All About Sunshade | How to Build Cost effective Sunshade for your Home | Sun Shade Malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024
  • Today's video shows what to pay attention to when installing a sun shade for your home and how to reduce the cost of sun shade.
    വീടിനു സൺ ഷെഡ് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് , ഏതൊക്കെ രീതിയിൽ ചിലവ് ചുരുക്കി സൺ ഷെഡ് ചെയ്യാൻ എന്നതൊക്കെയാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നത് .
    Thanks For Watching.
    =====================================
    Subscribe To Our Channel For More Videos: / @hometechmalayalam
    =====================================
    Follow Us On Social Network
    ► Facebook - / francis.george.1426
    ► Facebook Page - / hometechmalayalam
    ► Twitter Page - / hometechchannel
    ► Instagram Page - / hometechchannel
    ☎For business enquiries: francishometech@gmail.com
    ☎Mobile: 9544036600
    =====================================
    Camera & Editing by : Eldhos Onachan - / eldhosonachan
    =====================================
    My Gears
    Camera : Canon 70D
    Lens : Canon EF-S 18-135mm f/3.5-5.6
    Mic : Boya Omnidirectional Lavalier Condenser Microphone
    Tripod: Manfrotto 290 Xtra tripod
    =====================================
    ©NOTE: All Content used is copyright to Home Tech ™. Use or Commercial Display or Editing of the Content without Proper Authorization is not Allowed
    ©NOTE: Certain Images, Music, Graphics which are shown in this video may be copyrighted to respected owners
    =====================================
    DISCLAIMER This video doesn't contain any harmful or illegal matters. This is strictly TH-cam guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the TH-cam terms of use or have to express permission from the copyright owner.
    #hometech #kgfrancis #hometechmalayalam #sunshade

ความคิดเห็น • 37

  • @neethtusujil2225
    @neethtusujil2225 2 ปีที่แล้ว +1

    ചേട്ടാ എനിക്ക് വീട് എടുക്കുന്നുണ്ട്, ചേട്ടന്റെ എല്ലാ video ഞാൻ കാണാറുണ്ട്, എല്ലാ video വളരെ ഉപകാര പെടുന്നുണ്ട് 😍. നോട്ടിഫിക്കേഷൻ കണ്ടു ഓടി വന്നു കാണുന്നു 🤩.

  • @y.santhosha.p3004
    @y.santhosha.p3004 ปีที่แล้ว +1

    മുകളിലെroof slab 2 അടി പുറത്തേയ്ക്ക് കൂട്ടി വാർത്താൽ നല്ലതാണോ?

  • @dev_brand
    @dev_brand 2 ปีที่แล้ว

    Nalla bhangiyayi paranju 👍 Thank you for the information

  • @arunz9241
    @arunz9241 2 ปีที่แล้ว +2

    Superb content. Very useful. Thank you Sir

  • @marvayousuf9707
    @marvayousuf9707 2 ปีที่แล้ว

    Bay windows in sunshade engane കൊടുക്കും

  • @robinjose6694
    @robinjose6694 2 ปีที่แล้ว

    Single floor house. A ഷേപ്പ് മോപ്പിന് താഴെ യുള്ള ജനലിന് shade വച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ജനലിൽ വെള്ളം അടിക്കുന്നു. GI pipe കൊണ്ട് shade ഉണ്ടാക്കിയാൽ മതിയാകുമോ. അത് പോലെ മൾട്ടി വുഡ് കൊണ്ട് ജനലിന് ചുറ്റും ബോക്സ്‌ ഉണ്ടാക്കുവാൻ സാധിക്കുമോ. ഇഷ്ടമുള്ള കളർ കൊടുക്കാൻ സാധിക്കുമോ

  • @ourworld4we
    @ourworld4we 2 ปีที่แล้ว +1

    Chilav kuranja carporch cheyo attached to belt

  • @dileepdamodaran6975
    @dileepdamodaran6975 2 ปีที่แล้ว

    Window onum illatha wall il sunshade nte avasyam undo? Terrace nu kurach purathek concrete cheythal ath mazhavellam adich roominakathek chumaru vazhi vellam varunnath thadayumo?

  • @sarathlal1803
    @sarathlal1803 2 ปีที่แล้ว

    കേരളത്തിലെ കാലാവസ്ഥ അനുസരിച്ചു മഴ വരുമ്പോൾ ചുമർ nanayille.. ഇങ്ങനെ ചെയ്താൽ ചെലവ് കുറയും ഫ്ലാറ്റ് നു ഒക്കെയാണ്

  • @faisalpt1
    @faisalpt1 2 ปีที่แล้ว +2

    നല്ല ഒരു വീഡിയോ ആണ്. സാദാരണക്കാർക്ക് ഇതു വളരെ അതികം ഉഭകരമാകും.എന്റെ വീടിന് ഞാൻ ഫ്ലാറ്റ് Sunshade ആണ് ഉണ്ടാക്കിട്ടുള്ളത്. ഇപ്പോൾ അതിൽ വെള്ളം നിൽക്കുന്നുണ്ട് അത് ഒഴിവാക്കാൻ ഏറ്റവും നല്ല രീതിയിലുള്ള ഒരു വഴി പറഞ്ഞു തരാമോ സാർ. 👍🏻👌Awaiting for your reply. Thanks.

    • @Hometechmalayalam
      @Hometechmalayalam  2 ปีที่แล้ว

      Will do a short video . Thank you

    • @faisalpt1
      @faisalpt1 2 ปีที่แล้ว

      @@Hometechmalayalam Waiting. Thanks 👍🏻

    • @faisalpt1
      @faisalpt1 2 ปีที่แล้ว

      @@Hometechmalayalam എത്രയും പെട്ടെന്ന് ചെയ്താൽ നന്നായിരുന്നു. നല്ല മഴയല്ലേ അതുകൊണ്ടാണ്. Please 🥰👍🏻

  • @jaisygeorgr9845
    @jaisygeorgr9845 2 ปีที่แล้ว +2

    Sunshade -no.
    We need proper Rain sheild

  • @ourworld4we
    @ourworld4we 2 ปีที่แล้ว +1

    Nalla content

  • @pathanamthittakaran81
    @pathanamthittakaran81 8 หลายเดือนก่อน +1

    Sunshade ഇൽ ഓട് പാകാൻ ഇപ്പൊ എത്ര sqft റേറ്റ്?

    • @Hometechmalayalam
      @Hometechmalayalam  8 หลายเดือนก่อน +1

      Rs 10 to 15 per sqft

    • @pathanamthittakaran81
      @pathanamthittakaran81 8 หลายเดือนก่อน

      @@Hometechmalayalam സാധാ മണ്ണ് ഓട് ആണോ ഈ റേറ്റ്?

  • @anooppn5647
    @anooppn5647 2 ปีที่แล้ว +1

    Good information 👍

  • @vilsonjoseph3350
    @vilsonjoseph3350 2 ปีที่แล้ว +2

    Sir, sunshade സ്ലോപ് തന്നെ കോൺക്രീറ്റ് ആണോ ട്രെസ് work ആണോ ലാഭകാരം

  • @joicemathew7749
    @joicemathew7749 2 ปีที่แล้ว

    ചേട്ടാ എൻ്റെ വീടിന് slope sun shade ആണ്. 20 വർഷം പഴക്കം ഉണ്ട്. ബലം അൽപ്പം കുറവുണ്ട്. അത് ഓട് ഇട്ടാൽ വണ്ട് ശല്യം ഉണ്ടാകാൻ സാധ്യത ഉള്ളത് കൊണ്ട് അത് വേണ്ട എന്ന് വെച്ച്. സ്റ്റെപ് കട്ട് ചെയ്താൽ പൊള്ളി പോകും എന്ന് മേസ്തിരി പറഞ്ഞു.
    ഈ sun shade ഒന്ന് ഭംഗി അക്കാൻ എന്തേലും മാർഗ്ഗം ഉണ്ടോ?

  • @Thankaraj604
    @Thankaraj604 ปีที่แล้ว +1

    👍👍👍

  • @sarishsarish9039
    @sarishsarish9039 2 ปีที่แล้ว

    Very good video

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 7 หลายเดือนก่อน +1

    🌹

  • @y3525
    @y3525 2 ปีที่แล้ว

    ❤️❤️❤️

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 2 ปีที่แล้ว

    👍