ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വീട്ടിൽ മണി പ്ലാന്‍റ് വച്ചാൽ പണം വരുമോ ? വാസ്തു |ഡോ.കെ.മുരളീധരൻ നായർ | പ്രപഞ്ചം Episode -19

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2020
  • #വീട്ടിൽ#മണി#പ്ലാന്‍റ് #വച്ചാൽ#പണം#വരുമോ?
    Vastu Tips for Money Plant
    അഭിപ്രായങ്ങളും സംശയങ്ങളും കമന്റിൽ ചോദിക്കാം
    ഡോ.കെ.മുരളീധരൻ നായർ

ความคิดเห็น • 95

  • @archuzz_maaluzz
    @archuzz_maaluzz 3 ปีที่แล้ว +8

    താങ്ക്യൂ

  • @abydavid9321
    @abydavid9321 3 ปีที่แล้ว +1

    You are absolutely Correct

  • @sheeladevan5972
    @sheeladevan5972 3 ปีที่แล้ว +9

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി

  • @neenamathew2328
    @neenamathew2328 3 ปีที่แล้ว +2

    Thank you

  • @resajresaj4426
    @resajresaj4426 2 ปีที่แล้ว +10

    ഡൈനിങ് ടേബിളിൽ മണി പ്ലാന്റ് വെക്കാമോ . റീപ്ലേ പ്രതീക്ഷിക്കുന്നു...

  • @padmaselvam5212
    @padmaselvam5212 3 ปีที่แล้ว +1

    Pattiyum poocha yum jeevanullathanu...athinu samadhanam avasiya anu.....

  • @verityfamily5212
    @verityfamily5212 2 ปีที่แล้ว +2

    സാർ പറഞ്ഞത് ആണ് സത്യം

  • @sureshsukumaran7333
    @sureshsukumaran7333 3 ปีที่แล้ว

    Oru vivaram ulla manushane kandu

  • @richurichu6275
    @richurichu6275 ปีที่แล้ว

    👍🏻👍🏻

  • @namastebharat4746
    @namastebharat4746 3 ปีที่แล้ว +2

    Where to plant the tulsi in a flat main door facing North. Can we plant on kitchen grill?

  • @ajayanka8900
    @ajayanka8900 3 ปีที่แล้ว +3

    സാർ പറഞ്ഞത് കൃത്യമായ കണക്കും അനാവശ്യമായ രീതിയിൽ ഒന്നും ചേർക്കാതെ പറഞ്ഞതിൽ നന്ദിയുണ്ട്

  • @velayudhanpillaisanthosh5325
    @velayudhanpillaisanthosh5325 ปีที่แล้ว

    👌

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 3 ปีที่แล้ว +4

    Thank you sir. Madam Thank you.

    • @omanajoshua6996
      @omanajoshua6996 3 ปีที่แล้ว

      Yhvjhcbvnvhhg

    • @nafsaly5681
      @nafsaly5681 2 ปีที่แล้ว

      @@omanajoshua6996 sew, you TV free crew

  • @muhammednisar921
    @muhammednisar921 3 ปีที่แล้ว +2

    Gud

  • @greengardenl1592
    @greengardenl1592 ปีที่แล้ว

    Green gardens

  • @archakanna1429
    @archakanna1429 2 ปีที่แล้ว

    Vadakku kizhakku mean?? Lastil can someone put diagram of the directions?

  • @vijicr9896
    @vijicr9896 3 ปีที่แล้ว +5

    കുറെ നല്ല കാര്യെങ്ങൾ പറഞ്ഞുതന്ന സാറിന് ഒരുപാട് നന്ദി

  • @bichums9187
    @bichums9187 3 ปีที่แล้ว +3

    ഗുഡ് സ്പീച്

  • @sreejarajesh3396
    @sreejarajesh3396 3 ปีที่แล้ว +2

    👍👍👍👍

  • @seenasalim3112
    @seenasalim3112 2 ปีที่แล้ว +2

    Good 💕

  • @zoohome2117
    @zoohome2117 3 ปีที่แล้ว +7

    Saree and blouse super match ,good colour

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 2 ปีที่แล้ว

    🙏🏻🙏🏻🙏🏻💐

    • @renjanapn4728
      @renjanapn4728 2 ปีที่แล้ว

      ആമ വളർത്തിയാൽ ആമീൻ വരുമെന്ന് പറയുന്നുണ്ടല്ലേ. അത് ശരിയാണ?.

  • @kuruvillajohn8362
    @kuruvillajohn8362 3 ปีที่แล้ว +7

    അതുമിതുംചെടച്ചട്ടിയിൽവെച്ചുപിടിപ്പിച്ചനോക്കിയിരുന്നാലൊന്നും,പണമല്ല,ഒരുചുക്കുംവരികയില്ല.അതിന്,ഔസ്സേപ്പുചേട്ടൻ യേണ്ട.

  • @alengeorgemartin3730
    @alengeorgemartin3730 3 ปีที่แล้ว +2

    Savanari pookkal pala colour vackamo sir

  • @rushalisharma6495
    @rushalisharma6495 3 ปีที่แล้ว

    Radiation kurakuvan vendi mathramanu annu vishwasikkunnu

  • @vijayakumar7829
    @vijayakumar7829 2 ปีที่แล้ว +2

    Main വാതലിന്റെ കട്ടളവെപ്പ് കഴിഞ്ഞ് രണ്ടാം ദിവസം കെട്ടി നിർത്തിയ കയർപൊട്ടി കട്ടള താഴെ വീണു. അതിന് എന്തങ്കിലും പ്രശനം മുണ്ടോ?' വീടു പണി തുടരുന്നതിൽ തടസ്സംമുണ്ടോ? സാറിന്റെ മറുവടി പ്രതിക്ഷിക്കുന്നു. പണി നിർത്തിയിരിക്കയാണ് തൽക്കാലം

  • @pathummakuttymadathil1528
    @pathummakuttymadathil1528 3 ปีที่แล้ว

    Supper

  • @swethapavithran9489
    @swethapavithran9489 3 ปีที่แล้ว +2

    Orchids veetil valarthaan pattuvo?

  • @varghesepulikottil1739
    @varghesepulikottil1739 3 ปีที่แล้ว +17

    വീട്ടിൽ മണി ഇല്ലെങ്കിലും മണി പ്ലാന്റിന് ഒരു കുറവുമില്ല. പറിച്ചു കളഞ്ഞ മണി പ്ലാന്റ് മാവിൽ ചുറ്റിപ്പടർന്നു ഏകദേശം ഒരു രണ്ടടി വിസ്തീര്ണത്തിലുള്ള ഇലകളാണ് ഉള്ളത്! മണി വരും എന്ന പ്രതീക്ഷയോടെ വെട്ടി കളഞ്ഞിട്ടില്ല!!!

  • @sujashaji2791
    @sujashaji2791 ปีที่แล้ว

    Shethra thil ninnu kittunna prasadham Pooja room il vekkamo

  • @mariyakuttyv.m4273
    @mariyakuttyv.m4273 3 ปีที่แล้ว

    Sir I am Islam My Vittie Thulasy Chadi
    Daramunde Njan Vilak Kathikkarillah
    Please reply

  • @anjalikumar6296
    @anjalikumar6296 3 ปีที่แล้ว +1

    👍👍

  • @momsworld8756
    @momsworld8756 3 ปีที่แล้ว +1

    Entte pra thana door anjaly teak mix annu ethu maattuka alare prayasam aanu eni enthu chayanum

    • @babupk9963
      @babupk9963 3 ปีที่แล้ว

      Babu.kodiyry

    • @sujathababu1540
      @sujathababu1540 2 ปีที่แล้ว

      Ente kunje evide errunnu pradhichalum daivam kelkum...

  • @sujathababu1540
    @sujathababu1540 2 ปีที่แล้ว +4

    വീട് പടിഞ്ഞാറ് ദർശനം തുളസി എവിടെ വെക്കും

  • @soumyashine3390
    @soumyashine3390 3 ปีที่แล้ว +2

    Maindoor nu nere vere purakilayi door varan padila ennu sir paranjalo.angne opening undayal aa door adachital pore ..njngalde veedinu south darsanm.aanu.main door nu nere purakilyai door und.purakuvashathe door.athinu munnilayi oru partition und .closed alla .open aanu .main door nu nere varunath kond.ath epozhum adachital pore?

  • @ajayanka8900
    @ajayanka8900 3 ปีที่แล้ว

    ഹലോ

  • @beerantk1900
    @beerantk1900 2 ปีที่แล้ว +8

    സാറെ തുളസി ചെടിയുടെ കതിരുകൾ നുള്ളികളഞ്ഞാൽ ഏകദേശം മൂന്ന് വർഷം വരെ ഒരു ചെടി നിലനിൽക്കും ഒന്ന് പരീക്ഷിച്ച് നോക്ക്

  • @dearcomrade4210
    @dearcomrade4210 2 ปีที่แล้ว

    Sir ente veettil randu varshtholamaya thulasi nilpundu

  • @hameedhameed4150
    @hameedhameed4150 2 ปีที่แล้ว

    Caract

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 ปีที่แล้ว

    പിന്നെ ജോലിക്കൊന്നും പോകണ്ട ആവിശ്യമില്ലല്ലോ. സർ പറഞ്ഞതാണ് ശരി.

  • @ayshact6491
    @ayshact6491 3 ปีที่แล้ว +4

    Mm panikkonnum pokaand money plantum vechirunnaa mathi😬😬

  • @sudhevngn5571
    @sudhevngn5571 3 ปีที่แล้ว +1

    ഈൗ അവതരികക്കെന്ത് ഭംഗി യാ

  • @We-Techkerala
    @We-Techkerala 3 ปีที่แล้ว +6

    അദ്ദേഹം എന്തോ പറഞ്ഞു തുടങ്ങിയതാണ് ആമ എന്നുപറഞ്ഞ് topic മാറ്റി.മുഴുവനും പറയാൻ അനുവദിക്കാമായിരുന്നു.

  • @savebharatfromdrugs9512
    @savebharatfromdrugs9512 3 ปีที่แล้ว

    Etu university ninnu dr edutu mashe??

  • @saleenajaleel1876
    @saleenajaleel1876 3 ปีที่แล้ว +3

    ശരിയാ ഒള്ള പണം കൂടി പോയി

  • @sindhumol6194
    @sindhumol6194 3 ปีที่แล้ว +3

    Sir എന്റെ വീട്ടിൽ കട്ടള പ്ലാവും വാതിൽ തേക്കുമാണ്. കുഴപ്പമുണ്ടോ

    • @sheebasudheer7828
      @sheebasudheer7828 3 ปีที่แล้ว

      Yantey veettil വാതിൽ plavum കട്ടള verayuma

    • @swapna8127
      @swapna8127 3 ปีที่แล้ว

      Kattilayum vathilum ഒരു മരം തന്നെ ആകുന്നത് നല്ലത് എന്നാണ് കേട്ടിട്ടുള്ളത്

    • @sujathababu1540
      @sujathababu1540 2 ปีที่แล้ว

      ഒരു കുഴപ്പമില്ല

  • @user-fv7xl4jc5u
    @user-fv7xl4jc5u 3 ปีที่แล้ว +7

    എന്റ്റെ മകളുടെ നക്ഷത്രം ആയില്യം ആണ്. എന്തേലും ദോഷം ഉണ്ടോ. മണ്ണാറശാല നേർച്ച നേർന്നു കിട്ടയത്താണ് പ്ലീസ് റിപ്ലൈ

    • @mkartscrafts98
      @mkartscrafts98 3 ปีที่แล้ว

      Sir veddinte main vathil nu nere aanu gaitinu സ്ഥാനം jyothysyan വാസ്തു പ്രകാരം katty തന്നത് അത് dosamano sir .ini enthu ചെയ്യും

  • @anandhukrishnan5423
    @anandhukrishnan5423 3 ปีที่แล้ว +4

    തുളസിത്തറയിൽ വിളക്ക് കത്തിച്ചില്ലെങ്കിൽ പ്രശ്നമുണ്ടോ?

    • @sujathababu1540
      @sujathababu1540 2 ปีที่แล้ว

      Yey

    • @Lola-jc2gp
      @Lola-jc2gp ปีที่แล้ว

      ഒരു പ്രശ്നവും ഇല്ല...വെറുതേ തുളസിയുടെ അടുത്ത് വിലക്ക് കത്തിച്ച് അത് ഉണക്കി കളയണ്ട.

  • @lekha9240
    @lekha9240 2 ปีที่แล้ว +1

    മണി പ്ലാന്റ് എന്ന് പെരുവരൻ karanam

  • @chandravallysathisan6140
    @chandravallysathisan6140 3 ปีที่แล้ว +7

    നിറയെ പൂവിട്ട് നിന്നിരുന്ന Rose ൻ്റെ ചെടി ഒരു വാസ്തുകാരൻ വന്ന് കണ്ടപ്പോൾ പറഞ്ഞു മുള്ളുള്ള ചെടി വീട്ടിൻ്റെ അടുത്ത് വയക്കണ്ട എന്ന് .അതോട് കൂടി അത് ഉണങ്ങിയും പോയി. ഒരോ ആളും ഒരോന്ന് പറയും '

    • @marjanaali1103
      @marjanaali1103 3 ปีที่แล้ว +1

      Mull illa chedi munnil nallathela negative aan

  • @anilKumar-ec5ue
    @anilKumar-ec5ue 3 ปีที่แล้ว

    .

  • @usharaju2718
    @usharaju2718 3 ปีที่แล้ว +15

    നേരാ മണിപ്ലാന്റ് വെച്ച് ഇത് വരെ ഒന്നും ആയിട്ടില്ല

  • @shailajasankar3649
    @shailajasankar3649 3 ปีที่แล้ว +2

    Dolasi alla.......Thulasi

  • @padmanair8708
    @padmanair8708 3 ปีที่แล้ว

    ദുളസി അല്ല തുളസി

  • @lissyjacob7369
    @lissyjacob7369 3 ปีที่แล้ว +7

    പണം അല്ല ഒലക്ക വരും. ഒന്ന് പോയെ 😂

    • @muhammadasif-ld3wy
      @muhammadasif-ld3wy 3 ปีที่แล้ว +3

      അത് വിൽപ്പന നടത്തുന്ന വീട്ടിൽ പണം ഉണ്ടാകും 😂😂🤣

  • @muhammadasif-ld3wy
    @muhammadasif-ld3wy 3 ปีที่แล้ว +2

    ഓരോ ഉടായിപ്പ് 😂🤣🤔

  • @vinodalppara6596
    @vinodalppara6596 3 ปีที่แล้ว +7

    വീട്ടിൽ മണിപ്ലാറ്റ് വെച്ചാൽ ക്യാസർ വരും ,, അതു കൊണ്ടാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ക്യാസർ രോഗികൾ ഉള്ളത് ..?

    • @muhammadasif-ld3wy
      @muhammadasif-ld3wy 3 ปีที่แล้ว

      😂😂🤣

    • @മാളൂട്ടി
      @മാളൂട്ടി 3 ปีที่แล้ว

      Sathyano?

    • @naveengpnr
      @naveengpnr 2 ปีที่แล้ว +1

      Odraaa...

    • @sankaranarayanmenon1073
      @sankaranarayanmenon1073 2 ปีที่แล้ว +1

      @@naveengpnr sir

    • @sankaranarayanmenon1073
      @sankaranarayanmenon1073 2 ปีที่แล้ว

      സർ എന്റെ നാ ള് വിശാഖമാണ് എന്റെ വൃക്ഷം വൈയ്യങ്കതയുമാണ് ഒരു തൈ എന്റെ വീടിന്റെ മുൻവശത്തു വച്ച അത് വളന്ന വല്ലതായി വലിയ മുള്ളുകളുള്ള തുമായതിനാൽ തത് അവിടെ നിന്നും വെട്ടിക്കളയാമോ ദയവായി ഉപദേശം തരിക