സങ്കൃതപമഗരി തംഗതുംഗ തധിംഗിണ | Samkritha Pamagari | Safwan Patturumal

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 38

  • @ashrafp8304
    @ashrafp8304 29 วันที่ผ่านมา +1

    ❤adipoli.pattu❤

  • @shamnadkanoor9572
    @shamnadkanoor9572 10 หลายเดือนก่อน +5

    Safwan പൊളിച്ചു 👍👍👍❤❤❤അടിപൊളി ❤❤❤👍👍👍👍തകർത്തു 👍👍👍

  • @bilalpk9485
    @bilalpk9485 10 หลายเดือนก่อน +3

    കാലമെത്ര മുന്നോട്ട് പോയാലും തകർക്കാൻ കഴിയാത്ത രചന, സംഗീതം കൊണ്ട് ചരിത്രം രചിച്ച ഗാനം. 👌👍

  • @thabdeelanoushad6525
    @thabdeelanoushad6525 10 หลายเดือนก่อน +3

    Poli

  • @Mehfil1653
    @Mehfil1653 10 หลายเดือนก่อน +7

    എന്താ മോനെ പറയുക പാട്ടും ഡാൻസും രണ്ടും അതിഗംഭീരം ആയിട്ടുണ്ട്.....❤❤❤

  • @babufaisal2660
    @babufaisal2660 10 หลายเดือนก่อน +3

    അടിപൊളി ❤❤❤സൂപ്പർ 🌹🌷

  • @savithrikottol9152
    @savithrikottol9152 10 หลายเดือนก่อน +2

    Adichu polichu mone manoharam 👍🙏

  • @vyakulamathachurch1589
    @vyakulamathachurch1589 10 หลายเดือนก่อน +2

    Super song selection. Safvan adipoli ayitu padi

  • @SherifaValiyakath
    @SherifaValiyakath 10 หลายเดือนก่อน +2

    Adipoli

  • @FouziyaFouzi-jg7qc
    @FouziyaFouzi-jg7qc 10 หลายเดือนก่อน +4

    Safwanea pwolichutta❤ ma sweet bro❤

  • @JameelaMalu-k6y
    @JameelaMalu-k6y 10 หลายเดือนก่อน +3

    ❤polich സഫ്‌വനെ എൻ്റെ
    Eshtta song
    Nannayepaadi❤❤👍👍👍

  • @hussainkk5469
    @hussainkk5469 10 หลายเดือนก่อน +4

    Super 👌👌👌👌

  • @mohammedilyas792
    @mohammedilyas792 10 หลายเดือนก่อน +3

    Mashallha oru rakshayoolla . Ariyade kettirunn povum ninte patt

  • @savithrikottol9152
    @savithrikottol9152 10 หลายเดือนก่อน +3

    Ethra manoharamayirunnu mon padiy

  • @AbudulAsees-e3r
    @AbudulAsees-e3r 10 หลายเดือนก่อน +3

    Super

  • @hachuappimedia5154
    @hachuappimedia5154 10 หลายเดือนก่อน +1

    Ee pattinte music teere pora pinne patt slow aan kurach speedayal manoharamakum..... Anas voice supper......

  • @subaidaop2662
    @subaidaop2662 10 หลายเดือนก่อน +3

    ❤❤❤❤

  • @mohdkasim3395
    @mohdkasim3395 10 หลายเดือนก่อน +2

    Alleppey support

  • @muhsinav5098
    @muhsinav5098 10 หลายเดือนก่อน +3

    👍👍👍👌👌❤❤🤚

  • @siduvlogkitchen9971
    @siduvlogkitchen9971 10 หลายเดือนก่อน +2

    👍👍♥️

  • @Sidheeq-h6i
    @Sidheeq-h6i 10 หลายเดือนก่อน +3

    ഈ പാട്ടിന് സ്പീഡ് പോര എന്നാലും സൂപ്പറാണ് ഈ പാട്ട് പാടിയതോട് കൂടി ഫൈനൽ ഉറപ്പിച്ചു

  • @Sidheeq-h6i
    @Sidheeq-h6i 10 หลายเดือนก่อน +3

    സഫ്‌വാൻറ്റ ഡാൻസ് എനിക്ക് നന്നായി ഇഷ്ട്ടപ്പട്ടു

  • @Sidheeq-h6i
    @Sidheeq-h6i 10 หลายเดือนก่อน +2

    ഞാനൊക്കെ പട്ടുറുമാൽ ആസ്വദിക്കുന്ന ഒരാൾ ആണ് പരിപാടിയിലേക്ക് വിളിക്കില്ലേ

  • @Sidheeq-h6i
    @Sidheeq-h6i 10 หลายเดือนก่อน

    ശ്രീനാഥ് കാലിക്കറ്റ് റിയാലിറ്റിസോയിൽ ഈ പാട്ട് പടിയുണ്ടുണ്ട് അത് ഒന്നു കേൾക്കണം

  • @azeezchalickode735
    @azeezchalickode735 10 หลายเดือนก่อน

    പാട്ടിനു കൊഞ്ചലേകുന്ന പല മൊഴികളും ഡോലക്കിന്റെ മുഴക്കത്തിൽ വിഴുങ്ങി പ്പോയി.. എങ്കിലും നന്നായി 👍💞ഫാസില ബാനുവിന്റെ ഡാൻസ് വേണ്ടായിരുന്നു 🙏

  • @mohdRadheen
    @mohdRadheen 10 หลายเดือนก่อน

    Enthina music mattiyath

  • @kabeernalukandy258
    @kabeernalukandy258 10 หลายเดือนก่อน +1

    നന്നായിട്ടുണ്ട്. എന്നാലും പ്രീപ്പറേഷൻ പോരാ. ഇതിലും നന്നായി ഇദ്ദേഹത്തിന് പാടാൻ കഴിയും. ചിലയിടങ്ങളിൽ ബ്രെത്ത് കണ്ട്രോൾ പോരാതെ വന്നു.

  • @abdulsalam-iw8jv
    @abdulsalam-iw8jv 10 หลายเดือนก่อน +1

    ഓർക്കസ്ട്ര ഈ പാട്ടിന്റെ ഭംഗി കുറച്ചു.

    • @Nabusahlu
      @Nabusahlu 10 หลายเดือนก่อน

      Athe

    • @unnusvlog8632
      @unnusvlog8632 8 หลายเดือนก่อน

      ഈ കാര്യം ഞാൻ കമെന്റ് ഇടാൻ വിചാരിച്ചതായിരുന്നു ഓർകസ്ട്ര കുളമാക്കി

  • @SidhikAniyathoor
    @SidhikAniyathoor 10 หลายเดือนก่อน

    മകനെ ആവുന്ന കാര്യം ചെയുക. നിനക്ക് ഇതൊന്നും പാടി വിജയിപ്പിക്കാനാവില്ല. ഈ പാട്ടുറുമാലിൽ ആൺ കുട്ടികളിൽ അതിനൊക്കെ കഴിവ് ഫായിസിന്നേയുള്ളു. പെൺകുട്ടികൾ എല്ലാവരും കഴിവുള്ളവരാണ്.

    • @safwanshafeek
      @safwanshafeek 10 หลายเดือนก่อน +3

      എന്ത് ചെയ്യാനാ ചേട്ടാ പടച്ചവൻ ഇത്രെയും കഴിവെ എനിക്ക് തന്നുള്ളൂ..... അത് വെച്ചല്ലേ എനിക്ക് പാടാൻ പറ്റു..... പടച്ചവൻ ഉദ്ദേശിച്ചാൽ ഇതിലും വലിയ നിലയിൽ എത്തിച്ചേരാൻ കഴിയുമെന്നുള്ള വിശ്വാസം എനിക്ക് ഉണ്ട് 😊😊😊

    • @Mehfil1653
      @Mehfil1653 10 หลายเดือนก่อน +3

      നല്ല കണ്ണുകടി ഉണ്ടെന്ന് comment കണ്ടപ്പോൾ മനസ്സിലായി.... 😂😂

    • @hassebnavas
      @hassebnavas 10 หลายเดือนก่อน +1

      Ellavarkkum allah kazhivu koduthattundu

  • @deepashibu1015
    @deepashibu1015 10 หลายเดือนก่อน +2

    Superb

  • @ahammedmt255
    @ahammedmt255 10 หลายเดือนก่อน +2

    Super

  • @maths4u889
    @maths4u889 10 หลายเดือนก่อน +2

    Super