ഈ പാട്ടുകൾ എല്ലാം എന്നെയും കൊണ്ട് ചെല്ലുന്ന ഒരിടം ഉണ്ട്, എന്റെ കുട്ടികാലത്തേക്ക്... നിഷ്കളങ്കതയും ജീവിതം എന്തെന്നറിയാതെ കണ്ടിരുന്ന കുറേ സ്വപ്നങ്ങളുടെ ഓർമകളുമായി അങ്ങനെ നിൽക്കുമ്പോൾ,പെട്ടന്ന് ഇനി ആ കാലം തിരിച്ചു വരില്ല എന്ന യാഥാർഥ്യം ഒരു ഒരു വില്ലനെ പോലെ കടന്നു വരും..അപ്പോൾ മനസ്സ് വിങ്ങുന്നത് അറിയാൻ പറ്റും.22 ന്റെയും 27 ന്റെയും ഒക്കെ ഇടയിൽ പ്രായമുള്ള ഒരോ ആളുകൾക്കും പറയാൻ ഉണ്ടാവും ഇത് പോലത്തെ കുറേ വട്ടുകൾ.
ഉപ്പ ഗൾഫിൽ നിന്നും മെഹ്ബിന്റെ കാസറ്റ് കൊണ്ട് വന്നതും അത് ടേപ്പ് റെക്കോർഡറിൽ ഇട്ടു എല്ലാരുമായി ഇരുന്ന് കേട്ടതും എല്ലാം ഒരു നെടുവീർപ്പോടെ ഇന്നും ഓർക്കുന്നു........... എത്ര നല്ല സുന്ദരമായ കാലം 😢
2002 ഇത് ഇറങ്ങുമ്പോൾ വീടിന്റെ അടുത്ത ഉള്ള ഒരു കടയിലെ ഇക്ക ഈ പാട്ടു ഇടുമായിരുന്നു. അന്ന് ഈ അറബി വരികൾ കേൾക്കുമ്പോൾ ഗൾഫ് നാട് ഓര്മവരുമായിരുന്നു . പിന്നീട് 2011 ആദ്യമായി കുവൈറ്റിൽ എത്തുമ്പോൾ ആദ്യം തിരഞ്ഞത് ഈ പാട്ടു ആണ് . പേര് അറിയാത്ത കൊണ്ട് കുറെ നാള് എടുത്തു കണ്ടുപിടിക്കാൻ . ഒടുവിൽ യൂട്യൂബിൽ നിന്ന് തന്നെ കിട്ടി .
"മെഹ്ബിൻ" എന്ന ഈ ആൽബത്തിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതും, ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടതുമായ ഗാനം അഫ്സൽ ഇക്ക ആലപിച്ച "ജന്മം നൽകിയവനേ.... ജീവൻ നൽകിയവനേ..." എന്ന ഗാനമാണ്. Very GOOD Song GOD Bless YOU... 🔥🔥🔥🙏🙏💓🙏🙏🔥🔥🔥
എന്റെയൊക്കെ ചെറുപ്പ കാലത്തു ഡിവിഡി പ്ലയെറിൽ ഒരുപാട് കേട്ട പാട്ടാണ് പക്ഷെ എനിക്ക് ഇതിലെ മിക്ക സോങ്ങിന്റെയും ബിജിഎം ആണ് മനസ്സിൽ തറച്ചു കേറുന്നത് അപ്പൊ തന്നെ തിരിച്ചു കിട്ടാത്ത ബാല്യ കാലം ഇനി വരില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത ദുഃഖമാണ് 😣😣😓
മാപ്പിളപ്പാട്ടിൻ്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന ഉത്തര മലബാറിൽ ഇന്നും നിറം മങ്ങാതെ നിലനിൽക്കുന്ന സംസ്കാരം "ആശംസ ഗാനങ്ങൾ". വിവാഹം, താരാട്ട് പാട്ട് ജന്മദിനം, കാത് കുത്ത്, സുന്നത്ത് കല്യാണം, തൊട്ടിൽ കെട്ടൽ വിവാഹ വാർഷികം അങിനെ സകലതിനും ആശംസ ഗാനങ്ങൾ അണിയിച്ചൊരുക്കി സന്തോഷ സമർപ്പണം. കല്യാണ വീടുകളിലും മറ്റും അരങ്ങേറിയിരുന്ന കൈകൊട്ടി പാട്ടുകൾ,1980 കളോടെ ടേപ്പ് റെക്കോർഡർ കാസറ്റ് ന് വഴിമാറിയപ്പോൾ മുതൽ ഇന്നാട്ടിൽ താരാട്ട് പാട്ട്, വിവാഹ മംഗളാംസ ഗാനങ്ങൾ മാമൂലായി നിലവിൽ വന്നു. കുഞ്ഞ് ജനിച്ച് ഇരുപത്തി ആറാം നാൾ തൊട്ടിൽ കെട്ടൽ ചടങ്ങിന് മുമ്പായി കുടുംബാംഗങ്ങളുടെ മുഴുവൻ പേരും ഉൾക്കൊള്ളിച്ച് കൊണ്ട് താരാട്ട് പാട്ട് കാസറ്റ് പുറത്തിറക്കുക പ്രാധാന്യമുള്ള കാര്യമായാണ് ഇവിടത്തുകാർ ചെയ്തു പോരുന്നത്. th-cam.com/video/9L4VPt1BPkI/w-d-xo.html കൂടുതൽ അറിയാൻ👆🏽 ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഈ സൊങ്ങ് എല്ലാം 2002-2003 കാലത്തിൽ ഉള്ള സ്കൂൾ കാലം ഓർമ വരുന്നു.... GHSS പട്ടാമ്പി എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള മാപ്പിള പാട്ടുകൾ എന്നും മെഹ്ബിൻ തന്നെ ആണ്.... 🥰
എത്ര കേട്ടാലും ഒരു മടപ്പ് വരാത്ത പാട്ടുകൾ.... ഓരോ പാട്ടും കേൾക്കുമ്പോഴും നെഞ്ചിൽ ഒരു പിടച്ചിൽ അറിയാതെ കണ്ണുകൾ അങ് നിറയും പഴയ ഒരുപാട് കാര്യങ്ങൾ മനസ്സിലോട്ട് കടന്നു വരുന്നു.. 💔💔😊
വല്ലാത്ത ഒരു ആത്മബന്ധം ആണ് ഈ പാട്ടുകളോട്.... എന്നെ ആദ്യമായി പാടാൻ പ്രേരിപ്പിച്ച... ഞാൻ പാടിപ്പഠിച്ച ഈ പാട്ടുകൾ... ഓരോ വരികളും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു.... എവിടെവെച്ച് കേട്ടാലും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു Feel..♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘😘😘💖💖💖💖💖💖💖💖💖
എന്റെ ക്ലാസിലുള്ള മൊഞ്ചത്തി എന്നോട് പറഞ്ഞു ഈ പാട്ടു പാടാമോ അങ്ങിനെ അവൾക് ഞാൻ അറിയുന്നപോലെ പാടി കൊടുത്ത് അനു തൊട്ടു അവളോട് പ്രണയം തുടങ്ങി 7 വർഷത്തെ പ്രണയം but അവളോട് പറയാനുള്ള ദൈരം ഉണ്ടായിരുന്നില്ല 😝😝പെട്ടന് ഒരു ദിവസം അവളുടെ കല്യാണം റെഡി ആയി എന്നെ വിളിച്ചിട്ടും ഉണ്ട് 😪ഇപ്പോ 14 വർഷം കഴ്ഞ്ഞു ഇപ്പോ എവടെ ഒരു വിവരും ഇല്ല ഈ song കേൾക്കുമ്പോൾ ആ കാലം ഓർമ വരും 😜😜😜💚
Ipaz caril ee paatum keetu pokuna njngal...Mehabin songs nostu aanenu enta ikka eapazom parayum.. Pand maruti car ulla tyml trip pokumbm full kekkuna song aanu mehbin ennu... 🥰🥰🥰
ഈ പാട്ടുകൾ എല്ലാം എന്നെയും കൊണ്ട് ചെല്ലുന്ന ഒരിടം ഉണ്ട്, എന്റെ കുട്ടികാലത്തേക്ക്... നിഷ്കളങ്കതയും ജീവിതം എന്തെന്നറിയാതെ കണ്ടിരുന്ന കുറേ സ്വപ്നങ്ങളുടെ ഓർമകളുമായി അങ്ങനെ നിൽക്കുമ്പോൾ,പെട്ടന്ന് ഇനി ആ കാലം തിരിച്ചു വരില്ല എന്ന യാഥാർഥ്യം ഒരു ഒരു വില്ലനെ പോലെ കടന്നു വരും..അപ്പോൾ മനസ്സ് വിങ്ങുന്നത് അറിയാൻ പറ്റും.22 ന്റെയും 27 ന്റെയും ഒക്കെ ഇടയിൽ പ്രായമുള്ള ഒരോ ആളുകൾക്കും പറയാൻ ഉണ്ടാവും ഇത് പോലത്തെ കുറേ വട്ടുകൾ.
അതെ ബ്രോ same feeling 😔😒
😒
കടയിൽ പോയ് ഔഡിയോ കാസറ്റ് വാങ്ങി കൊണ്ട് വന്നു തിരിച്ചും മറിച്ചും ഇട്ട് കേട്ട് തീർത്ത പാട്ടുകൾ. Love u afsalkaa
ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്,15 കൊല്ലം മുൻപ് മദ്രസയിൽ പാടിയത് ഓർമ്മ വരുന്നു, നൊസ്റ്റാൾജിയ 🤩🤩🤩
😅😍😔
ഉപ്പ ഗൾഫിൽ നിന്നും മെഹ്ബിന്റെ കാസറ്റ് കൊണ്ട് വന്നതും അത് ടേപ്പ് റെക്കോർഡറിൽ ഇട്ടു എല്ലാരുമായി ഇരുന്ന് കേട്ടതും എല്ലാം ഒരു നെടുവീർപ്പോടെ ഇന്നും ഓർക്കുന്നു........... എത്ര നല്ല സുന്ദരമായ കാലം 😢
ഞങ്ങളും അത് പോലെ തന്നെ. പാട്ട് തീരുമ്പോൾ കാസറ്റ് തിരിച്ചിടും.
Athe
@@sinuponnos967😂
Njanum
ചറുപ്പകാലത്തെ ഒരുപാട് നല്ല ഓർമ്മകൾ കിട്ടുന്ന പാട്ടുകളാണ്
Yes🥰
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ.. ഓരോ പാട്ടും നെഞ്ചിൽ തട്ടുന്നതാണ്
Np
മാഷാഅല്ലാഹ് ഒരു കാലത്ത് മാപ്പിള പാട്ടിന്റെ സുൽത്താൻ എന്നത് അഫ്സലിക്ക ആയിരുന്നു 💞💞💞💞💞💞💞💞💞💞💞💞💞💞💞💞ttt😍😍😍😍😍🤲🤲🤲🤲
പ്രവാസ ലോകത്ത് കാലെടുത്ത് വെച്ച അന്നു ഒറ്റപ്പെട്ടു പോയ സമയങ്ങളിൽ ഒരുപാട് തവണ കേട്ട മനോഹരമായ ഗാനങ്ങൾ........
എന്റെ ബാല്യകാല ഓർമ്മകൾ അഫ്സലികയുടെ പാട്ടുകളാൽ മനോഹരമാണ് 😍
enteyum
M
എന്റെയും
🙋
Enteyum
അഫ്സലിക്കയും മെഹ്ബിനും...ജീവനുള്ള കാലത്തോളം മറക്കില്ല ജീവനാണ്....
ഒരുകാലത്തു..ജീവശ്വാസം ആയിരുന്നു ഇതൊക്കെ ❤️😌🥰🥰😅
Love you afsalikkaa❤️😘
പിന്നല്ലാതെ 👍🤝😒
സത്യം. മറക്കാൻ പറ്റോ
L
Pp
P
ഇൗ ഗാനങ്ങൾ കേൾക്കുമ്പോൾ കുട്ടിക്കാലത്തെ ഓർമകൾ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു..
12 /13 കൊല്ലം മുമ്പുള്ള ഓർമകൾ
AbuThahir Kollam bil kul
athe Sathyamm 👌👌
Brooo. എനിക്കും. Realllll
Sharikkum
Hai abu ✋🏻 കൊല്ലത്തു എവിടെയാ.?
ഒരു കാലത്തു കേരളക്കര ഈ പാട്ടുകൾ കേട്ടാണ് ഉറങ്ങിയതും,ഉണർന്നതും സുബ്ഹിക്ക് കേൾക്കുമ്പോൾ ഇരട്ടി മധുരം ആയിരുന്നു......
ഞങ്ങൾ ഇപ്പോഴും കേൾക്കുന്നു
ഞാൻ ജോലിക്കു പോവുമ്പോ കേട്ട് ഇഷ്ടം വന്ന പാട്ടു ഈ ഫീൽ
ഇപ്പോളും കേൾക്കുമ്പോ
കുറെ നാൾ പിറകിലോട്ടു ഓർത്തുപോയി
Curect
കുട്ടിക്കാലം ഓർമ്മ വരുന്നു ...youtube ഇൽ ഒരു പാട് search ചെയ്തിട്ടുണ്ട് ഇപ്പോഴാണ് ....കേൾക്കാൻ ഭാഗ്യം കിട്ടിയത്...സന്തോഷം ഉണ്ട് ഒരു പാട്..
മുത്തേ വിഷമിക്കേണ്ട റബ്ബ് ഉണ്ടാകും എല്ലാം പ്രാർത്ഥിക്കാം
@@ajmalk5638 👍🤝😍🤲🏻
ഈ പാട്ടും വെച്ച് രാത്രി എന്റെ മൊഞ്ചത്തിനെ സ്വപ്നം കണ്ട് കെടന്നിരുന്ന ഒരു കാല മുണ്ടായിരുന്നു 😀 ഇപ്പൊ എവിടെയാണോ എന്തൊ❤️
@@mullanazrudheen4201 ഓൾ വേറെ കല്യാണം കഴിച്ചു പോയോ 😇🤭😅
അതൊക്കെ ഒരുകാലം 😌😉
@@mullanazrudheen4201Same 😢😢
വർഷങ്ങൾ മുൻബെ വ്യക്മാൻ കിട്ടിയ സമയത്തു ഒരുപാട് കേട്ടതാ ഇത് കേട്ടപ്പോൾ ഇപ്പോൽ അതൊക്കെ ഓർമ്മവരുന്നു 😔 ഇനി ഒരിക്കലും തിരിച്ചു വരാത്ത മധുരമുള്ള ഓർമകൾ 😢
😔
എന്റെ പൊന്ന് അണ്ണാ കരയിപ്പിക്കല്ലേ
@@afsalkbvlogs2721 🙂😉😔
😥😥😥
സത്യം
ഒരുപാട് നാൾ ഞാൻ പിറകിലോട്ട് പോയി അഫ്സൽ ഇക്ക... ❤
മാപ്പിളപാട്ടുകളില്‍ എത്ര കേട്ടിട്ടും മതി വരാത്ത പാട്ടുകള്‍...ഇനിയും ഇത് പോലെയുള്ള പാട്ടുകള്‍ വരണം....
ഒടിയോ കാ സറ്റ് ഇട്ട് പാട്ട് കേട്ട് രിന്ന കാലം ഒർമ വരൂന്നു
Sathyam ente kallayana divasam ketta paat aanith
@@bismillahalhamdulillah5925 😍
Srdggdgdyfgdgfdgfiggohfduydhdighfghxh😁
അദ്ദാണ് ഖപ ൻ ബ ലി ക റ ഇ പ ല യ....💯
@@bismillahalhamdulillah5925 I ur of uuj 77 p600u0u
ഒന്നും പറയാനില്ല വല്ലാതൊരു ഫീൽ ഒരോ പാട്ടും❤
Njaan 1st classil padikkumbo aahn aathyamaay ee songs oke kelkunnee pinne eppozhum kelkaan ishtapettirunnu... Ipol njan degree 1st yr padikkunnuu. . ee songs ingane kelkkumbol ente pazhayakaalam oorma varunnu... Enthooo nenj pottunna feelings ini orikalum aaa kazhinja naalukal namuk thirich kittillalo..... 😭😭😭😭😭😭😭😭😭ya allah enikente kuttikaalam thirich tharumo onnkoode. 😭😭😭
😔😔
ശെരിയാ..😪
ഞാൻ 10 ത്തിൽ പഠിക്കുമ്പോൾ ഈ ആൽബം റിലീസ്.. Year...2003 ജൂൺ. ജൂലൈ കാല ഖട്ടത്തിൽ
Thirchayayittum (arshaiya)
😪😪
അഫ്സൽ വേറെ ലെവൽ. ഏത് ടൈപ്പ് ഗാനങ്ങളും അതിന്റെ പൂർണ്ണതയിൽ.... Excellent singer
Thanxxxx
E..paatugal..irangiya..kaalamethra..manoharam
എത്രകേട്ടാലും മതി വരില്ല......
ഒരുപാട്ഓര്മകള് സങ്കടമാകുന്നു
പഴയ പെരുന്നാൾ ഓർമ്മകൾ അലയടിക്കുന്ന ഗാനങ്ങൾ..... 😥😔
പഴേ ഓർമ്മകൾ വീണ്ടും തെളിഞ്ഞുവരുന്നു
2002 ഇത് ഇറങ്ങുമ്പോൾ വീടിന്റെ അടുത്ത ഉള്ള ഒരു കടയിലെ ഇക്ക ഈ പാട്ടു ഇടുമായിരുന്നു. അന്ന് ഈ അറബി വരികൾ കേൾക്കുമ്പോൾ ഗൾഫ് നാട് ഓര്മവരുമായിരുന്നു . പിന്നീട് 2011 ആദ്യമായി കുവൈറ്റിൽ എത്തുമ്പോൾ ആദ്യം തിരഞ്ഞത് ഈ പാട്ടു ആണ് . പേര് അറിയാത്ത കൊണ്ട് കുറെ നാള് എടുത്തു കണ്ടുപിടിക്കാൻ . ഒടുവിൽ യൂട്യൂബിൽ നിന്ന് തന്നെ കിട്ടി .
ഈ പാട്ടിൽ മറക്കാൻ പറ്റാത്ത രണ്ടു പേരാണ് സയൻ &അൻവർ ❤️❤️😍😍
ഒരുപാട് തവണ റിപ്പീറ്റ് അടിച്ച് കേട്ട പാട്ടുകൾ ❤️❤️
♥
ഓർമകൾ മുറിവേൽപ്പിക്കുന്നു😪
🥲
അതെ
😢
മറക്കില്ല മരണം വരെ മെഹബിൻ
മെഹ്‌ബിൻ
@@fayismon1895 😅😅😅👌👌👌
@@fayismon1895 mmmmm
ഉറപ്പ്
@@noushadmuttazi1517 തീർച്ചയായും മരണം വരെ അല്ലാഹു അക്ബർ ♥️♥️♥️🏇🏇🏇🏇🏇🏇
"മെഹ്ബിൻ" എന്ന ഈ ആൽബത്തിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതും, ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടതുമായ ഗാനം അഫ്സൽ ഇക്ക ആലപിച്ച
"ജന്മം നൽകിയവനേ....
ജീവൻ നൽകിയവനേ..."
എന്ന ഗാനമാണ്.
Very GOOD Song
GOD Bless YOU...
🔥🔥🔥🙏🙏💓🙏🙏🔥🔥🔥
ചൊല്ലാതെ ചൊല്ലാതെ കിളിമകളെ വല്ലാത്തൊരു മെലഡി സോങ്സ് വളരെ ഇഷ്ടപ്പെട്ടു ❤️❤️
എത്ര കേട്ടാലും മതിയാകാത്ത പാട്ടുകൾ...... അഫ്സൽ..... ❤❤❤
എത്ര കേട്ടാലും മതിവരാത്ത ഗാനം
എന്റെയൊക്കെ ചെറുപ്പ കാലത്തു ഡിവിഡി പ്ലയെറിൽ ഒരുപാട് കേട്ട പാട്ടാണ് പക്ഷെ എനിക്ക് ഇതിലെ മിക്ക സോങ്ങിന്റെയും ബിജിഎം ആണ് മനസ്സിൽ തറച്ചു കേറുന്നത് അപ്പൊ തന്നെ തിരിച്ചു കിട്ടാത്ത ബാല്യ കാലം ഇനി വരില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത ദുഃഖമാണ് 😣😣😓
എനിക്ക് ഒരു പാഡ് ഇഷ്ടം ആണ് അഫ്സൽ ക്ക. സൂപ്പർ the. Great. Song. Realy. Love. Yoouuuuuuuu. Mehbin
മാപ്പിളപ്പാട്ടിൻ്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന ഉത്തര മലബാറിൽ ഇന്നും നിറം മങ്ങാതെ നിലനിൽക്കുന്ന സംസ്കാരം
"ആശംസ ഗാനങ്ങൾ".
വിവാഹം,
താരാട്ട് പാട്ട്
ജന്മദിനം,
കാത് കുത്ത്,
സുന്നത്ത് കല്യാണം,
തൊട്ടിൽ കെട്ടൽ
വിവാഹ വാർഷികം
അങിനെ സകലതിനും ആശംസ ഗാനങ്ങൾ അണിയിച്ചൊരുക്കി
സന്തോഷ സമർപ്പണം.
കല്യാണ വീടുകളിലും മറ്റും അരങ്ങേറിയിരുന്ന കൈകൊട്ടി പാട്ടുകൾ,1980 കളോടെ ടേപ്പ് റെക്കോർഡർ കാസറ്റ് ന് വഴിമാറിയപ്പോൾ മുതൽ ഇന്നാട്ടിൽ താരാട്ട് പാട്ട്, വിവാഹ മംഗളാംസ ഗാനങ്ങൾ മാമൂലായി നിലവിൽ വന്നു.
കുഞ്ഞ് ജനിച്ച് ഇരുപത്തി ആറാം നാൾ തൊട്ടിൽ കെട്ടൽ ചടങ്ങിന് മുമ്പായി കുടുംബാംഗങ്ങളുടെ മുഴുവൻ പേരും ഉൾക്കൊള്ളിച്ച് കൊണ്ട് താരാട്ട് പാട്ട് കാസറ്റ് പുറത്തിറക്കുക പ്രാധാന്യമുള്ള കാര്യമായാണ് ഇവിടത്തുകാർ ചെയ്തു പോരുന്നത്.
th-cam.com/video/9L4VPt1BPkI/w-d-xo.html
കൂടുതൽ അറിയാൻ👆🏽
ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
Eee songs Oru 10,13 kollam purakil CD itt kettittullavar like adi
Njan ketatonde 8 vayasu thote kekaneya ee patu ente vapa vandilum pine veetilum idarondarnu ee patu
കാസറ്റ് ഇട്ടു റെപ്പുറെക്കോര്ഡറില് കേട്ടിട്ടുണ്ട്
ഇപ്പൊ sonyexplodil കേക്കുന്നു കാലത്തിന്റെ മാറ്റം
Kore paadiya oru album
എന്റെ കല്യാണം കഴിഞ്ഞ് frst ഞാൻ കേട്ട പാട്ട്.. 😍😍👍16 വര്‍ഷം ആയി
Enikku mehabin song kelkkumbol ente kuttykkalam ormavarunnu. 😉 my heart song
Onum parayanila adipoli 🎶❤👌
സൂപ്പർ പാട്ടുകൾ, അഫ്സൽ,, 👌👌👌👌
എന്റെ ജീവനാണ് ഈ പാട്ടുകൾ❤❤❤❤ മാർക്കോസ് ചേട്ടനെയും പറയാതിരിക്കാൻ കഴിയില്ല ❤
ഇസ്ലാമിൻ്റെ തനിമ നിലനിർത്തിയ. മനോഹരമായ ഗാനം ഇന്ന് ഇതേപോലെ യുള്ള. ഗാനങ്ങൾ എഴുതാൻ ആളില്ല
എന്നും മനസ്സിൽ ഓർമയിൽ ഉണ്ടാകും ഈ പാട്ടുകൾ 💞👍
ഈ സൊങ്ങ് എല്ലാം 2002-2003 കാലത്തിൽ ഉള്ള സ്കൂൾ കാലം ഓർമ വരുന്നു.... GHSS പട്ടാമ്പി
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള മാപ്പിള പാട്ടുകൾ എന്നും മെഹ്ബിൻ തന്നെ ആണ്.... 🥰
Broooo❤️
എന്റെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഷെഫീനായെ (എരുമേലി ) ഓർമ്മ വരുന്നു. പഴയ കാല ഓർമ്മകൾ വേട്ടയാടും
Da neeyevideda jana shafeena
എത്ര കേട്ടാലും ഒരു മടപ്പ് വരാത്ത പാട്ടുകൾ.... ഓരോ പാട്ടും കേൾക്കുമ്പോഴും നെഞ്ചിൽ ഒരു പിടച്ചിൽ അറിയാതെ കണ്ണുകൾ അങ് നിറയും പഴയ ഒരുപാട് കാര്യങ്ങൾ മനസ്സിലോട്ട് കടന്നു വരുന്നു.. 💔💔😊
വല്ലാത്ത ഒരു ആത്മബന്ധം ആണ് ഈ പാട്ടുകളോട്.... എന്നെ ആദ്യമായി പാടാൻ പ്രേരിപ്പിച്ച... ഞാൻ പാടിപ്പഠിച്ച ഈ പാട്ടുകൾ... ഓരോ വരികളും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു.... എവിടെവെച്ച് കേട്ടാലും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു Feel..♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘😘😘💖💖💖💖💖💖💖💖💖
എന്റെ ഹൃദയത്തിൽ തൊട്ടറിഞ്ഞ ആൽബം.???.ആശംസകളോടേ,..കുഞ്ഞിപ്പ. കൊല്ലേരി കുണ്ടായി എസ്റ്റേറ്റ്
❤❤2024.. കേട്ട് കൊണ്ടിരിക്കുന്നു ❤❤ഇപ്പോഴും.
ഉപയുടെ കരുത്തിൽ ജീവിച്ച കാലം സുവർണ കാലം ഉപ ഓർമയായിട്ട് രണ്ടു പതിറ്റാണ്ട് ഭാഗ്യം 2022 ൽ ഈ പാട്ട് ക്കേൾക്കുമ്പോൾ ഉമ്മ കൂടെയുണ്ട് 🌹❤️
ഈ ആൽബം ഇറങ്ങിയ അന്ന് മുതൽ എല്ലാ പെരുന്നാളിനും മെഹബിൻ കേട്ടുകൊണ്ട് ഒരു ഉറക്കം, അത് ശീലമായി 🥰
Kettapol pazhaya ormakal vannu😍😍😍😍👍👍👍👍
😍😍😍
എത്ര കേട്ടാലുംവീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ടുകള്‍......!!!!
2021 kelkunna arengilumundo...
Sherikkum
h
e
r
i
k
k
u
m
😂😂😂😂😂
😂
😂
😂
😂
2021 ഇപ്പോഴും ഇത് കേൾക്കുന്നു..2031ലും ഇത് കേൾക്കാൻ ഒരുപാട് പേർ ഉണ്ടാകുമായിരിക്കും ❤️❤️❤️
Yes
🙃
Yes❤️
Yes
Yes
2022 ലുംമെഹ്ബിൻ തന്നെ എന്റെ ഇഷ്ടസോങ് 💕💕💕💕💕💕💕💕
എന്നും കേൾക്കാൻ ഇഷ്ട്ടപ്പെടുന്ന പാട്ടുകൾ❤️❤️💖💖
❤️❤️Afsal ikka polichu marannittilla ormakalil und angane marakkan kazhiyo❤️❤️❤️❤️❤️❤️❤️
ഒരുപാട് തിരിഞ്ഞു ഇപ്പൊ കിട്ടി...
നമ്മുടെ നാട്ടിൽ നബിദിനത്തിന് ഇപ്പോഴും ഇടുന്ന സോങ് 🥰2021 കുളപ്പാടം
Kannanalloor😇
2023 പള്ളിമുക്
2024 ലും ജീവിക്കുന്നു ഈ പാട്ടുകളിലൂടെ❤
ഈ ആൽബത്തോടുള്ള ഇഷ്ടം കാരണം എൻറെ മകൾക്ക് മെഹ്ബിൻ എന്ന് പേരിട്ടു❤
💞
Great singing afsalikka
12/04/2022
🥰🥰🥰
ഇപ്പോളും ഇത് കേൾക്കുന്നവർ ഇവിടെ like അടിച്ചുപൊക്കോ 🥰
വെൽക്കം 2020
എന്റെ ക്ലാസിലുള്ള മൊഞ്ചത്തി എന്നോട് പറഞ്ഞു ഈ പാട്ടു പാടാമോ അങ്ങിനെ അവൾക് ഞാൻ അറിയുന്നപോലെ പാടി കൊടുത്ത് അനു തൊട്ടു അവളോട് പ്രണയം തുടങ്ങി 7 വർഷത്തെ പ്രണയം but അവളോട് പറയാനുള്ള ദൈരം ഉണ്ടായിരുന്നില്ല 😝😝പെട്ടന് ഒരു ദിവസം അവളുടെ കല്യാണം റെഡി ആയി എന്നെ വിളിച്ചിട്ടും ഉണ്ട് 😪ഇപ്പോ 14 വർഷം കഴ്ഞ്ഞു ഇപ്പോ എവടെ ഒരു വിവരും ഇല്ല ഈ song കേൾക്കുമ്പോൾ ആ കാലം ഓർമ വരും 😜😜😜💚
😂😂
Da janande nee avide
Ipaz caril ee paatum keetu pokuna njngal...Mehabin songs nostu aanenu enta ikka eapazom parayum.. Pand maruti car ulla tyml trip pokumbm full kekkuna song aanu mehbin ennu... 🥰🥰🥰
ഓർമ്മകൾ ക്ക് എന്തു സുഗന്ധം 🥀
അല്ലേലും പണ്ടത്തെ പാട്ടുകൾക്ക് പ്രത്യേക മൊഞ്ചാണ്
കുട്ടിക്കാലത്ത് അടുത്ത വീട്ടീന്ന് കാസറ്റ് ഇട്ട് കേട്ടത് ഓർക്കുന്നു...... Especially.."ബാങ്ക് വിളി നാട്ടില്"
bj
sorry
😔 അതൊക്കെ ഒരുകാലം
നല്ല പാട്ടുകൾ പഴയ കാലങ്ങൾ ഓർമ്മ വരുന്നു
Cute voicaan ethina vellaan aarumilla keralathil onne kaanu ethupoloru item
Superr song😘😘💞😘😘💞💞
Ethra kettaaalum mathi varaatha paattukal....
Lyrics👌👌👌👌
Pazhaya kalathe nalla ormal .. Kelkumbol manasil vallatha feel nalkunna pattukl. Super... ❤❤❤
🎉🎉🎉ഇപ്പോഴും എപ്പോഴും കേൾക്കും 🥰q🥰🥰
മറക്കാൻ കഴിയാത്ത പാട്ടുകൾ
കേൾക്കാൻ കൊതിച്ച patt
വീണ്ടും വീണ്ടും കേൾക്കുന്നു. എപ്പോൾ കേട്ടാലും ആദ്യം കേൾക്കുന്ന ആ ഒരു ഫീലിംഗ്. എല്ലാ സോങ്ങും ഒന്നിനൊന്ന് മെച്ചം 😍❤
2024 സെപ്റ്റംബർ ദുബായ് നിന്നും ഞാൻ കേൾക്കുന്നു നിങ്ങൾ കേൾക്കുന്നവർ എവിടെ എന്ന് കമെന്റ് ചെയ്യൂ 🥳👍
Ever time hit
Varkala
ഒരു കാലഘട്ടത്തിന്റെ ഓർമപ്പെടുത്തൽ ❤️
Ella pattum superb
Ma sha allaah ❤️... ethrayooo paadiya songs ... orkkumbo thanne enthooo pazhaya stage okk orma varunnu
2024 IL kealkkunnavr undo
2021.. still the same child hood feel.. nostuuuu
പോയ നല്ല കാലങ്ങൾ ഓർമ്മ വരുന്നു
2021ൽ കേൾക്കുന്നവരുണ്ടോ
ഉണ്ട്
Njanund
👋
2023
2023
മരുഭൂമിയിൽ നിന്ന് ഈ ഗാനം കേൾക്കുമ്പോൾ കഴിഞ്ഞുപോയ പലകാര്യങ്ങളും ഓർമ്മവരുന്നു ❤
Ee pattukal njan ennanne adiyamayi kelkkunnath. Songs vere levelaaa💕💕💕💞💞💞💞💖💖😍💞💞😎😎😎
Masha allah....
ഇതിനെ വെല്ലാൻ പറ്റുന്നവർ ഉണ്ടെങ്കിൽ ഒന്ന് ചെയ്തു കാണിക്ക്... വെല്ലുവിളിയാണ് 👍
Sathyam.. Ithre feelings ulla songsum. Ini orikalum undavilla sure
Athe ithu polula patukal indakkan ini korachu pulikkum..
തീർച്ചയായും
കുണ്ണ
Sathyam
പൊളി സോങ്‌സ് 💞💞💞👌
മാഷാ അള്ളാ🌹
മാപ്പിളപ്പാട്ടിനു പുതിയ മാറ്റം വരുത്തിയ ഗാനങ്ങൾ
Onnum parayanilla...❤adipoli🎼🎼🎼❤❤❤
Atttemmoo. Marakkaan. Pattulla. Eeee. Album. ❤❤❤❤❤
ചെറുപ്പ കാലത്ത് ഈ കാസറ്റ് എത്രയോ തവണ കേട്ടിട്ടുണ്ട്.
❤ ഈ ഗാനം
എന്റെ ഫെബ്രെറ്റ്
ഈ ആൽബം എന്റെ
super super പറയാൻ വാക്കുകൾ illa
Sathyam
Super song❤