"സുനിലിന്റെ വേർപാട് ചവിട്ടി നിന്ന മണ്ണ് ഒലിച്ചുപോയതിന് തുല്യം..." Neena Prasad | Like it is

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 20

  • @SumaRavindranath
    @SumaRavindranath 11 หลายเดือนก่อน +10

    നൃത്തത്തെ എത്ര കണ്ടു സ്നേഹിച്ചോ അത്രയും തന്നെ ജീവിത പങ്കാളിയെയും സ്നേഹിച്ചൊരു അതുല്യ കലാകാരി. എത്ര കാലം കൂടെ ജീവിച്ചു എന്നല്ല, മറിച്ചു ഒപ്പം ജീവിച്ച ഓരോ നിമിഷവും അങ്ങേയറ്റം പരസ്പരം സ്നേഹിച്ചു ജീവിച്ച രണ്ടു പേർ. ഇന്നത്തെ കാലത്തു വളരെ ചുരുക്കം പേർക്കു മാത്രം കിട്ടുന്ന മഹാഭാഗ്യം. 🙏🙏🙏🙏🙏

  • @divaaluva7446
    @divaaluva7446 11 หลายเดือนก่อน +2

    Such a genius yet so frank , humble nd truthful
    Anugruheetha kalakaari 🙏🌸

  • @radhakr1596
    @radhakr1596 6 หลายเดือนก่อน

    I am professor karimpuzha Rama Krishnan s daughter native place calicut tellicherry

  • @sethumadhavanc1776
    @sethumadhavanc1776 6 หลายเดือนก่อน

  • @dimplegirish611
    @dimplegirish611 11 หลายเดือนก่อน

    ❤❤

  • @rajimolkr4985
    @rajimolkr4985 5 หลายเดือนก่อน

    അനുഭവിച്ചവർക്ക് മാത്രം മനസ്സിലാകുന്ന കാര്യം

  • @marlinsinternationalcookin5631
    @marlinsinternationalcookin5631 11 หลายเดือนก่อน

    ❤❤

  • @radhakrishnanjayachandran2111
    @radhakrishnanjayachandran2111 หลายเดือนก่อน

    മനോഹരമായ ആത്മാവിഷ്ക്കാരം!

  • @sudhaviswan4239
    @sudhaviswan4239 6 หลายเดือนก่อน +1

    പ്രിയ നീ ന പ്രസാദ പ 1991-ൽ ചിമ്മയ മിഷൻ്റെ വഴുതക്കാട് സ്കൂളിൽ പഠിപ്പിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ആളാണ് താങ്കൾ കലാലോകത്തുനിന്ന് വേറിട്ടൊരനുഭവം കിട്ടണമെങ്കിൽ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിക്കു ജീവിതത്തിനർത്ഥമുണ്ടാകും. എൻ്റെ സഹോദരിയുടെ ജീവിതവും ഇപോലെ ആയിപ്പോയി പത്തര വർഷത്തെ ദാമ്പത്യം കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കു വേണ്ടി തയ്യാറെടുക്കുമ്പോൾ മെഡിക്കൽ കോളേജിൽ നിന്ന് അടൂരിലേക്ക് വരുമ്പോൾ ആക്സിഡന്റ് പറ്റി അവൻ ഞങ്ങളെ വിട്ടുപോയി ഒന്നര വർഷം കഴിഞ്ഞു ഇപ്പോഴും ഞങ്ങൾ മുക്കരായിട്ടില്ല അവൾ അട്ടർ മരിയ ഹോസ്സിറ്റലിൽ നഴ്സായി ജോലി ചെയ്യുന്നു.

  • @girijapathekkara1473
    @girijapathekkara1473 9 หลายเดือนก่อน +3

    എത്ര ആഴത്തിലും പരപ്പിലും ഉള്ള ചിന്തകളും വീക്ഷണങ്ങളും സംസാരവും .❤

  • @girijapathekkara1473
    @girijapathekkara1473 9 หลายเดือนก่อน +1

    പ്രിയപ്പെട്ട നർത്തകി - Amazing Artist.

  • @smilenliv
    @smilenliv 6 หลายเดือนก่อน

    One of the best interviews from a dancer...sooo wise!

  • @moidutk2578
    @moidutk2578 6 หลายเดือนก่อน +2

    Great...God bless 🙌

  • @sacred-chants
    @sacred-chants 6 หลายเดือนก่อน

    ❤❤❤🎉🎉🎉

  • @ushamenon2445
    @ushamenon2445 6 หลายเดือนก่อน

    Realistic talk.....

  • @sethumadhavanc1776
    @sethumadhavanc1776 6 หลายเดือนก่อน

  • @vaishakkannan7363
    @vaishakkannan7363 ปีที่แล้ว

  • @sumamadhavan2050
    @sumamadhavan2050 ปีที่แล้ว

    💐🙏💐

  • @karthiayanim2970
    @karthiayanim2970 6 หลายเดือนก่อน

    ഭാഷാ ദാരിദ്ര്യം?

  • @radhakr1596
    @radhakr1596 6 หลายเดือนก่อน

    Namaskaram ji can u inform your phone number