🔴തട്ടില്‍ പിതാവിന്റെ കണ്ണുനിറക്കുന്ന അനുഭവം... ഫീസുകൊടുക്കാന്‍ ഗതിയില്ലാതിരുന്ന വിദ്യാര്‍ത്ഥി ഇന്ന്

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2024
  • 🔴ഫീസുകൊടുക്കാന്‍ ഗതിയില്ലാത്തതിനാല്‍
    സ്‌കൂളിന്റെ വരാന്തയിലിരുന്ന വിദ്യാര്‍ത്ഥി
    ഇന്ന് സീറോമലബാര്‍ സഭയുടെ തലവന്‍
    തട്ടില്‍ പിതാവിന്റെ
    കണ്ണുനിറക്കുന്ന അനുഭവം
    #jaineesmedia #marraphaelthattil #syromalabararchdiocese #majorarchbishop #joysonwadakanchery #kcbcmediacommission #kcym_trichur_archdiocese #catholicchurch #tellmecreations #kcbcmedia #archdioceseofthalassery ‪@Bethlehem_TV‬ ‪@shekinah_news‬ ‪@globalshekinah‬ ‪@SHALOM‬ ‪@sundayshalom‬ ‪@shalomtelevision‬ ‪@mediacatholica‬ ‪@ElshaddaiTV7‬
    A Christian spiritual Program.
    Subscribe TH-cam Channel here ► goo.gl/JqL9tU

ความคิดเห็น • 289

  • @johnpmathai3537
    @johnpmathai3537 5 หลายเดือนก่อน +64

    ഇദ്ദേഹം നമുക്ക് കിട്ടിയ ഒരു വരദാനമാണ്. എത്ര ലാളിത്യവും എളിമയും.

  • @ShajuTj-pg9tf
    @ShajuTj-pg9tf 5 หลายเดือนก่อน +31

    ❤പൊന്നിനെക്കാളും വെള്ളിയെക്കാളും മറ്റെന്തിനെക്കാളും വിലയേറിയ രക്ഷകനായ യേശുവിനെ സഭമക്കൾക്കു എന്നും പകർന്നുനൽകാൻ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @sr.sherlyjoseph6642
    @sr.sherlyjoseph6642 5 หลายเดือนก่อน +18

    ഈശോയെ പിതാവിനെ പരിശുദ്ധമാവിനാൽ നിറച്ചു അനുഗ്രഹിക്കണമേ, നയിക്കണമേ. 🙏🙏🙏

  • @kochuthressiapolson1827
    @kochuthressiapolson1827 5 หลายเดือนก่อน +18

    ദൈവത്തിന്റെ വലിയ സമ്മാനമാണ് പിതാവ്, ദൈവ ത്തിൻറെ വലിയ സ്വരമാണ് പിതാവ്.❤

  • @sajeevjohn5323
    @sajeevjohn5323 5 หลายเดือนก่อน +48

    ഇതുപോലെ ഹൃദയത്തിൽനിന്ന് സംസാരിക്കുന്ന മറ്റൊരു മെത്രാനെ പരിചയമില്ല .അതുകൊണ്ട് ഹൃദയം വിളിക്കട്ടെ , ` അപ്പാ ´,,,, ¡¡¡

  • @lizyraichal7294
    @lizyraichal7294 5 หลายเดือนก่อน +31

    🎉അഭിവന്ദ്യ പിതാവേ 🎉യേശു നാമം മഹത്വപ്പെടുതുവാൻ അങ്ങയിലൂടെ ലോകം മുഴുവനും സാ ധ്യമാകട്ടേ.🎉🎉

  • @alphonsak8941
    @alphonsak8941 5 หลายเดือนก่อน +12

    പിതാവേ ..ഞങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു. നല്ല ഒരു പിതാവിനെ തന്ന ദൈവത്തിന് സ്തുതി

  • @thetruelove333
    @thetruelove333 5 หลายเดือนก่อน +111

    സീറോ മലബാർ സഭ യ്ക്ക് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ശ്രേഷ്ഠനായ ഒരു പിതാവിനെ നൽകിയ ദൈവത്തിന് ഒരായിരം നന്ദി.

  • @raizyscaria589
    @raizyscaria589 5 หลายเดือนก่อน +1

    ❤ പിതാവ് എപ്പോഴും സാധാരണ ക്കാ രുടെ
    ശബ്ദമായിമാറട്ടെ ❤

  • @marykuttyjohnson6070
    @marykuttyjohnson6070 5 หลายเดือนก่อน +55

    വാക്കുകളിലെ മാധുര്യം ... ദൈവമഹത്വം...തട്ടിൽ പിതാവിന് ആശംസകൾ ..

    • @jobishkj9998
      @jobishkj9998 5 หลายเดือนก่อน

      😊😂🎉😢❤

  • @ancymartin5149
    @ancymartin5149 5 หลายเดือนก่อน +8

    ദൈവത്തിന്റെ വലിയ കൃപ.പിതാവിനെ ഞങ്ങൾക്ക് ലഭിച്ചതിന് ന്ദൈവത്തിന്റെ വലിയ കരം ഉണ്ട്.അറിവുള്ള, കൃപയുള്ള, സ്നേഹം കവിഞ്ഞൊഴുകുന്ന പിതാവിനെയും പിതാവിന്റെ വാക്കുകളെയും നാം ഓരോ ക്രൈസ്തവനും ബഹുമാനിക്കണം ആദരിക്കണം അതിലുപരി അംഗീകരിക്കണം. ദൈവം നാം ഓരോരുത്തരെയും അതിനായ് വെട്ടി ഒരുക്കട്ടെ. എറണാകുളം അങ്കമാലി അതിരൂതയുടെ തേജസ്‌ നഷ്ട്ടപെട്ടിട്ടുണ്ടെങ്കിൽ നൂറു മേനി ഫലം കൊയ്ത് അത് വീണ്ടെടുക്കാൻ തട്ടിൽ പിതാവിന്റെ കൂടെ നമുക്കും ഒപ്പം കൈ കോർക്കാം

  • @desmonaron4819
    @desmonaron4819 5 หลายเดือนก่อน

    പിതാവിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @srshantykurian9501
    @srshantykurian9501 5 หลายเดือนก่อน +4

    ഞാൻ 15 മക്കളുള്ള വീട്ടിലെ ആളാണ്. എന്റെ അമ്മയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഇത്രയും മക്കളെ വളർത്താൻ. ഒരുപാട് പട്ടിണിയും അനുഭവിച്ചിട്ടുണ്ട്. മദ്യപാനി ആയ ഭർത്താവിന്റെ പീഡനവും സഹിച്ച് എങ്ങനെ എന്റെ അമ്മ ജീവിച്ചു എന്ന് ഞാൻ ചിന്തിക്കാറുണ്ട്. ആരോടും ഒരു പരിഭവവും പരാതിയും ഇല്ലാതെ മക്കളെ നിങ്ങളെ ഓർത്തിട്ടാണ് ഞാൻ ജീവിക്കുന്നത് എന്ന് പറഞ്ഞ് ജീവിക്കുന്ന അമ്മയെ കണ്ട് വളർന്നതു കൊണ്ടാവാം മറ്റുള്ളവരുടെ വേദനയും വിഷമവും എന്റേതായി അനുഭവിക്കാനാവുന്നത്. ഇങ്ങനെ മറ്റുള്ളവർക്കായി ജീവിക്കാനുള്ള ശക്തിയും ധൈര്യവും കിട്ടുന്നത് അമ്മയുടെ മാതൃകയിൽ നിന്നാണ് എന്ന് പറയാൻ എനിക്ക് അഭിമാനമേ ഉള്ളൂ

  • @thresiammajacob1316
    @thresiammajacob1316 5 หลายเดือนก่อน +1

    പിതാവിലൂടെ യേശുനാമം മഹത്വപ്പെടട്ടെ .❤❤

  • @kmjose1211
    @kmjose1211 5 หลายเดือนก่อน +2

    പിതാവേ സഭംഗങ്ങൾക്കിടയിലുള്ള മദ്യപാനം , സ്ത്രീധനം , സഭ യുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനക്കോഴ , ശിപാർശ എന്നിവക്കെതിരെ എന്തെങ്കിലും ചെയ്യണമേ🙏

  • @leelamajoseph
    @leelamajoseph 5 หลายเดือนก่อน

    പിതാവിന്റ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. പിതാവിനെ ഞങ്ങൾക്ക് നല്കിയ ദൈവത്തിന് ഒത്തിരി നന്ദി തട്ടേൽ പിതാവിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ദൈവം പിതാവിനെ ഒത്തിരി അനുഗ്രഹിക്കട്ടെ. ആരോഗ്യം നല്കി വഴി നടത്തട്ടെ.❤

  • @susanthomas5522
    @susanthomas5522 5 หลายเดือนก่อน

    ഞങ്ങളുടെ.പിതാവിനെ അനുഗ്രഹിക്കണമേ ഈശോയെ.എല്ലാവരെയും നയിക്കുന്ന ഒരു നല്ല ഇടയൻ ആകട്ടെ

  • @bijumoonnuthaickal
    @bijumoonnuthaickal 5 หลายเดือนก่อน +1

    നല്ലിടയൻ 🎉🌹 ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ സഭകൾക്കും നല്ലൊരു ഇടയനായി ഇരിക്കട്ടെ.ദൈവം അനുഗ്രഹിക്കട്ടെ♥️🙏

  • @thresiakm7491
    @thresiakm7491 5 หลายเดือนก่อน +4

    Pithave you're a gift to all Christians. A role model to other Bishops. An open minded ,simple, pleasant....shepherd indeed. We are so happy and proud of our beloved Major Archbishp.Thank Good God Almighty for the blessing on us.

  • @babyemmanuel853
    @babyemmanuel853 5 หลายเดือนก่อน +1

    സാധാരണക്കാരൻറ, പാവപ്പെട്ടവൻറ വേദന കണ്ടു വളർന്ന ഒരാൾ ഇങ്ങനെയാണു ചിന്തിക്കുക.
    സീറോമലബാർ സഭയുടെ മനുഷ്യപറ്റുള്ള പിതാവ് ....
    ദൈവം നമ്മുടെ പ്രർത്ഥന കേട്ടു....

  • @mollyjose9012
    @mollyjose9012 5 หลายเดือนก่อน +6

    റാ ഫേ ൽ തട്ടിൽ ബിഷപ് ജീവിച്ചിരിക്കുന്ന വിശുദ്ധ ൻ 🙏❤️🌹

  • @marymp9094
    @marymp9094 5 หลายเดือนก่อน +1

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @leelajose5193
    @leelajose5193 5 หลายเดือนก่อน +24

    പിതാവേ സ്ത്രീകളുടെ ഉന്നമനത്തിനായി സാധിക്കുന്നതെല്ലാം ചെയ്യണമെന്ന് അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു. ദൈവം കൊടുക്കുന്ന ശിക്ഷണങ്ങൾ എന്താണെങ്കിലും അതനുസരിക്കാൻ ആർക്കും ബുദ്ധിമുട്ടില്ല. എന്നാൽ ഒരു christiani ഭർത്താവിന്റെ ക്രൂരതകൾ/പ്രവർത്തികൾ മറ്റെല്ലാ മതങ്ങളിൽപ്പെട്ട മനുഷ്യരെപ്പോലെ ആയിരുന്നാൽ മതിയോ. കഷ്ടപ്പെട്ട് കുടുംബം പോറ്റുന്ന (പിതാവിന്റെ അമ്മയെപ്പോലെ) സ്ത്രീകൾക്ക് മാനസിക ശാരീരിക പീഡനങ്ങളല്ലേ നമ്മുടെ പ്രിയപ്പെട്ട ഭർത്താക്കന്മാർ കൊടുക്കുന്നത്. ഈയിടെ ഞങ്ങളുടെ ഒരച്ഛൻ പറഞ്ഞു ഞാൻ അമ്മമാർക്ക് councilling കൊടുത്തു സമാധാനിപ്പിക്കാറുണ്ടെന്നു. ശാരീരിക പീഡനം ഏറ്റുകൊണ്ട് ജീവിക്കുന്ന സ്ത്രീകൾക്ക് councilling കൊണ്ട് താത്കാലീക ആശ്വാസം കിട്ടിയെന്നു വരാം. ഏതൊരു parish പ്രീസ്റ്നും അവിടത്തെ മഠത്തിലെ മദറിനും 1-2 years കൊണ്ട് ഒരു ഇടവകയിലെ ഓരോ കുടുംബത്തിന്റെയും pulse ariyam. So, they should try to discourage all such evil elements such as: wife beating, mental torture, dowry torture, മദ്യപാനം etc. I myself know many families have lots and lots of family problems that are in the knowledge of parish priests, but they just continue/complete their tenure, and another priest come and follow the same routine. Is this what Jesus taught us and if the Christian families are worse than other religious families, what/where will be our end. Why our kids are going away from church, only because that they are not experiencing any Christian values in our families.
    So, I humbly request your goodself to look at the situation and ഗിവ് your kind advice to all our bishops and parish priests to bring some standards in the lives of the poor women (used as a vessel and or a servant in families). The family will see peace and success only where there is reasonable respect to the girl child, wife and mother in that family. This is my kind request🙏🏻🙏🏻🙏🏻🙏🏻
    പിതാവിന് എന്റെ ആയിരം അഭിനന്ദനങ്ങൾ ❤❤🌹🌹

    • @lizykatrinapaul9219
      @lizykatrinapaul9219 5 หลายเดือนก่อน

      😢 Amen
      🙏🥺

    • @vijoyvarghese1973
      @vijoyvarghese1973 5 หลายเดือนก่อน +2

      Ellavarum thankulude bharthavine polealla athu ethu mathathil ayalum

    • @ajayamalini7585
      @ajayamalini7585 5 หลายเดือนก่อน

      Amen

    • @kmsebastian6923
      @kmsebastian6923 5 หลายเดือนก่อน

      വല്ലാത്ത എഴുതൽ തന്നെ❗

    • @babyemmanuel853
      @babyemmanuel853 5 หลายเดือนก่อน

      വളരെ വൃത്തികെട്ട ആണുങ്ങളുണ്ടു. അതിൻറെ കാരണം (മിക്കവാറും) അവരുടെ കുടുംബങ്ങളിൽ നിന്നും കിട്ടിയതാണ്. അതു മക്കളിലേക്ക്, പ്രത്യേകിച്ച് ആൺമക്കളിലേക്ക് വരുന്നതാണ് ഇതിനെല്ലാം കാരണം. സ്നേഹമുള്ള കുടുംബത്തിൽ, അപ്പൻറെ കഷ്ടപ്പാട് കണ്ടു വളരുന്ന മക്കൾ ആ കുടുംബത്തിൽ സ്വസ്ഥതയിലും, സ്നേഹത്തിലും മറ്റുള്ളവരെ ബഹുമാനിക്കുകയും ചെയ്യാൻ പഠിക്കുന്നത് കുടുംബത്തിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളാണ്. അതിൽ സംഭവിക്കുന്ന പാളിച്ചകളാണിതിനെല്ലാം കാരണം.

  • @josevattakuzhy9758
    @josevattakuzhy9758 5 หลายเดือนก่อน +4

    I hope, Syro Malabar Church never shy away from the poor of the society under your leadership ,May Almighty Bless your grace always ❤

  • @merrinputhen6167
    @merrinputhen6167 5 หลายเดือนก่อน

    പിതാവ് സീറോമലബാർ സഭയെ ഒന്നിച്ചു നിർതാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. പ്രത്യേകിച്ച് എറണാകുളം അതിരൂപതയെ പിതാവിലൂടെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏

  • @reetharose1254
    @reetharose1254 5 หลายเดือนก่อน

    പിതാവേ God bless you കണ്ണു നിറഞ്ഞു പിതാവിൻ്റെ talk ഒത്തിരി ഒത്തിരി സ്നേഹം തോന്നുന്നു ഈശ്ശോയോട് തോന്നും പോലെ❤

  • @tastyworld7475
    @tastyworld7475 5 หลายเดือนก่อน +10

    Praise the lord 🙏🙏🙏🙏🙏🙏🙏🙏🙏

  • @Thresia-ob3sk
    @Thresia-ob3sk 5 หลายเดือนก่อน

    ഈശോയേ.. കരുണയും, കൃപയും, വർഷിക്കേണമേ 🙏🙏❤❤

  • @SB-mp5jb
    @SB-mp5jb 5 หลายเดือนก่อน +1

    അബാ പിതാവേ,🙏🙏🙏♥️♥️♥️🙏🙏🙏🌹🌹🌹🇮🇳🇮🇳🇮🇳♥️♥️♥️🇮🇱🇮🇱🇮🇱

  • @marycyriac1386
    @marycyriac1386 5 หลายเดือนก่อน +1

    Pithave God bless you to be a blessing for Syro Malabar church and the whole Catholic Church 🙏

  • @godsglory7301
    @godsglory7301 5 หลายเดือนก่อน +11

    Acts of the Apostle 4 : 12. There is only one name is given to the whole world to be saved, that is the name of Jesus. Praise the Lord 🙏

  • @reethavd2385
    @reethavd2385 5 หลายเดือนก่อน

    ദൈവം തിരഞ്ഞെടുത്ത ഞങ്ങളുടെ പിതാവേ സ്തുതി

  • @believersfreedom2869
    @believersfreedom2869 5 หลายเดือนก่อน +1

    സഭയിലെ വിജാതിയ ആചാരങ്ങളും കർമങ്ങളും നീക്കാൻ തട്ടിൽ പിതാവ് ഇടപെടണം! കർത്താവിനെക്കാൾ ഉയരത്തിൽ മാതാവിനെ പ്രതിഷ്ട ക്കുന്ന കൃപാസനം പോലുള്ള ധ്യനകേന്ദ്രങ്ങളെ നിയന്ത്രിക്കാനും പിതാവ് ഇടപെടണം!

  • @reginachacko538
    @reginachacko538 5 หลายเดือนก่อน

    God's gift to syro Malabar sabra.Thank you Jesus. Praise the lord.

  • @shajikochutharayil911
    @shajikochutharayil911 5 หลายเดือนก่อน +3

    Thank you Jesus for the wonderful gift of the newly elected Major Archbishop Mar Raphael Thattil Pithavu. It was and it is the prayer of lakhs of lovers of the Church that the church progresses with unity and holiness. The smooth election of our supreme spiritual leader is a testimony of the working of the Holy Spirit.

  • @JancySiby-nj8cj
    @JancySiby-nj8cj 5 หลายเดือนก่อน

    ഏറ്റവും കൂടുതൽ കാലം ജീവിച്ച്സമാധാനംനൽകപ്പെടട്ടെ.

  • @josephkffrancis8520
    @josephkffrancis8520 5 หลายเดือนก่อน

    സിറോ മലബാർ സഭയുടെ ഇടയാനായി ഉയർത്തപ്പെട്ട തട്ടിൽ പിതാവിന് അനുമോദനങ്ങൾ ഈ
    ഏളിയ മനസും നിറഞ്ഞ ആൽമീയതയുംസഭയക്ക്‌
    വളർച്ചയ്ക്ക് പ്രചോമാകട്ടെ

  • @alexmm1624
    @alexmm1624 5 หลายเดือนก่อน

    Praise the Lord. Amen🙏.

  • @kumseethavs1363
    @kumseethavs1363 5 หลายเดือนก่อน +8

    Dear Lord Jesus keep him in his loving care and good health

  • @sellyjose3741
    @sellyjose3741 5 หลายเดือนก่อน

    നല്ല ഒരു പിതാവിനെ തന്ന ഈശോക്ക് ആയിരം 🙏🙏🙏 🙏🙏

  • @user-ph6tb7xy2o
    @user-ph6tb7xy2o 5 หลายเดือนก่อน +1

    ആമേൻ 🙏🙏🙏🙏🙏

  • @padminijoy-eg5pq
    @padminijoy-eg5pq 5 หลายเดือนก่อน +1

    Praise the Lord!! Halleluiah!! Amen.
    Thank you soooo much, Respected Major Archbishop with countless thothrams.
    Thank You, Jesus!! Thank You, Jesus!!
    Amen, In the Sweet Name of Jesus Christ!!

  • @kochuranimathew8108
    @kochuranimathew8108 5 หลายเดือนก่อน +5

    Praise the lord.

  • @jessythomas3981
    @jessythomas3981 5 หลายเดือนก่อน +1

    Praise the loard

  • @mercyjoseph1418
    @mercyjoseph1418 5 หลายเดือนก่อน +1

    Lord bless Thattil Pithave

  • @mathewverghese4716
    @mathewverghese4716 5 หลายเดือนก่อน +1

    What a powerful message. God's gift to the church

  • @kunjukunjammachandapillai845
    @kunjukunjammachandapillai845 5 หลายเดือนก่อน

    Praise the Lord🙏

  • @joscythomas1458
    @joscythomas1458 5 หลายเดือนก่อน +2

    Sabha Thalavan Aaayyi Shoabhykkayte Pithave Best Wishes From My Heart

  • @LaxinPJose
    @LaxinPJose 5 หลายเดือนก่อน

    We are so happy to have thattil pithavu as an our ARCH bishop.

  • @roygeorgepm4560
    @roygeorgepm4560 5 หลายเดือนก่อน

    സർവ്വ ശക്തനായ ദൈവം പിതാവിനെ സഭയെ നയിക്കാൻ വേണ്ട ജ്ഞാനം നൽകി അനുഗ്രഹിക്കട്ടെ. പരുശുദ്ധമാവേ ദാനങ്ങളും വരങ്ങളും നൽകി അനുഗ്രഹിക്കേണമേ

  • @mariammajoshy4271
    @mariammajoshy4271 5 หลายเดือนก่อน +1

    Thankyou JESUS.

  • @gulfjobsin
    @gulfjobsin 5 หลายเดือนก่อน

    Wonderful speech , god decided to appoint him as leader of. Common believers , the best selection

  • @fegipeter6842
    @fegipeter6842 5 หลายเดือนก่อน

    Pithavinte talk really inspiring.. Thankyou God for electing Thattil Pithavu

  • @jamesk7715
    @jamesk7715 5 หลายเดือนก่อน +1

    Ente Karthave ente Daivame....

  • @joyv.v.5151
    @joyv.v.5151 5 หลายเดือนก่อน +6

    Praise The Lord 🙏🏻🙏🏻🙏🏻

  • @LikuttyChakochako
    @LikuttyChakochako 5 หลายเดือนก่อน

    ജീവിക്കുന്ന വിശുദ്ധൻ ആണ് സീറോ മലബാർ സഭയ്ക്ക് കിട്ടിയത് ഞങ്ങളുടെയും ഞങ്ങളുടെ തലമുറയ്ക്ക്, ദൈവം നൽകിയ, ഏറ്റവും വലിയ അനുഗ്രഹം ആണ് തട്ടിൽ പിതാവ്🙏🙏

  • @magi.p.o9051
    @magi.p.o9051 5 หลายเดือนก่อน

    അനാഥർക്കും നിർദ്ധനർക്കും വേണ്ടി സഹായങ്ങൾ ചെയ്യണെ പിതാവേ ഏകസ്ഥരും അനാഥരും എണ്ണത്തിൽ കുതലുണ്ട് സഹായo പ്രതീക്ഷിക്കുന്നു

  • @jacobjoseph8220
    @jacobjoseph8220 5 หลายเดือนก่อน +1

    Prayers and best wishes Dear FATHER 🎉

  • @sajithavarghese3530
    @sajithavarghese3530 5 หลายเดือนก่อน +11

    എന്റെ തിരുമേനി 😍😍

  • @user-kl8ms6qv6i
    @user-kl8ms6qv6i 5 หลายเดือนก่อน

    Great Great Great Great

  • @sunimathew7996
    @sunimathew7996 5 หลายเดือนก่อน +2

    Amen 🙏🙏 Praise the lord Jesus Christ 🙏🙏❤So inspiring message 🙏💖

    • @roseaugustine3204
      @roseaugustine3204 5 หลายเดือนก่อน

      ❤0😢 juli q no😂å😮 😢 ut no lud😂

  • @ancypeter9506
    @ancypeter9506 5 หลายเดือนก่อน +1

    O God You are So Great....You have Shown Mercy to the Syro Malabar Church....Take this Pithav in your hand ...like You Used ❤ Moosa
    ....

  • @Molykv-uk2wt
    @Molykv-uk2wt 5 หลายเดือนก่อน

    Amen 🙏 🙏 🙏 🙏

  • @marymmaleon3773
    @marymmaleon3773 5 หลายเดือนก่อน

    Prayers and Best Wishes Pithave.

  • @annammaroy6677
    @annammaroy6677 5 หลายเดือนก่อน +3

    തട്ടിൽ പിതാവിനെ ആശംസകൾ

  • @honeymol8870
    @honeymol8870 5 หลายเดือนก่อน

    God bless you abundantly big father

  • @myrules6478
    @myrules6478 5 หลายเดือนก่อน

    നല്ല ഇടയൻ.... ജീവിക്കുന്ന വിശുദ്ധൻ.......

  • @ansammaphilip4109
    @ansammaphilip4109 5 หลายเดือนก่อน +1

    Praise the lord 🙌 🙏

  • @pushpamjose9815
    @pushpamjose9815 5 หลายเดือนก่อน

    Praise the Lord, God bless you Fr. Rapheal Thattill pithave🙏🙏🙏🌹🌹

  • @shennytony4106
    @shennytony4106 5 หลายเดือนก่อน

    Thankyou Jesus to give proper wisdom through you,Gob bless Fr forever

  • @francist9067
    @francist9067 5 หลายเดือนก่อน +1

    Amen🙏🙏🙏

  • @user-jq8ts4hg8n
    @user-jq8ts4hg8n 5 หลายเดือนก่อน +2

    V super msg. God bless Pithave. 🙏🙏

  • @elcylawrence9358
    @elcylawrence9358 5 หลายเดือนก่อน

    ദൈവ പിതാവേ ഇന്നെത്രയോമക്കൾ പടിക്കാൻനിവ്രർത്തിയില്ലാ തെ ഈമെത്രാൻപിതാവുഅനുഭവിച്ചതുപോലെ ഈസമൂഹത്തിലുണ്ട്. കർത്താവേഎല്ലാമക്കളെയു൦ അനുഗ്രഹിക്കണമേ...🙏🙏🙏❤❤❤

  • @shantynellikkattil
    @shantynellikkattil 5 หลายเดือนก่อน +9

    Amen 🙏🙏🙏

    • @elsiouseph9355
      @elsiouseph9355 5 หลายเดือนก่อน

      Thank you Jesus Envelope him with your Spirit

  • @saneeplalit6553
    @saneeplalit6553 5 หลายเดือนก่อน

    May Almighty God gave him courage and strength to lead as the head of Catholic Church in Kerala and syro Malabar church globally.

  • @tresyamathew1092
    @tresyamathew1092 5 หลายเดือนก่อน

    Thanks lord🙏🙏🙏👍

  • @shajisebastian6590
    @shajisebastian6590 5 หลายเดือนก่อน +7

    Jesus never fails.my loard my God 🙏🙏🙏 God bless you.l love and pray to mar.rafphal....

  • @josephalankara7682
    @josephalankara7682 5 หลายเดือนก่อน

    I used 2 heart your messages...in Goodness and Shalom....heart touching messages. really...mY God bless you.

  • @antonyleon1872
    @antonyleon1872 5 หลายเดือนก่อน +1

    Esho Mishihaikku Sthuthi 🙏✝️♥️ Amen 🕊️

  • @danieldavis8673
    @danieldavis8673 5 หลายเดือนก่อน

    What a wisdom , what words of truth !!!! May God bless you do mighty things for our Lord .🙏🙏🙏

  • @gracygills2171
    @gracygills2171 5 หลายเดือนก่อน

    Thanks be to God 🙏🙏🙏🙏

  • @mercyjoseph4292
    @mercyjoseph4292 5 หลายเดือนก่อน

    Pithave. Angeck yesuvinte mughamanu yesuvinte shapthamanu anganu yatharthasishian🕥

  • @mollyjohnson6780
    @mollyjohnson6780 5 หลายเดือนก่อน

    Praise the Lord🙏🙏pithave.. Stay blessed allways. 🙏🙏

  • @beenajoseph7995
    @beenajoseph7995 5 หลายเดือนก่อน

    യേശുവേ നങി

  • @chackodevasia4833
    @chackodevasia4833 5 หลายเดือนก่อน +1

    Praise the Lord

  • @user-cd1je6pr1u
    @user-cd1je6pr1u 5 หลายเดือนก่อน +1

    ആമേൻ❤❤❤

  • @sheenarajesh4056
    @sheenarajesh4056 5 หลายเดือนก่อน

    Innu ente makkalum ithupolulla avastha anubhavikkunnund.ellam eesho kanunnund ennu urach viswasikkunnu.🙏🙏🙏

  • @rkpillaib5246
    @rkpillaib5246 5 หลายเดือนก่อน

    തിരുമേനിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ

  • @theyammalopez3038
    @theyammalopez3038 5 หลายเดือนก่อน +1

    Praise the lord

  • @clarammajoseph8440
    @clarammajoseph8440 5 หลายเดือนก่อน

    Thank you God.for given a good shepherd.

  • @mollykuriakose8015
    @mollykuriakose8015 5 หลายเดือนก่อน

    Esoye Njangalude Pithavine Anugrahikkane. Esoye Daivanamathil Ella Roga Sawkhyangalum Kittuvan njangale Anugrahikkaname Amen🙏❤🌹Hallelujah 🙏

  • @mollysoman3350
    @mollysoman3350 5 หลายเดือนก่อน +1

    ആമേൻ❤❤❤🎉🎉🎉

  • @shantybiju4706
    @shantybiju4706 5 หลายเดือนก่อน

    ദൈവനാമത്തിനു മഹത്ത്വം 🙏🙏

  • @jayabright9182
    @jayabright9182 5 หลายเดือนก่อน

    Praise the lord 🙏

  • @jesyjohn7580
    @jesyjohn7580 5 หลายเดือนก่อน +3

    Hallelujah 🙏

  • @misanjalijose273
    @misanjalijose273 5 หลายเดือนก่อน

    Spirit filled sharing.
    Love you & praying for you❤

  • @mercyphiyus6480
    @mercyphiyus6480 5 หลายเดือนก่อน

    Praise The Lord.

  • @sisilybabu3072
    @sisilybabu3072 5 หลายเดือนก่อน +2

    Praise the Lord. Thank you Jesus. Thanks pithave

  • @raisontdamen8738
    @raisontdamen8738 5 หลายเดือนก่อน

    Great thanks God bless you price the lord 🙏🙏🙏🙏🌹🌹🌹🌹🙏 price the lord Prayer to me

  • @marykj8950
    @marykj8950 5 หลายเดือนก่อน

    Praise the Lord 🙏🙏🙏