മണി പ്രാന്റ് വീട്ടിനുള്ളിൽ തഴച്ചു വളരാൻ ഇതൊന്നു ഒഴിച്ചു കൊടുക്കൂ/How to grow money plant at home

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #moneyplant
    #howtogrowmoneyplantathome
    #fertilizerformoneyplant

ความคิดเห็น • 358

  • @priyalal7048
    @priyalal7048 3 ปีที่แล้ว +16

    Worked very well thanks

  • @akccj7765
    @akccj7765 4 ปีที่แล้ว +3

    ചെറിയതോതിൽ ഞാൻ വീട്ടിൽ മണി പ്ലാൻറ് ചെയ്യുന്നുണ്ട് വള പ്രയോഗത്തെ പറ്റി വളരെ ലളിതമായ വിവരണം വളരെ ഇഷ്ടപ്പെട്ടു ഉപകാരപ്രദമായ വീഡിയോ അവതരിപ്പിച്ചതിന് നന്ദി

  • @lijibabu8968
    @lijibabu8968 3 หลายเดือนก่อน

    ഞാനും ഇങ്ങനെ ചെയ്തു നോക്കും
    എനിക്കും കുറെ മണി plant ind
    നല്ല വീഡിയോ 👌👍

  • @tubescan2471
    @tubescan2471 3 ปีที่แล้ว +32

    രണ്ടു ഗ്ലാസ്‌ വെള്ളത്തിൽ 2സ്പൂൺ പാൽ ചേർത്ത് ഇലയിലും മണ്ണിലും സ്പ്രേ ചെയ്യുക ഡെക്കാറേഷൻ ഇല്ലാതെ.....

  • @DeviPavilion
    @DeviPavilion 5 ปีที่แล้ว +5

    നല്ല idea, എനിക്കും കുറെ മണി പാൻറ് ഉണ്ട്

  • @ambujababu2411
    @ambujababu2411 3 ปีที่แล้ว +24

    കുറച്ചു വെള്ളത്തിൽ പാൽ മിക്സ്‌ ചെയ്ത് സ്പ്രേ ചെയ്യാനാണോ ഇത്രയും വലിച്ചു നീട്ടിയത്, ചുരുക്കി പറയാൻ ശ്രമിക്കുക..!

    • @aiswaryaka7889
      @aiswaryaka7889 11 หลายเดือนก่อน

      👋👋👋👋👋👋👋👋👋

  • @manjukuriakose476
    @manjukuriakose476 6 หลายเดือนก่อน

    Sure will try definitely

  • @subhaak7085
    @subhaak7085 4 ปีที่แล้ว +186

    ഒരു മിനിറ്റിൽ പറഞ്ഞു തീർക്കേണ്ട കാര്യമാണ് വെറുതെ വലിച്ചു നീട്ടുന്നത്.... ഇത് വളരെ ബോറായി തോന്നുന്നു.......

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 ปีที่แล้ว +32

      1mts paranjal view kittillla...minimun 5mts undele point views kittulllu....sorry for the trouble.....

    • @francisxavier5828
      @francisxavier5828 3 ปีที่แล้ว +8

      ബോ്‌ല്ല അറുബോർ എന്നുപറയുന്നതാവും ശരി

    • @seena8623
      @seena8623 3 ปีที่แล้ว +3

      @@francisxavier5828 ഇവരെക്കൊണ്ട് തോറ്റു എന്തിനാ ഇങ്ങനെ ചെയ്യുന്നത് എല്ലാവരും ഇതുതന്നെ

    • @meenunaj2328
      @meenunaj2328 3 ปีที่แล้ว +3

      Bore avunnavark skip cheythu kanallo

    • @tps368
      @tps368 2 ปีที่แล้ว

      @@meenunaj2328 athillum elupam unsubscribe aanee.. .. but athinu munpu parayan ollathu parayan olla avakasham ondalloo.. ethra naalum subscribe and suport chethavarallee .. so skip cheyan um onnum padepekan nekkatherekuka..

  • @spicnspanbyhana-joyoushome1382
    @spicnspanbyhana-joyoushome1382 4 ปีที่แล้ว +7

    Valare ubagaramulla video onnu try chaithu nokkanam 😊👍

  • @Mmmmeee1111
    @Mmmmeee1111 7 หลายเดือนก่อน

    Ella divasavum vellam oyikkano money plantin

  • @devipanichikil7951
    @devipanichikil7951 3 ปีที่แล้ว +2

    Veruthe valichu neettathe Karam Mataram paranjal pore?

  • @sreemohankumar4718
    @sreemohankumar4718 2 ปีที่แล้ว +4

    രണ്ടു ദിവസം കഴിയുമ്പോൾ നാറ്റം വരില്ലേ?

  • @teenashomedairy6605
    @teenashomedairy6605 2 ปีที่แล้ว

    Milk &വാട്ടർ മിക്സ്‌ cheytha ഉടൻ spray ചെയ്യാൻ പറ്റുമോ

  • @jennychacko2428
    @jennychacko2428 7 หลายเดือนก่อน

    Very good ❤

  • @guinness.sanjeevbabu
    @guinness.sanjeevbabu 4 ปีที่แล้ว +7

    പാലുനേർപ്പിച്ച് സ്പ്രേ ചെയ്യണം എന്നുപറഞ്ഞാതീരുന്നകാര്യം വലിച്ചുനീട്ടി 6മിനിറ്റാക്കി.

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 ปีที่แล้ว +3

      😂4 mts undayaleee enikku enthelum use ulllu ...athatto...kshamikkanam

    • @laxmi7570
      @laxmi7570 4 ปีที่แล้ว +1

      @@KeralaKitchenMomsRecipes sonthom channel il yanth engine paryanom ann terumanikanulla freedom um ithu pole chilar taranomaayrikum. Ishtomaayillagil kanathe irunu kuude. 6 mnt kuthiyirunu kanditt dialogue umaay iragum!!!
      I dont think you need to give an explanation to such comments dear!

    • @orange8772
      @orange8772 3 ปีที่แล้ว

      @@KeralaKitchenMomsRecipes 😀😀

  • @ponnumol3806
    @ponnumol3806 2 ปีที่แล้ว

    Valichu neetty ayyayyo

  • @beatsofnaturee
    @beatsofnaturee 4 ปีที่แล้ว

    മണിപ്പാന്റ് സെറ്റു ചെയ്തത് വളരെ മനോഹരമായിട്ടുണ്ട് ഞാനും വളർത്തുന്നുണ്ട് ഞാൻ വരച്ച ചിത്രങ്ങളും കാണണേ സപ്പോർട്ടു ചെയ്യണേ

  • @AchuzzzKitchenAchu
    @AchuzzzKitchenAchu 3 ปีที่แล้ว

    എത്ര ദിവസം കൂടുമ്പോൾ വെള്ളം ഒഴിക്കണം.. ഇവിടെ ഇപ്പൊ നല്ല തണുപ്പാണ് അപ്പൊ എത്ര ദിവസം കൂടുമ്പോൾ വെള്ളം ഒഴിക്കണം

  • @ajeshrethy5278
    @ajeshrethy5278 3 หลายเดือนก่อน

    ആട്ടിൻപാൽ പറ്റുമോ

  • @kskpullur9392
    @kskpullur9392 2 ปีที่แล้ว

    വീടിന്റെ മുഖം പടിഞ്ഞാറു വശത്തേക്കന്നെങ്കിൽ ഏതു ദിശയിൽ ആണ് മണിപ്ലാന്റ് വെക്കുക

  • @sinilps311
    @sinilps311 3 ปีที่แล้ว +8

    Ee moneyplant parambil enganum ittal valiya marathil okke keri thazhachu valarnnu aake problem aakum ..chembinte ila pole valiya ila aakum..

  • @lovelybenny8518
    @lovelybenny8518 4 ปีที่แล้ว +6

    ഞൻ ഉപയോഗിച്ച് നോക്കി. ഭയങ്കര നാറ്റം ആയിരുന്നു വീടിനുള്ളിൽ. 3 ദിവസം ചെടി എടുത്തു വെളിയിൽ വച്ച് കുറച്ചു മണ്ണ് മാറ്റിയിട്ടാണ് വീണ്ടും അകത്തു വച്ചത്

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 ปีที่แล้ว

      Nannayi dilute cheythal bad smell varilleda...first njan hindiyil oru video kandu cheythappol ithepole smell aarunnnu...pinnne nannayi dilute cheythu upayogichappol smell illarunnnu ...kureperu use cheythu result vannu ennum paranju message vittirunnnu ....

  • @merinthomaspullan6667
    @merinthomaspullan6667 4 ปีที่แล้ว +7

    4 തരം money plant എന്റെ വീട്ടിലുണ്ട്. വെറും വെള്ളം മാത്രമേ ഞാൻ ഒഴിയ്ക്കാറുള്ളൂ...നന്നായി തഴച്ചു വളരുന്നുണ്ട്

  • @jasminenizar606
    @jasminenizar606 2 ปีที่แล้ว

    Kaachaatha paal ആണോ

  • @madczns5529
    @madczns5529 4 ปีที่แล้ว +1

    sis adeel hole illatha chattiyil money plant vacha kuzhappamundo

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 ปีที่แล้ว +1

      Kuzhappom illa...but adikam vellam ketty nilkkathe nokkanam....daily vellam ozhichu kodukkanda

    • @madczns5529
      @madczns5529 4 ปีที่แล้ว

      @@KeralaKitchenMomsRecipes thanku sis

  • @davoodchakkarakal2610
    @davoodchakkarakal2610 3 ปีที่แล้ว

    ഭയങ്കര സംഭവമാണ്

  • @shineyhiranpillai6847
    @shineyhiranpillai6847 ปีที่แล้ว

    Rose ൻ്റേ tip കണ്ടില്ലല്ലോ. Link തരാമോ

  • @vijayasena7520
    @vijayasena7520 3 ปีที่แล้ว

    ചേച്ചി എൻ്റെ വീട്ടിൽ കിഴക്ക് തെക്ക് വശത്ത് വെക്കാൻ പറ്റില്ല .. പിന്നെ എവിടെ വക്കാം.
    ഒത്തിരി വളർന്നാൽ അതും പ്രശ്നമാകു.o
    ഒന്നു പറഞ്ഞ തരാമൊ

  • @JhillMillArtsandCrafts
    @JhillMillArtsandCrafts 4 ปีที่แล้ว +13

    ചകിരി ഉപയോഗിച്ചു നല്ല സപ്പോർട്ട് കൂടി ഉണ്ടാക്കാം.

    • @Gardeningviber2002
      @Gardeningviber2002 3 ปีที่แล้ว

      th-cam.com/video/wRcy2swzklE/w-d-xo.html
      *ഇൻഡോർ പോട്ട്* *അക്വാറിയവും*
      *ഇൻഡോർ പോട്ട്* *പ്ലാന്റും*
      _യൂട്യൂബിൽ ആദ്യമായി_
      _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക

  • @santharavindran6586
    @santharavindran6586 2 ปีที่แล้ว

    Thank you Shoba

  • @cmpktd
    @cmpktd 4 ปีที่แล้ว +11

    Mam.valare nalla knowledge...congratulations...

  • @soumyageyo7174
    @soumyageyo7174 2 ปีที่แล้ว +4

    Explained very well 👍 Thanks

  • @seethadevi2390
    @seethadevi2390 ปีที่แล้ว

    Super

  • @elizabethrani2685
    @elizabethrani2685 3 ปีที่แล้ว

    Thanks dear... Appo nannayi water cheyyende.. Just spray cheythal mathiyo

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 ปีที่แล้ว

    Good

  • @mohanmahindra4885
    @mohanmahindra4885 2 ปีที่แล้ว +1

    It will attract mosquitos and other to inside the house, use epsom salt and NPK spray, apply compost mixed with Epsom salt for faster growth.

  • @Ashik_Coversun
    @Ashik_Coversun 4 ปีที่แล้ว

    Chechi enkil korech chaya ozhich koduthal mathiyo

  • @JijisSpecials
    @JijisSpecials 4 ปีที่แล้ว +58

    Njan long life milk anu use cheyyunnathu. Milk finish akunna packetil niraye water fill chaithittu athu soil il nattirikkunna money plant nu ozhichu kodukkum. Nalla growth undu. Water il ulla money plant nu ozhikkarilla. Indoor ayathukondu smell varum. Soil il ullathu kuzhappamilla

    • @smithaa1203
      @smithaa1203 4 ปีที่แล้ว +2

      Jiji Mathai thank you

    • @lakshminarayanan6220
      @lakshminarayanan6220 4 ปีที่แล้ว +1

      Thanks for the comment.Entha maryam nnu pidikitty.:)

    • @valsammaprasad6388
      @valsammaprasad6388 4 ปีที่แล้ว +2

      Mr Vijay Kumar absolutely correct no need milk or anything need only water. They are thinking other's are dummy.

    • @valsagirishantony4727
      @valsagirishantony4727 4 ปีที่แล้ว

      @@valsammaprasad6388 ni podi dummy..

    • @valsammaprasad6388
      @valsammaprasad6388 4 ปีที่แล้ว +1

      @@valsagirishantony4727 what reply you had given me dummy your family not me ok mind your own language otherwise i know. .........ok....

  • @renjusjournal
    @renjusjournal 5 ปีที่แล้ว +2

    നമ്മുടെ പശു ടെ പാല്..സംഭവം kollallo...sunlight ellathe and thanne nannayi വളർന്നിട്ടുണ്ട്

  • @sadanandano8275
    @sadanandano8275 3 ปีที่แล้ว

    I wll try onceagain

  • @remyageorge8293
    @remyageorge8293 3 ปีที่แล้ว

    Mani plant vechirikkunna chattiyile vellam ethra divasam koodimbol mattanam

    • @muhammedashrafc
      @muhammedashrafc 3 ปีที่แล้ว

      ആഴ്ച്ചയിൽ ഒരു day

  • @daisymammen4440
    @daisymammen4440 4 ปีที่แล้ว

    Waterel angena Money plant valarthhu ? Plz replay tharuuuuu

  • @Ramjith11
    @Ramjith11 ปีที่แล้ว

    Ith mannil nadamoo

  • @vasanthavtl4696
    @vasanthavtl4696 3 ปีที่แล้ว

    ഒരു ബൗളിൽ വെള്ളത്തിൽ വെച്ച് അകത്തു വെച്ചാൽ എത്ര ദിവസം കഴിഞ്ഞിട്ട് ആ വെള്ളം മാറ്റണം പ്ലീസ് റിപ്ലൈ

  • @alnaandansasisters4522
    @alnaandansasisters4522 4 ปีที่แล้ว +1

    supper

  • @manyata1969
    @manyata1969 4 ปีที่แล้ว +5

    Tried it, it works, thank you for the tip

  • @Sarithananu01
    @Sarithananu01 4 ปีที่แล้ว +6

    Actually money.plant.need calcium ...paalu tanne venam anilla ...eggshell kazhuki ..vellathil etttu nannayi.tilapich chood.arumpo engane spary bottle il.aki.spread cheythalum mathi.....

  • @vasanthavtl4696
    @vasanthavtl4696 3 ปีที่แล้ว

    മണി പ്ലാന്റ് വെള്ളം മാറ്റുന്നത് എത്ര ദിവസം കൂടിയാണെന്ന് പ്ലീസ് റിപ്ലൈ

  • @madczns5529
    @madczns5529 4 ปีที่แล้ว +1

    sis
    njan money plant soil il nattappo athinde adibagam cheenju povukaya ath enthukondaan athin oru remedy paranj tharo

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 ปีที่แล้ว +1

      Vellathil vachu veru pidicha sesham maatty nattu nokkooo.......chilappol soil nte aakanum chance undu....muttathodu mixiyil nannayi podichu soil il mix cheythittu nattu nokkooo
      th-cam.com/video/re8Y5QNdPyc/w-d-xo.html
      Ithupole onnu try cheyooo....

  • @divivlogs3683
    @divivlogs3683 2 ปีที่แล้ว

    Cover milk use cheyyamo

  • @shantryoommen2075
    @shantryoommen2075 4 ปีที่แล้ว +2

    good information... do you have any information for anthurium plants.. I have few they're not flowering wwll

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 ปีที่แล้ว

      Njan anthurium video ittittundu

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 ปีที่แล้ว

      th-cam.com/video/ncJiH8whWDU/w-d-xo.html
      15 days koodumbozhe thenga vellam nerppichathu ozhikkavooo....pottichu appol thanne vellam cherthu nerppichu chedikku ozhichu kodukkam

  • @duduzzmom
    @duduzzmom 4 ปีที่แล้ว

    Wateril vechekunna moneyplantil use chymoo chechi

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 ปีที่แล้ว

      Muttathodu vellathil ittu vachittu aa vellam kirachu ozhichu koduthal mathy ...angane cheythal wkly onnu vellam maattanam allel cheriya oru smell thonnum...

  • @ishagopalan123
    @ishagopalan123 3 ปีที่แล้ว

    പാല് ചീഞ്ഞ മണം കിട്ടു. കൊള്ളാം

  • @Parveencooks
    @Parveencooks 5 ปีที่แล้ว +1

    Very nice n useful informative video 👌👌👌.
    Big like n thanks for sharing 👍👍👍.

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Sathyam. Samsarikkatha. Viedio. Kanan. Kothi aaakunnu

  • @kestrel356
    @kestrel356 4 ปีที่แล้ว +1

    Chechi other's plant also can do the same way

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 ปีที่แล้ว

      No da,i used with money plant only....
      But u can use coconut water in all plants
      ..its very good ...i made one video about coconut water ...please watch it...
      th-cam.com/video/H9WaKKYzVgU/w-d-xo.html

  • @daydreamer-bk3tq
    @daydreamer-bk3tq 3 ปีที่แล้ว

    e solution turtle vine plantn use cheyamoo

  • @mediacatholica
    @mediacatholica 4 ปีที่แล้ว +1

    അടുക്കളതോട്ടം എങ്ങിനെ ഒരുക്കാം ? th-cam.com/video/4q18oeadzmI/w-d-xo.html

  • @hasinabacker
    @hasinabacker 3 ปีที่แล้ว

    Hanging potil valarthunna money plantsibulla fertilizerum thaazhe valarthunna potsil use cheyyenda fertilizerum differentano ma'm? Hanging potil cinnemon powder valamayidunnathokke kanikkunnundallo

  • @vismayasiva7588
    @vismayasiva7588 4 ปีที่แล้ว

    Is mooney plant need sunlight???

  • @axiomservice
    @axiomservice 4 ปีที่แล้ว +2

    Muttathodu podichittal mathy..
    Excellent growth...

    • @najlafaizus6845
      @najlafaizus6845 4 ปีที่แล้ว

      വെള്ളത്തിൽ വളരുന്നത് ആണേൽ അങ്ങനെ ചെയ്യാമോ

  • @hizamuhammed4761
    @hizamuhammed4761 4 ปีที่แล้ว +1

    Is it working??

  • @babyabdon3131
    @babyabdon3131 2 ปีที่แล้ว +1

    Inside the room smell not coming

  • @RahulRana-se1tz
    @RahulRana-se1tz 4 ปีที่แล้ว

    Money plant leaf cut ചെയ്തു വെള്ളത്തിൽ വെച്ചാൽ വേര് വരുമോ ??

  • @2bgamingandvolgs86
    @2bgamingandvolgs86 4 ปีที่แล้ว +6

    Roomil milk smell undakumo

  • @contessa4756
    @contessa4756 3 ปีที่แล้ว +1

    Milk container wash cheyth eduta pore

  • @littlefarmersfromkerala916
    @littlefarmersfromkerala916 4 ปีที่แล้ว

    അടിപൊളി

  • @zeenathsherief9157
    @zeenathsherief9157 ปีที่แล้ว

    Ith kand cheyth ente plant ellam karinj poyi

  • @mansiyabasheer6442
    @mansiyabasheer6442 4 ปีที่แล้ว

    Mikintae smell varilae.ith Alla chedikum ozhikavoo

  • @jennymd
    @jennymd 4 ปีที่แล้ว

    Etra days koodumbol rootil vellam ozichu kodukanam . Etre vellam ozikanam bcz ente orennam cheetha ayi poyi over water ayittu .pls .reply..

  • @chekkodkrishnan7129
    @chekkodkrishnan7129 3 ปีที่แล้ว

    Money plant vekkunna Desa veedentay yethu Bagathu venam. Paranchju tharanam.

  • @jasminenizar606
    @jasminenizar606 4 ปีที่แล้ว +2

    Mattulla chediyil ozhikkamo. Palm tree. Bamboo

  • @ashrafvk748
    @ashrafvk748 4 ปีที่แล้ว

    VERE PLANTINE SPRAY CHEYYAN PATTUMO, Video Super

    • @lakshmiamma7506
      @lakshmiamma7506 4 ปีที่แล้ว

      കറിവേപ്പിന് ഒഴിച്ചുകൊടുക്കൂ, നന്നായി വളരും

  • @bagyalakshmi3531
    @bagyalakshmi3531 4 ปีที่แล้ว

    Sis ee whait pot yevada vagiche sis

  • @jenyjeny4636
    @jenyjeny4636 4 ปีที่แล้ว

    Ithoke parayaan ithrem varshamo....kanan aalirunnu kshama kudi poii....simplr anel simple ayt parynm appol kanunvrkum ishtm thonum.....

  • @Just-girls317
    @Just-girls317 4 ปีที่แล้ว +1

    Chechi. Ith spray cheythal smell cheyyo veed paalinte kurach days kazhinjal?

  • @latham4883
    @latham4883 4 ปีที่แล้ว

    Kastam ethu patayano ethrayoke neeti parayanthe.veruppikkaruthe

  • @sundarsubramanian4910
    @sundarsubramanian4910 3 ปีที่แล้ว +4

    വെറുതെ പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കുക. പാലും വെള്ളം സ്പ്രേ ചെയ്യുക. മണിപ്ലാന്റ് വളരും. ഇത്രയും മതി

  • @riyarihan6633
    @riyarihan6633 4 ปีที่แล้ว

    ഈ ചെടിയുടെ ചട്ടി എങ്ങനെയാ സെറ്റ് ചെയ്തേ. ഒന്ന് കാണിച്ചു തരുമോ പ്ലീസ്

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 ปีที่แล้ว

      Njan sadarana pole potting mix ( vaangan kittunnathu) nirachu chedi nattathanu .... main chatty veroru chattikkullil vachekkuka aanu ...

    • @riyarihan6633
      @riyarihan6633 4 ปีที่แล้ว

      @@KeralaKitchenMomsRecipes ok thanks. Pettannu replya thannathinu 😍👍

  • @ayshameharin4263
    @ayshameharin4263 4 ปีที่แล้ว +1

    Packet paal madhyo

  • @anniejoy3201
    @anniejoy3201 3 ปีที่แล้ว

    I tried milk , egg yolks all but my money plants are not growing

  • @meharvlogsandtips8504
    @meharvlogsandtips8504 3 ปีที่แล้ว +1

    👌👌

  • @ncdyumna
    @ncdyumna 4 ปีที่แล้ว +1

    Can you please make a video on how to grow the money plant in the pot just like you did and also how to give the wooden support in the pot. And

  • @s_h_a_n_a
    @s_h_a_n_a 3 ปีที่แล้ว

    daily ee solution ozhichal valla kozhapam indo

  • @sanjusanjuk7409
    @sanjusanjuk7409 3 ปีที่แล้ว +10

    വാചാലം video.... സമയം കൊല്ലി, കാണുന്നവർ മന്ദബുദ്ധികാരല്ല. ഒരു sentence ഇൽ പറയാനേ ഉള്ളു

  • @momsfoodcourt5937
    @momsfoodcourt5937 4 ปีที่แล้ว

    Enikkum und njhan trycheyd nokatte

  • @Sruthimohan1999
    @Sruthimohan1999 3 ปีที่แล้ว +1

    Chechy ila kedu varunnaath thadayn enth cheyyum

  • @athirasanu4009
    @athirasanu4009 10 หลายเดือนก่อน

    Tku😊

  • @doonisathyapal4541
    @doonisathyapal4541 3 ปีที่แล้ว

    Puzhu edukkille palozhikkumbol

  • @vadakkayilpramod7613
    @vadakkayilpramod7613 3 ปีที่แล้ว

    Super tip🍃🍃🌿🌱☘️🍀

  • @Krishna-zr2xr
    @Krishna-zr2xr 4 ปีที่แล้ว +1

    ഇത് എല്ലാ indoor plants നും നല്ലതാണോ

  • @hasnasamer3483
    @hasnasamer3483 3 ปีที่แล้ว

    Satharanate vellamanao ithil kalarthiyathe

  • @jasminenizar606
    @jasminenizar606 4 ปีที่แล้ว

    Ella chediyilum ozhikkamo. Bambuvil ozhikkamo

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 ปีที่แล้ว

      Da thenga vellam eduthu 1hr kazhinju nannayi nerppichu ella chedikkum ozhikkam athu valarchaye sahayikkum .

  • @rajulakoovakada4751
    @rajulakoovakada4751 4 ปีที่แล้ว +2

    ഇങ്ങനെ പാലും വെള്ളം spray ചെയ്താൽ രണ്ടു ദിവസം കഴിഞ്ഞാൽ പാല് ചീത്തയായി മണക്കില്ലേ ???!!!

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 4 ปีที่แล้ว +18

    എന്ത് കൊണ്ടോ ഇത് ദഹിക്കുന്നില്ല.. ഇത് വല്ലതും സത്യമാണോ...?

  • @shanashanazeez3467
    @shanashanazeez3467 3 ปีที่แล้ว

    milk keduvarunnille

  • @tinatilson1
    @tinatilson1 4 ปีที่แล้ว +3

    Palinte manam varille muriyil?

  • @shaimaakbarpvshaimaakbarpv7605
    @shaimaakbarpvshaimaakbarpv7605 4 ปีที่แล้ว +1

    Cover milk patumo

  • @faseenanaseer6842
    @faseenanaseer6842 4 ปีที่แล้ว +20

    Milk cover കഴുകി ഒഴിച്ച മതി......

  • @jayalekshmi4470
    @jayalekshmi4470 4 ปีที่แล้ว +2

    Milma milk use cheyyamo

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 ปีที่แล้ว

      Paal ellam eduthitttu last aa coveril nirachu vellam ozhichu nannayi kulukki aa vellam ozhichal mathy...