Iniyum Mounamo full hd video Song - Notebook Malayalam Movie

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • iniyum mounamo full video song malayalam

ความคิดเห็น • 139

  • @chinjuvasudevan2412
    @chinjuvasudevan2412 2 ปีที่แล้ว +442

    ഈ song കേൾക്കുമ്പോൾ മനസ്സിന്റെ അടിത്തട്ടിൽ എന്തിനോവേണ്ടി ഒരു നോവ് ഉണരും ...... ഒത്തിരി ഇഷ്ട്ടമുള്ള song....... ❣️

  • @anandjnair4483
    @anandjnair4483 2 ปีที่แล้ว +218

    ഇതിലെ സൂരജ് കാണാൻ നല്ല look ഉണ്ട് 🔥

  • @hgentertainments9912
    @hgentertainments9912 2 ปีที่แล้ว +113

    ഈ പാട്ടു കേട്ട് പടം വീണ്ടും കാണാൻ തോന്നിയ എത്ര പേർ ഉണ്ട് ✨️✨️

  • @abhijithswathi7293
    @abhijithswathi7293 2 ปีที่แล้ว +157

    ഈ സോങ്ങ് മഴയുള്ളപ്പോള്‍ .... ജന്നലില്‍ പാളിയിലൂടെ ആ മഴ കണ്ടുകൊണ്ട് കേട്ടിട്ടുണ്ടോ ? Feel വേറേ Level 👌

    • @sonymj1647
      @sonymj1647 ปีที่แล้ว +2

      Feeling lost❤️

  • @elizadushkuu
    @elizadushkuu 2 ปีที่แล้ว +141

    ഈ പാട്ട് ശരിക്കും രാത്രിയിൽ ഹെഡ്സെറ്റ് വെച്ച് കേക്കണം എന്താ ഒരു ഫീൽ 🙁

  • @doctocs4484
    @doctocs4484 8 หลายเดือนก่อน +13

    Chila songs youtube recommendation ilathe vanu kanum...
    This is one of them❤️

  • @anjufrancis5103
    @anjufrancis5103 ปีที่แล้ว +128

    Soorajs love was sincere

  • @AshaAsha-rt6hk
    @AshaAsha-rt6hk ปีที่แล้ว +12

    Ea pattu njn eppozha sredhikune ea moviyile song ayirino padam kandapozhum ea pattu angane sredhichitila hridhyavum hridhyavum Aa songe kettitullu😇

    • @anjushiva9412
      @anjushiva9412 ปีที่แล้ว

      ഈ സോങ് ഫിലിം ൽ കുറച്ചേ ഒള്ളു

  • @shyamakrishnakumar
    @shyamakrishnakumar 6 หลายเดือนก่อน +7

    ഏപ്രിൽ 17, 2024... ടൈം...11:55 am ഈ പാട്ട് കേട്ട് കഴിഞ്ഞ് വെറുതെ പോയി ഒന്ന് ടിവി ഓൺ ആക്കി നോക്കി.... അപ്പൊ ഫ്ലവേഴ്സ് ചാനലിൽ ഈ മൂവി.... നോട്ട് ബുക്ക് ❤️... പക്ഷേ ഞാൻ വെച്ചപ്പോഴേക്കും സിനിമ തീരാറായി.... എന്നാലും സാരമില്ല മുഴുവൻ കണ്ടു.. 🥰🥰

  • @chaithanya3680
    @chaithanya3680 ปีที่แล้ว +17

    Pand school il padikumbo kandappo ullathinekkal feeling ippo ahn. 🥲

  • @saj6736
    @saj6736 9 หลายเดือนก่อน +8

    എല്ലാവർക്കും ഇഷ്ടം ആകണമെന്നില്ല ബ്രേക്ക് 😢 അപ്പ്‌ സോങ്

  • @gokulmenon3897
    @gokulmenon3897 ปีที่แล้ว +50

    2006 memories ❤❤

  • @VinusVlog1986
    @VinusVlog1986 2 ปีที่แล้ว +43

    ഇതിൻ്റെ ദാസേട്ടൻ പാടിയ വേർഷൻ സൂപ്പർ ഫീൽ ആണ്..

    • @sanavidyuth2297
      @sanavidyuth2297 ปีที่แล้ว +2

      Sudeep kumar alle padiyath

    • @abe523
      @abe523 หลายเดือนก่อน +2

      സത്യം ദാസേട്ടൻ version അടിപൊളിയാണ്

    • @mal7162
      @mal7162 3 วันที่ผ่านมา

      Enna pinne athu poyi kelkku

  • @aamyzjags9433
    @aamyzjags9433 5 หลายเดือนก่อน +5

    Entho onnude aa prayathilek pokan kothi aakunnu.. valuthaavandaarnu… enthoru vedhana nenjil.. oru swpanm pole eneekumbo ipozhum college time ayrunnengil 😮😮😮😮

  • @sooryavinodsoorya2623
    @sooryavinodsoorya2623 2 ปีที่แล้ว +22

    Eanikkum und oru nashta pranayam .. e song kelkkumbol athilekk oru eathinottamb 🥺❤️

  • @richu5152
    @richu5152 11 หลายเดือนก่อน +24

    Soorajine aval sherikm manasilakiyillaa😢..thurannu paranjal mathiyayirunnu....Kootukarde vaaku kettu kuzhi poyi... 😢

    • @Nandhana__77
      @Nandhana__77 9 หลายเดือนก่อน +3

      Sathyam 🥺

    • @littlebabyworld9444
      @littlebabyworld9444 9 หลายเดือนก่อน +6

      Aval thurannu parayan poyatha koottkarikal sammathichilla

    • @MiyaPc-ds8vo
      @MiyaPc-ds8vo 6 หลายเดือนก่อน +1

      Hmm 🥺

    • @freebird8625
      @freebird8625 3 หลายเดือนก่อน +2

      Veettukarod parayan frnds nirbandhikkunnund..pakshe sreedevi aanu aanu parayan sammathikkathath

    • @sivapriyabiju721
      @sivapriyabiju721 หลายเดือนก่อน

      But paranjalum soorajinu enth cheyyan pattum😢

  • @angelmaria6414
    @angelmaria6414 7 หลายเดือนก่อน +95

    2024 ൽ ആരേലും കാണുന്നുണ്ടേൽ ലൈക്‌.
    ടൈം 11.50 pm😍

  • @reeshma109
    @reeshma109 ปีที่แล้ว +16

    School corridors,aa oru teenage kaalam orikalum thirich verilla,ipo thonum aa teenage girl aayt angne povannyrnnu,age aavadhe😢

    • @lovemalakha6904
      @lovemalakha6904 ปีที่แล้ว

      ഇതിലെ ശ്രീ ദേവി എന്നും teenager ആണു

    • @reeshma109
      @reeshma109 ปีที่แล้ว

      ​@@lovemalakha6904sathym....e flim kandt idhpoloru schulil padiknm ennoke kure aaghrchrnnu,e film release aaya tymoke endhoke tensn freeyaya oru lyfl povna tymayrnnu,padikna tym alle,frnds,schul memories ❤

  • @Elenkeralitevlogs
    @Elenkeralitevlogs หลายเดือนก่อน +5

    Teenage പ്രണയം വല്ലാത്ത memmory ആണ് feeling ആണ്
    But after mrg ആ നമ്മൾ തന്നെ ആണോ ഈൗ നമ്മൾ എന്ന് ഞാൻ ചിന്തിക്കാറുണ്ട് എന്തൊരു മാറ്റം

  • @thomasjithin998
    @thomasjithin998 2 ปีที่แล้ว +47

    2022 ee song kelkan vannavarundenkil like adiku

  • @VibinRaaj-wv7id
    @VibinRaaj-wv7id 7 หลายเดือนก่อน +2

    ഇപാട്ട് എന്റെ ജീവന്റെ ജീവൻ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @bejinzacharia5009
    @bejinzacharia5009 ปีที่แล้ว +14

    ഫീമെയിൽ വോയിസ്‌ സൂപ്പർ

  • @renjithcbalan8456
    @renjithcbalan8456 2 ปีที่แล้ว +47

    +1 memorys ❤❤❤

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 2 หลายเดือนก่อน +2

    Those days,Good old days ❤

  • @jagathnair9439
    @jagathnair9439 ปีที่แล้ว +7

    Vallatha orrru thannuppa mansil thonnum ee pattu kalkkumbol

  • @sonymj1647
    @sonymj1647 ปีที่แล้ว +21

    Waiting for this remastered version ➡️🎵

  • @mohammedrashik6260
    @mohammedrashik6260 2 ปีที่แล้ว +10

    143 🗣️song "iniyum maunamo,parayu nee yen sakhi".it's a song of ❤️💓💞💕❣️💖💟!

  • @athulyaajith3283
    @athulyaajith3283 ปีที่แล้ว +58

    Any one in 2023🥰

  • @ashleysam2135
    @ashleysam2135 2 ปีที่แล้ว +38

    My favourite song😍😍😘😘

  • @banvatoi-kg2zn
    @banvatoi-kg2zn 2 หลายเดือนก่อน +2

    E patile evar 2 perum paraparam nokuna scene 🔥🔥🔥

  • @pramodilovethissongfavorite
    @pramodilovethissongfavorite 2 ปีที่แล้ว +16

    Sudheep Kumar singer njan first vecharichath eth kj yesudas padiyathu ennan

    • @Akshayjs1
      @Akshayjs1 11 หลายเดือนก่อน +1

      Yesudas versionum und.

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 6 หลายเดือนก่อน +1

    ok

  • @abysabu9737
    @abysabu9737 2 ปีที่แล้ว +12

    💞💞💞 i love this song.... ♥️

    • @abysabu9737
      @abysabu9737 2 ปีที่แล้ว +1

      Notebook creation ennu chettante channel name koduthathukondaa njan channel subscriber cheyathath because i love thise story music everything.... 💝thanks...

  • @anjanaanilkumar2556
    @anjanaanilkumar2556 3 หลายเดือนก่อน +1

    Love 💕 this 💖

  • @HanahNaz
    @HanahNaz 6 หลายเดือนก่อน +2

    Still here in 2024🙂🤍

  • @aleeshasusanmathews3686
    @aleeshasusanmathews3686 2 ปีที่แล้ว +9

    My Fav song 😍

  • @rajpayyada4064
    @rajpayyada4064 25 วันที่ผ่านมา

    Love it ❤

  • @Jinnie.97
    @Jinnie.97 ปีที่แล้ว +6

    Why did TH-cam recommend me this song while I was watching rain with a sad mood?!!

  • @amruthaganesh1328
    @amruthaganesh1328 ปีที่แล้ว +8

    7th standard memories 🥰

  • @minimol697
    @minimol697 2 ปีที่แล้ว +20

    Sooraj kumar lub you😘

    • @vinoosachu7914
      @vinoosachu7914 2 ปีที่แล้ว +14

      Sooraj Menon alle

    • @sruthisruthi1503
      @sruthisruthi1503 2 ปีที่แล้ว +7

      സ്കന്ദ എന്നല്ലേ പേര്

    • @ashathomas1353
      @ashathomas1353 2 ปีที่แล้ว +2

      @@sruthisruthi1503 yes

    • @priya371
      @priya371 7 หลายเดือนก่อน

      Its skanda ashok

  • @SeethalsajiSeethalsaji
    @SeethalsajiSeethalsaji ปีที่แล้ว +1

    +2Memmories....fv song❤❤❤

  • @lakshmisanjeeth2392
    @lakshmisanjeeth2392 3 หลายเดือนก่อน +2

    ശ്രീദേവി മരിച്ചിലായിരുന്നെങ്കിൽ...

  • @mahaseeb6189
    @mahaseeb6189 ปีที่แล้ว +6

    1:08 മുതലുള്ള 30 Second പോർഷൻ 👌🏻❤❤

  • @ShahimShahimrany
    @ShahimShahimrany 4 หลายเดือนก่อน

    My favaright song

  • @julylillie4463
    @julylillie4463 2 ปีที่แล้ว +12

    Ee song status chyo

  • @vishnusahadev668
    @vishnusahadev668 6 หลายเดือนก่อน +1

    Any one 2024❤

  • @christeenajames450
    @christeenajames450 ปีที่แล้ว +2

    Aa movie 3/4 um undalo ee videoyil..

  • @aiswaryasoman7668
    @aiswaryasoman7668 10 หลายเดือนก่อน

    Nice song👌🏻👌🏻👌🏻

  • @RamaniRamani-o7l
    @RamaniRamani-o7l 6 หลายเดือนก่อน

    I love you francochetta❤

  • @Mr.ARB_23
    @Mr.ARB_23 ปีที่แล้ว +3

    Nice song ❤

  • @nohmore4
    @nohmore4 ปีที่แล้ว +1

    A great film❤

  • @poojagireeshan3588
    @poojagireeshan3588 ปีที่แล้ว +4

    2023🌹

  • @athulyaajith3283
    @athulyaajith3283 ปีที่แล้ว +2

    Favv😍😍😍

  • @keerthigopinath8809
    @keerthigopinath8809 ปีที่แล้ว +2

    Film 🥰

  • @Mmmddddgg
    @Mmmddddgg 3 หลายเดือนก่อน +1

    MP3 kelkkanam appo ok…

  • @MahithaKadavathupurayil
    @MahithaKadavathupurayil 9 หลายเดือนก่อน

  • @Pharmastudyhub96
    @Pharmastudyhub96 4 หลายเดือนก่อน

    ❤❤❤❤❤

  • @anass1730
    @anass1730 ปีที่แล้ว

    Love the song❤❤❤❤

  • @RenjuPaniker-jc9eb
    @RenjuPaniker-jc9eb 10 หลายเดือนก่อน

    ❤️❤️❤️👌👌👌👍👍

  • @CivetSubhash
    @CivetSubhash 8 หลายเดือนก่อน

    Illaaa dout cheyillaa.. vibe missing nnal cheat nnalla.. ok😢🎉😂❤😅😊😊

  • @artistaswin9544
    @artistaswin9544 2 ปีที่แล้ว +5

    💖💝

  • @RamaniRamani-o7l
    @RamaniRamani-o7l 9 หลายเดือนก่อน

    I love you❤

  • @musicmania2250
    @musicmania2250 2 ปีที่แล้ว +5

    Entha feel ❤️

  • @VinusVlog1986
    @VinusVlog1986 2 ปีที่แล้ว +3

    ❤️❤️❤️

  • @suryasnair4975
    @suryasnair4975 2 ปีที่แล้ว +4

    En sammanagalellam ki neeti vaguna kalam😔🥰☺☺☺☺☺☺☺☺☺🥰🥰🥰🥰

  • @mal7162
    @mal7162 ปีที่แล้ว

    Who wrote this?

  • @JomolK.j-w1c
    @JomolK.j-w1c 10 วันที่ผ่านมา

    So cute. Song❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @irshadmuhammed7270
    @irshadmuhammed7270 2 ปีที่แล้ว +1

    where is kj😦😦😦

  • @jeemageorge1339
    @jeemageorge1339 ปีที่แล้ว

    🖤

  • @sonyjoseakkara8098
    @sonyjoseakkara8098 4 หลายเดือนก่อน

    Anyone in 2024

    • @Saashi20
      @Saashi20 3 หลายเดือนก่อน

      Yeahh

  • @sreeRakhi-pc8dz
    @sreeRakhi-pc8dz 2 หลายเดือนก่อน +1

    എന്ത് കൊണ്ട് സൂരജിനോട് പറഞ്ഞില്ല 😔

  • @saminileenas6152
    @saminileenas6152 ปีที่แล้ว +8

    ഇനിയും മൗനമോ പറയൂ മെല്ലേ സഖി
    വെറുതേ എന്തിനായ് അകലും നീ എന്‍ സഖി
    മനസ്സിന്റെ തീരം എല്ലാം മഴ കൊള്ളും ഈ നീളിലായ്
    മലരിന്റെ കുമ്പിള്‍ എല്ലാം നിറയുന്നോരീ നാളിലായ്
    (ഇനിയും മൗനമോ ….)
    പോയോരാ നാളുകള്‍ പുഞ്ചിരി ചെണ്ടുകള്‍
    എന്നിലും വിണ്ണിലും നിന്നിലെ കണ്ണുകള്‍
    എന്‍ സമ്മാനങ്ങള്‍ എല്ലാം കൈ നീട്ടി വാങ്ങുന്ന കാലം
    നിന്‍ കൈനീട്ടങ്ങള്‍ എല്ലാം കണിയാകുവാന്‍ എന്തു വേണം
    (ഇനിയും മൗനമോ ….)
    ഉള്ളിലെ താളിലായ് നിന്‍ മയില്‍പ്പീലികള്‍
    പീലി തന്‍ തുമ്പിലായ് മഞ്ഞിളം തുള്ളികള്‍
    നിന്‍ സല്ലാപങ്ങളെല്ലാം സംഗീതം ആകുന്ന കാലം
    ആ സന്തോഷങ്ങള്‍ എല്ലാം വരവേല്‍ക്കുവാന്‍ എന്തു വേണം

  • @RamaniRamani-o7l
    @RamaniRamani-o7l 6 หลายเดือนก่อน

    I love you francochetta❤

  • @vineethbl1268
    @vineethbl1268 2 ปีที่แล้ว +2

    Superb song🙏🏼

  • @RahulRaj-nx2lm
    @RahulRaj-nx2lm 6 หลายเดือนก่อน

  • @ivapoovathi6919
    @ivapoovathi6919 ปีที่แล้ว +2

    ❤❤❤

  • @reshmyres1293
    @reshmyres1293 ปีที่แล้ว +1

  • @lucydavis1207
    @lucydavis1207 2 ปีที่แล้ว +2

  • @kripak7470
    @kripak7470 ปีที่แล้ว +1

    ❤❤❤

  • @sreelakshmips7750
    @sreelakshmips7750 ปีที่แล้ว +1

    💖💖💖💖💖

  • @krishnapriyas4471
    @krishnapriyas4471 ปีที่แล้ว

    💞

  • @shebin4950
    @shebin4950 ปีที่แล้ว

  • @nivedhyamanoharan7958
    @nivedhyamanoharan7958 2 ปีที่แล้ว +5