Money plant -secret for longer and bushy ||മണിപ്ലാൻ്റ് || shilpazz Thattikootu ||Gardening Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 254

  • @abhideep02
    @abhideep02 3 ปีที่แล้ว +9

    Snow queen, marble queen ,neon pothos don't need direct light but I still use it as hangings in my alfresco .

  • @jyothikrishnakrishnna1584
    @jyothikrishnakrishnna1584 2 ปีที่แล้ว +1

    Hii chechii chechide vdeo adyamayittannu kannunnath supr aayittundd ellam nalla bagindd tta

  • @letha.narayanan3974
    @letha.narayanan3974 2 ปีที่แล้ว +1

    നല്ല അവതരണമാണ് ട്ടോ.

  • @vinayansflavours1983
    @vinayansflavours1983 3 ปีที่แล้ว +5

    യൂറിയ ചെടീടെ കട തൊടാതെ അഞ്ചോ ആറോ തരി Pot ൻ്റെ ഏതെങ്കിലും ഭാഗത്ത് വച്ച് കൊടുത്താലും മതി, 15 ദിവസം കൂടുമ്പൊ കൊടുക്കാം. നല്ല അവതരണം.

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      Thank you so much for the information 👍will try like that🙏🏻🙏🏻🙏🏻

    • @muhammedc.m.k9927
      @muhammedc.m.k9927 2 ปีที่แล้ว

      ചെടി പെട്ടന്ന് വളരുമോ

  • @praveenpv8877
    @praveenpv8877 10 หลายเดือนก่อน

    Very very good and sincere presentation 💕

  • @shirinaki5541
    @shirinaki5541 3 ปีที่แล้ว +1

    Absent salt athava megnisium sulphatum add cheyithu noku urea add cheyitha polaey thannaey Ann cheyendath ath Nalla green color avan sahayikkum. some of the plants leaves become yellow so add iron .iron nammalk direct mannil add cheyithu kodkkam vellathin mix cheyanam ennillaa try it ....

    • @shirinaki5541
      @shirinaki5541 3 ปีที่แล้ว +1

      Megnisium sulphate urea polaey white Ann but crystal powder Ann like glass compared to urea .urea floweringnum nallathan athond poovidunna chedigalk nammalk spray cheyithu kodkkam soilum leavesilum apply cheyam

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      Thank you for the information 🙏🙏🙏

  • @itsdude9866
    @itsdude9866 2 ปีที่แล้ว +1

    Zz plant care onnu parayumo

  • @fanpage5960
    @fanpage5960 3 ปีที่แล้ว +2

    Chechi rose chedi nallonam pookan enthu marunna ozhikka??? Vaangiyathinu sesham pookkunilla

  • @thresiammaxavier9526
    @thresiammaxavier9526 2 หลายเดือนก่อน +1

    super

  • @azeedazeed5702
    @azeedazeed5702 ปีที่แล้ว +1

    Hai thankyou sister

  • @lexmishineshine6278
    @lexmishineshine6278 ปีที่แล้ว

    Very nice video 😊. Better I try this.too much cocopit is not good for pothos no? please make a reply .

  • @thivyathenna9425
    @thivyathenna9425 ปีที่แล้ว +1

    Sis fertilizer name pls I can't understand u r language

  • @apmohammed849
    @apmohammed849 3 ปีที่แล้ว +2

    Dear shilpa urfertilizer for money plant is super thank u very much❤❤👌👌

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 2 ปีที่แล้ว +1

    Molay Thanks a lot. May God bless you with all the happiness.

  • @matchboxworld8616
    @matchboxworld8616 3 ปีที่แล้ว +4

    Super video ശിൽപാ ചേച്ചി 👍👍👍👍

  • @petmystery2661
    @petmystery2661 ปีที่แล้ว

    Where did u get other varieties of moneyplant other than golden pothos n enjoy pothos?

  • @abdulkader5810
    @abdulkader5810 2 ปีที่แล้ว +1

    Photos plants outdooril vekkan pattumo Ripley pls

  • @reenamathew7210
    @reenamathew7210 2 ปีที่แล้ว +7

    Hii... എന്തു കൊണ്ടാണ് indoor money plant ന്റെ ഇല പഴുത്തു പോകുന്നതു???

    • @Jozephson
      @Jozephson 2 ปีที่แล้ว

      വെള്ളം കൂടി പോയാൽ അല്ലെങ്കിൽ ഒഴിക്കുന്ന വെള്ളം താഴെ ഡ്രൈനേജ് ഹോളിൽ കൂടി പുറത്ത് പോയി എന്ന് ഉറപ്പു വരുത്തുക.. അങ്ങനെ പോകുന്ന ജലം താഴെ വെച്ച പാത്രത്തിൽ നിന്ന് തിരികെ പോടിനുള്ളിൽ കയറാതെ നോക്കുക. മണ്ണിൽ ജലാംശം കുറഞ്ഞു അല്ലങ്കിൽ ഡ്രൈ ആയി എന്ന് ഉറപ്പു വന്നതിനു ശേഷം വീണ്ടും വെള്ളം ഒഴിക്കുക.. പഴുത്ത ഇലകൾ പറിച്ച് മാറ്റി യദേഷ്ടം പുതിയ fertilizers or cocopeat add ചെയ്യുക

    • @Sreelakshmiii
      @Sreelakshmiii 2 ปีที่แล้ว

      Proper sunlight illathondavum

  • @ranivinod5924
    @ranivinod5924 3 ปีที่แล้ว +3

    Bubble stones ittu koduthal kalakal varilato😍

  • @dhanyamohan6089
    @dhanyamohan6089 3 ปีที่แล้ว +10

    Kela alla chaechy kala ane video adipoli anutto 😍

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว +1

      Okay dhanya... 🥰എനിക്കിപ്പോഴും അത് മാറി പോകും 😃😃😃 thank you for correcting me dear♥️

    • @shobanabs2884
      @shobanabs2884 3 ปีที่แล้ว

      Njanum kettappam parayanamnnu karuthi

    • @girijaharikumar8036
      @girijaharikumar8036 3 ปีที่แล้ว

      കള... Weed

  • @padminichandran9273
    @padminichandran9273 3 ปีที่แล้ว +3

    Hai hello welcome back shilpa. വീഡിയോ വളരെ eshtapettu. Indoor plantil എന്റെ favourite 😍plant ആണു money plant പക്ഷേ ente കയ്യിലു രണ്ടു variety ഉള്ളൂ. Chedikalude sale thudangi ennarinjathil santhosham . 👍👍

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      Thank you so much ചേച്ചി ♥️🥰😘 വീട്ടിൽ ചെറുതായിട്ട് കൊടുത്തു തുടങ്ങിയിട്ടുണ്ട്... അതുകാരണം വീഡിയോസ് ഒക്കെ ഇടാൻ ലേറ്റ് ആകുന്നുണ്ട്... എല്ലാം കൂടി മാനേജ് ചെയ്യാൻ ചെറുതായിട്ട് ഒരു ബുദ്ധിമുട്ട്....

  • @saaji2715
    @saaji2715 ปีที่แล้ว

    യൂറിയ ഇൻഡോർ ചെടികൾകൾക്ക് ഇടാമോ?

  • @daisyantony64
    @daisyantony64 3 ปีที่แล้ว +2

    I only put in used tea leaves ,some times washed rice water n my indoor money plant I use ice cubes as for watering

  • @abdulkader5810
    @abdulkader5810 2 ปีที่แล้ว

    Enthe mani plantinthe leaf puzu tinnunnu adinu endanu cheyyendath

  • @navasaminas57
    @navasaminas57 3 ปีที่แล้ว +1

    Chechi oru samshayam e chedi veetinagathenne vekano. Pls reply

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      കുഴപ്പമൊന്നുമില്ല.. ആവശ്യത്തിന് വെളിച്ചം കിട്ടുന്ന സ്ഥലത്ത് വെക്കാം 👍

  • @ranhafathima2631
    @ranhafathima2631 3 ปีที่แล้ว +1

    Cyechi water money plant cheyu

  • @shimmyponnu9714
    @shimmyponnu9714 3 ปีที่แล้ว +3

    Hai shilpa.... Sareeyil adipoliyatto..... Video is sooo helpful 😀😀

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      Thank you so much shimmy♥️ സാരി ഉടുക്കാൻ ഇഷ്ടമാണ്..🥰. പക്ഷേ neat ആയി ഉടുക്കാൻ അറിയില്ല ..😀

  • @ratheeshdevu5710
    @ratheeshdevu5710 3 ปีที่แล้ว +7

    യൂറിയ ഒരു fertilizer അല്ല pesticide ആണ്. അതിൽ ഒരുപാടു nitrogen salt ഉണ്ട്. അതുകൊണ്ട് ചെടി പെട്ടെന്ന് വളരും

  • @saliyappandamodaran9957
    @saliyappandamodaran9957 3 ปีที่แล้ว +8

    Dear Shilpa, you are using wrongly a word "KELA" - The correct word is "KALA".

  • @lavinasolomon3572
    @lavinasolomon3572 3 ปีที่แล้ว +1

    I have moneyplant growing in water. Can you suggest a fertiliser. Also there is gap now in the leaves. Can you help

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      You can try urea..put a pinch of urea in the water..don't use more than a pinch...wait for the result..

  • @muhammedc.m.k9927
    @muhammedc.m.k9927 2 ปีที่แล้ว

    ഞാൻ വാങ്ങിയ. യൂറിയയുടെ കളർ ഡാർക്ക്‌ നീലയാണ്. അത് ശരിക്കും. യൂറിയ തന്നെയാകുമോ

  • @sreenanda8131
    @sreenanda8131 3 ปีที่แล้ว +1

    Vinca rose care cheyyumo

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      Chaydhitund..
      th-cam.com/video/tu2C_e9Uh5g/w-d-xo.html

  • @diya6869
    @diya6869 2 ปีที่แล้ว +1

    Waterilum ith cherkkamo plz reply

    • @shilpazzthattikootu
      @shilpazzthattikootu  2 ปีที่แล้ว

      Yzz.. ഞാൻ ഇതിൽ കാണിക്കുന്നു ഉണ്ട് 👍👍👍

  • @sagareliyasjacky2992
    @sagareliyasjacky2992 2 ปีที่แล้ว +1

    Chechi supper video very supper😍

  • @ibrahimkolangara614
    @ibrahimkolangara614 3 ปีที่แล้ว +19

    Star, magic lakshimde voice pole aarkengilum thonunudno

  • @latheeflatheef7278
    @latheeflatheef7278 3 ปีที่แล้ว +2

    Enik vale useful ayi ttoo chechi.. thanks a lot....😍😍

  • @haseenajahangeer3903
    @haseenajahangeer3903 3 ปีที่แล้ว

    പുതിയ സുബ്ക്രൈബ്ർ ആണേ.. വിഡിയോ സൂപ്പർ 👍😍

  • @nihafathima866
    @nihafathima866 3 ปีที่แล้ว +1

    Chachi chadi delivered chaythu tharumo plz🙏🙏🙏

  • @Area-cd3vw
    @Area-cd3vw 3 ปีที่แล้ว +2

    Great information shilpa

  • @DcreationsMalayalam
    @DcreationsMalayalam 2 ปีที่แล้ว

    Nannayi growth und money plant.. But leaf churund povunnu.. Athentha reason

  • @sajeevane1967
    @sajeevane1967 3 ปีที่แล้ว +5

    Super shilpa❤️ ethenkilum oru videoyude kude petunia poovittathu kanikkane🙏

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      Thank you 👍👍👍sure... കാണിക്കാം 👍

  • @zebarazbin8364
    @zebarazbin8364 3 ปีที่แล้ว +1

    Ante plant nte thant cheenj pokunnu adhenth kontaan plse rply ( money plant)

  • @ayshaiqbalhaneef3112
    @ayshaiqbalhaneef3112 3 ปีที่แล้ว +3

    Collection of moneyplants 👌🏽👌🏽😍

  • @joyjoseph5888
    @joyjoseph5888 2 ปีที่แล้ว +1

    വെള്ളത്തിൽ വളർത്തുന്ന മണി പ്ലാൻ്റിന് ഈ വളം ചെയ്യാമോ?

    • @shilpazzthattikootu
      @shilpazzthattikootu  2 ปีที่แล้ว

      Yzz.. വളരെ കുറച്ച് ഇട്ടുകൊടുത്താൽ മതി.. വെള്ളത്തിൻറെ അളവിനനുസരിച്ച് 👍

    • @ashrafmuhammad9572
      @ashrafmuhammad9572 2 ปีที่แล้ว

      കെള അല്ല കള.

    • @joyjoseph5888
      @joyjoseph5888 2 ปีที่แล้ว

      @@shilpazzthattikootu thankyou mole

  • @sindhuvinod8270
    @sindhuvinod8270 3 ปีที่แล้ว +1

    Thank u Shilpa

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 ปีที่แล้ว +1

    Excellent plantings of Moneyplant

  • @sunishajahan1549
    @sunishajahan1549 3 ปีที่แล้ว +2

    Vellathil vechathilum ithe kodukamo

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      Yzzzz... ഒരു pinch ഒക്കെ അതിൽ ഇട്ടാൽ മതി.. കൂടി പോകേണ്ട...

  • @shareenakc1883
    @shareenakc1883 2 ปีที่แล้ว

    എപ്സം സാൾട്ട് ആണോ യൂറിയ

  • @rajanj-er8vg
    @rajanj-er8vg 5 หลายเดือนก่อน

    Kela alla kala

  • @AmeeraShameer-e8l
    @AmeeraShameer-e8l ปีที่แล้ว

    യൂറിയ എവിടെ കിട്ടും

  • @krishnendhusartcraft9519
    @krishnendhusartcraft9519 2 ปีที่แล้ว +2

    Supper

  • @__-yc9vn
    @__-yc9vn 3 ปีที่แล้ว +2

    Ith vere entho sadanam anla 😁njn uppu panjasaara an karthi vanna 😂ith ente kayyil illa njan adyayitt kelkuva 😁😁 apo bie🏃

  • @nisanisa6441
    @nisanisa6441 3 ปีที่แล้ว +2

    മണി പ്ലാന്റ് വെയിലത്ത് വെച്ചു...ഇല ഒക്കെ കരിഞ്ഞു... എന്താ കാരണം പറഞ്ഞു തരാമോ

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      🙄🙄🙄

    • @anusgardening3902
      @anusgardening3902 3 ปีที่แล้ว

      Money plantinu venalkkalathe ഉച്ചക്കുശേഷമുള്ള സൺലൈറ്റ് ഡയറക്റ്റ് ആയി കിട്ടിയാൽ തീർച്ചയായും ഇല കരിഞ്ഞു പോകും. Shadelekk mattivachunokku

    • @anusgardening3902
      @anusgardening3902 3 ปีที่แล้ว +2

      കരിഞ്ഞ ഇലകളൊക്കെ കറ്റുചെയ്യുക. എല്ലാ stem ന്റെ tip ചെറുതായൊന്നു prune cheythal puthiya തളിർപ്പുകൾ വരും.

    • @nisanisa6441
      @nisanisa6441 3 ปีที่แล้ว

      @@anusgardening3902 thankyou.... ഞാൻ ആ ചെടിയെ ഇതുവരെ ഒന്നും ചെയ്തില്ല...അതുപോലെ വെച്ചിട്ടുണ്ട്... നാളെ തന്നെ ചെയ്യാം...ഒരാൾ ഗിഫ്റ്റ് ആയി തന്നത് ആയിരുന്നു...അതുകൊണ്ട് അത് അങ്ങനെ ആയപ്പോൾ വല്ലാതെ വിഷമം ആയിപ്പോയി

  • @mina.fathimaminafathima2603
    @mina.fathimaminafathima2603 3 ปีที่แล้ว +1

    👍❤👍👌 super super Chechi 🌷🌷🌷

  • @shailajanarayan886
    @shailajanarayan886 3 ปีที่แล้ว +1

    👍സൂപ്പർ..
    കിളകൾ അല്ല കളകൾ

  • @ShadiyaShadi-ek8kw
    @ShadiyaShadi-ek8kw 3 ปีที่แล้ว +1

    𝑌𝑢𝑟𝑖 𝑎𝑑𝑒𝑛𝑑𝑎...

  • @pramishamaheshpramishamahe8074
    @pramishamaheshpramishamahe8074 3 ปีที่แล้ว +2

    Npk 19 19 19 liquid fertilizer engine upayogikkum ennu kanikkumo? Please...

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว +1

      Sure 👍👍👍

    • @peaceforeveryone967
      @peaceforeveryone967 3 ปีที่แล้ว

      5 gm ( ഒരു ടീസ്പൂൺ) ഒരു ലിറ്റർ വെള്ളത്തിൽ അലിയിച്ച് ഇലകളിൽ spray ചെയ്യുക. അളവ് ഒരു ടീസ്പൂണിൽ കൂടരുത്.15 ദിവസത്തിലൊരിക്കൽ spray ചെയ്യണം.

  • @musthafatpanakkadmakkah3626
    @musthafatpanakkadmakkah3626 2 ปีที่แล้ว +1

    Thx for sharing

  • @haneena.........9719
    @haneena.........9719 3 ปีที่แล้ว +2

    ചേച്ചി. എന്റെ കയ്യിൽ യൂറിയ പൊട്ടാഷ് മിക്സ്‌ ഉണ്ട്. അത് റോസ്പോലുള്ള ചെടികൾക് കൊടുക്കാമോ. അതുപോലെ epsamsalt വാങ്ങിച്ചു എങ്ങനാ യൂസ് ചെയ്യുന്നേ

    • @syamalamohanan4019
      @syamalamohanan4019 3 ปีที่แล้ว +1

      കെളകൾ അല്ല കളകൾ ആണ്

  • @riyasha5783
    @riyasha5783 3 ปีที่แล้ว +2

    താങ്ക്സ്

  • @anair4438
    @anair4438 3 ปีที่แล้ว +2

    Chechi.. Oru request undu... Chechi oro videos le munnate edengilum video ne kurichu parayanundengil aa video de link please description box le iduo? It would be easy for us to watch that video

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว +1

      Okay, 👍 thank you for the suggestion 🥰will surely c to it👍

    • @anair4438
      @anair4438 3 ปีที่แล้ว

      @@shilpazzthattikootu Thank you ☺

  • @simishathomas4963
    @simishathomas4963 3 ปีที่แล้ว +2

    Good information da ,,,, Ohhh ennu chudhariyayidudallooooo 😘😘😘

  • @rajilasalim7593
    @rajilasalim7593 3 ปีที่แล้ว +1

    Kathiriunna video

  • @fathimathzuhra4066
    @fathimathzuhra4066 3 ปีที่แล้ว +1

    അടിപൊളി 👍👍

  • @nasminscraftworld7002
    @nasminscraftworld7002 3 ปีที่แล้ว +2

    Spider plant care cheyyumo pls 😊

  • @noushiazeez962
    @noushiazeez962 3 ปีที่แล้ว +1

    Chechi ithu mattu ilachedikalilum use cheyyamo

  • @minnumeenu6251
    @minnumeenu6251 2 ปีที่แล้ว

    ഇത് വേണം എന്ന് നിർബദ്ധം ആണോ

  • @mahagardener1276
    @mahagardener1276 3 ปีที่แล้ว +1

    Super tip

  • @rahul_krishna_1432
    @rahul_krishna_1432 2 ปีที่แล้ว

    ഇത് ആഴ്ചയിൽ ആണോ ഇടുന്നെ അതോ എന്നും ഒഴിക്കണോ

    • @shilpazzthattikootu
      @shilpazzthattikootu  2 ปีที่แล้ว +1

      മാസത്തിൽ ഒരു തവണ... 15 ദിവസം കൂടുമ്പോൾ..

  • @sreelekhadileep8800
    @sreelekhadileep8800 2 ปีที่แล้ว +1

    Lekshmi nakshathrayude voice pole und

  • @similimson1475
    @similimson1475 2 ปีที่แล้ว

    ഞാൻ ഇതു ചേർത്തു പക്ഷെ plant ഇല കരിന് പോയി
    . plant മൊത്തം poyi. Reply plz
    ഞാൻ യൂറിയ കുറച്ചു മാത്രം anu യൂസ് cheyathathu

    • @shilpazzthattikootu
      @shilpazzthattikootu  2 ปีที่แล้ว

      ആദ്യം ചെടിക്ക് നന്നായി വെള്ളം കൊടുത്തതിനു ശേഷമാണ് ഇത് സ്പ്രേ ചെയ്യേണ്ടത്...dry ആയ മണ്ണിൽ ചെയ്താൽ ചിലപ്പോൾ കരിഞ്ഞു പോകും.. കുറച്ചു കൂടുതൽ യൂറിയ ആയാലും ഇത് സംഭവിക്കും..
      ഞാൻ ഇത് തന്നെയാണ് ചെയ്യാറ്..
      ചെറിയതോതിൽ കൊടുത്തു നോക്കണം..

  • @anusgardening3902
    @anusgardening3902 3 ปีที่แล้ว +1

    Njanum ingane thanneya cheyyarullath👌👌

  • @lazimnihal9096
    @lazimnihal9096 3 ปีที่แล้ว +2

    Epsam saltum ithum same aano

  • @soujathroshmon672
    @soujathroshmon672 2 ปีที่แล้ว +1

    Lakshmi nakshatrayude sound

  • @ponnuzz5928
    @ponnuzz5928 2 ปีที่แล้ว +1

    Enjoy photos you have

  • @sooryakanthi4399
    @sooryakanthi4399 3 ปีที่แล้ว +3

    Philodendron lemon undo

  • @jithkaranath6271
    @jithkaranath6271 3 ปีที่แล้ว +2

    കെള അല്ല
    കള അല്ലേ ഒരു doubt 👍👍👍👍👍👍👍👍 👍👍👍

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      കളയാണ് 😀😀😀
      ചെറിയൊരു അബദ്ധം പറ്റിയതാ ..
      ക്ഷമിക്കൂ 🙏🙏🙏

    • @athiralalu822
      @athiralalu822 2 ปีที่แล้ว

      😂

  • @apmohammed849
    @apmohammed849 3 ปีที่แล้ว +1

    Very good information dear shilpa..thank u
    Understood the secracyofthe growth of money plant..waiting more.videos

  • @naturehub4920
    @naturehub4920 3 ปีที่แล้ว +3

    Good video

  • @binduc8997
    @binduc8997 3 ปีที่แล้ว +2

    Epsom salt use cheydal idu pole avumo?

  • @shanuaapu8571
    @shanuaapu8571 2 ปีที่แล้ว

    Urea ethreyan rate

    • @shilpazzthattikootu
      @shilpazzthattikootu  2 ปีที่แล้ว +1

      ഞാൻ loose ആയിട്ടാണ് വാങ്ങിയത്..rate ഓർമ്മയില്ല... ഒരുപാടൊന്നും വരില്ല.. കുറച്ചു വാങ്ങിയാൽ മതി..

  • @somalatha8905
    @somalatha8905 ปีที่แล้ว

    👍👍👍

  • @fasilaayub5385
    @fasilaayub5385 3 ปีที่แล้ว +1

    Evideyanu veedu

  • @vaisakhsreekantan3260
    @vaisakhsreekantan3260 2 ปีที่แล้ว +1

    Vaisakh from classy

  • @souravuk5686
    @souravuk5686 3 ปีที่แล้ว +2

    Kuppiyil valarthumbol kuppiyile vellathil ittal koyappam indo?

  • @balakearke
    @balakearke 3 ปีที่แล้ว

    Urea strength parayame ?
    46.0-0?

  • @psr18110114
    @psr18110114 3 ปีที่แล้ว +14

    കെളയല്ല പെങ്ങളേ "കളകൾ "

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว +1

      Okay sir👍🙏🏻thank you for correcting me 🙏🏻

    • @mollymathew5661
      @mollymathew5661 3 ปีที่แล้ว +1

      കെള എന്നു പറയല്ലേ...അരോചകം...
      കള... കളകൾ എന്നു പറയു..

  • @shanchinnu9916
    @shanchinnu9916 3 ปีที่แล้ว +1

    Supper 😊

  • @nasmafaisal2430
    @nasmafaisal2430 3 ปีที่แล้ว +1

    Nice information & good 👍🌹

  • @akhilavp8569
    @akhilavp8569 3 ปีที่แล้ว +1

    ഇലകൾക്ക് കുത്ത് വന്നാൽ എന്താ ചെയ്യുക ചേച്ചി

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      വല്ല ഫംഗസ് വന്നിട്ടുണ്ടാകും... ഒന്നോ രണ്ടോ ഇലകളിൽ കാണുമെങ്കിൽ ആ ഇലകൾ നുള്ളി മാറ്റിയാൽ മതി...

    • @akhilavp8569
      @akhilavp8569 3 ปีที่แล้ว

      @@shilpazzthattikootu ok chechi.. Thank you

  • @lissyisac1904
    @lissyisac1904 ปีที่แล้ว +1

    കെള യല്ല. കള എന്നു പറയ്
    കൊള്ളാം. ഞാൻ vdo കാണാറുണ്ട്.

  • @sheelae.k1414
    @sheelae.k1414 3 ปีที่แล้ว

    Kala is the correct word

  • @ajithkumarmenon9957
    @ajithkumarmenon9957 3 ปีที่แล้ว +1

    Fertilizer evidanna?

  • @meenuzzmahuzzworld919
    @meenuzzmahuzzworld919 3 ปีที่แล้ว +1

    അടിപൊളി ♥️♥️

  • @shankaryoyo8881
    @shankaryoyo8881 2 ปีที่แล้ว +1

    Useful information sis

  • @qwertye5
    @qwertye5 3 ปีที่แล้ว +1

    Urea calicut il evdeya kitta?

  • @AbdulSalam-yq3jc
    @AbdulSalam-yq3jc 3 ปีที่แล้ว +1

    Money plantinte leaf potil veen kidakkunnu (yelloyish color onnum illa)

  • @Pachathuruthu
    @Pachathuruthu 3 ปีที่แล้ว +2

    🍀👍

  • @shylamanoj8778
    @shylamanoj8778 3 ปีที่แล้ว +2

    Not "Kila" kala

  • @merinthomaspullan6667
    @merinthomaspullan6667 3 ปีที่แล้ว +2

    കിളയാണോ കളയാണോ