പാലട പായസം||സദ്യയിലുണ്ടാക്കുന്ന അതേ രീതിയിൽ അതേ രുചിയിൽ||PALADA PAYASAM ||PINK PALADA||SADYA SPECIAL

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 301

  • @sakunthalaattingal9365
    @sakunthalaattingal9365 2 ปีที่แล้ว +21

    ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന റസീപ്പി. താങ്ക്സ് dear❤❤❤❤

  • @raihanathpt7221
    @raihanathpt7221 2 ปีที่แล้ว +4

    Athinte ruchi kkittanentha cheyyaa....... Njanethra undaakiyaalum aa ruchi varilla....... Colour nte rahasyam paranj thaneyl valare nanni undttoo

  • @ashaskitchen99
    @ashaskitchen99 10 วันที่ผ่านมา

    സൂപ്പർ ❤️👌🏻👍🏻അവതരണം ഒരുപാട് ഇഷ്‌ടമായി dear👍🏻

  • @saidmuhammed2379
    @saidmuhammed2379 3 ปีที่แล้ว +5

    അധികം നീട്ടി പരത്താതെയുള്ള നല്ല ഒരു പായസ കൂട്ട് അറിയാൻ കഴിഞ്ഞു ട്ടോ നന്ദി

  • @smithababu8624
    @smithababu8624 2 หลายเดือนก่อน +1

    പറഞുതരുന്നത് സൂപ്പർ 👍🏽

  • @risvafathimavt521
    @risvafathimavt521 2 ปีที่แล้ว +3

    Njn inn undkki.adipoli👍🏻. Ellarum undakki nokkoo

  • @safvansayyid-6122
    @safvansayyid-6122 ปีที่แล้ว +4

    നല്ല വിശദീകരണം 👍. ഞാൻ ഇന്ന് ട്രൈ cheyyum

  • @ashraf6muslear895
    @ashraf6muslear895 ปีที่แล้ว +1

    Poliyayittoo വേറെ ലെവൽ

  • @Remyachithran
    @Remyachithran ปีที่แล้ว +2

    എപ്പോളും സേമിയ ആണ് ഉണ്ടാക്കുന്നത്, ഇത്തവണ ഇത് ഉണ്ടാക്കും 🙏💕

  • @muhammednihal4093
    @muhammednihal4093 ปีที่แล้ว +1

    Aarenkilum undaki tharo yenik nalla ishtan 🥺

  • @liya7467
    @liya7467 หลายเดือนก่อน

    ഞാൻ ഇങ്ങനെ ഉണ്ടാക്കാൻ സാധനം റെഡിയാക്കി നിക്കാൻ ഉണ്ടാക്കി കഴിഞ്ഞാൽ റിസൾട്ട്‌ പറയാം ട്ടോ

  • @HasnathHasna-tn6ou
    @HasnathHasna-tn6ou ปีที่แล้ว

    Nalla avadaranam to.sprrrrr

  • @ummarfitwellpudukulam1802
    @ummarfitwellpudukulam1802 2 ปีที่แล้ว +2

    എന്റെ ഇഷ്ടപെട്ട പായസം ഇത് അണ്

  • @njanmmalakannur
    @njanmmalakannur 3 หลายเดือนก่อน +4

    3 litre പാലിന് പായസം ഉണ്ടാക്കിയാൽ എത്ര ആൾക് കൊടുക്കാം

  • @geethamenon5234
    @geethamenon5234 5 หลายเดือนก่อน +5

    Palada payasam adipoli njanum undaki.

  • @jaisonvarghese6741
    @jaisonvarghese6741 2 หลายเดือนก่อน

    Ethil alakka, kismis cashnut cherjkille

  • @sreekharatheesh4626
    @sreekharatheesh4626 3 หลายเดือนก่อน

    Njan try cheythu. Super 😘😘

  • @Shalimashaji1997
    @Shalimashaji1997 4 วันที่ผ่านมา

    10 litre പാലിന് ഉണ്ടാക്കിയാൽ എത്ര പേർക്ക് കഴിക്കാം

  • @badaruktv
    @badaruktv 2 ปีที่แล้ว +45

    നാളെ പെരുന്നാളിന് ഈ മോഡൽ ഉണ്ടാക്കും sure 💪

  • @meenakumar579
    @meenakumar579 3 ปีที่แล้ว +2

    ഈ ഓണത്തിന് പാലട പായസം തന്നെ. ഞാൻ എന്തായാലും ഈ recipe try ചെയ്യും

    • @AngelinasKitchenMagic
      @AngelinasKitchenMagic  3 ปีที่แล้ว

      Try it and you will like it❤

    • @shibycleetus7050
      @shibycleetus7050 3 ปีที่แล้ว

      ഞാൻ പായസം ഉണ്ടാക്കി. Adipoli ആയി. So thank u very much

  • @vijayanvijayanp8526
    @vijayanvijayanp8526 3 หลายเดือนก่อน +1

    മിൽക്ക് മെയ്ഡ് ചേർത്താൽ എങ്ങനെ ഉണ്ടവും

  • @reshmasatheesh5041
    @reshmasatheesh5041 ปีที่แล้ว

    200 gm 2 packet adakku ethra lit pal vendivarum

    • @aboobacker8192
      @aboobacker8192 6 หลายเดือนก่อน

      3.5 ltr പാൽ 1.5 ltr vellam 900gram പഞ്ചസാര

  • @alanullas1206
    @alanullas1206 3 ปีที่แล้ว +19

    സൂപ്പർ...എനിക്ക് അറിയില്ലായിരുന്നു ട്ടോ ഈ colour ൻ്റേ ഗുട്ടൻസ്...thank uuuuuuu shini.... 👍🏻

  • @fathimashafnapjjamal1937
    @fathimashafnapjjamal1937 3 ปีที่แล้ว +4

    Adhikam samayamedukkadeyulla Avadharanam.Sooooooper ❤️ chechi

  • @truthfinder9654
    @truthfinder9654 2 ปีที่แล้ว +10

    ഇതാണ്...
    വേണ്ടത് പറയുന്നു..
    ബെസ്റ്റ്
    ചില ചാനലുകൾ കണ്ടാൽ
    അവരുടെ കുടുംബ പുരാണം
    അമ്മായി അമ്മയുടെ വാതം
    അമ്മായി അച്ചൻ്റെ അർശസ്
    വീട്ടിലെ കോഴി താറാവ് പട്ടി വാത്ത
    എന്നീ ചരിത്രങ്ങൾ വരെ കേൾക്കേണ്ടി വരും..
    ഇത് നന്നായിട്ടുണ്ട്....

    • @AngelinasKitchenMagic
      @AngelinasKitchenMagic  2 ปีที่แล้ว

      ❤❤

    • @pravi_subhash
      @pravi_subhash 3 หลายเดือนก่อน

      ഓരോരുത്തർക്കും ഓരോ രീതികൾ ഉണ്ടല്ലോ അത് ഇഷ്ടപെടുന്ന ആളുകളും ഉണ്ടാകും 🥰

  • @abinashcookingworld2039
    @abinashcookingworld2039 3 หลายเดือนก่อน

    സൂപ്പർ ❤

  • @fasnarashi1415
    @fasnarashi1415 2 ปีที่แล้ว +2

    Nhan try cheythu.super taste .Thank you

  • @SameenaKhalid33
    @SameenaKhalid33 2 ปีที่แล้ว

    Onamthinju njan try cheyyum sure

  • @shanthiganesh5374
    @shanthiganesh5374 3 หลายเดือนก่อน

    How much sugar you have added

  • @neethu8583
    @neethu8583 2 ปีที่แล้ว

    Super try cheytu

  • @jamshij7114
    @jamshij7114 ปีที่แล้ว +2

    Thankyou

  • @soumyaratheeshcr8061
    @soumyaratheeshcr8061 6 หลายเดือนก่อน +2

    അടിപൊളി

  • @raeeskraees7962
    @raeeskraees7962 2 ปีที่แล้ว +2

    Try cheyth ….Kidilan 🥰

  • @bavaomkm
    @bavaomkm 2 ปีที่แล้ว +7

    Super explanation 🥰
    Thank you❤

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 2 ปีที่แล้ว

    ee paalu kondu undaakkiyaal nannaavillaa. sadhyayil caramelise cheythitallaa. vatumbol colour maarivarum.

    • @AngelinasKitchenMagic
      @AngelinasKitchenMagic  2 ปีที่แล้ว

      undakki nokku. sadyayil undakkunnavar thanna recipe anu ithu

    • @anithak.n2681
      @anithak.n2681 2 ปีที่แล้ว +1

      Shariya. Mallika chechiyude ambala puzhapalpayasam try cheyu. Super anu. (Mallika sukumaran).

  • @ajmalaaziz3673
    @ajmalaaziz3673 2 ปีที่แล้ว

    Supper ayirunu ethu pole njan undaki nokki ellavarkum payakara eshttamayi 😍😍😍😍thanks chechy

  • @Smithaasurendran
    @Smithaasurendran 4 หลายเดือนก่อน

    വിശദീകരണം ഇഷ്ടപ്പെട്ടു പായസം സൂപ്പർ ❤

  • @AjithaSasi-no1oq
    @AjithaSasi-no1oq 2 หลายเดือนก่อน

    ഏലക്ക vende

  • @julietcorreya8100
    @julietcorreya8100 ปีที่แล้ว

    അടി പോളി👍

  • @iamzus
    @iamzus หลายเดือนก่อน

    Neyy cherkkaruth..athinte natural.taste pokum

  • @Vaigamiga01
    @Vaigamiga01 3 หลายเดือนก่อน

    Today my mom made payasam❤😊

  • @v2prime206
    @v2prime206 2 ปีที่แล้ว +12

    My favorite Payasam 😋...well explained..
    PVK'S kitchen

  • @subithasubitha1080
    @subithasubitha1080 ปีที่แล้ว

    വെണ്ണ ആണ് അടയിൽ ചേർക്കേണ്ടത്

  • @chinnu8372
    @chinnu8372 3 ปีที่แล้ว +3

    my favourite payasam .so i will try

  • @suhafebinkt8583
    @suhafebinkt8583 ปีที่แล้ว +1

    Chechi njan nale try cheyyumtto😌☺️

  • @Propertyhub-nl6lh
    @Propertyhub-nl6lh ปีที่แล้ว +1

    15 പേർക് എത്ര അടയും milkum വേണ്ടി വരും

    • @Sheena-uv4vo
      @Sheena-uv4vo 3 หลายเดือนก่อน

      Kudikkunna aalkare level pole vendivarum

  • @raseenaali6219
    @raseenaali6219 2 ปีที่แล้ว +1

    Palada ethra grama eduthe?

  • @9249313429
    @9249313429 ปีที่แล้ว

    ഞാൻ ഉണ്ടാക്കി.നല്ലത് ആരുന്നു

  • @shaijukoduvally8840
    @shaijukoduvally8840 3 ปีที่แล้ว +1

    Ealakkaya veno...

  • @SurumiVishnu
    @SurumiVishnu 6 วันที่ผ่านมา

    40പേർക്ക്. ഒരു 10കവർ പാലൊക്കെ വേണ്ടി വരും. പാൽ കൂടുമ്പോൾ ടേസ്റ്റി കൂടും. കുറയാതിരുന്നാൽ mathi

  • @jumailatha3702
    @jumailatha3702 ปีที่แล้ว

    ഈ പാലും മിൽമ പാലും മിക്സ്‌ ചെയ്തു ഉണ്ടാക്കാൻ പറ്റുമോ

  • @VisalamBalanBalan
    @VisalamBalanBalan 3 หลายเดือนก่อน

    ഹാപ്പിണം

  • @ashrafpkotoor3852
    @ashrafpkotoor3852 8 หลายเดือนก่อน +23

    ഞാൻ ഇന്ന് പാലട പായസം ചേച്ചി പറഞ്ഞ പോലെ ഉണ്ടാക്കാൻ പോവാണ് ഉന്ദാക്കീട്ട് പറയാ അതുപോലെ ഉണ്ടോ എന്ന് 🙌

  • @shilpaakku603
    @shilpaakku603 2 ปีที่แล้ว

    Adiooli chechiii 🥰🥰🥰

  • @shibujoseph9560
    @shibujoseph9560 ปีที่แล้ว +4

    ഏലക്ക ഇടില്ലേ???

  • @rasiyak-f5t
    @rasiyak-f5t 3 หลายเดือนก่อน

    Eelakka edatha payasam ethu vare kandittillaa

    • @chithramuralidas
      @chithramuralidas 3 หลายเดือนก่อน

      പാലടക്ക് ഇട്ടിലെങ്കിലും കുഴപ്പമില്ല

  • @padminipappi842
    @padminipappi842 5 หลายเดือนก่อน +1

    സൂപ്പർ അവതരണം, വലിച്ചു നീട്ടലില്ല

  • @tahirariyas6571
    @tahirariyas6571 2 ปีที่แล้ว +1

    Milkmaid upayokhikkamo?

  • @Ishq117
    @Ishq117 2 ปีที่แล้ว

    Thank you

  • @sarithamanikandan2915
    @sarithamanikandan2915 2 ปีที่แล้ว +13

    പഞ്ചസാര melt ചെയ്യുമ്പോൾ മിൽക്ക്മെയ്ഡ് കൂടി ചേർത്താൽ നല്ല കളർ കിട്ടും സ്വാതും ഉണ്ടാകും

  • @RugminiNair-gd3cl
    @RugminiNair-gd3cl ปีที่แล้ว

    Choweri chetkano

  • @fathimanahana8211
    @fathimanahana8211 3 ปีที่แล้ว +2

    Milma instant palada mix kond payasam undakkarud tast undavoola. Chechi recipe 👍

  • @AppusFunHub
    @AppusFunHub 2 ปีที่แล้ว +1

    Tipsnu thanks 👍🏻

  • @adhish6461
    @adhish6461 2 ปีที่แล้ว

    30 പേർക്കുള അടയുടെയും പാലിന്റെയും അളവ് പറയാമോ

  • @kidsworld-dk4nh
    @kidsworld-dk4nh ปีที่แล้ว

    ഞാൻ വെല്ലം ഇട്ടു ഉണ്ടാകുമ്പോ പായസം പിറുത്തപോലെ ആവുന്നു എപ്പോഴാ വെല്ലാം ഇടേണ്ടതെന്നു പറഞ്ഞുതരുമോ

  • @abhistatus8191
    @abhistatus8191 2 ปีที่แล้ว

    സൂപ്പർ പായസം

  • @michusworld2170
    @michusworld2170 3 ปีที่แล้ว +2

    Variety recipe

  • @subaidasubaida4967
    @subaidasubaida4967 2 ปีที่แล้ว

    ഞാനും....

  • @reshmak3365
    @reshmak3365 3 ปีที่แล้ว +2

    Njan urappayittum try cheyyum...thanks....

  • @funnyvlog-dl1ft
    @funnyvlog-dl1ft ปีที่แล้ว

    Payasm suppar👍🏻

  • @meherban8124
    @meherban8124 ปีที่แล้ว

    Thanks👌

  • @avtobs2784
    @avtobs2784 2 ปีที่แล้ว

    പാലട പായസം സൂപ്പർ

  • @dinnajose5907
    @dinnajose5907 3 ปีที่แล้ว +1

    Will try👍🏻👍🏻👍🏻superb

  • @deepthylr4785
    @deepthylr4785 ปีที่แล้ว

    Thanukkumbol kattiyakulle

  • @jishamurali6117
    @jishamurali6117 2 ปีที่แล้ว

    തീർച്ചയായും ഉണ്ടാക്കി നോക്കും 👍

  • @akhilkumar8612
    @akhilkumar8612 2 ปีที่แล้ว +2

    Good explanation mam, Thank you for your recipe. Special thanks for the secret color and crt measure of sugar, milk and rice ada.

  • @user-ik7zq9k3b
    @user-ik7zq9k3b 3 หลายเดือนก่อน +1

    Ealakka vende

  • @ummarfitwellpudukulam1802
    @ummarfitwellpudukulam1802 2 ปีที่แล้ว

    ഞങ്ങൾ ഇന്ന് തന്നെ ഉണ്ടാക്കും

  • @ajayakumarb9658
    @ajayakumarb9658 2 ปีที่แล้ว

    Ada. Pradhaman. Kaanikanea.

  • @jaimybijo3110
    @jaimybijo3110 2 ปีที่แล้ว

    chechi 100g Adak ethra pal venam ethra sugar venam

    • @AngelinasKitchenMagic
      @AngelinasKitchenMagic  2 ปีที่แล้ว

      Milk 1 1/2 litre, sugar 300-350gm

    • @beenaraghunath7081
      @beenaraghunath7081 2 ปีที่แล้ว

      സൂപ്പർ റെസിപി ഞാൻ ആഗ്രഹിച്ചത് കിട്ടി താങ്ക്സ് 👌👌

  • @preethat5000
    @preethat5000 2 ปีที่แล้ว

    Ithil. Kismiss. Onnum. Cherkkande

  • @Sajinma-lg3ns
    @Sajinma-lg3ns 3 หลายเดือนก่อน

    12 litre

  • @appuvlog2816
    @appuvlog2816 ปีที่แล้ว

    Super🥰

  • @martindsilva1
    @martindsilva1 ปีที่แล้ว

    Ellakka no need to add?

  • @santhosmani4165
    @santhosmani4165 2 ปีที่แล้ว +1

    ചേച്ചി സൂപ്പർ 🙏🏻🙏🏻

  • @dhiyaslittleworld9126
    @dhiyaslittleworld9126 ปีที่แล้ว +1

    Super tips👍🏻👍🏻

  • @Nishadineshek
    @Nishadineshek 2 ปีที่แล้ว +3

    Superrrr 👍🏻👍🏻👍🏻

  • @pushyashabeeth5232
    @pushyashabeeth5232 2 ปีที่แล้ว

    Good

  • @pixie_7
    @pixie_7 3 ปีที่แล้ว +13

    Really Delicious😋
    My fav payasam 😍

  • @ramyaramyapp3249
    @ramyaramyapp3249 2 ปีที่แล้ว +1

    Super👍

  • @saravanankochi7066
    @saravanankochi7066 2 ปีที่แล้ว

    അടിപൊളി 🥰

  • @zellusworld
    @zellusworld ปีที่แล้ว +1

    Sachu

  • @catheringememah8847
    @catheringememah8847 ปีที่แล้ว +1

    🌹🌹🌹

  • @_itz_me_pikku_
    @_itz_me_pikku_ 2 ปีที่แล้ว +2

    My fav payisam

  • @soniyaachuvava9048
    @soniyaachuvava9048 2 ปีที่แล้ว +1

    ഏലക്ക ജീരകം ഒന്നും ഇടില്ലേ 🤔🤔

  • @nadheeredathanattukara9794
    @nadheeredathanattukara9794 ปีที่แล้ว

    Ok

  • @mydreammadeena9831
    @mydreammadeena9831 3 ปีที่แล้ว +2

    സൂപ്പർ

  • @safvansafu5408
    @safvansafu5408 4 หลายเดือนก่อน +1

    👍

  • @ishalhub4416
    @ishalhub4416 2 ปีที่แล้ว +1

    Adipoli👍

  • @ahamadnahas8133
    @ahamadnahas8133 ปีที่แล้ว

    ഏലക്ക ചേർക്കണ്ടെ