ദിലീപ് വിഷയത്തില്‍ അറിവുള്ളത് മാത്രമാണ് കോടതിയില്‍ പറഞ്ഞത് | BINDU PANICKER | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 319

  • @niranjanmenan944
    @niranjanmenan944 2 ปีที่แล้ว +113

    പാവം ചേച്ചി... എല്ലാവരും എന്തിനാ ഇങ്ങനെ negative comments ഇടുന്നത്

    • @niralanair2023
      @niralanair2023 2 ปีที่แล้ว +25

      ബിജു മോൻ ഉണ്ടായിരുന്നപ്പോൾ ബിന്ദു ഉത്തമയായ ഭാര്യ തന്നെ ആയിരുന്നു എനിക്ക് ബോദ്യം ഉണ്ട്‌ ഞാൻ ബിജുവിന്റെ മാമന്റെ ഭാര്യ എനിക്ക് അറിയുന്ന ബിന്ദു എല്ലാരേയും സ്നേഹിക്കുന്നവൾ ആണ്.

    • @mrk6564
      @mrk6564 ปีที่แล้ว +1

      ​@@niralanair2023എല്ലാവരെയും സ്നേഹിച്ചു ഒരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുത്തു, ഒരു മകൾക്ക് അച്ഛൻ ഇല്ലാതാക്കി നിങ്ങളുടെ പുന്നാര ബിന്ദു. ന്യായീകരിച്ചു മെഴുകാതെ

    • @gourisp7528
      @gourisp7528 ปีที่แล้ว +22

      എന്തു പാവം ചേച്ചി മറ്റൊരു സ്ത്രീ യുടെ husbandinea കല്യാണം കഴിച്ചവൾ സായി യെ മാത്രം കിട്ടിയുള്ളൂ ഭാര്യ മരിച്ചവരെ അല്ലെങ്കിൽ കല്യാണം കഴിക്കാത്തവരെ ആകാം ആയിരുന്നു

    • @praveenindia1935
      @praveenindia1935 ปีที่แล้ว +8

      ബിന്ദു പണിക്കരെ താങ്കൾ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് താങ്കളുടെ സംസ്കാരം.

    • @nivya3943
      @nivya3943 ปีที่แล้ว +8

      ​@@gourisp7528എന്തറിഞ്ഞിട്ടാണ് നിങ്ങൾ അവരെ കുറ്റം പറയുന്നത്? ബിന്ദു പണിക്കർ വന്നില്ലെങ്കിലും സായികുമാറിൻറെ ദാമ്പത്യം നിലനിൽക്കുമെന്ന് നിങ്ങൾക്കുറപ്പുണ്ടോ? നേരത്തെ തന്നെ അവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നാണ് കേട്ടുകേൾവി. ഭാര്യയ്ക്ക് അസുഖം വന്നപ്പോൾ ഉപേക്ഷിച്ചു എന്ന് ഒരു കഥ.അദ്ദേഹം കുടുംബം നോക്കിയില്ല അതല്ല പൈസ കുറഞ്ഞപ്പോ ഭാര്യ തള്ളിപ്പറഞ്ഞു എന്നൊക്കെ വേറെ.മാത്രമല്ല ഒരിക്കലും ഭാര്യയും മകളും ബിന്ദു പണിക്കരുടെ പേര് എവിടെയും പറഞ്ഞു കേട്ടിട്ടില്ല.ഈ കഥകളിലെ യഥാർത്ഥ സത്യം അവർക്ക് മാത്രമേ അറിയൂ.ഭർത്താവ് മരിച്ചു ഒരുപാട് കഴിഞ്ഞാണ് ഇവർ ഒന്നിക്കുന്നത്. ഭർത്താവ് മരിക്കാൻ നോക്കിയിരുന്നു എന്നൊക്കെ കമൻറ് ഇടുന്നവർ സൂക്ഷിച്ചോ നാളെ നിങ്ങൾക്കും അനുഭവങ്ങൾ ഉണ്ടാകാം

  • @sunilshyne777
    @sunilshyne777 ปีที่แล้ว +138

    സായികുമാർ പണ്ട് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്,സിനിമയിൽ ചാൻസ് ചോദിച്ച് മദ്രാസിൽ പോകാൻ കയ്യിൽ കാശ് ഇല്ലാതെ ഇരിക്കുന്ന സമയത്ത് ഭാര്യ പ്രസന്ന കയ്യിലെ വള ഊരി തന്നു എന്ന്. സുഖത്തിലും ദുഃഖത്തിലും എന്റെ കൂടെ നിന്ന് ആളാണ് എന്റെ ഭാര്യയെന്ന്. അങ്ങനെ ജീവന്റെ പാതിയായി നിന്ന ഒരു സ്ത്രീയെയും സ്വന്തം രക്തത്തിൽ പിറന്ന മകളെയും പെരുവഴിയിൽ ഉപേക്ഷിച്ചു വല്ലവന്റെയും ഭാര്യയുടെയും മകളുടെയും കൂടെ അന്തിയുറങ്ങാൻ പോയ അയാളോടൊക്കെ എന്നും പുച്ഛം മാത്രം. ബിന്ദുവിനെയും സായിക്കുമാറിനെയും പണ്ട് ഇഷ്ടമായിരുന്നു. മറ്റൊരു ദാമ്പത്യബന്ധത്തിൽ സംതൃപ്തിയോടെ ജീവിച്ചിരുന്ന ഒരുത്തനെ തലയണമന്ത്രം കാണിച്ചു വശീർകരിച്ചെടുത്തു ഈ സ്ത്രീ എന്നറിഞ്ഞപ്പോഴും സായികുമാർ അതിന് നിന്നു കൊടുത്തു എന്നറിഞ്ഞപ്പോഴും രണ്ടിനോടും അറപ്പാണ് തോന്നിയത്

    • @santhithomas4623
      @santhithomas4623 10 หลายเดือนก่อน +4

      He will learn. Karma will teach him.

    • @sajansajan7343
      @sajansajan7343 7 หลายเดือนก่อน +4

      Correct

    • @rashmichandrasekharan5995
      @rashmichandrasekharan5995 7 หลายเดือนก่อน +1

      Saikumar cheyunna karmabhalam pinned saikumar tanne anubhavikkendivarum.appol oru bindupanikkerum aarum tanne undavilla ottapedunna oravasthayund.marichupogunna samayam aarum koode undavanamennilla .ellavarum koodeulla aalukalkkum enthellam sambhavichirikkunnu.

    • @nikso2197
      @nikso2197 5 หลายเดือนก่อน

      Sai Kumar inte mootha makalde chaaya onde bindu bindu panikarde molku.. 🤔🤔🤔

    • @sobhavijayan5227
      @sobhavijayan5227 5 หลายเดือนก่อน +1

      സ്വന്തം ഭാര്യയെയും മകളെയും ഉപേക്ഷിച്ചവന്റെ കൂടെ സന്തോഷമായിട്ട് ജീവിക്കുന്നു സ്വന്തം മകളെ ഉപേക്ഷിച്ചിട്ട് വല്ലവരുടെയും മകളെയും ചുമന്ന് നടക്കുന്നു

  • @ushakumari4787
    @ushakumari4787 ปีที่แล้ว +208

    ഈ positive comments ഇടുന്നവർ ഒന്നോർത്താൽ നല്ലതാണ്. പാവം ഒരമ്മയേയും അവരുടെ കുഞ്ഞിൻറേയും ജീവിതം തകർത്ത് അയാളെയും തട്ടിയെടുത്തൂ. ഇവരെ ആണോ പാവം എന്ന് പറയുന്നത്.

    • @geethata7337
      @geethata7337 ปีที่แล้ว +10

      Very correct

    • @seethalakshmi390
      @seethalakshmi390 ปีที่แล้ว +2

      Aarkum aareyum thattiyedukkan pattilla.viswasichalum illenkilum ithokke karma bandhangalanu.

    • @dreamslight8600
      @dreamslight8600 ปีที่แล้ว +11

      സൈകുമാരിന്റെ വൈഫ്‌ ഒരു കാൻസർ patient ആയിരുന്നു. ആ മോളുടെ kalynthinu പോലും അയാൾ പോയില്ല. ആ കുട്ടി അച്ചനെ പറ്റി എപ്പോഴും നൽതു പറഞ്ഞു കേട്ടിട്ട് ഉള്ളു.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว +4

      Arkkum thatti edukkan pattilla.Ith thett anel athil saikumarinum thulyamaya pankund

    • @sindhuk2329
      @sindhuk2329 ปีที่แล้ว

      Correct

  • @saradachandran7685
    @saradachandran7685 ปีที่แล้ว +182

    എന്ത് വേദന ഉണ്ടെങ്കിലും ഒരു കുടുംബം തകർത്തിട്ട് വേണ്ടായിരുന്നു.. ബാധ്യത ഇല്ലാത്ത എത്രയോ ആളുകളുണ്ട്.. Avare നോക്കാമായിരുന്നില്ലേ ഒരു അമ്മയുടെയും മകളുടെയും ശാപം വാങ്ങിയിട്ട് അവരെ കരയിപ്പിച്ചു നിങ്ങൾ സന്തോഷിക്കുന്നതിൽ enthartham

    • @minisundaran1740
      @minisundaran1740 ปีที่แล้ว +4

      അതെ

    • @mercyalex4723
      @mercyalex4723 ปีที่แล้ว +4

      Correct

    • @rabiak549
      @rabiak549 7 หลายเดือนก่อน +3

      സംഭവിച്ചു പോയില്ലെ? വെറുതെ വിടൂ ജീവിക്കട്ടെ

  • @shobaravi2693
    @shobaravi2693 ปีที่แล้ว +132

    നീ അനുഭവിക്കുന്ന സങ്കടം മറ്റൊരു സ്ത്രീക്ക്കൂടി കൊടുത്തു ഒരു ഭാര്യയെയും കുഞ്ഞിനേയും തീരാ ദുഃഖത്തിൽ ആക്കിയത്... ഒരു കുടുംബം തകർത്തിട്ട് വന്നിരുന്നു ന്യായം പറയുന്നു മനസാക്ഷിയോടെ, സത്യസന്ധമായി ഈ രണ്ടു വാക്കുകൾ പറയാൻ നിനക്ക് എന്താ അർഹത

    • @anithasaravanan7916
      @anithasaravanan7916 ปีที่แล้ว +2

      Sathyam aannunswatham jenmam kodutha bharayayeyum makkaleyum snehikyathe aarude kuttyye tholil kayittu irikyunnu

    • @sindhuk2329
      @sindhuk2329 ปีที่แล้ว

      Athe

    • @sajansajan7343
      @sajansajan7343 7 หลายเดือนก่อน +1

      Marichupokunnathinekkalum valiya vedhanayanu swantham bharthavu matoralod koode pokunnathu.😢😢😢

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 6 หลายเดือนก่อน

      👌🏻

  • @sujasabu3346
    @sujasabu3346 ปีที่แล้ว +58

    സായികുമാറിന്റെ അതേ പോലുള്ള മകൾ എന്താണ് ആ അമ്മയോടും അവളോടും എന്തിനാണ് ഇങ്ങനെ ചെയ്തത്

  • @Nimmytalks
    @Nimmytalks ปีที่แล้ว +241

    നിങ്ങളുടെ ഭർത്താവ് മരിച്ചപ്പോൾ നിങ്ങൾക് ഉണ്ടായ വേദനയിലും കൂടുതൽ വേദന ആയിരിക്കും സായികുമാറിന്റെ ഭാര്യ അനുഭാവുച്ചിട്ടുണ്ടാവുക.... സ്വന്തം ഭർത്താവ് മാറ്റൊരുത്തിയുടെ കൂടെ പോയാൽ ആർക്കാണ് സഹിക്കാൻ പറ്റുക 😔

    • @sindhuk2329
      @sindhuk2329 ปีที่แล้ว +6

      Athe

    • @yellowwb4183
      @yellowwb4183 ปีที่แล้ว +9

      A lot of people get divorced. Sai Kumar is not the first one

    • @Satyabhamakrishnan108
      @Satyabhamakrishnan108 ปีที่แล้ว

      No that's not an excuse avarkku avarude situation polulla orale arranged marriage kettamayirunnu ​@@yellowwb4183

    • @karthikmj1236
      @karthikmj1236 8 หลายเดือนก่อน +7

      Sai wife ayi pirinju thamasikayirunnu ver pirinjarh evaru karanamalla

    • @79Dnivara
      @79Dnivara 7 หลายเดือนก่อน +1

      Parachil kettal thonnum lokath vere aarum vivaha bandham ozhinjittilla ennu

  • @bijirpillai1229
    @bijirpillai1229 ปีที่แล้ว +59

    ബിന്ദു പണിക്കർ എന്ത് വ്യക്തമായിട്ട് കാര്യങ്ങൾ സംസാരിക്കുന്നു ഇപ്പോൾ ഒരു ഇന്റർവ്യൂൽ സായികുമാർ ആയിട്ട് വന്നിരുന്നിട്ട് സംസാരിക്കാൻ അറിയാത്ത ബേബിയെ പോലെ സംസാരിക്കുന്നത് കണ്ടപ്പോൾ ഇതും കൂടി കണ്ടപ്പോൾ ചിരി വരുന്നു സത്യം പറഞ്ഞാൽ, ഒറ്റയ്ക്ക് ജീവിക്കാവുന്ന ഒരു അവസ്ഥയിൽ കൂട്ടില്ലാത്ത ഒരാളെ സ്വീകരിക്കാമായിരുന്നു. കുടുംബത്തിൽ നിന്ന് ഒരാളെ പിടിച്ചുകൊണ്ടുപോകുമ്പോൾ അതിനെന്ത്‌ ന്യായീകരണം കൊടുത്താലും അത് ശരിയുള്ള കാര്യമല്ല. ഇതൊക്കെ ദൈവനിയോഗമാണെന്ന് പറയുന്നത് തന്നെ തെറ്റാണ്. നിങ്ങളെപ്പോലെ തന്നെ ഒരമ്മയും മോളും ആണ് ഒറ്റപ്പെട്ടത്.

  • @സ്കോർ
    @സ്കോർ ปีที่แล้ว +120

    Oru കുടുംബം സുഖവും ദുഃഖവും
    പങ്കിടാൻ ആരുമില്ലാതെ വിഷമിക്കുന്നു അവരുടെ മനസ്സ് വേദനിപ്പിച്ച ആരായാലും
    അതിനു പരിഹാരം കാണട്ടെ
    സ്വന്തം മകളെ എങ്ങനെ വേദനിപ്പിക്കാൻ
    തോന്നി ഒരു അച്ഛന്

  • @omanamenon1327
    @omanamenon1327 ปีที่แล้ว +157

    കാവ്യയും ബിന്ദുവും , നല്ല സാമർത്ഥ്യം ... ഒരു കുടുബം തകർത്തിട്ട് വന്നിരുന്ന് വാചകമടിക്കുന്നു .എന്നിട്ട് ദൈവത്തെ കൂട്ടുപിടിക്കുക ... തറവാടിയാണ് 😅

    • @DilbarshaNn-lg4zm
      @DilbarshaNn-lg4zm ปีที่แล้ว +4

      👌🙏

    • @aarvind3901
      @aarvind3901 ปีที่แล้ว +5

      Sheri yaa

    • @gourisp7528
      @gourisp7528 ปีที่แล้ว +8

      ശരിയാണ് ഇവരെ മുൻപ് വലിയ ഇഷ്ടം ആയിരുന്നു കുടുമ്പം കലക്കികൾ ആയപ്പോൾ വെറുത്തു മറ്റുള്ളവറുടെ ഭർത്താവിനെ പിടിക്കണം ആയിരുന്നോ എത്ര പേര് പെണ് കേട്ടതിരിക്കുന്നു

    • @nivya3943
      @nivya3943 ปีที่แล้ว +2

      ഓ പിന്നെ ഇവർ വന്നില്ലായിരുന്നുവെങ്കിലും അവർ ഡിവോഴ്സ് ആയേനെ

    • @bijirpillai1229
      @bijirpillai1229 ปีที่แล้ว +4

      ഇതുതന്നെയാണ് ഞാനും പറഞ്ഞത് സത്യം. ഇവിടെപ്പോലെ തന്നെയുള്ള ഒരു അമ്മയെ മോളെയും ഒറ്റയാക്കിയിട്ട് ദൈവനിയോഗം എന്ന് പറയുന്നു

  • @seema8291
    @seema8291 2 ปีที่แล้ว +117

    നാണം ഇല്ലേ. ഒരു കുടുംബം തകർത്തിട്ട് വാചകം അടിക്കുന്നോ. സ്വന്തം മോളെ എങ്കിലും പോയി കാണാൻ അങ്ങേരോട് പറ. ഈ പാപം ഒക്കെ എവിടെ കൊണ്ട് തീർക്കും

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว +88

    എന്തൊക്കെ പറഞ്ഞാലും സായി കുമാർ മറ്റൊരാളുടെ ഭർത്താവായിരികുമ്പോൾ നിങ്ങളോട് അടുപ്പം കാണിക്കണമെങ്കിൽ നിങ്ങളും അതിനു സപ്പോർട്ട് കൊടുത്തു അയാൾ ഡിവോഴ്സ് കഴിഞ്ഞു നിൽക്കുന്ന ആളാണെങ്കിൽ നിങ്ങളെ ആരും കുറ്റം പറയില്ല

    • @vijikumary3780
      @vijikumary3780 ปีที่แล้ว

      kalli nee veroru kodumppam thakarthittu ninakku parayan vya elle

    • @sindhuk2329
      @sindhuk2329 ปีที่แล้ว +2

      Athe

  • @lovelyseban3813
    @lovelyseban3813 ปีที่แล้ว +61

    ഒരു കുടുംബം നശിപ്പിച്ചിട്ട് വന്നിരുന്നു സംസാരിക്കുന്നു ഇവളെയൊക്കെ എന്തു പറയാനാ കഷ്ടം പാവം സായികുമാറിന്റെ ഭാര്യയും മകളും

  • @sainusainu4170
    @sainusainu4170 ปีที่แล้ว +61

    ഒരമ്മയേയും മകളേയും അനാഥയാക്കിയിട്ട് സ്വയം സന്തോഷിക്കുന്നതിൽ അർത്ഥമുണ്ടോചേച്ചീ....

  • @ushakumari4787
    @ushakumari4787 ปีที่แล้ว +60

    മറ്റേ കുടുംബം നശിപ്പിച്ചതാണോ ദൈവ നിശ്ചയം.ഇവരെയൊക്കെ എന്തിനാണ്. ഇൻറർവ്യൂ ചെയ്യുന്നത്.

  • @mrk6564
    @mrk6564 ปีที่แล้ว +131

    അതേ, മറ്റൊരു കുടുംബം നശിപ്പിച്ചിട്ടായാലും എനിക്ക് സന്തോഷിക്കണം 😡😡😡.

  • @ushachacko7745
    @ushachacko7745 7 หลายเดือนก่อน +6

    ഒരു സ്ത്രീ ഭർത്താവ് മരിച്ചാൽ ഒറ്റയ്ക്ക് ജീവിക്കണമെന്ന് ആരും പറയില്ല. പക്ഷേ വേറൊരു കുടുംബത്തെ കണ്ണീരിൽ ആയിട്ട്

  • @riyariya9119
    @riyariya9119 2 ปีที่แล้ว +63

    പറയാത്തത് വേറെ ഒന്നും കൊണ്ടല്ല അവിഹിതം 😆തന്നെ

  • @MiaSiam
    @MiaSiam 2 ปีที่แล้ว +24

    I followed Saikumar's divorce news in papers before social media days. He had gotten many summonses from the court for not obliging to divorce proceedings. He seems to be a rogue guy and is completely unfair to his wife and daughter. I don't think he left his family for Bindu. His marriage was already toxic due to his being irresponsible and then Bindu happened. But I still love him as an actor. Bindu Panicker is also my favorite. Why blame Bindu Panicker for Saikumar not living up to his commitment as a Husband and Partner. I am glad Bindu Panicker found a partner after the loss of her husband. Live and Let Live. The accountability is on the husband for leaving and abandoning his family. As long as they are happy who are we to judge?

    • @rissa_creates6585
      @rissa_creates6585 ปีที่แล้ว +1

      That's what I was wondering. His marriage had already failed before he married Bindu Panicker. I'm not sure about the divorce. I didn't think she was a home wrecker. But I don't know if that was a good decision, because if he was an irresponsible husband/dad once, he is going to repeat it again. I hope that's not the case. Both of them are good artists. Rest leave it to God.

    • @safiyashafeek6190
      @safiyashafeek6190 ปีที่แล้ว

      Very correct

  • @jeffeena
    @jeffeena 2 ปีที่แล้ว +33

    Very mature lady. We don’t know wt really happened in her husband nd his ex. So who r we to judge others. As long as they r happy together who cares. Ur marriage should be happy nd understand each other, otherwise just divorce nd go, don’t suffer through. Only one life to live. Be happy.

  • @syamalaindeevaram511
    @syamalaindeevaram511 ปีที่แล้ว +32

    എന്തൊക്കെയായാലും ഒരു ഭാര്യയെയും കുഞ്ഞിനേയും അനാഥമാക്കി ആ ഭർത്താവിനെ തട്ടിയെടുത്ത നിങ്ങൾ അനുഭവിക്കും. ഇങ്ങനെയൊക്കെ ഉള്ളവളുമാരെ ഇന്റർവ്യൂ ചെയ്യുന്നവനെ പറഞ്ഞാൽ മതി

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว

      Thatti edukkan entha kalippattamo.Ayaludem koodi thalparyam alle ivare kalyanam kazhiche.Appo ayalum thett karanann.

    • @shyamalanair1157
      @shyamalanair1157 7 หลายเดือนก่อน

      Ayalum wife ആയിട്ടു പിരിഞ്ഞതിന് ശേഷം അല്ലേ ഇവരെ കല്യാണം കഴിച്ചത്

  • @AjithaKb-zt6ef
    @AjithaKb-zt6ef 7 หลายเดือนก่อน +12

    നിങ്ങൾക്കും ഒരു മകൾ ഉണ്ട് മറ്റൊരു പെണ്ണിന്റെ വേദന അവളിൽ കു‌ടി നിങ്ങൾ അറിയും

  • @ambikas486
    @ambikas486 7 หลายเดือนก่อน +11

    ബാധ്യത ഇല്ലാത്ത ഒരാളിനെ തിരജെടുക്കാമായിരുന്നു മറ്റൊരാളിന്റെ താലി പറിച്ചു 😞

  • @gdgggggg
    @gdgggggg ปีที่แล้ว +33

    നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റി പറഞ്ഞപ്പോൾ തന്നെ അറിയാം ഇവരുടെ നിലവാരം എന്താണെന്ന്

    • @sindhuk2329
      @sindhuk2329 ปีที่แล้ว +1

      Athe

    • @shilukamal3532
      @shilukamal3532 ปีที่แล้ว +2

      നിനക്ക് എന്തറിയാം

    • @gdgggggg
      @gdgggggg ปีที่แล้ว

      @@shilukamal3532 പലതും.

    • @narayanankutty1003
      @narayanankutty1003 6 หลายเดือนก่อน

      Nadiye akramicha കേസില് എത്ര കിട്ടി 😂

  • @babuor1474
    @babuor1474 8 หลายเดือนก่อน +15

    ബിന്ദ് പണിക്കർ ഭയങ്കര വേദന ആയിരുന്ന് സെയ്കുമാറി എന്ന നടനെ കിട്ടിയതോടെ സഗദ്ങളും വേദനയും മാറി

  • @funnycat1551
    @funnycat1551 7 หลายเดือนก่อน +13

    കുടുംബം കലക്കി... എനിക്കിഷ്ടമില്ല ഇവരെ.. ദിലീപ് കേസിൽ മൊഴി മാറ്റിപറഞ്ഞതോടെ സ്വഭാവം മൊത്തത്തിൽ മനസ്സിലായി...

  • @ss8295
    @ss8295 2 ปีที่แล้ว +192

    നിങ്ങൾക് സന്തോഷം കിട്ടി. ഒരമ്മയുടെയും മകളുടെയും സന്തോഷം ഇല്ലാതാവുകയും ചെയ്തു.

    • @leenaphilip
      @leenaphilip ปีที่แล้ว

      സായികുമാർ നേരത്തെ സെപ്പറേറ്റഡ് ആണ്. അല്ലാതെ ബിന്ദു പണിക്കർ കാരണം അല്ല. ചേരാത്തവർ പിരിയുന്നതാണ് നല്ലതു . പിന്നെ വരുന്നവരെ എന്തിനു പഴിക്കണം ?

    • @rajendrankk8751
      @rajendrankk8751 ปีที่แล้ว

      സായി കുമാർ ഭാര്യ രോഗിയായ പ്പോൾ ഉപേക്ഷി ചു

    • @nivya3943
      @nivya3943 ปีที่แล้ว +3

      അല്ലെങ്കിൽ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു അവർ ജീവിച്ചിരുന്നത്😂

  • @manju890-plk
    @manju890-plk ปีที่แล้ว +9

    Ningalk nalla talent und..act cheyth kond thannae ningal k sugamaayitt jeevikan pattumayirunnu...enthinaa oru kudumbham nasipichath..alpam manasakshi yun denkil ayalod swantham makalae koodae snehikaan pareyanam 19:48

  • @shylajapillai8419
    @shylajapillai8419 2 ปีที่แล้ว +208

    സ്വാർഥത ഉള്ളതുകൊണ്ടാണ് മറ്റൊരു സ്ത്രീ യുടെ ഭർത്താവിനെയും കുട്ടിയുടെ അച്ഛൻ നെയും തട്ടിയെടുത്തത്

    • @roshnighevarughese
      @roshnighevarughese 2 ปีที่แล้ว +20

      Kashtam, ningalde okke timiram ennu marum

    • @sonithomas3981
      @sonithomas3981 2 ปีที่แล้ว +23

      Thattiyedukkan angeru entha valla jeevanillatha enthelumano

    • @shynit5241
      @shynit5241 2 ปีที่แล้ว +2

      ശരിയാണ്

    • @yba666_
      @yba666_ 2 ปีที่แล้ว +1

      Thatti edukkan pattiya oruppadi. Vanilano thatti kond poyath. Cheap ppl neeyokke. Athinu like adikkan ninnekaal cheap keedangalum

    • @roshnighevarughese
      @roshnighevarughese 2 ปีที่แล้ว +1

      @@yba666_ kalakki

  • @aliyar916
    @aliyar916 ปีที่แล้ว +55

    ഒരു കുടുംബം എങ്ങനെയെങ്കിലും നശിപ്പിച്ചാലെ ചില കൃമികൾക്ക് സമാധാനം ആവൂ.

  • @Vishnudevan
    @Vishnudevan 2 ปีที่แล้ว +29

    ബിന്ദു പണിക്കർ എന്ന സ്ത്രീ ആണ് ഈ interview കണ്ടത് ...."നമ്മുടെ ഈ ജന്മത്തിൽ ഇന്ന ഇന്ന situations കടന്ന് പോകണം എന്ന് ഉണ്ടായിരിക്കും അതിന് ചില വ്യക്തികൾ നിമിത്തം ആകും അത്ര ഒള്ളു അങ്ങിനെ ചിന്തിച്ചാൽ ആരോടും ദേഷ്യം തോന്നുക ഇല്ല...." വളരെ matured ആയ ചിന്ത മനസിനെ സ്പർശിച്ച statememt

  • @dreamslight8600
    @dreamslight8600 2 ปีที่แล้ว +52

    സൈകുമാറിന്റെ വൈഫെന് പറ്റി ചിന്തിച്ചോ

    • @sreelathaskumar9719
      @sreelathaskumar9719 ปีที่แล้ว +1

      ഇതൊന്നും ആരും ചെയ്യുന്നതല്ല.നമ്മളെയൊക്കെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. അതിന്റെനിയന്ത്രണത്തിൽ നമ്മൾ ചലിക്കുന്നു. അത്രമാത്രം. പിന്നെ മറ്റുള്ളവന്റെ ജീവിതത്തിൽ എന്തായാലും നിങ്ങൾക്കെന്താണ്.ആദ്യം സ്വന്തം വീട്ടിലെ കുറവുകൾ നികത്താൻ നോക്കു😂😂😂😂😂😂😂

    • @dreamslight8600
      @dreamslight8600 ปีที่แล้ว

      @@sreelathaskumar9719 എന്നിക്കു ഒന്നും ഇല്ല ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം അതു എന്റെ ഫ്രീഡം 🙏

  • @sujasabu3346
    @sujasabu3346 ปีที่แล้ว +26

    എന്തിനാണ് ഒരാളെ തന്നെ കുറ്റം പറയുന്നത് അയാളും അതിൽ തെറ്റുകാരൻ തന്നെയാണ്

    • @santhithomas4623
      @santhithomas4623 10 หลายเดือนก่อน

      Both are and Sai Kumar more. He is nothing now. Will crawl.

  • @keralanews4891
    @keralanews4891 2 ปีที่แล้ว +72

    എന്താ യാലും വേറൊരു വിവാഹം ചെയ്യായിരുന്നു.സായിക്കും ഒരു മോളുണ്ടല്ലോ

  • @beautifulnature3995
    @beautifulnature3995 ปีที่แล้ว +80

    'കർമ്മ' ഉറപ്പായും അനുഭവിക്കും. തട്ടിപ്പറിച്ചതൊക്കെ പൊട്ടിത്തെറിച്ച് പോയ ചരിത്രമേ ഉണ്ടായിട്ടുള്ളൂ. അവനവൻ സന്തോഷം കണ്ടെത്തേണ്ടത് മറ്റുള്ളവരെ ഉപദ്രവിച്ചല്ല. അങ്ങനെ നേടുന്ന സന്തോഷത്തിന് ഇരട്ടിവില കൊടുക്കേണ്ടിവരും.

    • @dreamslight8600
      @dreamslight8600 ปีที่แล้ว +6

      വെരി കറക്റ്റ് 🙏🙏🙏

  • @sreejagopal3394
    @sreejagopal3394 2 ปีที่แล้ว +22

    Best interviewer 😄 ഇതാണോ അത്വൽമിക ചിന്ത 😄😄😄

  • @Monicavarghese
    @Monicavarghese 2 ปีที่แล้ว +24

    അയ്യോ ഒന്നുമറിയാത്ത വാവ

  • @suryagopinath7348
    @suryagopinath7348 ปีที่แล้ว +28

    വേറെ ആരുടെയോ ഭർത്താവിനെ പിടികാമെന്ന് വിചാരിച്ചു. ഇദ്ധിനും വേണം ഒരു മനസ്സ്. Edhu എല്ലാവർക്കും പറ്റില്ല.

  • @geethaxavier4257
    @geethaxavier4257 ปีที่แล้ว +11

    Sayikumar ൻറ്റെ ( 2 ദിവസം മുൻപ് ഉള്ള video ) കോലം കണ്ട് വന്ന ഞാൻ ഈ സ്ത്രീ പറയുന്നത് കേൾക്കാൻ..
    എന്ത് സുന്ദരമായി ജീവിക്കുന്നു.... അയാൾക്ക്‌ ഇപ്പോൾ നടക്കാനും വയ്യാണ്ടായി..
    ഇതാണ് karma...

  • @Chakkochi168
    @Chakkochi168 ปีที่แล้ว +18

    വേണ്ടത് വേണ്ട സമയത്ത് ഈശ്വരൻ ആവശ്വമുള്ളപ്പോൾ അർഹതപ്പെട്ടവർക്ക് കൊടുക്കുന്നു.

  • @shibuvd7728
    @shibuvd7728 7 หลายเดือนก่อน +1

    മികച്ച കലാകാരി , ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +13

    നന്മ കൂടിയ ചില സ്ത്രീകൾ, ഭർത്താക്കൻമാരായ ആണുങ്ങളുടെ സങ്കടങ്ങളിൽ വേദനിക്കുന്നു

  • @sukhasuresh3821
    @sukhasuresh3821 ปีที่แล้ว +8

    ഇവർക്കു സിനിമ യിലെ അഭിനയത്തെ കാൾ ജീവിതത്തിലെ അഭിനയമാണ് നല്ലത്. കഷ്ടം ഒരു സായിചേട്ടൻ

  • @sureshsukumaran6397
    @sureshsukumaran6397 ปีที่แล้ว +8

    ആദ്യ ഭർത്താവ് ഉണ്ടാകുമ്പോൾ മാങ്ങോട്ടുകാവ് സായികുമാർ ആയിട്ട് വരാ 🎉

  • @yellowwb4183
    @yellowwb4183 2 ปีที่แล้ว +22

    Surprised at the negative comments!
    Pls look at your own lives first .
    If you comment on someone else’s personal life , others maybe commenting on yours too !

  • @jessythomas6350
    @jessythomas6350 2 ปีที่แล้ว +33

    സെലിബ്രറ്റികൾ aayaalum.. അല്ലേലും ഭാര്യ യും മക്കളും ഉള്ള ഒരാളെ തട്ടിയെടുക്കുന്നിടം വരെ ഉള്ളു.. ആവേശം. ഒക്കെ 1 വർഷം ഒക്കെ കഴിഞ്ഞു .. ശോ... വേണ്ടാരുന്നു.. എന്ന് തന്നെ .. തോന്നും ഉറപ്പാ. പിന്നെ ഇവരൊക്കെ ജീവിതം.. നേരമായിട്ടും അഭിനയിക്കുന്നു... അതാണ്‌ നാച്ചുറൽ അഭിനയം.

  • @SumaSuma-hb8pr
    @SumaSuma-hb8pr ปีที่แล้ว +17

    ഇവർ എന്തെര് സ്ത്രീയാണ്

    • @fathimathasneem6424
      @fathimathasneem6424 7 หลายเดือนก่อน

      തനി വ്യസ്യ സ്ത്രീ

  • @remyaosmm284
    @remyaosmm284 ปีที่แล้ว +14

    സമൂഹത്തിൽ നിന്നും അഭിനയത്തിൽ നിന്നും
    ഒഴിവാക്കണം.പുരുഷനെന്നാൽ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഇങ്ങനെ ഉള്ളവരോടൊപ്പം പൊറുകാകുന്നതാണോ ?

  • @KrishnaKumar-hc6qs
    @KrishnaKumar-hc6qs 8 หลายเดือนก่อน +2

    നീ പോർട്ടിലെ ദാമോധരൻ്റെ മോളല്ലെ നീ കുട്ടിയായിരിക്കുമ്പോൾ മിടുക്കത്തിയായിരുന്നു ആങ്ങളമയക്കുമരുന്നു കേസിൽ പെട്ടിരുന്നു ഇപ്പോൾ സായികുമാറിൻ്റെ തോളത്തു ഇരിക്കുന്നു സായികുമാറിൻ്റെ ഭാര്യയും മകളം ദുഖത്തോടെ ജീവിക്കുന്ന മിടുക്കത്തി

  • @susychacko3212
    @susychacko3212 ปีที่แล้ว +6

    Oru parivritha.

  • @geethadevi7589
    @geethadevi7589 2 ปีที่แล้ว +7

    Hallo intervew cheyyunna alodu parayan hallo thante husband marichappol vishamam mattan vere oru sthreeyude bharthavineyum makalude achaneyum illathakky ithu seriyano bharthavu maricha Ella sthreekalum igne cheythal

  • @najeemasulaiman9123
    @najeemasulaiman9123 2 ปีที่แล้ว +61

    കാവ്യ Bindhu മിടുക്കി കള്‍

    • @DilbarshaNn-lg4zm
      @DilbarshaNn-lg4zm ปีที่แล้ว

      സത്യം 👍

    • @sindhuk2329
      @sindhuk2329 ปีที่แล้ว

      Kudumbam kalakkikal

    • @shilukamal3532
      @shilukamal3532 ปีที่แล้ว

      നിനക്ക് എന്തറിയാം

    • @shilukamal3532
      @shilukamal3532 ปีที่แล้ว

      ​@@sindhuk2329നിന്റെ അല്ലല്ലോ മോനെ കലക്കിയത് കാവ്യ ആരുടെയും കുടുംബം കലക്കിയിട്ടില്ല, പക്ഷെ അവൾ കലക്കി ആ പാവം ദിലീപിന്റെ കുടുംബം അയാളുടെ ആദ്യ ഭാര്യ അവൾ ആ സംവിധായകനെ പിടിച്ചു, അത് കൊണ്ടാണ് അവളുടെ മകൾ ഇപ്പോൾ കാവ്യയുടെ കൂടെ ഉള്ളത്

  • @prasannakumare.v.5313
    @prasannakumare.v.5313 ปีที่แล้ว +1

    Bharthavinode bhayankara sneham
    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😃😃😃😃😃😃🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍

  • @ajayanarimmal2813
    @ajayanarimmal2813 ปีที่แล้ว +91

    ഭർത്താവ് ചത്തു ചൂടാറില്ല..... സായി കുമാറിന്റെ കുടുംബം കലക്കി..... അനുഭവിച്ചേ തീരു..... 🙏

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว

      Appo saikumar koodiyalke swantham kudumbam kalakkiye.Avar ottayk allalo.2 perum thettkarann

    • @sindhuk2329
      @sindhuk2329 ปีที่แล้ว +1

      Athe

  • @smilebedhel7377
    @smilebedhel7377 7 หลายเดือนก่อน +16

    മറ്റുളളവരുടെ മനസമാധാനം നഷ്ടപെടുത്തിയവർക്ക് അമ്പലങ്ങളും ദൈവങ്ങളും എത്രയുണ്ടായാലും മതിയാകില്ല.

    • @dinkuminkuvlog
      @dinkuminkuvlog 6 หลายเดือนก่อน

      സത്യം 😊

  • @sherin3896
    @sherin3896 ปีที่แล้ว +7

    ചെയ്തതല്ല കുറ്റം.. പറഞ്ഞതാ കുറ്റം. കരയുകയും വേണം മോന്തയും നല്ലഥാവണം

  • @weekendtraveller3604
    @weekendtraveller3604 ปีที่แล้ว +3

    Saikumarinte wifente oru relative ente brother nte koode arunnu work cheythath annu tv news varunnathinu munbe ivarude pranayam njangal arinjirunnu sugamillatha wifene anu ayal kalanittu poye avar ivare kond orupaad vishamichirunnu

  • @sumeshvarghese8878
    @sumeshvarghese8878 ปีที่แล้ว +2

    ഈ ഇന്റർവ്യൂ കഴിഞ്ഞു ഇത് കാണുന്ന ബിന്ദു പണിക്കർ 😁
    ലെ :ബിന്ദു : ടാ ആൻങ്കറെ നീ നൈസ് ആയിട്ട് ഊക്കിയല്ലേ.. 😜😜

  • @parvathikurup7540
    @parvathikurup7540 ปีที่แล้ว +1

    Bindhupanikkare orupadu ishttarunnu pakshe mattoru kudupathe kannerilazthiyathu marakanda

  • @rosammapp40
    @rosammapp40 ปีที่แล้ว +7

    Pavambindu. Onnume aritilla yenik adutha kudumpathine chathikane ariu

  • @tggopakumartg6573
    @tggopakumartg6573 2 ปีที่แล้ว +97

    എന്തൊരു സത്യസന്ധമായ അഭിനയം....

  • @dlzk12
    @dlzk12 2 ปีที่แล้ว +39

    No excuse for stealing someone husband.Does she know how much his daughter and wife suffered because of her

    • @66xx66
      @66xx66 2 ปีที่แล้ว +10

      What do you by stealing ? The man is an equally responsible in such things 😏

    • @seemaarunkumar
      @seemaarunkumar 2 ปีที่แล้ว +3

      @@66xx66 💯Sathyam, saikumar mandhabudi onnuallo, he s equally responsible,…

    • @meerapraveen9401
      @meerapraveen9401 2 ปีที่แล้ว +5

      @@seemaarunkumar wife oru cancer patient aaya samayathane Sai ith cheythathe.Ammakkum makalkkum ettavum support Venda timil.

    • @rosinixavier192
      @rosinixavier192 ปีที่แล้ว

      Do u know how much suffered ?
      may I know how u helped them ?
      At least pray for good future life

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 ปีที่แล้ว

      Kandal Oru pavaam -cinema yilum comedy but life ingane mattorale husband inem achanem okke kooti venam aayieunno chechi

  • @radhakaruparambil2264
    @radhakaruparambil2264 2 ปีที่แล้ว +39

    സന്തോഷമായി ജീവിക്കുക, ആരുടേയും കുത്തുവാക്കുകളും ആരോപണം കേൾക്കാതിരിക്കുക, കമന്റ് പറയുന്ന ആരും നമുക്ക് ഒന്നും കൊണ്ടുവന്നു തരില്ല.

    • @truthordare8880
      @truthordare8880 2 ปีที่แล้ว +1

      Uvvva

    • @beautifulnature3995
      @beautifulnature3995 ปีที่แล้ว

      'കർമ്മ' ഉറപ്പായും അനുഭവിക്കും. തട്ടിപ്പറിച്ചതൊക്കെ പൊട്ടിത്തെറിച്ച് പോയ ചരിത്രമേ ഉണ്ടായിട്ടുള്ളൂ.

    • @bbs3970
      @bbs3970 ปีที่แล้ว +8

      ഇവളൊന്നു ചെയ്തു കൂട്ടുന്നതഇന് സപ്പോർട്ട് ചെയ്യുന്നവരെ ആദ്യം അടിക്കണം സത്യസന്ധത തള്ളാതെടോ

    • @sindhuk2329
      @sindhuk2329 ปีที่แล้ว

      Kanichittalle parayunnath

  • @philominathomas102
    @philominathomas102 ปีที่แล้ว +4

    Saikumar nte wife and daughter..paavam..

  • @anamika8b848
    @anamika8b848 2 ปีที่แล้ว +72

    ഒരു കുടുംബം കലക്കിയിട്ടു വേണമായിരുന്നോ

    • @shynit5241
      @shynit5241 2 ปีที่แล้ว +9

      അതു തന്നെ

    • @ashajacob9210
      @ashajacob9210 2 ปีที่แล้ว +2

      How do you know what happened in their life ?

    • @myworld...404
      @myworld...404 2 ปีที่แล้ว +2

      കലക്കാനെന്താ പഞ്ചസാരയോ.....ആർക്കും ഒന്നും കലക്കാൻ കഴിയില്ല ..... കലങ്ങേണ്ടതെ കലങ്ങുള്ളൂ.....

    • @കൃഷ്ണ-ഘ2ഷ
      @കൃഷ്ണ-ഘ2ഷ 2 ปีที่แล้ว +1

      ആരാ പറഞ്ഞെ കലക്കി എന്ന്

  • @parthanksr9794
    @parthanksr9794 8 หลายเดือนก่อน +2

    ഒരു സിനിമയിലെ കാർത്യായനി എന്ന കഥാപാത്രത്തെ ഓർമ വരുന്നു 😡

  • @ryderprovider9364
    @ryderprovider9364 ปีที่แล้ว +21

    സ്വന്തം കാര്യം സിന്ദാബാദ് !

  • @rosammapp40
    @rosammapp40 ปีที่แล้ว +8

    Nammal anubhacicha vethana. Enimieesinu polum vararuthu chinthikanam. Adutha kumpampathe nasipikunna oruthium oruthanum orikalum konampidikilla

  • @sunithap8399
    @sunithap8399 2 ปีที่แล้ว +18

    Ningalude achan allenkil amma..matarudeyenkilum koode poyalum ithu thanne parayumo

  • @Parisianmallu
    @Parisianmallu 2 ปีที่แล้ว +15

    Soootradharan !!

  • @kv7282
    @kv7282 6 หลายเดือนก่อน

    lol, people making unnecessary comments as if they were living with them. Everyone’s pain and personal life is different. We never know. Let them live their lives.

  • @palarakkalsekhar1816
    @palarakkalsekhar1816 7 หลายเดือนก่อน +2

    I love u chechi... അനുഭവിച്ചവർക്കേ അറിയാൻ പറ്റു...
    ഞാൻ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുവാ

  • @Shri244
    @Shri244 ปีที่แล้ว +6

    കർമ എന്നൊന്നുണ്ട്. 😏

  • @vpsasikumar1292
    @vpsasikumar1292 ปีที่แล้ว +1

    Miduki,mimmidukki.mother thereesayde mattoru jenmam. Samoohathil aroda kadappad. Amma matrame ullo bandam. Kollam

  • @sheeba6349
    @sheeba6349 7 หลายเดือนก่อน

    There are women supporting these types of women because their family remains intact. A good woman will never steal someone's man for her own advantage .May the Almighty take care of such women.......

  • @thankusirthomas46
    @thankusirthomas46 2 ปีที่แล้ว +8

    Miduki thettannu ariyam aa chodhyom utharom Venda 😡

  • @meenusanjath9963
    @meenusanjath9963 ปีที่แล้ว +4

    Everything happens as predestined. .pala janmangalil koode kadannupokunna soul is just the same. If they meet again on some stage ,nothing to blame. Its all gods plan .true kaalam karuthy vekunnathanu sambhavikunnathu. Someones allergy may be otherones Amruthu. Why live in a hell if an option of heaven is there. Be happy always Bindhu.👍👍❤

  • @SalimKumar-nc5km
    @SalimKumar-nc5km 7 หลายเดือนก่อน

    Saikumarum ബിന്ദുവും ഒരുമിച്ച് ഇനിയും അഭിനയിക്കണം

  • @premthankappan4732
    @premthankappan4732 ปีที่แล้ว +3

    Prassannayum oru kalakariyayirunnu.

  • @jigarthanda1262
    @jigarthanda1262 2 ปีที่แล้ว +17

    ദിലീപ് വിഷത്തില്‍ ?????

  • @sumanair924
    @sumanair924 ปีที่แล้ว +5

    Néyum kavyaum oru pole oru kudubam nashipichavar nallavalayi abinayikunnu

  • @thankusirthomas46
    @thankusirthomas46 2 ปีที่แล้ว +4

    Saikumarine. Matti verorale kettanarunnu. Saiku enthoke ayalum enganullathayalum oru wifum kuttim undennu ningal marakellarunnu 😡

  • @MiniSreevas
    @MiniSreevas 7 หลายเดือนก่อน +1

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഒരു അമ്മടെ കുഞ്ഞിന്റെ കണ്ണുനീർ നിങ്ങളുടെ തലയിൽ ഒണ്ട് നിങ്ങൾക്ക് അമ്മേ കുഞ്ഞു ഇല്ലാത്ത ഒരാളെ കിട്ടിലെ

  • @syamalaradhakrishnan802
    @syamalaradhakrishnan802 7 หลายเดือนก่อน +1

    നിങ്ങൾക്കു നാണമില്ലേ ഇങ്ങനെ ചോദിക്കാൻ രോഗി ആയ oru സ്ത്രീയെ ഉപേക്ഷിച്ചു വേറൊരുത്തിയെ kettuka

  • @franksheeran1859
    @franksheeran1859 2 ปีที่แล้ว +15

    Naale ee thallede molkkum ithe gati vannaal ithe philiosophy konyakkane 😅

    • @divyachandran7676
      @divyachandran7676 2 ปีที่แล้ว

      Enthina avare mole parayunadu

    • @kalasunder6818
      @kalasunder6818 2 ปีที่แล้ว

      YES!!!

    • @franksheeran1859
      @franksheeran1859 2 ปีที่แล้ว +4

      @@divyachandran7676 karma is a bitc*
      ..it will follow its due course of action to appease the afflicted

  • @manoharanmano5374
    @manoharanmano5374 2 ปีที่แล้ว +5

    🙏🙏🙏💐💐💐👍

  • @rosammapp40
    @rosammapp40 ปีที่แล้ว +4

    Footham. Kudumpam kalaki

  • @kalasunder6818
    @kalasunder6818 2 ปีที่แล้ว +15

    Ayyo, enthu nalla family,
    The most IDEAL family😡😡😡😡😡😡😡

  • @geethadevi7589
    @geethadevi7589 2 ปีที่แล้ว +1

    Jeevitham sathoshathode pokuka mattu ullavare vishmippikkathe jeevikkan sremikkuka athu koodi chithichal kollam

  • @syamalanair245
    @syamalanair245 ปีที่แล้ว +3

    Ningale pole oru ladyum kunjum Saikumarinum undayirunnu. Ath ningal vicharikkanamayirunnu. Avarkum oru penkunj ayirunnu. Oru kudumbham alle thakarthath swantham sukhathinu vendi

  • @sandhyasaj7435
    @sandhyasaj7435 ปีที่แล้ว

    A nice actress👍🏻👍🏻.. Good going Bindhu Panickar.. Life for all is a mixture of different experiences..sweet n bitter..As you said you will only be aware of your problems and its your life so far you live it justifiable to yourself thats more than enough.. no need to prove to anyone.. nice to see that you enjoy your life with hubby Saikumar and daughter.. the appreciation and respect that kalyani has for her Sai achan reveals how happily you all live together.. All the best..congrats to the interviewer as well👍🏻

  • @ushakumarys6966
    @ushakumarys6966 7 หลายเดือนก่อน +1

    അവരെ ഓർക്കണമായിരുന്നു ബിന്ദു പണികരെ

  • @bindusunu4957
    @bindusunu4957 2 ปีที่แล้ว +17

    Ayyo ebthoru pavam sathyasandha

  • @cindrellacindrella5780
    @cindrellacindrella5780 ปีที่แล้ว +1

    Oru sthreeyudeyum makkaludeyum kudumbam nasippichittalla svondam kudumbom undakkendathu thalle😮😮

  • @truthordare8880
    @truthordare8880 2 ปีที่แล้ว +7

    Ninghalkkum oru makalund marakkanda.

  • @RasiaSulthan
    @RasiaSulthan 6 หลายเดือนก่อน

    അനുഭവിക്കും തീർച്ച

  • @douluvmee
    @douluvmee 2 ปีที่แล้ว +21

    Vere oruthiday jeevitham tholachitu avarday matedatha Oru philosophy, ivarday molku ingane varanam.

    • @divyachandran7676
      @divyachandran7676 2 ปีที่แล้ว +2

      Avare mole enthinado engana parayunad

    • @beautifulnature3995
      @beautifulnature3995 ปีที่แล้ว

      മോൾ നിരപരാധിയാണ്

    • @mrk6564
      @mrk6564 ปีที่แล้ว +3

      ​@@divyachandran7676അവൾ ഇപ്പോൾ സായി കുമാറിനെ കെട്ടിപ്പിടിച്ചു നിൽക്കുന്നു. ആ സ്ഥാനത്തു നിൽക്കേണ്ട മറ്റൊരു മോളുടെ വേദന അവൾ മനസിലാക്കണം. അത്ര കൊച്ചുകുട്ടിയൊന്നും അല്ലല്ലോ

  • @maryloliaann2309
    @maryloliaann2309 10 หลายเดือนก่อน

    🎉🎊

  • @Swapnajose70
    @Swapnajose70 9 หลายเดือนก่อน +1

    Nalla manushyan ayirunnu. Verea manushyanea chindichu

  • @Reality-kj5rk
    @Reality-kj5rk ปีที่แล้ว +2

    Home breaker