Interview with viral singer AJESH MON

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 62

  • @sajeevjoseph5773
    @sajeevjoseph5773 2 ปีที่แล้ว +8

    രണ്ട് ദിവസം മുൻപാണ് ആദ്യമായി അജേഷിന്റെ ഒരു പാട്ട് കേൾക്കുന്നത്. ഓമനേ നീയൊരോമൽ എന്ന പാട്ട്, ഹോ ഒന്നും പറയാനില്ല അടിപൊളി. എല്ലാവിധ ആശംസകളും നേരുന്നു. ❤️❤️❤️❤️❤❤🌹🌹🌹🌹🌹💐💐💐

  • @vrajivraghavan
    @vrajivraghavan 3 ปีที่แล้ว +8

    അജേഷിൻ്റെ പാട്ടിൽ സൂപ്പർ പാട്ട്. ഓമനേ നീയോരോമൽ ഭാവ ഗീതമോ.. എന്ന ഗാനമാണ്

  • @binoythomas2787
    @binoythomas2787 3 ปีที่แล้ว +2

    Orupadu uyarangalil ethattee

  • @maheenismail2129
    @maheenismail2129 3 ปีที่แล้ว +2

    ഇനിയും ഏറെ ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ...

  • @santhoshsanthoshsanthoshth8220
    @santhoshsanthoshsanthoshth8220 ปีที่แล้ว

    മനോഹരമായി പാടി വലിയൊരു പാട്ടുകാരനായി തീരട്ടെ എല്ലാവിധ ആശംസകളും

  • @sathvik_psc
    @sathvik_psc 4 ปีที่แล้ว +2

    ഒരുപാട് ഇഷ്ടമാണ് ശ്രീരാഗമോ 🎵🎶
    അജേഷിന് ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
    ഫാസ്റ്റ് നമ്പറും നന്നായി പാടാൻ കഴിയും...
    അറിയപ്പെടാത്ത എത്രയോ കലാകുസുമങ്ങൾ ഇതുപോലെ നമുക്കിടയിൽ ഉണ്ട്...അവരെയൊക്കെ കൈ പിടിച്ച് ഉയർത്താൻ ഹാസ്യകല മീഡിയക്ക് സാധിക്കട്ടെ 🙏
    സാഗരമേ ശാന്തമാക നീ .....

  • @sindhumoljoy593
    @sindhumoljoy593 2 ปีที่แล้ว +2

    Interview spr

  • @DivyaDasMusicLover
    @DivyaDasMusicLover 3 ปีที่แล้ว +4

    ചേട്ടന്റെ പാട്ട് എനിക്ക് ഒരു പാട് ഇഷ്ട്ടായി👌👌👏👏. വോയിസ്‌ ഒരു രക്ഷ ഇല്ല 👌👌❤️❤️😊. ഇനിയും ഇതുപോലെ പാട്ടുകൾ പാടി ഉയരങ്ങളിൽ എത്താൻ ഞാൻ ദൈവത്തോട് പ്രാർഥിക്കാം God Bless You Chetta 🙏🙏🌹🌹😊😊❤️❤️

  • @rr-de9ht
    @rr-de9ht 2 ปีที่แล้ว +1

    അജേഷ് 👍

  • @babukattapana4299
    @babukattapana4299 4 ปีที่แล้ว +1

    . സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ അജേഷ്

  • @vinan511
    @vinan511 2 ปีที่แล้ว +1

    അനുഗ്രഹീത കലാകാരൻ.....

  • @monishamathew1543
    @monishamathew1543 3 หลายเดือนก่อน

    അജേഷേ...സൂപ്പർ ... ബിജുച്ചായൻ... പുതുപ്പള്ളി എ....എൻ്റെ സുഹൃത്തു ആണ്....ഇനിയും... ഉയരങ്ങളിൽ എത്തട്ടെ.... ഫോൺ നമ്പർ.... കൂടെ.... കൊടുക്കുക...

  • @justinejosephofficial5916
    @justinejosephofficial5916 3 ปีที่แล้ว +1

    Superb.....Ajesh chettayi.. iniyum orupad uyarangalil ethatte....

  • @remyajoshyremya9610
    @remyajoshyremya9610 ปีที่แล้ว

    Orupad orupad uyarangalil ethatte Ajesh chettaaaa🌹🌹🌹👍👍

  • @anurenjith2189
    @anurenjith2189 4 ปีที่แล้ว +2

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ അജൂട്ടാ ❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @arunmathew4450
    @arunmathew4450 4 ปีที่แล้ว +2

    ഇനിയും വളരുക, ദൈവം തന്ന കഴിവിനെ ഇനിയും ഉയരത്തിൽ എത്തിക്കുക, God bless you abundantly

  • @abhijaraj9464
    @abhijaraj9464 4 ปีที่แล้ว +1

    Hasyakala മീഡിയ ചെയുന്നത് അത്യന്തം അഭിനന്ദനർഹമാക്കുന്ന കാര്യമാണ്.,👏👌🥰 ആരും തിരിച്ചറിയാതെ പോകുന്ന കലാകാരന്മാരേം അവരുടെ കഴിവുകളേം ജനഹൃദത്തിലേക് എത്തിക്കുക എന്ന ഈ ഉദ്യമത്തിന് മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എലാവർക്കും അഭിനന്ദനങ്ങൾ👏🤩💪.. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ🙏... ഇനിയും ഇതുപോലെ ഉള്ള കലാകാരന്മാരുടെ കഴിവുകൾ കാണാൻ കാത്തിരിക്കുന്നു😍❤️... He is really an inborn talent😱😍.. prayers to fullfill all his dream cum true🙏❤️

  • @robinsonjaipur04
    @robinsonjaipur04 4 ปีที่แล้ว +2

    Gr8 singing.& blessed talent.....🌹🌹🌹🌹🌹🌹. and gr88 job Vinayan...... 👏👏👏👏👏ഇനിയും ഇങ്ങനെ ഉള്ള "തേടി കണ്ടെത്തലുകൾ" "തുടരട്ടെ....... all the best..... 👏👏👏🌹🌹👏👏💐💐💐💐💐

  • @rajanipradeeppradeep9453
    @rajanipradeeppradeep9453 4 ปีที่แล้ว +2

    അടിപൊളി ലൊക്കേഷൻ.....

  • @ajimundakkayam1630
    @ajimundakkayam1630 4 ปีที่แล้ว +1

    അഭിനന്ദനങ്ങൾ
    Great job team hasyakala media
    (അജി മുണ്ടക്കയം)

  • @ashokkudukkara8791
    @ashokkudukkara8791 4 ปีที่แล้ว +1

    ഞാൻ കണ്ടിരുന്നു..... അസാധ്യ വോയിസ്‌ ആയിരുന്നു ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ....❤️❤️❤️💙💙💙

  • @dileep8292
    @dileep8292 2 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @retheeshvr6777
    @retheeshvr6777 4 ปีที่แล้ว +2

    അടിപൊളി നല്ല വീഡിയോ കിടിലൻ 😍😍🥰🥰🥰

  • @renjitreji9652
    @renjitreji9652 2 ปีที่แล้ว +1

    💞💞💞💞💞

  • @therealbobbyn
    @therealbobbyn 4 ปีที่แล้ว +1

    ഇങ്ങനെ ഉള്ള കലാകാരന്മാരെ വേണം വളർത്തി കൊണ്ട് വരേണ്ടത്... മെലഡി, ഫാസ്റ്റ് സോങ്ങ് രണ്ടും പാടാൻ ഉള്ള കഴിവ് ഉണ്ട്. All the best bro... പിന്നെ നമ്മുടെ ഹാസ്യകലക്ക്🙏🏽

    • @acvox
      @acvox 4 ปีที่แล้ว

      💖💖💖😍😍

  • @shincyshibu1501
    @shincyshibu1501 4 ปีที่แล้ว +2

    Super❤️❤️❤️❤️❤️👏👏👏👏👌👌👌👌👌

  • @preethiprasad8960
    @preethiprasad8960 4 ปีที่แล้ว +1

    Supperr ,ദൈവം അനുഗ്രഹിക്കട്ടെ

  • @donaanna3658
    @donaanna3658 4 ปีที่แล้ว +2

    Superb voice 👌👏💕 Awesome singing 💕👏👏✌✌👌 God bless you 👏👏✌ Vinay chetta.. anchoring 👌👌🔥🔥🔥🔥👏👏 All the best wishes❤

  • @rajanipradeeppradeep9453
    @rajanipradeeppradeep9453 4 ปีที่แล้ว +2

    സംഗീത വഴിയിൽ ഇനിയും ഉയർച്ചകൾ മാത്രം ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു,,,,💐💐💐💐

  • @sheejakasim761
    @sheejakasim761 4 ปีที่แล้ว +2

    Suuuuuuupprrbbbb bro... Keep going... U will definitely reach the heights. God bless you

    • @acvox
      @acvox 4 ปีที่แล้ว

      താങ്ക്സ് ബ്രോ 😍😍😍

  • @devikadevika6092
    @devikadevika6092 4 ปีที่แล้ว +1

    Kidukkkaaaaachi......

  • @SunilKumar-tp6mb
    @SunilKumar-tp6mb 3 ปีที่แล้ว +1

    Super

  • @jaganmithra5282
    @jaganmithra5282 4 ปีที่แล้ว +1

    അടിപൊളി

  • @nishadherumely
    @nishadherumely 4 ปีที่แล้ว +1

    God bless u ajesh mon 🤲🤲🤲😍😍😍😍

  • @architha.p3082
    @architha.p3082 3 ปีที่แล้ว +1

    ആശംസകളോടെ

  • @rajanpn774
    @rajanpn774 3 ปีที่แล้ว +1

    Innaleyanu kandath.

  • @Crazyfishing19
    @Crazyfishing19 2 ปีที่แล้ว +1

  • @bijukjohn3106
    @bijukjohn3106 4 ปีที่แล้ว +5

    പറയാതെ വയ്യ..... FB തുറന്നാൽ മിക്കവാറും കേൾക്കും... എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.... ആശംസകൾ മോനേ.....

    • @acvox
      @acvox 4 ปีที่แล้ว +1

      അച്ചാച്ചാ LOVEU🥰😘😘😘🥰🥰🥰😍😍😍😍

    • @hasyakalamedia4127
      @hasyakalamedia4127  2 ปีที่แล้ว

      ❤️

  • @saranyaumesh1295
    @saranyaumesh1295 4 ปีที่แล้ว +1

    👌👌👌👌👌👌👌👌👌👌👌💐💐💐💐💐💐💐

  • @jo-cm9gm
    @jo-cm9gm 4 ปีที่แล้ว +1

    🤩🤩🤩🤩😘👍🥰

  • @Jayanwembly
    @Jayanwembly 4 ปีที่แล้ว +2

    ആശംസകൾ

    • @acvox
      @acvox 4 ปีที่แล้ว

      ജയൻച്ചായോ 💖💖💖

  • @jaislalalhilal7484
    @jaislalalhilal7484 2 ปีที่แล้ว

    ചെക്കൻ പൊളിയാ ❤

  • @godsownmedia9658
    @godsownmedia9658 4 ปีที่แล้ว +1

    Talented 👌

  • @adclassical1970
    @adclassical1970 4 ปีที่แล้ว +2

    നല്ല വീഡിയോ

  • @chaithanya-cm2fx
    @chaithanya-cm2fx 4 ปีที่แล้ว +2

    😊👌

  • @bindusatish70
    @bindusatish70 2 หลายเดือนก่อน

    🎉❤

  • @lalmuttathara88
    @lalmuttathara88 4 ปีที่แล้ว +2

    👌👌👌👌

  • @bineesh7006
    @bineesh7006 ปีที่แล้ว

    ഓമനേ നീ യോരോമൽ ഭാവഗീതമോ.... സൂപ്പർ . 👍👍🤝🤝..
    Place.. ചാത്തൻ തറ എവിടെ ആണ്.... Plz

  • @t.a.ramesht.a.tamesh2474
    @t.a.ramesht.a.tamesh2474 4 ปีที่แล้ว +1

    ഞാൻ പലപ്രാവശ്യം കേട്ടു. വെരി ഗുഡ്...

  • @raghavankuttykv1343
    @raghavankuttykv1343 ปีที่แล้ว

    Ajeshinte Ella pattum onnantharam thanne!

  • @sreejithreghu4891
    @sreejithreghu4891 4 ปีที่แล้ว +1

    Group NTBR

  • @koinoniamelodies3491
    @koinoniamelodies3491 3 ปีที่แล้ว +1

    അജേഷ് ചാക്കോ എന്ന പേരല്ലേ ഏറ്റം അനുയോജ്യമായത്,, സ്വന്തം പിതാവിൻ്റെ ..ചാക്കോ.. എന്ന പേരും സ്വന്തം പേര് അജേഷും ചേർന്നാൽ ..അജേഷ് ചാക്കോ..