#AnguVaikuntapurathu

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 3.5K

  • @asokkumarmb4878
    @asokkumarmb4878 4 ปีที่แล้ว +3820

    ഇത്ര മനോഹരമായി lyrics എഴുതിയ ഹരി നാരായണൻ സാറിന് ഇരിക്കട്ടെ ഒരു കുതിര പവൻ 🏅

    • @kartheekreddy2220
      @kartheekreddy2220 4 ปีที่แล้ว +28

      Jai Balayya

    • @jibinbiju1262
      @jibinbiju1262 4 ปีที่แล้ว +19

      🤙✌️

    • @ebyarhan5791
      @ebyarhan5791 4 ปีที่แล้ว +16

      @@kartheekreddy2220 balayya🤣🤣🤣🤣🤣🤣

    • @amarendrababubali
      @amarendrababubali 4 ปีที่แล้ว +40

      Vijay yesudas aanu paadi usharakkiyath..both r awesome😍

    • @jojesund5925
      @jojesund5925 4 ปีที่แล้ว +10

      My fav.lyricist

  • @abhijithsr6103
    @abhijithsr6103 4 ปีที่แล้ว +608

    എന്തോ കേൾക്കും തോറും വീണ്ടും കേൾക്കാൻ തോന്നുന്നു...❤️❤️
    വിജയ് യേശുദാസ്...👌

    • @CeRiOn551
      @CeRiOn551 4 ปีที่แล้ว +13

      abijith paranjathu sariya njan songinte nadukka enthumbol adhye first vekkum angene vechondirikkum

    • @amalmartin8478
      @amalmartin8478 ปีที่แล้ว

      Correct

  • @anandhlarsen9335
    @anandhlarsen9335 2 ปีที่แล้ว +90

    ഇത്ര നന്നായി ഇപ്പോൾ ഇറങ്ങുന്ന മലയാളം സിനിമയിൽ പോലും വരികൾ കേൾക്കാനില്ലല്ലോ
    Hats ഓഫ്‌ Harinarayanan🥰, thaman🎶പിന്നെ വിജയ് യേശുദാസിന്റെ ശബ്ദവും 👌🏼

    • @vishnudev2452
      @vishnudev2452 2 ปีที่แล้ว +6

      അല്ലുവിന്റെ എല്ലാം മലയാളം dub songs ഉം അടിപൊളി ആണ്

  • @KiranKsuran
    @KiranKsuran 10 หลายเดือนก่อน +207

    Anyone in 2024 still watching this song ❤‍🔥

  • @vimalkarimbil6665
    @vimalkarimbil6665 3 ปีที่แล้ว +449

    അല്ലുവിന്റെ പടവും സോങ്ങിലൂടെയും ഒപ്പമാണ് എന്റെ യൗവനകാലം ഞാൻ തുടങ്ങിയത് ഹാപ്പി, ആര്യ , ബണ്ണി ,
    കൂടെ വിധു പ്രതാപും 🥰🥰🥰

    • @Shajiyudeamnayepanniyavan
      @Shajiyudeamnayepanniyavan 4 หลายเดือนก่อน

      പോടാ പണ്ണീ , ഇത് വിജയ് യേശുദാസാണ്

  • @ArjunVs-ve4kq
    @ArjunVs-ve4kq ปีที่แล้ว +512

    Any one in 2024

  • @silentbeast6127
    @silentbeast6127 3 ปีที่แล้ว +320

    I loved Kerala version too the voice is beautiful 😍
    Luv from Hyderabad 😘♥️♥️

    • @SBUNIVERSE_616
      @SBUNIVERSE_616 2 ปีที่แล้ว +4

      Thenks....

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว +10

      Its because the singer is Vijay Yesudas, the son of our GAANA GANDHARVA YESUDAS

    • @jyothibagudu8264
      @jyothibagudu8264 2 ปีที่แล้ว +2

      Haa nenu kuda

    • @sayandhm6278
      @sayandhm6278 2 ปีที่แล้ว +3

      we are one bro

    • @Brijin
      @Brijin ปีที่แล้ว

      Very much suitable to Vijay's style

  • @SanthoshKumar-fo4vc
    @SanthoshKumar-fo4vc 4 ปีที่แล้ว +1285

    തെലുഗു നടന്മാരിൽ അല്ലുവിന് വേറൊരു സവിശേഷത ഉണ്ട്. SUPER acting.👌👌👌👌👌

    • @shanumoviesvlogs
      @shanumoviesvlogs 4 ปีที่แล้ว +45

      വളരെ കറക്ട് ആണ്

    • @vthyderali6171
      @vthyderali6171 4 ปีที่แล้ว +65

      മലയാളി ആണോന്ന് പലപ്പോഴും ചിന്തിപ്പിക്കും ❤️...

    • @nirupama6720
      @nirupama6720 4 ปีที่แล้ว +27

      എന്തൊക്ക പറഞ്ഞാലും ബാലകൃഷ്ണ കഴിഞ്ഞിട്ടേ ഉള്ളു എല്ലാരും 🤣🤣🤣

    • @hafsanak8447
      @hafsanak8447 3 ปีที่แล้ว +2

    • @media9129
      @media9129 3 ปีที่แล้ว +7

      @@vthyderali6171 That is the power

  • @haridask1447
    @haridask1447 2 ปีที่แล้ว +22

    ആദ്യമായിട്ടാണ് ഒരു അന്യഭാഷ മലയാള ഗാനം ഇത്രയും ആസ്വദിച്ച് കേൾക്കുന്നത്...

  • @AjayKumar-xi3xp
    @AjayKumar-xi3xp 4 ปีที่แล้ว +838

    മലയാളത്തിൽ അല്ലുവിന് വോയിസ്‌ നൽകുന്ന ജിസ് ജോർജിന് ഒരു big സല്യൂട്ട്

    • @jeenababu9287
      @jeenababu9287 4 ปีที่แล้ว +4

      Super

    • @mayasuresh.suresh8622
      @mayasuresh.suresh8622 4 ปีที่แล้ว +17

      അല്ലു വിന് വോയിസ് നൽകുന്ന ആൾക്ക്ആയിരം ആയിരംനന്ദി,👍👍👍👍 വോയിസ് നൽകിയ ചേട്ടനെ ബിഗ് സല്യൂട്ട് 🤚🤚🤚🤚🤚🌹🌹🌹🌹❤️❤️❤️❤️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️💔💔💔💔💔💔💔💔💔💔💔💔💛💜💛💜💛💜🧡🖤🧡🖤🧡🖤💙💚💙💚💙💚❤️💖❤️💖❤️💖💞💕💞💕💞💕💓💗💓💗💓💗💝💝💝💝💝💝💝💝💝💝💝💝

    • @aashaa1990
      @aashaa1990 4 ปีที่แล้ว +2

      @Abhiraman S jiu-jitsu

    • @aashaa1990
      @aashaa1990 4 ปีที่แล้ว +1

      @@mayasuresh.suresh8622 ji iiik

    • @aashaa1990
      @aashaa1990 4 ปีที่แล้ว +1

      @@mayasuresh.suresh8622 for

  • @lenininduindu1386
    @lenininduindu1386 4 ปีที่แล้ว +1409

    അല്ലുനെ ഇഷ്ടമുള്ളവർ 💘❤️❤️✌️🌹 എത്രപേരുണ്ട്

  • @Nadumonz
    @Nadumonz 4 ปีที่แล้ว +87

    ഈ ഗാനം ഇത്ര മനോഹരമാക്കിയ. തമൻ, ഹരിനാരായണൻ, വിജയ് യേശുദാസ് 😍😍😍👌👌👌ഇവർക്കിരിക്കട്ടെ പവൻ

  • @luckypj5239
    @luckypj5239 4 ปีที่แล้ว +498

    That Malayalam 🎤singer is awesome voice 👌👏👏👍 AA army in telugu, Tamil. Kerala

    • @kishantakishanta4254
      @kishantakishanta4254 4 ปีที่แล้ว +30

      Vijay Yesudas❤

    • @navzrawks
      @navzrawks 4 ปีที่แล้ว +7

      From the Legend 🙏🏿

    • @syammohansyam4014
      @syammohansyam4014 4 ปีที่แล้ว +18

      That is Vijay yeshudas. Son of Dr. KJ Yeshudas 🥰🥰

    • @amjithjs6134
      @amjithjs6134 4 ปีที่แล้ว +2

      @@syammohansyam4014 😍😍😍

    • @easwariharilal
      @easwariharilal 3 ปีที่แล้ว +2

      Vijay yesudas ❤️❤️

  • @Abhi-iv9pp
    @Abhi-iv9pp 4 ปีที่แล้ว +1348

    *ആരൃ , ഹാപ്പി കണ്ടപ്പോൾ മുതൽ*
    *ഈ മുതലിനേ ഇഷ്ടപ്പെട്ടത് ആണ്*
    *ചെറുപ്പത്തിൽ ഈ മുതലിന്റെ ഒരു പാട് photo മേടിച്ച് പിത്തിയിൽ ഒട്ടിച്ച 90 kids Like ഇട്ട് പോയാൽ മതി*
    *ALLU ARJUN* ❤️
    *എജ്ജാതി song* 🥰 😍
    *ഇടയ്ക്ക് ഇടയ്ക്ക് വന്ന് കേൾക്കും*

    • @arundhathikrishna8373
      @arundhathikrishna8373 4 ปีที่แล้ว +15

      പിക് കളക്ഷൻ വരെ ഉണ്ട് ബ്രോ. 😍😍😍😍😍

    • @HostKarthik
      @HostKarthik 4 ปีที่แล้ว +8

      Exactly true 🤩

    • @kevinthomas2223
      @kevinthomas2223 4 ปีที่แล้ว +24

      എന്റെ സ്കൂളിൽ കൊണ്ടുപോകുന്ന ബോക്സിൽ മൊത്തം ഈ മുതലിന്റ photos ആയിരുന്നു

    • @sharun1469
      @sharun1469 4 ปีที่แล้ว +8

      Ippozhum nd ellaam ..

    • @nishashaji1793
      @nishashaji1793 4 ปีที่แล้ว +4

      Super song aneekushttapetteè

  • @preemarejeesh1333
    @preemarejeesh1333 3 ปีที่แล้ว +174

    തെലുഗു നടന്മാരിൽ അല്ലുവിന് വേറൊരു സവിശേഷത ഉണ്ട്. Super acting. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @harijithps5657
      @harijithps5657 3 ปีที่แล้ว +1

      Acting oh 😂😂😂

    • @Unknown-ft9kg
      @Unknown-ft9kg 3 ปีที่แล้ว

      @@harijithps5657 enthada myre 🖕

    • @harijithps5657
      @harijithps5657 3 ปีที่แล้ว

      @@Unknown-ft9kg അഭിനയം അറിയാത്ത നടൻ allu 😂😂

    • @Unknown-ft9kg
      @Unknown-ft9kg 3 ปีที่แล้ว +2

      @@harijithps5657 enthayalum Surya nekalum ariyam 🤣

    • @harijithps5657
      @harijithps5657 3 ปีที่แล้ว

      @@Unknown-ft9kg myre ചിരിപ്പിക്കല്ലേ അഭിനയത്തിന്റെ abcd അറിയാത്ത വാണം ആണ് എല്ലു ഏറ്റായി
      പോയി ballaya ആയിട്ട് compare cheyy

  • @adithyananugraha4230
    @adithyananugraha4230 4 ปีที่แล้ว +884

    അല്ലുവിന്റെ ഈ സോങ് ദിവസവും കേൾക്കുന്നവർ ഉണ്ടോ അഡിക്ട് ആയിപ്പോയി ഈ സോങ് നു അത്രക്കും മനോഹരം

    • @dicruzsettan4835
      @dicruzsettan4835 4 ปีที่แล้ว +7

      Njan

    • @mayasuresh.suresh8622
      @mayasuresh.suresh8622 4 ปีที่แล้ว +6

      അതാണ് സത്യം അല്ലു സൂപ്പർ മാൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍😍😍😍😍😍😍😍

    • @laysilekaattkattaval8282
      @laysilekaattkattaval8282 4 ปีที่แล้ว +4

      Telugu songil aanu addict aayath ❤❤❤❤sid.....

    • @mxcarlos9773
      @mxcarlos9773 4 ปีที่แล้ว +2

      Njan

    • @Kenny_Ackerman_
      @Kenny_Ackerman_ 4 ปีที่แล้ว +2

      Athe

  • @Abhi-mr5lp
    @Abhi-mr5lp 4 ปีที่แล้ว +611

    ഇത് കേട്ടാൽ ആരെങ്കിലും ഒരു തെലുങ്ക് പാട്ട് dubb ചെയ്തത് ആണെന്ന് പറയുമോ.....what a dubbing👌👌👌😮😮😘😘

    • @sangeeth1083
      @sangeeth1083 3 ปีที่แล้ว +6

      Parayulla😊

    • @Akshay-uf2wx
      @Akshay-uf2wx 3 ปีที่แล้ว +3

      അതാണ്

    • @nasofficial7200
      @nasofficial7200 3 ปีที่แล้ว +1

      പറയും -ലെ....... Fans

    • @swapnaswapna5000
      @swapnaswapna5000 3 ปีที่แล้ว +3

      പറയില്ല നോ നോ നോ നോ 🤣🤣🤣😄😄😍😍😭

    • @basilabdulazeez203
      @basilabdulazeez203 3 ปีที่แล้ว +1

      💯

  • @shijila.k1599
    @shijila.k1599 4 ปีที่แล้ว +837

    നിങ്ങളുടെ മനസ്സിൽ അല്ലു ഒരു സ്റ്റാർ ആണെങ്കിൽ അ ഡി like 💓💓💓💓💓💓💓

  • @sandram8817
    @sandram8817 4 ปีที่แล้ว +1806

    Allu വിനെ പോലെ മനസ്സിൽ കേറി പറ്റിയ ഒരു അന്യഭാഷാനടന്മാരും ഉണ്ടായിട്ടില്ല

  • @Dericksreevatsav
    @Dericksreevatsav 4 ปีที่แล้ว +876

    ഈ സിനിമയിലെ മറ്റേതു ഡബ്ബിങ് സോങിനെക്കാളും മികച്ചു നില്കുകുന്നത് ഇതാണ്

  • @cinemalover6203
    @cinemalover6203 10 หลายเดือนก่อน +22

    സുരേഷ് ഗോപി പറഞ്ഞപോലെ.. എന്തൊരു ഒഴുകി നടന്നാണ് ഈ ചെക്കൻ ഡാൻസ് ചെയ്യണത് 🤌🏻❤️
    സൗത്ത് ഇന്ത്യയിൽ റൊമാൻസ് ലുക്ക്‌ ഡാൻസ് ഇതെല്ലാം അല്ലു കഴിഞ്ഞേ വേറാരും ഉള്ളു ❤️

    • @SojiSojimol
      @SojiSojimol 8 หลายเดือนก่อน

      ❤️❤

  • @s_a_b_imhd8469
    @s_a_b_imhd8469 4 ปีที่แล้ว +201

    ഒരു വിഷമം വരുമ്പോൾ നമ്മളെ keralathe മറക്കാത്ത അല്ലു അർജുൻ (mallu arjun 😍👍 break the chain 🤝 💞

  • @sharun1469
    @sharun1469 4 ปีที่แล้ว +453

    ഈ സോങ് തെലുങ്കിനെക്കാളും കേൾക്കാൻ ഇഷ്ടം മലയാളത്തിൽ💓💓💓

    • @mithunr4754
      @mithunr4754 4 ปีที่แล้ว +9

      No telungu aa kidu

    • @shijoforever
      @shijoforever 4 ปีที่แล้ว +8

      @@mithunr4754 telungu super തന്നെ, പക്ഷെ , shreya ghoshal പാടിയത്...

    • @vichuvichuz3961
      @vichuvichuz3961 4 ปีที่แล้ว +5

      Both is amazing 😘

    • @lejinajasim703
      @lejinajasim703 4 ปีที่แล้ว +4

      Malayalam and telugu is super👌💝

    • @ambikaakmodicare5601
      @ambikaakmodicare5601 4 ปีที่แล้ว +3

      Malayalam ishtann, but telugu aan poli

  • @mariax444
    @mariax444 3 ปีที่แล้ว +103

    നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ
    മാഞ്ഞാലും പെണ്ണേ
    ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ
    കൊലുസ്സായെൻ മിഴികൾ
    🎵🎵🎵🎵🎵
    നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ
    മാഞ്ഞാലും പെണ്ണേ
    ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ
    കൊലുസ്സായെൻ മിഴികൾ
    നീ പുള്ളത്തിപ്പയ്യിന്റെ ചേലോടെ
    ചുറ്റിപ്പറക്കും നേരം
    ചെറു ചിറകിനുള്ളിൽ ഉറുമ്മി നിൽക്കും
    കാറ്റായെൻ ഹൃദയം
    തീ കത്തണ മേട്ടിലും മഞ്ഞണിക്കുന്നിലും
    നിന്നേ ഞാൻ തിരഞ്ഞേ ഇല ഞെട്ടറ്റു വീഴും
    നിസ്വനം പോലും നീയായ്‌ ഞാനറിഞ്ഞേ
    🎶🎶🎶
    സാമജവരഗമന നീ ചാരുസൂന ചരണ
    ഉയിരിലാകെ ഉറവപോലെ
    നിറയും നിന്റെ സ്‌മരണ
    സാമജവരഗമന നീ ചാരുസൂന ചരണ
    ഉയിരിലാകെ ഉറവപോലെ
    നിറയും നിന്റെ സ്‌മരണ
    നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ
    മാഞ്ഞാലും പെണ്ണേ
    ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ
    കൊലുസ്സായെൻ മിഴികൾ
    🎶🎶🎶🎶🎶🎶
    പേരറിയാത്തൊരാ പേശലഭാവമോ
    അനുനിമിഷമെന്നിലിതള് വിരിയും മായിക നിനവോ
    കതിരവ നാളമായ് ഇനിയും അഗാഥമായ്
    നിൻജീവസാഗരത്തിൽ വീണതെന്നുടെ മനമോ
    ഋതുവോരോന്നും ഇവനിൽ നീ മുന്നേറാൻ
    അതിനു നീ ചിറകു നീ ഉലകു നീ ഞാനീ
    വാനിൻ നിറ നീലിമാ ചേരുന്നീ കണ്ണിമ
    വഴിയിലെന്റെ ഇരുളുനീക്കും ഒളിയുടെ തനിമാ
    സാമജവരഗമന നീ ചാരുസൂന ചരണ
    ഉയിരിലാകെ ഉറവപോലെ
    നിറയും നിന്റെ സ്‌മരണ
    സാമജവരഗമന നീ ചാരുസൂന ചരണ
    ഉയിരിലാകെ ഉറവപോലെ
    നിറയും നിന്റെ സ്‌മരണ
    🎶🎶🎶
    നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ
    മാഞ്ഞാലും പെണ്ണേ
    ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ
    കൊലുസ്സായെൻ മിഴികൾ
    നീ പുള്ളത്തി പ്പയ്യിന്റെ ചേലോടെ
    ചുറ്റിപ്പറക്കും നേരം
    ചെറുചിറകിനുള്ളിൽ ഉറുമ്മി നിൽക്കും
    കാറ്റായെൻ ഹൃദയം

  • @LootBoxEarnings
    @LootBoxEarnings 4 ปีที่แล้ว +412

    E പാട്ടിന് adict ആയയ്പോയല്ലോ....
    Daily 2 time എങ്കിലും കേട്ട് പോകും

  • @90sEVOLUTIONbyRahul
    @90sEVOLUTIONbyRahul 4 ปีที่แล้ว +2285

    ഇനിയും ഒരു നുറു തവണ കാണാം എന്ന് താല്പര്യം ഉള്ളവർ അടി like ❣️❣️❣️❣️®️

  • @jestinjoy5514
    @jestinjoy5514 3 ปีที่แล้ว +59

    അല്ലുവിന്റ പാട്ട് മലയാളത്തിൽ വരുമ്പോൾ കേൾക്കാൻ വേറെ ലെവൽ 🥰

  • @stra_nger4160
    @stra_nger4160 4 ปีที่แล้ว +1988

    അല്ലു വന്നേ പിന്നെയാണ് നമ്മൾ മലയാളികൾ ഡബ്ബിംഗ് സോങ്സ് ഇഷ്ടപ്പെടാൻ തുടങ്ങിയത്

    • @oto3724
      @oto3724 4 ปีที่แล้ว +14

      Yash KGF koodi nd

    • @yedhukrishna1394
      @yedhukrishna1394 4 ปีที่แล้ว +36

      @@oto3724 athinu munne arjun vannathanu broii

    • @abhijithshaju8963
      @abhijithshaju8963 4 ปีที่แล้ว +8

      best dear comrade album anu....

    • @NakulNarayanan
      @NakulNarayanan 4 ปีที่แล้ว +12

      Bro... 90s il Chiranjeevi songs malayalathil hit aayirunnu...

    • @vivaprivate9183
      @vivaprivate9183 4 ปีที่แล้ว +10

      @@oto3724 may be.. nee Oru palkuppi payan aayirikkumm...

  • @Dizny_tick
    @Dizny_tick 4 ปีที่แล้ว +1168

    കൈരളിയുടെ കൈയിലൊന്നും ചെന്ന് പെടല്ലേ 😉🤪

    • @sreeramtv18113
      @sreeramtv18113 4 ปีที่แล้ว +11

      😂😂😂

    • @selvap5233
      @selvap5233 4 ปีที่แล้ว +9

      😂😂😂😂

    • @hariramkkkk5331
      @hariramkkkk5331 4 ปีที่แล้ว +11

      Correct

    • @gangasubin6916
      @gangasubin6916 4 ปีที่แล้ว +6

      😂😂😂😂😂😂

    • @maheshvr2732
      @maheshvr2732 4 ปีที่แล้ว +40

      Ente saho ഇത് channel കാരു ചെയ്യുന്ന ഡബ്ബിംഗ് അല്ല ടീയേറ്ററിൽ റിലീസ് ആക്കാൻ വേണ്ടി ചെയ്യുന്നതാണ്.channel um aayi compire ചെയ്യാതെ

  • @midhunmanojnt4268
    @midhunmanojnt4268 4 ปีที่แล้ว +67

    അല്ലു അർജുന്റെ അതിമനോഹരമായ സോങ് എനിക്ക് ഇഷ്ടമായി

  • @satyanarayanapanchaparvala1790
    @satyanarayanapanchaparvala1790 4 ปีที่แล้ว +1759

    I am from machilipatnam andra pradesh i can see this song daily once time special thanks to Kerala bunny fan's

  • @indiancitizen0727
    @indiancitizen0727 4 ปีที่แล้ว +130

    I'm from telugu #But I'm always listening malayalam songs I love malayalam 💖💖💖💖💖

  • @mayasuresh.suresh8622
    @mayasuresh.suresh8622 4 ปีที่แล้ว +128

    👣👣⚽️🏀🏈അന്യ ഭാഷ് ചിത്രം മായത്തു കൊണ്ടും മലയാളി കൾ അല്ലു വിന് സ്‌നേഹിക്കുന്നു നമ്മളുടെ മനസ്സ് കവർന്നു 👣👣⚽️🏀🏈

  • @shameerjasminjasmineshamee9320
    @shameerjasminjasmineshamee9320 4 ปีที่แล้ว +136

    ഓരോ പാട്ടും എത്ര മനോഹരം അതിന്റ lyrices പൊളിച്ചു എന് പോലെ നിങ്ങൾക്കും ഇഷ്ട്ടപെട്ടാൽ അടി ഒരു like നമ്മുടെ എല്ലാം അല്ലു അര്ജുന്👈👈👈👈👈👈

  • @ramdasms8893
    @ramdasms8893 4 ปีที่แล้ว +557

    Allu fans onnu like adicha

  • @malincDV
    @malincDV 3 ปีที่แล้ว +118

    Though the song is originally from Telugu, you cant deny the damn fact how AWESOMELY MELODIOUS it is in malayalam....Kudos to Vijay Yesudas and BK Harinarayanan....Simply AMAZING !!!

  • @pranav6761
    @pranav6761 4 ปีที่แล้ว +80

    ആണ്ടവാ.. ആണ്ടവാ.. ആകെ മൊത്തം വട്ടിളക്കി.. ആണ്ടവാ.. ആണ്ടവാ.നീ തന്നെ കാക്കണമേ 😌🔥

    • @Sbsdj
      @Sbsdj 4 ปีที่แล้ว

      ath parajayam ayirruynnu😅

  • @sabzsabz8254
    @sabzsabz8254 4 ปีที่แล้ว +386

    Mallu arjun 😍😍😍
    Kerala katta fans🥳🥳🥳🥳
    Waiting AA20 movie with vijay sethupathi ❤

  • @haridask1447
    @haridask1447 2 ปีที่แล้ว +8

    ഈ ഗാനം എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ❤️❤️❤️

  • @AbdulKareem-vj6vd
    @AbdulKareem-vj6vd 4 ปีที่แล้ว +1778

    അടിപൊളി ഫിലിം ആൻഡ് സോങ് തോന്നിയവർ ലൈക്‌ അടി

  • @prakrithirj3978
    @prakrithirj3978 4 ปีที่แล้ว +254

    Allu ഏട്ടൻ fans എവിടെയാണെങ്കിലും. ഇവിടെ കമ്മോൺ ✌

  • @pulpul436
    @pulpul436 4 ปีที่แล้ว +132

    പണ്ട് മൊബൈലിൽ മൊത്തം ആലല്ലുവിന്റെ wallpapers ആയിരുന്നു. എന്തോ ഇഷ്ടമാണ് ഈ മുതലിനെ

  • @ajithk7868
    @ajithk7868 4 ปีที่แล้ว +90

    മറ്റുഭാഷകളിൽ ee പാട്ട് കേട്ടപ്പോ വെല്യ ഇഷ്ടം തോന്നിയില്ല.. മ്മടെ ഭാഷയിൽ കേട്ടപ്പോ ഇതിനോട് കൂടുതൽ ഇഷ്ടം thonni.. മല്ലു അർജുൻ.. hapi bday. ചക്കരേ

    • @saidhalikunjumon4802
      @saidhalikunjumon4802 4 ปีที่แล้ว +6

      Ajith K sid sriram nte voice aanu kidu

    • @ajithk7868
      @ajithk7868 4 ปีที่แล้ว

      @@saidhalikunjumon4802 yes vere leval

    • @ajithk7868
      @ajithk7868 4 ปีที่แล้ว +1

      @shamla althaf i think ur not mallu? As a mallu i like tis version.. im fine തെങ്സ്..

    • @ajithk7868
      @ajithk7868 4 ปีที่แล้ว

      @shamla althaf ഇത് ente opinion ആണ്.. enik ഇത് ഇഷ്ട പെട്ട് അത് cmt ആയി ഇട്ട്..pine enth bad word ആണ് njn use cheythath?.. sorry താത്ത or ikka... തെൻഗ്‌യു....

    • @ajithk7868
      @ajithk7868 4 ปีที่แล้ว

      @shamla althaf njn mallu ആണ്. Enik ഇഷ്ട മലയാളം ആണ്. Okey തെങ്സ്...

  • @artigor9310
    @artigor9310 4 ปีที่แล้ว +137

    i love allu arjun dance
    never miss it
    my favourite actor from south
    i wish this song make history
    500M views

    • @bhaskarrao1230
      @bhaskarrao1230 4 ปีที่แล้ว

      Please send your number
      I like kerala and I am interested to know about your state

    • @ankitachavan2501
      @ankitachavan2501 4 ปีที่แล้ว

      Yes it's deservs this song more 500M

    • @dicruzsettan4835
      @dicruzsettan4835 4 ปีที่แล้ว

      🤘

  • @sankukotilingammanju6522
    @sankukotilingammanju6522 4 ปีที่แล้ว +1632

    All Arjuna Malayalam fans oka like వేసుకోండి

    • @prajun__v
      @prajun__v 4 ปีที่แล้ว +5

      th-cam.com/video/EIPA4oZdYWc/w-d-xo.html

    • @midhunm1433
      @midhunm1433 4 ปีที่แล้ว +3

      th-cam.com/video/Q2ae43-f4Ww/w-d-xo.html
      Bro plz watch and support

    • @kesavan999
      @kesavan999 4 ปีที่แล้ว +4

      Kotti

    • @sivasankar8872
      @sivasankar8872 4 ปีที่แล้ว +7

      Actually it's not all Arjuna but the correct spelling is allu arjun

    • @sankukotilingammanju6522
      @sankukotilingammanju6522 4 ปีที่แล้ว +4

      @@sivasankar8872 yes bro mistake in keypads

  • @jineeshvr4578
    @jineeshvr4578 4 ปีที่แล้ว +7

    എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ആര്യ... സിനിമ കണ്ട അന്ന് തുടങ്ങിയ ഇഷ്ട്ടം.... ഇന്നും അതുപോലെ മറക്കാൻ കഴിയാത്ത experience ആയിരുന്നു ഇ സിനിമ തിയറ്ററിൽ നിന്ന് തന്നത്...lov e you allu..

  • @dassythomas6180
    @dassythomas6180 4 ปีที่แล้ว +211

    Who like Allu arjun they like there 👇

    • @aanandhind216
      @aanandhind216 4 ปีที่แล้ว +1

      G G

    • @natureloverBoy3786
      @natureloverBoy3786 4 ปีที่แล้ว

      @@aanandhind216 😂😂😂1😂😂😂😂111

    • @bhavadharani3905
      @bhavadharani3905 4 ปีที่แล้ว +1

      I give 1000000 likes ❤️❤️❤️❤️❤️❤️

    • @thunderworld3234
      @thunderworld3234 4 ปีที่แล้ว +1

      If u ask so.... U will be the man who scores the most likes of the viewers of this video

    • @shamna756
      @shamna756 4 ปีที่แล้ว

      Like alla uyiranu

  • @shinepg3480
    @shinepg3480 4 ปีที่แล้ว +96

    Allu arujun fans like

  • @vskavinaya631
    @vskavinaya631 4 ปีที่แล้ว +224

    Nee Kanawin Atathu, Kanika Vattathil, Maanjalum Penney, Aa Muthanikkalil, Muthichirikkana, Kolussayen Mizhikal, [Instrumental Music] Nee Kanavin Atathu, Kanika Vattathil, Maanjalum Penne, Aa Muthanikkalil, Muthichirikkana, Kolussayen Mizhikal, Nee Pullathipayinte Chelode, Chutiipparakkum Neram, Cheru Chirakunullil, Urummi Nikkum, Katayen Hridayam,Thi Kathana Mettilum, Manjanikunnilum, Ninney Njan Thiranje, Illanjettatu Veezhum, Nisvanam Polum, Neeyaye Njanarinje, [Instrumental Music Continues] Samajavaragamana, Nee Chaarusoonacharana, Uyirilake Uravapoley, Nirayum Nintey Smarana, Samajavaragamana, Nee Chaarusunacharana, Uyirilaakey Uravapolay, Nirayum Nintay Smarana, Nee Kanavin Atathu, Kanika Vattathil, Maanjalum Penne, Aa Muthanikkalil, Muthichirikkana, Kolussayen Mizhikal. [Instrumental Break] Perariyathora Peshalabhavamo, Anunimishamennilithalu, Viriyum Mayika Ninavo, Kathiravanalamaye, Iniyumagadhamaye, Nin Jivasagarathil, Veenathennudey Manamo, Rithuvoronnum Ivanineel Nee, Munneran Athiru Nee, Chirakunee Ulakuni, Njan Nee, Vanin Niraneelima, Cheruni Kannima, Vazhiyilenteyirulu, Neeku Moliyude Thanima, Samajavaragamana, Nee Charusoonacharana, Uyirilake Uravapoley, Nirayum Ninte Smarana (X2), Nee Kanaawin Atathu, Kanika Vattathil, Maanjalum Penne, Aa Muthanikkaalil, Muthichirikkana, Kolussayen Mizhikal, Nee Pullathipayinte Chelode, Chutiipparakkum Neram, Cheru Chirakunullil, Urummi Nikkum, Katayen Hridayam.

  • @aromalanair2003
    @aromalanair2003 4 ปีที่แล้ว +70

    Samajavara-melody
    Sigarajan-folk
    Andava-party
    Buttabomma-duet
    Omg dady-rap
    Title-classical

  • @sreeraj.s5151
    @sreeraj.s5151 4 ปีที่แล้ว +45

    വളരെ നല്ലൊരു സിനിമ അതുപോലെ തന്നെ പാട്ടും. 💝ബണ്ണി എന്റെ ജീവനാ 💯💋

  • @90sEVOLUTIONbyRahul
    @90sEVOLUTIONbyRahul 4 ปีที่แล้ว +141

    ഈ പാട്ടു ഇഷ്ടപെട്ട മലയാളികൾ like അടിച്ചു പൊട്ടിച്ചെരു... ❣️❣️🤓❣️❣️

  • @Ak_724
    @Ak_724 ปีที่แล้ว +4

    njan ഈയടുത്താണ് ഈ സോങ് ഇത്രയധികം ശ്രദ്ധിക്കുന്നത് 💎🙏

  • @nikhilkg3189
    @nikhilkg3189 4 ปีที่แล้ว +46

    BK ഹരിനാരായണൻ ❤️❤️
    വിജയ് യേശുദാസ് ❤️❤️
    അല്ലു അർജുൻ മലയാളം വേർഷൻ മികച്ചൊരു പാട്ട്...❤️

  • @anjualeena6958
    @anjualeena6958 4 ปีที่แล้ว +16

    ALLU ettan uyir😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vimalkarimbil6665
    @vimalkarimbil6665 2 ปีที่แล้ว +3

    നീതി പുലർത്തുന്ന വരികൾ,
    തെലുങ്ക് നേരിട്ട് ഡബ് ചെയ്തിരുന്നു എങ്കിൽ വൃത്തികേടാവുന്ന ഒരു ഗാനം എത്ര മനോഹരമായി.
    അഭിനന്ദനങ്ങൾ

  • @Masskadass
    @Masskadass 4 ปีที่แล้ว +165

    Vijay yesudas one of the golden singer....
    Loved his voice lot..!!
    Your father definitely proud of you bro...
    Superb voice...!! 👍👋♥️

  • @ratlavatgopal7780
    @ratlavatgopal7780 4 ปีที่แล้ว +122

    I only say VijayYesudas sir voice is as same as Yesudas sir.............

  • @ponnuskk243
    @ponnuskk243 9 หลายเดือนก่อน +2

    ഹരിനാരായണൻ❤️വിജയ് യേശുദാസ്👌🏻👌🏻👌🏻

  • @stra_nger4160
    @stra_nger4160 4 ปีที่แล้ว +6

    അഭിനയിച്ച മുഴുവന്‍ സിനിമകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ഒരേ ഒരു അന്യഭാഷാ നടന്‍ അല്ലു അര്‍ജുന്‍
    Our Mallu Arjun❤️

  • @syamsrevilasam6982
    @syamsrevilasam6982 4 ปีที่แล้ว +33

    അല്ലു with വിജയ് യേശുദാസ് 😍💪💪

  • @rahullfa4259
    @rahullfa4259 4 ปีที่แล้ว +53

    എന്ത് രസമാണ് ♥️👌

  • @boyiniramakrishna592
    @boyiniramakrishna592 4 ปีที่แล้ว +104

    Telugu vallu like 1 St comment

  • @CNRaju-of1vv
    @CNRaju-of1vv 4 ปีที่แล้ว +444

    നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ
    മാഞ്ഞാലും പെണ്ണേ
    ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ
    കൊലുസ്സായെൻ മിഴികൾ
    നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ
    മാഞ്ഞാലും പെണ്ണേ
    ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ
    കൊലുസ്സമായെൻ മിഴികൾ
    നീ തുള്ളത്തിപ്പയ്യിന്റെ ചേലോടെ ചുറ്റിപ്പറക്കും നേരം
    ചെറുചിറകിനുള്ളിൽ ഉറുമ്മിനിക്കും കാറ്റായെൻ ഹൃദയം
    തീ കത്തണ മേട്ടിലും മഞ്ഞണിക്കുന്നിലും
    നിന്നേ ഞാൻ തിരഞ്ഞേ ഇല ഞെട്ടറ്റു വീഴും
    നിസ്വനം പോലും നീയായ്‌ ഞാനറിഞ്ഞേ
    സാമജവരഗമന നീ ചാരുസൂന ചരണ
    ഉയിരിലാകെ ഉറവപോലെ നിറയും നിന്റെ സ്‌മരണ
    സാമജവരഗമന നീ ചാരുസൂന ചരണ
    ഉയിരിലാകെ ഉറവപോലെ നിറയും നിന്റെ സ്‌മരണ
    നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ
    മാഞ്ഞാലും പെണ്ണേ
    ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ
    കൊലുസ്സായെൻ മിഴികൾ
    പേരറിയാത്തൊരാ പേശലഭാവമോ
    അനുനിമിഷമെന്നിലിതള് വിരിയും മായിക നിനവോ
    കതിരവനാളമായ് ഇനിയുമഗാഥമായ്
    നിൻജീവസാഗരത്തിൽ വീണതെന്നുടെ മനമോ
    റിതുവോരോന്നും ഇവനിൽ നീ മുന്നേറാൻ
    അതിനു നീ ചിറകു നീ ഉലകു നീ ഞാനീ
    വാനിൻ നിറ നീലിമാ ചേരുന്നീ കണ്ണിമ
    വഴിയിലെന്റെയിരുളുനീക്കും മൊളിയുടെ തനിമ
    സാമജവരഗമന നീ ചാരുസൂന ചരണ
    ഉയിരിലാകെ ഉറവപോലെ നിറയും നിന്റെ സ്‌മരണ
    സാമജവരഗമന നീ ചാരുസൂന ചരണ
    ഉയിരിലാകെ ഉറവപോലെ നിറയും നിന്റെ സ്‌മരണ
    നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ
    മാഞ്ഞാലും പെണ്ണേ
    ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ
    കൊലുസ്സായെൻ മിഴികൾ
    നീ തുള്ളത്തിപ്പയ്യിന്റെ ചേലോടെ ചുറ്റിപ്പറക്കും നേരം
    ചെറുചിറകിനുള്ളിൽ ഉറുമ്മിനിക്കും കാറ്റായെൻ ഹൃദയം

  • @rasithamk4717
    @rasithamk4717 4 ปีที่แล้ว +17

    My ഫേവറേറ്റ് Song ✨✨🌠🔖🌟🎼

  • @raihanuddin2766
    @raihanuddin2766 4 ปีที่แล้ว +93

    I don’t understand this language but voice & tune are so beautiful.
    Love from Bangladesh 😍

    • @naveenroyal
      @naveenroyal 4 ปีที่แล้ว +5

      Watch telugu samajavaragamana song.

    • @Laura_20074
      @Laura_20074 4 ปีที่แล้ว +10

      Actually it is telugu movie bro

    • @raihanuddin2766
      @raihanuddin2766 4 ปีที่แล้ว +2

      @@Laura_20074 Thank you ☺

    • @Laura_20074
      @Laura_20074 4 ปีที่แล้ว +4

      Welcome bro 🙃🙃

    • @airinselshiya2010
      @airinselshiya2010 4 ปีที่แล้ว +1

      Me to

  • @AbdulKareem-vj6vd
    @AbdulKareem-vj6vd 4 ปีที่แล้ว +100

    വിജയ് യേശുദാസ് റോക്കിങ്

  • @josephdevasia6573
    @josephdevasia6573 2 ปีที่แล้ว +4

    അർജുനെ കാണാൻ എന്ത് ഭംഗി ഈ തലമുടിയുടെ രഹസ്യം എന്താണ് ....... അല്ലു ഡാർലിംഗ് ❤❤❤❤❤

  • @dhaneesh990
    @dhaneesh990 4 ปีที่แล้ว +88

    ചില songs telgu version നെക്കാൾ നല്ലതു മലയാളം ആയിരിക്കും...ആര്യ 2വിലെ ചെണ്ടുമല്ലിക പൂവ് നീ അതു പോലെയാ...മലയാളം version ആണ് telgu വെർഷൻ നെക്കാൾ സൂപ്പർ...ഈ songum അതു പോലെ ആണ്...ഈ 2 songum മലയാളത്തിൽ പാടിയത് വിജയ് യേശുദാസ് ആണ് എന്നുള്ളത് മറ്റൊരു പ്രത്യേകത..❤️🔥

  • @ashishchiluveri2761
    @ashishchiluveri2761 4 ปีที่แล้ว +631

    Who is watching telugu people......

  • @mariax444
    @mariax444 3 ปีที่แล้ว +4

    ഈ പാട്ട് പോലെ തന്നെ ഇതിന്റെ തെലുഗ് വെർഷൻ ഇഷ്ടപെടുന്നവരുണ്ടോ 😍😍😍😍❤

  • @linobiju3147
    @linobiju3147 4 ปีที่แล้ว +125

    പൊളി പാട്ടാണെങ്കിൽ Like adi

  • @devaprayagkdlr3778
    @devaprayagkdlr3778 3 ปีที่แล้ว +10

    ഇതാണ് യഥാർത്ഥ ഡബ്ബിംഗ്...👏👏👏👏

  • @BabuM-b2o
    @BabuM-b2o 4 หลายเดือนก่อน +2

    നായികയുടെ സ്ക്രീൻ പ്രസൻസ് ഒക്കെ കാണാൻ നല്ല ഭംഗിയുണ്ട്. അങ്ങ് വൈകുണ്ഠപുരത്ത് എന്ന അല്ലു അർജുൻ ചിത്രത്തിലെ എല്ലാ പാട്ടുകളും എനിക്ക് ഇഷ്ടം.

  • @shijoforever
    @shijoforever 4 ปีที่แล้ว +146

    മലയാളം തന്നെ സൂപ്പർ 👍👍 , തെലുങ്കു എന്തോ ചേർച്ച കുറവുപോലെ 😉

    • @agnamaxin9668
      @agnamaxin9668 4 ปีที่แล้ว +2

      Sathyam

    • @SOLDIER_BOY_.
      @SOLDIER_BOY_. 4 ปีที่แล้ว +3

      അത് നമ്മൾക്ക് ഭാഷ മനസ്സിലാവാഞ്ഞിട്ടാ

    • @agnamaxin9668
      @agnamaxin9668 4 ปีที่แล้ว +1

      @@SOLDIER_BOY_. ആതും സത്യം ആണ്

    • @abhilove7386
      @abhilove7386 4 ปีที่แล้ว

      Correct

    • @Hisham-wn2rm
      @Hisham-wn2rm 4 ปีที่แล้ว +1

      Sathyam.. Malayalam is special💓

  • @walkwithme8260
    @walkwithme8260 4 ปีที่แล้ว +10

    No other Telugu actor have this much fan base in Kerala. Allu Arjun | Vijay yesudas❤️

  • @lijojose1812
    @lijojose1812 9 หลายเดือนก่อน +2

    My favorite song ❤❤❤

  • @AswathyRaju-ck9pu
    @AswathyRaju-ck9pu 9 หลายเดือนก่อน +3

    Samajavaragamana what a feel of that music❤❤

  • @adityasathish1181
    @adityasathish1181 4 ปีที่แล้ว +69

    Vijay yeshudas's voice is just soo mqgical .......like father like son

  • @aadithya5548
    @aadithya5548 9 หลายเดือนก่อน +2

    Yeah❤❤

  • @asharafanitha6638
    @asharafanitha6638 4 ปีที่แล้ว +49

    സൂപ്പർ സ്റ്റാർ 😘😘😘😘😘😘😘😘😘😍😍😍😍😍😍😍😘😘😘

  • @jeenasholeti2440
    @jeenasholeti2440 4 ปีที่แล้ว +800

    Kerala mallu Arjun Die ❤️ fans o like ചോദിക്കുക👈

  • @AnishMarlboro-666
    @AnishMarlboro-666 7 หลายเดือนก่อน +1

    Wow ഇത്രയും മനോഹരമായ സോങ് എഴുതിയാക്ക് എന്റെ ബിഗ് സല്യൂട്ട് 🙏🙏🙏🙏

  • @NIKOLAGAMING13
    @NIKOLAGAMING13 4 ปีที่แล้ว +62

    Stylish Star
    Allu Arjun
    Real Fans ❤️

  • @sujithp6491
    @sujithp6491 4 ปีที่แล้ว +35

    Best song hearing on corona days really beautiful orchestration choreography singing by Vijay yesudas

  • @salmansaleem7355
    @salmansaleem7355 4 ปีที่แล้ว +74

    Allu arjune ishttamullaver adi like

    • @8870-f3r
      @8870-f3r 3 ปีที่แล้ว +1

      Hi

  • @nishanthnp
    @nishanthnp 4 ปีที่แล้ว +30

    Vijay Yesudas poliyaa...Love ur voice

  • @beenab3419
    @beenab3419 3 ปีที่แล้ว +12

    Dance ,visuals,bgm super
    It's the song of,hope,dream,to me
    I heard this song many times a day
    lyricist,musician,singer ausum

  • @shijila.k1599
    @shijila.k1599 4 ปีที่แล้ว +2

    ഈ പാട്ട് ഒരു 1000000വട്ടം കണ്ടാലും മടുക്കൂല മോനെ

  • @adarshkp3553
    @adarshkp3553 4 ปีที่แล้ว +21

    അടിപൊളി സോങ്👌👌👌
    Lyrics സൂപ്പർ 👌👌👌

  • @mkvskrishna3814
    @mkvskrishna3814 2 ปีที่แล้ว +4

    Big fan from Kerala ❤️❤️❤️

  • @shyamraju8168
    @shyamraju8168 3 ปีที่แล้ว +3

    1:06,3:08Pooja's smile
    2:18 Pooja's expression
    Kills me

  • @sarathkumarvs301
    @sarathkumarvs301 4 ปีที่แล้ว +38

    മ്യൂസിക് ഡയറക്ടർ S തമ്മൻ കടുവയിലൂടെ മലയാളത്തിലേക്ക്🔥

  • @jacksonbimmer4340
    @jacksonbimmer4340 4 ปีที่แล้ว +274

    പ്രഭാസ് വന്നു ,മഹേഷ് വന്നു ,രാംചരൻ വന്നു
    ദേവര്കൊണ്ട വരെ വന്നു എന്നിട്ടും
    അല്ലു അര്ജുന് പകരം അല്ല ആരും

    • @lathikasreenilathika7345
      @lathikasreenilathika7345 4 ปีที่แล้ว +10

      athane

    • @sijijoseph8654
      @sijijoseph8654 4 ปีที่แล้ว +9

      Really

    • @vimaljose8299
      @vimaljose8299 4 ปีที่แล้ว +14

      ദേവരകൊണ്ട പൊളി അല്ലെ
      റൊമാന്റിക്
      ആക്ഷൻ
      ഇമോഷണൽ
      മാസ്സ്
      ഇവിടെ എന്തും എടുക്കും......

    • @sandram8817
      @sandram8817 4 ปีที่แล้ว +6

      Yes

    • @verona7112
      @verona7112 4 ปีที่แล้ว +2

      @@vimaljose8299 പക്ഷെ അവൻ പുതിയതല്ല

  • @Mr.glasses00087
    @Mr.glasses00087 10 หลายเดือนก่อน +6

    Allu arjun fans like💗

  • @FoodLoversGang
    @FoodLoversGang 4 ปีที่แล้ว +10

    Jai Allu arjun 🥰🥰🥰❤❤❤

  • @Joker-Apache
    @Joker-Apache 4 ปีที่แล้ว +136

    ഇത് അല്ലു അർജുൻ അല്ല... നമ്മുടെ മല്ലു അർജുൻ ആണേ....

    • @sujithunni9056
      @sujithunni9056 4 ปีที่แล้ว +1

      Supr

    • @Joker-Apache
      @Joker-Apache 4 ปีที่แล้ว +1

      @@m.bethanamuneeswar825 In Kerala we all call him as Mallu Arjun❤️

    • @mayasuresh.suresh8622
      @mayasuresh.suresh8622 4 ปีที่แล้ว +1

      🧡🖤💜💚💙💖❤️🧡🖤💜💚💙💛❤️🧡🖤💜💚💙💛❤️🧡🖤💜💚💙💛❤️🧡🖤💜💚💙💛❤️💖💛💖💙🧡🖤💜💚❤️🧡

  • @mmvlog2020
    @mmvlog2020 2 ปีที่แล้ว +1

    എത്ര മനോഹരം❤

  • @soloman4941
    @soloman4941 4 ปีที่แล้ว +21

    എന്റെ അല്ല നമ്മുടെ മല്ലു അർജുൻ 💕💕💕

  • @hemanthsekhar8745
    @hemanthsekhar8745 4 ปีที่แล้ว +29

    കൈരളി ചാനലിൽ ഈ പാട്ട് വന്നാൽ ഇങ്ങനെ ഇരിക്കും😆 " ഇ കടല കുറിച്ച് തെക്കോട്ട് നോക്കുമ്പോൾ നിന്നെ ഞാൻ കണ്ടു".... 😆😆

    • @amjithkhan123
      @amjithkhan123 4 ปีที่แล้ว +2

      🙆‍♂️🙆‍♂️🙆‍♂️

    • @akshayvs8401
      @akshayvs8401 4 ปีที่แล้ว +1

      Epic😃😃