ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Jarad Vol 2 | Mappilappattukal | Audio Jukebox | Markose, Vilayil Faseela | Part 1

แชร์
ฝัง
  • เผยแพร่เมื่อ 13 มี.ค. 2015
  • Jarad Vol 2 | Mappilappattukal | Markose, Vilayil Faseela | Part 1

ความคิดเห็น • 275

  • @shajahanthanzeer2529
    @shajahanthanzeer2529 ปีที่แล้ว +26

    പണ്ടൊക്കെ മാപ്പിളപ്പാട്ടെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിയെത്തുന്ന മുഖം മാർക്കോസിന്റേതാണ് 👍👌🌹

  • @mujee7mujee717
    @mujee7mujee717 10 หลายเดือนก่อน +8

    പകരം വെക്കാൻ ആരുണ്ട് പ്രിയ മാർക്കോസേട്ടന്

  • @siyadabdulmajeed6184
    @siyadabdulmajeed6184 ปีที่แล้ว +16

    4000 ത്തിൽ അധികം മാപ്പിളപ്പാട്ട്കൾ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്.എല്ലാം ഒന്നിനൊന്ന്മെച്ചമാണ്.അറബ് വാക്കുകൾ ഇത്ര കൃത്യതയോടെയും അക്ഷരസ്ഫുടതയോടും പാടുന്ന വേറൊരു ഗായകനും ഇദഹത്തിന് പകരം വെക്കാൻ ഇതുവരെയും വന്നിട്ടില്ല.കെജി മാർക്കോസ്😍😍😍the real legend of mappilapattu industry

  • @abdulkareem3791
    @abdulkareem3791 6 หลายเดือนก่อน +10

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ പഴേ കാലത്തേക്ക് പോകുവാ പാട്ട് കേൾക്കുമ്പോൾ ❤

  • @umarkm5240
    @umarkm5240 3 ปีที่แล้ว +7

    സൂപർ...സൂപർ

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 2 ปีที่แล้ว +8

    അതീവ ഹൃദ്യം

  • @sinanmuhammed5077
    @sinanmuhammed5077 4 ปีที่แล้ว +18

    ഇതൊന്നുമല്ല, മാർക്കോസിന്റെ അടിപൊളി ഗാനങ്ങൾ ഇനിയും ഉണ്ട്. ആ ഗാനങ്ങൾ അമാനുഷികം തന്നെ.

  • @ismailmuthu1870
    @ismailmuthu1870 4 ปีที่แล้ว +7

    സൂപ്പർ

  • @majidam8182
    @majidam8182 3 ปีที่แล้ว +4

    Thecreationofthisworldisinsuch a mannerthat the almighty lord ofthis universe is filled with themankind from their right, left, upmost and beneath least. None can escape from his holding,hewatches the soul he has given tothem from everyside and cares the reason of creation other than theanimals thathas got nothing to lose,,,only one man ofthis universe has witnessed this mighty force without having any worldlyvehicles towardsthe creator.

  • @jamshimk5817
    @jamshimk5817 3 ปีที่แล้ว +9

    2021 ൽ കേൾക്കുന്നവരുണ്ടോ
    എത്രകേട്ടാലും മതിവരില്ല

  • @jobyohannan6870
    @jobyohannan6870 5 ปีที่แล้ว +55

    അതിമനോഹരമായ സൗണ്ട് കെ ജി മാർക്കോസ് പാടിയ മാപ്പിളപ്പാട്ട് എല്ലാം സൂപ്പർ ഹിറ്റ്

    • @ansarameen3831
      @ansarameen3831 4 ปีที่แล้ว +6

      കേരളത്തിൽ ഇതു പോലെ മുസ്ലിം പാട്ട് പാടാൻ മാർക്കോസ് ചേട്ടൻ മാത്രം ,ഇത്ര ഉച്ചാരണ ത്തോട് പാടാൻ കഴിവ് ഉള്ള പാട്ടുക്കാരൻ

    • @ansarameen3831
      @ansarameen3831 4 ปีที่แล้ว +3

      KSA വന്നു കത്തീഫ് എന്നു സ്ഥലത്ത് പരുപാടി നടത്തി , പോലീസ് പിടിച്ചു ,KSA പോലീസ് മുന്നിൽ പാട്ട് പാടി ഞാൻ പാട്ട് ക്കാരൻ എന്ന് തെളിയിച്ചു പാട്ട് ക്കാരൻ ,Allah കൂട്ട് ഉണ്ട് കാരണം എറ്റുവും കൂടതൽ പാട്ട് പാടിയത് മർക്കേസ് ആണ് കൊല്ലത്തിന്റെ അഹകാരം

    • @yoosufyssyed853
      @yoosufyssyed853 4 ปีที่แล้ว

      7hsue w7

    • @yahiyayahiyahks5908
      @yahiyayahiyahks5908 4 ปีที่แล้ว

      Ksp

    • @ManiKandan-jk7iz
      @ManiKandan-jk7iz 2 ปีที่แล้ว

      @@ansarameen3831 1aazz. ay-. 8800054aRrrrrd6u6d1aaa55sa1 szzzSdgfrd%tzzsszsz

  • @latheeflatheef1327
    @latheeflatheef1327 4 ปีที่แล้ว +4

    Mapila paatinde pazaya imbamaarnna gaayagan marcos sooper

  • @user-gj8el6dh8j
    @user-gj8el6dh8j 4 หลายเดือนก่อน +2

    ❤❤❤super

  • @ummerbava7510
    @ummerbava7510 4 ปีที่แล้ว +7

    Super patukal super sounds

  • @shukoor4019
    @shukoor4019 3 ปีที่แล้ว +6

    Sooper

  • @kevinmathew2012
    @kevinmathew2012 4 ปีที่แล้ว +19

    മാപ്പിളപ്പാട്ടിന്‍റെ സുല്‍ത്താന്‍.. മഹത്തരങ്ങളായ എത്രയോ മാപ്പിളപ്പാട്ടുകള്‍, മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മഹാനായ ഈ ഗായകന്‍ പാടിയിരിക്കുന്നു..

  • @khadeejakhadeeja6053
    @khadeejakhadeeja6053 3 ปีที่แล้ว +3

    Super 👏👏👏💐💐👌👌👌👌👌👌👌👌👌

  • @thajudeenagkannur5528
    @thajudeenagkannur5528 3 ปีที่แล้ว +4

    Adipoli

  • @user-us8gs2fo8o
    @user-us8gs2fo8o 6 หลายเดือนก่อน +1

    Good song maarkoos 👍👍👍👍❤❤❤❤

  • @sunnymathew8265
    @sunnymathew8265 5 ปีที่แล้ว +32

    മാർക്കോസ് ചേട്ടാ കിടിലൻ ഗാനം സൂപ്പർ

  • @user-fu9sn5dz9v
    @user-fu9sn5dz9v 5 หลายเดือนก่อน +1

    Super

  • @user-sd3uv5do7g
    @user-sd3uv5do7g 6 หลายเดือนก่อน +1

    സുപ്പർ

  • @Pulikottil
    @Pulikottil ปีที่แล้ว +5

    Marcose is one of the best singer.

  • @allofftechsandtips5467
    @allofftechsandtips5467 4 ปีที่แล้ว +7

    സൂപ്പർ. 🌷🌷🌷👍

  • @khadeejakhadeeja2662
    @khadeejakhadeeja2662 7 หลายเดือนก่อน +1

    Soopar Soopar Soopar 💯 🌹

  • @Ashraf-qx4mx
    @Ashraf-qx4mx ปีที่แล้ว +2

    Markoseta pazhapat pat tanne❤❤❤❤❤❤

  • @latheefabdulla301
    @latheefabdulla301 5 ปีที่แล้ว +8

    Superrrrr!

  • @muhammedriyas8987
    @muhammedriyas8987 4 ปีที่แล้ว +41

    ഇത് കേൾക്കുമ്പൊ കുട്ടിക്കാലം ഓർമ്മ വരുവാ😢😢😢

    • @ishqemadeena5127
      @ishqemadeena5127 3 ปีที่แล้ว +3

      Crt😔😔

    • @cinestudio7668
      @cinestudio7668 2 ปีที่แล้ว +2

      അതെ ശെരിക്കും 😥😭

    • @nasimappoos4096
      @nasimappoos4096 ปีที่แล้ว +1

      നബിദിനത്തിന് ഞാൻ പാടി 1st കിട്ടിയ പാട്ട് ആദ്യത്തെ song

  • @abdulsathar1645
    @abdulsathar1645 4 ปีที่แล้ว +5

    Abdulsatharos
    Congratulatulations

    • @francisp.a6151
      @francisp.a6151 3 ปีที่แล้ว

      മാർക്കോസും ഫസിലയും പാട്ടിന്റെ മായാലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി thanks ❤❤❤❤🌹🌹🌹🌹👍👌

  • @aaam7990
    @aaam7990 3 ปีที่แล้ว +4

    Supr🥳

  • @ktasaleem1495
    @ktasaleem1495 4 ปีที่แล้ว +5

    Ever green

  • @saira9541
    @saira9541 ปีที่แล้ว +11

    അടിപൊളി സോങ്. 👏👏👍👍

  • @abdulsamadpa2219
    @abdulsamadpa2219 5 ปีที่แล้ว +7

    MashaAllah

  • @siddhisiddheek8700
    @siddhisiddheek8700 3 ปีที่แล้ว +5

    മെച്ചം മെച്ചം നൂറു മേ നീ നല്ല പാട്ട്

    • @muhammedismail2576
      @muhammedismail2576 ปีที่แล้ว

      Old.is.gold.heart.touching.songs.god.blessed.him.best.wishes.ead
      Mubarack

  • @riyasmv2990
    @riyasmv2990 3 ปีที่แล้ว +2

    insha allah

  • @yusufd4213
    @yusufd4213 ปีที่แล้ว +1

    Nice mapla paat

  • @refeekrefeekav5443
    @refeekrefeekav5443 5 ปีที่แล้ว +19

    മാർകോസ്. സാർ.സൂപ്പർ. ഫസീല. സൂപ്പർ. ☝👍👍

  • @ibrahimcmnu4028
    @ibrahimcmnu4028 4 ปีที่แล้ว +8

    Beautiful songs

  • @user-wu9mw2tr6g
    @user-wu9mw2tr6g 6 ปีที่แล้ว +33

    എത്രക്കേട്ടാലു oമതിവരാത്ത ഗാനങ്ങൾ മാർക്കോസ് ഫസീല ഗ്രേറ്റ്

  • @BasheerBasheer.t-uc9ty
    @BasheerBasheer.t-uc9ty 8 หลายเดือนก่อน +2

    Supr👍💯💐

  • @fasilpops3847
    @fasilpops3847 4 ปีที่แล้ว +13

    സൂപ്പർ സോങ്‌സ് 👍💐💯

  • @user-zw9tk5gy9c
    @user-zw9tk5gy9c ปีที่แล้ว +2

    Majeed

  • @sahadsahadu6882
    @sahadsahadu6882 7 ปีที่แล้ว +21

    അടിച്ചു പൊളിച്ചു ഈ ഓൾഡ് സോങ്.

  • @heartofgold4102
    @heartofgold4102 5 ปีที่แล้ว +6

    Super super super.

  • @abdulhameedhameed2334
    @abdulhameedhameed2334 5 หลายเดือนก่อน +1

    Supar.100❤

  • @shameermisri9687
    @shameermisri9687 5 ปีที่แล้ว +10

    I love you markosetta

  • @rafiyasuhaib2583
    @rafiyasuhaib2583 3 ปีที่แล้ว +3

    Super songs👍👍

  • @bdrsmn
    @bdrsmn 7 ปีที่แล้ว +20

    good

  • @sabeeanvar5614
    @sabeeanvar5614 4 ปีที่แล้ว +4

    Super👌👌👌👌👌

  • @siyadabdulmajeed6184
    @siyadabdulmajeed6184 ปีที่แล้ว +4

    41:39 ൽ ഖുറാനിലെ വചനങ്ങളാണ്..എത്ര കൃത്യമായിആണ് പാടിയിരിക്കുന്നത്..

    • @good-hs3zw
      @good-hs3zw ปีที่แล้ว +1

      ❤❤❤Masha Allah🥺

  • @raheemra6625
    @raheemra6625 5 ปีที่แล้ว +7

    Good songs

  • @ckhamsa3307
    @ckhamsa3307 25 วันที่ผ่านมา

    Masahalah🕋🇳🇪

  • @haseenahasu3502
    @haseenahasu3502 3 ปีที่แล้ว +3

    Super song

  • @c.pa.rahimrahim3874
    @c.pa.rahimrahim3874 4 ปีที่แล้ว +17

    ഈ പാട്ടിന്റെ കാലഘട്ടം ഇനി തിരിച്ചു തരാൻ കഴിയുമോ.... 😢😭

  • @relatablemame3279
    @relatablemame3279 6 ปีที่แล้ว +8

    Nice

    • @alameenkolllam3819
      @alameenkolllam3819 5 ปีที่แล้ว +1

      Super 😊😊😊😊👌👌👌👌👌🎶

  • @muhammedsherief7715
    @muhammedsherief7715 5 ปีที่แล้ว +19

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ

    • @abcsaliha6188
      @abcsaliha6188 4 ปีที่แล้ว +1

      മാർക്കോസിന്റെ. പാട്ട്ഇല്ലാത്ത. പെരുന്നാൾ.എനിക്ക്. കുട്ടിക്കാലത്തുഉണ്ടായിട്ടില്ല 😍

  • @kabeerabubackerabubacker2399
    @kabeerabubackerabubacker2399 2 ปีที่แล้ว +4

    കേട്ടാലും കേട്ടാലും മതിയാകില്ല ❤❤❤❤🥰🥰🥰

  • @Freefireplayer-n1p
    @Freefireplayer-n1p 4 ปีที่แล้ว +3

    Good

  • @kadeejakadiya6125
    @kadeejakadiya6125 4 ปีที่แล้ว +3

    Entammo entha rasayitta randalum paadunnath. Maarkos onnukoode spr 👍👍👍👍😋😋😋😋😋😋

  • @francisvl9785
    @francisvl9785 2 หลายเดือนก่อน

    സൂപ്പർ പാട്ട്

  • @yousafp8981
    @yousafp8981 4 ปีที่แล้ว +21

    മാർക്കോസ്
    സൂപ്പർ മധുരസ്വരം

  • @maitheenmaitheen.k1570
    @maitheenmaitheen.k1570 4 ปีที่แล้ว +6

    Old is gold

  • @nishanish1146
    @nishanish1146 3 ปีที่แล้ว +3

    Amezing voice and super songs 👍👍👍👍👍

  • @ckhamsa3307
    @ckhamsa3307 หลายเดือนก่อน

    Supahr🕋🇳🇪❤️

  • @muhamedkuttycp1048
    @muhamedkuttycp1048 6 ปีที่แล้ว +10

    Super 👌

  • @moideenkannur5096
    @moideenkannur5096 6 ปีที่แล้ว +16

    പയഴ പാട്ട് ഒരു പാട് ഇഷ്ടമാ

  • @suhailmvsuhailmv650
    @suhailmvsuhailmv650 3 ปีที่แล้ว +3

    KG onnum parayanilla salute sir

  • @sirajhamsa2080
    @sirajhamsa2080 4 ปีที่แล้ว +3

    Soooooooper

  • @muhammedt.p.1867
    @muhammedt.p.1867 2 ปีที่แล้ว +4

    ആസ്വധനത്തിന്ന് പഴയ മാപ്പിള പാട്ട് തന്നെ

  • @peerunemam5328
    @peerunemam5328 4 ปีที่แล้ว +4

    Markus..puper.mapelapadt

  • @shibiniyavc3718
    @shibiniyavc3718 5 ปีที่แล้ว +13

    2nd

  • @goldenstars9211
    @goldenstars9211 4 ปีที่แล้ว +1

    super

  • @FaisalPottayil-xo9kp
    @FaisalPottayil-xo9kp 4 หลายเดือนก่อน

    ആരെക്കെ വന്നാലും മാപ്പിള പാട്ടിന്റെ രാജാക്കന്മാർ എന്ന് പറഞ്ഞാലും മാപ്പിള പാട്ടിനു ഒരെ ഒരു രാജാവേ ഒള്ളു അത് മാർക്കോസ് തന്നെ അന്നത്തെ ആ പാട്ടും അതിന് അനിയോജ്യമായ മ്യൂസിക്കും അതിനെ വെല്ലാൻ ഇന്നിപ്പോ ആരുമില്ല

  • @adimachanekottuvadi9439
    @adimachanekottuvadi9439 2 ปีที่แล้ว +2

    Marcose nte rahmathinte udayone. Ennulla song undangil onnu upload cheyyane please..

  • @salamklikli5679
    @salamklikli5679 4 ปีที่แล้ว +16

    ഇപ്പോൾ ഈ പാട്ട് കേൾകുമ്പോൾ കുറേ പുറകോട്ട് ചിന്തിക്കുന്നു സൂപർ -സലാം കരുളായ്

  • @user-pv7fp5rm7l
    @user-pv7fp5rm7l หลายเดือนก่อน +2

    Thalolichanooranu

  • @sunnytvla6708
    @sunnytvla6708 5 ปีที่แล้ว +129

    മാർക്കോസ് ചേട്ടൻ ഫാൻസ്‌ മാത്രം ഇവിടെ ലൈക്ക് അടിക്കൂ

  • @mohammedabdulmajeed5476
    @mohammedabdulmajeed5476 4 หลายเดือนก่อน +1

    👍👍

  • @noushadabdulrahman1823
    @noushadabdulrahman1823 5 ปีที่แล้ว +6

    Super song great sound

  • @riyasmuhammadhriyas5163
    @riyasmuhammadhriyas5163 6 ปีที่แล้ว +10

    super voice

  • @ajeebzaman1005
    @ajeebzaman1005 4 ปีที่แล้ว +32

    കേൾക്കുംതോറും എന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകുന്ന പോലെ തോന്നുന്നു. വലുതാകേണ്ടിയിരുന്നില്ല.. ഈ പാട്ടും കേട്ട് അങ്ങനെ കളിച്ചു നടന്നാ മതിയായിരുന്നു

  • @Mishnanisamee
    @Mishnanisamee 2 ปีที่แล้ว +3

    Wow❤️

  • @ashifnishwan1870
    @ashifnishwan1870 6 ปีที่แล้ว +11

    marcos sir adipoli

    • @mallusworld5314
      @mallusworld5314 5 ปีที่แล้ว

      മാർക്കോസിനെ എല്ലാ പാട്ടുകളും അടിപൊളിയാണ്

    • @musthaqmoideenkoya563
      @musthaqmoideenkoya563 4 ปีที่แล้ว

      Good

  • @abidhamsa9827
    @abidhamsa9827 6 ปีที่แล้ว +7

    good song

    • @sidhiquek3666
      @sidhiquek3666 4 ปีที่แล้ว

      Rp0lvvhjjhkc
      Vbkllkouoo0a

  • @asifkutty8892
    @asifkutty8892 3 ปีที่แล้ว +2

    Beautiful Songs Good Voice.

  • @jasirrasak298
    @jasirrasak298 5 ปีที่แล้ว +4

    Superb

  • @ayishaafrinkm8221
    @ayishaafrinkm8221 4 ปีที่แล้ว +3

    Sweet sound Markos

    • @ameerps4602
      @ameerps4602 4 ปีที่แล้ว

      Ameer പി എസ് സുപ്പർ

    • @sritharsrithar1233
      @sritharsrithar1233 4 ปีที่แล้ว

      Jahirhuassian
      9600207749

  • @latheefputhiyapura6054
    @latheefputhiyapura6054 4 ปีที่แล้ว +11

    Markos and team reflect the heart of music ever green

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 9 ปีที่แล้ว +13

    superr

  • @kamarudheenps9921
    @kamarudheenps9921 8 ปีที่แล้ว +17

    Good songs..

  • @abdulmajeed-sm7ob
    @abdulmajeed-sm7ob 5 ปีที่แล้ว +8

    Nallapatu

  • @aboobakarcalicat7577
    @aboobakarcalicat7577 7 ปีที่แล้ว +8

    Supper

  • @mshaji795
    @mshaji795 5 ปีที่แล้ว +7

    ഗുഡ്

  • @anseebaseez8884
    @anseebaseez8884 7 ปีที่แล้ว +9

    Super this song

  • @saifuv8908
    @saifuv8908 5 ปีที่แล้ว +5

    Basheer

  • @zoharaali8302
    @zoharaali8302 4 ปีที่แล้ว +3

    I like it ❤️❤️❤️

  • @abidhamsa9827
    @abidhamsa9827 6 ปีที่แล้ว +11

    iloveyou markkoss

  • @zubairpv6113
    @zubairpv6113 3 ปีที่แล้ว +1

    Maarcosettanurumma❤️❤️❤️❤️❤️

  • @mydiaraaken7706
    @mydiaraaken7706 6 ปีที่แล้ว +6

    old is gold

  • @jifryk5635
    @jifryk5635 ปีที่แล้ว

    Amazing outstanding