LDF AGENDA 1. Israel Hamas war..അതില് എങ്ങനെ cpmന് ഇടപെടാം 2. ആഗോള gold smuggling വ്യവസായം എങ്ങനെ ശക്തിപ്പെടുത്താം 3. UN ന്റെ സുരക്ഷ എങ്ങനെ കൂട്ടാം 4. Russia 🇷🇺 Ukraine 🇺🇦 war 5. പരിപ്പുവടയെ ഒരു ആഗോള ഭക്ഷണമായി പ്രഖ്യാപിക്കുക Lal Salam 💪
പുല്ലിന് ചില സമയങ്ങളിൽ നല്ല വിലയാണ് അത് ഓരോ സീസണിലും വിലക്ക് ഏറ്റകുറച്ചിൽ ഉണ്ടാകും. നിങ്ങളുടെ മനോനിലക്കനുസരിച്ച് LDF തീരുമാനം എടുക്കില്ലാ എന്ന് ഏതൊരാൾക്കും അറിയാമല്ലോ? EP യെ പറ്റി നിങ്ങൾ തലപുണ്ണാക്കണ്ട സുഹൃത്തേ? അദ്ദേഹം ജന്മം കൊണ്ടത് തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലാണ്. നിങ്ങൾ BJP യിൽ പോകാൻ തയ്യാറെടുത്ത നേതാവിനെ പറ്റി അന്വേഷിക്ക്.
കൊള്ളാം സ്വന്തo മുന്നണിയിൽ പോലും ഒരു വിലയുമില്ല ആട്ടും തുപ്പും കേട്ട് ഞങ്ങൾ എല്ലാവരും നില്കും അടിമകൾ ആയി എന്ന് മുഖ്യന് ariyaam
UDF ൽ പരിഗണന കിട്ടുന്നില്ല എന്ന് പറഞ്ഞ് ചിലർ മുന്നണിമാറ്റം നടത്തിയിരുന്നല്ലോ? അവർക്ക് ഇപ്പോൾ അഭിപ്രായം ഒന്നും ഇല്ലേ?
ഘടക കക്ഷികൾക് ഇനി പ്രതിപക്ഷത് ഇരിക്കാം
മടിയിൽ കനം
പിണുവും ഗേ വിന്ദനും ഈ പാർട്ടിയെ ഗേവിന്ദയാകും? ഗേവി നാ' ഗോവിനാ
തുടർന്നില്ലെങ്കിൽ മുഖ്യന് തുടരാൻ ആകില്ല .
അജിത്തിനെ എങ്ങനെ പുറത്താക്കും ?അജിത് ചെയ്തതെല്ലാം മുഖ്യമന്ത്രിക്ക് വേണ്ടിയാണ്.
200%
സത്യം❤ അത് കോവിന്ദനും അറിയാം❤ പക്ഷെ പൂച്ചങ്ങ് ആര് മണി കെട്ടും❤ പാർട്ടി ബംഗാൾ തൃപുര വഴിയേ തന്നെ😂😂😂
അൻവർ MLA പറഞ്ഞതനുസരിച്ചു സർക്കാരിൽ വിശ്വാസമില്ല,DGP യെ സ്വതന്ത്രമായി അന്വേഷിക്കാൻ സർക്കാർ അനുവദിച്ചാൽ കേരളത്തിന് നീതി കിട്ടും ..
വേണ്ടപ്പെട്ടവരെ സമ്പ്രക്ഷിക്കും മടിയിൽ ഒന്നും ഇല്ല
എല്ലാവരും കൂടി ഒന്ന് ഉറക്കെ കരയു നേതാക്കളെ... അല്ലാതെ ഒന്നും നടക്കില്ല .. ഒരാളെയും മാറ്റാൻ ഒരുക്കം അല്ല.. 😁
അൻവർ ഈ സിപിഎം നയത്തെ എതിരെ രാജി വെച്ചാൽ hiro
അയ്യേ CPI ക്ക് പുല്ലുവില പോലുമില്ല...
ഒന്നും കണ്ടെത്തില്ല
പാവം പിണറായി.....😢😢😢😢
തിന്നത്തിന്റ മിച്ചം വല്ലതും ഉണ്ടങ്കിൽ ഇട്ടു തരാം. അവിടെ അടങ്ങി കിടക്കു 😂
Gadakakakshikaludey.anikal.lthrayum.adimakalo.?. Haa.kashtom😂😂😂😂😂😂
സിപിഐ ക്കു ഒക്കെ നട്ടെല്ല് ഉണ്ട് എന്ന് കരുതാൻ വയ്യ
പിരിച്ചു വിട്ട് പുതിയ സേന റൂഇഭിക്കേരിക് എന്നിട്ട് പാർട്ടി ബഡായഈ nirthoor
ശിവശങ്കരിനെയും അവസാനം വരെ ചേർത്തു നിർത്തിയത് ആരാണ്
Ningal.lppozhum.c.p.m.thanneyo.kashtom?!!! Kashtom😮😮😮
ADGP അമിട്ടിന്റെ ആളാണ്.
ADGP യെ തൊട്ടാൽ തട്ടും.
😄😄😄
മുഖ്യൻ തീരുമാനിച്ചാൽ പിന്നെ മുഖ്യൻ എങ്ങനെ പുറത്തിറങ്ങും
One month, the agreed investigation time, then why u given the ignored heading.
LDF AGENDA
1. Israel Hamas war..അതില് എങ്ങനെ cpmന് ഇടപെടാം
2. ആഗോള gold smuggling വ്യവസായം എങ്ങനെ ശക്തിപ്പെടുത്താം
3. UN ന്റെ സുരക്ഷ എങ്ങനെ കൂട്ടാം
4. Russia 🇷🇺 Ukraine 🇺🇦 war
5. പരിപ്പുവടയെ ഒരു ആഗോള ഭക്ഷണമായി പ്രഖ്യാപിക്കുക
Lal Salam 💪
Janatadhal enna khadakakshi enthu cheyyunnu. Ee kollaruthaymaku support cheyyunnathu valare kashtam aanu.
ജോസ് മോൻ കർഷകർക്കുവേണ്ടി മാത്രമെ വായ് തുറക്കുമുന്നണിയിലെ പ്രശ്നംജോസ് മോന് പ്രശ്നമല്ല..!!
സിപിഐ ക്കും പുല്ലു വില
നന്നായി 🤔🤔🤔🤔
കൊള്ളാം ഒരുഅൻവർ തുമ്മിയാൽ തെറിക്കുന്ന മൂക്കാണ് എ. ഡി. ജി. പി. എന്ന് കരുതിയവർക്കു തെറ്റി 😂
അജിത് കുമാറിനെ തൊട്ടാൽ വിജയനും ഗോവിന്ദനും വിവരമറിയും.
ജാഗ്രതൈ
😄😄😄
Williams Cynthia Moore Nancy Anderson Helen
C P I poyalu
പുല്ലിന് ചില സമയങ്ങളിൽ നല്ല വിലയാണ് അത് ഓരോ സീസണിലും വിലക്ക് ഏറ്റകുറച്ചിൽ ഉണ്ടാകും. നിങ്ങളുടെ മനോനിലക്കനുസരിച്ച് LDF തീരുമാനം എടുക്കില്ലാ എന്ന് ഏതൊരാൾക്കും അറിയാമല്ലോ? EP യെ പറ്റി നിങ്ങൾ തലപുണ്ണാക്കണ്ട സുഹൃത്തേ? അദ്ദേഹം ജന്മം കൊണ്ടത് തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലാണ്. നിങ്ങൾ BJP യിൽ പോകാൻ തയ്യാറെടുത്ത നേതാവിനെ പറ്റി അന്വേഷിക്ക്.
E.kollasaggattene.enna.purattakkuga.👏
ആരോപണം ആരോപണം സർവത്ര ആരോപണം.... ഇതിൽ നല്ല ആരോപണമുണ്ടോ? ഉണ്ട് ത്രീ ആപ്പിൾ ആരോപണം 😂😂😂 വേറെ പണിക് പോയിനെടൈ😅😅😅
c p i moonchi 😂
Kanam.adjustment.ennuparanhavarkthetty.bhinoy.verum.sumpan?!!!!😂😂😂😂
എന്നെ കുഴപ്പിക്കല്ലേ...... നിലവിക്കുകയാണ് പുതിയ കൺവീനർ
പോടിക്കണ്ടത് അനുവർ വരാൻവരാൻ പോകുന്ന അവസ്തഅതാണ്
സിപിഎം.. ൽ കീഴ്വ വഴക്കം..... നേതാവിനെതിരെ... പോസ്റ്റർ ഒട്ടിക്കുന്നവൻ അന്വേഷിക്കും