സത്യം 💯💯 ഞാൻ കോൺഗ്രസ് അനുഭാവി ഒന്നുമല്ല. പക്ഷേ ഒരു സാധാരണക്കാരനായ PSC ഉദ്യോഗാർത്ഥി എന്ന നിലയ്ക്ക് ഇദ്ദേഹത്തെ അഭിനന്ദിക്കാതെ തരമില്ല. നിയമസഭയിലെ PSC ഉദ്യോഗാർത്ഥികളുടെ ശബ്ദം എന്ന് നിസ്സംശയം പറയാം. Hat's off to you Shafi Parambil MLA👏👏👏
@@FanFightFunVideos ivar vijarichaal niyamanam psc vazhi aakkaamallo.. Sarkarum Oppositionum aa kaaryathil ottaketta.. Angane anenkil alle avde nepotism work avolloo🤮
അതെന്നെ ..ഞാനും ഈ പാർട്ടിയെ അമിതമായി ഇഷ്ടപ്പെട്ടിരുന്നു. വിശ്വസിച്ചിരുന്നു.." LDF വരും എല്ലാം ശരിയാവും " ഇതിപ്പോ ശരിയായത് സ്വന്തക്കാരും ബന്ധുക്കാരും മാത്രം..😡pffff
അതിനുള്ള കൂലി വിദ്യാർതഥികൾ തിരഞ്ഞെടുപ്പിൽ ldf ന് വോട്ട് കൊടുത്ത് രേഖപെടുത്തീട്ടുണ്ട്.വോട്ടു കൊടുത്ത ഒരു ldf സ്ഥാനാർത്തിയേങ്കിലും ഈ പ്രശ്നം പരിഹരിക്കാൻ മുന്നിട്ടെറങ്ങീട്ടുണ്ടോ.
ചർച്ച ചെയ്യപ്പെടേണ്ട വിഷയം ആണ് പക്ഷേ ഭരണപക്ഷം ആയത്കൊണ്ട് ആണ് പലരും ഇത് പൂഴ്ത്തിവയ്ക്കുന്നത് ,മുന്നോട്ട് വരട്ടെ ഉയർന്ന് വരട്ടെ ചർച്ചകൾ ,നീതി ലഭിക്കട്ടെ 😊
എത്രയൊക്കെ സത്യം അദ്ദേഹം പറഞ്ഞാലും ഇതൊക്കെ ന്യായീകരിക്കാനും ചിരിച്ചു തള്ളാനും പിണറായിക്ക് മാത്രേ പറ്റുള്ളൂ.. അവർ ഇനിയും നിയമനങ്ങൾ നടത്തും... കൊല നടത്തും.. ഇനിയും ജനങ്ങളെയും യുവാക്കളെയും വിഡ്ഢികളാക്കി അധികാരത്തിൽ വരും... നല്ലൊരു എതിരാളി വരുന്നത് വരെ... സല്യൂട്ട് ഷാഫി സർ!!! മൻസൂർ സർ!!!
കേരളം കണ്ടതിൽ വച്ച് ഏറ്റവും ആഴിമതി നിറഞ്ഞ ഭരണം💯.. നിങ്ങൾ എന്ത് പറഞ്ഞാലും ദാഷ്ഠ്യം കൊണ്ട് എന്തും ചെയ്യാം എന്ന ഭാവം.. PSC ചോദ്യപേപ്പർ ആണേൽ UPSC Level 😬😬🙏🏻🙏🏻
മുഖ്യമന്ത്രി ആരോ എഴുതി കൊടുത്തത് നോക്കി വായിക്കുന്നു, എന്തൊരു കഷ്ടമാണിത്, 2 തവണ psc വിജയകരമായി പൂർത്തിയാക്കി പോലും, ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല പോലും, സമയബന്ധിതമായി ലിസ്റ്റ് പ്രസിദ്ധീകരിച്ചു പോലും, എന്തൊരു ന്യായീകരണം. ആരോട് പറയാൻ ആര് കേൾക്കാൻ 🙏
നല്ല ഫലപ്രദമാണ് psc യുടെ നടപടികൾ എന്ന് പറയുന്ന cm അവിടിരിക്കുന്നിടത്തോളം കഷ്ടപ്പെട്ട് psc പഠിക്കുന്ന നമ്മുക്ക് ഇനി കൂടുതൽ ദുരന്തം ഒന്നും വരാനില്ല. എന്റെ പൊന്നു സഹോദരങ്ങളെ ദയവു ചെയ്തു next election എങ്കിലും ഒന്ന് ചിന്തിച്ചു vote ചെയ്യുക. മടുത്തു ഈ prelims mains എന്നൊക്കെ പറഞ്ഞു നീണ്ട കാത്തിരിപ്പ് age over ഉദ്യോഗാർഥികൾ 🙏
ഈ നശിച്ച prelims ഒഴിവാക്കി ഒറ്റ exam standard ആയി നടത്തിയാൽ മതിയായിരുന്നു. Prelims പരിഷ്കാരം വന്നപ്പോൾ പ്രതേകിച്ചു എടുത്ത് പറഞ്ഞത് rank list വേഗം വരും എന്നാണ്. ഇപ്പോ exam മാത്രം നടക്കും പിന്നേ ഒരു job കിട്ടണമെങ്കിൽ minim 3 year കഴിയണം.
റാങ്ക് ലിസ്റ്റിൽ വന്നാൽ മാത്രം പോര... ഒഴിവുകൾ ഉദ്യോഗാർത്ഥികൾ തന്നെ ഓടിനടന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ അവരുടെ പിന്നാലെ നടക്കുന്ന അവസ്ഥയാണ് ഇന്ന്..
യുവാക്കൾ ജോലിയും ഉന്നത വിദ്യാഭ്യാസവും നേടാൻ വിദേശത്ത് പോകുന്നതിനെ വിമർശിക്കുന്നവർ ഇതുകൂടി അറിയുക. നല്ലൊരു ജോലി ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കുന്നവരെ വിഡ്ഢികളാക്കുകയാണിവിടെ. ചെലവ് ചുരുക്കാനെന്ന പേരിൽ രണ്ട് ലെവൽ പരീക്ഷ നടത്തി ഉദ്യോഗാർത്ഥികളെ നിരന്തരം പരീക്ഷിക്കുകയാണ് സർക്കാർ. യുവാക്കളുടെ ക്ഷമത കൂടിയ ജീവിത കാലഘട്ടത്തിൽ കൂടുതൽ സമയം PSC പരീക്ഷകർക്ക് തയ്യാറെടുപ്പ് നടത്തി തന്നെ തീർന്നു പോവുകയാണ്. ഇടതുപക്ഷ യുവജന സംഘടനകൾ മൗനം പാലിക്കുന്നയിടത്ത് ശബ്ദമുയർത്തിയ ഷാഫി പറമ്പിൽ എം.എൽ എ ക്ക് നന്ദി. ഉദ്യോഗാർത്ഥികളുടെ കൂടെ നിൽക്കുന്ന അധ്യാപകർക്കും. കൊറോണ കാരണം പരീക്ഷ നടക്കാതിരുന്ന വർഷവും പരീക്ഷാ ഫലം കാത്തിരുന്ന കാലവുമൊക്കെ ചേർത്താൽ ഒരു ഉദ്യോഗാർത്ഥിയുടെ ജീവിതത്തിലെ വിലപ്പെട്ട സമയമാണ് PSC നഷ്ടപ്പെടുത്തുന്നത്. Thank you for being with us❤️
പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ നമ്മുടെ നേതാക്കൻമാർ നൽകുന്ന മാസ് ഉത്തരങ്ങൾ status ഇട്ട് കോൾമയിർ കൊണ്ടിരുന്ന കാലം സ്മരിച്ചു പോയ്. ദിപ്പം മനസ്സിലാക്കുന്നു പ്രതിപക്ഷത്തിന്റെ റോള് ❤
ഞാൻ ഒരു പാലക്കാട്ടുകാരൻ ആണ് LDF പ്രവർത്തകൻ ആണ് psc പടിക്കുന്നുണ്ട് ഒരു LDF MLA മാരും psc ഉദ്യോഗാർഥികളുടെ കാര്യത്തിൽ ഇടപെടില്ല ഷാഫിക്ക അങ്ങനെ അല്ല അദ്ദേഹം എങ്കിലും ഉണ്ടല്ലോ നമ്മൾക്ക് വേണ്ടി നിയമസഭയിൽ സംസാരിക്കാൻ ഇതിനെ എങ്ങനെ മാറ്റം വരാൻ ആണ് govt നോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല അവർ ഇങ്ങനെ തന്നെ ചെയുള്ളു പാർട്ടികാരെ ഇനിയും തിരുകി കേറ്റും
ഷാഫിക്ക pwoliyalle സാറേ ✌️✌️✌️✌️✌️✌️നമ്മൾ ഓരോരുത്തരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ 👍വളരെ വ്യക്തം. ആ പിണറായി എന്തൊക്കെയാ വിളിച്ചു പറയുന്നേ. കാൽ എടുത്ത് വെച്ചു മുടിഞ്ഞു കേരളമേ 🙏
ഇന്ന് രാവിലെ ഈ വീഡിയോ കാണാനിടയായി... എന്നെ പോലെ ഒരുപാട് psc ഉദ്യോഗാർഥികളിലേക്ക് ഇത് എത്തണമെന്ന് ആഗ്രഹിച്ചിരുന്നു... ഇങ്ങനൊരു വീഡിയോ ചെയ്തതിന്ന് 👏👏👏hattof you sir💞
ഷാഫി sir പറയുമ്പോൾ speaker ധൃതി കാണിക്കുന്നു.... CM പറയുമ്പോൾ കേട്ടിരികുന്നുണ്ട്ല്ലോ... അതിൽ നിന്നും തന്നെ അസഹിഷ്ണുത മനസിലാക്കാൻ പറ്റും... Anyway shafi sir 👍👍👍👍
ഉദ്യോഗാർഥികൾക്ക് എത്രയും വേഗത്തിൽ ജോലി നൽകാൻവേണ്ടിയാണ് PSC ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് കണ്ണടച്ച് പറയുവാൻ നമ്മുടെ CM ന് ഏങ്ങനെ കഴിയുന്നോ.. ആവോ.. 😐☹️
എനിക്കും ആര് വന്നാലും ഇതൊക്കെ തന്നെ അവസ്ഥ.. നമ്മൾ കഷ്ടപെട്ടാൽ നമുക്ക് ജീവിക്കാം അത്ര തന്നെ.. പിന്നെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ.. പിണറായി സർക്കാരിന്റെ പോലെ ഒരു സർക്കാരിന്റെ കാലത്തും ഇത്രയുമധികം പിൻവാതിൽ നിയമനങ്ങളും അഴിമതികളും നടന്നിട്ടില്ല..10 വർഷം ആവുമ്പോൾ പിൻവാതിൽ നിയമനത്തിന്റയും അഴിമതികളുടേയും കാര്യത്തിൽ റെക്കോർഡ് ഇടും ഈ സർക്കാർ.. പിണറായി സർക്കാർ 😍😍😍😍😍അടുത്ത മൂഖ്യമത്രി മുഹമ്മദ് റിയാസ് 😍😍😍😍😍
ഞങ്ങൾക്കോ അവിടെ വന്നു പറയാൻ കഴിയുന്നില്ല.... ☹️ അങ്ങ് ഞങ്ങൾക്ക് വേണ്ടി എണ്ണി എണ്ണി കാര്യങ്ങൾ അവതരിപ്പിച്ചല്ലോ... A Big Salute For You @ ഷാഫി പറമ്പിൽ MLA 🙏🏻🙏🏻🙏🏻
ഉദ്യോഗാർത്ഥികൾക്ക് വേണ്ടി കഴിഞ്ഞ thavaneyum നിന്നിരുന്ന വ്യക്തികളാണ് ഷാഫിയും ശബരിയും.. Ennall കഴിഞ്ഞ തവണ കാര്യം കണ്ടപോ rankholders ഇവരോട് ചെയ്തത് കേരളം കണ്ടതാണ്.
Software ഞങ്ങള് കൊണ്ടുവരും.. പക്ഷെ അത് എപ്പോൾ പ്രവർത്തിക്കുമെന്നത് ഞങ്ങൾ തീരുമാനിക്കും...🥴എന്റെ കൊച്ചുമക്കൾ വരുന്ന കാലത്തെങ്കിലും ആയാൽ കൊള്ളാം. എന്ന് 25 വയസുള്ള ഒരു ഉദ്യോഗാർഥി 🥱🥴
Prilims - mains പരീക്ഷയിൽ ഉദ്യോഗാർഥികൾക്ക് പരാതി ഇല്ല പോലും. വെറും പുച്ഛം മാത്രം.പഠിച്ചു കഷ്ടപ്പെട്ട് list ൽ കേറിയവർക്ക് ജോലി കൊടുക്കൂ. Very dissapointed.
മുഖ്യമന്ത്രി ചുമ്മ ഇങ്ങനെ ആരോ എഴുതി കൊടുക്കുന്നത് വായിച്ചു പോകാതെ കാര്യങ്ങൾ ഒന്ന് മനസിലാക്കാൻ ശ്രെമിക്കണം. Psc ഉദ്യോഗാർഥികളോട് സർക്കാർ ചെയ്യന്നത് ക്രൂരതയാണ്
Ldf വരും എല്ലാം ശെരി ആവും ഉറപ്പാണ് എന്നൊക്കെ പറഞ്ഞാണ് ഭരണത്തിൽ കയറിയത്.. ഇപ്പോൾ ശെരി ആകുന്നുണ്ട് ഉറപ്പാക്കുന്നുണ്ട് എല്ലാ പാർട്ടിക്കറ്ക്കും സഖാക്കൾക്കും പിൻവാതിൽ നിയമനം വഴി ജോലി സുഖ ജീവിതം ആനുകൂല്യങ്ങൾ സമ്പളങ്ങൾ... പാർട്ടിക്കാർ വിലസുന്നു ജീവിക്കുന്നു.. പാർട്ടികർക്കും സഗാക്കലും എല്ലാം ശെരി ആയി.. എല്ലാം ഉറപ്പിച്ചു.. വഴിയാത്തരമായതു പാവപെട്ട ലക്ഷകണക്കിന് വരുന്ന ഉദ്ടോഗാർഥികൾ... ഇതാണ് പറഞ്ഞത് ldf വരും എല്ലാം ശെരി ആവും എന്ന്... ഇനി അടുത്ത പ്രാവശ്യം എങ്കിലും വോട്ടു ചെയ്യുമ്പോൾ സൂക്ഷിക്കുക... എങ്കിൽ കേരളത്തിന് നന്ന്.. ഒരു നിസ്പശ്യമായ തീരുമാനം ആണ്.. കൊള്ളാവുന്ന ആരെങ്കിലും ഭരണാധികാരി ആയി വരട്ടെ.. Psc മാത്രമല്ല സർവ മേഖലയിലും വിലകയറ്റം എല്ലാത്തിലും തകർച്ച തന്നെ... അടിമ സഖാക്കൾക്ക് മാത്രം കേരളം വികസിക്കുന്നു.. വന്നു കയറിയത് മുതൽ കേരളത്തിൽ ദുരിതം അല്ലാതെ നല്ലതൊന്നും സംഭവിച്ചിട്ടില്ല... കൊറോണ വന്നപ്പോൾ കുറെ കിറ്റും പെൻഷനും കൊടുത്തു.. പിന്നെ ആരോഗ്യ മന്ത്രി എന്ന നിലയിൽ ശൈലജ ടീച്ചർ ന്റെ മികവും.. അതാണ് വീണ്ടും ഇ വന്മാർക്ക് ഭരണം കിട്ടിയത്... എന്ത് ചെയ്യാൻ ഈ കാലൻ പോകുന്ന വരെ ഇനി അനുഭവിക്കുകയയെ വഴി ഒള്ളു എന്ന് ഒരു പാർട്ടി ഒന്നും ഇല്ലാത്ത നിഷ്പക്ഷ യുവ വോട്ടർ.. ഒരു ഉദ്യോഗാർഥി.. ഇനിയെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് വിവരം വെക്കട്ടെ എന്ന് പ്രാർത്ഥിക്കാം
Ithoru public platform il ninnanu parayunnathengil Shafi sir nu kayyadiyude bahalam ayene. Anyway hatsoff to you Shafi sir.Paranariyude nayam mattam.itra chettatharam pavam udhyogarthikalod kanikkaruth.ayalu anubhavikkum.
വർഷം 4 ആയി. വയസ്സ് 4 കൂടി. പുതിയ CPO നോട്ടിഫിക്കേഷനും വരുന്നു. എന്നിട്ടും 2019 ഇൽ വിളിച്ച പോലീസിന്റെ റാങ്ക് ലിസ്റ്റ് മാത്രമില്ല. ഇനി എന്ന് തരും PSC ഞങ്ങൾക്ക് പോലീസ് ജോലി...
PSC വെറും ഒരു രാഷ്ട്രീയ സ്ഥാപനം ആയി മാറിയിട്ടുണ്ട് ഇന്ന്.. രാഷ്ട്രീയക്കാര്‍ പറയുന്നത് അതേ പടി അനുസരിക്കുന്ന ഒരു സ്ഥാപനം.. പാര്‍ട്ടിക്കാർ അവരുടെ ആളുകളെ കയറ്റാൻ വേണ്ടി PSC യും അവരുടെ കൂടെ കൂടുന്നത് കാണുമ്പോള്‍ വളരേ വേദനാജനകമായ ഒരു അനുഭവമാണത്.
ഷാഫി parambil അഭിനന്ദനങ്ങൾ അദ് ദേ ഹം പറയാൻ സമ്മതിക്കില്ല ഒരു പരി ഷ എഴുതി കിട്ടിയില്ലെങ്കിൽ പിന്നീട് ഒരു പരീക്ഷ യും എഴുതാൻ കഴിഞ്ഞില്ല അങ്ങനെ എന്റെ 6 കാറ്റഗറി പരീക്ഷ എഴുതാൻ കഴിഞ്ഞില്ല എല്ലാം പാർട്ടി niysmanam
പാർട്ടിയില്‍ ഉള്ളവര്‍ക്ക് മാത്രം ജോലി LDF വരും എല്ലാം ശരിയാവും, ഇപ്പൊ എല്ലാം ശരിയാക്കി ജോലി വേണോ സഖാക്കളേ........വരൂ....nigalkk thannitt ബാക്കി undel ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊടുക്കാം 😄 🤣 😂
ഞാൻ ഇന്ന് whatsapp status ഇട്ടത് ഇതാണ്. സഭ tv യില് വന്നത്. ഇപ്പൊൾ കുറേ psc channels ൽ വന്നു. But CM ൻ്റെ REPLY👎 . ഒരു കാര്യം അദ്ദേഹം പറഞ്ഞത്👍. സർവീസിൽ കയറുമ്പോൾ തന്നെ വിരമിക്കുന്ന date അറിയാലോ. അത് വച്ച് ഒരു ഡാറ്റ സംവിധാനം ഉണ്ടാകുന്നു എങ്കിൽ vacancy report ചെയ്യേണ്ടതില്ല. അതിനുള്ള നടപടികൾ തുടങ്ങി എന്നും അദ്ദേഹം പറയുന്നുണ്ട്
എന്തിനണ് പിണറായിയുടെ ഭാഗം ഇട്ടത്. ആയാളുടെ മണ്ടത്തരങ്ങൾ കേൾക്കാൻ ഞ്ഞങ്ങൾക്കു താത്പര്യം ഇല്ല. ഷാഫിയുടെ രാഷ്ട്രയത്തിൽ വിശ്വസിക്കത്ത ഞാൻ അദ്ദേഹം പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു.
ഇത് വരെ ഭരണ പക്ഷത്തുള്ള എത്രയോ മന്ത്രിമാർക്കും MLA മാർക്കും എത്രയോ നിവേതനം നൽകി (CPO യുമായി ബന്ധപെട്ട് ) ഇത് വരെ ഭരണ പക്ഷത്തു നിന്ന് ഒരു പോസിറ്റീവ് മറുപടി ലഭിച്ചിട്ടില്ല........ ഇനിയെങ്കിലും സിപിഎം പാർട്ടി ആളുകൾ ഒഴിവുകൾ REPORT ചെയ്യാൻ ഒന്ന് SUPPORT ചെയ്യണം.... ഇവിടെയും വെറും പാർട്ടി അടിമകൾ ആവരുത് 🙏🙏🙏
എന്റെ INSTA ID താഴെ കൊടുത്തിട്ടുണ്ട്. കൂടുതൽ ആയി എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ Insta യിൽ message അയക്കുക ⤵️⤵️
instagram.com/arunppradeep?
സത്യം 💯💯
ഞാൻ കോൺഗ്രസ് അനുഭാവി ഒന്നുമല്ല. പക്ഷേ ഒരു സാധാരണക്കാരനായ PSC ഉദ്യോഗാർത്ഥി എന്ന നിലയ്ക്ക് ഇദ്ദേഹത്തെ അഭിനന്ദിക്കാതെ തരമില്ല. നിയമസഭയിലെ PSC ഉദ്യോഗാർത്ഥികളുടെ ശബ്ദം എന്ന് നിസ്സംശയം പറയാം.
Hat's off to you Shafi Parambil MLA👏👏👏
He said the Right things... But what about his PA, driver.... Ivarokke psc vazhi aano... Party niyamanam thanne alle😑
@@shadowkonami5519
PA മാരെ ഒക്കെ PSC നിയമിക്കുന്നുണ്ടോ?.
@@FanFightFunVideos ivar vijarichaal niyamanam psc vazhi aakkaamallo.. Sarkarum Oppositionum aa kaaryathil ottaketta.. Angane anenkil alle avde nepotism work avolloo🤮
Oru LDF കാരൻ എന്ന നിലക്ക് തന്നെ പറയുന്നു... ഈ സർക്കാർ psc ഉദ്യോഗാർഥികളോട് ചെയ്യുന്നത് "പരമചേറ്റത്തരം "
S 💯
Bakki ellam adipoli aanallo
Ethratholam ee partye support cheythirunnu athinekkal innu verukkunnuuuuuu
അതെന്നെ ..ഞാനും ഈ പാർട്ടിയെ അമിതമായി ഇഷ്ടപ്പെട്ടിരുന്നു. വിശ്വസിച്ചിരുന്നു.." LDF വരും എല്ലാം ശരിയാവും "
ഇതിപ്പോ ശരിയായത് സ്വന്തക്കാരും ബന്ധുക്കാരും മാത്രം..😡pffff
Sathyam,
ഉദ്യോഗാർഥികളുടെ പക്ഷത്തുനിൽക്കുന്ന ഏക ജനപ്രതിനിധി 🙏
ഷാഫി പറമ്പിൽ ഇതിനു മുൻപും ഇതേ വിഷയം സഭയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഒരാളെങ്കിലും ഉണ്ടല്ലോ... ✨️💪💪👏👏👏
അതിനുള്ള കൂലി വിദ്യാർതഥികൾ തിരഞ്ഞെടുപ്പിൽ ldf ന് വോട്ട് കൊടുത്ത് രേഖപെടുത്തീട്ടുണ്ട്.വോട്ടു കൊടുത്ത ഒരു ldf സ്ഥാനാർത്തിയേങ്കിലും ഈ പ്രശ്നം പരിഹരിക്കാൻ മുന്നിട്ടെറങ്ങീട്ടുണ്ടോ.
ഷാഫി സർ 👏👏👏👏👏👏👏👏👏👏👏
ശരിക്കും psc പഠിക്കുന്ന യുവജനങ്ങളുടെ പ്രധിനിധി
അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്കു വേണ്ടി ആരാണോ ശബ്ദമുയർത്തുന്നത് അവരാണ് യഥാർത്ഥ രാഷ്ട്രീയക്കാർ.
Shafi parambil is a real politician 🔥🔥🔥
Prelims ഒഴിവാക്കാൻ എല്ലാരും ചേർന്ന് പരാതി കൊടുക്കണം
Theerchayayayum
കാര്യങ്ങൾ നല്ലവണ്ണം പഠിച്ച് അവതരിപ്പിക്കുന്ന ജനകീയനായ MLA ഷാഫി പറമ്പിൽ❤️
🥰🥰❤️❤️
ചർച്ച ചെയ്യപ്പെടേണ്ട വിഷയം ആണ് പക്ഷേ ഭരണപക്ഷം ആയത്കൊണ്ട് ആണ് പലരും ഇത് പൂഴ്ത്തിവയ്ക്കുന്നത് ,മുന്നോട്ട് വരട്ടെ ഉയർന്ന് വരട്ടെ ചർച്ചകൾ ,നീതി ലഭിക്കട്ടെ 😊
എത്രയൊക്കെ സത്യം അദ്ദേഹം പറഞ്ഞാലും ഇതൊക്കെ ന്യായീകരിക്കാനും ചിരിച്ചു തള്ളാനും പിണറായിക്ക് മാത്രേ പറ്റുള്ളൂ..
അവർ ഇനിയും നിയമനങ്ങൾ നടത്തും... കൊല നടത്തും..
ഇനിയും ജനങ്ങളെയും യുവാക്കളെയും വിഡ്ഢികളാക്കി അധികാരത്തിൽ വരും...
നല്ലൊരു എതിരാളി വരുന്നത് വരെ...
സല്യൂട്ട് ഷാഫി സർ!!!
മൻസൂർ സർ!!!
കേരളം കണ്ടതിൽ വച്ച് ഏറ്റവും ആഴിമതി നിറഞ്ഞ ഭരണം💯.. നിങ്ങൾ എന്ത് പറഞ്ഞാലും ദാഷ്ഠ്യം കൊണ്ട് എന്തും ചെയ്യാം എന്ന ഭാവം.. PSC ചോദ്യപേപ്പർ ആണേൽ UPSC Level 😬😬🙏🏻🙏🏻
ഓരോ ഉദ്യോഗാർത്തിയും പറയാൻ ആഗ്രഹിച്ച കാര്യം.. അഭിനന്ദനങ്ങൾ
ഞങ്ങൾക്കു വേണ്ടി ആരു സംസാരിച്ചോ ഞങ്ങളുടെ മുറിവ് ആരു ഉണക്കുന്നു അവരാണ് നേതാവ്.അവര്ക് മാത്രം വോട്ട്.❤️🩹🙏👍💪
ഈ വരുന്ന തിരഞ്ഞെടുപ്പിൽ എങ്കിലും നമ്മൾ ഉദ്യോഗാർഥികൾ ഒന്നിച്ചു നിന്നാലേ ഇതിനൊരു തീരുമാനം ഉണ്ടാവുള്ളു. 🙏🙏🙏🙏🙏
അങ്ങനൊന്നും പറയരുത് അടുത്ത മുഖ്യമന്ത്രി റിയാസ് മിന്നൽ റിയാസ് 😍😍
ശരിയായകാര്യം ഇനി ഉണരേണം നമ്മൾ കേരളത്തിലെ മുഴുവൻ ഉദ്യോഗർതികൾ ഈ നയത്തിന് എതിരായി ഇറങ്ങണം... വോട്ട് പിടിക്കാൻ വേണ്ടിയാണ് ഈ താത്കാലിക നിയമനം..
@@divyads2306 റിയാസ് അണ്ണനെ അപ്പൊ വേണ്ടേ cm ആയിട്ട് അടുത്ത 🤣
Athentha kazhinja election nu kanikkanjathu. Oro vagdhanam kettu chadi purappedumbol chindhikkanam
സത്യം
മൻസൂർ സർ, ഷാഫി സർ, നമുക്ക് വേണ്ടി ശബ്‌ദം ഉയർത്തിയ രണ്ടേ രണ്ടുപേർ 🔥🙏🏻
Pinarayi vijayan CM ആയിരിക്കിന്നടത്തോളം ഒന്നും പുതിയതായി സംഭവിക്കില്ല... Feeling shame to say that pinarayi vijayan is our CM
അതെ CM ഇത്ര cheap ആവാൻ പാടില്ല... 😤
സത്യമായ കാര്യമാ.....
👍🏻സത്യം ഉണ്ടെകിൽ അതു അംഗീകരിക്കണം, ആരെക്കിലും എഴുതി അതു വൈകരുത് പിണറായി sir 🙏🏻
@@DevdarshArt പിണറയി യുടെ കൂടെ കൂടിയ ഉദ്യോഗസ്ഥറും പോലീസ് കരുമെല്ലാം കൂടി ആളെ പൊട്ടനാക്കുന്നു 😣😣😣
രണ്ടാമതും കേറ്റി വിട്ട ജനങ്ങളെ പറഞ്ഞാൽ മതിയല്ലൊ
സത്യം പറഞ്ഞാൽ മുഖ്യമന്ത്രിയ്ക്ക് ഇതിനെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ല . ഉദ്യോഗാർത്ഥികളുടെ അവസ്ഥ അറിയാതെ ആരോ എഴുതിയത് വായിക്കുന്നു. കഷ്ടം
സത്യം
Crect
മുഖ്യമന്ത്രി ആരോ എഴുതി കൊടുത്തത് നോക്കി വായിക്കുന്നു, എന്തൊരു കഷ്ടമാണിത്, 2 തവണ psc വിജയകരമായി പൂർത്തിയാക്കി പോലും, ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല പോലും, സമയബന്ധിതമായി ലിസ്റ്റ് പ്രസിദ്ധീകരിച്ചു പോലും, എന്തൊരു ന്യായീകരണം. ആരോട് പറയാൻ ആര് കേൾക്കാൻ 🙏
അതിനു അവര് psc വഴി വന്നവരല്ല ല്ലോ എന്നാലല്ലേ psc ഉദ്യഗസ്ഥരുടെ അവസ്ഥ മനസ്സിലാവാൻ
👍100%
Nokki vayikkan pattunnath bhagyam...aksharam ariyam CM nu...
cpm pande angana njyayigarikkan exprrt aan
😁😁
നല്ല ഫലപ്രദമാണ് psc യുടെ നടപടികൾ എന്ന് പറയുന്ന cm അവിടിരിക്കുന്നിടത്തോളം കഷ്ടപ്പെട്ട് psc പഠിക്കുന്ന നമ്മുക്ക് ഇനി കൂടുതൽ ദുരന്തം ഒന്നും വരാനില്ല. എന്റെ പൊന്നു സഹോദരങ്ങളെ ദയവു ചെയ്തു next election എങ്കിലും ഒന്ന് ചിന്തിച്ചു vote ചെയ്യുക. മടുത്തു ഈ prelims mains എന്നൊക്കെ പറഞ്ഞു നീണ്ട കാത്തിരിപ്പ് age over ഉദ്യോഗാർഥികൾ 🙏
Psc പഠിക്കുന്നതിനേക്കാൾ നല്ലത് പാർട്ടിയിൽ പ്രവർത്തിക്കുന്നത് ആണ് എന്ന അവസ്ഥയിലേക്ക് പോകുന്നു 🙏
Ss
@@anamika1832 😊
കറക്റ്റ്
@@Timetofly988 😊
ഈ നശിച്ച prelims ഒഴിവാക്കി ഒറ്റ exam standard ആയി നടത്തിയാൽ മതിയായിരുന്നു. Prelims പരിഷ്കാരം വന്നപ്പോൾ പ്രതേകിച്ചു എടുത്ത് പറഞ്ഞത് rank list വേഗം വരും എന്നാണ്. ഇപ്പോ exam മാത്രം നടക്കും പിന്നേ ഒരു job കിട്ടണമെങ്കിൽ minim 3 year കഴിയണം.
PSC യെ കുറിച്ച് വിശദമായി പഠിച്ച് തന്നെയാണ് ഷാഫി സാർ പറയുന്നത് ഇത് പോലെയുള്ളവരാണ് ജനങ്ങൾക്കാവശ്യം
രാഷ്ട്രീയത്തിന് അതീതമായി ഒരു പൊതു പ്രശ്നം പഠിച്ച് അതിനെക്കുറിച്ചു സഭയിൽ സംസാരിച്ച ശ്രീ. ഷാഫി പറമ്പിൽ ന് അഭിവാദനങ്ങൾ
റാങ്ക് ലിസ്റ്റിൽ വന്നാൽ മാത്രം പോര... ഒഴിവുകൾ ഉദ്യോഗാർത്ഥികൾ തന്നെ ഓടിനടന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ അവരുടെ പിന്നാലെ നടക്കുന്ന അവസ്ഥയാണ് ഇന്ന്..
🤣🤣🤣🤣🤣🤭🤭🤭
Ozhivukal kandethiyalum pora..report cheyan mantri parayanam😥
ഷാഫി സർ എങ്കിലും ഇതൊക്കെ പറഞ്ഞല്ലോ 🥰🥰 സർ എങ്കിലും ഉദ്യോഗാർദ്ധികളുടെ ആകുലതകൾ ഉന്നയിച്ചല്ലോ 🙏 ദൈവം രക്ഷിക്കട്ടെ സർ നെയും സർ ന്റെ കുടുംബത്തെയും
യുവാക്കൾ ജോലിയും ഉന്നത വിദ്യാഭ്യാസവും നേടാൻ വിദേശത്ത് പോകുന്നതിനെ വിമർശിക്കുന്നവർ ഇതുകൂടി അറിയുക. നല്ലൊരു ജോലി ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കുന്നവരെ വിഡ്ഢികളാക്കുകയാണിവിടെ. ചെലവ് ചുരുക്കാനെന്ന പേരിൽ രണ്ട് ലെവൽ പരീക്ഷ നടത്തി ഉദ്യോഗാർത്ഥികളെ നിരന്തരം പരീക്ഷിക്കുകയാണ് സർക്കാർ. യുവാക്കളുടെ ക്ഷമത കൂടിയ ജീവിത കാലഘട്ടത്തിൽ കൂടുതൽ സമയം PSC പരീക്ഷകർക്ക് തയ്യാറെടുപ്പ് നടത്തി തന്നെ തീർന്നു പോവുകയാണ്. ഇടതുപക്ഷ യുവജന സംഘടനകൾ മൗനം പാലിക്കുന്നയിടത്ത് ശബ്ദമുയർത്തിയ ഷാഫി പറമ്പിൽ എം.എൽ എ ക്ക് നന്ദി. ഉദ്യോഗാർത്ഥികളുടെ കൂടെ നിൽക്കുന്ന അധ്യാപകർക്കും. കൊറോണ കാരണം പരീക്ഷ നടക്കാതിരുന്ന വർഷവും പരീക്ഷാ ഫലം കാത്തിരുന്ന കാലവുമൊക്കെ ചേർത്താൽ ഒരു ഉദ്യോഗാർത്ഥിയുടെ ജീവിതത്തിലെ വിലപ്പെട്ട സമയമാണ് PSC നഷ്ടപ്പെടുത്തുന്നത്. Thank you for being with us❤️
വളരെ സങ്കടകരമായ ഇപ്പോൾ PSC ഞങ്ങളോട് കാണിക്കുന്നത്.age Over ആയി പോകും.ഇതേ പോലെ exame നടത്തിയാൻ 3 year പിന്നെ പറ്റില്ല. സർക്കാർ ഇതിന് പരിഹാരം കാണണം.
പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ നമ്മുടെ നേതാക്കൻമാർ നൽകുന്ന മാസ് ഉത്തരങ്ങൾ status ഇട്ട് കോൾമയിർ കൊണ്ടിരുന്ന കാലം സ്മരിച്ചു പോയ്. ദിപ്പം മനസ്സിലാക്കുന്നു പ്രതിപക്ഷത്തിന്റെ റോള് ❤
ഞാൻ ഒരു പാലക്കാട്ടുകാരൻ ആണ് LDF പ്രവർത്തകൻ ആണ് psc പടിക്കുന്നുണ്ട് ഒരു LDF MLA മാരും psc ഉദ്യോഗാർഥികളുടെ കാര്യത്തിൽ ഇടപെടില്ല ഷാഫിക്ക അങ്ങനെ അല്ല അദ്ദേഹം എങ്കിലും ഉണ്ടല്ലോ നമ്മൾക്ക് വേണ്ടി നിയമസഭയിൽ സംസാരിക്കാൻ ഇതിനെ എങ്ങനെ മാറ്റം വരാൻ ആണ് govt നോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല അവർ ഇങ്ങനെ തന്നെ ചെയുള്ളു പാർട്ടികാരെ ഇനിയും തിരുകി കേറ്റും
ഷാഫി പറമ്പിൽ സൂപ്പർ അല്ലെ.. പറയുന്ന ഓരോ വാക്കും, സൂപ്പർ ആണ് 🥰
ഞങ്ങൾ palakkad കാരുടെ അഭിമാനം ആണ് shafikka😍
സത്യം
👍
👍
പ്ലീസ് പ്ലീസ്.. തെണ്ടി
ഷാഫിക്ക pwoliyalle സാറേ ✌️✌️✌️✌️✌️✌️നമ്മൾ ഓരോരുത്തരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ 👍വളരെ വ്യക്തം. ആ പിണറായി എന്തൊക്കെയാ വിളിച്ചു പറയുന്നേ. കാൽ എടുത്ത് വെച്ചു മുടിഞ്ഞു കേരളമേ 🙏
ഇന്ന് രാവിലെ ഈ വീഡിയോ കാണാനിടയായി... എന്നെ പോലെ ഒരുപാട് psc ഉദ്യോഗാർഥികളിലേക്ക് ഇത് എത്തണമെന്ന് ആഗ്രഹിച്ചിരുന്നു... ഇങ്ങനൊരു വീഡിയോ ചെയ്തതിന്ന് 👏👏👏hattof you sir💞
ഷാഫി sir പറയുമ്പോൾ speaker ധൃതി കാണിക്കുന്നു.... CM പറയുമ്പോൾ കേട്ടിരികുന്നുണ്ട്ല്ലോ... അതിൽ നിന്നും തന്നെ അസഹിഷ്ണുത മനസിലാക്കാൻ പറ്റും... Anyway shafi sir 👍👍👍👍
Psc യുമായി ബന്ധപ്പെട്ടു ഞാൻ ഷാഫി പറമ്പിൽ mla യോട് സംസാരിച്ചു.... പുള്ളി കട്ട സപ്പോർട്ട് ആണ് തന്നത്..
ഉദ്യോഗാർഥികൾക്ക് എത്രയും വേഗത്തിൽ ജോലി നൽകാൻവേണ്ടിയാണ് PSC ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് കണ്ണടച്ച് പറയുവാൻ നമ്മുടെ CM ന് ഏങ്ങനെ കഴിയുന്നോ.. ആവോ.. 😐☹️
സഭ ടീവി ഇൽ ഇപ്പോൾ ഇത് കണ്ടത്തെ ഉള്ളു, ഷാഫി sir🤝🤝🤝🤝
Shafikka മാത്രമാണ് psc കുറിച് പറയുന്നത്.... 👍
എനിക്ക് ഇപ്പോൾ രാഷ്ട്രീയത്തോട് വെറുപ്പായിത്തുടങ്ങി
💯
Athe👍
എനിക്കും ആര് വന്നാലും ഇതൊക്കെ തന്നെ അവസ്ഥ.. നമ്മൾ കഷ്ടപെട്ടാൽ നമുക്ക് ജീവിക്കാം അത്ര തന്നെ.. പിന്നെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ.. പിണറായി സർക്കാരിന്റെ പോലെ ഒരു സർക്കാരിന്റെ കാലത്തും ഇത്രയുമധികം പിൻവാതിൽ നിയമനങ്ങളും അഴിമതികളും നടന്നിട്ടില്ല..10 വർഷം ആവുമ്പോൾ പിൻവാതിൽ നിയമനത്തിന്റയും അഴിമതികളുടേയും കാര്യത്തിൽ റെക്കോർഡ് ഇടും ഈ സർക്കാർ.. പിണറായി സർക്കാർ 😍😍😍😍😍അടുത്ത മൂഖ്യമത്രി മുഹമ്മദ് റിയാസ് 😍😍😍😍😍
@@sanujithAchu note cheythu vecho chelapo current affair ayy vanekam
"പരീക്ഷകൾ നടത്തുന്നതിൽ കാലതാമസമില്ല, അതിനെക്കുറിച് ഒരു തരത്തിലുമുള്ള പരാതിയും ലഭിച്ചിട്ടില്ല" എന്ന്...തന്നെ തന്നെ....!
ഇനി വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് നിർണായകം ആണ്. ഉദ്യോഗാർത്ഥികൾ കരുതിയിരിക്കുക.
ഇവരുടെ കൂടെ നിൽക്കണം...psc ഉദ്യോഗാർഥികളുടെ കൂടെ നിൽക്കുന്ന രാഷ്ട്രീയക്കാരൻ..😍😍
ഞങ്ങൾക്കോ അവിടെ വന്നു പറയാൻ കഴിയുന്നില്ല.... ☹️ അങ്ങ് ഞങ്ങൾക്ക് വേണ്ടി എണ്ണി എണ്ണി കാര്യങ്ങൾ അവതരിപ്പിച്ചല്ലോ... A Big Salute For You @ ഷാഫി പറമ്പിൽ MLA 🙏🏻🙏🏻🙏🏻
പറഞ്ഞത് വളരെ കറക്റ്റ് ആണ്. ഒരുപാട് ആൾക്കാർ കഷ്ടപ്പെട്ട് പഠിച്ചിട്ടു ഫലമില്ലാത്ത അവസ്ഥ.
പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ല 😢 എഴുതി വെച്ചിരിക്കുന്നത് ചുമ്മാ വായിച്ചു വിടുന്നു ഒഴിഞ്ഞു മാറുന്നു മുഖ്യൻ... 👎
ഷാഫി പറമ്പിൽ ♥️വളരെ ഇഷ്ടപ്പെട്ട ഒരു യുവനേതാവ് 🥰
ഉദ്യോഗാർത്ഥികൾക്ക് വേണ്ടി കഴിഞ്ഞ thavaneyum നിന്നിരുന്ന വ്യക്തികളാണ് ഷാഫിയും ശബരിയും..
Ennall കഴിഞ്ഞ തവണ കാര്യം കണ്ടപോ rankholders ഇവരോട് ചെയ്തത് കേരളം കണ്ടതാണ്.
Psc ഉദിയോർത്ഥികൾക് വേണ്ടി സംസാരിച്ചതിന് ഒരു പാട് ഒരു പാട് നന്ദി സർ 🌹🌹🌹
ഷാഫി സാറിന് വളരെ നന്ദിയുണ്ട് ഞങ്ങളെ മനസ്സ് അറിഞ്ഞ് സംസാരിച്ചതിന്
അടിപൊളി speech shafi parambil 👍👍
ആരോട് പറയാൻ ആര് കേൾക്കാൻ ..
Software ഞങ്ങള് കൊണ്ടുവരും.. പക്ഷെ അത് എപ്പോൾ പ്രവർത്തിക്കുമെന്നത് ഞങ്ങൾ തീരുമാനിക്കും...🥴എന്റെ കൊച്ചുമക്കൾ വരുന്ന കാലത്തെങ്കിലും ആയാൽ കൊള്ളാം. എന്ന് 25 വയസുള്ള ഒരു ഉദ്യോഗാർഥി 🥱🥴
Big salute for shaffi sir...
യുവ തലമുറയുടെ ശബ്ദം🔥..... Thank you sir.🙏.... ഒരാളെങ്കിലും ഉണ്ടല്ലോ നമുക്ക് വേണ്ടി ശബ്ദം ഉയർത്താൻ 🔥
Prilims eduth kalayuga, allengil pettenn exam nadathi list iduga,,
Prilims - mains പരീക്ഷയിൽ ഉദ്യോഗാർഥികൾക്ക് പരാതി ഇല്ല പോലും. വെറും പുച്ഛം മാത്രം.പഠിച്ചു കഷ്ടപ്പെട്ട് list ൽ കേറിയവർക്ക് ജോലി കൊടുക്കൂ. Very dissapointed.
മുഖ്യമന്ത്രി ചുമ്മ ഇങ്ങനെ ആരോ എഴുതി കൊടുക്കുന്നത് വായിച്ചു പോകാതെ കാര്യങ്ങൾ ഒന്ന് മനസിലാക്കാൻ ശ്രെമിക്കണം. Psc ഉദ്യോഗാർഥികളോട് സർക്കാർ ചെയ്യന്നത് ക്രൂരതയാണ്
ഷാഫി സർ 👏👏👏❤️
ഷാഫി സാറിനു ഒരുപാട് നന്ദി, ഞങ്ങളുടെ കാര്യങ്ങൾ പറയാൻ ഒരാൾ ആണെങ്കിലും ഉണ്ടായല്ലോ 🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻
Ldf വരും എല്ലാം ശെരി ആവും ഉറപ്പാണ് എന്നൊക്കെ പറഞ്ഞാണ് ഭരണത്തിൽ കയറിയത്.. ഇപ്പോൾ ശെരി ആകുന്നുണ്ട് ഉറപ്പാക്കുന്നുണ്ട് എല്ലാ പാർട്ടിക്കറ്ക്കും സഖാക്കൾക്കും പിൻവാതിൽ നിയമനം വഴി ജോലി സുഖ ജീവിതം ആനുകൂല്യങ്ങൾ സമ്പളങ്ങൾ... പാർട്ടിക്കാർ വിലസുന്നു ജീവിക്കുന്നു.. പാർട്ടികർക്കും സഗാക്കലും എല്ലാം ശെരി ആയി.. എല്ലാം ഉറപ്പിച്ചു.. വഴിയാത്തരമായതു പാവപെട്ട ലക്ഷകണക്കിന് വരുന്ന ഉദ്ടോഗാർഥികൾ... ഇതാണ് പറഞ്ഞത് ldf വരും എല്ലാം ശെരി ആവും എന്ന്... ഇനി അടുത്ത പ്രാവശ്യം എങ്കിലും വോട്ടു ചെയ്യുമ്പോൾ സൂക്ഷിക്കുക... എങ്കിൽ കേരളത്തിന് നന്ന്.. ഒരു നിസ്പശ്യമായ തീരുമാനം ആണ്.. കൊള്ളാവുന്ന ആരെങ്കിലും ഭരണാധികാരി ആയി വരട്ടെ.. Psc മാത്രമല്ല സർവ മേഖലയിലും വിലകയറ്റം എല്ലാത്തിലും തകർച്ച തന്നെ... അടിമ സഖാക്കൾക്ക് മാത്രം കേരളം വികസിക്കുന്നു.. വന്നു കയറിയത് മുതൽ കേരളത്തിൽ ദുരിതം അല്ലാതെ നല്ലതൊന്നും സംഭവിച്ചിട്ടില്ല... കൊറോണ വന്നപ്പോൾ കുറെ കിറ്റും പെൻഷനും കൊടുത്തു.. പിന്നെ ആരോഗ്യ മന്ത്രി എന്ന നിലയിൽ ശൈലജ ടീച്ചർ ന്റെ മികവും.. അതാണ് വീണ്ടും
ഇ വന്മാർക്ക് ഭരണം കിട്ടിയത്... എന്ത് ചെയ്യാൻ ഈ കാലൻ പോകുന്ന വരെ ഇനി അനുഭവിക്കുകയയെ വഴി ഒള്ളു എന്ന് ഒരു പാർട്ടി ഒന്നും ഇല്ലാത്ത നിഷ്പക്ഷ യുവ വോട്ടർ.. ഒരു ഉദ്യോഗാർഥി.. ഇനിയെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് വിവരം വെക്കട്ടെ എന്ന് പ്രാർത്ഥിക്കാം
Big salute Shafi sir... 🙏
Well said
Hats off to you Shafi Parambil MLA 💪
Prilims enna prahasanam onnu ozhivakkikkoode
കഴിഞ്ഞ നിയമസഭാ ഇലക്ഷന് ഷാഫി ജയിച്ചുകയറിയപ്പോൾ സന്തോഷിച്ച കേരളത്തിൻ്റെ മതേതര മനസ്സിനെ നിരാശ പെടുത്തിയിട്ടില്ല, ആയാൾ ഒരു നല്ല MLA ആണ്.
SHAFI VOICE OF YOUTH
ഷാഫി parambil👌🔥🔥🔥🔥
സഭയുടെ ചരിത്രത്തിൽ തന്നെ psc യുടെ കെടുകാര്യസ്ഥത യെക്കുറിച്ചു ഇത്ര അധികാരികമായിട്ട് പറയുന്ന വ്യക്തി ഷാഫി sir ആണ്... Hats of you🔥
Ithoru public platform il ninnanu parayunnathengil Shafi sir nu kayyadiyude bahalam ayene. Anyway hatsoff to you Shafi sir.Paranariyude nayam mattam.itra chettatharam pavam udhyogarthikalod kanikkaruth.ayalu anubhavikkum.
വർഷം 4 ആയി.
വയസ്സ് 4 കൂടി.
പുതിയ CPO നോട്ടിഫിക്കേഷനും വരുന്നു.
എന്നിട്ടും 2019 ഇൽ വിളിച്ച പോലീസിന്റെ റാങ്ക് ലിസ്റ്റ് മാത്രമില്ല.
ഇനി എന്ന് തരും PSC ഞങ്ങൾക്ക് പോലീസ് ജോലി...
സത്യത്തിൽ exam ന് പോയാൽ ഇപ്പൊ എല്ലാ ടെൻഷൻ ഉം മീതെ ഉള്ള ടെൻഷൻ omr sheet കീറിപോവോ എന്നാണ്. മിക്കവാറും desk നമ്മുടെ റോഡുകൾ പോലെ ആവും. 😆😭
അത് ശരിയാണ് 😬😁
PSC വെറും ഒരു രാഷ്ട്രീയ സ്ഥാപനം ആയി മാറിയിട്ടുണ്ട് ഇന്ന്..
രാഷ്ട്രീയക്കാര്‍ പറയുന്നത് അതേ പടി അനുസരിക്കുന്ന ഒരു സ്ഥാപനം..
പാര്‍ട്ടിക്കാർ അവരുടെ ആളുകളെ കയറ്റാൻ വേണ്ടി PSC യും അവരുടെ കൂടെ കൂടുന്നത് കാണുമ്പോള്‍ വളരേ വേദനാജനകമായ ഒരു അനുഭവമാണത്.
Support Shafi Parambil MLA on this issue
ഷാഫി parambil അഭിനന്ദനങ്ങൾ അദ് ദേ ഹം പറയാൻ സമ്മതിക്കില്ല ഒരു പരി ഷ എഴുതി കിട്ടിയില്ലെങ്കിൽ പിന്നീട് ഒരു പരീക്ഷ യും എഴുതാൻ കഴിഞ്ഞില്ല അങ്ങനെ എന്റെ 6 കാറ്റഗറി പരീക്ഷ എഴുതാൻ കഴിഞ്ഞില്ല എല്ലാം പാർട്ടി niysmanam
2017 ലെ ldc pta /plkd qn. അപാകത യെ പറ്റി അന്ന് നിയമസഭയിൽ പറഞ്ഞിരുന്നു
Shafi muthaane....... God may bless you....
Well Said.Shafi Parambil. MLA🔥🔥
Thank you Shafi parambil sir..
ഇങ്ങക്ക് ന്റെ കുതിരപ്പവൻ ❤️
ഇതൊക്കെ ഇവരോട് പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ... Thank you sir
Hats of you.... ഞങ്ങൾ ഓരോ ഉദ്യോഗാർഥികളും പറയാൻ ആഗ്രഹിച്ചത് 🙏🙏🙏🙏🙏
🤣 അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്നാണല്ലൊ സർ മറുപടി🤣🤣
പാർട്ടിയില്‍ ഉള്ളവര്‍ക്ക് മാത്രം ജോലി LDF വരും എല്ലാം ശരിയാവും, ഇപ്പൊ എല്ലാം ശരിയാക്കി ജോലി വേണോ സഖാക്കളേ........വരൂ....nigalkk thannitt ബാക്കി undel ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊടുക്കാം 😄 🤣 😂
Paranjathu sathyam....shafi sir...
ഞങ്ങളുടെ പ്രയാസങ്ങൾ manasilaki സംസാരിക്കുന്നു hats of
Real Politician, Big salute 🙏🙏🙏🙏
ഷാഫി സാർ എന്താ സുമ്മാവാ.....
Shafi 🔥🔥🔥❤️❤️
Hats of sir.njnagalude vishamam thangal Avatharipichathine
Psc ക്കാര് ഫുൾ ഫാനായി ഷാഫിക്കടെ 😍😍
നന്ദി 🙏
ഞാൻ ഇന്ന് whatsapp status ഇട്ടത് ഇതാണ്. സഭ tv യില് വന്നത്. ഇപ്പൊൾ കുറേ psc channels ൽ വന്നു. But CM ൻ്റെ REPLY👎 . ഒരു കാര്യം അദ്ദേഹം പറഞ്ഞത്👍. സർവീസിൽ കയറുമ്പോൾ തന്നെ വിരമിക്കുന്ന date അറിയാലോ. അത് വച്ച് ഒരു ഡാറ്റ സംവിധാനം ഉണ്ടാകുന്നു എങ്കിൽ vacancy report ചെയ്യേണ്ടതില്ല. അതിനുള്ള നടപടികൾ തുടങ്ങി എന്നും അദ്ദേഹം പറയുന്നുണ്ട്
വെറും പറച്ചിൽ മാത്രമേ നടക്കുന്നുള്ളു ബ്രോ...പ്രവർത്തിയിൽ ഒന്നും ഉണ്ടാവുന്നില്ല 😣😣😣
25 വർഷത്തിനു ശേഷം പ്രേതിക്ഷിക്കാം
@@vineethvijayan9030 😊
എന്തിനണ് പിണറായിയുടെ ഭാഗം ഇട്ടത്.
ആയാളുടെ മണ്ടത്തരങ്ങൾ കേൾക്കാൻ ഞ്ഞങ്ങൾക്കു താത്പര്യം ഇല്ല.
ഷാഫിയുടെ രാഷ്ട്രയത്തിൽ വിശ്വസിക്കത്ത ഞാൻ അദ്ദേഹം പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു.
Shafika thank you 😊 🙏
ഇത് വരെ ഭരണ പക്ഷത്തുള്ള എത്രയോ മന്ത്രിമാർക്കും MLA മാർക്കും എത്രയോ നിവേതനം നൽകി (CPO യുമായി ബന്ധപെട്ട് ) ഇത് വരെ ഭരണ പക്ഷത്തു നിന്ന് ഒരു പോസിറ്റീവ് മറുപടി ലഭിച്ചിട്ടില്ല........
ഇനിയെങ്കിലും സിപിഎം പാർട്ടി ആളുകൾ ഒഴിവുകൾ REPORT ചെയ്യാൻ ഒന്ന് SUPPORT ചെയ്യണം....
ഇവിടെയും വെറും പാർട്ടി അടിമകൾ ആവരുത് 🙏🙏🙏
Big salute Shafi sir
shafi parambil... full support 💪
Namal ororutharum oro sthalathirunn ithine abinandhichath kond mathram ayilla. Ellavarum orumich iranganam. Kootaya oru pravarthanathinu mathrame lakshyam kaivarikanakoo. Athinu adyam vendath lead cheyanum coordinate cheyanum arenkilum undayirunenkil ennashichunpokunu. Undel njanum ithinu vendi sabdham uyarthan ready anu. Ethra perundivide
Big salute to Shafi sir
Enitu valarea simple ayi kandu marupdi nalaki cm nice ayitu angu poyi
Psc ഉദ്യോഗാർഥികൾക് വേണ്ടി ഒരാൾ എങ്കിലും ഉണ്ടല്ലോ
Pac udyogardhikalkku vendi sabdam uyarthita sir nu🙏🙏