Packattil ഡീറ്റെയിൽസ് ഉണ്ടാകും, ഞാൻ സ്ഥിരമായി ഉണ്ടാകാറില്ല, അന്ന് ഒരു ഓർഡർ കിട്ടിയപ്പോ ഉണ്ടാക്കിന്നേയുള്ളു, ചെറിയ കപ്പിൽ alle കൊടുക്കുക 600 ഗ്രാം 3 ലിറ്റർ പാലിൽ ഉണ്ടാക്കാം, ഇൻസ്റ്റന്റ് palada വാങ്ങിയാൽ ബുദ്ധിമുട്ടില്ല 👍🏽👍🏽
@@nesisarchives ഇതിൽ പാൽ മാത്രമാണല്ലോ ചേർക്കുന്നത്. വെള്ളം ചേർക്കുമോ? ചേർക്കുകയാണെങ്കിൽ എത്ര ലിറ്റർ ചേർക്കും? നെയ്യിന്റെ അളവ് പറയുന്നില്ല. നിങ്ങൾക്ക് അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ?
അട പായസം വിത്യസ്ത രുചിയിൽ തയ്യാറാക്കി കാണിച്ചു 👌👍🏻good sharing 🥰❤
Nalla payasa🥰
Payasam 😋
Ithupole kurach athikam perkulla recipes aan namukavashyam👍
Thaathaa പായസം കണ്ടിട്ട് കൊതിയാവുന്നു. 👍🏻
😅❤❤
Wow Nannayeettudu
❤️❤️
Cookerlu 1 hr sugar ittuvecha madhi pinna ada ittu 1 hr vekkanam its soi easy sis
@@lekhasuresh1553 😍😍
Super ayittund
❤️❤️
ലൈക്കിട്ടു. ഇത്രയും പായസം ഉണ്ടാക്കിയ രീതി സൂപ റായിക്ക് ട്ടോ . ഒരു ഗ്ലാസ് തന്നാൽ വേണ്ടാന്ന് പറയൂലാട്ടോ
സൂപ്പർ 👍🏻👍🏻👍🏻
❤❤❤
ithil milk made cherkkamo
ചേർക്കാം, palada മിക്സ് ആണെങ്കിൽ ചേർക്കണ്ട
Happy Onam🌷
God bless you
12 perk palada undakanm engil ethra gram ada venm
Packattil ഡീറ്റെയിൽസ് ഉണ്ടാകും, ഞാൻ സ്ഥിരമായി ഉണ്ടാകാറില്ല, അന്ന് ഒരു ഓർഡർ കിട്ടിയപ്പോ ഉണ്ടാക്കിന്നേയുള്ളു, ചെറിയ കപ്പിൽ alle കൊടുക്കുക 600 ഗ്രാം 3 ലിറ്റർ പാലിൽ ഉണ്ടാക്കാം, ഇൻസ്റ്റന്റ് palada വാങ്ങിയാൽ ബുദ്ധിമുട്ടില്ല 👍🏽👍🏽
ഗ്ലാസിലേക്ക് വയ്ക്കുന്നത് കാണിക്കായിരുന്നു... കണ്ടിട്ട് കൊതിയാവുന്നു...
😅🥰🥰
😍😍😍👌👌😋😋😋 ടേസ്റ്റ് പായസം ഒരുപാട് ഉണ്ടാക്കിയല്ലോ😋😋😋like🌹🌹🌹 അടിപൊളി
സൂപ്പർ
Onn idhupole undaki nokate
100 perkkulla payasam undakkanengil ethre packet Ari cherkkanum
അരിപായസം ഉണ്ടാക്കിട്ടിട്ടില്ലെടാ, അതിന്റെ അളവ് അറിയില്ല, ഇത് ഒരു order വന്നപ്പോ ചെയ്തതാണ്
Sorry njan parannadh rice ada ethre pack venanennaan..ippo thanne riply ayakkane pizzzz arjent aan
@@ShameenaShameena-cn9nq അത് correct എനിക്ക് അറിയില്ലെടാ, sorry, ആകെ ഒരു വട്ടം order വന്നുള്ളൂ, സദ്യ ഉണ്ടാക്കുന്ന ആരോടെങ്കിലും ചോദിച്ചു നോക്കു
അല്ലെങ്കിൽ 50 പേർക്കുള്ളതിന്റെ ഇരട്ടി എടുത്താലും നന്ന്
150 പേർക്കുള്ള സേമിയ പായസ റെസിപ്പി പറഞ്ഞു തരുമോ?നാളേക്ക് ഉണ്ടാക്കാനാണ്. മറുപടി പ്രതീക്ഷിക്കുന്നു
th-cam.com/video/S-q-gBvOjtA/w-d-xo.html ഇതൊന്നു കണ്ടു നോക്കു, ഇതിനോട്, നമുക്കുള്ള ആളുകളുടെ അളവിന് അനുസരിച് സാധനങ്ങൾ കൂട്ടിയാൽ മതി
@@nesisarchives ഇതിൽ പാൽ മാത്രമാണല്ലോ ചേർക്കുന്നത്. വെള്ളം ചേർക്കുമോ? ചേർക്കുകയാണെങ്കിൽ എത്ര ലിറ്റർ ചേർക്കും? നെയ്യിന്റെ അളവ് പറയുന്നില്ല. നിങ്ങൾക്ക് അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ?
@@faseenamusthafa2636 വെള്ളം ചേർക്കും,
50 perkk payasam naaly ee video ulla pooleya undakkunne .milk made cherkkaanengil 1 bottil madhiyo ...pizz riply chechi
മിൽക്ക് മെയ്ഡ് മസ്റ്റ് ചേർക്കണം,500 ml വേണ്ടിവരും അത്രെയും പാലില്ലേ
Rate parayamo?
വല്ലപ്പോഴും ഉണ്ടാക്കുന്നതാണ്, സ്ഥിരം ഓർഡർ അല്ല 🥰🥰
@@nesisarchives annalum price parayuu
@fidhaarfu9246 അത് തന്നെ എന്നോ ഉണ്ടാക്കിയത് ആണ്
30 പേർക്കുള്ളത് ഒന്ന് പറഞ്ഞു തരോ
5 kg ഉണ്ടാക്കിയാൽ മതി
12 ലിറ്റർ ആണോ..12 pack ആണോ
Pack
Ethara packet milk anne
ലിറ്റർ എത്രയെന്നു അതിൽ പറഞ്ഞിട്ടില്ലേ, 1 പാക്കറ്റ് പാൽ 500ml ആണ്
500 GM palada
12 ltr pal
1 kg sugar
കല്ലുപ്പ് പാല് പിരിയും
Annu pirinjilla 🥰
നിങ്ങൾ എത്ര രുപക്കാണ്
പായസം വിൽക്കാറ്
അന്ന് ഓണത്തിന്റെ സമയത്ത് വന്ന ഓർഡർ ആയിരുന്നു, ഇത് സ്ഥിരം ഉള്ള ഓർഡർ അല്ല