Songs of Love - Shahabaz Aman

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 334

  • @bijuelias
    @bijuelias 6 ปีที่แล้ว +855

    ഇയാള് എന്ത് മനുഷ്യണോ... ഒരു രക്ഷയില്ലാത്ത പാട്ടും വർത്താനോം... ഒരിക്കലെങ്കിലും നേരിട്ട് കേൾക്കണം... 😙

    • @nisam1637
      @nisam1637 6 ปีที่แล้ว +24

      ഇയാൾ ഒരു ജിന്നാണ്, ലാൽ ഷഹബാസ്

    • @pkphotographyy
      @pkphotographyy 6 ปีที่แล้ว +12

      sathyam thanne paranjathu.

  • @vishnuc5879
    @vishnuc5879 6 ปีที่แล้ว +500

    ഒരു നിമിഷം ഞാൻ ഇങ്ങനെ പ്രണയിച്ചു പറന്ന് നടുക്കുവായിരുന്നു... പ്രണയിക്കാൻ ആരുമില്ലാത്ത എനിക്ക് ഇക്കാന്റെ ഗസൽ ഗാനങ്ങൾ എനിക്ക് ഒരു പ്രണയിനി ആയിരുന്നു ❤

    • @khalidsayd5447
      @khalidsayd5447 6 ปีที่แล้ว +24

      Bro hope someone will come to embrace ur love

  • @Rmkckd
    @Rmkckd 6 ปีที่แล้ว +148

    കുറേ കാലമായി ഇതിന്റെ ഫുള്‍ വേര്‍ഷന്‍ തിരയുന്നു... 👍 👍 👍 നന്ദി

  • @jijomi9560
    @jijomi9560 6 ปีที่แล้ว +284

    നന്ദി. ഈ ഒരു നല്ല അവസരം നൽകിയതിനു. ഇങ്ങനെയുള്ള പരിപാടികൾ ഇനിയും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു. ഒത്തിരി സ്നേഹത്തോടെ ജിജോ.

  • @ribin2005
    @ribin2005 6 ปีที่แล้ว +66

    രണ്ടരമണിക്കൂർ പെയ്തിറങ്ങിയ പ്രണയം, ഒരു ജന്മം മുഴുവൻ എടുത്താലും ഇനി ഇതുപോൽ മധുരിതമായി പെയ്യിക്കുവാൻ മറ്റാർക്കും ആകാനാവാതെ പോവട്ടെ എന്ന വിചാരത്തിൽ അത്രമേൽ സൂക്ഷ്മതലത്തിൽ പെയ്യിച്ച സ്വരരാഗധാര ! ഷഹബാസ്‌ക്കാ നിങ്ങൾ ഒരു മാന്ത്രികൻ തന്നെ!!! നിറയെ സ്നേഹം.

  • @habeeburahman9715
    @habeeburahman9715 6 ปีที่แล้ว +168

    മെഹ്ദി ഉസ്താദും ഗുലാം അലിയും എന്തൊരു പെയ്ത്തായിരുന്നു ..... വിങ്ങിയും ചിലപ്പോൾ ആനന്ദത്തിൽ ആഴ്ത്തിയും ..... കണ്ണുകൾ നിറയുന്നു ശബാസ് ,കണ്ഠമിടറുന്നു ......പാടുക പ്രിയ ഗസൽ ഗായകാ ....വീണ്ടും വീണ്ടും പകരുക ഗസൽ ചഷകം ...!

    • @seminm635
      @seminm635 6 ปีที่แล้ว +10

      ഇക്ക അദ്ദേഹത്തിന്റെ വലിയ ആരാധകൻ ആണല്ലേ... ഒരുപാട് comments കണ്ടു.

  • @comradechavakkad3117
    @comradechavakkad3117 6 ปีที่แล้ว +32

    ഷഹബാസ് ക്കയുടെ
    സോങ്ങ്സ് നേരിട്ട് ക്കാണാൻ
    ആഗ്രഹമുണ്ട്!
    ആർക്കെങ്കിലും കഴിയുമെങ്കിൽ സഹായിക്കണം💕

  • @fone2fones
    @fone2fones 6 ปีที่แล้ว +936

    എന്റെ കൗമാരകാലത്ത് നിങ്ങളുടെ പാട്ടുകൾ ഇല്ലാതിരുന്നത് നന്നായി.ഇല്ലെങ്കിൽ പ്രണയിച്ചു ജീവിതം വേറൊരു വഴിക്ക് അയെന്നെ

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 ปีที่แล้ว +100

    നിങ്ങള്ടെ ഈ സിംപ്ലിസിറ്റി ആണ് എന്നെ വല്ലാതെ ആകർഷിച്ചത് 👏🏻
    വല്ലാത്തൊരു മനുഷ്യനാണ് ഭായ് നിങ്ങൾ 😍😍👍🏻

  • @thaslimkhan9106
    @thaslimkhan9106 6 ปีที่แล้ว +35

    തിരിച്ചു വരാത്ത എന്റെ ബാല്യയവും തിരിച്ചു കിട്ടാത്ത നിന്റെ സ്നേഹവും ചെറുതായി പൊലിഞ്ഞു വീഴുന്ന മഴയും മനസിലേക്ക് പതിച്ചു പോയി ....ഒരായിരം ഓർമ്മകൾ വെറുതെ എന്നെ.....

  • @haris927
    @haris927 5 ปีที่แล้ว +60

    എന്നെ പോലെ എന്റെ പ്രണയിനിയും എവിടെയെങ്കിലും ഇരുന്ന് കേൾക്കുന്നുണ്ടാകും ഈ സംഗതികൾ അല്ലെ കൂട്ടുകാരെ അല്ലെങ്കിൽ അവർക്ക് (അവൾ ) വലിയ നഷ്ടം ആകും ...

  • @Ksjamshi
    @Ksjamshi 6 ปีที่แล้ว +58

    രണ്ടര മണിക്കൂർ കൊണ്ട് ഞാൻ എത്രയെത്ര ജന്മങ്ങളിൽ പുനർജനിച്ചു... ഇഷ്ട്ടം... പ്രണയം ❤❤❤

  • @ihthisham8107
    @ihthisham8107 6 ปีที่แล้ว +306

    ഗാനഗന്ധർവൻ അല്ല ഗാനങ്ങളിലൂടെ ഹൃദയത്തിൽ തട്ടുന്ന ജിന്ന് - ഷഹബാസ് അമൻ.

  • @shanurahim250
    @shanurahim250 5 ปีที่แล้ว +30

    ഒരുപാട് ആഗ്രഹം ഒന്നും ഇല്ലാത്ത എന്റെ ഈ lifeil എനിക്ക് എന്നെകിലും നേരിട്ട് ഇതൊന്നു കേൾക്കണം ഒരു ആഗ്രഹം മനസ്സിൽ കുടുങ്ങി 😍

  • @fy456
    @fy456 5 ปีที่แล้ว +38

    പ്രിയ പാട്ടുകാരാ..ഷാബാസ് .
    പാടിയും പറഞ്ഞം പാലാഴി തന്നെ തീർത്തു.
    പക്ഷേ. ..ചെറുപ്പത്തിൽ നമ്മൾ..
    അത് മൂളാൻ.. ഉമ്പായിക്ക് മുകളില് ഇനിയൊരു "ഗസൽ ഗായകനില്ലാ.."
    ഷാബാസ് എന്നുംമൻ പ്രിയഗായകൻ😍

    • @shafishan4093
      @shafishan4093 5 ปีที่แล้ว +1

      f!y ഒന്നു പോ ചങ്ങാതീ.... അത് മെഹബൂബ് ഭായിടെ പാട്ടാണ് .പുള്ളിടെ അടുത്ത് ന്ന് നേരിട്ട് കേൾക്കാൻ ഭാഗ്യം ണ്ടായില്ല നമുക്ക്. മെഹബൂബ് ഭായി നെക്കാൾ ആർക്ക് പറ്റും ആ Song നന്നായി പാടാൻ.

  • @sonusanu6928
    @sonusanu6928 6 ปีที่แล้ว +29

    മിഴിയിൽ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയി ... നമ്മൾ... മെല്ലെ ...shahabaz ikkane ഈ ലൈഫിൽ ഫുൾ ഓർമ്മിക്കാൻ ഈ ഒരൊറ്റ സോങ് മതി .....ഇക്കാ ... ummaaaaa .......

  • @ektharalimuhammed3223
    @ektharalimuhammed3223 6 ปีที่แล้ว +82

    തണുത്ത കാറ്റു വീശിയ കുളിർ..
    കേട്ടപ്പോൾ... 😍
    മരണമെത്തുന്ന നേരത്ത..
    കേട്ടപ്പോൾ.. രോമങ്ങൾ എഴുന്നേറ്റു നിന്നും 😘😘😘😘😘😘😘😘😘

  • @cleetusbaby6152
    @cleetusbaby6152 6 ปีที่แล้ว +84

    തബലിസ്റ് കലക്കി ....U r a great talented......shabanikka നിങ്ങൾ നമ്മുടെ മുത്താണ് .....പൊളിച്ചു

  • @habeeburahman9715
    @habeeburahman9715 6 ปีที่แล้ว +74

    നന്ദി , ഏഴാകാശം നിറയെ മഴവിൽ വരകളിൽ നന്ദി
    ചങ്ങമ്പുഴ കവിതകൾ ഗസലായ് അനുഭവവേദ്യമാക്കിയതിന് .....''എത്ര യായാലും നാം മനുഷ്യരല്ലേ .....''

  • @bijunas4601
    @bijunas4601 6 ปีที่แล้ว +43

    പ്രിയ ഷഹബാസ് ജി !!ഏതു ഗാനവും അങ്ങയുടെ കൈകളിൽ ഭദ്രം.... ചിലതു മധുരം... ചിലതാവട്ടെ മധുരതരം.... അനുഭൂതിയുടെ ആഴങ്ങളിൽ... എങ്ങോ പോയ് മറയുന്ന ഒരവസ്ഥ.... പറയാൻ വാക്കുകൾ പോരാതെ വരുന്ന പോലെ........ നീണാൾ വാഴട്ടെ !!!!

  • @jaseempsb
    @jaseempsb 5 ปีที่แล้ว +76

    ഇതൊരു മനുഷ്യനല്ല....😍😍😍 ഒരു വികാരമാണ് 😙😙😙

  • @akshidhamenedappal6292
    @akshidhamenedappal6292 6 ปีที่แล้ว +194

    മനസിലേക്ക് ആഴ്ന്നിറങ്ങുന്ന.... ആലാപനം... എന്തോ.... ആ വാക്കുകളിലും ഒരു മാന്ത്രിക സ്പർശം...... ഒരു കാര്യം പറയട്ടെ..... മുമ്പ്... എന്റെ സമീപത്ത് താങ്കളുടെ പ്രോഗ്രാം ഉണ്ടായി.... കാണാൻ പറ്റിയില്ല. ആ സമയത്ത് എന്റെ മകന്റെ പേരിടൽ... അവന്റെ പേര്.. അക്ഷിദ് അമൻ.... എന്നാണ്.... എന്തോ എനിക്ക് അങ്ങനെ തോന്നി......

  • @mhdjazeel1165
    @mhdjazeel1165 6 ปีที่แล้ว +65

    മരണം തൊഴുത് മടങ്ങുന്ന ദേവരാഗം ,
    ആയിരംആണ്ടുകളുടെ പുണ്യമേ ,
    നന്ദി ❤

  • @MrVijith25
    @MrVijith25 5 ปีที่แล้ว +210

    തബലിസ്റ്റ് ഒന്നും പറയാനില്ല നമിച്ചു 🙏🙏🙏

  • @mohamedpurayangattil561
    @mohamedpurayangattil561 6 ปีที่แล้ว +43

    Tabala player wooooooow great

  • @diluz94
    @diluz94 6 ปีที่แล้ว +34

    ആസ്വാദനത്തിന്റെ മറ്റൊരു തലം കാണിച്ചു തന്നു.. രണ്ടര മണിക്കൂർ ഒഴുകി നടക്കായിരുന്നു.. സ്നേഹം❤️

  • @shabeebmt9209
    @shabeebmt9209 6 ปีที่แล้ว +25

    പ്രണയത്തിന് ഇത്രയും മധുരമുണ്ടായിരുന്നോ....

  • @Athirarajan7
    @Athirarajan7 6 ปีที่แล้ว +60

    ഷഹബാസ് ഇക്ക ....ഇഷ്ടം💜

  • @richusvidios1469
    @richusvidios1469 5 ปีที่แล้ว +8

    വടകര കഷ്ണദാസേട്ടൻ പാടുന്നത് ഒരിക്കൽ നേരിൽ കേട്ടിട്ടുണ്ട്‌ OLD IS GoLD👌👌👌👌

  • @bijunas4601
    @bijunas4601 6 ปีที่แล้ว +32

    വൈകി വന്ന വസന്തമാണങ്... വിനയപൂർവം സംവദിക്കുന്ന... സാധാരണകാരനിലേക്കു ഇറങ്ങി വരുന്ന വ്യക്തിയെ ന്നു തോന്നി... സംഗീത പ്രേമികളെ ആസ്വാദനത്തിന്റെ പരമോന്നതിയിലേക്കു എത്തിക്കുന്നു..... സർവ്വമംഗളങ്കങ്ങൾ നേരുന്നു.....

  • @സകലഗുലാബി
    @സകലഗുലാബി 5 ปีที่แล้ว +17

    Rajesh cherthala ,is excellent performance!!!

  • @jijo2240
    @jijo2240 6 ปีที่แล้ว +23

    ഹോ ഒരു രക്ഷയും ഇല്ല ഷഹബാസ് ഇക്ക പൊളിച്ചു ,പല പ്രോഗ്രാംസ് ഞാൻ കണ്ടിട്ടുണ്ട് ഏലാം വളരെ ഇഷ്ട്ടം ആയി ,ഇത്രയും മനോഹരം ആയ ഗാനങ്ങൾ തന്നതിന് നന്ദി ഒരു പാട് ഒരു പാട് നന്ദി .കാണണം പരിജയെപ്പെടണം ഏന് ഉണ്ട് പക്ഷെ നടക്കില ഏന് അറിയാം എന്നാലും ആഗ്രഹങ്ങൾ എന്ന നദി അല്ലെ നമ്മൾ അത് ഒഴുകി കൊണ്ടിരിക്കും ....

  • @insham1713
    @insham1713 6 ปีที่แล้ว +31

    അപ്പൊ ഇതാണ് ഫുൾ സോങ്‌ലെ ...
    ഞാൻ ഇത്രയും നാൾ ഇതിന്റെ കുറച്ചു ഭാഗങ്ങൾ അപ്‌ലോഡ് ആക്കിലെ അതായിരുന്നു കേട്ടിരുന്നെ ..
    ഇങ്ങടെ വോയിസ് കിടു ആണിക്ക ..

    • @nisam1637
      @nisam1637 6 ปีที่แล้ว

      Im too late. U r so ലക്കി

  • @anuhaniz1544
    @anuhaniz1544 6 ปีที่แล้ว +27

    Zmmilu nee ആസ്വാദനത്തിന്റെ കൊടുമുടിയിൽ എത്തിച്ചു ❤❤❤

  • @accrolineindustrialconsult5917
    @accrolineindustrialconsult5917 6 ปีที่แล้ว +51

    ഉമ്പായിക്കക്കു ആദരാഞ്ജലികൾ...

  • @habeeburahman9715
    @habeeburahman9715 6 ปีที่แล้ว +27

    അയ്യപ്പ നെയും നീ പാടി ..... No words befit to thank you Shabaz
    ഗ്രീഷ്മമേ സഖീ ...

  • @ameerp874
    @ameerp874 5 ปีที่แล้ว +4

    Njn ee vedio 10thi kooduthal thavanaa kett undavum ethraa kettallum madukathy songs 💖. Shahabas ikaa 💖.

  • @shafeequdheenpanakkal7213
    @shafeequdheenpanakkal7213 5 ปีที่แล้ว +13

    മനസ്സും ശരീരവും വേറേതോ ലോകത്തേക്കു സഞ്ചരിച്ചു കൊണ്ടിരിക്കുന്നു 🎗

  • @jasim4955698
    @jasim4955698 6 ปีที่แล้ว +41

    ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന സംഗീതം ഇടക്ക് കണ്ണ് നനയിച്ചും ചിരിപ്പിച്ചും ഓർമകളുടെ ഓളങ്ങൾ സമ്മാനിച്ചും

  • @amrithastore54
    @amrithastore54 6 ปีที่แล้ว +6

    എത്രകേട്ടാലും മതിവരില്ല

  • @oldisgold1952
    @oldisgold1952 6 ปีที่แล้ว +5

    ഇക്കാ നിങ്ങളൊരു സ൦ഭവമാണ്. 2മണിക്കൂ൪ ഒരേ നിൽപ്പായിരുന്നു മൊബൈലിന്റെ മുമ്പിൽ. താങ്ക്സ്....👍👍👍👍💐💐💐💐

  • @fasilabdulrahman
    @fasilabdulrahman 6 ปีที่แล้ว +6

    ജബ് യാത് മേരീ ആയയാ....
    മിൽനെക്കീ ദുആ കർണാ 💓❤

  • @sreerajpoyyeri338
    @sreerajpoyyeri338 6 ปีที่แล้ว +13

    ഹൃദയത്തിൽ ഒഴുകിയ അരുവിയിൽ പ്രണയത്തിൻ നൊമ്പരമായിരുന്നു. ആ നൊമ്പരത്തിൽ പ്രണയത്തിൻ ആഴം അറിയുന്നു. എന്നിൽ പ്രണയം നിറയുമ്പോൾ അത് എന്നെ വേദനിപ്പിക്കുന്നു.

  • @മാഹിർ
    @മാഹിർ 6 ปีที่แล้ว +5

    കുറേയായി ഇതിന് കാത്തിരിക്കുന്നു... ഒരുപാട് ഇഷ്ടം..

  • @ahsan4544
    @ahsan4544 5 ปีที่แล้ว +11

    What a WoW.❤️🙌🏼.
    Eases mind with the flow.
    I was a man of music not of lyric.
    But this man and his voice, just pure zamzam.😍🙌🏼

  • @Agathiayan99
    @Agathiayan99 6 ปีที่แล้ว +14

    ഏകാന്ത കാമുകാ..... feel of sense at peak!!!!!""

  • @1mrchengai
    @1mrchengai 6 ปีที่แล้ว +19

    Waited for this a long time.
    സ്നേഹം തന്നെ

  • @secularph8424
    @secularph8424 6 ปีที่แล้ว +31

    Very soothing, especially the flute

  • @AnasPallikere
    @AnasPallikere 6 ปีที่แล้ว +14

    was in katta waiting for full version of this concert after watching a mini clip uploaded before... shahbaz...lots of lv...mayanadhi

  • @alromana3300
    @alromana3300 6 ปีที่แล้ว +5

    പറയാൻ വാക്കുകൽ ഇല്ലാ.....ഒരുപാടു ഇഷ്ട മാണ് tku sir

  • @wi_nnie4774
    @wi_nnie4774 6 ปีที่แล้ว +3

    chura liya hei... ormayil ula love song..

  • @kamalhere4u
    @kamalhere4u 6 ปีที่แล้ว +44

    മധുരം, മനോഹരം. ഹൃദയം തണുത്തു 😍

  • @akhilmohan2362
    @akhilmohan2362 6 ปีที่แล้ว +23

    Thanks a ton for uploading this.
    Shahabas Aman is unreal.
    From the heart I wished this video never ended...

  • @vishnu2626
    @vishnu2626 6 ปีที่แล้ว +4

    കുറേ കാത്തിരുന്നു ഇതിന്‌ വേണ്ടി ❤️❤️❤️

  • @sreeharisrt823
    @sreeharisrt823 6 ปีที่แล้ว +17

    ഷഹബാസ്ക്കാ മുത്താണ്.. ❤️

  • @pranovrkrishnan3336
    @pranovrkrishnan3336 6 ปีที่แล้ว +23

    two and half hours of journey through shades of love. simply beautiful. love and respect Shahbazikka.

  • @habeeburahman9715
    @habeeburahman9715 6 ปีที่แล้ว +3

    Where does you take me Shabaz
    And what do you bring for us ?
    Wow ......!
    What a concert ....!

    • @doublegameghy1684
      @doublegameghy1684 5 ปีที่แล้ว

      പ്രണയിച്ച aale തന്നെയാണോ kettiyath😊

  • @bijunas4601
    @bijunas4601 6 ปีที่แล้ว +3

    സ്വരമധുരം..... ആലാപനം അതിമധുരം.....

  • @muhajirmasthigudda594
    @muhajirmasthigudda594 6 ปีที่แล้ว +6

    ഇനിയും ഒരുപാടു പ്രതീക്ഷിക്കുന്നു

  • @pknavas5207
    @pknavas5207 6 ปีที่แล้ว +2

    Aaswadikoo.....super...fantastic

  • @manujahnvi4984
    @manujahnvi4984 6 ปีที่แล้ว +6

    Nice ..ikkaa love u

  • @bilalbilalbilal8609
    @bilalbilalbilal8609 6 ปีที่แล้ว +3

    felt smthngg felicitous......dnt knw how can i explain it....awesome.....no wrdss👌👌👌👌

  • @growthrudder
    @growthrudder 6 ปีที่แล้ว +9

    Thank you, was waiting for a long time. Thanks :)

  • @ameerkallu5149
    @ameerkallu5149 6 ปีที่แล้ว +2

    മരണം എത്തുന്ന.......... wt a feel.....

  • @hunaisahmed333
    @hunaisahmed333 6 ปีที่แล้ว +3

    Ikka ningalude pattukal kelkumbol manassil vere onnum varunnillaa ikkante pattu Mathram!!!!! Really niceeeee

  • @vinupaul1190
    @vinupaul1190 6 ปีที่แล้ว +31

    പാടുക ഷഹബാസ് പാടൂ...
    നിൻ ആരാധകരെ പാടിപ്പാടി ഉണർത്തൂ...

  • @sabithwyd
    @sabithwyd 6 ปีที่แล้ว +1

    5 months for uploading full video... What a sincerity

  • @sreeragvijayan907
    @sreeragvijayan907 6 ปีที่แล้ว +2

    Pranayathinde madhuram njanum aswadikkunnu......💞

  • @Sarfarazsm0
    @Sarfarazsm0 6 ปีที่แล้ว +8

    Finally the full version! Been waiting for this for a long time. Shahabaz Aman ji, you need more exposure.

  • @antoneric3888
    @antoneric3888 6 ปีที่แล้ว +14

    അനുഗ്രഹമാണ്........ അഭിമാനമാണ് ഇക്ക

  • @arishranjan6652
    @arishranjan6652 6 ปีที่แล้ว +3

    finallyy.....😍😍😍😍
    Was waiting for this to be uploaded....

  • @bijupanayan7748
    @bijupanayan7748 6 ปีที่แล้ว +20

    തബലിയ്സ്റ് റോഷൻ നീ ഇപ്പോൾ എവിടെ...

  • @mubeenvengara
    @mubeenvengara 6 ปีที่แล้ว +9

    ഷഹബാസ്ക്ക.....ഇസ്തം...😍 😍

  • @noufalasharaf7918
    @noufalasharaf7918 6 ปีที่แล้ว +3

    👍👍👍👍👍 thanks a lot for this video

  • @mzthaf8680
    @mzthaf8680 6 ปีที่แล้ว +3

    Usthad ❤️
    Melting 💕😍

  • @adilsaid4453
    @adilsaid4453 6 ปีที่แล้ว +2

    ingale verey level aane Shahabazkka .....lot of ISTHAM

  • @sathadaqabilash42
    @sathadaqabilash42 5 ปีที่แล้ว +2

    Thanks 4 uploading

  • @najathsha8027
    @najathsha8027 6 ปีที่แล้ว +4

    ലയിച്ചു ചേർന്നിരുന്നു പോകും...
    ഇക്കാ..

  • @venkaty2010
    @venkaty2010 6 ปีที่แล้ว +2

    Very nice, especially Miya Malhar and Yaman. Good team. Thank you.

  • @shamsuddeenkm4665
    @shamsuddeenkm4665 6 ปีที่แล้ว +6

    Wow amazing 😉 😘😘

  • @hashtagspace
    @hashtagspace 6 ปีที่แล้ว +5

    Katta waiting ayirunnu...😍 Thank you

  • @vidyasubin9737
    @vidyasubin9737 6 ปีที่แล้ว +115

    1:37:38 -- floating away to the heavens!!!!!

  • @samadaboobaker
    @samadaboobaker 6 ปีที่แล้ว +4

    ഇങ്ങള് മുത്താണ്❤️❤️❤️❤️

  • @suhailulaslam8
    @suhailulaslam8 6 ปีที่แล้ว +6

    ഇജ്ജാതി ഫീൽ

  • @ahammedulkabeer356
    @ahammedulkabeer356 6 ปีที่แล้ว +2

    You are proud of India

  • @vishnu2626
    @vishnu2626 6 ปีที่แล้ว +29

    01:33:36 to 01:93:40 ആത്മാവ് ആകാശത്തേക്ക് പറന്ന് പോയ നിമിഷം

    • @avneppi7928
      @avneppi7928 6 ปีที่แล้ว

      Arvishnu Beatz ✌️

  • @sureshkumarn1254
    @sureshkumarn1254 5 ปีที่แล้ว +5

    Nice !!!

  • @shihabmuhammed4385
    @shihabmuhammed4385 5 ปีที่แล้ว +1

    I didn't use to know about him..accidentally when I heard his song..I fell in love with his songs..he is a great singer I've ever seen

  • @febeerk1410
    @febeerk1410 5 ปีที่แล้ว +12

    Magical singer 😍😍

  • @manumanoharan4090
    @manumanoharan4090 6 ปีที่แล้ว +9

    Zamnilooni .... What a magic ikka ...

  • @DevdasKdxb
    @DevdasKdxb 6 ปีที่แล้ว +6

    Of couse I appreciate and enjoyed your songs...may be a small wrong information

  • @abuvakkom9132
    @abuvakkom9132 6 ปีที่แล้ว +5

    നേരിന്റെ നേരിയാവെള്ളി വെളിച്ചത്തിൽ
    നീയിന്നൊരു ദേവനായിരിക്കാം.
    എന്നാല തു കണ്ടു കഴിയുകയില്ലാരും
    ഇന്നതു കൊണ്ടു നീ പിന്മടങ്ങൂ.
    ഹൃദയത്തിൽ തട്ടിത്തട്ടി നീങ്ങിയ വരികൾ

  • @devis7893
    @devis7893 6 ปีที่แล้ว +12

    such a sweet voice

  • @SavinVasudevan
    @SavinVasudevan 6 ปีที่แล้ว +15

    സംഗീതശാസ്ത്രജ്ഞൻ ഷഹബാസിക്ക.

  • @333-o8i
    @333-o8i 5 ปีที่แล้ว +2

    Sooo sooothing wonderful world

  • @sksnebz5634
    @sksnebz5634 6 ปีที่แล้ว +5

    OMG what a voice shahbaz ji love you .... 😍😘

  • @nouosho1786
    @nouosho1786 6 ปีที่แล้ว +15

    1:16:54 എകാന്ത കാമുക നിന്റെ മനോരഥം ..... Heaven !

  • @cmranwar
    @cmranwar 6 ปีที่แล้ว +1

    ഇഷ്ടം ഒരു പാട് ഒരു പാട്

  • @zakirzak1494
    @zakirzak1494 6 ปีที่แล้ว +5

    Great singing and selection of songs !!!

  • @rashidmoideen7
    @rashidmoideen7 6 ปีที่แล้ว

    നന്ദി. നന്ദി. നന്ദി.