വീണ്ടും ചില വീട്ടുകാര്യങ്ങൾ : കുടുംബകലഹങ്ങളുടെ ചരിത്രം - Maitreyan

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #maitreyan

ความคิดเห็น • 136

  • @gangsters2661
    @gangsters2661 3 ปีที่แล้ว +20

    എന്നെ മനുഷ്യനാവാൻ സഹായിച്ച വ്യക്തികളിൽ ഒരാൾ.... മൈത്രേയൻ❤️❤️❤️❤️

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 3 ปีที่แล้ว +40

    ഞാൻ എൻ്റെ ജീവിത പങ്കാളിയെ എൻ്റെ വീട്ടിൽ നിർത്തി കഷ്ട്ടപ്പെടുത്തുകയില്ല എന്ന് തിർച്ചപ്പെടുത്തി കഴിഞ്ഞു, നന്ദി മൈത്രേയൻ❤

    • @nadirsha8799
      @nadirsha8799 3 ปีที่แล้ว +6

      പണിക്ക് പറഞ്ഞയച്ചും കഷ്ടപെടുത്താതെ ഇരിക്കുക 😜

    • @pratheeshbabu9118
      @pratheeshbabu9118 2 หลายเดือนก่อน

      കെട്ടിയിട്ടുണ്ടാവില്ല എല്ലേ അല്ലങ്കിൽ രണ്ടു ആണുങ്ങൾ ഉണ്ടാകും ഒരാൾ ഉള്ളിടത്തു എന്തു ചെയ്യും

    • @pratheeshbabu9118
      @pratheeshbabu9118 2 หลายเดือนก่อน

      വളരെ കറക്റ്റ്

  • @sruthinsratly2012
    @sruthinsratly2012 3 ปีที่แล้ว +24

    വ്യത്യസ്തനായ വ്യക്തിത്വം ലളിതമായ അവതരണം സാർ നിങ്ങളിൽ നിന്നും പുതിയ തലമുറയ്ക്ക് പലതും പഠിക്കാനുണ്ട് പറഞ്ഞു കൊണ്ടേയിരിക്കുക സാർ കോർക്കാൻ ഞങ്ങളും തയാറായിരിക്കുന്നു

  • @lavendersky8917
    @lavendersky8917 3 ปีที่แล้ว +23

    മൈത്രേയന്‍ ❣️
    ബിജു മോഹന്‍ വീണ്ടെടുത്ത
    നമ്മുടെ മൈത്രേയന്‍ ✌️

    • @abhilashbhaskar9762
      @abhilashbhaskar9762 3 ปีที่แล้ว +5

      അങ്ങനെ യല്ല മൈത്രേയനിലൂടെ രക്ഷപെട്ട ബിജുമോഹൻ.......👍

    • @nafraskv8619
      @nafraskv8619 3 ปีที่แล้ว +1

      @@abhilashbhaskar9762 അതെ അന്തം കമ്മി ആയ ബിജു വിനെ മൈത്രേയൻ രക്ഷപ്പെടുത്തി

    • @abhilashbhaskar9762
      @abhilashbhaskar9762 3 ปีที่แล้ว

      @@nafraskv8619 😄😄😄

  • @meenakshir5165
    @meenakshir5165 3 ปีที่แล้ว +31

    എങ്ങും വെളിച്ചം, തെളിച്ചം, സ്നേഹം വീണ്ടും മൈത്രേയൻ.. 😊

  • @abhilashbhaskar9762
    @abhilashbhaskar9762 3 ปีที่แล้ว +9

    ഒന്നും പറയാനില്ല നന്ദി.🙏🙏🙏.

  • @greenindia5481
    @greenindia5481 3 ปีที่แล้ว +6

    അടിപൊളി ക്ലാരിറ്റി നല്ല എഡിറ്റിംഗ് നല്ല ക്യാമറ
    നല്ല വിഷയം സൂപ്പർ

  • @chillithefrenchie4587
    @chillithefrenchie4587 3 ปีที่แล้ว +12

    പൂർണ്ണമായും ഒരാണിന് ഒരു പെണ്ണും ഒര് പെണ്ണിന് ഒരാണും എന്ന നിലപാടിനോട് ആർക്കും ഇഷ്ടമല്ല. പിന്നെ സമൂഹത്തെ പേടിച്ച് കഴിഞ്ഞ് പോകുന്നു... ഒര് അവസരം കിട്ടിയാൽ രക്ഷപ്പെടാൻ കാത്തിരിക്കുന്നവർ....

    • @menonksa
      @menonksa 3 ปีที่แล้ว +2

      ആർക്കും ഇഷ്ടമല്ല എന്നത് തെറ്റ്, പൊതു ജനം പലവിധം ഉണ്ട് പലതരം നിലപാടുള്ളവർ ഉണ്ട്. സമൂഹത്തെ പേടിക്കുകയല്ല ആധുനികത എന്ന് പറയുമ്പോൾ സിവിലൈസ്‌ഡ്‌ സൊസൈറ്റി എന്നൊന്ന് ഉണ്ട് - അല്ലെങ്കിൽ പിന്നെ ആദിമ മനുഷ്യൻ ആയി കഴിഞ്ഞാൽ മതി പിന്നെ ഈ സമൂഹത്തെ പേടിക്കണ്ട.

    • @veenavdev6061
      @veenavdev6061 3 ปีที่แล้ว

      So true

    • @alandonsaji6673
      @alandonsaji6673 หลายเดือนก่อน

      @@menonksa social conditioning...not natural

    • @alandonsaji6673
      @alandonsaji6673 หลายเดือนก่อน

      @@menonksa pakal manyan

  • @VijayraghavanChempully
    @VijayraghavanChempully 2 ปีที่แล้ว +2

    സൂര്യന് താഴെയും മേലെയും ഉള്ള എല്ലാ കാര്യങ്ങളെ പറ്റിയും വസ്തുനിഷ്ഠമായി വിലയിരുത്തുന്നയാൾ 🙏❤️

  • @jesuis316
    @jesuis316 3 ปีที่แล้ว +17

    ആധൂനിക പങ്കാളി ഭർതൃപിതാവിനെയും മാതാവിനെയും നോക്കുന്ന പങ്കാളിയല്ല, കുഞ്ഞുങ്ങളെ നോക്കുന്ന മുഴുവൻ സമയ ജോലിയിലേർപ്പെട്ട പങ്കാളിയാണ് എന്ന പ്രസ്ഥാവന വളരെ ശരിയാണ്.
    പക്ഷെ യാഥാർത്ഥ്യം മറിച്ചല്ലേ?വർത്തമാനകാലത്തെ ആയുർദൈർഘ്യം കൂടി കണക്കിലെടുക്കുമ്പോൾ അവളുടെ മേൽ കെട്ടിവെക്കപ്പെട്ട ക്രൂരമായ xtra ഉത്തരവാദിത്യമല്ലേ ഇത്? അവൾ ഇത് ചിരിച്ച് കൊണ്ട് അനുഷ്ഠിക്കേണ്ടി വരുന്നു.
    വൃദ്ധസദനത്തിൽ മാതപിതാക്കളെ കൊണ്ടുപോയി തള്ളുന്ന മക്കൾ എന്നൊക്കെ നമ്മൾ പറയുമ്പോൾ പലപ്പോഴും നാം യാഥാർത്ഥ്യബോധത്തോടെയല്ല കാര്യങ്ങൾ വിലയിരുത്തുന്നത്.
    കെട്ടിച്ചു കൊണ്ട് വരുന്നവൾ കേരളത്തിലെ വയോധിക പ്രശ്നം പരിഹരിക്കുമെന്ന് നാം കരുതുന്നുവെങ്കിൽ നമ്മുക്ക് തെറ്റി. കേരളം address ചെയ്യേണ്ട വലിയ പ്രശ്നമാണ് വാർദ്ധക്യം. അത് മരുമകളുടെ തലവേദനയല്ല.

    • @lavendersky8917
      @lavendersky8917 3 ปีที่แล้ว +1

      വാസ്തവം ഇതാണ് .
      ഇനിയും ചിന്തിക്കാന്‍ മടിയ്ക്കുന്ന ഒരു പ്രധാന വിഷയം .
      Care homes ഇപൊഴും taboo ആയതിനാല്‍ വയോധികര്‍ പൊതുവെ വീടുകളില്‍ തന്നെ കഴിയേണ്ടി വരുന്നു എന്നാല്‍ essential ആയ പരിചരണങ്ങള്‍ ഉറപ്പാക്കാന്‍ പലപ്പോഴും കഴിയുന്നുമില്ല .
      മലയാളിയുടെ വലിയ ധര്‍മസങ്കടം .

    • @jimmutten
      @jimmutten 3 ปีที่แล้ว +2

      മറ്റു വികസിത സമൂഹം കൂടി നോക്കൂ, അവിടങ്ങളിൽ വൃദ്ധസദനങ്ങൾ സാംസ്‌കാരിക സൗഹൃദ കേന്ദ്രങ്ങൾ ആയി മാറുന്ന കാഴ്ച്ച ആണ് കാണുന്നത്. മക്കൾക്ക് തലവേദന ഇല്ല, ഭരണ കൂടങ്ങൾക്ക് ഒരു വിളിപ്പുറത് ആംബുലൻസ്, മരുന്ന്, ഡോക്ടർ എത്തിക്കാൻ സാധിക്കുന്നു.

    • @zephyrunicorn1
      @zephyrunicorn1 3 ปีที่แล้ว +1

      @@lavendersky8917 പകൽ വീട് എന്നൊക്കെ അറിയപ്പെടുന്ന സ്ഥലങ്ങൾ ഉണ്ടായി വരുന്നുണ്ട്. മുമ്പുണ്ടായിരുന്നു എന്നു തോന്നുന്നില്ല. പകൽ എങ്കിലും വൃദ്ധ ജനങ്ങൾക്ക് സന്തോഷമായി ഒരു കൂട്ടായ്മയിൽ ചെലവഴിക്കാൻ കഴിയുന്നുണ്ട് അങ്ങനെയുള്ള ഇടങ്ങളിൽ.

    • @menonksa
      @menonksa 3 ปีที่แล้ว

      @@jimmutten കൊറോണ വന്നപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും വികസിത രാജ്യങ്ങളിൽ ആയതു അത് കൊണ്ടാവും, ലെ ? ഇന്നും കര കേറാത്ത ധാരാളം വികസിത രാജ്യങ്ങൾ ബ ബ ബ അടിച്ചു കൊണ്ടിരിക്കുന്നു.

  • @sajusalim8322
    @sajusalim8322 2 ปีที่แล้ว +2

    സിസ്റ്റത്തിന്റെ പ്രോഡക്റ്റ് ആണ് നമ്മൾ എന്ന് മനസിലാക്കി അതിനനുസരിച്ചുള്ള പരിഹാരങ്ങൾ കണ്ടെത്തുക ❤

  • @baesant007
    @baesant007 3 ปีที่แล้ว +6

    Very true. One important point you missed out when it comes to parents is that in developed countries, there is social security so they really also don't need to be dependent on children.

    • @menonksa
      @menonksa 3 ปีที่แล้ว

      are you suggesting to fit a western template on eastern culture? why do you think all Indians depend on their children as we are living in 2021.

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 3 ปีที่แล้ว +3

    മികച്ച വിശകലന സംഭാഷണം.കേൾക്കാൻ വളരെ രസകരമാണ്. എന്നാൽ വിഷയം വളരെ സങ്കീർണ്ണമാണ്.

    • @rdbcreations360
      @rdbcreations360 3 ปีที่แล้ว

      Vivahm kazhichit divorce akunnatilum nallatalle, new gen etokke kettu valaratte

  • @haseena8424
    @haseena8424 3 ปีที่แล้ว +4

    Good observation... Good learning... In my openion it is true

  • @vikramkalikot7571
    @vikramkalikot7571 3 ปีที่แล้ว +5

    Insightful and informative...

  • @spacemonkey90
    @spacemonkey90 3 ปีที่แล้ว +9

    💯💯💯

  • @biju.k.nair.7446
    @biju.k.nair.7446 3 ปีที่แล้ว +5

    Good message 👍👍

  • @binoyjohn5466
    @binoyjohn5466 3 ปีที่แล้ว +5

    👍👍👍

  • @shajijohn3891
    @shajijohn3891 3 ปีที่แล้ว +4

    അഭിപ്രായം പറയുന്നവർ ഓർക്കണം മൂലമറയ്ക്കാൻ പറ്റാത്ത ഒരു കാലം ഉണ്ടായിരുന്നു എന്ന് ഒർക്കണം

  • @jiththarujiththaru3236
    @jiththarujiththaru3236 3 ปีที่แล้ว +6

    100%

  • @sharpstudioeranhipalam2022
    @sharpstudioeranhipalam2022 3 ปีที่แล้ว +3

    proud of u mythreyan

  • @mrraam2151
    @mrraam2151 3 ปีที่แล้ว +1

    Wish all parents see this.. Good work Mythreyan

  • @shuaibu1184
    @shuaibu1184 3 ปีที่แล้ว +2

    Look kidu.. vaakukalum...🥰

  • @rashiatroad8658
    @rashiatroad8658 3 ปีที่แล้ว +4

    🥰🥰🥰

  • @rameshputhoor214
    @rameshputhoor214 3 ปีที่แล้ว +3

    🌷

  • @sanjeevanchodathil6970
    @sanjeevanchodathil6970 3 ปีที่แล้ว +5

    🥰😊👏👏🤔🤗

  • @bonyjacob2706
    @bonyjacob2706 3 ปีที่แล้ว +2

    One Correction: Nine human species walked the Earth 300,000 years ago. Now there is just one.

    • @amalnathsathyan6029
      @amalnathsathyan6029 3 ปีที่แล้ว

      And the rest eight leaves inside us. They just evolved into one. They all lived in different eras of time. Not together!

  • @soumi3819
    @soumi3819 3 ปีที่แล้ว

    Nice 👍👍but ennalum chodyam bakki aavukayanallo. Achanum ammayum health issues varumbol engine manage cheyyum ? Makkalkku anveshikkathirikkan pattumo ? Athine kurichebthaanu Maithreyan sir nu parayan ullathu .

  • @vishnups5849
    @vishnups5849 3 ปีที่แล้ว +2

    ☮️💟

  • @roshanpianostreams6557
    @roshanpianostreams6557 3 ปีที่แล้ว +4

    Dislike chythayalk karyam pidikitiyilla
    Like adichavak pidikitty.

  • @gishagisha332
    @gishagisha332 3 ปีที่แล้ว +1

    ❤️❤️❤️

  • @shajumlmpillai3304
    @shajumlmpillai3304 2 ปีที่แล้ว +1

    എല്ലാ കാര്യങ്ങളും വ്യക്തമായി ധാരണയോടെ സംസാരിക്കുന്ന ഇദ്ദേഹം തന്റെ കഷണ്ടി മറക്കാന് കാട്ടുന്ന attitude... മനസ്സിലാവുന്നില്ല

  • @ammuammu558
    @ammuammu558 3 ปีที่แล้ว +2

    Unbelievable

  • @nafraskv8619
    @nafraskv8619 3 ปีที่แล้ว +1

    🎯🎯🎯🎯

  • @baijuvalavil4429
    @baijuvalavil4429 3 ปีที่แล้ว

    ബ്രാഹ്മണരെ തൃപ്തിപ്പെടുത്തിയതിന് സ്ത്രീകൾക്കു കിട്ടിയ പ്രതിഫലമായ സ്വത്ത് സ്ത്രീകൾക്കുതന്നെ തിരിച്ചുകൊടുക്കുന്നതായിക്കൂടേ, സ്വത്ത് സഹോദരിയുടെ മക്കൾക്കു കൊടുക്കുന്നത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

  • @Civilised.Monkey
    @Civilised.Monkey 3 ปีที่แล้ว

    26:00 Kunthi' S Gathikedu......

  • @jainantonyo
    @jainantonyo 3 ปีที่แล้ว +2

    Maithreyan number pls

  • @noushadplkd801
    @noushadplkd801 ปีที่แล้ว

    പുതിയ ജീവിതം എത്രം വീജീത്രം ജീവിതം

  • @V.dk___
    @V.dk___ ปีที่แล้ว

    Late aypoy njan mythreyan

  • @aebymathew
    @aebymathew 3 ปีที่แล้ว

    കുടുംബ ക്കൂലി

  • @maruthiyat
    @maruthiyat 3 ปีที่แล้ว

    ഒരു specious ഒറ്റയിനം എന്ന ഒരു മനുഷ്യനിൽ നിന്ന് വളർന്ന് പലതായി നിങ്ങൾ മാറി , ഇന്നന്നവർ മേന്മയുളളവർ ഇല , അത് നിങ്ങളെ തിരിച്ചറിയാൻ വേണ്ടി മാത്രം എന്ന ഖുർആൻ വിശദീകരണവുമായ ഒരു സാമ്യം യാദൃച്ഛികമായി പറഞ്ഞതാണോ ..?

  • @menonksa
    @menonksa 3 ปีที่แล้ว +3

    ഭൂതകാലം സംസാരിക്കുക എന്നതൊഴിച്ചാൽ എന്താണ് ഇദ്ദേഹം തരുന്ന മെസ്സേജ് ? ഒന്നും ഇല്ല്യ. പാവം രാജാവിന്റെ ഭൂതം കേറിയത് ആവണം - രാജാവില്ല്യാതെ ഒരു വീഡിയോ പോലും ഉണ്ടോ ഇദ്ദേഹത്തിന്റെ എന്ന് സംശയം. ആരോടൊക്കെയോ ഉള്ള സ്വയം frustrations വിളിച്ചു പറയുന്നത് പോലെ ഒരു പക്ഷെ എനിക്ക് തോന്നിയതാകാം.

    • @lallulallu3628
      @lallulallu3628 3 ปีที่แล้ว +1

      ആദ്യം ഈ ചാനൽ കണ്ടപ്പോൾ പുതിയൊരു വിഷയം ആണല്ലോ എന്ന് കരുതി കേട്ടിരുന്നു.. പിന്നീട് കുറെ കേട്ടപ്പോൾ താങ്കൾ പറഞ്ഞത് പോലെ എനിക്കും തോന്നി...
      അല്ലെങ്കിലും കഴിഞ്ഞ കാലത്തെ കുറിച്ചല്ലാതെ ഭാവിയെ കുറിച്ച് ഭൂമിയിൽ ആരും ഇതുവരെ ഒരു പ്രവചനവും നടത്തീട്ടില്ല്ല..

    • @rdbcreations360
      @rdbcreations360 3 ปีที่แล้ว

      Definitely, tankalk matramayirikum angane toniyat, lakat enth sambhavuchalum, nammude karym matrm noki kannadachum namuk jeevikam, janadhipatym atinulla swatantrym tarunund, new gen etokke kettu valaratte.....

    • @menonksa
      @menonksa 3 ปีที่แล้ว

      @@rdbcreations360 ഇക്കാര്യത്തിൽ നിങ്ങളുടെ സർട്ടിഫിക്കറ്റ് കിട്ടാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. സ്വാതന്ത്ര്യം തരുന്നത് പ്രകൃതിയാണ് - ജനാധിപത്യം എന്നാൽ ജനങ്ങളെ ഭരിക്കാൻ ഉള്ള ആധിപത്യം, നിയമങ്ങൾ ആണ്. ഇത്രയ്ക്കു ബുദ്ധി ഇല്ല്യാണ്ടായോ? താങ്കൾ ഭരണഘടന വായിച്ചാൽ മാത്രമേ മനസ്സിലാകൂ അതിൽ പറയുന്നത് മുഴുവൻ നിയമങ്ങൾ ആണ് സ്വാതന്ത്ര്യം അല്ല.

    • @rdbcreations360
      @rdbcreations360 3 ปีที่แล้ว

      @@menonksa nammal ennu viswasikunna karyngal ellam pand undayirunn manushyr ezhutiyatalliyo, puthiya asayangal varatte, vendavar sweekarikatte, atra matrm, hystorical documentaries orupad kandit und, addehm parayunnatil karyamund enn tonny, constitution matramalla Ambedkar ezhutiya mattulla pusthakangalum vayuchitund, atukond nammude rajyathe reethikale kurich vyaktamaya dharana und. Stree swatantryatin vendi (hindu code bill 1951) Ambedkar konduvanna bill, Parliament (swanthm patrikar) tanne reject cheytu, onnum Maran aarum agrahikunnila, chilark atukond prayojanm kanum. Enthayalum youtube swatantramay oru platform Ellarkum kodukunund, oru valiya change aan. 🙏🙏🙏

    • @menonksa
      @menonksa 3 ปีที่แล้ว

      @@rdbcreations360 എന്നും കഞ്ഞി കുടിച്ചു പെട്ടെന്ന് ബിരിയാണി കാണുമ്പോൾ ഉള്ള ആക്രാന്തം മാത്രമാണ് യൂട്യൂബ് 🙏🙏🙏
      30 വർഷത്തിൽ കൂടുതൽ ആയി സോഫ്റ്റ്‌വെയർ, technology കൈകാര്യം ചെയ്യുന്ന എനിക്കതിൽ ഒരു പുതുമയും ഇല്ല്യ കാരണം കയ്യിൽ മരുന്നില്യാത്തവർ ഏതു ചാനൽ തുടങ്ങിയാലും ലോകം നന്നാവില്യ പക്ഷെ വഷളാവും, ആർക്കും എന്തും വിളിച്ചു കൂവാം കൂടുതൽ പുതിയ തലമുറയെ വഷളാക്കാം എന്നൊരു ഗുണം ഉണ്ട് എന്നതാണ് സൂചിപ്പിച്ചത്.

  • @fazilahameed8723
    @fazilahameed8723 3 ปีที่แล้ว +6

    പുള്ളിക്കാരൻ ഇതൊക്കെ ഇങ്ങനെ ആയിരുന്നു എന്നങ്ങു അടിച്ചു വിടുവല്ലേ. എന്തു തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ഈ ഗീർവാണം.

    • @eejssimon
      @eejssimon 3 ปีที่แล้ว +1

      എന്ന് അത് അങ്ങനെ അല്ല എന്ന് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ

    • @booboo8590
      @booboo8590 3 ปีที่แล้ว +7

      കഴിഞ്ഞ 40 വർഷമായി ഈ കുടുംബ പ്രശ്നങ്ങളിൽ കൗൺസിലിംഗ് കൊടുക്കുന്നതായിരുന്നു maithreyande മെയിൽ പണി...40 വർഷത്തെ എക്സ്പീരിയൻസ് ആണ് പറയുന്നത്

    • @nidhin133
      @nidhin133 3 ปีที่แล้ว +10

      1500 വർഷം മുൻപത്തെ കഥ വെട്ടിവിഴുങ്ങാൻ ഒരു ബുദ്ധിമുട്ടും ഇല്ല അല്ലെ താത്ത.......

    • @jimmutten
      @jimmutten 3 ปีที่แล้ว +4

      ലോകം മാറുന്നത് കാണാൻ ആ പർദ്ദയുടെ മുഖം കുറച്ചു തുറന്നു ചുറ്റും നോക്കൂ.

    • @zephyrunicorn1
      @zephyrunicorn1 3 ปีที่แล้ว +5

      പുള്ളി ഇന്നോ ഇന്നലെയോ പൊട്ടിമുളച്ചു വന്നതല്ല. ഒരുപാട് കാലം കൗൻസെല്ലിങ് ഒക്കെ ആയിരുന്നു മെയിൻ. ഒന്നാംതരം സാമൂഹിക പ്രവർത്തകൻ ആയിരുന്നു. അത് കൊണ്ട് തന്നെ ഇതൊക്കെ ആധികാരികമായി പറയാൻ കഴിയും. ഹരാറിയുടെ Sapiens വാങ്ങി വായിച്ചു നോക്കു. ചുമ്മാ ആലോചിച്ചു നോക്കൂ. മുഹമ്മദ് നബിയെ വളർത്തിയത് മാതാവായിരുന്നോ?? അതോ പോറ്റമ്മയോ ? പിന്നെന്ത് കൊണ്ട് ഇത് അംഗീകരിക്കാൻ തോന്നുന്നില്ല?

  • @shajivt5434
    @shajivt5434 3 ปีที่แล้ว +5

    🙏🙏🙏

  • @sunilkuttan2294
    @sunilkuttan2294 3 ปีที่แล้ว +1

    👍

  • @manojkumarpk1525
    @manojkumarpk1525 3 ปีที่แล้ว

    👍