ്പൂർ കറങ്ങി. ഇനി അടുത്ത യാത്രയിലേക്ക് എന്നാണ് ഞങ്ങളെ കൊണ്ട് പോകുന്നത്.

    • @anjanak5946
      @anjanak5946 2 ปีที่แล้ว +7

      എല്ലാരുടേം മെസ്സേജ് വായിക്കാൻ എന്തു രസമാ, ബ്രോ പറഞ്ഞത് ശെരിയാ നമ്മൾ എല്ലാരും സിങ്കപ്പൂർ കറങ്ങി.

    • @johncharles6697
      @johncharles6697 ปีที่แล้ว +1

      Andi

    • @kullamname
      @kullamname ปีที่แล้ว +1

      Njan qathr aan qathar vimanam adipuli naattil verumbhol qathar vimanathil verum

  • @Lightech.Lightings
    @Lightech.Lightings 2 ปีที่แล้ว +130

    ഞാനൊന്നും ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത ഈ വിമാനം ഇത്രയും ഭംഗിയായി കാണിച്ചു തന്ന ഋഷിയുടെ അച്ഛന് ഒരുപാട് നന്ദി...🙏🙏🙏

    • @shinjucheroth1606
      @shinjucheroth1606 ปีที่แล้ว +9

      enthaanu bai ingane negaitve adikunne thaangal moshamanu ennu ningal thanne paranjondirunnal engana njan super aanu enik elllam pattum ennu chinthikk oru vimanam kanunnathum kayarunnathum valiya aana kaaryam alla kochi to mumbai vannalum same flightil kayaram adhika paisa onnumilla

    • @asifnowshad5831
      @asifnowshad5831 ปีที่แล้ว

      @@shinjucheroth1606kochi to mumbai a380 ഇല്ല ഭായ്

    • @Sibgathck
      @Sibgathck 6 หลายเดือนก่อน +1

      Ithaan malayalikalude kuyappaam enikkum onnum sadikilkaa enna chindakathi

  • @aluvamachan1155
    @aluvamachan1155 2 ปีที่แล้ว +12

    വിമാനത്തിൽ യാത്ര ചെയ്യിത്ട്ട് ഉണ്ടങ്കിലും ഇത് പോലെത്ത് കാഴ്ച്ചകൾ ആദ്യം മായി ആണ് കാണുന്നത് .അടിപൊളി വീഡിയോ

  • @ajeenanajeeb4189
    @ajeenanajeeb4189 2 ปีที่แล้ว +121

    ഈ സീരിസിലെ എല്ലാ എപ്പിസോഡും മിസ് ആക്കാതെ കണ്ടവർ ഉണ്ടോ 🔥🔥❤️🔥വീഡിയോസ് എല്ലാം ഒരേ പൊളിയ് 🥰🔥🔥 വീഡിയോ quality 🙌🔥❤️❤️
    TECH TRAVEL EAT ✨🔥❤️

    • @Rahul-iu7jl
      @Rahul-iu7jl 2 ปีที่แล้ว

      Me 2

    • @sheminafahmicnk
      @sheminafahmicnk 2 ปีที่แล้ว

      Corona വന്നതിനു ശേഷം ഒരു വീഡിയോ പോലും ozhivakkiyittilla

    • @anjanak5946
      @anjanak5946 2 ปีที่แล้ว

      ഞാനും.... 12മണി ആവാൻ കാത്തിരിക്കും

  • @shanilkumar
    @shanilkumar 2 ปีที่แล้ว +54

    Singapore യാത്രയുടെ അവസാന ഭാഗം
    ഒരുപാട് നല്ല കാഴ്ചകൾ നൽകിയ മറ്റൊരു സീരീസ് കൂടി അവസാനിക്കുന്നു....താങ്ക്സ്😍😍😍😍

  • @ronygeorge7216
    @ronygeorge7216 2 ปีที่แล้ว +25

    ഇത്രയും വലിയ വിമാനം 😲😲😲ആദ്യം ആയി ആണ് കാണുന്നെ 👍👍👍👍

  • @anjanak5946
    @anjanak5946 2 ปีที่แล้ว +28

    ഋഷിക്കുട്ടൻ വലുതായി എല്ലാം മനസ്സിലാക്കിതുടങ്ങുബോൾ ഈ അച്ഛനെയും അമ്മയെയും ഓർത്തു എന്ത് ബഹുമാനം ആയിരിക്കും..... ഓ ആലോചിക്കുമ്പോൾ തന്നെ ഒരു രസം.🥰

    • @asifnowshad5831
      @asifnowshad5831 ปีที่แล้ว

      😂 പുള്ളി ഇന്ത്യൻ പ്രസിഡന്റ് അല്ലാലോ

    • @anjanak5946
      @anjanak5946 ปีที่แล้ว +2

      @@asifnowshad5831 ഒരുപാട് അച്ഛനമ്മമാർ എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും ഒന്ന് കറങ്ങാനോ മക്കളെ കൊണ്ടുപോകുകയോ ചെയ്യുന്നില്ല, അവരുടെ ജോലിയാണെങ്കിലും ഇങ്ങനെ യാത്ര ചെയ്യുന്നത് കാണുമ്പോൾ എനിക്ക് സന്തോഷം തന്നെ ആണ്, ഈ യാത്രകൾ കണ്ടപ്പോൾ എന്റെ മനസ്സിൽ വന്നത് കമന്റ്‌ ആയി ഇട്ടു..... അതിപ്പോ പ്രസിഡന്റിന്റെ ഫാമിലിക്കു മാത്രമേ എല്ലാം പാടുള്ളൂ എന്നില്ലാലോ., അതെല്ലാർക്കും ആകാല്ലോ. 😂

    • @_Spader-Yt.
      @_Spader-Yt. ปีที่แล้ว +1

      @@anjanak5946 😂💯

  • @rejijoseph7076
    @rejijoseph7076 2 ปีที่แล้ว +9

    Sam chui യെ പോലെ മനോഹരമായി ഫ്ലൈറ്റ് റിവ്യൂ ചെയ്ത നല്ല വ്ലോഗർ. അഭിനന്ദനങ്ങൾ സുജിത് 👍. നിങ്ങൾ തമ്മിൽ എന്നെങ്കിലും ഒരിക്കൽ കണ്ടുമുട്ടാൻ സാധിക്കട്ട 👍ബിസ്സിനെസ് ലും first ക്ലാസ്സ്‌ ലും ആദ്യമായി യാത്ര ചെയ്യാൻ പോകുന്നവർക്കും യാത്ര ചെയ്യാൻ സാധിക്കുന്നവർക്കും ഉപകാരമായ കുറെ കാര്യങ്ങൾ പറഞ്ഞു. Great വീഡിയോ 👍.

  • @AnsarAli-un3se
    @AnsarAli-un3se 2 ปีที่แล้ว +20

    രാജകീയ യാത്രയ്ക്ക് അഭിവാദ്യങ്ങൾ

  • @LOTTERYMASTER1974
    @LOTTERYMASTER1974 2 ปีที่แล้ว +49

    Sujith bro, KSRTC യുടെ പുതിയ സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്ത് ഒരു വിഡിയോ ഇടണം ... ഉടനെ , മറ്റുള്ളവർ ചെയ്യുന്നതിന് മുൻപേ ....🤝

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +88

      ഇന്നലെ ഉദ്ഘാടന ബസ്സിൽ ഞാനും ഭാര്യയും കുഞ്ഞും കൂട്ടുകാരുമായി യാത്ര ചെയ്തു. വീഡിയോ വ്യാഴാഴ്ച ഇടാം.

    • @akhilabineesh4177
      @akhilabineesh4177 2 ปีที่แล้ว +3

      Waiting

    • @bathoolbathool5338
      @bathoolbathool5338 2 ปีที่แล้ว +3

      Poli

    • @sunilkumar-yz2sl
      @sunilkumar-yz2sl 2 ปีที่แล้ว +7

      സുജിത് ബ്രോ എപ്പോഴും ഒരു പടി മുൻപിൽ ആയിരിക്കും എപ്പോഴും 👍

    • @rah.3s995
      @rah.3s995 2 ปีที่แล้ว +1

      @@TechTravelEat 🔥

  • @ushadevips9118
    @ushadevips9118 2 ปีที่แล้ว +29

    Sujith....ഇതൊരു ഭാഗ്യം തന്നെ ആണല്ലോ...flight reviews 👌 എത്ര വലിയ വിമാനം...എന്താ സൗകര്യങ്ങള്‍ 👏👏😍👍🙏🙏😎

  • @noushadavudheen1168
    @noushadavudheen1168 2 ปีที่แล้ว +4

    ഞാൻ 18 വർഷം ഗൾഫിൽ ഉണ്ടായിരുന്നു ഇതുപോലുള്ള ഒരു ഫ്ലൈറ്റ് ആദ്യമായിട്ട് കാണുന്നത് സൂപ്പർ ഫ്ലൈറ്റ് നിങ്ങളുടെ യാത്ര അടിപൊളിയായിരുന്നു

  • @Ajmalfaris
    @Ajmalfaris 2 ปีที่แล้ว +9

    That's a lifetime experience , you're the king of 6 suits wow😍 eyes wide opened

  • @MHDZIYAD306
    @MHDZIYAD306 2 ปีที่แล้ว +15

    അടിപൊളി ഈ സീരിസ് വേറെ ലെവൽ അടുത്ത യാത്രയ്ക്ക് കാത്തിരിക്കുകയാണ് ♥️🥰

  • @dreams9604
    @dreams9604 2 ปีที่แล้ว +8

    Wow powli....angane flight um review cheythu👍🏼👍🏼👍🏼
    Singapore episodes are really awesome and enjoyed a lot.. Waiting for next country... Keeep going bro all the best❣️❣️

  • @learningmom2355
    @learningmom2355 2 ปีที่แล้ว +7

    Felt like should travel at least once in a lifetime... hopefully 🤞.
    Thank you for this video.

  • @christallight8425
    @christallight8425 2 ปีที่แล้ว +6

    അടിപൊളി. കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ, കൂടെ യാത്ര ചെയ്ത ഫീൽ. 😍😍😍😍

  • @vibisworld618
    @vibisworld618 2 ปีที่แล้ว +15

    Bro thakarthu...
    I think first vedio who experienced the whole flight before other travellers.Bro vedio quality super I tried with low quality settings but still great to see 👏👏👍
    Enike Oru premium economy il Yatra chaeyan pattiyal thanae bhagyam

  • @ramstraveldiary7011
    @ramstraveldiary7011 2 ปีที่แล้ว +6

    SUJITH BRO YOU EXPLAINED MEMORABLE DETAILS ABOUT ALL TYPES OF CLASS SEATS. CONGRATS.💐👍💐

  • @ManojKumar-fb6in
    @ManojKumar-fb6in 2 ปีที่แล้ว

    Super excited... A wonderful free promotion vlog for Singapore Airlines... Like it very much...

  • @ebingeorge7684
    @ebingeorge7684 2 ปีที่แล้ว

    Poli bro..... എന്റെ ചില സ്വപ്നങ്ങൾ നിങ്ങളുടെ വീഡിയോ കാണുന്നതിലൂടെ പൂവണിയുന്ന പോലെ... ഞാനും first classl travel cheytha polea.... Thank u so much

  • @ASWANIKUMARTS
    @ASWANIKUMARTS 2 ปีที่แล้ว +5

    it's just amazing Sujit.,.# Your Excellent Presentation..# High Quality Comfort &# Wonderful Hospitality of the Crew...Singapore Airlines......👌👌👍

  • @shravanbh9997
    @shravanbh9997 2 ปีที่แล้ว +16

    Oh my god
    This Aircraft is insane ✈️ 🔥

  • @lathikaramachandran4615
    @lathikaramachandran4615 2 ปีที่แล้ว

    Nice to see u back beautiful vlog correctvonce in a life time God bless u and ur family

  • @roselingeorgeukken6409
    @roselingeorgeukken6409 2 ปีที่แล้ว +1

    Simply superb...airlines...n people so loving n caring....sujith you are very Very lucky.....n you really deserve...

  • @vishnuradhu7027
    @vishnuradhu7027 2 ปีที่แล้ว +5

    🤩 സുജിത് ചേട്ടന്റെ ഭാഗ്യം 👍. സുജിത് ചേട്ടൻ ഓരോ പ്രാവിശ്യം പറന്നു വിസ്മയിപ്പിക്ക ആണ്😍😍

  • @rijokjoy567
    @rijokjoy567 2 ปีที่แล้ว +5

    This is luxurious thank you sujith bro 🙏🏻
    Next etihad residence ❤️

  • @palaniswarnammukunthan7772
    @palaniswarnammukunthan7772 2 ปีที่แล้ว

    First Class in Singapore Airlines is amazing. As you enjoyed your journey I too enjoyed the video.

  • @abrahamedicula9971
    @abrahamedicula9971 2 ปีที่แล้ว +1

    Very interesting description of the 380 , so enjoy and waiting for your next journey.

  • @simpleartwithyadhu5680
    @simpleartwithyadhu5680 2 ปีที่แล้ว +3

    Sujith bro, this is a great airline. They r beautiful staff from there and I really like this video

  • @gokulnandhuzz5851
    @gokulnandhuzz5851 2 ปีที่แล้ว +14

    Happy to see ur growth....feels like this is the begining for ur next level of vlogging

  • @chitracoulton7926
    @chitracoulton7926 2 ปีที่แล้ว +2

    I enjoyed the first-class flight, supper, thanks for sharing,

  • @hariknair4883
    @hariknair4883 2 ปีที่แล้ว

    Absolutely Fantabulous vlog.... expecting more such blogs. All the best

  • @kiranjames9375
    @kiranjames9375 2 ปีที่แล้ว +3

    Thanks for the wonderful review. I’m glad you enjoyed our hospitality. 😍🎉💐🍾

  • @mayasaraswathy8899
    @mayasaraswathy8899 2 ปีที่แล้ว +3

    Amazing journey. Well planned. 👍

  • @salmanfarissaqafisaqafi220
    @salmanfarissaqafisaqafi220 ปีที่แล้ว

    Thanks. നിങ്ങളുടെ വീഡിയോകളിൽ ഒരുപാട് പഠിക്കാനുണ്ട് ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ARVISIONN
    @ARVISIONN 2 ปีที่แล้ว +1

    മനോഹരമായ കയ്ച്ച മടുപ്പില്ലാതെ ഫുൾ വീഡിയോയും കാണാൻ പറ്റി keep it up 🥰🥰🥰

  • @antonysebastain9805
    @antonysebastain9805 2 ปีที่แล้ว +13

    ഹോ .... എന്റെ സുച്ചിത്ത് ചേട്ടാ .... ചേട്ടന്റെ ഒരു ഭാഗ്യം ! ആ ഭാഗ്യം ഞങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞത് ഒരു മഹ ഭാഗ്യം തന്നെ !!!

  • @fazp
    @fazp 2 ปีที่แล้ว +70

    It's sad that Singapore series ended but more exited to see other countries 🤍

  • @hadil_katha
    @hadil_katha 2 ปีที่แล้ว +1

    Next...one...🔥🔥🔥..such a.. wonderful...video💥💥💥..sujith etta...

  • @UNMESHQATAR
    @UNMESHQATAR 2 ปีที่แล้ว +2

    കൊതിക്കുന്നു ഇതു പോലെയൊരു യാത്ര. സാധിക്കുമായിരിക്കും.
    എല്ലാ യാത്രയും പൊലെ ഈ യാത്രയും നന്നായിരുന്നു സുജിത്തിന് അഭിനന്ദനങ്ങൾ💐

  • @ajeenanajeeb4189
    @ajeenanajeeb4189 2 ปีที่แล้ว +5

    ഈ വിഡിയോയ്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 🔥🔥🥰❤️❤️
    Singapore വീഡിയോസ് എല്ലാം അടിപൊളിയ് 🔥🥰❤️❤️ സ്ഥിരം പ്രേക്ഷകർ 🥰🔥🔥❤️

  • @dhaneshpanicker
    @dhaneshpanicker 2 ปีที่แล้ว +4

    വിമാനത്തിൻ്റെ ഉള്ളിലെ പ്രത്യേകതകൾ കാണിച്ചു തന്നതിന് നന്ദിയുണ്ട് , സുജിത്ത് ജി !!!

  • @sivaranisurendran9119
    @sivaranisurendran9119 ปีที่แล้ว

    👏👏👏👏👌Thank you Sujith. Travel cheitha pole feel cheithu.

  • @ManuAD90
    @ManuAD90 2 ปีที่แล้ว

    Wonderful video
    Always positive energy

  • @AJMAL_23_
    @AJMAL_23_ 2 ปีที่แล้ว +4

    സത്യം പറഞ്ഞ.... Nja ഈ video ആസ്വദിച്ചു ആണ് കാണുന്നത്... 🥰😘... താങ്ക്യൂ സുജിത്ത് ഏട്ടാ.... 🥰🥰😘😘♥️❤‍🔥

  • @loveself4948
    @loveself4948 2 ปีที่แล้ว +7

    I really like the whole first class experience. It’s like dream come true man for many. They way you have presented is appreciable. Keep the good job 👏.

  • @subinlulu
    @subinlulu 2 ปีที่แล้ว

    Thanks for this video sujith... really

  • @abhinav._350
    @abhinav._350 2 ปีที่แล้ว

    Ntaponno pwoli sujithetta onnum parayanilla adipwoli athrathanne💥💖😻😻
    #techtraveleat 💖💖💖💖💖💖

  • @muneer_m_k
    @muneer_m_k 2 ปีที่แล้ว +5

    Variety , rare video
    Ithokka aanu videos
    tech travel eat 🔥❤️

  • @demisjames6035
    @demisjames6035 2 ปีที่แล้ว +23

    DEAR Sujith i am viewer of tech travel eat since first . kindly visit Thailand once more ,economy class mention visa process, with budget accommodation for couples . .thanks god bless you

  • @georgev6538
    @georgev6538 2 ปีที่แล้ว

    I'm happy to see your happiness... enjoyed the video

  • @vittalramaswami5318
    @vittalramaswami5318 2 ปีที่แล้ว

    I like your vlogs very much. Have seen many of your videos. Liked all your videos and your Singapore trip video was also wonderful as usual. Keep posting videos. All the best

  • @madboiizm3650
    @madboiizm3650 2 ปีที่แล้ว +10

    Achievements at its peak ♥️

  • @melvinjohn6133
    @melvinjohn6133 2 ปีที่แล้ว +5

    Chetta experience enth parayana... Adipoli there service is just awesome sujith chetta thanks for giving wonderful experience ❤️❤️❤️ flight crew peoples are so friendly and the food hmmm onnum parayan illa 😋😋😋wifi unlimited anno chetta? Video superb❤️❤️❤️❤️my most favorite airlines Emirates and Singapore airlines anyway thank U chetta once again for this wonderful video ❤️❤️❤️😘

  • @sreekumar3864
    @sreekumar3864 2 ปีที่แล้ว +1

    Interesting & informative vlog.Once in a lifetime travel for middle class family as you said.Best wishes Sujith.

  • @anugrahj6448
    @anugrahj6448 2 ปีที่แล้ว +1

    Wonderful...Well captured

  • @philipgeorge7753
    @philipgeorge7753 2 ปีที่แล้ว +54

    Thanks for reviewing configuration of seating. Wish if you could able to obtain permission for the cockpit review too. Only richer class passengers are able to travel in the first class. As you said once in lifetime travel experience for the middle class. Awaiting to see next new countries & their culture etc at the earliest. Take care.

  • @NMCViewfinder
    @NMCViewfinder 2 ปีที่แล้ว +32

    ലോകത്തിലെ ഏറ്റവും വലിയ വിമാനം .. സൂപ്പർ 👍🏻

  • @dineshnair511
    @dineshnair511 2 ปีที่แล้ว +2

    സൂപ്പർ vlog. അർഹിക്കുന്ന പരിഗണന അവർ തരുകയും ചെയ്തു. ❤️💪👍

  • @sunilkumar-tm1oy
    @sunilkumar-tm1oy 2 ปีที่แล้ว

    Really superb video sujith 👏👏💐

  • @santhoshk4458
    @santhoshk4458 2 ปีที่แล้ว +13

    കേരളത്തിലെ sam chui നിങ്ങളാണ് സുജിത്തേട്ട കലക്കി 😍👌

    • @nabusworld9186
      @nabusworld9186 2 ปีที่แล้ว

      ഏകദേശം samchui യുടെ ഒരു ഫേസ് cut ഉം ഉണ്ട് ല്ലേ
      എനിക്ക്മാത്രം തോന്നിയതാണോ

  • @jaynair2942
    @jaynair2942 2 ปีที่แล้ว +42

    Yaay..! This is absolutely amazing.! Travel like a king.. with everything at your beck and call..! And one huge place for sleeping and enjoying with all facilities. Awesome buddy.. great experience. Business class too not less. And premium economy also great for budget travelers. I think premium economy class on this aircraft is also very spacious and comfortable. Anyway.. you're imparting knowledge this way for occasional flyers like me. Great informations.

  • @sheebasureshkumar3745
    @sheebasureshkumar3745 2 ปีที่แล้ว +2

    It was wonderful... Really enjoyed the Singapore series.

  • @josecherookaran2007
    @josecherookaran2007 2 ปีที่แล้ว

    സുജിത്ത് ഭായ് ഞെട്ടിച്ചു എന്താ ഒരു വീഡിയോ ........ നന്ദി വളരെ നന്ദി..😍😇

  • @gressomathew3996
    @gressomathew3996 2 ปีที่แล้ว +5

    Singapore Airlines staffs are very friendly 👍my experience

  • @jinugeorge422
    @jinugeorge422 2 ปีที่แล้ว +24

    Economy classil കേറി, ഡ്യൂട്ടി ഫ്രീ സാധനം മേടിച്ചു ടോയ്‌ലെറ്റിൽ കേറി രണ്ടു പെഗ് അടിച്ചു യാത്ര ചയുന്ന ഞാൻ മരണ മാസ്സ് അല്ലെ ചേട്ടാ 🥰😝🔥🔥🔥

    • @truthfactskeralayoutubers1149
      @truthfactskeralayoutubers1149 2 ปีที่แล้ว +9

      Correct , You doing Smart . But Bhakthan Pottan

    • @praveenvga9438
      @praveenvga9438 ปีที่แล้ว

      😂😂😂

    • @asifnowshad5831
      @asifnowshad5831 ปีที่แล้ว

      @@truthfactskeralayoutubers1149😂😂

    • @_Spader-Yt.
      @_Spader-Yt. ปีที่แล้ว

      @@truthfactskeralayoutubers1149 pottan aanu budhiman aaya thangalkk ath aswathikan pattuvo😂

  • @tomyjoseph970
    @tomyjoseph970 2 ปีที่แล้ว +2

    This is unbelievable experience awesome 👌 👏 👍

  • @rajasekharannair1032
    @rajasekharannair1032 2 ปีที่แล้ว

    വളരെ ഭംഗിയായി അവതരിപ്പിച്ചു നന്ദി

  • @mehwishvloge9845
    @mehwishvloge9845 2 ปีที่แล้ว +5

    Sam Chui എന്ന വ്ലോഗറുടെ വീഡിയോസ് കാണുമ്പോൾ ഞാൻ ആഗ്രഹിച്ചിരുന്നു, ഏതെങ്കിലും ഒരു മലയാളി വ്ലോഗർ അത് പോലെ ചെയ്തിരുന്നു എങ്കിൽ എന്ന്. ഇത് പോലുള്ള വീഡിയോസ് ചയ്യു 👍😍
    നിങ്ങളിൽ നിന്നും ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 😊

  • @robinserah
    @robinserah 2 ปีที่แล้ว +12

    This is international level & quality vlog, keep going bro

  • @machu_zz8804
    @machu_zz8804 2 ปีที่แล้ว

    ചേട്ടാ ഇന്നലെ മുതലേ വെയിറ്റിംഗ് ആയിരുന്നു 😍 വീഡിയോ വേറെ ലെവൽ ആയിട്ടുണ്ട് 👍🏻 അന്നും ഇന്നും എന്നും ചേട്ടൻ വേറെ ലെവലാണ് ❤️

  • @kmreji1657
    @kmreji1657 2 ปีที่แล้ว

    Nice vedio well explained ... Thanks dear

  • @fazp
    @fazp 2 ปีที่แล้ว +41

    Thanks for spending this much money and showing ur viewers the best quality and content better than any other channel 🔥

    • @fabfabi1487
      @fabfabi1487 2 ปีที่แล้ว

      Yes correct 💯

  • @kerala2023
    @kerala2023 2 ปีที่แล้ว +19

    Singapore Airlines ന് ഇതിൽ കൂടുതൽ ഒരു പ്രൊമോഷൻ കിട്ടാൻ ഇല്ല👍🤪🎁
    2004 മുതൽ Singapore Airlines/Silk Airlines ൽ യാത്ര ചെയ്യുന്നു...
    ഇതുപോലെ ഒരു യാത്ര സ്വപ്നം കാണുന്നു......

  • @MrFasilpvpm
    @MrFasilpvpm 2 ปีที่แล้ว

    Good...... നന്നായി enjoy ചെയ്തു........ Thanks a lot

  • @shamsi_shaaz
    @shamsi_shaaz 3 หลายเดือนก่อน

    excellent presentation❤❤

  • @3hviewsmalayalam
    @3hviewsmalayalam 2 ปีที่แล้ว +4

    സുജിത്തേടട്ടാ.. ♥️♥️ഇന്ന് വേറെ ലെവലാണല്ലോ.. 👍👍അതും
    ഒരു malayalam channel👍👍
    സുജിത് bro ആരാടുകയാണ് ഗയ്സ്.

  • @lovebuck99
    @lovebuck99 2 ปีที่แล้ว +6

    Our Kerala's Sam Chui.Thank you for your wonderful presentation ❤️

  • @suryalakshmislal495
    @suryalakshmislal495 ปีที่แล้ว

    Thank's for gud video.. ✨️

  • @resmip8727
    @resmip8727 ปีที่แล้ว +1

    ഈ വീഡിയോ കണ്ടതിന് ശേഷം ഞാൻ ജപ്പാനിൽ നിന്ന് തായ്‌വാനിലേക്കുള്ള യാത്ര കണ്ടു.
    സിംഗപ്പൂർ എയർലൈൻസ് സൂപ്പർ. 🙏 കണ്ടു പടിക്കട്ടെ

  • @ORU__MALAYALI__
    @ORU__MALAYALI__ 2 ปีที่แล้ว +8

    അടുത്ത യാത്ര സീരീസ് ഇൻ വെറ്റിംഗ് ആണ് ട്ടോ 🔥❤

  • @nairnisha15
    @nairnisha15 2 ปีที่แล้ว +6

    21:07!!! 😂😂😂😂😂❤
    I've been following your videos since two months... and Mr. Sujith and your loving family.... I'm loving your videos👍🥰
    loads of love to your cute wife and your adorable son ❣️
    -Nisha, Trivandrum

  • @rajeshkp2093
    @rajeshkp2093 2 ปีที่แล้ว

    I enjoyed your Singapore first class trip......

  • @athulramachandran1750
    @athulramachandran1750 2 ปีที่แล้ว

    Sujith bro, no more words. Onnu Singapore poi vanna pole aai. Adipoli. 👏👏👏👏

  • @navajeevanns7286
    @navajeevanns7286 2 ปีที่แล้ว +6

    നമ്മുടെ Sam chui സുജിത്ത് ഭായ്....ആശംസകൾ ഭായ്... 🔥❤ഫീൽ proud of u ബ്രദർ ...... ❤

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +3

    നമ്മൾ ജീവിതത്തിൽ കാണാനും പോയി അനുഭവിക്കാനും സ്വപ്നം കാണുന്ന സ്ഥലങ്ങൾ വിഡിയോയിൽ കൂടി എങ്കിലും കണ്ട് ആസ്വദിക്കാൻ സുജിതേട്ടൻ തന്നെ വേണം..😍❤️
    അടിപൊളി vibe വലോഗ്👌🏼🤩

  • @melvinjames1644
    @melvinjames1644 2 ปีที่แล้ว

    Sujithetta.. A-380 both lower and upper decks detail aayit kaanichu thannathinu othiri thanks 🙏

  • @Vichithran
    @Vichithran ปีที่แล้ว

    U deserved fr this high treatment, hardworking commitment and judgement

  • @rajijoseph7522
    @rajijoseph7522 2 ปีที่แล้ว +4

    അതിമനോഹരം.... 👌🥰💐പറയാൻ വാക്കില്ല.. ഒന്നും മിസ്സ് ചെയ്യാതെ എല്ലാ വിഡിയോസും കാണാറുണ്ട്.... സഹീർ ബായി.. പൊളി... നിങ്ങൾ ഒന്നിച്ചു ഇനിയും വീഡിയോസ് ചെയ്യണേ.. ബ്രോ... 👏

  • @NEYLEO547
    @NEYLEO547 2 ปีที่แล้ว +10

    Wow superb series with saheer bhai waiting for next one
    Also waiting for usa and South America 🇺🇸 and Australia 🇦🇺

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 ปีที่แล้ว

    Great beautiful congratulations hj Best wishes thanks

  • @vlogguppy200channel9
    @vlogguppy200channel9 2 ปีที่แล้ว

    Supper bro vera lavel your all video amazing bro 😘😘❤️❤️🥰🥰👌👌

  • @sunilkumar-yz2sl
    @sunilkumar-yz2sl 2 ปีที่แล้ว +11

    ഒരു ട്രെയിനിന്റെ ഉള്ളിൽ കൂടി നടക്കുന്നത് പോലെ തോന്നുന്നു. എന്ത് വലിപ്പം ആണ് ഈ ഫ്ലൈറ്റ് 😮

  • @ajasb6366
    @ajasb6366 2 ปีที่แล้ว +36

    Such a humble person.liked him a lot. May god bless him. Thankyou sujit for wonderful vlogs

  • @amaljosepha3193
    @amaljosepha3193 2 ปีที่แล้ว +1

    One of my favorite youtuber.... Love you sujith ettaaa😍🥰😘

  • @sajeeshsachu849
    @sajeeshsachu849 2 ปีที่แล้ว +1

    അടുത്ത കിടിലൻ യാത്ര കാണാൻ വെയിറ്റിങ്ങിലാണ് സിങ്കപ്പൂർ യാത്ര അടിപൊളി ആയിരുന്നു 🥰🥰🥰❤❤❤