Romantic Shahabaz Aman | Malayalam Film and Album Songs

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 463

  • @gokulkrishnaag2022
    @gokulkrishnaag2022 4 ปีที่แล้ว +193

    1) ഈ ചില്ലയിൽനിന്ന്
    2) ചാന്തുകുടഞ്ഞൊരു സൂര്യൻ
    3) മഴകൊണ്ട് മാത്രം (M)
    4) ഇഷ്ടമല്ലേ ഇഷ്ടമല്ലേ
    5) ഈ പുഴയും സദ്യകളും
    6) കനക മൈലാഞ്ചി
    7) കുടജാദ്രിയിൽ കുടചൂടുമാ
    8) അന്തിമാന ചെമ്പടിയിൽ
    9) കുയിലുകളെ തുയിലുണര്
    10) പോകയായ് വിരുന്നുകാരി
    11) മഴകൊണ്ട് മാത്രം മുളക്കുന്ന (F)
    12) ചുറ്റിവരും കാറ്റെ ഒരുമലരിതളും
    13) മരണമെത്തുന്ന നേരത്ത്
    🖤

  • @rakhichandra9529
    @rakhichandra9529 4 ปีที่แล้ว +214

    Soothing.... ഒറ്റയ്ക്ക്........ കേൾക്കണം........ആരുടെയും presence ഇല്ലാതെ...... ഇഷ്ടമുള്ള ഇടത്തിരുന്നു..........കുറേ നേരം.....

    • @mahinmuth943
      @mahinmuth943 4 ปีที่แล้ว

      Yes bro 👌🏽😍

    • @ckasok
      @ckasok 3 ปีที่แล้ว +1

      true

    • @vivekul8880
      @vivekul8880 3 ปีที่แล้ว

      Yzz

    • @avadsm2439
      @avadsm2439 3 ปีที่แล้ว

      Pp

    • @sabarijanaki6282
      @sabarijanaki6282 2 ปีที่แล้ว

      കൂട്ടിന് പ്രണയം കൂടി വേണം

  • @harishmabineesh9714
    @harishmabineesh9714 ปีที่แล้ว +11

    ചാന്തുകുടഞ്ഞൊരു സൂര്യൻ. ഒരു രക്ഷയും ഇല്ല... 😍

  • @muhammedbasheer415
    @muhammedbasheer415 4 ปีที่แล้ว +273

    മനുഷ്യരൂപം ഉണ്ടെന്നേയുള്ളൂ..
    ആളൊരു ജിന്ന് തന്നെ... 💕❣️

    • @abdulmajeedkalathil7688
      @abdulmajeedkalathil7688 4 ปีที่แล้ว +1

      എല്ലാരും ജിന്ന് എന്ന് വിളിക്കുന്നു. നിങ്ങളെന്ത്കൊണ്ട് അങ്ങനെ വിളിക്കുന്നു. അന്ധമായ കോപ്പിയടിയാണോ?

    • @moviehall6788
      @moviehall6788 3 ปีที่แล้ว +4

      @@abdulmajeedkalathil7688
      പൊന്നു ചെങ്ങായി അത് വെറുമൊരു കമന്റ്‌ ആയി കാണു 🙏

    • @sujindrakumarpk6590
      @sujindrakumarpk6590 3 ปีที่แล้ว +4

      Yes ആളൊരു ജിന്ന് തന്നെ 🥰🥰

    • @light1790
      @light1790 2 ปีที่แล้ว +1

      💯%🔥🔥🔥

  • @shazz_shahina792
    @shazz_shahina792 4 ปีที่แล้ว +149

    ചാന്തുകുടഞ്ഞൊരു..... Hoooo എങ്ങനെ ആസ്വദിക്കണം..... ഇതിന്റെ ഓരോ ഈണവും ഹൃദയത്തിൽ കുത്തിത്തറക്കുന്നു... ശഹബാസിക്ക ❤❤❤❤❤🌹🌹🌹🌹😍😍😍

  • @akhilpvm
    @akhilpvm 2 ปีที่แล้ว +30

    *ഇങ്ങേരുടെ പാട്ടിനേക്കാൾ മധുരമാണ് ആ ശബ്ദത്തിന്* 🤗❤️

  • @ismacreativeworld5070
    @ismacreativeworld5070 3 ปีที่แล้ว +28

    ഏറ്റവും വലിയ ലഹരി സംഗീതം തന്നെയല്ലേ?.....👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤

  • @paiselyjohn4225
    @paiselyjohn4225 2 ปีที่แล้ว +10

    ഇക്ക ഇഷ്ടം ❤️ ഇതുപോലെ unique ആയിട്ടുള്ള വോയിസ് ഇന്ന് മലയാളത്തിൽ ഇല്ല Romantic ❤️❤️Love You Ikka❤️❤️

  • @vasudevannambayil6703
    @vasudevannambayil6703 ปีที่แล้ว +2

    ഇദ്ദേഹത്തിന്റെ ആരാധകരല്ലാവരും നല്ല മനുഷ്യരായിരിക്കും കുടുംബത്തെയും,സഹജീവികളെയും സ്നേഹിക്കുന്നവരായിരിക്കും അതിൽ ഒരു സംശയവുമില്ല..അഭിനന്ദനങ്ങൾ..ഷഹബാസ് ഭായ്.....നിങ്ങളുടെ ദീർഗായുസ്സിനുവേണ്ടി പ്രാർത്ഥിക്കുന്നു...❤...

  • @sureshmadhavan9536
    @sureshmadhavan9536 2 ปีที่แล้ว +4

    എന്ത് പറയുവാനാണ് ...... പകരം വയ്ക്കുവാൻ പറ്റാത്ത ശബ്ദം

  • @sameerak2670
    @sameerak2670 4 ปีที่แล้ว +132

    നിങ്ങളുടെ ഷഹബാസ് അമൻ,ഞങ്ങളുടെ റഫീക്ക്. ഇയാള് ഒരു സംഭവം തന്നെ ആണ്. പാട്ടുകളേക്കാളും ഉഷാറായി ബാങ്ക് കൊടുക്കുന്ന ഞങ്ങളുടെ സഹോദരൻ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nprasanthkumarvilayur
    @nprasanthkumarvilayur 4 ปีที่แล้ว +17

    പ്രണയം അശേഷിപ്പിക്കുന്ന നെഞ്ചികൂടിൽ നെർപ്പായി വരുന്ന പ്രാണൻ ശബ്ദവീചികൾ... ഉയിരാകുന്നു!!!

  • @AAA123681
    @AAA123681 3 ปีที่แล้ว +33

    എന്താ പറയാ ..... കണ്ണടച്ചുകൊണ്ടു ഈ മാന്ത്രിക ശബ്ദം കേട്ടിരിക്കുമ്പോൾ ഹൌ വല്ലാത്തൊരു അനുഭൂതി തന്നെ ആണ് . luv u shahbaz………..❤️

  • @nabeelmuhammed1850
    @nabeelmuhammed1850 3 ปีที่แล้ว +1200

    ആകാശമായവളെ കേട്ട് ഫാൻ ആയി വന്നവർ ഉണ്ടോ

    • @sejeerog4743
      @sejeerog4743 3 ปีที่แล้ว +52

      Athh nee mthree indavuu bakiyellarum pandee fans aahn

    • @rexyrose1976
      @rexyrose1976 3 ปีที่แล้ว +6

      Vallathe anne touching aaya song

    • @vimalgfx
      @vimalgfx 3 ปีที่แล้ว +17

      pande fan aanu ippol aakahsamayavale kettu onnoode vattayi vannu

    • @sharshadcv
      @sharshadcv 3 ปีที่แล้ว +1

      🔥

    • @ajeeshar6685
      @ajeeshar6685 3 ปีที่แล้ว +10

      Mayanadhiku munbe fan ayavar und😁❤️

  • @podimonpodi1088
    @podimonpodi1088 ปีที่แล้ว +1

    ഏറ്റവും ഇഷ്ട്ട ഗാനം സംഗീതസംവിധാനം നൽകിയ ഗാനം .മരണമെത്തുന്ന നേരത്ത് എന്ന ഗാനം

  • @sunuaravind366
    @sunuaravind366 2 ปีที่แล้ว +3

    ഒരു രെക്ഷ ഇല്ല 🙏🙏🙏🙏🙏🙏🙏🤗🤗🤗🤗എന്തൊരു ഫീൽ ആണ് ഭായ് 🥰🥰🥰🥰🥰എന്ത് പറയാൻ 😍😍😍😍😍😍😍😍😍🥰🥰🥰🥰🥰

  • @sham-1985
    @sham-1985 ปีที่แล้ว +10

    എത്ര തവണ കേട്ടാലും മതിവരാത്ത soothing voice😘

  • @ratheeshkl9386
    @ratheeshkl9386 4 ปีที่แล้ว +27

    എന്ത്ഫീൽ ആണ് എന്ന് പറഞ്ഞു അറിക്കാൻആവില്ല കേട്ടു അനുഭവിക്കണം 👍

  • @thancythanu1913
    @thancythanu1913 ปีที่แล้ว +2

    വെള്ളി നിലാവല നിന്നുടെ പൊന്നുടൽ വന്നു പൊതിഞ്ഞൊരു നേരത്ത്.....ഹോ... ❤

  • @abdusamadveliyankode6714
    @abdusamadveliyankode6714 4 ปีที่แล้ว +9

    ഷഹബാസ് കാ പൊളിയാട്ടോ..
    ഇനിയും നല്ല സോങ്സ് പാടാൻ ഭാഗ്യമുണ്ടാകട്ടെ...

  • @shinsmedia
    @shinsmedia 3 ปีที่แล้ว +6

    ഒരു മെഴുകുതിരിയുടെ❤️
    വിശുദ്ധൻ❤️👌👌👌

  • @sidhiquhaji9154
    @sidhiquhaji9154 2 ปีที่แล้ว +4

    പ്രണയത്തെ ഇത്ര മാത്രം മാനവ മനസ്സിനെ വികാരം കൊള്ളിച്ച ഒരാളും ഇല്ലന്ന് പറയാം 👌👍👍👍

  • @betsymathew9371
    @betsymathew9371 3 ปีที่แล้ว +7

    Soothing voice....ആകാശമായവളെ കേട്ടു ഒരു ആയിരം തവണ....

  • @manojtc2093
    @manojtc2093 2 ปีที่แล้ว +6

    Unbelievable voice............keep it up ........god bless you..

  • @sajidirfan8672
    @sajidirfan8672 4 ปีที่แล้ว +19

    Chanthupottile song okke ufff😍😍😍

  • @nologic9840
    @nologic9840 ปีที่แล้ว +4

    മഴ കൊണ്ട് മാത്രം മുളകുന്ന
    മരണമെത്തുന്ന നേരത്
    ഊഊഫ്❤❤❤

  • @indhuganesh7827
    @indhuganesh7827 2 ปีที่แล้ว +3

    സൂപ്പർ... പറയാൻ വാക്കുകൾ ഇല്ല.. നല്ല സുഖം ഉണ്ട് കേൾക്കാൻ 🙏🙏🙏🙏

  • @Shahulhameed-r6c
    @Shahulhameed-r6c ปีที่แล้ว

    Wow what a feel
    അദ്ധേഹത്തെ നേരിൽ കണ്ട് ആ ശബ്ദം കേൾക്കാൻ സാധിച്ചു.❤

  • @faisalnadapuram1385
    @faisalnadapuram1385 3 ปีที่แล้ว +2

    Nmbr .100 ഇൽ 100 ചാന്ദുകുടഞ്ഞൊരു കൊണ്ടുപോയി😍😘😘😘😘😘😘

  • @sreenathp7729
    @sreenathp7729 3 ปีที่แล้ว +15

    Most underated singer❤❤

  • @ponnuvumkunjiyum
    @ponnuvumkunjiyum 3 ปีที่แล้ว +1

    ഈ സ്വരം ഹൃദയം തുളച്ചു കയറും. ഇഷ്ടമല്ലേ... ഇഷ്ടമല്ലേ... ആ പാട്ട് കേട്ടാണ് എൻ്റെ പ്രണയം തുടങ്ങുന്നത്.

  • @babuvellodan170
    @babuvellodan170 2 ปีที่แล้ว +4

    പതിറ്റാണ്ടുകൾ പിറകോട്ട് പോയ
    ഫീലും പിന്നെ 💘💕💝💖💖💖

  • @rijimolsreejith7492
    @rijimolsreejith7492 3 ปีที่แล้ว +3

    Athe..akasamayavale.....amazing voice...

  • @josepheenav2433
    @josepheenav2433 4 ปีที่แล้ว +7

    Oh.... 🙄.. endaaaa.... Oru feel........👏👏👏👏👏 🙏

  • @johnpanicker6906
    @johnpanicker6906 3 ปีที่แล้ว +3

    Dearshahabaz love u a lot and ur songs

  • @ItsAathisTurn
    @ItsAathisTurn ปีที่แล้ว

    Beautiful voice... Ee songs ketond comments vayikan athilere beautiful ♥️

  • @nthnazhikode1256
    @nthnazhikode1256 ปีที่แล้ว

    അക്ഷരങ്ങളുടെ സൗന്ദര്യം, ഷഹബാസ് ഇക്ക 🙏

  • @ccjafarali
    @ccjafarali 3 ปีที่แล้ว +4

    ചാന്ത് കുടഞ്ഞൊരു.....♥️♥️♥️♥️♥️♥️♥️♥️♥️

  • @light1790
    @light1790 2 ปีที่แล้ว +1

    Ingeru ith entha ingane🙏🏼🙏🏼🔥🔥🔥

  • @donawilson4559
    @donawilson4559 3 ปีที่แล้ว +7

    Powli voice... oru reshayum illaaa....
    Addicted

  • @Srt028
    @Srt028 4 ปีที่แล้ว +7

    എല്ലാം ഒന്നിനൊന്നു മെച്ചം 👌

  • @sreekalapradeep6944
    @sreekalapradeep6944 2 ปีที่แล้ว +2

    Great.Wish you a Happy Christmas beautiful singing family.

  • @gsiisisgsiisisisifayahwuww2015
    @gsiisisgsiisisisifayahwuww2015 ปีที่แล้ว +1

    ഈ വരുന്ന 25 ന് രാത്രി 7 മണിക്ക് Dex Ford edupark ഉൽഘാടനം അനുബന്ധിച്ചു ശഹബാസ് പ്രോഗ്രാം ഉണ്ട്
    മലപ്പുറം കാളികാവ് കറുതേനി യിൽ വെച്ച്

  • @pramodvengara7322
    @pramodvengara7322 4 ปีที่แล้ว +2

    ഒത്തിരി ഇഷ്ടമുള്ള പാട്ടുകൾ...

  • @nidheeshtr1046
    @nidheeshtr1046 3 ปีที่แล้ว +9

    ആകാശമായവളെ....🥰🥰🥰🥰🥰

  • @amalstali7281
    @amalstali7281 2 ปีที่แล้ว

    ഇക്കാടെ song പണ്ടേ പൊളിയാ 😘😘😘😘😘❤️❤️❤️❤️❤️

  • @Jan9816-p4o
    @Jan9816-p4o 3 ปีที่แล้ว +10

    അടിക്റ്റ് ആയിപോയ വോയിസ് ❤️

  • @sniyasubah1115
    @sniyasubah1115 4 ปีที่แล้ว +8

    Shahabaz ikkaaa♥️♥️♥️

  • @chanthur3770
    @chanthur3770 3 ปีที่แล้ว +15

    ചോക്ലേറ്റ് സിനിമ മുതലാണ് ഷഹബാസ് അമൻ എന്ന മാന്ത്രിക ശബ്ദത്തിനെ ആരാധിച്ചു തുടങ്ങുന്നത് എന്താ ഫീൽ ഓരോ പാട്ടിനും 😍😍😍😍

  • @slksuhail
    @slksuhail 4 ปีที่แล้ว +7

    Lyrics Rafeeqe Ahmed 😍😍😍

  • @wearebrothers915
    @wearebrothers915 2 ปีที่แล้ว +3

    Wow.... Sweet..... Romantic voice🥰

  • @rashid5103
    @rashid5103 2 ปีที่แล้ว +3

    25:50 - kudajathriyil what a feeling 💙

  • @shibishahinworld5938
    @shibishahinworld5938 4 ปีที่แล้ว +15

    Addicted 💓

  • @anoywilson4049
    @anoywilson4049 4 ปีที่แล้ว +9

    Uffff... voice poliii💖💖💖

  • @naseemams4126
    @naseemams4126 ปีที่แล้ว

    Wow.very nice, soothing ...

  • @hajzhajz3889
    @hajzhajz3889 4 ปีที่แล้ว +15

    Speechless 😘

  • @aromalsuresh6658
    @aromalsuresh6658 4 ปีที่แล้ว +25

    ഇങ്ങേരുടെ ശബ്ദം= കാന്തം

  • @rinurinzzz4767
    @rinurinzzz4767 4 ปีที่แล้ว +15

    Voice oru rakshayumilla😍😍😍😍😍😍😍❤❤❤💖💖💖💓💓💗💗💗💗💗💗💗powliiii

  • @preethilp6427
    @preethilp6427 3 ปีที่แล้ว +3

    Congratulations 💐💐💐

  • @deepunair7554
    @deepunair7554 2 ปีที่แล้ว +4

    What a feel. Love you ikkaaa for giving us some sweet songs with your beautiful VOICE.

  • @nkajithnk
    @nkajithnk 2 ปีที่แล้ว +1

    യെസ്..... കണ്ണു നനയുന്ന പാട്ട്

  • @sharafuddeenkainot5321
    @sharafuddeenkainot5321 3 ปีที่แล้ว +2

    Super 👍👍👍

  • @souravvlogger4408
    @souravvlogger4408 ปีที่แล้ว

    Chaanthukudanjoru❤❤❤❤oh my god 💞💞💞

  • @akhilachoose9890
    @akhilachoose9890 3 ปีที่แล้ว +1

    Mazhakondu mathram kettal mathy veronnum venda

  • @jayaprakashnair4071
    @jayaprakashnair4071 4 ปีที่แล้ว +7

    Awesome...👍 What a refreshment....😎 keep going 🙏

  • @ShamianwarT.A-yg6wy
    @ShamianwarT.A-yg6wy 9 หลายเดือนก่อน

    Voice👌👌😇

  • @gulabisukumaran7737
    @gulabisukumaran7737 3 ปีที่แล้ว

    മധുരരാനുരാഗഗാനം .

  • @sarithacheruvattur4311
    @sarithacheruvattur4311 4 ปีที่แล้ว +7

    Entho oru addiction varikalod😍😍😍😍😍😍😍😍😍sound😍music😍😍😍😍😍 ❤️

  • @ShibiliAp-yr9bw
    @ShibiliAp-yr9bw 4 หลายเดือนก่อน

    Yendha feel😊

  • @psjprank4654
    @psjprank4654 3 ปีที่แล้ว +1

    മഴകൊണ്ട്,മിഴിയിൽ നിന്നും 🥰💕

  • @shibujoseph5215
    @shibujoseph5215 ปีที่แล้ว

    Good songs.

  • @arshadha3702
    @arshadha3702 ปีที่แล้ว +1

    Feel Feel Feel ❤️

  • @Dhanish_puthur
    @Dhanish_puthur 4 ปีที่แล้ว +9

    Uyir❣️

  • @rahmanelangoli9746
    @rahmanelangoli9746 2 ปีที่แล้ว

    ഷെഹബാസ്ക, super

  • @navasc.m501
    @navasc.m501 ปีที่แล้ว

    Underrated singer ❤but he is my no 1 singer in malayalam

  • @manuks1946
    @manuks1946 3 ปีที่แล้ว

    Shahabaz ur amaizing 💛

  • @abushehboor2975
    @abushehboor2975 2 ปีที่แล้ว

    Oru mezhuthiriyude aa patt kett fan aayatha

  • @shahalsha3412
    @shahalsha3412 4 ปีที่แล้ว +3

    Shahabazkka uyirrr❤😍❤❤

  • @abuizanlm1018
    @abuizanlm1018 4 ปีที่แล้ว +4

    Yente ponno yenthoru feel🥰🥰😘

  • @kunheithuvp4215
    @kunheithuvp4215 3 ปีที่แล้ว +7

    ഷഹബാസ് ന് മറ്റൊന്നില്ല മാറ്റ്💐

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 ปีที่แล้ว +1

    ഇഷ്ടമല്ലേ ഇഷ്ടമല്ലേ

  • @anwarcr7450
    @anwarcr7450 4 ปีที่แล้ว +3

    Shahabaz aman sir👍

  • @shibujoseph5215
    @shibujoseph5215 ปีที่แล้ว

    Nice voice.

  • @dotcom6922
    @dotcom6922 3 ปีที่แล้ว

    Enthoru voice aaa uff

  • @renju2007
    @renju2007 3 ปีที่แล้ว +3

    What a genius he is

  • @Newidjbn
    @Newidjbn 4 ปีที่แล้ว +9

    What a feel ..... 😍😍

  • @preethiranjit8945
    @preethiranjit8945 ปีที่แล้ว

    Wow😍 ur voice👌👌love it🥰

  • @najmathshareefck2200
    @najmathshareefck2200 4 ปีที่แล้ว +3

    Uyiranu😍😍😍

  • @anamikabs6657
    @anamikabs6657 4 ปีที่แล้ว +2

    Nice songs🤩🤩🤩

  • @rafeeks4409
    @rafeeks4409 ปีที่แล้ว +1

    Magic voice ❤

  • @afranmuhammed4260
    @afranmuhammed4260 4 ปีที่แล้ว +8

    ശബാസ് അമന്റെ പാട്ടാണെന്ന് പറഞ്ഞിട്ട് ആ ദാസപ്പന്റെ പാട്ട് ആദ്യം കേട്ട് ചടച്ചു...😔😔

    • @prv3865
      @prv3865 4 ปีที่แล้ว +2

      Engane sadhikunnu jathiyum mathavum nokkan ayye

    • @afranmuhammed4260
      @afranmuhammed4260 4 ปีที่แล้ว +9

      @@prv3865 ജാതി ആരാ പറഞ്ഞെ..?? കുറെ ആളുകളുടെ ഭാവി തുലച്ച യേശുദാസിന്റെ പാട്ട് ആദ്യം കൊടുത്തത് കൊണ്ട് ചടച്ചു.. അത്ര തന്നെ..😏😏

    • @jaleelap6912
      @jaleelap6912 4 ปีที่แล้ว +1

      Bro. .ur great. ..but ur. .frod. ...

    • @taniyaandrewstaniyaandrews6904
      @taniyaandrewstaniyaandrews6904 3 ปีที่แล้ว

      @@afranmuhammed4260 ath satyam...

    • @ansarianu9586
      @ansarianu9586 3 ปีที่แล้ว +1

      അതെ സത്യം ബ്രോ അയാൾ ആൾ ശരിയല്ല..,

  • @molumolutty7299
    @molumolutty7299 ปีที่แล้ว +2

    What a feel ❤

  • @salahalukkal1365
    @salahalukkal1365 3 ปีที่แล้ว

    ഇഷ്ടമല്ലേ..... ❣️

  • @dhanyathayyil8256
    @dhanyathayyil8256 ปีที่แล้ว +1

    ❤Addicted❤

  • @Mujeeb1515
    @Mujeeb1515 8 หลายเดือนก่อน

    Wow sweet 😘

  • @joyalmathew1818
    @joyalmathew1818 ปีที่แล้ว

    ജിന്ന് ❤️🔥🔥🔥🔥🔥

  • @jigikp2157
    @jigikp2157 3 ปีที่แล้ว +1

    Yes super

  • @lathavj3380
    @lathavj3380 3 ปีที่แล้ว +3

    എന്തൊരു ഫീൽ ഒറ്റയ്ക്ക് കേൾക്കാൻ സുഖം

  • @jacobpereira9445
    @jacobpereira9445 3 ปีที่แล้ว +1

    AWESOME....

  • @SaleemBabu-x5s
    @SaleemBabu-x5s ปีที่แล้ว

    Awesome ❤❤❤