Money Plant വെള്ളത്തിൽ ഇങ്ങനെ വളർത്തൂ || Money Plant വെള്ളത്തിൽ വളർത്തുമ്പോൾ ഇതും കൂടെ ചേർക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 312

  • @sunilathomas1100
    @sunilathomas1100 4 ปีที่แล้ว +43

    I always add the water left over from boiling eggs

    • @anandakrishnanps7385
      @anandakrishnanps7385 4 ปีที่แล้ว +5

      Appo salt problem ille?

    • @sujathasudhakaran1002
      @sujathasudhakaran1002 3 ปีที่แล้ว

      @@anandakrishnanps7385 ❤️❤️❤️❤️❤️❤️❤️❤️❤️❤️ç❤️❤️ç❤️ç❤️ç❤️❤️çç❤️❤️çç❤️ç❤️ç❤️ç❤️ç❤️ç❤️ç❤️ç❤️c❤️❤️çç❤️ç❤️ç❤️❤️çc❤️❤️ç❤️ç❤️ç❤️

    • @maneeshmohanan6453
      @maneeshmohanan6453 3 ปีที่แล้ว

      @@anandakrishnanps7385 kkk*k

    • @miharnr420
      @miharnr420 3 ปีที่แล้ว

      Thanks for the information. Expects more videos

    • @gishamanoj7672
      @gishamanoj7672 3 ปีที่แล้ว

      @@anandakrishnanps7385 👍

  • @ennodoppam9309
    @ennodoppam9309 4 ปีที่แล้ว +9

    ഞാൻ വീട്ടിൽ വെച്ചിട്ട് ഒട്ടും വളരാഞ്ഞ ഒരു ചെടിയാണ് ഇത്..Thanks നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന്.

    • @hasnashennahut2669
      @hasnashennahut2669  4 ปีที่แล้ว

      Welcome😃

    • @Alanalloos
      @Alanalloos 4 ปีที่แล้ว +1

      ഇവിടെ parambil നിറയെ മണി പ്ലാന്റ് aane 😊

  • @sasnababuniduakku2737
    @sasnababuniduakku2737 4 ปีที่แล้ว +8

    Soopr idea njan ithuvare cheythittilla. I will try it thankyou ❤👍👍

  • @ritvikcv5399
    @ritvikcv5399 4 ปีที่แล้ว +3

    Ee info thannathine nanni....money plant propagation vid kaanaan enikke ishtam....ee idea kittiyathine thanks

  • @yogamalayalamasha
    @yogamalayalamasha 3 ปีที่แล้ว

    Good

  • @rasheedaharis1760
    @rasheedaharis1760 ปีที่แล้ว

    Ingane ozich koduthapol pitte divsam cheriya puyukal vannu vellathil ath endhukondan

  • @ponnu7213
    @ponnu7213 3 ปีที่แล้ว +1

    Ithaa eee valya root ulla annenki.. nnattl kilikuo.... allenki vellathil itt vechl...kilikuo...

  • @aiswaryaratheesh7362
    @aiswaryaratheesh7362 3 ปีที่แล้ว +1

    Try chaithitt feedback taramm .. Thanks for the tip

  • @asnashabeer6928
    @asnashabeer6928 2 ปีที่แล้ว

    Ente money plant cheenju p Karanam enthaannariyo

  • @rajeshramachandren6709
    @rajeshramachandren6709 3 ปีที่แล้ว +1

    നല്ല ഐഡിയ... Thanks

  • @abinavsuresh7631
    @abinavsuresh7631 4 ปีที่แล้ว +2

    Njan cheyyarund chechi spr. Igane cuteeyaarillatto. Thank u for this baluable in formation

    • @SRLWorld7
      @SRLWorld7 3 ปีที่แล้ว

      Egg nalla growth kittum njan video ittittund time ullapol kandu nokku

  • @sreejithad3273
    @sreejithad3273 3 ปีที่แล้ว +1

    Aquarium ഉണ്ടെങ്കിൽ അതിലെ വെള്ളം ഒഴിച്ചാൽ നല്ല വളർച്ച കിട്ടും... ഡബ്ബിംഗ് ചെയ്യാറുണ്ടോ..നല്ല voice

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 3 ปีที่แล้ว

      നിങ്ങൾ പറഞ്ഞത് സത്യം ബ്രോ

    • @ayishaveshala9791
      @ayishaveshala9791 3 ปีที่แล้ว

      Appo plant valarthunna potil cheriya fish ne valarthamo?

    • @sreejithad3273
      @sreejithad3273 3 ปีที่แล้ว

      @@ayishaveshala9791 guppiye വളർത്താം

  • @samiyasuha1845
    @samiyasuha1845 3 ปีที่แล้ว

    Orumich ytre ennam vekkam? Vekkan padilla agine kanak endengilum undo dear?

  • @jyothiviswanathan9063
    @jyothiviswanathan9063 4 ปีที่แล้ว +6

    Plants വളർത്തുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. മണിപ്ലാന്റ് റൂമിൽ എല്ലാം വച്ചിട്ടുണ്ട്. നല്ലതുപോലെ വളരുന്നുണ്ട്. പക്ഷെ കുറെ ആളുകൾ എന്നോട് പറഞ്ഞു മണിപ്ലാന്റ് വീട്ടിൽ വക്കുന്നത് unluck ആണെന്ന്. ഇതിൽ എന്താണ് അഭിപ്രായം. എനിക്ക് ഇപ്പോൾ മനസിൽ വല്ലാത്ത വിഷമം. തഴച്ചു വളർന്ന മണിപ്ലാന്റ് കളയാനും മടി. എന്നാൽ ഓരോന്ന് കേൾക്കുബോൾ😭😭😭😭

    • @hasnashennahut2669
      @hasnashennahut2669  4 ปีที่แล้ว +2

      Unluck onnum allaattoo.... dhairyaayitt vechoolu😃😃

    • @parvathy555
      @parvathy555 4 ปีที่แล้ว

      Money plant upside down valartharuth nne kettitullu as per Chinese belief. Indoor plants onnum thanne Indian vastu il parayunnillanna kettitulle, pakshe pand naalukett okke undaarunnapo indoor plants undaayirunnallo. Insects maarala okke illaathe nannayi maintain cheyuanel, murikakath plants kuzhapm illa. 🤗

  • @sameerSami
    @sameerSami 4 ปีที่แล้ว +6

    നല്ല അറിവ് നല്ല അവതരണം റിങ്ങളും വരണേ

    • @sanasanha798
      @sanasanha798 3 ปีที่แล้ว

      Supp🌹🌹🌹🌹

  • @suharasamil76
    @suharasamil76 3 ปีที่แล้ว

    ഞാൻ മണി പ്ലാൻ്റ് നട്ടിട്ട് 1 വർഷം കഴിഞ്ഞു തീരെ ഉഷാറില്ല ഒരറ്റ ഇഥൾ മാത്രം വന്നു അതിൻ്റെ ഇലകൾ തീരെ ചെറുത് ഇത് നന്നായി വളരാൻ എനിഞ്ഞാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് മറുപടി തരുമോ

  • @ilfasvlog8653
    @ilfasvlog8653 3 ปีที่แล้ว +1

    Super

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 ปีที่แล้ว

    Thanks

  • @haaniyamb1031
    @haaniyamb1031 4 ปีที่แล้ว +1

    Nan e money plant veru varan vechittindd ath nan veyil (വെയിൽ ) ilan vechirikkunne ath veyilil valarthamoo chechiii???? Plzzz replyyy

    • @hasnashennahut2669
      @hasnashennahut2669  3 ปีที่แล้ว

      Indirect sunlight mathy..... Direct veyilath vekkaruth ketto...... Oru divasam 2-3 hr veyil kollichal mathy.......

    • @haaniyamb1031
      @haaniyamb1031 3 ปีที่แล้ว

      @@hasnashennahut2669 okk.... tnqqq❤️

  • @shajitha.s5112
    @shajitha.s5112 3 ปีที่แล้ว +1

    Fertilizer. Weekly ethra divasam ozhich kodukkanam

  • @marytelma3977
    @marytelma3977 2 ปีที่แล้ว

    Thank you🙏

  • @jeehan0738
    @jeehan0738 3 ปีที่แล้ว +2

    Ith vere water plants um upayogikkan pattumo??

  • @mohanmahindra4885
    @mohanmahindra4885 3 ปีที่แล้ว +2

    If we cover the root side it will grow faster roots not required light, the liquid fertilizer required at least 12hrs to keep egg shells in water

    • @user.0912_
      @user.0912_ 3 ปีที่แล้ว

      How to cover

  • @elsaelizabeth
    @elsaelizabeth 3 ปีที่แล้ว

    Plastic bottlesil valarthan pattuvo? Chila videoyil kuzhapamilla ennu parayunnund.
    Please clarify

    • @hasnashennahut2669
      @hasnashennahut2669  3 ปีที่แล้ว +1

      Plastic bottle upayogichal athikam valarillla......Glass bowl aaan nallath

  • @rajikadukkara1
    @rajikadukkara1 หลายเดือนก่อน

    മുട്ടത്തോട് മിക്സിയിൽ പൊടിച്ചു ( fine powder ) ആ പാത്രത്തിലേ വെള്ളത്തിൽ ഇട്ടാൽ പോരെ

  • @nadhiradhi1612
    @nadhiradhi1612 3 ปีที่แล้ว +9

    പുതുതായി ഇല വരുമ്പോൾ ആദ്യം വന്ന ഇലകൾ കരിഞ്ഞു പോകുന്നു എന്താണ് ഇതിന് ചെയ്യേണ്ടത്

  • @shajahanvaliyara4874
    @shajahanvaliyara4874 3 ปีที่แล้ว

    Super trick

  • @sabeelazakir8270
    @sabeelazakir8270 3 ปีที่แล้ว

    De ee water purath mannilulla moneyplantinum kodukkamallo alle

  • @Anonymous-fq1cu
    @Anonymous-fq1cu 4 ปีที่แล้ว +3

    How can we prevent mosquito breeding,it,'s a concern while growing plants in water

    • @hasnashennahut2669
      @hasnashennahut2669  4 ปีที่แล้ว +4

      Change water weekly once before it start changing its colour..... if you keep the water for long tym then only mosqito will breed..... it breeds in standing water....
      Other way you can prevent mosquito breeding is using water jelly balls..... we dont need water..... instead we can use jelly balls to grow indoor plants😊
      Hope it will help you💝💝

    • @shamiagafoor1
      @shamiagafoor1 4 ปีที่แล้ว +1

      gappi fish itta mathy

    • @asmavappathil2582
      @asmavappathil2582 4 ปีที่แล้ว

      Put stones and water in same level

  • @meerajayaprakash2233
    @meerajayaprakash2233 3 ปีที่แล้ว

    Thanks 👍👍👌

  • @mbtef5905
    @mbtef5905 3 ปีที่แล้ว +1

    lovely fish tank

  • @diywithsruthi1024
    @diywithsruthi1024 4 ปีที่แล้ว

    hi njan indoorill nereyee moneyplant vachittunde....kurachu divasam kazhinjappollekum athinde leaf shining poyi..leaf oru dull aya pole..entha cheyya..egg shell njan try cheythu ..vere enthenkilum care tip undo for money plants in water..

  • @geethashridharan7749
    @geethashridharan7749 4 ปีที่แล้ว +1

    nice one..will try..my plant doesnt grow at all..

  • @saraladevi9654
    @saraladevi9654 4 ปีที่แล้ว +3

    Kollam.. useful video

  • @afeefayaser4369
    @afeefayaser4369 4 ปีที่แล้ว +1

    Good video anu to
    Very useful

  • @p.radhikasanathanan2071
    @p.radhikasanathanan2071 3 ปีที่แล้ว

    Good and easy

  • @Yuva-e9c
    @Yuva-e9c 2 หลายเดือนก่อน

    വാദി കേടായി പോണ് ഇതൊഴിച്ചിട്ട് ഒരു മാറ്റം ഇല്ല 1 മാസം കഴിഞ്ഞാൽ ഓരോ ഇളകളായി കൊഴിഞ്ഞ് പോണ് എന്താ ചെയ്യാ

  • @Chikkusvlog
    @Chikkusvlog 3 ปีที่แล้ว

    Nice video 👍

  • @subairkmaths7711
    @subairkmaths7711 3 ปีที่แล้ว +1

    മണി പ്ലാന്റ് ഉള്ള ബോട്ടിലിൽ ഫിഷ് വളർത്താമോ

  • @femiesworld
    @femiesworld 4 ปีที่แล้ว +1

    I like....this....

  • @vadakkayilpramod7613
    @vadakkayilpramod7613 3 ปีที่แล้ว

    I am going to apply the same way..💐💐💐💐💐💝💝🌈🌈🌈🌈

  • @devuscraftandldeas6391
    @devuscraftandldeas6391 4 ปีที่แล้ว +1

    Thanks for video

  • @athikrishnamytalks
    @athikrishnamytalks 4 ปีที่แล้ว +1

    Roomil vekkavo chechi. Fan problem ആണെനൊക്കെ പറഞ്ഞു കേൾക്കുന്നു. ഒന്ന് പറഞ്ഞു തരാവോ

    • @snehamariyam2129
      @snehamariyam2129 4 ปีที่แล้ว

      Room il vekkam...no prblm dear...njn vechitund..nannayi grwth und

  • @rajeshpochappan1264
    @rajeshpochappan1264 3 ปีที่แล้ว

    Super .💪👍

  • @brijiththomas6276
    @brijiththomas6276 3 ปีที่แล้ว

    Can we use this remedy for planted money plant in soil

    • @hasnashennahut2669
      @hasnashennahut2669  3 ปีที่แล้ว

      U can directly add egg shelll... No need of this step...

  • @Niyasvt
    @Niyasvt 4 ปีที่แล้ว +5

    വെള്ളത്തിൽ വളർത്തുമ്പോൾ പുതുതായി വരുന്ന ഇലകൾ കരിഞ്ഞു പോകുന്നു ,എന്താ കാരണം ന്ന് അറിയോ??

    • @hasnashennahut2669
      @hasnashennahut2669  4 ปีที่แล้ว +2

      ആവശ്യത്തിന് വെള്ളം കിട്ടീല്ലേൽ dry ആകും. കൂടുതൽ വെള്ളം കൊടുത്താലും ചെലപ്പോൾ ഉണങ്ങും കാരണം അതിന് വേരിൽ കൂടി oxygen എടുക്കാൻ കയ്യില്ല.
      Over fertiliser കൊടുത്താലും ഉണങ്ങും. ഇതിന് സത്യത്തിൽ fertilizer ആവശ്യം ഇല്ല എന്ന് ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. വെള്ളം കളർ മാറാൻ start ആക്കുമ്പോൾ വെള്ളം change ആക്കിയാൽ മതി. പക്ഷെ ചില area ല് ഇതിന് growth കിട്ടാൻ ഈ fertilizer helpful aan.....

    • @Niyasvt
      @Niyasvt 4 ปีที่แล้ว +3

      കുപ്പിയിൽ ആണ് വളർത്തുന്നത് വലിയ ബിയർ ബോട്ടിലിൽ
      പുതിയ ഇല വന്നാൽ അതു കരിഞ്ഞു പോവുന്നു,കുപ്പി നിറയെ വെള്ളം ഉണ്ട് ,ഇടയ്ക്ക് വെള്ളം മാറ്റാറുമുണ്ട് എന്നിട്ടും അങ്ങനെ തന്നെയാ.....

    • @Niyasvt
      @Niyasvt 4 ปีที่แล้ว

      Fertilizer കൊടുത്തിട്ടില്ല

    • @sunilathomas1100
      @sunilathomas1100 4 ปีที่แล้ว +1

      When plants are grown in water, it is important to change water at least twice a week. Try it, you willbe successful.

    • @Niyasvt
      @Niyasvt 4 ปีที่แล้ว

      Kk , i will try , thanks

  • @subhanairvlog7
    @subhanairvlog7 4 ปีที่แล้ว

    beautiful plant othiri eshtayee subjoin eviden varane

  • @rajanvarghese8156
    @rajanvarghese8156 2 ปีที่แล้ว

    GD MNG!

  • @SHINEGAMMING
    @SHINEGAMMING 3 ปีที่แล้ว +1

    സൂപ്പർ

  • @faiziyaseen163
    @faiziyaseen163 4 ปีที่แล้ว +1

    Thanks for sharing the fertiliser....nice video👌👌👌

  • @ashirroshan
    @ashirroshan 4 ปีที่แล้ว +1

    Bedroom l vekkan patuvo? Oxygen kittathilla agane okke kettu athil nthelum sathyam undo?

    • @hasnashennahut2669
      @hasnashennahut2669  4 ปีที่แล้ว +2

      Indoor plants bedroom lu vekkunnath kond oru problm illa..... air purificatn nu nallathaan...... oxygen availability problms onnum illa....less amount co2 maathree indoor plants night lu produce cheyyullu..... human comparatively kooduthal co2 produce cheyyunnund.. ..
      You can keep indoor plants in bed room too😃😃
      Carbon monoxide aanu dangerous......

  • @sruthikala1728
    @sruthikala1728 4 ปีที่แล้ว

    Super and thanks

  • @shylageorgeshai7263
    @shylageorgeshai7263 4 ปีที่แล้ว +1

    Water mattumbam pinnayum mutta thodu idano

  • @bindujbin10
    @bindujbin10 3 ปีที่แล้ว

    Information good. But very slow demo.. speed up..

  • @adnanmuhammed1949
    @adnanmuhammed1949 4 ปีที่แล้ว +4

    Eth....mannilulla. Plantsinum. patuo....maniplantin👍

  • @aminamoinu
    @aminamoinu 3 ปีที่แล้ว

    Good 👍👍👌👌

  • @emiepalad
    @emiepalad 4 ปีที่แล้ว +6

    My favor plants, i some too,

  • @amnaziya2463
    @amnaziya2463 4 ปีที่แล้ว

    Nice video

  • @duadua124
    @duadua124 3 ปีที่แล้ว +1

    Root idak cut cheyyamo

  • @mahalakshmib7874
    @mahalakshmib7874 3 ปีที่แล้ว

    Good tips mam

  • @safarniyaz
    @safarniyaz 3 ปีที่แล้ว

    Ingane cheytha ith thazhachh varuoo??

  • @kshathranisvlog7398
    @kshathranisvlog7398 3 ปีที่แล้ว +2

    പൊളി 👌
    കൊള്ളാല്ലോ 😍😍😍

  • @sajnashabeek6925
    @sajnashabeek6925 4 ปีที่แล้ว +2

    Ithu glassil valarthan pattumo

  • @arunkishor936
    @arunkishor936 3 ปีที่แล้ว +1

    സൂപ്പർ 👌👌👌

  • @adipoliruchi5034
    @adipoliruchi5034 4 ปีที่แล้ว

    Useful video

  • @nazarraja9456
    @nazarraja9456 3 ปีที่แล้ว +1

    സത്യം പറഞ്ഞാൽ ഇതിലെന്തെങ്കിലും സത്യമുണ്ടോ ? അതോ ലൈക് മാത്രം മതിയോ?

  • @sainusainudheen1814
    @sainusainudheen1814 3 ปีที่แล้ว +1

    Super 👍🥰👌try cheyyanam

  • @Tessy133
    @Tessy133 3 ปีที่แล้ว +1

    കൊതുക് മുട്ടയിടാതെ ഇരിക്കാൻ എന്താ ചെയ്യേണ്ടുന്നത്

    • @deepchand6546
      @deepchand6546 3 ปีที่แล้ว

      Athil Oru guppyekoodi eduka😁

    • @hasnashennahut2669
      @hasnashennahut2669  3 ปีที่แล้ว

      Weekly once വെള്ളം maaty kodutha mathy

  • @shujap2459
    @shujap2459 3 ปีที่แล้ว

    Mannil Ulla money plantilum eee Water ozhichodkan pattumo?

    • @hasnashennahut2669
      @hasnashennahut2669  3 ปีที่แล้ว

      Ozhikkunnath kond problm onnum illa.... But muttathod direct itt kodthaalum mathy

  • @ajmalaju4941
    @ajmalaju4941 4 ปีที่แล้ว +2

    This is very use full thank you❤

  • @maheedramohan8760
    @maheedramohan8760 4 ปีที่แล้ว +9

    Cover the glass side the plant will grow faster, the roots not require light

    • @ajimolsworld7017
      @ajimolsworld7017 2 ปีที่แล้ว

      Really . I was using see through glass jars

  • @MaksVlog
    @MaksVlog 4 ปีที่แล้ว

    Good tips

  • @shameemathengilavalappil6989
    @shameemathengilavalappil6989 4 ปีที่แล้ว

    ee magical fertilizer mannil vacha money plant num use cheyyamo

    • @hasnashennahut2669
      @hasnashennahut2669  4 ปีที่แล้ว +2

      അതെ.... മുട്ടത്തോട് ഇട്ട് കൊടുത്താലും മതി

  • @sonasinteriorexterior8392
    @sonasinteriorexterior8392 3 ปีที่แล้ว +1

    Smell വരും ടീച്ചറേ

  • @goldenstar645
    @goldenstar645 3 ปีที่แล้ว +3

    ഇത് പെട്ടെന്ന് പറഞ്ഞ് തീർത്തൂടെ ബോറടിപ്പിക്കാതെ... നന്നേ ഒച്ച് ടൈപ്പ് . anyway thanx for tip

  • @cpshajeer1988
    @cpshajeer1988 4 ปีที่แล้ว

    Egg shell boil chythathanoo

    • @hasnashennahut2669
      @hasnashennahut2669  4 ปีที่แล้ว

      Boil cheythathum use cheyyam.... allatheyum use cheyyam.....
      Njn boil cheythilla

  • @rinuponnujithu472
    @rinuponnujithu472 4 ปีที่แล้ว +1

    താങ്ക്സ്

  • @HPK-xf1kl
    @HPK-xf1kl 4 ปีที่แล้ว +2

    എൻ്റെ പേരാണല്ലോ? ഞാൻ ഉണ്ടാക്കി.d ining hallil Tabler ൽ വെക്കാൻ പറ്റില്ലേ?

  • @sarathidaschampadi
    @sarathidaschampadi 3 ปีที่แล้ว +1

    Well explained.

  • @aswathyjoshy9262
    @aswathyjoshy9262 4 ปีที่แล้ว +2

    Helpful thank you 👍

  • @mineshkumar5677
    @mineshkumar5677 3 ปีที่แล้ว

    Thankyou chechi

  • @kaderkaderpulikkul3242
    @kaderkaderpulikkul3242 3 ปีที่แล้ว

    Mannil nattalum ingane chaithal mathiyo

  • @shubhamadhu6545
    @shubhamadhu6545 3 ปีที่แล้ว +1

    👍

  • @NeethuOdukkathuneethu
    @NeethuOdukkathuneethu 4 ปีที่แล้ว

    super

  • @fahadnj5039
    @fahadnj5039 4 ปีที่แล้ว

    Adipoli tks fr ths video

  • @Fr7gaming77
    @Fr7gaming77 4 ปีที่แล้ว +2

    Masha Allah 👌

  • @koulathkoulu5185
    @koulathkoulu5185 3 ปีที่แล้ว +16

    മണിപ്ലാന്റിന്റെ ബോട്ടിൽ മുട്ടത്തോട് ഇട്ടാൽ പോരെ

    • @sheenasebastian5144
      @sheenasebastian5144 3 ปีที่แล้ว +2

      മുട്ടത്തോട് പൊടിച്ചിട്ടു കൊടുക്കണം. Effect കൂടുതൽ കിട്ടും

  • @bifatwimahakim6187
    @bifatwimahakim6187 4 ปีที่แล้ว

    Egg wash cheudhadhaahno??

  • @zareenahaneefhaji7830
    @zareenahaneefhaji7830 4 ปีที่แล้ว +3

    Adipolly

  • @sajnashihabssvlog9931
    @sajnashihabssvlog9931 3 ปีที่แล้ว +1

    പുതിയ ആളാണുട്ടോ 👍

  • @bijiprince970
    @bijiprince970 3 ปีที่แล้ว

    Ee type bottle evide vangan kittum ?

  • @sunilsulaimansalikoya4790
    @sunilsulaimansalikoya4790 3 ปีที่แล้ว

    Walaikum salaam warahumadhulla... Good information

  • @prasad7116
    @prasad7116 4 ปีที่แล้ว +1

    ഞാൻ നട്ടിരിക്കുന്നത് മുഴുവനും പ്ലാസ്റ്റിക് കുപ്പിയിലാണ്. കുഴപ്പമായോ? പിന്നെ ഈ മുട്ടത്തോട് പൊടിക്കുന്നതിനു മുമ്പേ അതിനകം കഴുകേണ്ടേ?

    • @hasnashennahut2669
      @hasnashennahut2669  4 ปีที่แล้ว +2

      പ്ലാസ്റ്റിക്ക് കുപ്പിയിൽ വളർച്ച കുറവായിരിക്കും...... അതിന്റെ toxins ഒക്കെ ഉണ്ടാകും...... glass bottle ആണ് നല്ലത്.....
      മുട്ടത്തോട് കഴുകണം

    • @prasad7116
      @prasad7116 4 ปีที่แล้ว +1

      @@hasnashennahut2669 ok thanks

  • @AYSHASFOODWORLD
    @AYSHASFOODWORLD 4 ปีที่แล้ว +1

    Super 👌💗💗💗

  • @ayrin962
    @ayrin962 4 ปีที่แล้ว

    Nte money plant karinju pokunnu athente reason enna??

    • @hasnashennahut2669
      @hasnashennahut2669  4 ปีที่แล้ว

      Indirect sunlight kittunna place lu vechu nokku.... വേര് വരുന്ന സ്ഥലത്ത് അല്ലെ cut ചെയ്തത്?
      വേര് വരുന്ന തണ്ട് വേണം വെള്ളത്തിൽ വെക്കാനായിട്ട്

    • @ayrin962
      @ayrin962 4 ปีที่แล้ว

      @@hasnashennahut2669 njan plastic bottle anu use cheythe.. eppo ok akkii thanks..

  • @minias6550
    @minias6550 3 ปีที่แล้ว

    👍👌

  • @shobithaniyas1567
    @shobithaniyas1567 4 ปีที่แล้ว

    Try cheyyum insha ALLAH!!! Good tips congrats🌹👍

  • @mathewdaniel9239
    @mathewdaniel9239 2 ปีที่แล้ว

    Crazy video and lengthy

  • @sachiddas5338
    @sachiddas5338 4 ปีที่แล้ว

    Mannil valarthumbol ithu use cheyyamo

    • @hasnashennahut2669
      @hasnashennahut2669  4 ปีที่แล้ว

      Aa use cheyyam... vellathil egg shell one day ittu vechal nallathaanu😃😃

  • @thankammajoseph9583
    @thankammajoseph9583 4 ปีที่แล้ว

    Good information