എന്റെ അച്ഛന് ഏറ്റവും പ്രിയപ്പെട്ട ഗാനം "മരണമെത്തുന്ന നേരത്തു" ഇക്കയുടെ ശബ്ദത്തിൽ ആ ഗാനം കേൾക്കുമ്പോൾ എന്റെ അച്ഛൻ എന്റെ അടുത്തുള്ള പോലെ തോന്നും മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെടും
ഭൂമിയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരെ മനസ്സിലാക്കണമെങ്കിൽ "മരണമെത്തുന്ന നേരത്തു "എന്ന പാട്ട് ഒന്ന് കണ്ണ് അടച്ചു കേൾക്കു..അവരെ നിങ്ങൾക്ക് കാണാൻ പറ്റും ...
എന്തോ ആദ്യം കേട്ടതുമുതൽ എപ്പോൾ എന്നും ഞാൻ ഇതുകേൾക്കും അത്രക്ക് മനസ്സിനെന്തോ ഒരു ആശ്വാസം പോലെ ഈ പ്രവാസജീവിതത്തിൽ കേൾക്കുമ്പോൾ ഒരു സുഖം....Thanks to you for upload this.
Entammo unblvble..... Nothing to say.... Maranamethunna നേരത്തെ നീ എന്റെ.... ഇത് ഇപ്പോൾ കേൾക്കുമ്പോൾ ഇവിടെ മഴയും ഉണ്ട്.. Onn ആലോചിച്ചു നോക്കിയേ അതിന്റെ ഒരു feeling
എന്റെ അച്ഛന് ഏറ്റവും പ്രിയപ്പെട്ട ഗാനം "മരണമെത്തുന്ന നേരത്തു" ഇക്കയുടെ ശബ്ദത്തിൽ ആ ഗാനം കേൾക്കുമ്പോൾ എന്റെ അച്ഛൻ എന്റെ അടുത്തുള്ള പോലെ തോന്നും മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെടും
ഇക്കയുടെ സോങ് കേൾക്കരുത്...ഇത് ഒരു തരം ലഹരിയാണ്...കേൾക്കുന്തോറും അടിമപെട്ടുപോവും..ഹൃദയത്തെ വലിച്ചെടുത്തു മറ്റൊരു ലോകത്തെത്തിക്കും...
എന്ത് മനുഷ്യൻ ആടോ താൻ...ഫീലിങ്ങ്സ്...ഞെക്കി പിടിച്ച ഒരു ചക്കര ഉമ്മ...സെയ്താനെ..😍
ചുട്ട് പഴുത്ത മരുഭൂമിയിൽ നിൽക്കുമ്പോൾ തണുത്ത ഒരു മഴ പെയ്തത് പോലെ
ഭൂമിയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരെ മനസ്സിലാക്കണമെങ്കിൽ "മരണമെത്തുന്ന നേരത്തു "എന്ന പാട്ട് ഒന്ന് കണ്ണ് അടച്ചു കേൾക്കു..അവരെ നിങ്ങൾക്ക് കാണാൻ പറ്റും ...
ഇത് ഇപ്പൊ എത്ര പ്രാവശ്യം ആണ് കാണുന്നത് എന്നൊരു പിടുത്തവും ഇല്ലാ... ☺😘
മരണമെത്തുന്ന നേരത്ത്... ഇതിൽ കൂടുതൽ ഭംഗിയാക്കാൻ ഈ ദുനിയാവിൽ ഇനി ആർക്കും കഴിയൂല്ല. അത്ര വികാരഭരിതമായി പോയി ഞാൻ ശഹഭാസ് നിങ്ങളുടെ ആലാപനം കേട്ട്...
😭😭😭😭😭
Amjith PS th-cam.com/video/bkznBcovKDc/w-d-xo.html
Amjith PS 😘😘😘😘
Amjith PS sudappi സ്നേഹി... കായല് arikathu കോളo ആക്കി
Aaa song sharikkum padiyad arannu ariyo
ഷഹബാസ് ക്ക ഞമ്മളെ മലപ്പുറത്തുകാരൻ .💪💪💝
shahbaasIkka ho njan eppolum karayum,,,enthoru sabdam ikka. ingal Hindi ghazal paadumbol ente Ella sangadam marannu njan kelkkum. Daivam ikkaney rakshikkatte... orupadu snehathode..... Mohith
ഷഹബാസ് ജി...... നൽകുന്നു നിനക്കെന്റെ ഹൃദയ ചുംബനാ ലിംഗനം...❤ ഒറ്റവാക്കേ ചോദിക്കുന്നുള്ളൂ...
'' മരണമെത്തുന്ന നേരത്ത് നീയെന്റെയരികിൽ ഇത്തിരി നേരം ഇരിക്കുമോ .....?????"
നിറച്ചും സ്നേഹം........സ്നേഹം.. .....സ്നേഹം❤❤❤
Shyne. ....👏👏👏
Shyne. K ok
Shyne. K p
Super
Shyne. K
ഇയാളെന്തൊരു മനുഷ്യനാണ്...നോ words to say...😍😍
മരണമെത്തുന്ന ....അതിന് മുകളിലോട്ട് ഫീൽ വരാനില്ല
Iyaloru jinnanu
മരണമെത്തുന്ന നേരത്ത് '''''ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഗാനം .... പറയാൻ വാക്കുകളില്ല...
Annie Joseph th-cam.com/video/bkznBcovKDc/w-d-xo.html
സൂര്യകാന്തി പൂക്കൾ
സൂര്യകാന്തി പൂക്കൾ .
മരണമെത്തുന്ന നേരത്ത്
എത്ര കൺട്രോൾ ചെയ്തിട്ടും കണ്ണു നിറയുന്നു
Rashad Muhammed maranam vannadutha polea
ഒരു രക്ഷയും ഇല്ല മരണമെത്തുന്ന ... കേട്ടപ്പോൾ വല്ലാത്തൊരു വിങ്ങൽ... ഫീലിന്റെ കൊടുമുടി
Your a great singer...with respect and love fron bottom of my heart...your voice is amazing sir
മരണമെത്തുന്ന നേരത്തു...... ഇതിലും മനോഹരമാക്കാൻ കഴിയും എന്ന് തോന്നുന്നില്ല...👌👌👌
പടച്ചോനെ! ഉള്ളിലിണ്ടാക്കിയ ആ ഭയം ! മരണമെത്തുന്ന നേരത്ത് 💓
മരണമെത്തുന്ന നേരത്ത് നീയെന്റെയരികിൽ ഇത്തിരി നേരം ഇരിക്കുമോ.........
Great...!!!
മരണമെത്തുന്ന നേരത്തെ song was amazing.... No words sir....
ഗസല്‍ ഭൂമിയിലും ആകാശത്തിലുമല്ലാതെ നമ്മളെ ഒരിടത്തേക്ക് കൂട്ടിക്കൊണ്ട് പോവുന്നു...
"Maranamethunna nerath" very heart teching song.
ഇത് എത്ര തവണ കേട്ടെന്ന് അറിയില്ല.... very nice
sojan josep.h
sojan joseph naanum
masha allah amazing beautiful .. magical touch ... flow was outstanding ... sherikkum polichu .. nostalgic feel .... parayan vaakilla ...
കഥകളിനിഷ്കിൻ അജാബുകളോതിയ ഔലിയ പറഞ്ഞില്ല മൗത്താണ് മുഹബ്ബത്തെന്നു .....Zammilloonee....Woow..
മരണമെത്തുന്ന നേരത്തെ...... എന്തൊരു ഫീൽ...... No words....
I don't know how many times I watched d awesome moments.great shahabaaaas aman
goosebumps !!! what a miracle voice
കലയെ അതിന്റെ ഉന്മാതാവസ്തയിൽ എത്തിച്ചു .thanks sir ...
''
I love friendship with kanjavu people....they r amazing....
No RELIGION n..free birds......how happy
Off course
എന്തൊരു ഫീൽ ശഹ്ബാസ്
പാട്ടിന്റെ ഉന്മാദം... ലയിച്ചു ചേർക്കുവാൻ അപാര കഴിവ്..
മരണമെത്തുന്ന നേരത്ത് .... ഇത്രയേറെ ഹൃദയം കവർന്ന വരികൾ .വേറെയില്ല ... സ്നേഹമാണ് മരണം .. മരണമാണോ സ്നേഹം
4:12 - 5:12 you'll shed tears of Love
എന്തോ ആദ്യം കേട്ടതുമുതൽ എപ്പോൾ എന്നും ഞാൻ ഇതുകേൾക്കും അത്രക്ക് മനസ്സിനെന്തോ ഒരു ആശ്വാസം പോലെ ഈ പ്രവാസജീവിതത്തിൽ കേൾക്കുമ്പോൾ ഒരു സുഖം....Thanks to you for upload this.
എന്താന്നറിയില്ല.....കണ്ണ് നിറയുന്നു
മനസ്സ് നിറഞ്ഞൊഴുകുന്നതാവാം..
Shahabazka ! You are beyond words. Mesmerising rendering. Great!
മനോഹരം ഷഹബാസ്
Anybody noticed what is happening on 4:57. This is how music lift up our pains.
ninte gandham ndavuvan😢
Entammo unblvble..... Nothing to say.... Maranamethunna നേരത്തെ നീ എന്റെ.... ഇത് ഇപ്പോൾ കേൾക്കുമ്പോൾ ഇവിടെ മഴയും ഉണ്ട്.. Onn ആലോചിച്ചു നോക്കിയേ അതിന്റെ ഒരു feeling
Sweet voice .... Amazing ... Hard to believe the control on voice
shahabaz aman.. no words to say.. absolutely great.. I love u man..
ഒരു അടാർ മലപ്പുറംക്കാരൻ
ഒരു വല്ലാത്ത മനുഷ്യൻ
സ്നേഹം..❤
Enthu janmaa engerude .... Sherikkum nannayi aswadhichu... thanks for this sweet treats
Uff goosebumps❤
Shahabazka polich😍
ഇത് എത്ര തവണ കേട്ടാലാ മടുക്കുക ഷാഹ്ബാസിക്കാ & റഫീഖ് അഹമ്മദ്കാ രണ്ടു പേർക്കും ഹൃദയത്തിൽ ഉള്ളിൽ നിന്നും ഒരു സല്യൂട്ട്
i have no more words absolutly wonderfull as well as amazing Thank you sir .Thank you very much 😍😍😍
Shahbaz the gifted one with great voice 😍
love you, ur personality and songs ikka...
Mashe ningal onnonnara sambhavamanu...oru rakshayumilla...'maranamethunna nerathu' entha lyrics entha feel..ningal poliyanu..ur crew awsome..flutisit..piano..veroru lokathekku kondu poyi...missing kandu randu kannu
Immense,... Shahabaz Aman
എന്ത് രസമാണ് കേട്ടിരിക്കാൻ
Shahabhas sir njan ningalde pattintte adimayann iam always addicted to your songss 😚😙😚😌
what a feel.........still in 2019 feb-1.
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ...... awsome
ഇതിലും വലുത് സ്വപ്നങ്ങള്ളില്‍ മാത്രം 👏👏👏👏
മരണമെത്തുന്ന നേരത്ത് ❤. ഒന്നും പറയാനില്ല.
Kannunneer adarnnu veenath sathyamo mithyayo ..sir you are fantastic ..
മരണമെത്തുന്ന നേരത്ത് നീയെന്റെയരികിൽ ഇത്തിരി നേരം....
Igeru vere level analloo.... kidu...
its killing
hope to be there at least once .... very nice
shahabas sir Allah attikillafiya
woooooow.....odukkathe feel....maranamaas.
ഫീലിംഗ്‌സിന്റെ കൊടിമരം അതിന്റെ ഉച്ചിയിൽ എത്തിച്ചു
Anu Mohan yess maan..wow
Anu Mohan
No word only tears
ShahbazAman sir.. U r such a prodigy!
heart breaking.......! Awesome , inexpressibly beautiful
very inspiring and sweet songs.....
ഇത് Dislike ചെയ്ത 268 പൊട്ടന്മാരെ ഒക്കെ എന്താ പറയേണ്ടത് 😑😑😑😑
Sachin M P,
പോട്ടൻമാര്‍ കൂടീ 444 dislikes...🤣
അവരെ നമുക്ക് ബോറന്മാർ അല്ലെങ്കിൽ അരസികർ എന്ന് വിളിക്കാം തല്ക്കാലം.
കല അറിയാത്ത കൊല തോൽവികൾ...
Avar pottanmaaralla
Viddikhal ennu venel parayaam
Sachin M P jimmikki kammal team aakum😂
Maranamethunna nerathu..!! Such a beauty...
Goosebumps 😲
Sangeetham haraam allaatha oru nalla manushyan. These days, I feel like saluting Muslims who sing
Please upload full episode..
മരണമെത്തുന്ന വേറെ ലെവൽ
മരണമെത്തുന്ന നേരത്തു💐💐💐💐
No word awesome
How can dislike these songs .
വാക്കുകൾ ക്ക് അതീതമാണ് കേൾക്കുമ്പോൾ ഉള്ള അനുഭൂതി...
Awesome
Shahbaz amen
The chosen gazal singer
Feels like a magic..
masha allah amazing beautiful ......
Kadhakalil ishkin song link kittumo....
Very touching one
Genius Singer...!
you are great singer ...I want to see your live performance
Beautiful....
Thanks you are great great great......
Please upload full video
What a voice 🙏🙌❤️
Please share the full version
Amazing mr. Shahbaz
Mashaallah ❤❤❤❤
Noooo wordsss to explain the feel.......power of musicccc
Another Hariharan in making👍👍👍👌👌
Full version plz
awesome.. hatss of u man
മരണ മെത്തുന്ന നേരത്ത്.."" addiction feeling😍😍😘😓😓
ഷാബാസ് അമൻ , അതിമനോഹരം
Ithra nalloeru sadassu..Wow !
No words........so great
No words❤️👏👏👏shabaz Aman❣️
full eppisode pls....