തൃശ്ശൂർക്കാരന്റെ ബുദ്ധിയിൽ തെളിഞ്ഞ ആന ബയോ ഗ്യാസ് പ്ലാന്റ് | വീട്ടമ്മമാർ വാങ്ങാനായി നെട്ടോട്ടത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 94

  • @Realme.99
    @Realme.99 9 หลายเดือนก่อน +20

    Like always പൊളിച്ചു content 👍....ഇപ്പൊ മ്മടെ തൃശൂർ ആണ് കറക്കം അല്ലെ....
    ഇത് പോലെയുള്ള ചെറു സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് നന്ദി🙏🙏🙏🙏🙏❤️❤️❤️❤️

  • @margaretjohn5590
    @margaretjohn5590 9 หลายเดือนก่อน +6

    Excellent... Great job.God bless you.Continue your good job.

  • @y.santhosha.p3004
    @y.santhosha.p3004 9 หลายเดือนก่อน +9

    വീട്ടമ്മമാരുടെ നെട്ടോട്ടം
    ഇനിയും
    കൂടാതിരിക്കാൻ
    ഞാൻ ഇപ്പോൾ
    വാങ്ങുന്നില്ല.

  • @sumathip6879
    @sumathip6879 9 หลายเดือนก่อน +26

    അനബയോഗ്യാസ് എന്ന് കേട്ടപ്പോൾ ഞാൻ വിചാരിച്ചു അനപിണ്ടികൊണ്ട് ഉണ്ടാക്കുന്നതാണെന്ന്. ഇത്രയും ആനപ്പിണ്ടി എവിടുന്നു കിട്ടുമെന്ന് ചിന്തിച്ചു. ഇത് കേട്ടപ്പോൾ മനസ്സിലായി സംഗതി 😊

    • @rmariabasil4080
      @rmariabasil4080 9 หลายเดือนก่อน +1

      'Aanapindi' ennu paranjaal entha sadhanam?🤔

    • @sulaikhappayatt2633
      @sulaikhappayatt2633 9 หลายเดือนก่อน

      ഞ്ഞാൻ അങ്ങിനെ കരുതി ആ ന തീട്ടം ആന പിണ്ടം

    • @purushothamanadiyodi6525
      @purushothamanadiyodi6525 9 หลายเดือนก่อน

      ❤pp

    • @sarojinipp7208
      @sarojinipp7208 9 หลายเดือนก่อน

    • @kevinkshaju897
      @kevinkshaju897 9 หลายเดือนก่อน

      😂

  • @nidheeshnarayanan6822
    @nidheeshnarayanan6822 9 หลายเดือนก่อน +3

    E mukalil ulla cheriya holesiloode enganeya ithinte akathu clean cheyyunne??

  • @margaretjohn5590
    @margaretjohn5590 9 หลายเดือนก่อน +10

    Every must have this .Eco friendly and budget friendly.Superb...

  • @kochuranips1498
    @kochuranips1498 9 หลายเดือนก่อน +1

    Kollam nalla plant ann sammathikkunnu thank you

  • @sureshpkt
    @sureshpkt 9 หลายเดือนก่อน +5

    HOW TO CLEAN? ANY SERVICE REQUIRED?

  • @ramyasahiyan9360
    @ramyasahiyan9360 6 หลายเดือนก่อน

    Sir 8 year back oru bio gass plant vachirunu. Kothuku kooduthal anu replace cheyuthu puthethu vakkan pattumo?

  • @minimanoj4161
    @minimanoj4161 9 หลายเดือนก่อน

    Great idea, tnk u so much

  • @georgept8113
    @georgept8113 9 หลายเดือนก่อน +1

    Chakkapazham idamo.,kuru ellathe

  • @manayilmukundan1725
    @manayilmukundan1725 9 หลายเดือนก่อน +3

    താങ്കളുടെ വീഡിയോ കണ്ടു. താല്പര്യം തോന്നുന്നു. ഞാൻ കോഴിക്കോട് ജില്ല വട കരതാലൂക്കിലാണ്. ഞങ്ങൾ 4വലിയവർ 2 കുട്ടികളുള്ള കുടുംബത്തിന്"
    ഹാത്തി - മോഡൽ ഏതാണ് ഉചിതം? എത്ര വില വരും? കൂടാതെ ഇത് HDPE ആണോ LDPE ആണോ? ഇതിൽ പച്ച നിറമല്ലാത്ത കളർ ഏതെങ്കിലും ഉണ്ടോ? ഇത് ബ്ലോ മോൾഗിങ്ങല്ലെ? പിഗ്മെൻ്റ് ഏത് കളർ ചേർത്താലും ആ കളർ കിട്ടില്ലെ? അക്രിലിക്ക് കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ? എങ്കിൽ ട്രാൻസ്പേര ൻ്റായിരിക്കില്ലെ?🙏🌹

  • @nishadkm1326
    @nishadkm1326 24 วันที่ผ่านมา

    Njan vechu nalathane ❤

  • @JayaKumar-w5z
    @JayaKumar-w5z 9 หลายเดือนก่อน +3

    ദീനബന്ധു പ്ലാന്റ് അതാണ് സൂപ്പർ

    • @silinkm
      @silinkm 7 หลายเดือนก่อน

      എവിടെ കിട്ടും contact details തരാമോ?

  • @HardFarmer
    @HardFarmer 9 หลายเดือนก่อน +3

    സൂപ്പർ

  • @ashrafchirankara5329
    @ashrafchirankara5329 9 หลายเดือนก่อน +3

    എന്തോ ? എന്തെ രോ?

  • @Swaabhiman
    @Swaabhiman 9 หลายเดือนก่อน +4

    ഒരു ആറ് അംഗ കുടുംബത്തിന് ഉപയോഗിക്കാവുന്ന ടize ഏതാണ്?
    എത്രയാവും?
    പശുക്കളൊന്നും ഇല്ല. food waste മാത്രമെ ഉണ്ടാവൂ.

  • @suryasurya-lo7ps
    @suryasurya-lo7ps 9 หลายเดือนก่อน +2

    🙏👍സൂപ്പർ.

  • @Omanasureshlalpt
    @Omanasureshlalpt 9 หลายเดือนก่อน +3

    രണ്ടു പേര് മാത്രം ഉള്ള എൻെറ വീട്ടിൽ എത്ര വിലയുടെ ടാങ്ക് വേണം

  • @KrishimithraTVindia
    @KrishimithraTVindia  9 หลายเดือนก่อน +5

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    BIOGAS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    PERFECT FIBER GLASS INDUSTRIES
    PH..9745605732,7907452798

    • @sheebashain9515
      @sheebashain9515 9 หลายเดือนก่อน

      എറണാകുളം ഡിസ്ട്രിക്ട് ചെയ്യുമോ

    • @sudheercholayilpalliail7105
      @sudheercholayilpalliail7105 9 หลายเดือนก่อน

    • @AbdulHameed-pg7ut
      @AbdulHameed-pg7ut 9 หลายเดือนก่อน

      കൃഷിമിത്ര

    • @ashasajeesh3714
      @ashasajeesh3714 6 หลายเดือนก่อน

      ​@@sheebashain9515Cheyyum

    • @SuthanNV
      @SuthanNV 3 หลายเดือนก่อน

      @@sheebashain9515
      p wii

  • @kochuranips1498
    @kochuranips1498 9 หลายเดือนก่อน +1

    Ernakulathin travel expense enganayann please

  • @kuttychattan1
    @kuttychattan1 9 หลายเดือนก่อน +1

    Horrible audio. Please try to make it professional. You should have done it indoor to avoid the wind noise. Ask you r camera man to wear headphone while recording the video so that he can avoid such location. Also please try to reduce the volume of the intro music, Good promotional video. Good luck.

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 9 หลายเดือนก่อน +4

    Orange nte tholi edamo

  • @georgept8113
    @georgept8113 9 หลายเดือนก่อน +1

    Stove ethinte koode kittumo

  • @sreeHari-g7m
    @sreeHari-g7m 9 หลายเดือนก่อน +3

    ഈ പ്ലാന്റിൽ മോര് ഒഴിച്ചാൽ കേടാകുമോ? എന്റെ സ്കൂളിൽ ഒരു പ്ലാന്റ് ഉണ്ട്. കേടായി ഇരിക്കുകയാണ്.

    • @varghesechazhoor2920
      @varghesechazhoor2920 9 หลายเดือนก่อน

      No പുളിയുള്ള മോര് plant നുള്ളിലെ ദഹനം എളുപ്പമാകും

  • @radhakrishnannair4499
    @radhakrishnannair4499 9 หลายเดือนก่อน +4

    What the cost of Biogas plant.

  • @sajicheriansaji9957
    @sajicheriansaji9957 9 หลายเดือนก่อน +3

    Pinungaandi ariyanda udan tax adikkum allenkil Kodi kuthum 😢😢😢😢😢😢

  • @nazeerpvk6738
    @nazeerpvk6738 9 หลายเดือนก่อน +2

    Good

  • @jessythomas7683
    @jessythomas7683 9 หลายเดือนก่อน +2

    Stove മാത്രമായി കിട്ടുമോ

    • @deepthikamal
      @deepthikamal 9 หลายเดือนก่อน +1

      അതു matket ന്നു വാങ്ങിയ പോരെ

  • @sherlyjoseph804
    @sherlyjoseph804 9 หลายเดือนก่อน +5

    സ്ളറി കൃഷിക്ക് ഉപയോഗിക്കാമോ

  • @seemaraju446
    @seemaraju446 9 หลายเดือนก่อน

    2perulla family avshyamulla biogas plant undo athu kooduthathey place kuravum ullavark

  • @user-ejj2024
    @user-ejj2024 9 หลายเดือนก่อน

    Great 😊😊

  • @georgept8113
    @georgept8113 9 หลายเดือนก่อน +1

    Stove,connecting tube kittumo

  • @SreelaVinod-d9p
    @SreelaVinod-d9p 9 หลายเดือนก่อน +1

    Tvmlum vannu sarvis cheythu tharumo

  • @shaifurdeenshaifu4997
    @shaifurdeenshaifu4997 9 หลายเดือนก่อน +2

    What is the price think may be 5000

  • @artips8485
    @artips8485 9 หลายเดือนก่อน +2

    ചിലപ്പോൾ കിട്ടില്ലായിരിക്കും 🤣🤣🤣

  • @lloydjose3179
    @lloydjose3179 9 หลายเดือนก่อน +1

    Disposal of equipment and materials

  • @antokj3579
    @antokj3579 9 หลายเดือนก่อน +3

    ഫോൺ. നമ്പർ തരണം

  • @komalampr4261
    @komalampr4261 9 หลายเดือนก่อน +1

    Super

    • @krishnankjeethsvilla1979
      @krishnankjeethsvilla1979 8 หลายเดือนก่อน

      2 അംഗങ്ങൾ ഉള്ള വീട്ടിലേക്ക് എത്ര അളവിലുള്ള ഉപകരണം വേണ്ടിവരും? അതിൽനിന്നു ഗ്യാസ് സ്റ്റോവ് കത്തിക്കാൻ പറ്റുമോ?

  • @bindujayan2845
    @bindujayan2845 9 หลายเดือนก่อน +1

    👏👏👏

  • @reshmaev8778
    @reshmaev8778 9 หลายเดือนก่อน +1

    Rs??????

  • @sidhikmarackar7055
    @sidhikmarackar7055 9 หลายเดือนก่อน +1

    ഒരു ദിവസം തുടർച്ചയായി എത്ര മണിക്കൂർ ഉപയോഗിക്കാം. പിന്നെ ഗ്യാസ് ലൈറ്റ്ർ ഉപയോഗിച്ച് കത്തിക്കാൻ പറ്റില്ലേ. മുക്കാൽ കുബിന് ഒരു ദിവസം എത്ര ബക്കറ്റ് വേസ്റ്റ് ഇടാൻ പറ്റും.?

    • @shankadumeni8950
      @shankadumeni8950 9 หลายเดือนก่อน +1

      വീഡിയോയിൽ തന്നെ നമ്പർ കൊടുത്തിട്ടുണ്ടല്ലോ,
      നേരിട്ട് വിളിച്ചു ചോദിക്കുന്നതല്ലേ നല്ലത്. വ്ലോഗ് ചെയ്ത ആളെക്കാൾ ടെക്നിക്കൽ ഡൗട്ട് തീർക്കാൻ നല്ലത് അതാണെന്ന് തോന്നുന്നു 😊

  • @kunhammadhamdan3724
    @kunhammadhamdan3724 9 หลายเดือนก่อน +7

    മാർച്ച് മാസത്തിലാണ് എന്റെ വീട് പണി പൂർത്തിയാവുന്നത് - സ്ഥലം പയ്യോളി (വടകര) ഇപ്പോൾ ബുക്ക് ചെയ്താൽ ഡെലിവറി ചാർജജിൽ ഇളവ് ലഭിക്കുമോ?

  • @kappadkoyilandy5691
    @kappadkoyilandy5691 8 หลายเดือนก่อน

    കാറ്റിന്റെ bgm ബുദ്ധിമുട്ട് ഉണ്ടാക്കുന്നു

  • @joyvadakkan2862
    @joyvadakkan2862 9 หลายเดือนก่อน

    നന്തി എന്നപോലെ തോന്നുന്നു

  • @v.evarghese2852
    @v.evarghese2852 9 หลายเดือนก่อน

    😊

  • @JayaKumar-w5z
    @JayaKumar-w5z 9 หลายเดือนก่อน +1

    5

  • @aboobackerkalappattil6224
    @aboobackerkalappattil6224 9 หลายเดือนก่อน +2

    Number kittumo ?

  • @Swaabhiman
    @Swaabhiman 9 หลายเดือนก่อน

    ചക്കക്കുരു തൊലി കളഞ്ഞ് ഇടാമല്ലോ.

  • @highlightaquafarm6409
    @highlightaquafarm6409 9 หลายเดือนก่อน +2

    ഇത് ഷോപ്പിൽ വെക്കാൻ പറ്റുമോ

  • @rajuabraham9171
    @rajuabraham9171 9 หลายเดือนก่อน

    വില എത്ര എന്ന് പറഞ്ഞെ കേൾക്കട്ടെ....

  • @vijayanvp1827
    @vijayanvp1827 9 หลายเดือนก่อน +1

    നമ്പർ കിട്ടോ

  • @user-m_d.b65
    @user-m_d.b65 9 หลายเดือนก่อน

    9 രൂപക്ക് സ്റ്റൗ ഇല്ലാതെ കൊടുക്കുക.

  • @lukosecherian473
    @lukosecherian473 9 หลายเดือนก่อน

    Why no contact number?

  • @kunjaappak4597
    @kunjaappak4597 9 หลายเดือนก่อน +2

    എന്തൂട്ട് തെങ്ങേയെടോ .തേങ്ങേടെ മൂട് ആരും മേടിക്കില്ല

  • @sunilkumararickattu1845
    @sunilkumararickattu1845 9 หลายเดือนก่อน +4

    എല്ലാ വീഡിയോയിലും അഡ്രസ് കൊടുക്കുമ്പോൾ ഫോൺ നമ്പറിനടുത്ത് Post ഉം ജില്ലയും കൊടുക്കുക.
    ഇല്ല എങ്കിൽ dislike😡

  • @samseertirur9010
    @samseertirur9010 3 หลายเดือนก่อน

    👎

  • @jacobma808
    @jacobma808 8 หลายเดือนก่อน

    നമ്പർ എത്രയാണ്?

  • @4by431
    @4by431 8 หลายเดือนก่อน

    Nature pattichu jeevikuna kalamayi- gas -bio,electricity- solar eganae poyal oil companies pottum

  • @rajendranpillai2763
    @rajendranpillai2763 9 หลายเดือนก่อน

    ഇയ്യാള് ഇങ്ങനെ പറഞ്ഞാൽ പോരാ പ്രവർത്തനം കാണിച്ചുതന്നാൽ നല്ലത്

  • @steephenp.m4767
    @steephenp.m4767 9 หลายเดือนก่อน +2

    Thanks for your informative video

  • @pratheepalexander6462
    @pratheepalexander6462 9 หลายเดือนก่อน +2

    Good

  • @muhammadshakeer7604
    @muhammadshakeer7604 9 หลายเดือนก่อน

    Good 👍