പക്ഷെ സഖാവ് സ്വരാജിന്റെ ഒറ്റ പ്രസംഗത്തിൽ ഷാഫി ,പറമ്പിൽ ക്കൂടി ഓടുന്നതാണ് കണ്ടത്.ചാനൽ ചർച്ചകളിൽ സ്വരാജിന്റെ യും രാജേഷിന്റെ യും മുൻപിൽ സ്ഥിരം വിയർക്കുന്നത് കാണാറുണ്ട്.
ഇങ്ങേരു poli ആണ്...കിടു.....വാളയാർ പ്രശ്നം കഴിഞ്ഞു ഇത് പോലെ ഒരു പ്രസംഗം നടത്താൻ വീണ്ടും ഷാഫി തന്നെ വേണ്ടി വന്നു......പിന്നെ "വീണ" "വായിച്ചു" കൊടുത്തതിന്റെ സ്മരണ ആണ് MLA seat
അടുത്ത വോട്ട് ഞാൻ കോൺഗ്രസ് നു ചെയ്യു ldf ഇത്ര മോശം ആകും എന്ന് വിചാരിച്ചില്ല psc എഴുതുന്ന ടൈം കഴിഞ്ഞു എന്നാലും എന്റെ സഹോദരങ്ങങ്ങൾക്ക് വേണ്ടി ഞാൻ കോൺഗ്രസ് നു വോട്ട് cheyyum
ഒഴിവുവന്ന തസ്തികയിലേക്ക് റാങ്ക്ലിസ്റ്റ് പ്രകാരം നിയമനം കിട്ടേണ്ടിയിരുന്നത് അച്യുതൻ ആയിരുന്നു. അതിനെ മറികടന്നുകൊണ്ട് തന്റെ സ്വാധീനം ഉപയോഗിച്ച് പിൻവാതിലിലൂടെ അനധികൃതമായി നിയമിതനായതാണ് വിജയൻ..
പരിമിത സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ ഉദ്ധരിച്ച് ഷാഫിക്ക 🤩 The man who presented our perception. ഷാഫിക്കയുടെ പ്രസന്റേഷൻ ഇഷട്ടപ്പെട്ടവർക്ക് ഇവിടെ like അടിക്കാം 👇👇
But athil ntha oru aropanam unnayikkathath? Veruthe paranj povukayelle? Oru aaropanam chodyam aayi chodikkamayirunnille? Enthaan prashnam enn specific aayi chodikkamayirunnille
നേരാം വണ്ണം psc ലിസ്റ്റിൽ നിന്ന് ആൾക്കാരെ എടുത്ത് നിയമനം കൊടുത്തിരുന്നെങ്കിൽ ഇത്രേം പ്രശ്നമുണ്ടായിരുന്നോ????. ഇതിപ്പോ യുവജനങ്ങളുടെ വോട്ടും പോയി കിട്ടും.. അത്രേ ഉള്ളൂ
@@libybaby6219 bro youtubeil Shafi parambil annu adichu nokanam appol ariyam ayaluda kidilan speech alankil best mla of Kerala annu adichu nokanam njanum inganayaa vicharichath swarajnta aduth Shafi parambil onnumalannu Pina njan oru video kandu Shafi parambil vs swaraj annu adichu koduth athil swarajna Shafi parambil ootharam mootichu annu moothala njan manasilakiyath shafiyaanu best anannu
ഷാഫി 🤩 😠മാർകിസ്റ്റ് പാർട്ടിക്ക് വോട്ടു ചെയ്യണം എന്ന് വച്ച ശേഷം PSC പിൻവാതിൽ നിയമനം കാരണം ഇനി വോട്ടു ചെയ്യില്ല എന്നു പറയുന്നവർ സത്യമായി ഇവിടെ നീലംമുക്ക്.
ഞാനൊരു നിക്ഷ്പക്ഷ രാഷ്ട്രീയബോധം ഉള്ള ഒരു വ്യക്തിയാണ് ,എനിക്ക് കമ്മ്യൂണിസ്റ്റുകാർ ആയ ഇ.എം.എസ് ഒക്കെ ചെയ്ത സംഭാവനകൾ മറക്കാനും പറ്റില്ല,കേരളത്തെ വാർത്തെടുക്കുന്നതിൽ കമ്മ്യൂണിസ്റ്റ് സർക്കാരിന് കൃത്യമായ പങ്ക് ഉണ്ട് ? എനിക്കിഷ്ടമുള്ള കേരളത്തിലെ രാഷ്ട്രീയനേതാക്കളിൽ ഇ.എം.എസ് , എ കെ ജി ഇവർ ഒക്കെ ഉയർന്നുതന്നെ നില്കും, പക്ഷെ ഇപ്പോൾ ഉള്ള സർക്കാരിൽ പേരിൽ മാത്രം അല്ലാതെ വേറെ എവിടെയെങ്കിലും കമ്മ്യൂണിസം ഉണ്ടോ ? പ്രിയ സഖാക്കന്മാർക് ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പറ്റുമോ?? 1) പി എസ് സി യിൽ എസ് എഫ് ഐ നേതാവിനെ കുത്തിക്കേറ്റിയത് ഇവിടെ കോൺഗ്രസ് ഭരിക്കുന്ന സമയത്ത് കെ സ് യു വിലെ നേതാവിനെ ആയിരുന്നതെങ്കിൽ ഈ കാണുന്ന ബസും മറ്റും തല്ലിപ്പൊളിച്ചു എസ് എഫ് ഐ സമരം നടത്തില്ലായിരുന്നോ ? പക്ഷെ കാര്യോം തങ്ങളുടെ നേതാക്കന്മാർ ചെയ്തപ്പോൾ ഒരു എസ് എഫ് ഐ കാരനും പ്രതിഷേധിക്കാൻ ഉള്ള ധൈരം ഉണ്ടാകാഞ്ഞത് എന്താണ്? 2) സ്വരാജ് മുൻ മുഖ്യ മന്ത്രിയുടെ ഓഫിസ് കൊള്ളസങ്കേതം ആയി എന്ന് പറഞ്ഞത് വെറും ഗൺമാൻ ആയ അയാൾ കുറ്റവാളികളെ സഹായിച്ചത് കൊണ്ടാണ്. അതുപോലെയാണോ ചീഫ് സെകട്ടറി ,അതും മുഖ്യ മന്ത്രിയുടെ ഓഫീസിലെ സെകട്ടറി എന്നാണോ പറയേണ്ടത് ,പുള്ളി സംസ്ഥാനത്തിലെ ഏറ്റവും വലിയ ഓഫീസർ ആയ ചീഫ് സെകട്ടറി അല്ലെ? എന്നിട്ടും മുഖ്യ മന്ത്രിക്ക് ഉത്തരവാദിത്വം ഇല്ല എന്ന എങ്ങിനെ പറയും? 3)പിന്നെ മാധ്യമങ്ങൾ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ സമയത് ചെയ്ത വലിച്ചുകീറല കണ്ടപ്പോൾ ഞാൻ ആലോചിച്ചത് ഇവരെല്ലാം എൽ ഡി ഫ് സപ്പോർട്ട് ആണ് എന്നാണ്? അതെ മാധ്യമങ്ങൾ ഇന്ന് മുഖ്യ മന്ത്രിയെ വിമർശിച്ചപ്പോൾ അവരെല്ലാം എങ്ങിനെ ആണ് മാധ്യമ കൂട്ടിക്കൊടുപ്പുകാർ ആയത്? കോൺഗ്രീസുകാർ ആയത് ? ആ മാധ്യമ പ്രവർത്തകരെ കമ്മ്യൂണിസ്റ്റ് സൈബർ പോരാളികൾ സമൂഹമാധ്യമങ്ങളിൽ കൃത്യമായ പ്ലാനോടെ ആക്രമിച്ചത് ശെരി ആണോ? 4)വീമാനത്താവളം ലേലം വിളിച്ചു എടുക്കാൻ സർക്കാരിനെ സഹായിക്കാൻ എതിർപ്പാർട്ടിയുമായി കൃത്യമായ ബന്ധം ഉള്ള കൺസൾട്ടൻസിയെ ഏൽപ്പിച്ചു. എന്നിട്ട് കൃത്യമായ പ്ലാനോടുകൂടി തോൽക്കുന്നത് ശെരിയാണോ ? 5) *******പരിസ്ഥിതി ബില്ല് കേന്ദ്രസർക്കാർ അവതരിപ്പിച്ചപ്പോൾ സിപി ഐ കൃത്യമായി അതിനെ എതിർത്തു. അതിനു അഭിന്ദനങ്ങൾ ,പക്ഷെ സർക്കാർ എന്തുകൊണ്ട് അതിനെ ശക്തമായി എതിർത്തില്ല ,നമുക്ക് കൃത്യമായി പ്രകൃതിയിൽ നിന്ന് പാഠങ്ങൾ കിട്ടിയിട്ടും?******** 6)വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ട് പോയി കൊന്നുകളഞ്ഞ ആ കർഷകനെ കുറിച് എന്താ സർക്കാർ മിണ്ടാത്തത്? 7) ബഷീർ എന്ന മാധ്യമ പ്രവർത്തകനെ മദ്യലഹരിയിൽ കാറിടിപ്പിച്ചുകൊന്ന വെങ്കിട്ടരാമൻ എന്ന ഉദ്യോഗസ്ഥനെ മാതൃകാപരമായി ശിക്ഷിക്കേണ്ട ഗവണ്മെന്റ് അയാളെ ലക്ഷങ്ങൾ ശമ്പളത്തിൽ തിരിച്ചു ജോലിക്ക് ചോരയുടെ ഗന്ധം മാറും മുന്നേ എടുക്കുമ്പോൾ എന്താണ് ജനങ്ങൾ മനസിലാക്കേണ്ടത്? 8) പിൻവാതിൽ നിയമങ്ങളുടെ ഘോഷയാത്ര സർക്കാർ നടത്തുന്നതും( ജയരാജൻ നടത്തിയത്, സ്വപനയുടെ നിയമനം,ആനത്തലവട്ടം ആനന്ദൻ മകൻ , ലൗറൻസ് ബന്ധു, വരദരാജന്റെ മകൻ ) ? ബക്കറ്റിൽ ജോലി എടുത്തുവെച്ചിട്ടിട്ടില്ല എന്ന് പി സ് സി ചെയർമാൻ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ ? കഷ്ടപ്പെട്ട് പഠിക്കുന്ന ചെറുപ്പക്കാരോട് കമ്മ്യൂണിസ്റ്റ് ന്യായികരണ തൊഴിലാളികൾക്ക് എന്താണ് പറയാൻ ഉള്ളത്? എന്റെ പ്രിയ സഖാക്കളേ എൽ ഡി എഫ് സർക്കാർ എന്തുചെയ്താലും അതിനെ ന്യായികരിക്കുന്നതും കോളേജിൽ എസ് എഫ് ഐ ചേരുന്നതും മാത്രം അല്ല കമ്മ്യൂണിസം, ഇവരെയൊക്കെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതും കട്ട കമ്മ്യൂണിസം ആണ്. എന്തിനാണ് വിമർശനങ്ങളോട് എത്ര അസഹിഷ്ണുത!
EMS was a murderer of the GOODNESS in many of the Keralites .Majority of the Marxists and commuints have not properly read studies what is called Communism and Marxism , not even EMS and Your present chief minister.
അലക്സ്, കഴിയുമെങ്കിൽ ഏതുരീതിയിൽ കമ്യൂണിസം മുന്നോട്ട് പോകണമെന്ന് ദയവായി എൽ ഡി എഫ് നേതാക്കൾ ക്ക് ഒന്നുപറഞ്ഞു കൊടുക്കാൻ സമയം കാണുമോ? ഇതുപോലൊരാളിനെ അന്വേഷിച്ചു; കണ്ടെത്തിയില്ല.ഏതായാലും സമാധാനമായി.നിങ്ങളേപോലെ ബുദ്ധി യും കാര്യഗൗരവംഒന്നും അവർക്കില്ല.ദയവായി സഹകരിക്കുക.......പിന്നെ, നീ ആരാന്നാ നിന്റെ ഭാവം.എടാചെറ്റേ പത്തുപെറ്റ അമ്മാമ്മയെ..........പഠിപ്പിക്കാൻ വരല്ലേ.ഊളേ.
Don't ask questions.....whatever Pinarayi doing is communism.....u vote and then go silent..... government jobs are there for kin and kids of our leaders.....we have power and we will do whatever...... that's all....
കൊണ്ഗ്രെസ്സ് ഒരു സംഭവം ആണ്..നല്ല നല്ല നേതാക്കൾ ..പണിയെടുത്താൽ ഈ പാർട്ടിക്ക് ഇനിയും ഇന്ത്യ ഭരിക്കാം ഇത് പോലെ ഉള്ള ഊർജം ഇന്ത്യയിൽ എല്ലായിടത്തും വേണം എന്ന് മാത്രം..ഷാഫിയെ പോലെ ഉള്ളവരുടെ നിരയുണ്ട് ...എതിർപാർട്ടിയിൽ ഷംസീറിനെ പോലെ ഉള്ളവർ മാങ്ങ എന്ന് പറയുമ്പോൾ തേങ്ങ എന്ന് വിശദീകരിക്കുന്നവർ ...സ്വെരാജിന് കാര്യങ്ങൾ അറിയാം പറയാനും അറിയാം
@@sreepadmanabhan1027 unda😂 ..he was a pattambi college student who later catapulted as ksu palakkad district president and then to ksu state president .
ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ശബ്ദിച്ച ഷാഫിക്ക് നന്ദി.
Mm
Psc കുട്ടിക്കൾക്കു വേണ്ടി ശബ്ദ ഉയർത്തിയ ഷാഫിക്ക പൊളി
ഷാഫിക്കാ നിങ്ങൾ പൊളിയാണ് .... ഞങ്ങൾ ജോലി ഇല്ലാത്തവർക്ക് വേണ്ടി സംസാരിച്ചതിന് വളരെ നന്ദി
മുഖൃൻപെരുംകളളൻ
Sathyam💯💥
Jolikk vendi samsaricha Chettan poli ane💥💥💥💥
ഒരു സുരേഷ്‌ഗോപി സിനിമ കണ്ടപോലെ !!ഷാഫി നിങ്ങൾ പൊളിച്ചടുക്കി....... !!
ഒരു ക്കിങ് ആണ് ഷാഫി. പൊളിക്കുന്നു ഷാഫി കമ്മികൾക്ക് ഇതൊന്നും മനസിലാക്കുക
Anikkum. Thoni🥰
Suresh gopide andi,, vere ethre aalund parayan 😂
Psc ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ശബ്ദം ഉയർത്തിയ ഷാഫിക്കക്ക് അഭിവാദ്യങ്ങൾ
അതെ ഞങ്ങൾ യുവതയുടെ ശബ്ദമാണ് ഇന്ന് ഷാഫിയിലൂടെ പുറത്തു വന്നത് 👌💪💪💪
യുവാക്കളുടെ കരുത്തുറ്റ ശബ്ദം ഷാഫിക്ക ഇഷ്ടം 🔥🔥❤️
🔥🔥🔥
🔥🔥🔥
Pplpo
❤️
ഷാഫി സംസാരം പൊളിയാണ്
തെല്ലും അഹങ്കാരം ഇല്ല.
റഹീം സ്വരാജ് ഒക്കെ അങ്ങനല്ല
Raheem കുറച്ചു കൂടി മെച്ചമുണ്ട്
കേരളത്തിലെ best യുവ എം എൽ എ ഷാഫി പറമ്പിൽ 😍
Good speech congratulations
@@shahulhameed-yz3su തീർച്ചയായും
Shafi parambil
V T Balram
💙
പക്ഷെ സഖാവ് സ്വരാജിന്റെ ഒറ്റ പ്രസംഗത്തിൽ ഷാഫി ,പറമ്പിൽ ക്കൂടി ഓടുന്നതാണ് കണ്ടത്.ചാനൽ ചർച്ചകളിൽ സ്വരാജിന്റെ യും രാജേഷിന്റെ യും മുൻപിൽ സ്ഥിരം വിയർക്കുന്നത് കാണാറുണ്ട്.
@@kochukunjukk2573 ha ha ath ethu charcha shafi oro pointukal krityamayi parayumbol nigale swarajum rajeshum okke kavala prasangamanu nadathunnath.
ഷാഫി, ശബരീനാഥ്, വി ടി ബലറാം, ഷാജി നാളത്തെ യുവാക്കളുടെ ശബ്ദം
എല്ലാം നഷ്ടപ്പെട്ടില്ലെ, കഷ്ടമായല്ലോ
😄😂
YENTE HRIDHAYATHIL UIIADHU ANGANE PARANJU MACHANE POLIKKUM U D F👍👍👍👍
Koode oraal koodiyundu . Rahul
@@KERALADJRODSHO18 y
യുവത്വത്തിന്റെ പ്രതീകം. വർഷങ്ങൾക്ക് ശേഷം നിയമസഭയിലെ ഗർജ്നം .നന്ദി ഷാഫി പറമ്പിൽ MLA
താങ്ക്സ് ഷാഫി പറമ്പിൽ❤️
i hate politics പക്ഷെ ഞങ്ങളുടെ കാര്യം പറഞ്ഞതിൽ ഒരുപാട് നന്ദി ഉണ്ട് സർ
പൊളിറ്റിക്‌സിനെ വെറുക്കുന്നോ.... What a man you are???
Shame shame
@@nivedvinod12 politics is a dirty game
ഷാഫിക്ക, ഷാജിക, ബൽറാം ഇവർ മൂന്ന് പേരും ഒരു രക്ഷയും ഇല്ല 💥
കലക്കി
കാക്ക യ്ക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ്.
വി.ഡി. സതീശൻ, ശബരീനാഥൻ
ശബരി നാഥ് .🙄
Balraminodu enik yojipilla.. Shafi superaa aanu sabarinathum...
UDF മന്ത്രിസഭ വരികയാണെങ്കിൽ ഷാഫി പറമ്പിൽ ആഭ്യന്തരമന്ത്രിയാവണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെക്കാമോൺ...
മച്ചാനെ, ഈ കമന്റ് വായിച്ചപ്പോൾ എനിക്ക് മനസ്സിൽ വന്നത് Lion സിനമയിലെ ദീപ്‌ലിപിന്റെ കഥാപാത്രം ആണ്
Polikkum
Super
@@rollings69 same
Shafi ❤️
ഞാൻ ഒരു ഫാൻ ആയോന്ന് സംശയം... 😂😂
രാഷ്ട്രീയം നോക്കാതെ കയ്യടിക്കണ്ടി വരും ഷാഫിക്കു
Political king
2023..😊
2024..
ഷാഫിക്ക ഭാവിയുടെ വാഗ്ധനം അടുത്ത പ്രാവിശ്യം
ബലറാംമും ഷാഫികാകും മന്ത്രി സ്ഥാനം കൊടുക്കണം..
Psc ടെസ്റ്റ് എഴുതിയ കുട്ടികളുടെ ശാപം എന്നും ഉണ്ടാകും
Psc ezhuthal nirthii ithode
Njanum nirthi
Ivanmaaroka anubhavikkum
Sathyam
കുറേക്കാലം എഴുതി പിൻവാതിലിലൂടെ പലർക്കും കിട്ടാൻ തുടങ്ങിയപ്പോൾ പടിയിറങ്ങിയ ഹതഭാഗ്യൻ
പൊളിച്ചു ഷാഫി ഇക്കാ എന്റെ വോട്ട് കോൺഗ്രസ് ന്
👍👍
ഷാഫി ചേട്ടാ സൂപ്പർ
ഇങ്ങാനാവണം നേതാവ് 🔥🔥🔥
കേരളത്തിൽ പ്രതിപക്ഷം ശക്തമായി.....
പാലക്കാടിൻ പുലിക്കുട്ടി വിറപ്പിച്ചിരിക്കുന്നു....
ഇങ്ങേരു poli ആണ്...കിടു.....വാളയാർ പ്രശ്നം കഴിഞ്ഞു ഇത് പോലെ ഒരു പ്രസംഗം നടത്താൻ വീണ്ടും ഷാഫി തന്നെ വേണ്ടി വന്നു......പിന്നെ "വീണ" "വായിച്ചു" കൊടുത്തതിന്റെ സ്മരണ ആണ് MLA seat
ഞാൻ ഒരു കോണ്ഗ്രെസ്സ്കാരൻ ഒന്നുമല്ല... പക്ഷെ അടുത്ത മുഖ്യമന്ത്രി ഷാഫിപറമ്പിൽ വന്നാൽ കെട്ടുറപ്പുള്ള ഒരു ഭരണകൂടം കേരളത്തിൽ വന്നേനെ..
🤣🤣🤣🤣
Corect
home minster k m shaji
Absolutely right
Kaavi parakathe irunnal mathi
ഷാഫിക്ക കേരളത്തിന്റെ പ്രതീക്ഷ💙💚
അടുത്ത വോട്ട് ഞാൻ കോൺഗ്രസ് നു ചെയ്യു ldf ഇത്ര മോശം ആകും എന്ന് വിചാരിച്ചില്ല psc എഴുതുന്ന ടൈം കഴിഞ്ഞു എന്നാലും എന്റെ സഹോദരങ്ങങ്ങൾക്ക് വേണ്ടി ഞാൻ കോൺഗ്രസ് നു വോട്ട് cheyyum
Ellaam poyi ..
ഷാഫി.. ഗംഭീരം. കിടിലൻ. കൊടുങ്കാറ്റു പോലെ !!!"
കേരത്തിലെ മുഖ്യമന്ത്രി ഷാഫി പറമ്പിൽ ആകണം എന്ന് പറയുന്നവർ like ചെയ്യൂ
ഒഴിവുവന്ന തസ്തികയിലേക്ക് റാങ്ക്ലിസ്റ്റ് പ്രകാരം നിയമനം കിട്ടേണ്ടിയിരുന്നത് അച്യുതൻ ആയിരുന്നു. അതിനെ മറികടന്നുകൊണ്ട് തന്റെ സ്വാധീനം ഉപയോഗിച്ച് പിൻവാതിലിലൂടെ അനധികൃതമായി നിയമിതനായതാണ് വിജയൻ..
👌👌👌👌
correct
👍🏻
Aaaa
Correct
പറഞ്ഞതേല്ലം സത്യമായ കാര്യം.. യുവജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തിയ അങ്ങയ്ക്ക് ഒരായിരം നന്ദി🙏
Shafi ചേട്ടാ അടിച്ചേപൊളിക്കി പാലക്കാട് കാർ ഞങ്ങൾ ഉണ്ട് കൂടെ
ഷാഫിയോട് മറുപടി പറയാൻ നട്ടെല്ലുള്ളവർ ഇനി ജനിക്കണം.
പരിമിത സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ ഉദ്ധരിച്ച് ഷാഫിക്ക 🤩
The man who presented our perception.
ഷാഫിക്കയുടെ പ്രസന്റേഷൻ ഇഷട്ടപ്പെട്ടവർക്ക് ഇവിടെ like അടിക്കാം 👇👇
Very good speech, cogragulasons to shafy. M. L. A
ഷാഫി ചേട്ടൻ പൊളിച്ചു
കേരള നിയമസഭയിലെ കരുത്തുറ്റ യുവ ശബ്ദം ഷാഫി പറമ്പിൽ💪💪
ഷാഫി പറമ്പിൽ 💥💥💥പൊളി 👌👌👌
അടുത്ത മന്ത്രിസഭയിൽ ഷാഫിയെ പോലത്തെ പോരാളികൾക്ക് ഞങ്ങളുടെ വോട്ട്
ഷാഫിക്കയെ പോലെ ഉള്ള നേതാക്കൾ ആണ് വേണ്ടത് 💪💪💓
Yes
ഷാഫിക്കയുടെ ചാട്ടുളി പോലുള്ള ചോദ്യങ്ങൾക് മുബിബിൽ പകച്ചു പോയ കുട്ടിസംഗകൾ
ആർക്കേലും രോമാഞ്ചം വന്നോ 🔥🔥🔥
💪💪💪
Mm
🔥
Justice for Kerala police rank list
Athoke kammikal kondu poyi mone
Silver Screen 📺 ehhegeghsgsssksksjjsjjdj
അതിന് നീതി കിട്ടണേൽ ഈ government ഇറങ്ങണം... അല്ലാതെ ഒരു തൂപ്പ് ജോലി പോലും കിട്ടുന്നു ആരും പ്രതീക്ഷിക്കണ്ട.
Ivanmaarirangi pokaatha aarum nere chovve padichu joli vaangi rakshapedilla..
Adtha examn padikdey
Ufffff 👏👏👏👏👏👏നമ്മുടെ നേതാവ് ഷാഫി 💪💪💪💪💪💪💪
❤❤❤❤❤❤❤❤❤❤❤❤❤❤
യുവത്വം അത് ചോദ്യങ്ങൾ ചോദിച്ച് കൊണ്ടിരിക്കും മിസ്റ്റർ പിണറായി 🔥
സത്യം പറയാല്ലോ,എനിക്ക് ഈ രാഷ്ട്റീയത്തെ പറ്റി ഒന്നും അറിയില്ല,എന്കിൽ പോലും ഷാഫിക്കാന്റെ speech kanumbo vallatha oru feelaaaa🥰🥰🥰
കഴിവുള്ള യുവത്വം.... അഭിമാനിക്കാം udf ന് ഇങ്ങനെ ഒരു നേതാവിനെ വാർത്തെടുത്ത തിൽ...
Yes
Yes
Yes
Yes🔥🔥
യുവത്വത്തെ കൂടെ നിർത്താൻ UDFന് കഴിയാറില്ല
ഷാഫി sir പൊളിച്ചു big🙏👌 സല്യൂട്
ഷാഫി പറമ്പിൽ ഭാവിയുടെ വാഗ്ദാനം 💪👌👏👏
Correct
Veena Georgene Varikuzhiyilveezhthi
Arkariyqm shafiykum bharikan avasaram kittiyal enthavum avastha ennu...aru bharichalum namale polullork enth gunam..
Shafi parambil number kittumo
@@arathyc6870 enthina
ഇയാൾ സംസാരിക്കുമ്പോൾ രോമാഞ്ചം വരും..💙💙
ഷാഫിയാണ് കോരളത്തിന്റെ അഭിമാനം ഈ പുലി തന്നെ വേണം മുഖ്യൻ ആവൻ
കോരളം അല്ല കേരളം
യുവരക്തം സൂപ്പർ ഷാഫി പറമ്പിൽ
നിങ്ങളെ പോലുള്ളവർ ഭരണത്തിൽ വരണം എന്നാലെ പുതിയൊരു കേരളം
ഉണരു
ഷാഫിക്ക വേറെ ലെവലാണ് 🔥🔥
ഷാഫി ഒക്കെ അടിപൊളിയാ,,,, കാര്യങ്ങൾ ശരിക്കും പഠിച്ചു സംസാരിക്കുന്നു
Shafikka ishtam
ആയിരം കമ്മികൾക്ക് ഒന്നര ഷാഫി
ഏത് NIA ചോദിച്ചാലും സ്വർണം തരില്ല തരില്ല ...! ഇത് സത്യം സത്യം ...
:- ജലീൽ
🤣
അവർക്ക് ഖുർആൻ കൊടുക്കും
Vanagi quran thara sornam tharoola
🤓🤣
@@കൊളതറബാലു ed4ddkkkkkkkkkmkkk
@@crvarier6385 🙄🙄
താൽക്കാലികക്കാരെ ചവിട്ടി പുറത്താക്കി psc റാങ്ക്ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക് നിയമനം നൽകുക..... സർക്കാരിന്റെ മൂഞ്ചിയ ഭരണം ഇനിയെങ്കിലും അവസാനിപ്പിക്കുക.
Psc ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഷാഫി നന്നയി vadhikunnu ഭരണത്തിൽ ഇതു പോലെയുള്ള യുവാക്കൾ വന്നാൽ നമുക്ക് ഗുണം ഉണ്ടാകും എന്നു വിചാരിക്കാം
He knows the pluse of youth...
എന്നും യൂത്ത് നു വേണ്ടി നിന്നിട്ടുള്ളത് ഷാഫി യെ പോലെ ഉള്ള ചെറുപ്പക്കാര് നേതാക്കന്മാർ മാത്രമാണ്
But athil ntha oru aropanam unnayikkathath?
Veruthe paranj povukayelle? Oru aaropanam chodyam aayi chodikkamayirunnille? Enthaan prashnam enn specific aayi chodikkamayirunnille
@@sreeragm2542 ചോദിച്ച ചോദ്യങ്ങൾക് ethinenkillum കറക്റ്റ് റിപ്ലൈ കിട്ടിയോ അതിനു ഒരാൾ എങ്കിലും ഇതൊക്കെ സംസാരിച്ചല്ലോ
@@aiswaryaaishu5009 ayal specific aayt onnum aaropichhttilla oru thett specific aayt parayaan aayo? Illa
Kaaranam entha? Veruthe angane aaropichhal athin point of order kittum.
Athukond ellam ang parathhi paranju
Kelkkunnavark valiya aarkpanagal aanenn thonnum pakshe onnum thanne alla thaanum.
Venemenkil sredhichh onn kelkk onnukoodi athil oru chodyam undo enn nokku ningakk onnum kaanan kazhiyilla.
To be honest, valare weak aaaya oru prathipaksham aaan.
Ithrayum nalla chance kittyitt sarkaarine venamenkil vichaarana cheyyan polum kazhiyumaayittu polum onnum unnayikkan aavathe veruthe naal vaakkukal parayunnu enn allathe athil onnum illa
ഇത്ര പച്ചക്ക് പറഞ്ഞിട്ടും മുഖ്യന് ഒന്നും മനസ്സിലായില്ലല്ലോ ഷാഫി. എഴുതി കൊടുത്ത കത്ത് നോക്കി വായിക്കുന്ന പിണറായി അയോധ്യയുടെ കാര്യമാണ് പറയുന്നത് 😄😄😄🤣
ഭാവി Cm ആവാൻ യോഗ്യനായ പാലക്കാട് ന്റെ സ്വന്തം ഷാഫി ഇക്കാ 💋💋💋💋... ✌️
😁😁😁😁😁😁
Crct
Yes
Yes
അടിയട മോനെ ലൈക് . പൊളിച്ചു
വീണയെ ഷാഫി തന്ത്രത്തിൽ കുടുക്കി 😂😂
Athumanassilakkan kammikoottil chadiya veenakku vivaramilla
വീണ ഒന്നും ഇനി ഇല്ല
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരിൽ മുൻപന്തിയിൽ ഷാഫി പറമ്പിൽ .....
ഷാഫി പറമ്പില്‍ വേറെ ലെവല്‍
ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിച്ച അങ്ങേക്ക് ഒരായിരം നന്ദി
ഷാഫി ഇക്ക നോട് മുട്ടാനൊന്നും ആയിട്ടില്ല മക്കളേ
M. Swaraji nte reply onnu kettunokkikke...❤️😎😎😎
Shafi ikkaaa powli aaneee,😎😎😎😎
Liby Baby
ഉന്നയിച്ച ചോദ്യങ്ങൾ എന്ത്?
ചോദിച്ച ചോദ്യങ്ങൾക്കല്ലല്ലോ മറുപടി💙💙💙🤭
@@sarangsreekumaran0603 athikke manasilakunnavarokkeyundu bro....😎
@@rashidmtr7369 athokke chidhyamayittennan polum pattatha reethiyil alle karyangal....😎
ഷാഫിയെ അടുത്ത മുഖ്യമന്ത്രി ആക്കാൻ പറ്റുമോ? ഇല്ല അല്ലെ
Pattum
നേരാം വണ്ണം psc ലിസ്റ്റിൽ നിന്ന് ആൾക്കാരെ എടുത്ത് നിയമനം കൊടുത്തിരുന്നെങ്കിൽ ഇത്രേം പ്രശ്നമുണ്ടായിരുന്നോ????. ഇതിപ്പോ യുവജനങ്ങളുടെ വോട്ടും പോയി കിട്ടും.. അത്രേ ഉള്ളൂ
ബുദ്ധി ഇല്ല അത് തന്നെ
വോട്ട് 4 യുഡിഫ്
@@CarpeDiem.381-_ 🤣🤣🤣
theliv undo
@@favask1085 എന്തിനാ മോനൂസ് ബുദ്ധി ഇല്ല എന്നതിന്റെ തെളിവാണോ🤣🤣🤣
നിങ്ങൾ രണ്ടു പേരും കൂടി രണ്ടും കൽപ്പിച്ച് ഇറങ്ങിയതാണോ നിയമസഭയിൽ
കെ എം ഷാജി ഷാഫി നിങ്ങൾക്ക് വോട്ട് ചൈതത് വെറുതെയായില്ല
ഇങ്ങേരോന്ന് നിന്നാൽ പിന്നെ വേറെ level ആണ്.😍💪💪💪💪
M.Swaraj varathirunnaaal matram....😀😂
@@libybaby6219 pinarayiya Vara niyamasabayil ootharam muttichayaalaa shafi parambil pinaliyo Swaraj keralthila attavum mikacha mla kulla award kitiyath Shafi prambilinaa alaatha swarajinalaa
@@abhinandsthampi8900 athokke ormayakum.....😂
@@libybaby6219 bro youtubeil Shafi parambil annu adichu nokanam appol ariyam ayaluda kidilan speech alankil best mla of Kerala annu adichu nokanam njanum inganayaa vicharichath swarajnta aduth Shafi parambil onnumalannu Pina njan oru video kandu Shafi parambil vs swaraj annu adichu koduth athil swarajna Shafi parambil ootharam mootichu annu moothala njan manasilakiyath shafiyaanu best anannu
@@abhinandsthampi8900 ippolathe rashtriya reethiyil Shafi onnum paranjitttu karyamilla... Allaam vellathil varacha vara poleyaa
പഠിച്ചു എന്ന് ഒരു തെറ്റേ ഞങൾ ചെയ്തുള്ളു.. സ്വപ്നക്ക് ഉള്ള ഒന്ന് ഞങ്ങൾക്ക് ഇല്ലാതെ പോയി
ഷാഫി 🤩 😠മാർകിസ്റ്റ് പാർട്ടിക്ക് വോട്ടു ചെയ്യണം എന്ന് വച്ച ശേഷം PSC പിൻവാതിൽ നിയമനം കാരണം ഇനി വോട്ടു ചെയ്യില്ല എന്നു പറയുന്നവർ സത്യമായി ഇവിടെ നീലംമുക്ക്.
5 varsham kondu UDF niyamichathinekkaal aalkkare 4 varsham kondu LDF niyamichu..... Allaaam kallatharathiludaanennengane parayaan pattumo....??
Niyamichu...adhu aarokke ennu koode nokkanam
ഒരു ഷാഫി മാത്രമേ ഒള്ളോ പ്രതീപക്ഷത്......., എത്ര സുന്ദരമായ പ്രസംഗം
ഞാനൊരു നിക്ഷ്പക്ഷ രാഷ്ട്രീയബോധം ഉള്ള ഒരു വ്യക്തിയാണ് ,എനിക്ക് കമ്മ്യൂണിസ്റ്റുകാർ ആയ ഇ.എം.എസ് ഒക്കെ ചെയ്ത സംഭാവനകൾ മറക്കാനും പറ്റില്ല,കേരളത്തെ വാർത്തെടുക്കുന്നതിൽ കമ്മ്യൂണിസ്റ്റ് സർക്കാരിന് കൃത്യമായ പങ്ക് ഉണ്ട് ? എനിക്കിഷ്ടമുള്ള കേരളത്തിലെ രാഷ്ട്രീയനേതാക്കളിൽ ഇ.എം.എസ് , എ കെ ജി ഇവർ ഒക്കെ ഉയർന്നുതന്നെ നില്കും, പക്ഷെ ഇപ്പോൾ ഉള്ള സർക്കാരിൽ പേരിൽ മാത്രം അല്ലാതെ വേറെ എവിടെയെങ്കിലും കമ്മ്യൂണിസം ഉണ്ടോ ? പ്രിയ സഖാക്കന്മാർക് ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പറ്റുമോ??
1) പി എസ് സി യിൽ എസ് എഫ് ഐ നേതാവിനെ കുത്തിക്കേറ്റിയത് ഇവിടെ കോൺഗ്രസ് ഭരിക്കുന്ന സമയത്ത് കെ സ് യു വിലെ നേതാവിനെ ആയിരുന്നതെങ്കിൽ ഈ കാണുന്ന ബസും മറ്റും തല്ലിപ്പൊളിച്ചു എസ് എഫ് ഐ സമരം നടത്തില്ലായിരുന്നോ ? പക്ഷെ കാര്യോം തങ്ങളുടെ നേതാക്കന്മാർ ചെയ്തപ്പോൾ ഒരു എസ് എഫ് ഐ കാരനും പ്രതിഷേധിക്കാൻ ഉള്ള ധൈരം ഉണ്ടാകാഞ്ഞത് എന്താണ്?
2) സ്വരാജ് മുൻ മുഖ്യ മന്ത്രിയുടെ ഓഫിസ് കൊള്ളസങ്കേതം ആയി എന്ന് പറഞ്ഞത് വെറും ഗൺമാൻ ആയ അയാൾ കുറ്റവാളികളെ സഹായിച്ചത് കൊണ്ടാണ്. അതുപോലെയാണോ ചീഫ് സെകട്ടറി ,അതും മുഖ്യ മന്ത്രിയുടെ ഓഫീസിലെ സെകട്ടറി എന്നാണോ പറയേണ്ടത് ,പുള്ളി സംസ്ഥാനത്തിലെ ഏറ്റവും വലിയ ഓഫീസർ ആയ ചീഫ് സെകട്ടറി അല്ലെ? എന്നിട്ടും മുഖ്യ മന്ത്രിക്ക് ഉത്തരവാദിത്വം ഇല്ല എന്ന എങ്ങിനെ പറയും?
3)പിന്നെ മാധ്യമങ്ങൾ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ സമയത് ചെയ്ത വലിച്ചുകീറല കണ്ടപ്പോൾ ഞാൻ ആലോചിച്ചത് ഇവരെല്ലാം എൽ ഡി ഫ് സപ്പോർട്ട് ആണ് എന്നാണ്? അതെ മാധ്യമങ്ങൾ ഇന്ന് മുഖ്യ മന്ത്രിയെ വിമർശിച്ചപ്പോൾ അവരെല്ലാം എങ്ങിനെ ആണ് മാധ്യമ കൂട്ടിക്കൊടുപ്പുകാർ ആയത്? കോൺഗ്രീസുകാർ ആയത് ? ആ മാധ്യമ പ്രവർത്തകരെ കമ്മ്യൂണിസ്റ്റ് സൈബർ പോരാളികൾ സമൂഹമാധ്യമങ്ങളിൽ കൃത്യമായ പ്ലാനോടെ ആക്രമിച്ചത് ശെരി ആണോ?
4)വീമാനത്താവളം ലേലം വിളിച്ചു എടുക്കാൻ സർക്കാരിനെ സഹായിക്കാൻ എതിർപ്പാർട്ടിയുമായി കൃത്യമായ ബന്ധം ഉള്ള കൺസൾട്ടൻസിയെ ഏൽപ്പിച്ചു. എന്നിട്ട് കൃത്യമായ പ്ലാനോടുകൂടി തോൽക്കുന്നത് ശെരിയാണോ ?
5) *******പരിസ്ഥിതി ബില്ല് കേന്ദ്രസർക്കാർ അവതരിപ്പിച്ചപ്പോൾ സിപി ഐ കൃത്യമായി അതിനെ എതിർത്തു. അതിനു അഭിന്ദനങ്ങൾ ,പക്ഷെ സർക്കാർ എന്തുകൊണ്ട് അതിനെ ശക്തമായി എതിർത്തില്ല ,നമുക്ക് കൃത്യമായി പ്രകൃതിയിൽ നിന്ന് പാഠങ്ങൾ കിട്ടിയിട്ടും?********
6)വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ട് പോയി കൊന്നുകളഞ്ഞ ആ കർഷകനെ കുറിച് എന്താ സർക്കാർ മിണ്ടാത്തത്?
7) ബഷീർ എന്ന മാധ്യമ പ്രവർത്തകനെ മദ്യലഹരിയിൽ കാറിടിപ്പിച്ചുകൊന്ന വെങ്കിട്ടരാമൻ എന്ന ഉദ്യോഗസ്ഥനെ മാതൃകാപരമായി ശിക്ഷിക്കേണ്ട ഗവണ്മെന്റ് അയാളെ ലക്ഷങ്ങൾ ശമ്പളത്തിൽ തിരിച്ചു ജോലിക്ക് ചോരയുടെ ഗന്ധം മാറും മുന്നേ എടുക്കുമ്പോൾ എന്താണ് ജനങ്ങൾ മനസിലാക്കേണ്ടത്?
8) പിൻവാതിൽ നിയമങ്ങളുടെ ഘോഷയാത്ര സർക്കാർ നടത്തുന്നതും( ജയരാജൻ നടത്തിയത്, സ്വപനയുടെ നിയമനം,ആനത്തലവട്ടം ആനന്ദൻ മകൻ , ലൗറൻസ് ബന്ധു, വരദരാജന്റെ മകൻ ) ? ബക്കറ്റിൽ ജോലി എടുത്തുവെച്ചിട്ടിട്ടില്ല എന്ന് പി സ് സി ചെയർമാൻ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ ? കഷ്ടപ്പെട്ട് പഠിക്കുന്ന ചെറുപ്പക്കാരോട് കമ്മ്യൂണിസ്റ്റ് ന്യായികരണ തൊഴിലാളികൾക്ക് എന്താണ് പറയാൻ ഉള്ളത്?
എന്റെ പ്രിയ സഖാക്കളേ എൽ ഡി എഫ് സർക്കാർ എന്തുചെയ്താലും അതിനെ ന്യായികരിക്കുന്നതും കോളേജിൽ എസ് എഫ് ഐ ചേരുന്നതും മാത്രം അല്ല കമ്മ്യൂണിസം, ഇവരെയൊക്കെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതും കട്ട കമ്മ്യൂണിസം ആണ്.
എന്തിനാണ് വിമർശനങ്ങളോട് എത്ര അസഹിഷ്ണുത!
Alex Babu.."poda..don't fools others... every one have a logic mind. " Konakkan Varalleda..." Ouuum..Mone....
EMS was a murderer of the GOODNESS in many of the Keralites .Majority of the Marxists and commuints have not properly read studies what is called Communism and Marxism , not even EMS and Your present chief minister.
Mr അലക്സ്.... പൊളിച്ചു....
അലക്സ്, കഴിയുമെങ്കിൽ ഏതുരീതിയിൽ കമ്യൂണിസം മുന്നോട്ട് പോകണമെന്ന് ദയവായി എൽ ഡി എഫ് നേതാക്കൾ ക്ക് ഒന്നുപറഞ്ഞു കൊടുക്കാൻ സമയം കാണുമോ? ഇതുപോലൊരാളിനെ അന്വേഷിച്ചു; കണ്ടെത്തിയില്ല.ഏതായാലും സമാധാനമായി.നിങ്ങളേപോലെ ബുദ്ധി യും കാര്യഗൗരവംഒന്നും അവർക്കില്ല.ദയവായി സഹകരിക്കുക.......പിന്നെ, നീ ആരാന്നാ നിന്റെ ഭാവം.എടാചെറ്റേ പത്തുപെറ്റ അമ്മാമ്മയെ..........പഠിപ്പിക്കാൻ വരല്ലേ.ഊളേ.
Don't ask questions.....whatever Pinarayi doing is communism.....u vote and then go silent..... government jobs are there for kin and kids of our leaders.....we have power and we will do whatever...... that's all....
പ്രതിപക്ഷ നേതാവ് ഷാഫി പറമ്പിൽ യോഗ്യൻ💞💞💞
Kt ജലീലിന്റെ മരുമോളെ കെട്ടിക്കാ നുണ്ടോ...? കുടുംബ ക്കാരുടെ ക്വാട്ടയിൽ ഒരു *psc* നമ്മക്കും കിട്ടുവല്ലോ
അടുത്തത് udf മന്ത്രിസഭയിൽ മുതിർന്നാ നേതാക്കളുടെ പിന്തുണയോടെ ഷാഫി അടുത്ത് CM ആകട്ടേ.. ഇനിയെങ്കിലും കേരളം ചെറുപ്പക്കാർ ഭരിക്കട്ടേ...
ഷാഫി അണ്ണൻ, യെവൻ പുലി യാണ് കെട്ടാ 🐅🔥
ഷാഫി പറമ്പിൽ ഗംഭീരം .... വീണ്ടും വീണ്ടും തീപ്പൊരിയാകട്ടെ
ഷാഫിക്ക 💙💪
കേരളം ഇനി യുവത്വം ഭരിക്കട്ടെ...
✌️✌️✌️✌️
ചുണക്കുട്ടി 👌psc പറഞ്ഞത് കിടു.. ആയി
Shafi ❤️ we need more strong people like you.
ഷാഫി പറമ്പിൽ mla തകർത്തു 👏👏👏👍👍👍
ഷാഫി പറമ്പിൽ 😎😎😎 പൊളിച്ചു.. 867 സഖാക്കൾ dislike ചെയ്തു പോയിട്ടുണ്ട് 😝😝😝😝
1.3k
ഷാഫിക്ക ഉയിർ..... 🔥
അന്നും ഇന്നും എനിക്ക് ഒന്നേ പറയാൻ ഒള്ളു ,,
ശ്രദ്ധയിൽ പെട്ടിട്ടില്ല ശ്രദ്ധയിൽ പെട്ടാൽ നടപടി എടുക്കും
(NB:ദയവായി എന്നെ ഒരു സംഘി ആയി കാണരുത് )
😍
innnova ready
😜
😄😄😄😄👍👍👍👍👍
shafikka next young generation leader💪
ഇതുപോലെ ഒരു ചുറു ചുറുക്കുള്ള ഒരു നേതാവ് സ്വന്തം പാർട്ടിയിൽ ഉണ്ടാവാൻ എല്ലാ പാർട്ടിക്കാരും കൊതിക്കും 👌👌
Sathyam
നിയമന നിരോധനം തന്നെയാണ് ആലപ്പുഴ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക് ലിസ്റ്റിൽ ഇപ്പോഴും
ഷാഫി ഉയിർ 💪💪💪💪💪♥️♥️♥️♥️♥️
കൊണ്ഗ്രെസ്സ് ഒരു സംഭവം ആണ്..നല്ല നല്ല നേതാക്കൾ ..പണിയെടുത്താൽ ഈ പാർട്ടിക്ക് ഇനിയും ഇന്ത്യ ഭരിക്കാം ഇത് പോലെ ഉള്ള ഊർജം ഇന്ത്യയിൽ എല്ലായിടത്തും വേണം എന്ന് മാത്രം..ഷാഫിയെ പോലെ ഉള്ളവരുടെ നിരയുണ്ട് ...എതിർപാർട്ടിയിൽ ഷംസീറിനെ പോലെ ഉള്ളവർ മാങ്ങ എന്ന് പറയുമ്പോൾ തേങ്ങ എന്ന് വിശദീകരിക്കുന്നവർ ...സ്വെരാജിന് കാര്യങ്ങൾ അറിയാം പറയാനും അറിയാം
പൊളിച്ചു ശാഫിക്കാ👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️
Shafi kaa 😍😍😍😍😍😎👌👌
Powerful 💪💪💪💪
Shafi
Balram
Sreekandan
Tharoor
❤️ Palakkad
ഷാജി & ശാഫി കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങൾ ❣❣❣❣❣❣👍👍👍
കേരത്തിന്റെ നാളത്തെ ശബ്ദം 👍💪💪💪💪💪💪
Shafi youth icon politician ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥
മുമ്പത്തെ വെസ്റ്റഫോർട് കോളേജിലെ sfi നേതാവാണ്
കോവിഡ് കാലൻ
@@sreepadmanabhan1027 unda😂
..he was a pattambi college student who later catapulted as ksu palakkad district president and then to ksu state president .
May be the future CM
Shafichetta✌️✌️✌️✌️👏👏👏👍👍
അങ്ങയെ തിരഞ്ഞെടുത്ത പാലക്കാട്ടുകാർക്ക് തെറ്റിയിട്ടില്ല.
Sathyam.shafi parambil nalla nethavanu
Tetilla bro 🔥💪
ഷാഫി സഖാകളെയും സഖാക്കളെ മൂട് താങ്ങി സരിത ഗണേഷിനെയും കിറി ഒട്ടിച്ചു.
ഷാഫി പറമ്പിൽ പൊളിച്ചു👌
Shafikka uyir 💙💙💙💙💪💪💪💪😍😍
💙💙💙
സാധാരണക്കാരൻ പറയാൻ ആഗ്രഹിച്ചത്........
എണ്ണി എണ്ണി പറഞ്ഞ് ചുണകു൦ി കൾ
ഷാഫി പറമ്പിൽ മുത്തുമണി❣️