സ്വപ്നയ്ക്ക് ജോലി; അനുവിന് തൂങ്ങി മരിക്കാൻ ഒരു കയര്‍; ഷാഫിയുടെ പിഎസ്‌‌സി പ്രസംഗം ​| Shafi Parambil |

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.9K

  • @rojanantony8360
    @rojanantony8360 3 ปีที่แล้ว +376

    ഇങ്ങേരു വേറെ ലെവൽ ആണ് 💪🔥🔥🔥🔥🔥

  • @Saru-gt1xz
    @Saru-gt1xz 3 ปีที่แล้ว +277

    ഞാൻ ഉൾപ്പെടെ എല്ലാ ഉദ്യോഗാർത്ഥികൾക്കും വേണ്ടി ശബ്ദമുയർത്തിയ ഷാഫി പറമ്പിൽ mla ക്ക് ഒരായിരം നന്ദി ♥️♥️♥️

  • @nandakumarms8216
    @nandakumarms8216 3 ปีที่แล้ว +606

    ഷാഫി ❤ എല്ലാ യുവജനങ്ങളുടെയും മനസ്സിൽ മുഴങ്ങി കേൾക്കുന്ന ശബ്ദം 👌

    • @retnabaiju1207
      @retnabaiju1207 3 ปีที่แล้ว +2

      പക്ഷേഒരുചോദ്യംവിദ്യാർത്ഥിസമൂഹംഒറ്റകെട്ടായിനിന്ന്എതിർത്തുവോട്ടുചെയ്യാതിരുന്നതുശരിയാണോഈസർക്കാരിനെതിരെപ്രതികരിക്കാൻവോട്ടവകാശംഉപയോഗിച്ചോ?അതോജോലിക്കുപകരംകിറ്റുമതിയോ?

    • @shylajashyla1419
      @shylajashyla1419 3 ปีที่แล้ว +1

      സത്യം. ഇത്തരം നന്മ മനസ്സിൽ നിന്നും പോയിട്ടില്ലാത്ത ചെറുപ്പക്കാരെ ആണ് നമ്മുടെ ആവശ്യം

    • @hassananas4944
      @hassananas4944 3 ปีที่แล้ว +1

      എത്ര കൂൾ ആയിട്ടാണ് സ്പീക്കർ ഈ ചെറുപ്പക്കാരുടെയും യോഗ്യരുടെയും നേരെ നടക്കുന്ന അനീതിയെക്കുറിച്ചുള്ള വിവരണത്തെ മൈൻഡ് ചെയ്യാതെ വിറ്റത് !!! പിന്നെ ആരുടേ ഭാഗത്തു നിന്നാണ് ഈ വഞ്ചനകൾ തിരുത്തുവാനുള്ള നീക്കങ്ങൾ പ്രതീക്ഷിക്കുക?

  • @rummineuing2826
    @rummineuing2826 3 ปีที่แล้ว +181

    കോൺഗ്രസ് അടുത്ത മുഖ്യമന്ത്രി ഷാഫി പറമ്പിലാണ് എന്ന് പറഞ്ഞാൽ യുവജന വോട്ട് ഫുൾ കോൺഗ്രസ്സിന് മറിയും ✌️.

  • @jishnushaji24
    @jishnushaji24 3 ปีที่แล้ว +608

    പറഞ്ഞതേല്ലം സത്യമായ കാര്യം.. യുവജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തിയ അങ്ങയ്ക്ക് ഒരായിരം നന്ദി🙏

  • @antonyfrancis7104
    @antonyfrancis7104 3 ปีที่แล้ว +655

    ഞാനും ഒരു സഖാവാണ് പക്ഷെ നിങ്ങളുടെ വാക്കുകൾ യാഥാർഥ്യം ആണ് അംഗീകരിക്കുന്നു

    • @manusabu5839
      @manusabu5839 3 ปีที่แล้ว +12

      differance between sahave and cyber sahave..cyber sahave anekil capsule ayi varum

    • @mansupp1937
      @mansupp1937 4 หลายเดือนก่อน

      അതുമതി സന്തോഷം'

  • @prasanththuluvath4047
    @prasanththuluvath4047 3 ปีที่แล้ว +814

    ഷാഫിക്ക ...ഒരു പ്രതീക്ഷയാണ് നിങ്ങൾ 💓

    • @ishaqep3069
      @ishaqep3069 3 ปีที่แล้ว +5

      💯

    • @shylajashyla1419
      @shylajashyla1419 3 ปีที่แล้ว +12

      ശരിയാണ്. ഇത്തരം ആളുകളെ ആണ് നമ്മുടെ നാടിന് ആവശ്യം

    • @christophoralidas1298
      @christophoralidas1298 3 ปีที่แล้ว +7

      Yes

    • @hassananas4944
      @hassananas4944 3 ปีที่แล้ว +8

      സാമാജികൻ, ജനപ്രതിനിധി, എന്നതെല്ലാം എന്നതാകണമെന്ന് ഷാഫി പറമ്പിൽ MLA യെ നോക്കി പഠിക്കണം.

    • @neenalloyd8542
      @neenalloyd8542 3 ปีที่แล้ว +2

      Mano

  • @MrandMrs_PSC
    @MrandMrs_PSC 3 ปีที่แล้ว +893

    ഇത് കേട്ടിട്ട് ലേശം ഉളുപ്പ് ഉണ്ടെങ്കിൽ. ഇത്രയും തെണ്ടിത്തരങ്ങൾ കാണിച്ച എല്ലാ അധികാരികളും രാജിവെച്ചു പോകണം.. ഈ വിഷയം സംസാരിക്കാൻ ദൈരം കാണിച്ച നിങ്ങൾക്ക് ഞങ്ങൾ പഠിപ്പിക്കുന്ന എല്ലാ കുട്ടികളുടെ പേരിലും, ഞങ്ങളുടെ പേരിലും ഒരുപാട് ഒരുപാട് നന്ദി

    • @adharshshaji5090
      @adharshshaji5090 3 ปีที่แล้ว +31

      പച്ചയ്ക്ക് ഇത്രെയും വൃത്തികേട് കാണിക്കുന്നവർക്ക് എന്ത് ഉളിപ്പ്

    • @mrmallu3662
      @mrmallu3662 3 ปีที่แล้ว +7

      മാഷ് പബ്ലിക് പ്ലാറ്റഫോമിൽ വിമര്ശിക്കരുത് plz

    • @manojshyam828
      @manojshyam828 3 ปีที่แล้ว +6

      ഒന്ന് മുഖം കഴുകിയാൽ തീരാവുന്ന ഉളുപ്പേ ഉള്ളൂ

    • @satheeshjosepallitharayil3571
      @satheeshjosepallitharayil3571 3 ปีที่แล้ว +4

      Sir also I am an educator please avoid such type of words through the public platform

    • @Kydyhsh
      @Kydyhsh 3 ปีที่แล้ว +8

      @@satheeshjosepallitharayil3571 enthaa upayogichal than upayogikkandaa... Adyam manushyan aaavanam pinne alle adyapakan....thonnyavasam kanichal ingane thanne Prathikarikkanam...

  • @saidalavinarikkunnan5891
    @saidalavinarikkunnan5891 3 ปีที่แล้ว +568

    കേരളത്തിലെ യവജനങ്ങളുടെ ബ്രാൻഡ് അംബാസഡർ ഷാഫി പറമ്പിൽ എം.എൽ.എക്ക് ഒരായിരം അഭിവാദ്യങ്ങൾ

  • @rashidpc1894
    @rashidpc1894 3 ปีที่แล้ว +353

    ഒന്നിൽ അധികം തവണ കേട്ടവർ.... ഉണ്ടോ?

  • @hareesh9553
    @hareesh9553 3 ปีที่แล้ว +1534

    ഒരോ മലയാളിയും പറയുവാൻ ആഗ്രഹിച്ച വാക്കുകൾ💪💪💪💪💪💪💪💪💪

    • @kcni5174
      @kcni5174 3 ปีที่แล้ว +8

      Poda sudapi Sakhav pinarayi vijayanod kalikalle Kali nyangal padipikkum ariyalo sakhavine ❤️❤️❤️

    • @hareesh9553
      @hareesh9553 3 ปีที่แล้ว +28

      @@kcni5174 എന്താട സുടാപ്പി ഇന്നോവ വീട്ടിൽ വന്ന് നിക്കുവോ നിങ്ങളെ ഒക്കെ വിമർശിച്ചാൽ

    • @hareesh9553
      @hareesh9553 3 ปีที่แล้ว +21

      @@hp4255 ഈ നാട്ടിൽ ജീവിക്കണം എന്നുണ്ടെങ്കിൽ അതിന് നിന്നെ പോലെ ന്യായികരണ തൊഴിലാളി ആകണം എന്നുണ്ടോ

    • @hareesh9553
      @hareesh9553 3 ปีที่แล้ว +5

      @@hp4255 ആ നീ അവിടെ പറഞ്ഞോണ്ട് ഇരുന്നോ

    • @pscaspirant130
      @pscaspirant130 3 ปีที่แล้ว +15

      @@kcni5174 നിന്റെ തന്ത മൈരേ

  • @dhanya9676
    @dhanya9676 3 ปีที่แล้ว +345

    ഷാഫി സർ 🙏🙏🙏...താങ്കൾ പറയുന്നത് 100% സത്യം 👏👏👏👏

  • @rasheed156336
    @rasheed156336 3 ปีที่แล้ว +261

    ദേശീയ യുവജന ദിനത്തിൽ നിയമ സഭയിൽ യുവാക്കൾക്ക് വേണ്ടി ശബ്ദമുയർത്തിയ ഷാഫി സാറിന് ഒരായിരം അഭിവാദ്യങ്ങൾ

    • @vijaybalan2459
      @vijaybalan2459 3 ปีที่แล้ว

      AK Antony Ummenchandy PC George KM Mani ivarudey makkal yoothanmar Happy aayikkanum😄😄

    • @ranjithc4089
      @ranjithc4089 3 ปีที่แล้ว +1

      @@vijaybalan2459 നിന്റെ അച്ഛന്റെ പേര് പിണറായി വിജയൻ എന്നാണോ

    • @vijaybalan2459
      @vijaybalan2459 3 ปีที่แล้ว

      @@ranjithc4089 kudumba baranathey paranhath ninakku ishtappettilla alleda.??

    • @pscaspirant130
      @pscaspirant130 3 ปีที่แล้ว

      @@vijaybalan2459 കമ്മി myre

  • @gopakumar670
    @gopakumar670 3 ปีที่แล้ว +860

    ഷാഫിക്ക പറഞ്ഞത് ഞങ്ങൾ ഓരോ psc ഉദ്യോഗാർഥികളുടെയും അവസ്ഥയാണ്.😥 ഞങ്ങൾക്ക് നീതി വേണം. ഞങ്ങൾക്കും ജീവിക്കണം.

    • @ansarrose2241
      @ansarrose2241 3 ปีที่แล้ว +7

      Yes yes😢😢😢

    • @reshwinprathyush4288
      @reshwinprathyush4288 3 ปีที่แล้ว +4

      കിറ്റ്

    • @moideenkutty148
      @moideenkutty148 3 ปีที่แล้ว +4

      Good

    • @kailasrocks8503
      @kailasrocks8503 3 ปีที่แล้ว +6

      UDF vote

    • @mhammedkunhi7890
      @mhammedkunhi7890 3 ปีที่แล้ว +10

      പത്താംക്ലാസ് പാസ്സാകാത്ത സ്വപ്നമാർ എനിയും ഉൺടെൻകിൽ 2ലക്ഷം ശംബളം നൽകി തീറ്റി പ്പോറ്റാൻ പിണറായി ഗവർമെന്റ് ഒരുക്കമാണ്,

  • @emzee.youtube
    @emzee.youtube 3 ปีที่แล้ว +50

    പഠിക്കാഞ്ഞിട്ടല്ല, ജയിക്കാഞ്ഞിട്ടല്ല............
    HEART TOUCHING WORDS
    LOVE YOU SHAFIKKA....
    ❤️❤️❤️

  • @djmalayalamremixsongs6772
    @djmalayalamremixsongs6772 3 ปีที่แล้ว +264

    ഷാഫി ഇക്ക എന്നും നേരിന് പക്ഷവും. നമ്മൾ പറയാനുള്ളത് ഇക്ക പറയുന്നു. 🌹🌹🌹👌👌

    • @sirajom8461
      @sirajom8461 3 ปีที่แล้ว

      ആ പ്രതീക്ഷ എനിക്കു നഷ്ടമായത് ലീഗ് കാരനായ ഇർശാദ് ഒറ്റ കുത്തിനു ഔഫ് അബ്ദുല്‍ റഹ്മാന്‍ ഇടനെഞ്ച്തകർത്തപ്പോ ഒരക്ഷരം മിണ്ടാതെ വെറും രാഷ്ട്രീയ കാപട്യമാണ്

  • @karthyaishuaishu3423
    @karthyaishuaishu3423 3 ปีที่แล้ว +60

    ഇന്ന് ഞാനും എന്റെ മോനും ജീവനോടെങ്കിൽ അത് ഇതേഹം കാരണം ആണ് ഞാൻ ഒരുപാടു കടപ്പെട്ടിരുക്കുന്നു ഇതേഹത്തോട് 🙏

    • @anum5216
      @anum5216 3 ปีที่แล้ว

      How???

    • @anum5216
      @anum5216 3 ปีที่แล้ว

      😳

  • @vinodtheruvath6584
    @vinodtheruvath6584 3 ปีที่แล้ว +446

    ഷാഫി ഞാൻ ഒരു സഖാവാണ് നിങ്ങളെ ഞാൻ അഗീകരിക്കുന്നു

  • @niginarangoth8787
    @niginarangoth8787 3 ปีที่แล้ว +236

    ഞാൻ ഒരു മോദിജി fan ആണ്
    എങ്കിലും ഷാഫിക്കയെ പോലെ വിവരം ഉള്ള രാഷ്ട്രിയ പേവർത്തകനെ കേരളത്തിൽ ഞാൻ കണ്ടിട്ടില്ല

    • @vijaybalan2459
      @vijaybalan2459 3 ปีที่แล้ว +2

      Jai Modiji.🙏🙏

    • @vijaybalan2459
      @vijaybalan2459 3 ปีที่แล้ว +3

      Vivaram ulla rashtreeyakkaran ennathu kondanu uddeshichath.??? ippol idathu pakshathilum valathilum Vivaramullavar illey.Ororutharum ooro vyakthiye avarudey nilakku alakkunnu.Pinney Modiji fan aayittum Shafiyil vivaram kandallo.Santhosham.😊😊

    • @alikhalidperumpally4877
      @alikhalidperumpally4877 4 หลายเดือนก่อน

      ഉടനെ ഷാഫി ഫാൻ ആകണം 😃

  • @gisongeorge6944
    @gisongeorge6944 3 ปีที่แล้ว +205

    ഷാഫി,
    ഒരു ഇടതുപക്ഷ അനുഭാവി അണ് എങ്കിലും നിങ്ങക്ക്ക് എല്ലാ ആശംസകളും .....
    നിങ്ങളെ പോലെ ഉള്ള യുവാക്കൽ കടന്നു വരണം

  • @PavithranSidharthan007
    @PavithranSidharthan007 3 ปีที่แล้ว +94

    🔥🔥🔥തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം

  • @sahludheenpookuth2984
    @sahludheenpookuth2984 3 ปีที่แล้ว +301

    ഷാഫി അഭിമാനം..💚💚💙💙

  • @Rahul-mm4bx
    @Rahul-mm4bx 3 ปีที่แล้ว +61

    കോരിതരിച്ചുപോയി തിപ്പൊരി പ്രസംഗം🔥യുവാക്കളുടെ നെഞ്ചിടിപ്പ് തൊട്ടറിഞ്ഞ ജനപ്രതിനിധി ✌️

  • @well_wisher8978
    @well_wisher8978 3 ปีที่แล้ว +255

    ഇതുപോലുള്ള യുവാക്കൾ ഉള്ളിടത്തോളം കാലം കോൺഗ്രസ് നശിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്...
    ഷാഫിക്ക നിങ്ങൾ ഒരു പ്രതീക്ഷ ആണ്...🔥🔥❤️❤️

  • @newstatistics2540
    @newstatistics2540 3 ปีที่แล้ว +67

    സ്വരാജ് എവിടെ. ഇക്കാര്യത്തിൽ വല്ലോം പറയാനുണ്ടോ. ഇടതു അനുഭാവം ആണെങ്കിലും shafika നിങ്ങൾ യുവതയുടെ വികാരം നന്നായി അവതരിപ്പിച്ചു. ❤️

  • @hameedali2673
    @hameedali2673 3 ปีที่แล้ว +353

    നിങ്ങളെപ്പോലേയുള്ള നേതാക്കൻമാരില്ലാണ് സർ, ഞങ്ങളുടെ പ്രതീക്ഷ!

  • @musthafamp5204
    @musthafamp5204 3 ปีที่แล้ว +73

    നിയമസഭയിൽ കര്യങ്ങൾ ചോദിക്കാനും പറയാനും ആരെങ്കിലും വേണമല്ലോ...
    ഷഫിക്കാ നിങ്ങൾ ഞങ്ങളുടെ പ്രതീക്ഷയാണ്...

  • @husiniyamazi6739
    @husiniyamazi6739 3 ปีที่แล้ว +134

    ഷാഫിക്ക അഭിനന്ദനങ്ങൾ.
    ഒരുപാട് പാവങ്ങളുടെ ശബ്ദം നിയമ സഭയിൽ ഷാഫികയിലൂടെ 👍

  • @kollamchandran2975
    @kollamchandran2975 3 ปีที่แล้ว +131

    സാധാരക്കാരന് ഒരു കിറ്റ്....
    സഖാക്കൾക്കു PSC വഴി ഒരു ജോലി.....

  • @shajigeorge4760
    @shajigeorge4760 3 ปีที่แล้ว +191

    Wonderful ഓരോ ചെറുപ്പക്കാരനും ചോദിക്കാനാഗ്രഹിക്കുന്നത്
    ഇങ്ങനെ ചെറുപ്പക്കാരെ വഞ്ചിച്ച ഒരു സർക്കാർ വേറെയില്ല

  • @ravithottungal7545
    @ravithottungal7545 3 ปีที่แล้ว +334

    പിണറായിയല്ല നിങ്ങളാണ് മുഖ്യമന്ത്രിക്ക് യോഗ്യൻ.

    • @vinayakjp2347
      @vinayakjp2347 3 ปีที่แล้ว +15

      Adyam Chennithala matiyit, pullikarne prethipaksha nethav akanm

    • @muhammedvaliyakulangara390
      @muhammedvaliyakulangara390 3 ปีที่แล้ว +2

      Greate

    • @noname-jl8sp
      @noname-jl8sp 3 ปีที่แล้ว +1

      Bro angane pattilla because he is Muslim athu bjp ku valaran sahayikkum even though he deserve

    • @soccershorts902
      @soccershorts902 3 ปีที่แล้ว +1

      @@noname-jl8sp 😏👎

  • @take7713
    @take7713 3 ปีที่แล้ว +56

    ഷാഫിക്ക്... ഇതിന് ഒരായിരം ..... അഭിനന്ദനങ്ങൾ....👍👍👍👍👍👍👍🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @jojimathew3436
    @jojimathew3436 3 ปีที่แล้ว +20

    ഓരോ ചെറുപ്പകാർക്കും വേണ്ടി സംസാരിക്കുകയാണ് അഹ് മനുഷ്യൻ 👍👏👏👏

  • @anoopchandran5498
    @anoopchandran5498 3 ปีที่แล้ว +303

    ഇതാണ് ഒരുMLA യുടെ ധർമ്മം.അല്ലാതെവിടുവായത്തംപറയുബ്പോൾപൊട്ടൻമാരെപോകൈയ്യടിക്കുകയല്ല.

  • @georgevarghese5448
    @georgevarghese5448 3 ปีที่แล้ว +307

    ഈ കോൺഗ്രസ്‌ നെ കുറ്റം പറയുമ്പോഴും ശെരിക്കും അവര് ഭരിക്കുമ്പോൾ ഒരു ദൈവീകത ഉണ്ടായിരുന്നു

    • @musiclife-uz5gc
      @musiclife-uz5gc 3 ปีที่แล้ว +20

      Sathyam...

    • @MuhammedAjmalJ
      @MuhammedAjmalJ 3 ปีที่แล้ว +16

      ഒരു പറ്റം നേതാക്കൾ കോൺഗ്രസ്‌ നെ ഇല്ലാതാക്കി

    • @priyankaraghuthaman5747
      @priyankaraghuthaman5747 3 ปีที่แล้ว +3

      Satyam. Puchavum kiravayirunu. Thallum.

    • @muhsinnazeer9933
      @muhsinnazeer9933 3 ปีที่แล้ว +9

      Naatil samdhanavum aiswaryam undayirunnu

    • @AbdulHameed-xb3to
      @AbdulHameed-xb3to 3 ปีที่แล้ว +15

      സത്യം ആ ഭരണം കൊതിച്ചു പോകുന്നു

  • @Mubz5888
    @Mubz5888 3 ปีที่แล้ว +440

    ഷാഫിയുടെ ഒരു പ്രസംഗവും ഞാൻ മിസ് ചെയ്യാറില്ല , ഞാൻ ഒരു കോൺഗ്രസ്കാരനെല്ലാതിരുന്നിട്ടും

    • @chippi5666
      @chippi5666 3 ปีที่แล้ว +7

      Njanum 👍

    • @navasmoideen9348
      @navasmoideen9348 3 ปีที่แล้ว +5

      Me too

    • @shamilrasheed5071
      @shamilrasheed5071 3 ปีที่แล้ว +5

      സഖാവ് സ്വാരാജിന്റെ അടുത്ത് ഒരുത്തനം വരില്ല

    • @muneerpp6516
      @muneerpp6516 3 ปีที่แล้ว +2

      M swaraj

    • @muhammedrahees8589
      @muhammedrahees8589 3 ปีที่แล้ว +2

      @@shamilrasheed5071 uppolam വരോ uppilittad

  • @manojkumarbalachandran1975
    @manojkumarbalachandran1975 3 ปีที่แล้ว +103

    സ്വപ്നയുടെ കാര്യം പറഞ്ഞപ്പോൾ ആ കണ്ണട വച്ച sir വെള്ളം കുടിക്കുന്നത് ശ്രദ്ധിച്ചത് ഞാൻമാത്രമാണോ.. അതോ.. 😂😂😂😂

  • @rahulraveendran4301
    @rahulraveendran4301 3 ปีที่แล้ว +287

    PSC ഉദ്യോഗാർഥികൾക് വേണ്ടി സംസാരിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ..... Thank u Shafi Parambil

  • @sajivesajive9550
    @sajivesajive9550 3 ปีที่แล้ว +106

    ഇതൊക്കെ വിളിച്ചു പറയാൻ നട്ടെല്ലുള്ള ഒരാളെങ്കിലും ഉണ്ടല്ലോ സഭയിൽ

  • @nandhukrishna6433
    @nandhukrishna6433 3 ปีที่แล้ว +295

    നിങ്ങൾക്ക് ഈ കേരളം ഭരിച്ചൂടെ ഇക്ക 💙..അതിനുള്ള യോഗ്യത താങ്കൾക്കുണ്ട് 💙💙

    • @googoovlogs
      @googoovlogs 3 ปีที่แล้ว +9

      കേരള ജനത ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    • @sreeragmp1579
      @sreeragmp1579 3 ปีที่แล้ว +1

      ജനങ്ങൾ സമ്മതിക്കണ്ടേ പുള്ളെ

    • @nandhukrishna6433
      @nandhukrishna6433 3 ปีที่แล้ว +6

      @@sreeragmp1579 അതിന് നീ ഏതാ 😂

    • @sreeragmp1579
      @sreeragmp1579 3 ปีที่แล้ว +1

      @@nandhukrishna6433 പേര് നോക്കണം മിഷ്ടർ

    • @nandhukrishna6433
      @nandhukrishna6433 3 ปีที่แล้ว +1

      @@sreeragmp1579 അതിന് 😂😂😂

  • @vishnupkl273
    @vishnupkl273 3 ปีที่แล้ว +98

    എത്ര നല്ല പ്രസംഗം..
    എത്രപറഞ്ഞാലും ഈ സഘാക്കൾ അംഗീകരിക്കില്ല..

  • @pkrinshad9284
    @pkrinshad9284 3 ปีที่แล้ว +134

    എന്നും യുവാക്കളുടെ പ്രേശ്നങ്ങൾ ഇടപെട്ട്. യുവാക്കളെ അവഗണിക്കുന്ന സർക്കാരിന് എതിരെ പ്രതിഷേധം സമരങ്ങൾക് നേന്ത്രതത്തിൽ പോരാടുന്ന നേതാവ്. അഭിമാനം താങ്ങളും യുത്ത് കോൺഗ്രസ്‌

  • @gafuethiyil5341
    @gafuethiyil5341 3 ปีที่แล้ว +12

    Really..... നിങ്ങൾക്ക് പറയാൻ
    💯യോഗ്യതയുണ്ട് . You are politician
    തികച്ചും അർഹതയുള്ള സംസാരിക്കാനുള്ള പ്രവർത്തിക്കാനുള്ള കഴിവുള്ള രാഷ്ട്രീയക്കാരൻ.....
    I am proud of you Mr.Shafi......💕

  • @momentsoflife7478
    @momentsoflife7478 3 ปีที่แล้ว +343

    Shafi need to come as Education Minister if Congress come next... He is highly efficient ❤️❤️❤️❤️

    • @akshayjoseph2327
      @akshayjoseph2327 3 ปีที่แล้ว +4

      Seldom it's not gonna happen 😑 internal politics

    • @sebinmathew1442
      @sebinmathew1442 3 ปีที่แล้ว

      Congress never going to come again

  • @asharafkk2587
    @asharafkk2587 3 ปีที่แล้ว +123

    ഞാൻ കോൺഗ്രസ്സ് അല്ല പക്ഷെ ഷാഫി പറമ്പില്‍ മുത്താണ് sooooooooooper

  • @binoshart8731
    @binoshart8731 3 ปีที่แล้ว +766

    ഇതുപോലെ വസ്തുനിഷ്ടമായി സംസാരിക്കാൻ കഴിവുള്ള ചെറുപ്പക്കാർ കോൺഗ്‌റസ് നേതൃത്വത്തിലേക്ക് വരട്ടെ.....വായ് തുറന്നാൽ വിവരക്കേടുകൾ മാത്രം പുലമ്പുന്ന അപ്പച്ചന്മാർ ഒന്ന് മാറിക്കൊടുക്കൂ പ്ലീസ് 🙏

    • @kailasrocks8503
      @kailasrocks8503 3 ปีที่แล้ว +11

      UDF vote

    • @naseemavk170
      @naseemavk170 3 ปีที่แล้ว +2

      Currect

    • @rajank4718
      @rajank4718 3 ปีที่แล้ว +1

      ആ കാര്യം പറഞ്ഞാൽ we will pull out u r blady toughu..

    • @binoshart8731
      @binoshart8731 3 ปีที่แล้ว +1

      @@rajank4718 🤓

    • @alicepurackel7293
      @alicepurackel7293 3 ปีที่แล้ว +2

      അപ്പച്ചന്മാരെ മാറ്റണം അവർ സ്വയം മാറില്ല . അധികാര മത്തു ബാധിച്ചു കണ്ടിഷൻ അത്രക്കും വഷളായി

  • @bduraheem9543
    @bduraheem9543 3 ปีที่แล้ว +31

    ഷാഫി കേരളത്തിലെ ചെറുപ്പക്കാരുടെ ശബ്ദവും പ്രദീക്ഷയുമാണ്

  • @aarathyr5610
    @aarathyr5610 3 ปีที่แล้ว +89

    നിങ്ങളെ പോലെയുള്ള ജനപ്രതിനിധി കളെ യാണ് ആവശ്യം thank u sir

  • @noushadnoshu581
    @noushadnoshu581 3 ปีที่แล้ว +45

    ആർജവമുള്ള നേതാവ് ഷാഫിക്ക മുത്ത്
    കരുത്തുള്ള വാക്കുകൾ
    Next cm

  • @mohammedrafitp
    @mohammedrafitp 3 ปีที่แล้ว +175

    ഷാഫിക്ക ... നിങ്ങൾ ഒരു യഥാർത്ഥ ജന പ്രതിനിധിയാണ്

  • @SOAOLSRY
    @SOAOLSRY 3 ปีที่แล้ว +50

    പിൻവാതിലാണ് മുഖ്യന് ഇഷ്ടം.

  • @noufala8502
    @noufala8502 3 ปีที่แล้ว +86

    ഓരോ യുവജനതയും പറയാൻ ആഗ്രഹിച്ച വാക്കുകൾ ❤️ salute ഷാഫിക്ക❤️❤️

  • @sreedeviparameswaran8101
    @sreedeviparameswaran8101 3 ปีที่แล้ว +18

    ഇതു പോലെയുള്ള വ്യക്തികളെ ജനങ്ങൾ തെരഞ്ഞെടുക്കട്ടെ സഖാക്കളെ ലാൽ സലാം

  • @muhsinlalu
    @muhsinlalu 3 ปีที่แล้ว +654

    ഷാഫി സംസാരിച്ചത് നമുക്ക് വേണ്ടി ആണ്

  • @ramsunreman279
    @ramsunreman279 3 ปีที่แล้ว +21

    Sri ഷാഫി താങ്കൾക്ക് അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ

  • @storymalayalam4u544
    @storymalayalam4u544 3 ปีที่แล้ว +715

    ഇതൊക്കെ കേട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ ഉണ്ടല്ലോ സഭയിൽ അവരെ സമ്മതിക്കണം അവർക്ക് കാണ്ടാമൃഗത്തെ തുല്യമായിരിക്കും

    • @leelammameenakshinair3998
      @leelammameenakshinair3998 3 ปีที่แล้ว +19

      അവർ സ്വപ്നചിന്ത മാർക്ക് ജോലി കൊടുത്തു ... വോട്ട്, പണം അല്ലാതെ സത്യം നീതി അല്ല

    • @leelammameenakshinair3998
      @leelammameenakshinair3998 3 ปีที่แล้ว +7

      KSRTC ജോലിക്കാർ 😭😭

    • @shihabdheen2569
      @shihabdheen2569 3 ปีที่แล้ว +1

      sreerama krishna kellkunillea ninak sowpnayudea workshopp ulgadanathin poyko rank karkonum job kodukathea s s l c pasavatha sowpnak joli

    • @shajahanti70
      @shajahanti70 3 ปีที่แล้ว +2

      Pannikal

    • @lekshmimanjunair4832
      @lekshmimanjunair4832 3 ปีที่แล้ว +2

      Randu bhakshyakittu kudi tharam.pore??

  • @jinu65583496
    @jinu65583496 3 ปีที่แล้ว +217

    കോൺഗ്രസിൽ ഇതേപോലെ വിവരവും, ഉർജ്ജസ്വലതയും ഉള്ള യുവ നേതാക്കളെ കൊണ്ടുവന്നാൽ കോൺഗ്രസിനും കേരളത്തിനും മുതൽക്കൂട്ടാണ്

    • @puthenmahal
      @puthenmahal 3 ปีที่แล้ว +2

      100%

    • @ramakrishnanrajeshnair8889
      @ramakrishnanrajeshnair8889 3 ปีที่แล้ว +1

      Shame kerala

    • @jamesk.j.4297
      @jamesk.j.4297 3 ปีที่แล้ว +1

      👌👌👌👌👌👌

    • @chandrankallarakkal7885
      @chandrankallarakkal7885 3 ปีที่แล้ว +1

      Chenni kku pakaram Shafi varatta

    • @snehidhasnehidhan5893
      @snehidhasnehidhan5893 3 ปีที่แล้ว

      ഉണ്ട് ഇത് പോലെ ഉശിരുള്ളവർ പക്ഷെ മുസ്ലിം ആയത് കൊണ്ട് കോൺഗ്രസ്‌ തന്നെ അവന്റെ മുതുകാൽ വെട്ടും എന്നിട്ട് സങ്കി ചെന്നിത്തലയെ ലീഡറാക്കി കൊണ്ട് നടക്കും 🙄

  • @ratheeshvld9544
    @ratheeshvld9544 3 ปีที่แล้ว +12

    ഞാൻ ഒരു കോൺഗ്രസ് അനുഭാവി അല്ലെങ്കിലും ഷാഫിയെ പോലെയുള്ള യുവനേതാക്കൾ വന്നാൽ വളരെ നന്നായേനെ !

  • @learns3186
    @learns3186 3 ปีที่แล้ว +106

    Very very Thanks, ഞങ്ങൾക്ക് വേണ്ടി ശബ്‌ദം ഉയർത്തിയതിന്

  • @പരനാറിസംഘി
    @പരനാറിസംഘി 3 ปีที่แล้ว +42

    പഞ്ചായത്ത്‌ ഇലക്ഷന് ശേഷം ഇത് കാണുന്നവർ ഒരു ലൈക്‌ തന്നാട്ടെ

  • @subinmathew2456
    @subinmathew2456 3 ปีที่แล้ว +443

    കാര്യം പറയുബോൾ ഇതുപോലെ വസ്തുനിഷ്ടമായി പറയണം

  • @mmnair2689
    @mmnair2689 3 ปีที่แล้ว +98

    ഷാഫിക്ക ഞാൻ ഒരു rss കാരൻ ആണ് പ്രസ്ഥാനം ഏത് ആയിക്കോട്ടെ പക്ഷെ നിങ്ങൾ പറഞ്ഞത് കേരളത്തിലെ യുവ ജനങ്ങൾ പിണറായി വിജയന്റെ മുഗത്തു നോക്കി പറയാൻ ആഗ്രഹിച്ച വാക്ക് ആണ് 🙏🙏🙏

    • @vijaybalan2459
      @vijaybalan2459 3 ปีที่แล้ว +1

      Eee randu munnanikalil onnu barikkanam ennu RSSukar aagrahikkunnundo??

    • @mmnair2689
      @mmnair2689 3 ปีที่แล้ว

      Nadinu nallth cheyunnavr vranam enn agrahikkunnu athil evar athra poora

    • @mmnair2689
      @mmnair2689 3 ปีที่แล้ว +2

      Pinne njan cmt ettath nallth കണ്ടാൽ അത് രാഷ്ട്രീയം നോക്കാതെ പറയണം എന്ന് പഠിപ്പിച്ച ഒരു സംഘ മഹത്വം അത്രേം ഉള്ളു

    • @vijaybalan2459
      @vijaybalan2459 3 ปีที่แล้ว +1

      @@mmnair2689 pakshe entey arivil ivarudey hidden agenda ippozhum vyakthamaakkan ethrayo sambavangal und.Cannot display through social media.Pseudo Secularism is in both Fronts.

    • @gopankumar4503
      @gopankumar4503 3 ปีที่แล้ว

      🌹🙏🙏🙏🌹

  • @Manikandanmani22111
    @Manikandanmani22111 3 ปีที่แล้ว +160

    പാലക്കാടിന്റെ അഭിമാനവും അഹങ്കാരവും

  • @jamshidamayur1299
    @jamshidamayur1299 3 ปีที่แล้ว +58

    ഷാഫിക്ക കേരള ജനതയുടെ ശബ്ദം നിങ്ങളിലൂടെ ...ഞങ്ങൾ സർക്കാരിനോട് ചോദിക്കുന്നു

  • @georgevarghese5448
    @georgevarghese5448 3 ปีที่แล้ว +69

    എന്നും ചെറുപ്പക്കാരുടെ ആവശ്യത്തിനു ഒപ്പം നിന്ന ഒരേ ഒരു മനുഷ്യൻ ഷാഫി പറമ്പിൽ

  • @geethakrishnan2268
    @geethakrishnan2268 3 ปีที่แล้ว +15

    ഷാഫി പറമ്പിൽ good ലീഡർ

  • @anandhuvijayanv5559
    @anandhuvijayanv5559 3 ปีที่แล้ว +63

    ഓരോ യുവകളും പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ ✊️💙

  • @nadirshaalmas6114
    @nadirshaalmas6114 3 ปีที่แล้ว +18

    ഇതാണ് ഷാഫി പറമ്പിൽ...😍😍😍👌

  • @ARAKKALabu07
    @ARAKKALabu07 3 ปีที่แล้ว +285

    സ്പീക്കറെ വെള്ളം കുടിപ്പിച്ച പ്രസംഗം ഷാഫിക്ക ഉയിർ

    • @mohanrajnair865
      @mohanrajnair865 3 ปีที่แล้ว +3

      Speaker drank water when Shafi talked about Swapna Suresh.

  • @muhammedhafid.k1015
    @muhammedhafid.k1015 3 ปีที่แล้ว +10

    അർഹതയുള്ളവർക്ക് തന്നെ ലഭിക്കണം
    ഷാഫിക്ക 🔥

  • @jo.Media240
    @jo.Media240 3 ปีที่แล้ว +70

    Best MLA of Kerala Assembly ....🔥🔥Shafi 😎 You want to Be a Minister of Next Congress Govt 👍

  • @aswinambaady4404
    @aswinambaady4404 3 ปีที่แล้ว +3

    രാഷ്ട്രീയ താല്പര്യങ്ങൾ മറന്നു ഈ അനീതിക്കെതിരെ പ്രതികരിക്കാൻ എല്ലാ ഉദ്യോഗാർഥികൾ തയ്യാറാകണം.
    ഇത്രയും വ്യക്തമായി വിഷയം അവതരിപ്പിച്ച ഷാഫി സർ ന് നന്ദി

  • @kabeerkorikar3232
    @kabeerkorikar3232 3 ปีที่แล้ว +139

    ഇത് ശേരികും കേരള ജനങ്ങൾ ആഗ്രഹിച്ചത് ഷാഫിക്ക പൊളിച്ചു

  • @fayiz90909
    @fayiz90909 3 ปีที่แล้ว +7

    ഷാഫിക്ക പൊളിയാ 💪എത്ര കേട്ടാലും ഇവർ നന്നാവൂല്ലാ ഈ വരുന്ന നിയമസഭ ഇലക്ഷന് കാണിച്ചു കൊടുക്കാം എല്ലാം ഉദ്യോഗാർത്ഥികളും സപ്പോർട്ട് ചെയ്യാ

  • @PrasannaKumar-vm5tq
    @PrasannaKumar-vm5tq 3 ปีที่แล้ว +259

    കേരളത്തിലെ ഓരോ തൊഴിൽ രഹിതരുടെ ശബ്ദം . അഭിവാദ്യങ്ങൾ

    • @ar_leo18
      @ar_leo18 3 ปีที่แล้ว +1

      എന്നിട്ട് ഈ പോലയടി മോന്മാരെ ബരിച്ചപ്പോൾ എത്ര പേർക്ക് ജോലി കൊടുത്തട കേൾകട്ടെ

    • @anshifnilambur4420
      @anshifnilambur4420 3 ปีที่แล้ว +7

      @@ar_leo18 നീ പോയി പിണറായിയുടെ കോണകം കഴുക്

    • @ar_leo18
      @ar_leo18 3 ปีที่แล้ว

      @@anshifnilambur4420 ne panakatu poyi konakam pizhinju vellam kudikada

    • @anshifnilambur4420
      @anshifnilambur4420 3 ปีที่แล้ว +1

      @@ar_leo18 എനിക്ക് പണക്കാട്ടാ അന്തിയുറക്കം എന്ന് അന്ധം കമ്മി നിന്നോട് പറഞ്ഞോ

    • @shabeershumsudheen6773
      @shabeershumsudheen6773 3 ปีที่แล้ว +5

      @@ar_leo18 ഈ സർക്കാർ കൊടുത്ത ജോലികളേക്കാൾ കൂടുതൽ ഉണ്ട്. ഈ സർക്കാരിന്റെ വെറും പിൻവാതിൽ നിയമനമാണ്

  • @harindranathpadipurathau9551
    @harindranathpadipurathau9551 3 ปีที่แล้ว +63

    നായനാരുടെ കാലത്ത് psc റാങ്കുലിസ്റ്റ് മരവിപ്പിയ്ച്ചതിനാൽ ജോലി കിട്ടാത്ത വ്യക്തി ആണ് ഞാൻ

  • @arunvnair6981
    @arunvnair6981 3 ปีที่แล้ว +96

    MLA ഷാഫി പറമ്പിൽ പറഞ്ഞകാര്യം 100% ശരിയാണ്... പക്ഷേ...?

  • @muhammadsidhique1259
    @muhammadsidhique1259 3 ปีที่แล้ว +26

    ഷാഫി യുവതയുടെ ശബ്ദം ✌️😍😍

  • @Reaalll689
    @Reaalll689 3 ปีที่แล้ว +73

    👌 യുവാക്കളുടെ ജീവിത പ്രശ്നം തുറന്ന് കാട്ടിയത്❤️👍

  • @tinsuthankachan6014
    @tinsuthankachan6014 3 ปีที่แล้ว +4

    ഷാഫി സർ.... നിങ്ങൾ ചെറുപ്പക്കാരുടെ മനസ്സിൽ അഭിമാനം നിറഞ്ഞ മനുഷ്യൻ ആണ്...❤️❤️❤️❤️❤️❤️❤️❤️സല്യൂട്ട് സർ...😊

  • @skeditz6649
    @skeditz6649 3 ปีที่แล้ว +279

    ഓരോ ചെറുപ്പക്കാരുടെയും വികാരം ഇതിൽ കാണാം..... മുന്നോട്ട് വരണം..എല്ലാവരും...ചിന്തിക്കണം..ഭാവി തലമുറ എന്ന് പറഞ്ഞ് , ആൾക്കാരെ പൊട്ടന്മാർ ആക്കുന്ന രാഷ്ട്രീയം അവസാനിപ്പിക്കണം..

  • @vijeshpk8685
    @vijeshpk8685 3 ปีที่แล้ว +28

    തൊഴിൽ ഇല്ലെങ്കിലെന്താ വീട്ടിൽ കിറ്റ് കിട്ടിയില്ലേ... വിജയന്റെ ഭരണത്തിൽ തൊഴിലുകൾ കരാർ ന്യായീകരങ്ങൾക്ക് മാത്രം...

  • @muhsinasathar
    @muhsinasathar 3 ปีที่แล้ว +546

    ഷാഫിയെ പോലെയുള്ള പത്തു ചെറുപ്പക്കാർ ഉണ്ടായിരുന്നെങ്കിൽ നാട് എന്നോ നന്നായിരുന്നേനെ....

    • @ishaqep3069
      @ishaqep3069 3 ปีที่แล้ว +4

      💯💯

    • @bharathanpallam7686
      @bharathanpallam7686 3 ปีที่แล้ว +16

      അതിന് വളരാൻ സമ്മതിക്കില്ലല്ലോ കിളവൻ തന്തകൾ

    • @jobinjohny5246
      @jobinjohny5246 3 ปีที่แล้ว +5

      V. Good നേതാവേ......

    • @shylajashyla1419
      @shylajashyla1419 3 ปีที่แล้ว +10

      @@bharathanpallam7686 സത്യം ! ഈ കടൽ കിളവൻ മാരെയെല്ലാം തൂക്കി കടലിൽ എറിഞ്ഞാൽ മാത്രമേ ഈ നാട് രക്ഷപ്പെടുകയുള്ളു

    • @sanumonshaji
      @sanumonshaji 3 ปีที่แล้ว +4

      Sabari,sarin okke pulikal anu....Koode balaramettanum...

  • @mdmubassirmp1410
    @mdmubassirmp1410 3 ปีที่แล้ว +16

    നിങ്ങൾ നമ്മൾ യുവാക്കൾക് ഒരു പ്രതീക്ഷയാണ് പറയേടത് പറയണം പറഞ്ഞെത് 100% ശെരിയാന്ന് ഷാഫിക്ക 🥰🥰😍👍

  • @nivedvinod12
    @nivedvinod12 3 ปีที่แล้ว +75

    നിങ്ങൾക്ക് കിറ്റ് കിട്ടിയിട്ടുണ്ടല്ലേ പിന്നെ എന്തിനാ psc കിട്ടുന്നത്. ഷാഫി സർ നിങ്ങളിലാണ് ഞങ്ങളുടെ പ്രതീക്ഷ

  • @nobinthomas8653
    @nobinthomas8653 3 ปีที่แล้ว +506

    സിവിൽ എക്സ്സൈസ് ഓഫീസർ ലിസ്റ്റിൽ ഉള്ള ഉദ്യോഗാർത്ഥികളെ അവഗണിക്കരുത്

    • @MultiArunkrishna
      @MultiArunkrishna 3 ปีที่แล้ว +1

      Yes

    • @rashid-es2qf
      @rashid-es2qf 3 ปีที่แล้ว +13

      പോടാ പൊട്ടാ പോയി sfi മെമ്പർഷിപ് എടുക്ക് 😪😪😪😪😪 സോറി ബ്രോ 🙏🙏🙏🙏🙏

    • @pscaspirant130
      @pscaspirant130 3 ปีที่แล้ว +1

      @@rashid-es2qf നിന്റെ തന്ത

    • @rashid-es2qf
      @rashid-es2qf 3 ปีที่แล้ว +7

      @@pscaspirant130 നിന്റെ വാപ്പ പോടാ കോപ്പേ 😏😏

    • @sheelasathyan8462
      @sheelasathyan8462 3 ปีที่แล้ว +1

      എനിക്ക്...റാങ്ക് വാങ്ങി ജയിച്ച ആ കൂട്ടികൾ ഞാൻ കണ്ടു ഏഷ്യാനെറ്റിൽ
      ഏഷ്യാനെറ്റിൽ
      ഷാഫി സർ പറയുന്നത് സത്യം ആണ്

  • @marytc8273
    @marytc8273 3 ปีที่แล้ว +14

    ഇങ്ങനെ ഉള്ള ചെറുപ്പക്കാർ നേതൃ നിരയിൽ വരണം.

  • @soulsoul1110
    @soulsoul1110 3 ปีที่แล้ว +249

    Psc ജോലി ഒന്നും ഇനി പ്രതീക്ഷിക്കണ്ട ആരും സർക്കാർ തരുന്ന കിറ്റും വാങ്ങി ഞങ്ങൾക്ക് വോട്ടു ചെയ്തോണം എന്നാണ് ldf ന്റെ നയം

    • @മുംബൈഇന്ത്യൻസ്-ഢ9ഴ
      @മുംബൈഇന്ത്യൻസ്-ഢ9ഴ 3 ปีที่แล้ว +1

      Sathyam

    • @asharafthadathil6917
      @asharafthadathil6917 3 ปีที่แล้ว

      Correct

    • @georgevarghese5448
      @georgevarghese5448 3 ปีที่แล้ว

      🤣🤣🤣🤣

    • @nandhunakulan8418
      @nandhunakulan8418 3 ปีที่แล้ว +1

      ശരി ആണ്, ഞാൻ ഇപ്പോൾ 6000 രൂപ സാലറിയിൽ തുണികടയിൽ ജോലി ചെയുന്നു, psc റാങ്ക് ലിസ്റ്റിൽ വന്നിട്ടും ജോലി പോയിട്ട് പ്രതീക്ഷ പോലുമില്ല

  • @gmathewmathew4410
    @gmathewmathew4410 3 ปีที่แล้ว +2

    Mr.Shafi is absolutly correct.well done message

  • @rajank4718
    @rajank4718 3 ปีที่แล้ว +115

    നഖം കടിച്ചു രസിക്കുന്ന ശ്രീരാമൻ... എന്ന കൊഞ്ഞാണൻ....

    • @vimithajasmineandrews3571
      @vimithajasmineandrews3571 3 ปีที่แล้ว +2

      പൈൽസ് ആണെന്ന് തോന്നുന്നു .. അടങ്ങി ഇരിക്കാൻ പറ്റുന്നില്ല ....

  • @AbdulHameed-xb3to
    @AbdulHameed-xb3to 3 ปีที่แล้ว +16

    ഓരോ ചെറുപ്പകാരനും വേണ്ടി നിയമ സഭയിൽ സംസാരിക്കാൻ ഷാഫി സർ മാത്രം

  • @jayaprakash9193
    @jayaprakash9193 3 ปีที่แล้ว +103

    അതാണ് പാലക്കാട് shafi ഞങ്ങളുടെ സ്വന്തം shafi.. 👍👍👍👍

  • @siyadsiyad5498
    @siyadsiyad5498 3 ปีที่แล้ว +82

    കിറ്റ് വാങ്ങി നക്കിയാ മതി സർക്കാർ ജോലി എല്ലാം ഞങ്ങൾ സഖാക്കൾ എടുക്കും ഒരുത്തനും മിണ്ടരുത് 💪

    • @sachin.c7255
      @sachin.c7255 3 ปีที่แล้ว

      Poyi chathoodea

    • @fawazdiaries656
      @fawazdiaries656 3 ปีที่แล้ว +1

      💯 സഖാവ് ഇങ്ങനെ തന്നെ വേണം. 🙏

  • @mohammedsahal6745
    @mohammedsahal6745 3 ปีที่แล้ว +98

    Didn't wasted my vote...
    ❤️😍 You're really a gem in politics

    • @anew2678
      @anew2678 3 ปีที่แล้ว

      Fake account analle

  • @anshidkm5794
    @anshidkm5794 3 ปีที่แล้ว +4

    ഒരുപാട് ഒരുപാട് അഭിവാദ്യങ്ങൾ 💙💙 എല്ലാരും പറയാൻ ആഗ്രഹിച്ച വാക്കുകൾ 💯

  • @akhilshivadas9566
    @akhilshivadas9566 3 ปีที่แล้ว +233

    😊ഷാഫിക്ക നിങ്ങൾ ഒരു ദിവസം കേരളത്തിന്റെ മുഖ്യമന്ത്രി ആകും 😊

    • @naseerchrpkl568
      @naseerchrpkl568 3 ปีที่แล้ว +2

      🤲🤲🤲🤲

    • @ar_leo18
      @ar_leo18 3 ปีที่แล้ว

      ,🤣🤣🤣🤣🤣🤣🤣🤣

    • @sefeer1247
      @sefeer1247 3 ปีที่แล้ว +1

      Only one day 🙏

    • @FinsKPeous
      @FinsKPeous 3 ปีที่แล้ว +3

      അപ്പൊ ഷാഫി ജിഹാദി ആണ് എന്നും പറഞ്ഞ് കുറെ ആള്‍ക്കാര്‍ വരും. ശുഭം!!!

    • @ar_leo18
      @ar_leo18 3 ปีที่แล้ว

      ആളുകളെ കൊന്നു തള്ളാൻ നേത്രുത്വം കൊടുക്കുന്ന ലവൻ പിന്നെ എന്തുവടെ

  • @asbinn9158
    @asbinn9158 3 ปีที่แล้ว +9

    Powerfull voice of youth.. shafi
    Ningal oru manushyanau🥰

  • @gopakumar670
    @gopakumar670 3 ปีที่แล้ว +40

    ഷാഫിക്ക മുത്താണ് 😍❤️🔥🔥🔥 യുവാക്കളുടെ ശബ്‍ദം 🔥🔥🔥

  • @AJ-kw1op
    @AJ-kw1op 3 ปีที่แล้ว +1

    പാർട്ടി ഏതുമാകട്ടെ ഇത്തരം നല്ല നേതാക്കളാണ് ഞങ്ങൾക്ക് വേണ്ടത്....
    യുവത്വത്തിന്റെ ശബ്ദം....
    Shafi Parambil....🔥

  • @georgebinu89
    @georgebinu89 3 ปีที่แล้ว +128

    സ്പീക്കർ :ഊണിന്റെ സമയം ആയോ ആവോ??😜😜